💝🎉 Must watch this video 💞 Your person will CALL 💯💯💯 They Miss you 😭

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 272

  • @jincysujith5717
    @jincysujith5717 2 месяца назад +44

    ചേട്ടാ ഇന്നലെ രാവിലെ മുതൽ 11,22,33,ഈ മൂന്ന് വിഡിയോസും ലാസ്റ്റ് ഈ വിഡിയോയും കണ്ടിട്ടാണ് ഉറങ്ങാൻ കിടന്നത്. എങ്ങനേലും തിരിച്ച് കിട്ടണേ എന്ന പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു. എല്ലാം നിർത്താം എന്ന് പറഞ്ഞു പോയ ആളാണ്. 10 മണി വരെ വെയിറ്റ് ചെയ്തു എങ്ങാനും വിളിച്ചാലോ എന്ന് കരുതി. പിന്നെ ഉറക്കം വന്നപ്പോൾ ഉറങ്ങി. രാവിലെ 3.25 ന് വാട്സാപ്പിൽ മെസ്സേജ് ഉണ്ടാരുന്നു 🥺🥺🥺. സന്തോഷമായി കേട്ടോ. Mishani ചേട്ടാ ഒരായിരം നന്ദി... ❤️❤️❤️

  • @BbBb-s8x2l
    @BbBb-s8x2l 2 месяца назад +8

    ഇപ്പോൾ ബ്ലോക്ക്‌ ആണ് പക്ഷേ പറഞ്ഞത് എല്ലാം സത്യം ആണ് 🙏🏽🙏🏽പക്ഷേ മുന്നോട്ടു എങ്ങനെ പോകണം എന്ന് അറിയില്ല പക്ഷേ എനിക്ക് അവനെ വേണം യൂണിവേഴ്സ് 😔🙏🏽🙏🏽

  • @AnjuRajeev-e6o
    @AnjuRajeev-e6o 2 месяца назад +5

    ചേട്ടൻ്റെ എല്ലാ call videos എനിക്ക് work ആയിട്ടുണ്ട് ഇതും ഞാൻ വിശ്വസിക്കുന്നു 😊ഇപ്പൊ ഈ reading ചെയ്ത ചേട്ടന് Thanks 😊❤Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou ചേട്ടാ😊❤

  • @sruthy-sruthy4793
    @sruthy-sruthy4793 2 месяца назад +27

    എന്തോ വലിയ വിശ്വാസമാണ് മിഷാനിയെ. 💞💞. ഇതിലെ പോസിറ്റീവ് എനർജി എല്ലാം തന്നെ ഞാൻ എന്നിലേക്ക്‌ അട്രാക് ചെയ്യുന്നു. Thankyou universe & thankyou mishani 🙏🏻🙏🏻❤

  • @5minutetricks806
    @5minutetricks806 2 месяца назад +3

    Thank you universe ❤

  • @the_truthbykarthika
    @the_truthbykarthika 2 месяца назад +2

    Thank U Universe🙏☺️🥰♥️😍
    Thank U Divine ☺️♥️😍🙏🥰
    Thank U Angels🙏♥️😍🥰☺️
    In strongly claim all the positive energies & positive outcomes in this Reading
    🙏♥️🥰☺️😍
    I trust UNIVERSE 🙏♥️
    Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️

  • @SafuwanaSafu-o7c
    @SafuwanaSafu-o7c 2 месяца назад +5

    ഞാൻ സ്നേഹിക്കുന്നാൾ എന്നോട് ഒരുപാട് ദേഷ്യത്തിലാണ് ആ ദേഷ്യം എല്ലാം മാറിയിട്ട് എന്റെ അരിക്കിലേക്ക് അത്രെയും പെട്ടെന്ന് വരുമെന്ന് എനിക്ക് ഒരുപാട് വിശ്വാസം ഉണ്ട് അവന്റെ ആ പഴയെ സ്നേഹം എനിക്ക് കിട്ടിയുമെന്നും എനിക്കൊരുപാട് വിശ്വാസം ഉണ്ട് പണ്ടത്തെ പോലെ അവൻ എന്നെ വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്യണേ 🙏🏻 അവൻ എന്റെ സ്നേഹം മനസിലാക്കി എന്റെ അരിക്കിലേക്ക് വന്നു കൊണ്ടൊരിക്കണേ 🙏🏻🙏🏻🙏🏻

