Tarot Expedition love reading malayalam
Tarot Expedition love reading malayalam
  • Видео 1 078
  • Просмотров 12 688 672
അവർ നിങ്ങളിലേക്ക് തിരിച്ചു വരും they will come back to you ll CURRENT FEELINGS ❤️ll
അവർ നിങ്ങളിലേക്ക് തിരിച്ചു വരും they will come back to you ll CURRENT FEELINGS ❤️ll
Просмотров: 6 448

Видео

നിങ്ങളിൽ കുറച്ചുപേർക്ക്മാത്രമേ ഇത് കാണാനും നിങ്ങളുടെ ജീവിതം മറ്റിയെഴുതനും സാധിക്കൂ #tarot
Просмотров 16 тыс.14 часов назад
FOR PERSONAL READING / CRYSTAL BRACELET /TAROT CLASS WhatsApp no:6235026925 pile ⛳ : 03:40 pile ⛳ : 30:15 I'm on Instagram as @tarot_expedition. our second channel link :ruclips.net/channel/UCRMvei0ovylBRd4ElXy-vqw Hey guys , My self Anakha Gokul , Happy to see you all again with another video. Connect with me for a heartfelt and customized reading that will provide you with insight into yourse...
എന്തുകൊണ്ടാണ് അവർ നിങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നത്? #curentfeelings #tarotreading #astrology
Просмотров 22 тыс.16 часов назад
FOR PERSONAL READING / CRYSTAL BRACELET /TAROT CLASS WhatsApp no:6235026925 pile ⛳ : pile ⛳ : I'm on Instagram as @tarot_expedition. our second channel link :ruclips.net/channel/UCRMvei0ovylBRd4ElXy-vqw Hey guys , My self Anakha Gokul , Happy to see you all again with another video. Connect with me for a heartfelt and customized reading that will provide you with insight into yourself, and your...
അവർ നിങ്ങളുടേത് മാത്രമാണ്|ആരാണ് നിങ്ങളെ വിവാഹം കഴിക്കുക|FUTURE SPOUSE ENERGY #tarot #curentfeelings
Просмотров 8 тыс.19 часов назад
അവർ നിങ്ങളുടേത് മാത്രമാണ്|ആരാണ് നിങ്ങളെ വിവാഹം കഴിക്കുക|FUTURE SPOUSE ENERGY #tarot #curentfeelings
അവരുടെ മനസ്സിൽ നിങ്ങളെ കുറിച്ച് എന്താണ് ചിന്ദിക്കുന്നത് എന്നറിയാം വീഡിയോ കാണുക ❤️❤️#love #feeling
Просмотров 14 тыс.День назад

