100 % ശരിയാണ് മറക്കാൻ എത്രശ്രമിച്ചു എന്നിട്ടും വേദനയല തെ മറക്കാൻ കഴിയുന്നില്ല. ഭഗവാൻ കനിയട്ടെ മഹാദേവനോടും യൂണിവേഴ്സിനോടും പ്രപ്രഞ്ച ശക്തിയോടും എന്റെ സങ്കടം പറഞ്ഞിട്ടുണ്ട് അവർ സഹായിക്കട്ടെ താങ്ക് യൂ യൂണിവേഴ്സ് താങ്ക് യു താങ്ക് യു താങ്കയും🎉🎉🎉🎉❤❤❤❤❤❤❤🎉🎉🎉🎉
എന്റെ അനുഭവങ്ങൾ തന്നെയാണ്...... വളരെയധികം സന്തോഷം ഉണ്ട് ഒരുപാടൊരുപാട് നന്ദി..... ഞാൻ കേൾക്കാൻ എന്താഗ്രഹിച്ചോ അത് തന്നെ കേൾക്കാൻ കഴിഞ്ഞു..... 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹👌👌👌❤️❤️❤️❤️👍👍👍
പറഞ്ഞത് ഒക്കെ പക്കാ ആണ് ചേച്ചി.. അയാൾക്ക് ഇത് വരെ മനസിലായിട്ടില്ല എന്നോട് ഉള്ളത് എന്താണ് എന്ന്.. എന്നോട് ഒന്നും ഇല്ല എന്ന് പറഞ് വേറെ ഒരു റിലേഷനിൽ പോയി. ഇപ്പോ അവിടെ കഷ്ട്ടപെടുവാണ് ചെയ്യുന്നേ.. ഞാൻ ബ്ലോക്ക് ഉം ആക്കി 😌 പഠിക്കാൻ ഉള്ളതൊക്കെ പഠിച്ചു വരട്ടെ
ഈ സ്നേഹം അല്ലെങ്കിൽ പ്രണയം എന്നത് മധുരമാണ് വേദനയാണ് തികച്ചും മരണവേദന ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു 😢 ഇനി വയ്യ ഒത്തിരി ഒത്തിരി വേദനകൾ മാത്രം മാണ് ള്ളത് ആദ്യ ംകാണുന്നപുല്ലുകുടിലിലായിരുന്നുഇപ്പേൾഅതിൽനിന്നുമാറി❤ ഒന്നും വേണ്ട കേട്ടോ ഇനിയിപ്പോൾ❤ ബൈബിളുംമഹാഭാരതംകുറാൻഎന്നതിൽ ആശ്രയിക്കാം കാരണം കുറച്ചു സമാധാനം കിട്ടും തീർച്ച 😂😂😂😂😂🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌👌👌👌
ഒത്തിരി ഒത്തിരി നന്ദി സത്യങ്ങളാണ് പറഞ്ഞത് ഇപ്പോൾ ഒരു കോണ്ടാക്ടില്ല വേദനിച്ചു കഴിയുന്നു പങ്കാളി മടങ്ങി വരാൻ ഞാൻ എന്ത് ചെയ്യണം എല്ലാവരും പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻ഈശ്വരന് നന്ദി
ഒത്തിരി ഒത്തിരി സന്തോഷം ഇതു കേട്ടപ്പോൾ സത്യം ആയി ഒരു കാര്യം പറയുന്നു ഇന്ന് പറഞ്ഞ കാര്യങ്ങൾ ഞാൻ അവളും പ്ലാൻ ചെയ്ത കാര്യങ്ങൾ ചേച്ചി അതു പോലെ പറഞ്ഞു ഇനിയും പറയാൻ ഉണ്ട് നീട്ടുന്നില്ല ഒരു കാര്യം പറയുന്നു പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആണ് ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ ബ്ലെസ് യൂ