  • @movieexplainer5178
    @movieexplainer5178 2 месяца назад +26

    ഇന്നലെ രാത്രിയാണ് ഞാൻ ഈ വീഡിയോ കാണുന്നത് കണ്ടോ ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ എനിക്ക് ഞാൻ ആഗ്രഹിച്ച ആളിൽ നിന്നും മെസ്സേജ് വന്നു എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല ഒരുമാസമായി നോ കോൺടാക്ട് ആയിരുന്നു വീഡിയോ കണ്ടു ഞാൻ ഒരു മണിക്കൂർ ഉറങ്ങി ഉറങ്ങി എണീറ്റ് ഫോൺ നോക്കിയപ്പോൾ മെസ്സേജ് വന്നു😊

  • @SujaS-ku7ft
    @SujaS-ku7ft 2 месяца назад +2

    Thanu🙏Thanku🙏Thanku🙏 sir🙏mishani🙏 എന്റെ ഇഷ്ട വ്യക്തിയുടെ കാൾ ന് വേണ്ടി.മിഷാനിയിൽ പൂർണ്ണ വിശ്വാസമർപ്പിച്ചു കൊണ്ട് കാത്തിരിക്കുന്നു🙏Ratheesh Suja🙏 ആഗ്രഹം നടത്തി അനുഗ്രഹിക്കണേ മിഷാനി🙏❤️

  • @vcraft834
    @vcraft834 2 месяца назад +5

    എനിക്ക് ഇന്ന് തിരുവനന്തപുരം പോവണ്ട കാര്യം ഉണ്ടായിരുന്നു ഒന്നിച്ചു പോവാ പറഞ്ഞത് ആണ് പക്ഷേ ഇപ്പോൾ ഒരു വിവരം ഇല്ല എന്തെങ്കിലും വിവരം കിട്ടണേ ഒരു മെസ്സേജ് ഒരു കാൾ അല്ലെങ്കിൽ കാണാൻ സാധിക്കണേ 🙏🏻എന്റെ ഫ്രണ്ടിന്റെ ഹസ്ബൻന്റ് ആൾ ശെരി അല്ല ഞങ്ങളുടെ കാര്യം അറിയാം ആ ആളുടെ ഫ്രണ്ട് തന്നെ ആണ് എല്ലാത്തിനും നിൽക്കും പക്ഷേ എന്റെ ഫ്രണ്ടിന്റ ഹസ്ബൻന്റിന് എന്നോട് മോശം ആയി ആണ് പെരുമാറുന്നത് അത് ആ ആൾക്ക് അറിയാം ഒന്ന് വേഗം മെസ്സേജ് വരണേ യൂണിവേഴ്സ് 🙏🏻Thank you universe 🙏🏻

  • @sreelathasreelatha2434
    @sreelathasreelatha2434 2 месяца назад +4

    എന്റെ മകൾക്കു വേണ്ടി കാണുന്നതാണ് 🙏🏿Thank you universe 🙏🏿

  • @Vinodhkv-z2d
    @Vinodhkv-z2d 2 месяца назад +2

    ThamkuUnivers.ThankuMishaan❤❤❤🙏🙏🙏

  • @NimavijithNimak.s
    @NimavijithNimak.s 2 месяца назад +3

    Thank you sir❤️ Thank you univers

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh 2 месяца назад +9

    8 ദിവസം വിളിച്ചില്ല mishani മുൻപ് ഇട്ട ഒരു വിഡിയോ വീണ്ടും കണ്ടു 24 മണിക്കൂറി നുള്ളിൽ വിളിക്കും എന്ന വിഡിയോ രാവിലെ കണ്ടു വൈകുന്നേരം വിളിച്ചു ഇന്ന് കണ്ടു താങ്ക്സ് univeras താങ്ക്സ്

  • @SajithaPT-j5i
    @SajithaPT-j5i 2 месяца назад +2

    I strongly claim for reunion with my person 🙏🙏🙏🙏 Thank you universe 🙏🙏🙏 Thank you angel 🙏🙏🙏 Thank you mishani 🙏🙏🙏

