തേടി നടന്ന ഉത്തരം ഇതാ... || നിങ്ങൾ എന്തിനാണ് അവരുടെ ജീവിതത്തിൽ വന്നത്?|

Поделиться
HTML-код
  • Опубликовано: 17 янв 2023
  • FOR PERSONAL READING / CRYSTAL BRACELET /TAROT CLASS
    WhatsApp no:6235026925
    I'm on Instagram as @tarot_expedition.
    invitescon...
    My other വീഡിയോസ് plz do watch
    • 🌶️🌶️What's your partne...
    • 💯നിങ്ങളുടെ പങ്കാളിയുടെ...
    • അവർക്ക് നിങ്ങൾ എത്രമാത...
    • അവർ നിങ്ങളെ Contact ചെ...
    • WHO IS COMING TOWARDS ...
    • നിങ്ങളുടെ പങ്കാളിയുടെ ...
    • WHO IS COMING TOWARDS ...
    • അവർ നിങ്ങളോട് സംസാരിക്...
    Time stamp
    pile 1 :02:18
    pile 2 :20:58
    our second channel link : / @prognostictarotdeck1744
    Shortz for singles • SHORTS FOR SINGLES
    Hey guys ,
    My self Anakha Gokul , Happy to see you all again with another video. Connect with me for a heartfelt and customized reading that will provide you with insight into yourself, and your path in this life time. I am an experienced tarot card reader and intuitive healer. I can help answer your questions and guide you.
    ----------------------------------------------------------------------------------------------------------------------------------------------------
    FOR PERSONAL READING / CRYSTAL BRACELET /TAROT CLASS
    WhatsApp no:6235026925
    APPOINTMENTS ONLY THROUGH WHATSAPP MESSAGES ( NO CALLS ACCEPTED )
    AFTER SUCCESSFUL BOOKING , WE WILL SCHEDULE THE ALLOTTED DATE AND TIME AND SEND TO YOU.
    ALL PERSONAL READINGS ARE PAID. NO FREE READINGS AVAILABLE.
    ----------------------------------------------------------------------------------------------------------------------------------------------------
    TAROT EXPEDITION IS NOT ONLY A CHANNEL , IT`S A FAMILY.
    PEOPLE FROM ALL CASTE , GENDER , RELIGION , COUNTRY ARE WELCOME HERE..
    PLEASE SUBSCRIBE OUR CHANNEL LIKE THE VIDEOS AND THE SHARE THEM AMONG YOUR FAMILY AND FRIENDS
    GOD BLESS YOU , LOVE YOU ALL
    ----------------------------------------------------------------------------------------------------------------------------------------------------
    THANK YOU SO MUCH TO ALL THE VIEWERS WHO SUBSCRIBED OUR CHANNEL, LIKE AND COMMENT ON OUR VIDEOS
    YOUR SUPPORT AND LOVE MOTIVATE US
    ----------------------------------------------------------------------------------------------------------------------------------------------------
    Note : These are general readings, so they may or may not resonate with everyone, just take them as guidance
    ----------------------------------------------------------------------------------------------------------------------------------------------------

Комментарии • 329

  • @sandhyas2304
    @sandhyas2304 Год назад +92

    പിരിഞ്ഞപ്പോൾ എത്ര വേദന തോന്നിയോ 😔അത്രയും വേദന 5 മാസത്തിനു ഇപ്പുറവും ഉണ്ട്.,. ഇനി എനിക്ക് വയ്യാ ഇങ്ങനെ വിഷമിക്കാൻ.... 😭😭😭സത്യം മറന്നിട്ടും 😭😭😭

  • @narayananp9282
    @narayananp9282 Год назад +3

    എന്റെ മുത്തേ നീ എന്നെ ഇത്രയും സ്നേഹിച്ചിരുന്നോ... ഞാൻ മനസ്സിൽ ആക്കിയില്ല... നിനക്ക് third party ഉണ്ടെങ്കിലും നീ എന്നെ യായിരുന്നു ഇത്രയും സ്നേഹിച്ചത്... നിന്റെ third party ഉള്ളതുകൊണ്ടല്ലേ ഞാൻ മാറിത്തന്നത്.... Sorryy really really sorryy മുത്തേ

  • @suryathejas7649
    @suryathejas7649 Год назад +8

    Correct ആണ് mam....ഞങ്ങളെ ഒരുമിപ്പിച്ചത് യൂണിവേഴ്സ് ആണ്. ഞങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും അവകാശം തന്നത് യൂണിവേഴ്സ് ആണ്. മരിച്ചു പിരിഞ്ഞാലും പിരിയാൻ വയ്യാത്ത ഞങ്ങൾ പെട്ടന്നുണ്ടായ എന്തോ prblm ത്തിൽ അകന്നു നിൽക്കുകയാണ്.തേർഡ് പാർട്ടി അദ്ദേഹത്തിന്റെ fmly ആണ്. ഭർത്താവിനെ എന്നിൽ നിന്നും അകറ്റാൻ വർഷങ്ങൾ ആയുള്ള ശ്രമം ആയിരുന്നു എങ്കിലും അദ്ദേഹം അതൊന്നും കാര്യമാക്കിയിരുന്നില്യ .എന്നാൽ ഇപ്പോൾ അവർ അദ്ദേഹത്തെ imotionaly blackmail ചെയ്ത് മാറ്റി 😔എന്നാലും ഞാൻ ഉറച്ച് വിശ്വസിക്കുന്നു ഈ പ്രപഞ്ചം ഒരുമിപ്പിച്ച് ചേർത്ത ഞങ്ങളെ വേർപിരിക്കാൻആർക്കും സാധിക്കില്ല്യ എന്ന്. എത്രയും വേഗം അദ്ദേഹം എന്നിലേയ്ക്ക് തിരിച്ചു വരും 🙏🙏😍😍😍.നന്ദി mam 🙏നന്ദി Universe 🙏🙏🙏