July blessings for you.. ഇത് നിങ്ങളുടെ ജിവിതത്തിൽ സംഭവിക്കുമെങ്കിൽ, അത് നിങ്ങൾക്ക് കാണാൻ കഴിയും..
Просмотров 5 тыс.14 дней назад
July blessings for you.. ഇത് നിങ്ങളുടെ ജിവിതത്തിൽ സംഭവിക്കുമെങ്കിൽ, അത് നിങ്ങൾക്ക് കാണാൻ കഴിയും..
അടുത്ത 72 മണിക്കൂറിൽ നിങ്ങളുടെ പ്രണയബന്ധം!!|NEXT 72 HOURS OF YOUR LOVE LIFE| #malayalamtarot
Просмотров 7 тыс.14 дней назад
അടുത്ത 72 മണിക്കൂറിൽ നിങ്ങളുടെ പ്രണയബന്ധം!!|NEXT 72 HOURS OF YOUR LOVE LIFE| #malayalamtarot
നിങ്ങളുടെ സ്വപ്നങ്ങളിലെ പങ്കാളി.. തേടി വരും ഈ വീഡിയോ കാണു 🥰🥰#feeling #love #tarot
Просмотров 8 тыс.14 дней назад
നിങ്ങളുടെ സ്വപ്നങ്ങളിലെ പങ്കാളി.. തേടി വരും ഈ വീഡിയോ കാണു 🥰🥰#feeling #love #tarot
അവർ നിങ്ങളിലേക്ക് തിരിച്ചു വരും they will come back to you #love #malayalam #relationship#astrology
Просмотров 18 тыс.21 день назад
അവർ നിങ്ങളിലേക്ക് തിരിച്ചു വരും they will come back to you #love #malayalam #relationship#astrology
അവർ നിങ്ങളുടെ അടുത്തേക്ക് വരുന്നു ... TRUE FEELINGS OF YOUR PARTNER #love LOVE/CRUSH READING
Просмотров 15 тыс.21 день назад
അവർ നിങ്ങളുടെ അടുത്തേക്ക് വരുന്നു ... TRUE FEELINGS OF YOUR PARTNER #love LOVE/CRUSH READING
അവരുടെ താൽപര്യം ഇത്രമാത്രം.... നിങ്ങൾ എന്താണ് ചെയ്യേണ്ടത്? feelings of your persons/crush 😍😍😍😍😍
Просмотров 11 тыс.21 день назад
അവരുടെ താൽപര്യം ഇത്രമാത്രം.... നിങ്ങൾ എന്താണ് ചെയ്യേണ്ടത്? feelings of your persons/crush 😍😍😍😍😍
അവരുടെ മനസ്സിൽ നിങ്ങളെ കുറിച്ച് എന്താണ് ചിന്ദിക്കുന്നത് എന്നറിയാം വീഡിയോ കാണുക ❤️❤️#love #feeling
Просмотров 16 тыс.28 дней назад
അവരുടെ മനസ്സിൽ നിങ്ങളെ കുറിച്ച് എന്താണ് ചിന്ദിക്കുന്നത് എന്നറിയാം വീഡിയോ കാണുക ❤️❤️#love #feeling
extremely accurate 5D love messages for you #mustwach എനിക്ക് ഒരു അവസരം കൂടി തരാമോ???? #tarot
Просмотров 9 тыс.Месяц назад
extremely accurate 5D love messages for you #mustwach എനിക്ക് ഒരു അവസരം കൂടി തരാമോ???? #tarot
അവരുടെ മനസ്സിൽ നിങ്ങളെ കുറിച്ച് എന്താണ് ചിന്ദിക്കുന്നത് എന്നറിയാം വീഡിയോ കാണുക ❤️❤️#love #feeling
Просмотров 21 тыс.Месяц назад
അവരുടെ മനസ്സിൽ നിങ്ങളെ കുറിച്ച് എന്താണ് ചിന്ദിക്കുന്നത് എന്നറിയാം വീഡിയോ കാണുക ❤️❤️#love #feeling
അവരുടെ മനസ്സിൽ നിങ്ങളെ കുറിച്ച് എന്താണ് ചിന്ദിക്കുന്നത് എന്നറിയാം വീഡിയോ കാണുക ❤️❤️#love #feeling
Просмотров 21 тыс.Месяц назад
അവരുടെ മനസ്സിൽ നിങ്ങളെ കുറിച്ച് എന്താണ് ചിന്ദിക്കുന്നത് എന്നറിയാം വീഡിയോ കാണുക ❤️❤️#love #feeling
അവരുടെ താൽപര്യം ഇത്രമാത്രം.... നിങ്ങൾ എന്താണ് ചെയ്യേണ്ടത്? feelings of your persons/crush 😍😍😍😍😍
Просмотров 9 тыс.Месяц назад
അവരുടെ താൽപര്യം ഇത്രമാത്രം.... നിങ്ങൾ എന്താണ് ചെയ്യേണ്ടത്? feelings of your persons/crush 😍😍😍😍😍
അവരുടെ സാഹചര്യം ഇതാണ്🙃🙃 നിങ്ങളോടുള്ള താല്പര്യം എന്താണെന്നു അറിയാം ❤️❤️❤️ current feelings ❤️#tarot
Просмотров 18 тыс.Месяц назад