ആ വ്യക്തിക്ക് ഇഷ്ടമില്ലെങ്കിൽ പോലും എനിക്ക് തോന്നിപ്പോയ ഇഷ്ട്ടം ജീവിത കാലം മുഴുവൻ ഉണ്ടാകും ആ വികാരങ്ങൾ അത്രക്ക് തീ ആയിരുന്നു..5 മാസത്തിനു ശേഷവും ഓരോ ദിനവും ഓരോ നിമിഷങ്ങളിലൂടെ ഓർമ്മകൾ കടന്നു വരുന്നു ചിലപ്പോൾ ഞാൻ ആ ഓർമകളിലേക്ക് നിമിഷങ്ങളിലേക് സ്വയം കടന്നു ചെല്ലുന്നു ആശ്വാസം ലഭിക്കുന്നു.. ആളുകൾക്കു യഥാർത്ഥ സ്വാതന്ത്ര്യം ഉണ്ടായിരുന്നെങ്കിൽ സ്നേഹം എപ്പോഴും പ്രത്യക്ഷമായി നില നിന്നേനെ
എനിക്കും തോന്നാറുണ്ട് ഇവന് എന്നെ ഇഷ്ടം ആണെന്ന് എനിക്ക് മനസ്സിലാവുന്നുണ്ടല്ലോ എന്നിട്ട് ഇവന് എന്താ മനസ്സിലാവാത്തത് എന്ന് Hide ചെയ്യുകയാണോ അതോ മനസ്സിലാവാഞ്ഞിട്ട് ആണോ എനിക്ക് ഒരു പിടിത്തവും ഇല്ല... അവന്റെ actions full അവന് എന്നോട് തീർത്താൽ തീരാത്ത അത്രയും സ്നേഹം ഉള്ള പോലെ ആണ്, ഇത് ഞാൻ അവനോട് പറഞ്ഞാൽ അവൻ സമ്മതിച്ചു തരില്ല.. എനിക്ക് അവനെ വിട്ട് കളയാൻ ഒരിക്കലും കഴിയില്ല അവനും അങ്ങനെ ആണ് ഇത് എന്ന് അവൻ തിരിച്ചറിയും എങ്ങനെ ആണ് മനസ്സിലാക്കി കൊടുക്കേണ്ടത് എന്ന് എനിക്ക് അറിയുന്നില്ല.....
Thank you universe🙏🙏thank you Mam ❤️music വഴി ആണ് ഞങൾ പരിചയപെട്ടത് എന്നോട് ഇഷ്ട്ട കുറവ് ഒന്നും ഇല്ല പക്ഷെ ഞാൻ ആരോടും മിണ്ടുന്നതോ വാട്ട് സാപ്പ് ഒരു ആപ്പും ഉപയോഗിക്കാൻ പാടില്ലഎന്റെ ഡ്രസിങ് എല്ലാ കാര്യം ശ്രദിക്കും ഒരു ദിവസം സന്തോഷം ആണെകിൽ പിറ്റേ ദിവസം വഴക്ക് എന്നെ ഒരുപാട് വേദനിപ്പിക്കുകയും ചെയുന്നു എന്നാൽ ഞങ്ങള്ക് രണ്ട് പേർക്കും പിരിഞ്ഞിരിക്കാനും വയ്യ എനിക്ക് പക്ഷെ അവൻ എന്നോട് കാണിക്കുന്ന ദേഷ്യം സഹിക്കാനും ആകുന്നില്ല എന്നോട് ഉള്ള ഇഷ്ടം സത്യം ഉള്ളതാണ് അതും അറിയാം ദേഷ്യം ആണ് എനിക്ക് സഹിക്കാൻ കഴിയാത്തത് അതിൽ ഒരു മാറ്റം ഉണ്ടാകണം എന്ന് ആഗ്രഹം ഉണ്ട് വഴക്ക് ഇടുക മിണ്ടുക ഇത് തന്നെ എപ്പോളും