  • @sarathchandran8980
    @sarathchandran8980 2 месяца назад +2

    Am strongly claimed positive energy and permanent reunion thank you universal energies thank you so much 🌈😊

  • @LissyNLissyN
    @LissyNLissyN 2 месяца назад +2

    Thank you univers ❤

  • @divyabiju9554
    @divyabiju9554 2 месяца назад +2

    Thank you universe 🙏

  • @KanchanaKanju-wr8dg
    @KanchanaKanju-wr8dg 2 месяца назад +2

    ഇതിലെ പോസറ്റീവ് ആയ കാര്യങ്ങൾ എല്ലാം എന്റെ ലൈഫിലേക് അട്രാക്ട് ചെയുന്നു താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻

  • @jayasree5750
    @jayasree5750 2 месяца назад +2

    ഈ reading ലെ കുറേ കാര്യങ്ങൾ എൻ്റെ ജീവിതവുമായി Connected ആണ്. എല്ലാം Universe ൽ അർപ്പിക്കുന്നു. എല്ലാം നല്ല രീതി വന്ന് ഭവിക്കട്ടെ. Thank you Universi🙏 Thank you sir🙏

  • @vinodt.nvinod.t.n9935
    @vinodt.nvinod.t.n9935 14 дней назад +2

    കാത്തിരിക്കുന്നു.... എല്ലാം പ്രതീക്ഷിക്കുന്നു ❤🙏🏻❤🙏🏻🙏🏻

  • @sheebapv1110
    @sheebapv1110 2 месяца назад +2

    Thankkkkuuuuuuuu❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @RJP-mu2ld
    @RJP-mu2ld 2 месяца назад +2

    ❤.Sir.Good morning❤ It's my reading 100%.amaizing and true reading.❤Thank you sir.❤ 👍🙏🏾

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm Месяц назад +3

    വ്യക്തിയാണ് തീരുമാനമെടുക്കാതെ തേഡ് പാർട്ടി ഉണ്ട് അതുകൊണ്ട് എല്ലാം വേണം തേർഡ് പാർട്ടി വേണം ഞാനും വേണം അതെനിക്ക് പറ്റില്ല ഞാൻ തെറ്റ് എല്ലാം കണ്ടുപിടിച്ചു അതുകൊണ്ട് ഞാൻ ഇപ്പോൾ ഫോൺ വിളിക്കാറില്ല എസ് ശരിയാണ് സാർ പറഞ്ഞത് കറക്റ് എൻറെ മെസ്സേജ് ആണ്

  • @RamiRouf-tl7uw
    @RamiRouf-tl7uw Месяц назад +5

    പറഞ്ഞത് ഒരുപാട് ശെരികൾ undu നാവ് പൊന്നാവട്ടെ വിളിച്ചു കിട്ടിയാൽ മതി

  • @kevinfrancis2276
    @kevinfrancis2276 2 месяца назад +2

    Yes,,I claim❤❤❤ I will subscribe after three days 🎉

  • @devnandhm3958
    @devnandhm3958 2 месяца назад +3

    Thank you chetta thank universe ettan പറയുന്നത് ഒക്കെ സത്യം ആവട്ടെ thank you 🙏🙏🙏q