അവരുടെ സാഹചര്യം ഇതാണ്🙃🙃 നിങ്ങളോടുള്ള താല്പര്യം എന്താണെന്നു അറിയാം ❤️❤️❤️ current feelings ❤️#tarot
current feeling of your partner അവർക്ക് നിങ്ങളോട് താൽപ്പര്യമുണ്ട് #malayalam #love #tarotreading
Просмотров 10 тыс.Месяц назад
current feeling of your partner അവർക്ക് നിങ്ങളോട് താൽപ്പര്യമുണ്ട് #malayalam #love #tarotreading
ഇത് കേൾക്കാതെ പോകരുത്,🌙😔🥺 ... Important message from universe #today #new #tarotreading
Просмотров 14 тыс.Месяц назад
ഇത് കേൾക്കാതെ പോകരുത്,🌙😔🥺 ... Important message from universe #today #new #tarotreading
അവരുടെ സാഹചര്യം ഇതാണ്🙃🙃 നിങ്ങളോടുള്ള താല്പര്യം എന്താണെന്നു അറിയാം ❤️❤️❤️ current feelings ❤️#tarot
Просмотров 11 тыс.Месяц назад
അവരുടെ സാഹചര്യം ഇതാണ്🙃🙃 നിങ്ങളോടുള്ള താല്പര്യം എന്താണെന്നു അറിയാം ❤️❤️❤️ current feelings ❤️#tarot
നിങ്ങളുടെ പങ്കാളിയുടെ രാത്രി വൈകിയുള്ള ചിന്തകൾ LATE NIGHT THOUGHTS OF YOUR PERSON #love #malayalam
Просмотров 8 тыс.Месяц назад
നിങ്ങളുടെ പങ്കാളിയുടെ രാത്രി വൈകിയുള്ള ചിന്തകൾ LATE NIGHT THOUGHTS OF YOUR PERSON #love #malayalam
💕❤️‍🔥ഈ ബന്ധത്തിന്റെ ഭാവി #feelingsforyou # malayalam #love..
Просмотров 8 тыс.Месяц назад
💕❤️‍🔥ഈ ബന്ധത്തിന്റെ ഭാവി #feelingsforyou # malayalam #love..
അവർ നിങ്ങളുടെ അടുത്തേക്ക് വരുന്നു ... CURRENT FEELINGS OF YOUR PARTNER #love #currentfeelings
Просмотров 14 тыс.Месяц назад
അവർ നിങ്ങളുടെ അടുത്തേക്ക് വരുന്നു ... CURRENT FEELINGS OF YOUR PARTNER #love #currentfeelings
മറ്റുള്ളവരുടെ കണ്ണിൽ നിങ്ങൾ എന്താണ് .. സൂക്ഷിക്കുക.. #curentfeelings #tarot
Просмотров 10 тыс.Месяц назад
മറ്റുള്ളവരുടെ കണ്ണിൽ നിങ്ങൾ എന്താണ് .. സൂക്ഷിക്കുക.. #curentfeelings #tarot
💯💯NEXT 72 HOURS OF YOUR 🥵🥵LOVE LIFE #truelove💞💞 #malayalamtarot🥰 #tarotcardreading
Просмотров 11 тыс.Месяц назад
💯💯NEXT 72 HOURS OF YOUR 🥵🥵LOVE LIFE #truelove💞💞 #malayalamtarot🥰 #tarotcardreading
അവർ നിങ്ങളെ മിസ് ചെയ്യുന്നുവോ? DO THEY MISS YOU?? || TIMELESS READING||flute #love #curentfeelings
Просмотров 10 тыс.2 месяца назад
അവർ നിങ്ങളെ മിസ് ചെയ്യുന്നുവോ? DO THEY MISS YOU?? || TIMELESS READING||flute #love #curentfeelings
അവരുടെ മനസ്സിൽ നിങ്ങളെ കുറിച്ച് എന്താണ് ചിന്ദിക്കുന്നത് എന്നറിയാം വീഡിയോ കാണുക ❤️❤️#love #feeling
Просмотров 50 тыс.2 месяца назад
അവരുടെ മനസ്സിൽ നിങ്ങളെ കുറിച്ച് എന്താണ് ചിന്ദിക്കുന്നത് എന്നറിയാം വീഡിയോ കാണുക ❤️❤️#love #feeling
അവർ നിങ്ങളുടെ അടുത്തേക്ക് വരുന്നു ... CURRENT FEELINGS OF YOUR PARTNER #love #currentfeelings
Просмотров 11 тыс.2 месяца назад
അവർ നിങ്ങളുടെ അടുത്തേക്ക് വരുന്നു ... CURRENT FEELINGS OF YOUR PARTNER #love #currentfeelings
നിങ്ങളുടെ ജീവിതത്തിലെ☺️😁 ഉയർച്ച എന്നായിരിക്കും??!!!|||| career reading മലയാളം Tarot card reading 😘
Просмотров 4,7 тыс.2 месяца назад
നിങ്ങളുടെ ജീവിതത്തിലെ☺️😁 ഉയർച്ച എന്നായിരിക്കും??!!!|||| career reading മലയാളം Tarot card reading 😘

