അവരിൽ ശക്തമായ ഒരു മാറ്റം കാണുന്നു! Seeing BIG changes in them

Поделиться
HTML-код

Комментарии • 432

  • @charuacj1857
    @charuacj1857 4 месяца назад +54

    Thank u.... യൂണിവേഴ്സ്.. Mam.. എന്റെ പേഴ്സൺ വിളിക്കുന്നുണ്ട്.... Thirdparty സിറ്റുവേഷൻ ആണ്.... ഒരു മാസമായി പ്രോബ്ലം ഉണ്ടായിട്ടു.... എന്റെ പേഴ്സൺ ആ സിറ്റുവേഷനിൽ നിന്ന് മൂവ് ഓൺ ചെയ്തുകൊണ്ടിരിക്കുവാന്.... So ഞാൻ മെന്റൽ സപ്പോർട്ട് കൊടുക്കുന്നുണ്ട്... പഴയതൊക്കെ മറന്നു ഞാൻ.....

    • @juliemathew548
      @juliemathew548 4 месяца назад +3

      എൻറെ അവസ്ഥ

    • @anukaimal8452
      @anukaimal8452 4 месяца назад +1

      Thank you Universe ❤❤🙏
      Ee readongile ella positive energy tp attract to my life. Thank you Divine 🙏❤❤.

    • @smithacnair9049
      @smithacnair9049 4 месяца назад +1

      Ma'am...block maatti personal number il ninnu alla ... another number...but no call....no message....😢😢😢😢

  • @AjithaSuresh-g8w
    @AjithaSuresh-g8w 4 месяца назад +25

    അവന്റെ തനിനിറം കാണിച്ചു തന്ന ദൈവത്തിനു നന്ദി 🙏🙏🙏

  • @Lijijasmine
    @Lijijasmine 4 месяца назад +2

    താങ്കിയൂ യൂണിവേഴ്സ്, ഈ പറഞ്ഞതൊക്കെ എന്റെ ജീവിതത്തിൽ ശെരിയാണ്. അവൻ പോയപ്പോൾ എന്റെ ആത്മാവിന്റെ പകുതി നഷ്ടമായ വേദനയാണ്. ഇന്നും അത് അനുഭവിക്കുന്നുണ്ട്. ഞാൻ പ്രാർത്ഥനയോടെ കാത്തിരിക്കും. നന്ദി യൂണിവേഴ്സ് 🙏🙏🙏🙏

  • @hayashemitha6259
    @hayashemitha6259 4 месяца назад +13

    ഞാൻ ആകുന്ന സത്യവും അവൻ ആകുന്ന അസത്യവും തമ്മില്ലാരുന്നു സ്നേഹം. ആത്മാർത്ഥ സ്നേഹത്തിന്റെ മൂല്യം അവൻ മനസിലാക്കണം ഇനി ആരേം ചതിക്കരുത്.
    ഞാൻ അനുഭവിച്ച വേദന അവനറിയട്ടെ.. താങ്ക്സ് ലോർഡ് ശിവശക്തി. താങ്ക്സ് യൂണിവേഴ്സ് ❤❤❤❤

    • @Naisasoofy
      @Naisasoofy 4 месяца назад

      😥😥

    • @shylajashyla1419
      @shylajashyla1419 4 месяца назад

      അതു തന്നെ ആണ് എന്റെയും situation. ഇത്‌ തന്നെ ആണ് ഞാനും ആഗ്രഹിക്കുന്നത്. 👍

  • @bijirajeev3411
    @bijirajeev3411 4 месяца назад +3

    🙏100% sincere ആയി 17 വർഷം കൂടെ ജീവിച്ചിട്ടും ആൾക്ക് എന്നെ മനസ്സിലായില്ല. അവരെ ഒരു നല്ല പോസിഷനിൽ എത്തിക്കാൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടു. എന്നിട്ടും എന്നെ ഉപേക്ഷിച്ചു third party യുടെ കൂടെ പോയി. ഞാൻ ഇപ്പോൾ മരിച്ചതിനു തുല്യമായി ജീവിക്കുന്നു. എന്നാലും അവർ അതിൽ നിന്നും രക്ഷപെട്ട് എല്ലാം മനസ്സിലാക്കി തിരിച്ചു വരാൻ മഹാദേവൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @sreedavisreedavi2433
    @sreedavisreedavi2433 3 месяца назад +1