  • @sonypramod7162
    @sonypramod7162 Месяц назад +1

    I strongly claim all the positive energies 🙏 Thank you God & Universe 🙏🙏🙏🙏🙏🙏🙏

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 2 месяца назад +3

    യൂണിവേഴ്സൽ ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ യൂണിവേഴ്സ് നന്ദി താങ്ക്യൂ യൂണിവേഴ്സ് നന്ദി 😢😢😢😢 ഞാനൊരു തെറ്റും ചെയ്തിട്ടില്ല സാറേ ആ വ്യക്തിയാണ് ഒരുപാട് വേറെ ലേഡീസ് ആയിട്ട് ഒരുപാട് കണക്ഷനുകൾ അവരെല്ലാം ഇട്ടിട്ടു പോയപ്പോൾ നമ്മുടെ അടുത്ത് വന്ന് ഞാൻ സ്വീകരിച്ചില്ല അതുകൊണ്ട് എൻറെ അടുത്തേക്ക് തിരിച്ചു വന്നു എന്നിട്ട് ഒരു സോറി പോലും പറയുന്നില്ല അഹങ്കാരം കൊണ്ട് ഒരു സോറി കായലിലെ ഒരുപാട് അഹങ്കാരമാണ് വ്യക്തിക്ക് ഞാൻ ഒരുപാട് പൈസ ഉള്ള വ്യക്തിയാണ് അതുകൊണ്ട് അഹങ്കാരം കുറയ്ക്കണം യൂണിവേഴ്സ് അഹങ്കാരം കുറയ്ക്കാൻ യൂണി മടങ്ങിവരണം ആ വ്യക്തിയെ നിലക്ക് മടങ്ങിവരണം

  • @Saji-tz4rv
    @Saji-tz4rv 2 месяца назад +3

    Thanks univers ❤❤❤❤❤

  • @GowriGowri-de5ue
    @GowriGowri-de5ue 7 дней назад +1

    Thsnku sir🙏🏻🙏🏻 6 varshathe കാത്തിരിപ്പാണ് 🥲🙏🏻💗 വിളിക്കും പക്ഷേ ഒന്നുചിട്ടില്ല 🙏🏻ഒന്നിക്കാൻ ആഗ്രഹിക്കുന്നു യൂണിവേഴ്സൽ sahsayikaatte🙏🏻🙏🏻🥲💗💗 തങ്കു യൂണിവേഴ്സൽ 🙏🏻🙏🏻💗❤️❣️💕💓

  • @RejaniPBaby
    @RejaniPBaby 2 месяца назад +2

    I strongely claim all the positive energies of this reading. Thanku Sir 💞💞💞💞. Thanku Universe 💞💞💞💞. Thanku God💞💞💞💞. Thanku Angels 💞💞💞💞. Sir nte videos ellam eniku 100%resonate akkarundu.

  • @janakiramdamodar
    @janakiramdamodar Месяц назад +3

    എന്റെ ജീവനായി സ്നേഹിച്ചു പോയ പെണ്ണ് 13 വർഷം ആയിരിക്കുന്നു വിവാഹം കഴിഞ്ഞിട്ട് അവൾ പൂർണമായും ഡിവോഴ്സ് ആയി വീട്ടിൽ തിരിച്ചു വരും.

  • @preethapv8955
    @preethapv8955 2 месяца назад +3

    Dont waste your time bro read fast u are 100/correct my lover met me yesterday tq

  • @AMBILIPRASAD-vq6bi
    @AMBILIPRASAD-vq6bi 2 месяца назад +3

    Thank you ❤

  • @SindhuLoujan-gt8tv
    @SindhuLoujan-gt8tv 2 месяца назад +2

    Hai mishani🙏❤️ Thank you Universe🙏🙏🙏❤️❤️❤️

  • @aabiiiiiii
    @aabiiiiiii 2 месяца назад +2

    എല്ലാം സത്യമാണ്.. 🙏thanku universe 🙏💜

  • @Saji-tz4rv
    @Saji-tz4rv 2 месяца назад +3

    Thanks ❤

  • @SunithaAnil-p7b
    @SunithaAnil-p7b 2 месяца назад +1

    Thank you യൂണിവേഴ്സ് 🙏🙏🙏

  • @NimavijithNimak.s
    @NimavijithNimak.s 2 месяца назад +2

    Thank you sir. Than you univers

  • @anoopambadypzr4224
    @anoopambadypzr4224 Месяц назад +4

    എന്തായാലും താങ്കൾ പറഞ്ഞ പോലെ ഞാൻ ശ്രമിച്ചിട്ടുണ്ട് താങ്കൾ പറഞ്ഞ ചില കാര്യങ്ങൾ ശരിയുമാണ് ഇനി ആവ്യക്തിയുടെ റെസ്പോൺസ് പ്രതീക്ഷിക്കുന്നു നടന്നാൽ തീർച്ചയായും മറുപടി കമൻ്റ് ഇടുന്നതാണ്