ഈ റീഡിങ് ചെയ്ത ചേച്ചിക് big🙋🏻♀️ വളരെ വളരെ ശരിയാണ് എന്റെ എല്ലാ കാര്യവും പറഞ്ഞു അതെ പോലെ എന്റെ പേഴ്സന്റെയും പക്ഷെ നമ്മൾ തമ്മിൽ ഇപ്പോൾ സപ്രേഷൻ ആണ് വിളി ഇല്ല മെസേജ് ഇല്ല എന്നാലും നമ്മൾ രണ്ടുപേരും സംസാരിക്കാറുണ്ട് ടെലിപതി വഴി എന്റെ ഏട്ടൻ മനസ്സിലാക്കിയാൽ മതി 🙏
ഈ റീ ഡിങ്ങിൽ പറഞ്ഞത് മുഴുവൻ ശരി യും സത്യം വും ആണ് ഒരു പാട് മാജിക്ക് അദ്ദേഹം കാണിക്കുന്നു എന്നെ ഇടക്ക് ബ്ലോക്ക് ചെയ്യും കുത്ത് വാക്ക് പറഞ്ഞ് അകറ്റാൻ നോക്കും. പത്തു ദിവസം ബ്ലോക്ക് ആക്കും ഇന്നേക്ക് 8ദിവസം ആയി എനിക്ക് അദ്ദേഹ ത്തെ മറക്കാൻ വയ്യ.. മറ്റാരും എന്റെ മനസിൽ വരൂല അദ്ദേഹം സോഷ്യൽ മിഡി യ വഴി പരിചയം മുൻ ജന്മ ബന്ധം പോലെ മറക്കാൻ വയ്യ 😭😭thankyou യൂ ണി വേർഴ്സ്
Thank You Universe ❤🙏❤️💯👍💯✨️💯✨️ഒരാളെ ഒരുപാട് പൊക്കലെ ചിലപ്പോ പൊട്ടിയ പട്ടംപോലെ ദിക്ക് അറിയാതെ പോയാലോ കുറച്ചു മനസ്സിനെ പിടിച്ചു നിർത്തുന്നത് നല്ലതാ മുത്തേ ഞാൻ ചിരിച്ചു ചത്തു പോകും ഒരു ഇടിരാകുറവ് ഉണ്ടോ എന്നു ഒരു ഡാവുടെ എപ്പോഴും സ്വപ്നലോകത്ത അല്ലേ ഒരു സിനിമക്കു ഉള്ള കഥആയോ എന്തോ എതോ എങനെയോ എന്റെ മനസ്സിൽ ഒരു................ബാക്കി ഓർത്തോളൂ 🤣🤣🙏❤️🙏ഇഷ്ട്ടം കൂടിയാൽ വട്ടാകും മനസ്സിനെ പറഞ്ഞു മനസ്സിൽലാകൂ ഒരു കിളിപോയി എവിടേക്കോ ഓർമ്മകൾ ചിലപ്പോൾ എവിടേക്കോ കൊട് പോകുവാണ് ശരിക്കും എന്താണ് ഒരുപിടിയില്ല ❤❤ ഞാൻ എന്താ ഇങ്ങനെ എതോ ഒരു ലോകത്തുആണോ എന്നു ചിലപ്പോൾ തോന്നു എത്ര ആലോചിച്ചു ഒരുപിടികിട്ടുന്നില്ല മുത്തേ എതോ ഒരു മായാവലയത്തിൽ ആണോഎന്നു തോന്നു ആരും❤❤ അറിയാതെ കാണാൻപറ്റിയിരുനെ വെറുതെ ഓർത്തുപോയി സോറി മുത്തേ എന്നോട് ദേഷ്യം ഉണ്ടോ എന്നാലും സാരമില്ല എനിക്ക് എല്ലാം മനസ്സിൽ ആകു ചിലപ്പോൾ തോന്നു ഞാൻഈ ഭൂമിയിൽ ഇല്ലന്നും എതോ ഒരു ലോകത്താണ്........