    പറഞ്ഞത് വളരെ സത്യം യൂണിവേഴ്സ്. എല്ലാം ശെരിയായി വരട്ടെ അതിന് വേണ്ടി പ്രാർത്ഥിക്കാം. കാത്തിരിക്കാം 🙏🏾

  • @sarathchandran8980
    @sarathchandran8980 4 месяца назад +4

    ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവ് എനർജി നെയും ഞൻ വളരെ strong ayi claim cheyyunnu 💯
    Thank uuuuuu universal energies ❤
    Thank you divine energy 💚

  • @bindurajkumar6359
    @bindurajkumar6359 4 месяца назад +2

    എല്ലാം വളരെ ശെരി ആണ് മോളേ ❤❤❤🙏🏻 നല്ല റീഡിങ് മോൾ പറയുന്നത് എല്ലാം കറക്റ്റ് ആണ് യൂണിവേഴ്സ് ന്ടെ അനുഗ്രഹം മോൾക്കും വ്യൂവേഴ്സ് നും എപ്പോഴും ഉണ്ടാവട്ടെ 🙏🏻

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 4 месяца назад +6

    ഭഗവാനെ എന്റെ മകന്റെ ഭാര്യ മനസിസിന് മാറ്റം വന്ന് തിരിച്ചു വരട്ടെ. അവൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു 🙏യൂണിവേഴ്സ് അവളെ മകനിലേക്ക് എത്തിക്കട്ടെ 🙏മേഡത്തിന്റ റീഡിങ് കാണാത്തത് കുറച്ചു ദിവസമായല്ലോ,. സൗണ്ടിനും മാറ്റമുണ്ട്, അസുഖമാണോ?

  • @kumariks6473
    @kumariks6473 3 месяца назад +1

    Madam , എനിക്ക് അമ്മ, മകൻ ബന്ധമാണ് എനിക്കുള്ളത്. എന്നും വിളിക്കാറുണ്ടായിരുന്നു, മെസ്സേജ് അയക്കാറുണ്ടായിരുന്നു. ഇപ്പോൾ ഒരുമാസമായി വിളിക്കുന്നില്ല, മെസ്സേജ് തരുന്നില്ല. വിളിച്ചാലോ, മെസ്സേജ് അയച്ചാലോ ആൾ കാണുന്നില്ല. അതാണ് എന്റെ വലിയ സങ്കടം. 🙏🏻🙏🏻🙏🏻🙏🏻

  • @AnjuRajeev-e6o
    @AnjuRajeev-e6o 4 месяца назад +3

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @emmagreen1929
    @emmagreen1929 4 месяца назад +10

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു... എല്ലാം മനസിലാക്കി തിരിച്ചു വരും.. Thank u universe 🙏🙏🙏🙏❤️

  • @GUNAVARDHANANMP
    @GUNAVARDHANANMP 4 месяца назад +4

    വളരെ ശരിയാണ് മാഡം പറഞ്ഞത്, എന്തു കഷ്ടപ്പാടാണ് എന്റെ മോള് അനുഭവിക്കുന്നത്, ദൈവം സഹായിക്കട്ടെ, ജീവനോടെ കുഴിച്ചു മൂടിയപോലെയാണ് 100%സത്യമാണ് മാഡം

  • @loveisthegiftofgod6989
    @loveisthegiftofgod6989 4 месяца назад +2

    Thank you universe❤️❤️
    Thank you God❤️❤️
    Thank you divine❤️❤️❤️
    Thank you mam❤️❤️❤️
    This is the correct reafinv❤️❤️❤️

  • @AnitaHarmesh
    @AnitaHarmesh 3 месяца назад

    Thanqu madam ❤ ഞങ്ങളുടെ ഇടയിൽ ആരൊക്കെയോ വരുന്നു ഇപ്പോൾ ശെരിക്കും അകൽച്ച അവോയ്ഡ് ഇതാണ് എത്രെയും പെട്ടെന്ന് എല്ലാം മാറട്ടെ 🙏🙏🙏🙏

  • @AnnaJoseph-o9c
    @AnnaJoseph-o9c 4 месяца назад +2

    എല്ലാം ഞാൻ ക്ഷമിച്ചോളാം... എന്നെ ഒന്ന് സ്നേഹിച്ചാൽ മതി....