  • @SujaS-ku7ft
    @SujaS-ku7ft 2 месяца назад +3

    Thankusir🙏Thanku mishani🙏 call വന്നു🙏 നന്ദി നന്ദി ഒരായിരം നന്ദി🙏🙏🙏

  • @rekhamohanan7885
    @rekhamohanan7885 2 месяца назад +7

    ഒന്ന് വിളിച്ചാമതിയായിരുന്നു 😢

  • @Savithryvlogs
    @Savithryvlogs 2 месяца назад +2

    താങ്ക്യു യൂണിവേഴ്സൽ താങ്ക്യു

  • @Rajilabalan
    @Rajilabalan 2 месяца назад +2

    ശരിക്കും സർ പറയുന്നത് സത്യം ആണ്
    3ദിവസം ഉള്ളിൽ ഒന്നും വിളിക്കിയോ മെസ്സേജ് അയക്കിയോ ചെയ്യണം അതിന് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @NaisaShan-lc5ux
    @NaisaShan-lc5ux 8 дней назад

    Thanks universe💞💞💞

  • @pavananep8978
    @pavananep8978 Месяц назад +3

    അവളെ ഞാൻ വിട്ടു കൊടുക്കുകയില്ല അവൾ എൻറെത് മാത്രമായിരിക്കും അവളോട് ഞാൻ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതിനൊക്കെ വീണ്ടും വീണ്ടും മാപ്പ് ചോദിക്കുന്നു അവള് തമ്മിലടി ഒന്നും ഉണ്ടാവുകയില്ല നേരിട്ടുവന്ന് നമുക്ക് ഇരുന്നു സംസാരിക്കാം നിന്നിൽ നിന്ന് എനിക്കും കുറെ അറിവുകൾ പകർന്നു തരാൻ സാധിക്കും എന്നിൽ നിന്നും നിനക്കും കുറെ അറിവുകൾ പകർന്നു തരുവാൻ അതും സാധിക്കും❤❤❤

  • @LeelaWilliam
    @LeelaWilliam Месяц назад +1

    Mishani , Thank you for the positive message 🙏. I claim this beautiful energy and believe my person will contact me in 3 days as you said 😊. I'm patiently awaiting the Universe to align us to be together !!!! Love needs patience and trust ❣️Thank you mother Universe 🙏🙏❤️💝💗💖. Thank you Mishani 🎉🌾🌷🌷

  • @lekshmir.pillai4130
    @lekshmir.pillai4130 2 месяца назад +3

    Thank you univers

  • @vishnupriya6769
    @vishnupriya6769 2 месяца назад +2

    താങ്ക്സ് മിഷാനി sir എന്റെ ലൈഫിൽ ഇതിൽപറഞ്ഞ 99% കാര്യങ്ങളും നടന്നുകഴിഞ്ഞു ഭർത്താവും ഞാനും പിരിഞ്ഞു നിക്കാൻ തുടങ്ങീട്ട് ഇപ്പോൾ 4 മാസം ആയി ഭർത്താവിന്റെ അമ്മ ചെയ്ത കൂടോത്രം ആണ് അദ്ദേഹത്തിന്റെ മനസ്സ് മുഴുവൻ മാറിപ്പോയി ഇപ്പോൾ അമ്പലത്തിൽ പോലും പോകില്ല ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകുന്നു ഈ വീഡിയോ കണ്ടപ്പോൾ മുതൽ എനിക്കുറപ്പുണ്ട് അദ്ദേഹം ഇത്രേം വേഗം തിരികെ വന്നിരിക്കും താങ്ക്സ് യൂണിവേഴ്സ് ആൻഡ് താങ്ക്സ് മിഷാനി ❤️🙏🙏🙏🙏🙏❤️❤️❤️🙏