Комментарии

  • @c.p.mullakoya6400
    @c.p.mullakoya6400 14 минут назад

    Excellent reading.congratulations

  • @user-fb5up3hu3u
    @user-fb5up3hu3u 14 минут назад

    🙏

  • @rajanavv3309
    @rajanavv3309 36 минут назад

    Pile 1 correct anu madam

  • @indirak8897
    @indirak8897 38 минут назад

    Pile 2,Thank you Divine ❤Thank you mam 🙏ഇപ്പോൾ ആരോടും ഒന്നും പരയാരില്ല,

  • @sumakunji5064
    @sumakunji5064 54 минуты назад

    2pile വളരെ സത്യമാണ് എൻറെ കാര്യത്തിൽ

  • @RamaniP-xi6gu
    @RamaniP-xi6gu Час назад

    ബ്രഹ്മ ഗായത്രി യും ചൊല്ലും

  • @RamaniP-xi6gu
    @RamaniP-xi6gu Час назад

    ഇന്നും രുദ്ര ഗായത്രി (108) ചൊല്ലിയപ്പോഴും കോട്ടുവായ ഇടുവായിരുന്നു. Oru എനർജി കേറുന്നപോലെ തോന്നി

  • @RamaniP-xi6gu
    @RamaniP-xi6gu Час назад

    വളരെ കറക്റ്റ്

  • @RamaniP-xi6gu
    @RamaniP-xi6gu Час назад

    I-sathyam

  • @lathasuresh6684
    @lathasuresh6684 Час назад

    Thanks mole❤

  • @risanavm6429
    @risanavm6429 2 часа назад

    ❤❤❤

  • @bhagyalakshmy515
    @bhagyalakshmy515 2 часа назад

    പറഞ്ഞത് മുഴുവൻ സത്യങ്ങൾ

  • @adithyabnair8775
    @adithyabnair8775 2 часа назад

    കറക്റ്റ് 🎉🎉🎉🎉

  • @AyaanaAnusreee
    @AyaanaAnusreee 2 часа назад

    Thank you ❤

  • @SwapnaPauly-qy6ij
    @SwapnaPauly-qy6ij 2 часа назад

    Pile 2almost സത്യം ആണ്

  • @CrystalFamily112
    @CrystalFamily112 2 часа назад

    Pile - 2. Correct ആണ്. 🙏🏻🙏🏻🙏🏻

  • @promonstergaming2970
    @promonstergaming2970 2 часа назад

    Pile 2 correct 👍

  • @Sonu-pc1oc
    @Sonu-pc1oc 2 часа назад

    2nd Pile reading പറഞ്ഞതെല്ലാം 100% സത്യം Thank you universe🙏🙏🙏🙏 Thank you god🙏🙏🙏🙏🙏 Thank you angels🙏🙏🙏🙏🙏 Thank you mam🙏🙏🙏🙏🙏

  • @Naikasumesh12
    @Naikasumesh12 3 часа назад

    Very accurate reading ❤.

  • @user-gw1cz9rq6u
    @user-gw1cz9rq6u 3 часа назад

    ഒന്നാമത്തെ - കാർഡാണ് തിരഞ്ഞെടുത്തത് - പറഞ്ഞ കാര്യങ്ങൾ - 100 % സത്യമാണ് - മറ്റാരൊക്കെയൊ ചെയ്ത് വെച്ച - കർമ്മങ്ങൾ തീർക്കാൻ വിധിക്കപെട്ടതാണോ എൻ്റെ ജന്മമെന്ന തോന്നാൽ - ജീവിതത്തിൽ - അനുഭവിക്കുന്നു - Spiritul- mood - ൽജീവിതം കൊണ്ടുപോകാൻ ആഗ്രഹ മുണ്ടെങ്കിലും - സാധിക്കുന്നില്ല🙏