  • @Mithrajanaki2233
    @Mithrajanaki2233 Месяц назад

    I claim this positive energy ❤
    Thank you Universe ❤
    Thank you God❤
    Thank you Angels❤
    Thank you Divine ❤
    Thank you Ma'am ❤

  • @kanakavallikk9846
    @kanakavallikk9846 4 месяца назад +1

    പറഞ്ഞതെല്ലാം സത്യം Thank You Universe ഒരു reunion Universe തന്ന അന ഗ്രഹിച്ചു തന്നതിനു പ്രബഞ്ച ശക്തിക്ക് നന്ദി thank you mam

  • @ChithraunnikrishnanDeepu
    @ChithraunnikrishnanDeepu 4 месяца назад +1

    നല്ല റീഡിങ് ആണ് മാഡം. എന്തോ ഒറ്റപ്പെട്ടുപോയി എന്ന് തോന്നുമ്പോൾ റീഡിങ് കേട്ടാൽ എന്തോ ഒരു എനർജി കിട്ടുന്നുണ്ട്. 🙏

  • @chipapachi2687
    @chipapachi2687 Месяц назад +1

    Abdul latheef sulaiykh ❤❤

  • @padmakumari9068
    @padmakumari9068 4 месяца назад +2

    💯 correct reading Mam, thank you Mam ,thank you God, than you Universe

  • @jaya5033
    @jaya5033 4 месяца назад +1

    Thank you univers 🙏 ഇതിൽ പറഞ്ഞ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക് അട്രാക്റ്റ് ചെയുന്നു 🙏 ഓം നമഃ ശിവായ 🙏🙏

  • @rekhaarun
    @rekhaarun 2 месяца назад

    Thank you Divine❤️ Thank you Universe ❤️ Thank u my Lord🙏💕 I claim all the positive energy 💕💕❤️🙏😊

  • @sumaammu3700
    @sumaammu3700 3 месяца назад +1

    താങ്ക്യൂ, യൂണിവേഴ്സ, താങ്ക്യൂ, മാം, e, ബ്രീടിംഗ്, കേട്ടപ്പോൾ, തന്നെ, വല്ലാത്ത, ഒരു, സന്തോഷം, ഉണ്ടായി, ഇതുപോലെയുള്ള, ബ്രീടിംഗ്, ആണ്, എന്റെ, മനസിന്‌, ആശ്വാസം, തരുന്നത്, എന്റെ, മനസ്സിൽ, ഇഷ്ട്ടം, വന്നതിനു, സാധനം, ഒരിക്കലും, മനസ്സിൽ, നിന്നും, ആ, ഇഷ്ടത്തെ, പറിച്ചുകളയാൻ, തോന്നിയിട്ടില്ല, ഇപ്പോഴും, അങ്ങനെ, തന്നെ, സ്രോങ്ങായി, തുടരുന്നു, എന്റെ, പ്രാർത്ഥന, ഒരു, നാളെശ്വരൻ, കേൾക്കും, എന്നുള്ള, ഉറച്ച, വിശ്വാസത്തിലാണ്, ഞാൻ, ഇപ്പോൾ, ജീവിച്ചു, പോകുന്നത്,

  • @sivakrishna6253
    @sivakrishna6253 4 месяца назад +1

    Thankyou mam❤ mam paranjathu ellam ende karyathil valare seriyaanu.. same situation il koode thanne aanu kadannu pokunnathum..! Mam paranja positive il njan trust cheyyunnuu.. lyf il nadakkumennu pretheekshikkunna aa nalloru miracle change nu vendi wait cheyyunnuu.. ! Adiyuracha viswasathodu koodi claim cheyyunnu mam ❤ thank you mam..❤❤ Thankyou So Much My Universe❣️ and My Lord ❣️

  • @peaceofmind9553
    @peaceofmind9553 4 месяца назад

    ❤Thank you sister...thank you Universe...LOKHA SAMASTHA SUGINO BAVANTHU ❤❤❤

  • @vismayajayan9419
    @vismayajayan9419 4 месяца назад +1

    Thanks🙏❤ mam very positive reading. Mam orupadi late aaktthe vedios daily idn srmikne pls mam.

  • @sajithaammu2475
    @sajithaammu2475 3 месяца назад

    Njan ellaam kshamikaam
    Eni enkilum ellaam sheriyavanam ma'am
    Thank you universe ❤
    Thank you angels ❤
    Thank you God ❤
    Thank you ma'am ❤