  • @user-jr6io9iq9q

    ഹൃദയം പറിഞ്ഞു പോകുന്ന വേദന തന്നു മറ്റൊരു പെണ്ണിന്റ കൂടെ പോയി ജീവിക്കുന്നു,

  • @sunithadevinandana9121
    @sunithadevinandana9121 Год назад +3

    Pile 2 correct ആണ്. കർമ തന്നെ ആണ് 6 വർഷം കഴിഞ്ഞപ്പോൾ വെറുതെ പിരിഞ്ഞു. ആളിന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹം സാധിക്കാൻ കൂടെ നിന്നു. അതിനു ശേഷം പിരിഞ്ഞു 😪

  • @revathi1141
    @revathi1141 Год назад +6

    One - 100'/' കറക്റ്റ്. എങ്ങനെ പറയാൻ കഴിയുന്നു, ഇത്രേം സത്യമായി. അവർ പറയുന്ന വാക്കുകൾ വരെ കൃത്യം !!!!

  • @priyapg7398
    @priyapg7398 21 день назад

    ഇത്രയും വേദന ഉണ്ടാവുന്ന ബന്ധത്തിൽ നിന്ന് വിട്ടുമാറിപോകണം, ഒന്നും മനസിലാകുന്നില്ല,

  • @rajeshkr5361
    @rajeshkr5361 Год назад +17

    Sis love reading allathe future job enthakum enthu job ayirikum nammuku sucess undakuka nammude lifil enthokke karmic situations face cheyendi varum angane oru vedeo cheyo❤️

  • @vishnubhadran4220
    @vishnubhadran4220 Год назад +4

    "Why can't you confess your love?" ആ മെസ്സേജ് എനിക്കുള്ളതാ🥲. ഞാൻ ഫ്രണ്ട് ആയി നിന്ന് കൊണ്ട് അവളെ സ്നേഹിക്കുവാണ്.... പ്രണയം പറയാൻ ഉള്ള സമയമോ കാലമോ ആയിട്ടില്ല എന്നത് കൊണ്ട്💔. But pile 1 ആണ് കുറച്ച് കൂടി resonated ആയത്

  • @sivadasansuba6914
    @sivadasansuba6914 Год назад +6

    സ്നേഹം എന്താ എന്ന് മനസിലായികാണും

  • @saradamk1429
    @saradamk1429 Год назад +14

    Pile2വളരെ കറക്റ്റ് ആണ് പറഞ്ഞത് thankyou

  • @lekhalekha6504
    @lekhalekha6504 Год назад +10

    പൈൽ 1സത്യം 🥰താങ്ക്യൂ യൂണിവേഴ്സ് 🙏

  • @vaheedavh4449
    @vaheedavh4449 Год назад +3

    Correct reading 💕 Thank you for reading 💕🙏 Thank you Universe ❤️🙏

  • @shyleshkumarm.v8398
    @shyleshkumarm.v8398 Год назад +3

    100% Correct reading...Thank you universe 🙏 Thank you Angels 🙏

  • @shrinikasalu663
    @shrinikasalu663 Год назад +4

    Pile one resonates, thank you universe, thanks for reading

  • @panagathraj3123
    @panagathraj3123 Год назад +2

    ഹായ്.. 99% കാര്യങ്ങൾ വളരെയധികം ശരിയാണ് .ഞാനും വല്ലാത്ത ഒരു അവസ്ഥയിലുടെയാണ് സഞ്ചരിക്കുന്നത് എന്നെ തിരിച്ചറിയുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് അവളെ കണ്ടു മുട്ടിയതും എന്തിനാണ് എന്ന് കാലം തെളിയിക്കട്ടെ.....

  • @bindurajyamuna6582

    Thank you Universe 🙏❤️🙏🌹❤️🌹🙏എപ്പോഴും കുറച്ചെ അധികം ചിരിച്ചാൽ പിന്നെ കാരെയെടി വരൂ സത്തോഷം കൂടിയാൽ ഉടൻ കരയും ആരെയും വേദനിപ്പിക്കാൻ ഞാൻ ഇല്ല മുത്തേ വരും ജന്മം വരെ കാത്തിരികാം ആരെയും കാരെയികാതെ പോകാം ഉള്ളിൽ മാത്രം മായി ഒരിഷ്ടം വരും ജന്മത്തിൽ ഒന്നാകാൻ ആരുടെയും സകാടം എനിക്കിഷ്ടംമല്ല പിന്നെ രാത്രി സ്വപ്നംകഡ് ഒന്നും വരുത്തിവെക്കാതെ ❤🙏❤പ്രാത്ഥിച്ചു ഉറങ്ങികോളു സ്വപ്നം കാണില്ല. മനസ്സിനെ ബാലൻസ് ചെയ്താൽ മതി ഞാൻ പ്രാത്ഥിച്ചോളാം എന്നോട് ദേഷ്യം തോന്നാലെ എപ്പോഴും കൂടെഉഡു അത് മതി ❤❤

  • @akshaykmadhu7610
    @akshaykmadhu7610 Год назад +1

    Thank you universe 🙏 correct reading sister Card 2 resonate

  • @sreepournami
    @sreepournami Год назад +6

    No 2. Thanks to universe 😇🙏🏻

  • @Ammenarayana-fj3od
    @Ammenarayana-fj3od Год назад +4

    Pile 2😭😭😭😭😭പറഞ്ഞ karyangal ellam 100%corect 🙏🙏🙏🙏