Yes ചേച്ചി social മീഡിയയിൽ കണ്ടതാണ്. പിന്നെ യാണ് നേരിട്ട് കണ്ടത് ❤️കണ്ടപ്പോൾ തന്നെ വല്ലാതെ vibration ആയിരുന്നു 😊relationship on and ഓഫ് ആണ് 👍ippom changes vannu തുടങി 🙏🙏🙏🙏🙏reading correct ❤️❤️❤️❤️❤️❤️. 😄😄😄😄സന്തോഷം കൊടുക്കും ആ സ്പോട്ടിൽ വഴക്കും ഇണ്ടാക്കും 😄👍😄😄😄ഈശ്വരാ ഞാൻ പുറഖേ നടക്കും😄അപ്പോൾ ചെക്കൻ ജാഡ കാണിക്കും 🙏🙏univers ന്റെ ചെക്കന് ഞാൻ അവന്റെ സോൾ ആണെന്ന് മനസിലാക്കി കൊടുക്കണേ 🙏🙏🙏🙏txs chechiii 🙏🙏🙏🙏
പറഞ്ഞതെല്ലാം ശരിയാണ് ഇപ്പൊ കണക്ഷൻ ഒന്നും ഇല്ല എല്ലാം മനസ്സിൽ വച്ചു ഒതുക്കാൻ പഠിച്ച് തുടങ്ങി എന്നേലും എന്റെ അടുത്ത് വരും ഉറപ്പ് ❤ ഞാൻ കാത്തിരിക്കും മരണം വരെ ❤
ഈ റിലേഷൻ വന്നിട്ട് എപ്പോളും വഴക് മാത്രം സംസാരിച്ചു തുടങ്ങിയാൽ വഴക് പക്ഷെ ഇത് വരെ ബ്ലോക്ക് ചെയ്തിട്ടില്ല ആദ്യം കണ്ടപ്പോ മുതൽ ഒരുപാട് കാലം പരിചയം പോലെ ആയിരുന്നു എന്നാലും പിരിയാൻ കഴിയുന്നും ഇല്ല ഒഴിവാക്കി പോകും പോകും എന്ന് പറയുനുണ്ട് എനിക്ക് യൂണിവേഴ്സിന്റെ സഹായം വേണംഎത്ര വഴക്ക് ഇട്ടാലും ഞാൻ മിണ്ടി ചെല്ലും
c എന്റെ അനുഭവ ഈത് എന്റെ 2 വർഷം പ്രണയിച്ചിട്ട് ഇപ്പോൾ വിട്ടുകാർ കണ്ടുപിടിച്ച പെൺകുട്ടിയെ വളയിട്ടു നിർത്തി എനോടെ മറച്ചുവെച്ചു ഇപ്പോൾ ഞങ്ങൾ തമ്മിൽ പിരിഞ്ഞു എന്റെ പൈസ കൊണ്ടുപോയി
ഇഷ്ട്ടം ഒരാൾക്ക് മാത്രം ഉണ്ടായാൽ പോരല്ലോ 😔ഇനിയെല്ലാം വരുന്നിടത്തു വെച്ചു കാണാം അത്രയും ഇഷ്ട്ടം ആയിരുന്നു എനിക്ക് ഇപ്പോൾ ഒരു മെസേജ് പോലും ഇല്ല അത്രയും തിരിക്കാണ് ആൾ. എന്നാൽ എന്നോട് അത്ര ദേഷ്യത്തോടെ ഒന്നും മിണ്ടിയില്ല സ്നേഹം മാത്രം ഉള്ളു ആളുമായുള്ള ദിവസങ്ങൾ ഫുൾ ഫോണിൽ മാത്രം അടുപ്പം ഞങ്ങൾ നേരിൽ കണ്ടിട്ടില്ല ഇനി കാണുമോ അറിയില്ല. ഞാൻ ഒരുപാട് miss ചെയുന്നു ആളെ 😔
I strongly claim this reading.iam attracting good person in my life.this reading is very attracting my self.thank you for the reading .thank you universe.