  • @raginikt9187
    @raginikt9187 4 месяца назад +1

    താങ്ക്സ് മേം പറഞ്ഞത്എന്നെ സംബന്ധിച്ച് സത്യം ആണ് ഞാൻ 8ന്ന് മീറ്റ് ചെയ്യും

  • @vishnupriya6769
    @vishnupriya6769 3 месяца назад

    🙏 ഞാൻ കഴിഞ്ഞ മാർച്ച്‌ 26 മുതൽ അനുഭവിക്കുന്നതാണ് ഈ പ്രശ്നം എന്റെ ഭർത്താവ് എന്നിൽ നിന്നും അകന്നുപോയി ഞാൻ ഹോസ്പിറ്റലിൽ ആയിട്ട് പോലും തിരിഞ്ഞു നോക്കിയില്ല പക്ഷെ അടുത്ത വീട്ടിൽ താമസിക്കുന്ന സ്ത്രീ ആയിട്ട് പുതിയൊരു ബന്ധം ആക്കിയെടുക്കുന്നു ആ സ്ത്രീ മോശം ആണ് അവളുടെ കൺട്രോളിൽ ആണ് ഇപ്പൊ അദ്ദേഹം അവള് പറയുന്നത് മാത്രേ അനുസരിക്കും ഞാൻ എന്നും പ്രാത്ഥിച്ചു തന്നെയാണ് ജീവിക്കുന്നത് അദ്ദേഹത്തിന്റെ തിരികെ വരവിനായി കാത്തിരിക്കുവാന് ഞാൻ എനിക്ക് അദ്ദേഹത്തെ തരണമേ thank you univerese ❤❤️🙏❤️❤️

  • @Sunukbaby
    @Sunukbaby 3 месяца назад

    Thanks universe and thanku god. , and thanku mom.... Ethente jeevithathil sambavikkum

  • @sunithasunitha5936
    @sunithasunitha5936 4 месяца назад

    TQ mam
    പ്രാർത്ഥിക്കണം ഞങ്ങൾക്കുവേണ്ടി

  • @hibalubina8054
    @hibalubina8054 4 месяца назад

    Thank you mam... Nhan aadhyamayitaa ee channel kanunnath paranhathokke valare correctaan ella bharavum irakki vech varate❤

  • @Molu2078
    @Molu2078 4 месяца назад

    Ma'am paranjuthu സത്യമായി മാറട്ടെ ഞാൻ ഏറ്റവും അധികം ആഗ്രഹിക്കുന്ന ഒരു കാര്യമാണത് thank you ma'am thanks universe ❤
    Njan kelkan കൊതിച്ച reading

  • @rajimol2450
    @rajimol2450 4 месяца назад

    Thanks universe, മാഡം കറക്റ്റ് റീഡിങ്

  • @gamingwithtozs9411
    @gamingwithtozs9411 3 месяца назад

    വളരെ ശരിയാണ്

  • @sushamakumari7958
    @sushamakumari7958 4 месяца назад

    ശരിയാണ്

  • @ANSI-p9t
    @ANSI-p9t 4 месяца назад +1

    Correct ആണ് മേഡം 👍🏻എന്റെ പേഴ്സൺ ഇപ്പോൾ കമ്യൂണിക്കേഷൻ ഉണ്ട്‌ മേഡം 👍🏻ഇന്ന് രാവിലെ കുറേ.. ഏറെ സമയം നല്ല രീതിയിൽ സംസാരിച്ചു 👍🏻😎Thank you univers 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️നന്ദി 🙏🏻❤നന്ദി 🙏🏻❤നന്ദി 🙏🏻❤ Univers 😎🙏🏻Thank you മേഡം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @bijirajeev3411
    @bijirajeev3411 4 месяца назад +1

    🙏🙏🙏🙏thankyou universe
    Mahadevan adhehathe rakshapeduthatte.

  • @rajeeshkp4730
    @rajeeshkp4730 4 месяца назад +1

    ഒരുപാട് ഇഷ്ട്ടമായ Super Reading 👌👍❤️😀
    ഇതിൽ എൻ്റെ Person നെ കുറിച്ച് പറഞ്ഞ എല്ലാ positives ഉം ഞാൻ എൻ്റെ Life - ലേക്ക് Attract ചെയ്യുന്നു. 👍❤️😀😀
    Maam ൻ്റെ ഈ Reading ൽ പറഞ്ഞതൊക്കെ എത്രയും വേഗം സത്യമായി തീരട്ടെ. 🙏👍❤️😀
    Thank God 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank You Maam 🙏🙋😀😀

    • @SheebaSheeba-xj3hl
      @SheebaSheeba-xj3hl 3 месяца назад

      Vegam munnottu pokanam Ettan thirichu varatte Thank you🙏🙏

  • @anilv1297
    @anilv1297 4 месяца назад

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏

  • @Devusvichu
    @Devusvichu 4 месяца назад +5

    താങ്ക്യൂ ഡിവൈൻ... താങ്ക്യൂ മാം.. ദൈവം കൂടെ ഉണ്ടാവും.. ഞാന് അവൾക്ക് വേണ്ടി മനസറിഞ്ഞ് പ്രയർ ചെയ്യുന്നു.. ദൈവം അവളെ കാത്തു രക്ഷിക്കും... ഞാനും അവൾടെ കൂടെ ഉണ്ടാവും...