  • @AbdulRahman-xh3cr
    @AbdulRahman-xh3cr 3 часа назад

    👌🙏

  • @soumyanagesh7666
    @soumyanagesh7666 3 часа назад

    Thank you universe🙏🙏♥️♥️

  • @jyothyanil7668
    @jyothyanil7668 3 часа назад

    Thankyou universe ❤

  • @neermanjupookkalneermanjup8725
    @neermanjupookkalneermanjup8725 3 часа назад

    മാം pile ഒന്നു ആണ് എടുത്തത്. എല്ലാം കറക്റ്റ് ആണ്. എന്റെ parents മരിച്ചു പോയി. അവരെ മിക്കവാറും സ്വപ്നം കാണാറുണ്ട്. എന്റെ ചെറുപ്പം മുതൽ എന്റെ ഒരു പ്രെസെൻസ് മറ്റുള്ളവർക്കു ഭയങ്കര ലക്ക് ആണ്. കക്കയുമായി ഞാൻ വല്ലാതെ കമ്മ്യൂണിക്കേഷൻ ചെയ്യാറുണ്ട്. എന്റെ അച്ഛൻ റെ family യിലെ വന്ന ഒരു വലിയ തെറ്റ് അവരുടെ എല്ലാം കർമ്മ ക്ലിയർ ചെയ്യാൻ ആണ് ഈ ജന്മമെന്നു എനിക്ക് മനഡിലായിട്ടുണ്ട്. ഇപ്പോൾ തീർച്ചയായും ഞാൻ മെഡിറ്റേഷൻ ഓക്കേ ചെയ്യാൻ തുടങ്ങി. എനിക്ക് കുഞ്ഞുങ്ങളെ ആരുടെ ആണേലും ജീവനാണ്. അതുപോലെ ചെടികൾ പൂക്കൾ pets എല്ലാം പട്ടിയോ പൂച്ചയോ എല്ലാം ഒരു പുല്ലിന്റെ ഇലയോ പൂവ് പോലും ഇഷ്ടമാണ്. ഭൂമിയെ ദ്രോഹിക്കുന്നത് സഹിക്കില്ല ഞാൻ മാമിനെ ഒന്ന് വിളിക്കുന്നുണ്ട്. എന്റെ പേര് ആലീസ് ആണ് 🙏🏽🙏🏽🙏🏽🙏🏽 നന്ദി നന്ദി സ്നേഹം സന്തോഷം. മേteriyal കാര്യം ചെയ്യാൻ ശ്രമിക്കുമ്പോൾ തന്നെ ഞാൻ കുഴി അല്ല പാതാളത്തിലേക്കു ആണ് വീഴുന്നത്. താങ്ക്സ് ആ മില്യൺ. ഞാൻ വിളിക്കാം

  • @sobhanadrayur4586
    @sobhanadrayur4586 3 часа назад

    select..l തിരിച്ചറിവിനു..'കാരണമായി.. 100% ഗായത്റിജപ൦''എപ്പോഴു൦ അറിയാതെ'ചൊല്ലു൦'' Thank'u'universe...l'am'Happy..Now 29:29 29:29

  • @VilasiniTp-qi5nn
    @VilasiniTp-qi5nn 4 часа назад

    Thank you univers file 1 🙏🙏🙏❤️❤️❤️ reeding is very curect thank you mam 🙏

  • @akak4875
    @akak4875 4 часа назад

    Thank you madam for the second pile❤

  • @RosnaRosi-dh7ri
    @RosnaRosi-dh7ri 4 часа назад

    Correct reading anu👌

  • @ajitjjithu9043
    @ajitjjithu9043 4 часа назад

    Thank you God🙏🙏🙏 Thank youUnivers🙏🙏🙏 Thank youMam🙏🙏🙏❤️❤️❤️❤️second pilane ഞാൻ എടുത്തത് അതിൽ പറഞ്ഞ കര്യങ്ങളെല്ലാം ശരിയാണ് എനിക്കെല്ലാവരോട് സ്നേഹം മാത്രേ ഉള്ളു എല്ലാവർക്കും നല്ലത് വരുത്തണേ എന്നെ പ്രാർത്ഥിക്കാറുള്ളു എല്ലാം ദൈവത്തിൽ അർപ്പിക്കുന്നു പ്രാർത്ഥനയോടെ ഇരിക്കുന്നു ഈ റീഡിങ് കണ്ടതിൽ വളരെ സന്തോഷം ഇനി എല്ലാത്തിനും ദൈവത്തിന്റെ അനുഗ്രമുണ്ടാവട്ടെ ഓം നമശിവായ 🙏🙏🙏ഓം നമോ നാരായണ 🙏🙏🙏സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏God blees you Mam 🙏🙏🙏❤️❤️❤️