  • @subaidhaph-xv5so
    @subaidhaph-xv5so 2 месяца назад +1

    Thanku GOD❤Thanku Universe❤ThankuMishani❤

  • @Malzzsvolg
    @Malzzsvolg 26 дней назад +3

    എന്റെ ഏട്ടൻ ഇന്ന് ഒരുപാട് നേരം എന്നോട് സംസാരിച്ചു ഒരുപാട് നന്ദി

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm Месяц назад +2

    യൂണിവേഴ്സ് പ്രപഞ്ചശക്തി നന്ദി നന്ദി താങ്ക്യൂ യൂണിവേഴ്സ് എൻറെ മെസ്സേജ് ആണ് 100% സത്യമാണ് യൂണിവേഴ്സൽ സ്റ്റാർ കറക്റ്റാണ് താങ്ക്യൂ യൂണിവേഴ്സ് നന്ദി ഒരു മാസം കഴിഞ്ഞ് ഫോൺ ചെയ്തിട്ട് നീ വീഡിയോ കുറെ പ്രാവശ്യമായി കാണുന്ന ആദ്യമൊക്കെ വീഡിയോ കണ്ടു ഒരു മണിക്കൂറിനുള്ളിൽ എനിക്ക് ഫോൺ വരും ഇപ്പം വരുന്നില്ല ഒരുമാസമായി വിളിച്ചിട്ട് ഞാൻ കുറെ വീഡിയോ എനിക്ക് വിശ്വാസമുണ്ട് വിളിക്കുന്ന അവധിക്ക് ഒരുപാട് അഹങ്കാരമാണ് വ്യക്തിക്ക് നല്ല അഹങ്കാരം ഉണ്ട് ഒരുപാട് എൻറെ മെസ്സേജ് ആണ് 100% സത്യമാണ് യൂണിവേഴ്സൽ ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ യൂണിവേഴ്സ് നന്ദി നന്ദി എൻറെ മെസ്സേജ് ആണ് 100% സത്യമാണ് 😢😢😢😢😢

  • @anilanithalayam3034
    @anilanithalayam3034 2 месяца назад +3

    Thank you sir

  • @AdmiringFlipFlops-cr4oz
    @AdmiringFlipFlops-cr4oz 2 месяца назад +3

    Thanks you

  • @ReenapReena
    @ReenapReena 2 месяца назад +3

    Ithu anta readingu ആണ് thank you universe thank you chetta

  • @SindhuLoujan-gt8tv
    @SindhuLoujan-gt8tv 2 месяца назад +2

    100% sathyam🙏❤️

  • @sneha_sunil
    @sneha_sunil 2 месяца назад +1

    Thank you universe ❤❤❤❤❤ thank you angels ❤❤❤❤❤

  • @JayasreeAnil-b3e
    @JayasreeAnil-b3e 2 месяца назад +1

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. ഈ റീഡിങ്ങിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം, എന്നെ സംബന്ധിച്ചിടത്തോളം, എന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ വളരെ സത്യമാണ്. ഇതിൽ പറഞ്ഞിരിക്കുന്ന പോസിറ്റീവ് എനെർജിയെ ഞാൻ പൂർണ്ണമായും ഉൾക്കൊള്ളുന്നു. യൂണിവേഴ്സിന്റെ പ്രവചനം സത്യമാകട്ടെ 🙏🙏🙏

  • @Yagzhere333
    @Yagzhere333 Месяц назад +1

    ഈ വീഡിയോ സ്റ്റാർട്ടിങ് കണ്ടപ്പോഴേയ് ബ്ലോക്ക്‌ മാറ്റി. Thank you❤️ thank u universe

  • @GeethaAshokan-ku7vk
    @GeethaAshokan-ku7vk 2 месяца назад +2

    Thanks univesel

  • @SmithaKc-z1g
    @SmithaKc-z1g 2 месяца назад +2

    Thank you universe

  • @ShibuThulasidharan-c8y
    @ShibuThulasidharan-c8y 2 месяца назад +2

    Ok, super ❤

  • @haseenabeegum336
    @haseenabeegum336 2 месяца назад +2

    എന്റെ പേഴ്സൺ എന്നേ പഴയ സ്നേഹത്തോടെ വിളിച്ചു സംസാരിക്കാൻ പ്രാത്ഥിക്കണേ ... mishani sir .. thank you യൂണിവേഴ്‌സ് ❤....

  • @sidhaarthashwinprasad4300
    @sidhaarthashwinprasad4300 2 месяца назад +5

    അല്ല mishani.. ഇതെന്താ.. Magic ആണോ.. കഴിഞ്ഞ 8 മാസം ആയി blkd and no contact ആയിട്ട്.. ഇന്ന് രാവിലെ unblk ചെയ്തു... ഞാൻ കുറെ പറഞ്ഞു.. അങ്ങനെ പോവേണേൽ പോട്ടെന്നു വെച്ചു.. ഇപ്പൊ പറയാ എന്നെ ഇഷ്ട്ടാണ് ന്നു.. സന്തോഷം ആയി ട്ടോ ❤❤❤❤❤❤❤❤

  • @നിലാവ്-സ3പ
    @നിലാവ്-സ3പ 2 месяца назад +1

    മിഷു വളരെ സത്യമാണ് പറഞ്ഞതത്രയും സ്പിരിച്വൽ പാത്തിലാണ് രണ്ട് പേരും...... ആരൊക്കെയോ എതിർത്താലും ഞങ്ങൾ രണ്ട് പേർക്കും ഗുണമുള്ള ബന്ധമാണ്..... അതെ ഒരാൾ രാജാവ് തന്നെ..... കാർമ്മിക്ക് റിലേഷൻ അല്ല.... കോൺടാക്റ്റില്ല.... കർമ്മിക്ക് ആവാൻ ആഗ്രഹമില്ല..... ബന്ധം ഇല്ലാതായിട്ടില്ല....... ഇനി എങ്ങനെ എന്ന് അറിയില്ല... ഫൈനൽ തീരുമാനം ഉടനെ വേണം....... അയാൾ വിജാരിക്കാതെ ഒന്നും നടക്കില്ല. 🙏🙏🙏

  • @PriyaJose-t2j
    @PriyaJose-t2j Месяц назад +1

    Thank you universe..നന്ദി..നന്ദി..നന്ദി..universe ഇ reading le ella positive energy ennilekku attract chaiunnu..

  • @Aji-wx6yi
    @Aji-wx6yi 2 месяца назад +3

    Thnkyou🙏🙏🙏

  • @Princess__1275
    @Princess__1275 27 дней назад +2

    Ente sneham manasilakki avan ennilekk thanne thirichu varanam 🥺
    Thankyouu universe ❤

  • @SunithaAnil-p7b
    @SunithaAnil-p7b 2 месяца назад +1

    Thank you sir🙏🙏🙏

  • @LipsyAbhilash-ov5em
    @LipsyAbhilash-ov5em 13 дней назад +1

    Najanum comment eddum thank you universe 🙏🙏🙏

  • @GeethaMini-h5i
    @GeethaMini-h5i 29 дней назад +3

    സത്യമാണ് റീഡിങ് thanku

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 2 месяца назад +2

    സാർ പറഞ്ഞത് മെസ്സേജ് ആണ് 100% ശരിയാണ്

  • @SamsungSamsung-qq1pg
    @SamsungSamsung-qq1pg 24 дня назад +2

    സത്യം ❤️ഇത് കണ്ടു രാത്രി യാണ് കണ്ടത് രാവിലെ എന്റെ best വിളിച്ചു 🌹🌹🍬🍬

  • @SreejaKU-t8g
    @SreejaKU-t8g 2 месяца назад +4

    Thanks💞ബ്ലോക്ക് മാറ്റി 🙏🙏മെസ്സേജ് അയച്ചു but റിപ്ലൈ ഒന്നും തന്നില്ല 😔. പ്രതീക്ഷ യോടെ വിശ്വാസത്തോടെ കാത്തിരിക്കുന്നു 🙏🙏🙏

  • @Sethusasi
    @Sethusasi 29 дней назад +4

    എന്റെ വ്യക്തി എന്നിലേക്ക് വരുവാൻ പ്രാർത്ഥിക്കണം താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏♥️

  • @deepasreedeepam3817
    @deepasreedeepam3817 Месяц назад +1

    I strongly claim this reading positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏 TNX dear ❤️