  • @dhanyashijith9425
    @dhanyashijith9425 4 месяца назад

    🙏🏻🙏🏻🙏🏻സത്യം reading 🙏🏻ഈ സിറ്റുവേഷൻ കഴിഞ്ഞു mam 🙏🏻univers നന്ദി 🙏🏻

  • @nishanisha664
    @nishanisha664 4 месяца назад

    Thank You Mam. Thank You Univers. പറയുന്നതെല്ലാം ശരിയാണ്.

  • @swapnahoney3665
    @swapnahoney3665 4 месяца назад

    Mam reading resonated avunnudu....Mam ഞങ്ങൾ തമ്മിൽ ഒന്നിക്കാൻ വേണ്ടി പ്രാർത്ഥിക്കേണ....ഈ റീഡിങ് യിൽ പറഞ്ഞ് പോസിറ്റീവ് ആയ കാര്യങ്ങൾ എന്നിലേക്ക് അട്രാക്റ്റ് ചെയ്യുന്നു....
    Thank you God❤❤❤
    Thank you Universe❤❤❤
    Thank you Divine❤❤❤
    Thank you Angels❤❤❤
    Thank you Mam❤❤❤
    Thank you Messages❤❤❤

  • @sunitha.o.d6617
    @sunitha.o.d6617 4 месяца назад

    Oru padu santhosham. Ente person enne vilichu. Thank you mam. God bless mam. Thank you universe.

  • @vilasinipk376
    @vilasinipk376 2 месяца назад

    Reading super 👍
    Thank you universe 🙏

  • @jayasreesree8715
    @jayasreesree8715 4 месяца назад

    Ethra correct reading anu madam. God is truth that happends the best🙏 sathyam jayikkatte🙏🙏

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 4 месяца назад

    Thank You Universe
    Thank You Angels
    Thank You Divine Energy

  • @MISHAPS-tl4kl
    @MISHAPS-tl4kl 4 месяца назад

    Thank you mam പറഞ്ഞതെല്ലാം സത്യം ആണ്..

  • @rveditzzworld
    @rveditzzworld 4 месяца назад +1

    Chechinte vedio kandodirikumbo enne vilichu ❤..thank u chechi ...thank u universe

  • @SameenaShameer
    @SameenaShameer 4 месяца назад +1

    Same സിറ്റുവേഷൻ aanu correct aanu paranath e 4 ദിവസമായി എന്ന call ചെയ്തിട്ട് ഞാൻ vedhanicha വേദന പറഞു arikaan പറ്റില്ല thank you യൂണിവേഴ്സ് ❤

  • @anandamnambiar3366
    @anandamnambiar3366 4 месяца назад +2

    അവന്‍ എന്നെ വിളിക്കാറുണ്ട് ,msg ഇടാറുണ്ട്..പക്ഷേ എന്തോ ഒരു.....തോന്നുന്നു...യൂണിവേഴ്‌സ് കൂടെയുണ്ടാവണേ..എന്നെ രക്ഷിക്കും എനിക്ക് തിരിച്ച് തരും എന്നവിശ്വാസമുണ്ട്..പ്രതീക്ഷയോടെ..thank u Universe...

  • @SiniJijo-u4c
    @SiniJijo-u4c 4 месяца назад +1

    Paranjadhu correct

  • @girijasudhakaran1109
    @girijasudhakaran1109 4 месяца назад +1

    Ma'am and their real life thank you universe thank you madam

  • @smithasmitha3158
    @smithasmitha3158 4 месяца назад

    Ellam ok aakan prayer cheyyanam madam thanks universe

  • @AmusedAzaleaFlower-lw8tf
    @AmusedAzaleaFlower-lw8tf 4 месяца назад +1

    Yende person vannu madam,thanks a lot,thanks universe

  • @snekha6747
    @snekha6747 4 месяца назад

    I strongly believe claim and accepting all positive energies and blessings this reading Thankyou God Thank you Universe Thankyou Angeles Thank you Divine 🙏🙏🙏🙏🙏🌿🌿🌿🌿🌿🙏🙏🙏🙏🙏💞💞💞🙏🙏