  • @sandhyavs
    @sandhyavs 4 часа назад

    Very very correct ❤❤❤❤

  • @minhajasmine8780
    @minhajasmine8780 5 часов назад

    Mam enganeyoke engane parayan sadikunnu..mam god bless you..thank you universe..

  • @minhajasmine8780
    @minhajasmine8780 5 часов назад

    Pile 2 ende karyathil sathyam

  • @leelammameenakshinair3998
    @leelammameenakshinair3998 5 часов назад

    Pile 2സത്യം ആണ്.

  • @user-wr9sg2em8q
    @user-wr9sg2em8q 5 часов назад

    Thank you universe ❤️🙏🏻

  • @user-wr9sg2em8q
    @user-wr9sg2em8q 5 часов назад

    Thank you universe ❤️🙏🏻

  • @user-lw3zp6bx7e
    @user-lw3zp6bx7e 6 часов назад

    thank you ❤

  • @nithacleetus382
    @nithacleetus382 10 часов назад

    Selected pile2 and the things you shared everything are resonated with me. Thanks a lot mam

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 11 часов назад

    Thank you🙏 university🙏 Thank you🙏 medam

  • @vishnudasma9930
    @vishnudasma9930 12 часов назад

    Thank you

  • @rajisujith5699
    @rajisujith5699 12 часов назад

    ❤❤❤ ഞാൻ എൻറെ പേര് രാജി വിദേശത്താണ് ഞാൻ രണ്ട് ആണ് തെരഞ്ഞെടുത്തത് സത്യത്തിൽ ആ റീഡിങ് മൊത്തവും എൻറെത് തന്നെയാണ് കാരണം 18 വയസ്സിൽ ആദ്യവിവാഹം മൂന്നു മാസങ്ങൾക്ക് ശേഷം ഡിവോഴ്സ് ഏഴുവർഷത്തിനുശേഷം രണ്ടാമത് വിവാഹം ആറു വർഷത്തിനകം അദ്ദേഹം സൂയിസൈഡ് ചെയ്തു രണ്ടു മക്കളേയും കിട്ടി എൻറെ സഹോദരങ്ങളെ ഒക്കെയും ഞാൻ തന്നെ കെട്ടിച്ചു വിട്ടു ജീവിതത്തിൽ ഇന്നും വളരെയധികം സഫർ ചെയ്തു കൊണ്ട് തന്നെ ഇരിക്കുന്നു രണ്ടു കുഞ്ഞുമക്കൾ ആയപ്പോൾ ആയിരുന്നു ഭർത്താവിൻ്റെ മരണം അതിനുശേഷം വിദേശത്ത് എന്നൊരു കൺസെപ്റ്റ് ലേക്ക് പോയി അവിടെ സ്റ്റേബിൾ ആവും എന്ന് കരുതിയപ്പോൾ ആകെ ഉണ്ടായിരുന്ന സഹോദരൻ മരണപ്പെട്ടു അതിനുശേഷം അച്ഛൻ മരണപ്പെട്ടു ശരിക്ക് എൻറെ ജീവിതത്തിലെ എനിക്ക് ഏറ്റവും കൂട്ടുണ്ടായിരുന്നു എൻറെ സഹോദരനായിരുന്നു അവനും പോയി വീണ്ടും ജീവിതത്തിൻറെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വിദേശത്തേക്ക് അവിടെവച്ച് കുറച്ച് സൗഹൃദങ്ങൾ അവരോടൊപ്പം ചേർന്നുനിന്നു എൻറെ കാര്യം നോക്കാതെ അവരുടെ സാമ്പത്തിക പ്രതിസന്ധികൾ ഒക്കെ ഞാൻ സഹായിച്ചു ആഹാരമായും എന്നെക്കൊണ്ട് കഴിയാവുന്നത്ര സാമ്പത്തികമായും ഒക്കെയും സഹായിച്ചു എന്നാൽ ഇന്ന് ഞാൻ ബിഗ് സീറോ ആയി എൻറെ മക്കളെ കെയർ ചെയ്യേണ്ടുന്ന അവസ്ഥ വന്നപ്പോൾ ഞാൻ എൻറെ നിലനിൽപ്പ് പോലും ഇല്ലാത്ത അവസ്ഥയിലായി മാറി ആ ഒരു സമയത്താണ് ശരിക്കും യൂണിവേഴ്സിറ്റി ലേക്ക് ഞാൻ അടുക്കുന്നത് ഒരുതരം ഡിപ്രഷൻ മൈൻഡ് ആയിരുന്നു ഇപ്പോഴും നാളെ എന്താവും എന്നോർക്കുമ്പോൾ ഞാൻ എല്ലാം എൻറെ തമ്പുരാനിൽ സറണ്ടർ ചെയ്തിരിക്കുന്നു ഈ പ്രപഞ്ചവും പഴനിമല വേൽ മുരുകനും എനിക്ക് തുണയായി നിന്ന് എനിക്ക് കൂട്ടായി നിന്ന് മോള് കാർഡ് റീഡിങ് എടുത്ത രീതിയിൽ തന്നെ ഇനി എൻറെ ജീവിതത്തിൽ എൻറെ കപ്പുകൾ നിറച്ചിട്ട് ഞാൻ മറ്റുള്ളവരുടെ നിറയ്ക്കു അത് ഞാൻ ഇപ്പോൾ എടുത്ത തീരുമാനമാണ് ജീവിതത്തിൽ എന്നെങ്കിലും അനഘ മോളെ നേരിൽ കാണാൻ അവസരം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു മോള് പറഞ്ഞ രീതിയിൽ എല്ലാം ഞാനും ചിന്തിച്ചു ഇപ്പോൾ എൻറെ മനസ്സിലും ഇത് പഠിക്കണം എന്നുണ്ട് അതും മോള് കൃത്യമായി പറഞ്ഞു അതുപോലെതന്നെ ഒരുപാട് ഗുണങ്ങൾ എനിക്കുണ്ട് അൽപസ്വൽപം എഴുതും സംഗീതം ഒരാളോട് അയാളുടെ അവസ്ഥ അറിഞ്ഞ് എങ്ങനെ പെരുമാറാം എന്നൊക്കെ എനിക്ക് കൃത്യമായ അറിയാമായിരുന്നു എനിക്കുവേണ്ടി ഇന്നേവരെ ജീവിച്ചില്ല എന്നാൽ ഇന്ന് എൻറെ മക്കൾക്ക് വേണ്ടി ഞാൻ ജീവിക്കേണ്ട അവസ്ഥ എത്തിയപ്പോൾ പ ഓട്ടക്കാലണ എന്ന് പറയാം എന്നാൽ ഇപ്പോൾ ഞാൻ ഉറപ്പിക്കുന്നു ഈ സമയവും കടന്നുപോകും തമ്പുരാൻ എൻറെ കപ്പുകൾ നിറച്ച് തന്നെ തരും വളരെയധികം നന്ദി ഈ റീഡിങ് എന്നെ ഈ പ്രപഞ്ചം തന്നെ കേൾപ്പിച്ചത് നന്ദി നന്ദി യൂണിവേഴ്സ് നന്ദി ഡിവൈൻ നന്ദി പഴനിമല വേൽ മുരുകാ നന്ദി എൻറെ അനഘ മോൾക്ക്🙏🏻🙏🏻🙏🏻

  • @anjuar7515
    @anjuar7515 14 часов назад

    Thank you universe ❤❤

  • @user-nl1cp7um5r
    @user-nl1cp7um5r 14 часов назад

    Super..cnment.thank.you.catheyuha.s.o.my.god.o

  • @nishaa9778
    @nishaa9778 14 часов назад

    സൂപ്പർ reading

  • @anajbabu-tz5jp
    @anajbabu-tz5jp 14 часов назад

    💯true mam. ❤️

  • @smartlearning2326
    @smartlearning2326 15 часов назад

    Super 👍👍👍🙏🙏🙏🙏