  • @pavananep8978
    @pavananep8978 Месяц назад +2

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ഗോഡ് താങ്ക്യൂ എയ്ഞ്ചൽസ്

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 2 месяца назад +1

    എസ് ശരിയാണ് സാർ താങ്ക്യൂ യൂണിവേഴ്സ് നന്ദി നന്ദി താങ്ക്യൂ

  • @renjuvijayanachu4275
    @renjuvijayanachu4275 2 месяца назад +6

    എനിക്ക് വിശ്വാസം ആണ്..... താങ്സ് യൂണി വേഴ്‌സ്

  • @ambilyprajith3688
    @ambilyprajith3688 Месяц назад +1

    Thank u 🙏🙏🙏🙏🙏universe 🥰❤️❤️❤️❤️thank u sir🙏🙏🙏🙏❤‍🔥❤‍🔥❤‍🔥❤‍🔥

  • @Remya-dn7wb
    @Remya-dn7wb 2 месяца назад +2

    Thanks bro 🙏🙏🙏

  • @Shahida-g1b
    @Shahida-g1b 2 месяца назад +2

    യോനിവേസ് ഇത്രയും പെട്ടന്ന് അന്റെ അരികിൽ എത്തിച്ച തരട്ടെ nanni

  • @Reebija
    @Reebija 2 месяца назад +2

    Thanks🙏🙏

  • @santhoshka5087
    @santhoshka5087 2 месяца назад +3

    ഞാൻ കാത്തിരിക്കുന്നു. ആ ഒരു നിമിഷത്തിനായി

  • @athulya.m9084
    @athulya.m9084 2 месяца назад +2

    My god.... Orikkal polum enne adiyundakkiyal thirich vilikkatha adheham enne vilichu.. miracle .. miracle. Miracle thanks thanks alot🙏🙏🙏🙏🙏🙏🙏🙏

  • @NIVIVINIVINU
    @NIVIVINIVINU Месяц назад +1

    Thank you Universe
    Thank you mishaani
    That you give me positive energy
    So am trying to get my person back
    Om namah shivaaya 🕉 🕉 🕉

  • @timesmart1
    @timesmart1 Месяц назад +1

    Thank you Universe 🙏

  • @MayarajanMayarajan
    @MayarajanMayarajan 2 месяца назад +1

    Thanku univers ❤❤❤❤❤

  • @Venireji
    @Venireji 2 месяца назад +2

    Thankyou universe

  • @sreejithps5847
    @sreejithps5847 Месяц назад +1

    Thankyou universe and divines

  • @jijipeterpeterdicruz558
    @jijipeterpeterdicruz558 2 месяца назад +1

    Inte jeni ,jeni varum. ,njagal vivaham nadakum ,thank you universe ,thank you god ,

  • @varadha7546
    @varadha7546 2 месяца назад +2

    Njan vishwasikunnu
    ❤ ❤❤

  • @GeethuTu-f1e
    @GeethuTu-f1e 2 месяца назад +3

    11മാസം ആയി പിരിഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട് ഇത് വരെ വിളിച്ചിട്ടില്ല ഒന്ന് വിളിക്കണം ഒരുമിച്ചു പോണം

  • @sarithaanu-o3i
    @sarithaanu-o3i 2 месяца назад +2

    Thanku mishani

  • @dhanya.mdhanya.m9519
    @dhanya.mdhanya.m9519 2 месяца назад +1

    Thank you universeee🙏🏻🙏🏻🙏🏻❤️❤️❤️

  • @SobhaR-r1x
    @SobhaR-r1x 2 месяца назад +2

    Njan. Villichitt yedukunnjlla pinnanjan. Yenthu cheyan yedukan manas kodukan e. Universe thanku god thanku. Universe. Thanku mishani

  • @MumthasMH-md5go
    @MumthasMH-md5go Месяц назад +2

    ഒരു പാട് സങ്കടത്തിലാണ്
    12 വർഷം സ്നേഹിച്ച ആൾ ഇന്ന് ബ്ലോക്ക് ഏത് സമയം
    മറ്റ് ഒരു പെണ്ണായി അടുപ്പത്തിലാണ്
    മറക്കാൻ പറ്റണില്ല തീർത്തും പിരിഞ്ഞ അവസ്ഥയിലാണ്.. തിരിച്ചു വരും എന്ന് പ്രതീക്ഷയിലാണ്

  • @Latha-oz4tm
    @Latha-oz4tm 2 дня назад

    പ്രതീക്ഷയോടെ കാത്തിരിക്കുന്നു 🙏🙏🙏🙏🙏🙏

  • @vidyabalan5815
    @vidyabalan5815 2 месяца назад +1

    Enik msg vannu Thank you univers
    Gratitude mishani❤️