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 4 месяца назад

    Thanks universe 🙏എല്ലാം പോസിറ്റീവ് എന്നർജി life ലേക്ക് attract ചെയുന്നു 🙏 i claim it ❤️🙏thanks mam 🙏ഭഗവാൻ എല്ലാവര്യെയും അനുഗ്രഹിക്കട്ടെ 🙏🙏🙏mam റീഡിങ് കേൾക്കാൻ happy ആണ് ❤️

  • @BeenasajeevanBeenasajeev-lc6vg
    @BeenasajeevanBeenasajeev-lc6vg 4 месяца назад

    സത്യമാണ് Mam ജീവനോടെ കുഴിച്ചു മുടിയ അവസ്ഥ അനുഭവിച്ചു. ഇപ്പോഴുംNormal അല്ല. ആ വലിയ ശക്തി രക്ഷിക്കട്ടെ🙏 Thanks Mam🙏 Thanks Universe🙏

  • @shivaramanoyoor569
    @shivaramanoyoor569 2 месяца назад +1

    Mam You're Great

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 4 месяца назад +1

    As you said earlier, my person already joined me, I.c in my home only. Physical joining yet to be happened. Praying the almighty God/univers to help us for choosing the right path. Also praying for my person's wellness. Thanks univers, divine power, angels and reader.

  • @RemyaSanthosh-s7t
    @RemyaSanthosh-s7t 4 месяца назад

    Correct reading,bhagavane entano,entanelum ennodu parayane,onnum varuthalle,ente ponnu,chechide navu ponnakatte,universe ariyichu tanna mathiyarunnu,karayenda,vegam varane,satyam katirikunnu,ella positivum attract cheyyunnu🙏🙏🙏🙏🙏

  • @suryadev.s3371
    @suryadev.s3371 4 месяца назад

    Mam paranja karyagal correct anu ente koode jeevichondu enne cheetuchayyinnu. Edakku snehamkanikkum.pinnemoodyayirikkum deshyapedum

  • @vcraft834
    @vcraft834 4 месяца назад

    താങ്ക്സ് യൂണിവഴ്സ് ❤🙏🏻

  • @Divya.SK.Sundram
    @Divya.SK.Sundram 4 месяца назад

    Correct aanu Mam

  • @deepuk-i2o
    @deepuk-i2o 3 месяца назад

    ചേച്ചി ഈ റീഡിങ്ങിൽ പറഞ്ഞതുപോലെ കുഴിച്ചിടാൻ പറഞ്ഞില്ലേ അതേപോലെത്തെ അവസ്ഥയിലാണ് ഞാനിപ്പോൾ പോകുന്നത് പക്ഷേ ഞാൻ അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് ഒരുപാട് സ്നേഹം ഉള്ളതുകൊണ്ട് മറക്കാൻ പറ്റുന്നില്ല ദൈവം അവരെ തിരിച്ചുകൊണ്ടുവരുന്ന എനിക്കുറപ്പുണ്ട് എന്റെ ദുഃഖങ്ങളും സങ്കടങ്ങളും ഞാൻ ദൈവത്തിന്റെ മുന്നിൽ സമർപ്പിക്കുന്നു😭😭😭

  • @ShantyShaji-z5n
    @ShantyShaji-z5n 4 месяца назад

    Thanku u.iverse.❤❤ ma.inte vakukal sathyamavatte❤❤

  • @SovhaSare
    @SovhaSare 4 месяца назад

    100 % CORRECT READING ❤I strongly claim this positive energy and beautiful reading ❤I strongly claim reunion with my person ❤thank you God ❤thank you divine ❤thank you divine ❤thank you mam❤🎉🎉❤❤❤

  • @maduraj1387
    @maduraj1387 4 месяца назад +5

    പ്രണാമം, ഓം നമോ നാരായണായ ❤❤❤

  • @RJ-bz8fn
    @RJ-bz8fn 4 месяца назад

    Edile Ella positive energy youm Jan ennilekk atract cheyyunnu.... Thank you universe.. Thank you mam

  • @pk9083
    @pk9083 4 месяца назад +1

    Thank you universe ❤

  • @SunishaP-c5o
    @SunishaP-c5o 2 месяца назад

    സത്യം സത്യം സത്യം ❤️

  • @SaradaKp-nv8rf
    @SaradaKp-nv8rf 4 месяца назад

    ശരിയാണ്, മാഡം

  • @RincySaju-sf8ge
    @RincySaju-sf8ge 4 месяца назад

    ജീവനോട് കുഴിച്ചു മൂടി മം ഒന്ന് 2 തവണ അല്ല ഒരു 100 തവണ storng തേർഡ് പാർട്ടി ആണ്... ഞാൻ സ്നേഹിക്കാൻ നോക്കുന്നുണ്ട് പക്ഷെ.. പുള്ളി അടുക്കുന്നില്ല........Thank u universe ...... Thank u mam

  • @SachujayarajVT
    @SachujayarajVT 3 месяца назад

    Thank you universe

  • @AnuAnu-fw4jf
    @AnuAnu-fw4jf 3 месяца назад

    Thanku so much universe 🙏 thanku divine 🙏 thanku angel 🙏 thanku God 🙏 I strongly claim this postive energy 🙏 I strongly claim this postive energy and togetherness with my person 🙏

  • @annageorge3134
    @annageorge3134 4 месяца назад

    I m strongly claim this postive energy reading etha enta personte reading agattaa Thanku God Thanku universe 🙏 Thanku mam 🙏❤️

  • @ChithraunnikrishnanDeepu
    @ChithraunnikrishnanDeepu 4 месяца назад +4

    പരിശുദ്ധമായ സുഹൃത്തുക്കൾ ആണ് ഞങ്ങൾ പക്ഷെ തേർഡ് പാർട്ടിക്ക് അത് മനസിലാക്കാൻ കഴിയുന്നില്ല. ചീത്തയായ ഒന്നും തന്നെ ഞങ്ങൾക്കിടയിൽ സംഭവിച്ചിട്ടില്ല പക്ഷെ എന്തോ ഇപ്പോൾ ആകാണാൻ നിൽക്കുന്നത്.

    • @Mysoulyouwin
      @Mysoulyouwin 3 месяца назад

      ചിലപ്പോൾ അങ്ങനെയാണ്. സാഹചര്യം കൊണ്ട് തെറ്റിദ്ധരിക്കപ്പെടാം. അപമാനം.. വേദന.... എല്ലാം..... പിടിച്ചു നിൽക്കണം. ദൈവം രക്ഷ തരും 🙏

  • @SheejaA-b2s
    @SheejaA-b2s 2 месяца назад

    എല്ലാ സത്യം

  • @nitheeshnithi6281
    @nitheeshnithi6281 4 месяца назад

    Thank you universe ❤❤
    Thank you God❤❤
    Thank you divine ❤❤
    Thank you man❤❤

  • @RadhikaViswanath-vc8rl
    @RadhikaViswanath-vc8rl 4 месяца назад +1

    Thank you universe....🙏

  • @SwapnaPauly-qy6ij
    @SwapnaPauly-qy6ij 4 месяца назад

    കറക്റ്റ് 👍🏻👍🏻

  • @auraarora5799
    @auraarora5799 4 месяца назад

    Thank You Universe❤
    Thank You Divine🙏
    Thank You Angels😘

  • @Anamika-l2v
    @Anamika-l2v 4 месяца назад

    Thankyou യൂണിവേഴ്സ് 🙏🏽🙏🏽🙏🏽🙏🏽❤️

  • @subhashanair6676
    @subhashanair6676 3 месяца назад

    Thank you madam, thanks universe ❤

  • @reshmarose2843
    @reshmarose2843 4 месяца назад

    Mam paranjath100%sathyam aanu avan thirichu varum ennu enikk vishwasam und thank u universe🥰🥰

  • @ajitjjithu9043
    @ajitjjithu9043 2 месяца назад

    Thank you God🙏🙏🙏Thank youUnivers 🙏🙏🙏 Thanak youMam 🙏🙏🙏മം പറഞ്ഞത് എന്റെ റീഡിങ് തന്നെയാണ് വളരെ കറക്റ്റാണ് മം mam പറഞ്ഞതുപോലെ എല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട് മം എങ്കിലും ഞാനൊരു കോൺഫിഡനസോടെ ക്ഷമയോടെ കാത്തിരുന്നു ഇപ്പോൾ എന്നിൽ ഒരു സന്തോഷം ഉണ്ട് എല്ലാം ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ശരിയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു അമ്മേ നാരായണ 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏ഓം നമോ നാരായണ 🙏🙏🙏 സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏God bless you Mam 🙏🙏🙏❤️❤️❤️❤️😊njan maminte oru sistarai kananam maminte namber vidioyil kodukane. 😍😍

  • @manjumaria2461
    @manjumaria2461 4 месяца назад

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️താങ്ക്സ് mam🙏🙏🙏❤️❤️❤️❤️

  • @ponnu-oz9uz
    @ponnu-oz9uz 4 месяца назад

    Thankyou mam ☺️
    Thankyou universe
    Thankyou devine

  • @Achuzz-m5m
    @Achuzz-m5m 4 месяца назад

    ഞാൻ സ്നേഹിക്കുന്ന എന്റെ പേഴ്സൺ എന്നിലേക്ക്‌ മടങ്ങി വരണേ. എല്ലാ പോസിറ്റീവ് എനർജി ക്ലെയിം ചെയ്യുന്നു.താങ്ക്യൂ യൂണിവേഴ്സ് 🙏താങ്ക്യൂ ഗോഡ് 🙏താങ്ക്യൂ mam 🙏.

  • @vinithavs3479
    @vinithavs3479 4 месяца назад

    Tanks God.Tanks Universe.Tanks Divine.Tanks Mam

  • @vinodkb7637
    @vinodkb7637 4 месяца назад

    Thanks a lot, You are absolutely right what you said, both of them are got married

  • @RaviRajNittoor
    @RaviRajNittoor 4 месяца назад

    സ്നേഹം നന്ദി

  • @JaysDasan
    @JaysDasan 4 месяца назад

    എല്ലാപോസിറ്റീവ് എനർജി യും ജീവിതത്തിൽ അഡ്രക്ട് ചെയുന്നു യൂണിവേൽസിൽ സാരണ്ടർ ചെയുന്നു യൂണിവേൽസിന്റ സഹായത്തോടെ അവർക്കുവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു എല്ലാം യൂണിവേൽസ് നല്ലത് വരടെ താങ്ക്യു യൂണിവേൽസ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️

  • @sujiraju3527
    @sujiraju3527 4 месяца назад +1

    Thankyou universe 🙏I completely resonated this reading 🥰

  • @devanmg8687
    @devanmg8687 4 месяца назад

    സത്യം സത്യമാണ് ഇതു 🎉100%♥️ സത്യമാണ് അനുഭവിച്ചു ചേച്ചിയുടെ നാവ് പൊന്നാണ് ഇതു ചേരുമ്പോൾ ദൈവം കുട്ടിച്ചേർക്കുന്നതാണ് ഞാൻ പ്രാർത്ഥിക്കുന്നു എല്ലാം കലങ്ങി തെളിയും ❤ഇതു യൂണിവേഴ്സ് ചേർക്കുന്ന ബന്ധമാണ് തിരി ച്ചറിവ് ഉണ്ടാകും അതിൽ കുടി മാനസാന്ദ്രരം ഞങ്ങൾ വിവാഹം കഴിക്കും എല്ലാം മംഗളക്കാരമായി ❤ നടക്കും അതു വരെ പ്രാർത്ഥനയോടെ മനസ്സ് കൊടുക്കും 🙏🙏🙏 ആമേൻ എല്ലാത്തിനും നന്ദി ❤ നന്ദി ♥️ നന്ദി 🙏🙏🙏

  • @sreejithphotography3797
    @sreejithphotography3797 4 месяца назад

    𝐓𝐡𝐚𝐧𝐤 𝐘𝐨𝐮 𝐔𝐧𝐢𝐯𝐞𝐫𝐬𝐞❤🙏🏻ഈ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവ് കാര്യങ്ങൾ മുഴുവനും എന്റെ ജീവിതത്തിലേക്ക് എന്നിലേക്ക്‌ അട്രാക്ട് ചെയ്യുന്നു. ഓം നമഃ ശിവായ 🕉️🙏🏻

  • @kalyaniakshara
    @kalyaniakshara 4 месяца назад +1

    Madam 100 💯 matching aanu ente situation um aayittu, aalu enne orupaadu snehikkunnundu, but Avante family Avane njanum aayittulla relationship il ninnum maattan Avan marichenna fake news irakki, ithu Karanam aanu avanu ente aduthekku varan pattathathu, njan viswasichattilla, viswasikkukayumilla, Avan varum, ente sneham sathyam aanennu manasilakki thanne Avan varum, avanum ariyam Avane allathe ee janmam vere aareyum kaanan pattillannu, Avan varum , thank you universe , thank you mam

  • @rekhapravi-ye9jc
    @rekhapravi-ye9jc 4 месяца назад

    Thank you universe thank you God thank you angels thanks mam postivaya ella kariyangalum njan ente jeevithathil attract cheyyunnu thank you thank you thank you ethrayum pettannu thanne thirichu varum