100 % ശരിയാണ് മറക്കാൻ എത്രശ്രമിച്ചു എന്നിട്ടും വേദനയല തെ മറക്കാൻ കഴിയുന്നില്ല. ഭഗവാൻ കനിയട്ടെ മഹാദേവനോടും യൂണിവേഴ്സിനോടും പ്രപ്രഞ്ച ശക്തിയോടും എന്റെ സങ്കടം പറഞ്ഞിട്ടുണ്ട് അവർ സഹായിക്കട്ടെ താങ്ക് യൂ യൂണിവേഴ്സ് താങ്ക് യു താങ്ക് യു താങ്കയും🎉🎉🎉🎉❤❤❤❤❤❤❤🎉🎉🎉🎉
ഞാൻ ആഗ്രഹിച്ച ആൾ തിരിച്ചു വന്നു
Thankz universe
Thankz chechii🤩❤️
എന്റെ അനുഭവങ്ങൾ തന്നെയാണ്...... വളരെയധികം സന്തോഷം ഉണ്ട് ഒരുപാടൊരുപാട് നന്ദി..... ഞാൻ കേൾക്കാൻ എന്താഗ്രഹിച്ചോ അത് തന്നെ കേൾക്കാൻ കഴിഞ്ഞു..... 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹👌👌👌❤️❤️❤️❤️👍👍👍
ഇതിൽ പറഞ്ഞത് മുഴുവൻ എന്റെ കാര്യം തന്നെ ആണ് എന്നു തോന്നും താങ്ക് യൂ യൂണിവേഴ്സ് താങ്ക് യൂ mam
പറഞ്ഞത് ഒക്കെ പക്കാ ആണ് ചേച്ചി.. അയാൾക്ക് ഇത് വരെ മനസിലായിട്ടില്ല എന്നോട് ഉള്ളത് എന്താണ് എന്ന്.. എന്നോട് ഒന്നും ഇല്ല എന്ന് പറഞ് വേറെ ഒരു റിലേഷനിൽ പോയി. ഇപ്പോ അവിടെ കഷ്ട്ടപെടുവാണ് ചെയ്യുന്നേ..
ഞാൻ ബ്ലോക്ക് ഉം ആക്കി 😌 പഠിക്കാൻ ഉള്ളതൊക്കെ പഠിച്ചു വരട്ടെ
ഈ സ്നേഹം അല്ലെങ്കിൽ പ്രണയം എന്നത് മധുരമാണ് വേദനയാണ് തികച്ചും മരണവേദന ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു 😢 ഇനി വയ്യ ഒത്തിരി ഒത്തിരി വേദനകൾ മാത്രം മാണ് ള്ളത് ആദ്യ ംകാണുന്നപുല്ലുകുടിലിലായിരുന്നുഇപ്പേൾഅതിൽനിന്നുമാറി❤ ഒന്നും വേണ്ട കേട്ടോ ഇനിയിപ്പോൾ❤ ബൈബിളുംമഹാഭാരതംകുറാൻഎന്നതിൽ ആശ്രയിക്കാം കാരണം കുറച്ചു സമാധാനം കിട്ടും തീർച്ച 😂😂😂😂😂🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌👌👌👌
Very good paranjathatrayum sathyamanu .
Thank you madam
എല്ലാം വളരെ ശെരി ആയിരുന്നു അതുകൊണ്ട് തന്നെ നന്നായി എൻജോയ് ചെയ്യ്തു ❤❤❤❤
Re Union തന്ന് അനുഗ്രഹിച്ചാലും യൂണിവേഴ്സ്.നന്ദി ഒത്തിരി ഒത്തിരി നന്ദി 🙏🙏🙏🙏
എന്റെ reading ആണിത് 🙏🙏🙏
നന്ദി Mam 🙏🙏🙏
എല്ലാം ശരിയാണ് മാം. ഒരു നോവൽ പോലെ. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. എല്ലാം എല്ലാം ശരിയാണ്. തങ്കു ലോർഡ്. 🙏🏼🙏🏼🙏🏼 താങ്ക് യു 🙏🏼🙏🏼🙏🏼 മാം.
🙏🏻😍🥰😘💕👍Thanku🙏🏻🙏🏻👍😍🥰❣️
താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏എന്റെ മനസ് പിരിമുറുക്കം കാരണം വല്ലാത്ത ഒരു പിരിമുറുക്കമാണ് എത്രയും പെട്ടന്ന് ഞങ്ങൾ ഒന്നാകാൻ കഴിയണേ ദേയിവമേ 🙏🙏🙏🙏🙏🙏🙏
ഒത്തിരി ഒത്തിരി നന്ദി സത്യങ്ങളാണ് പറഞ്ഞത് ഇപ്പോൾ ഒരു കോണ്ടാക്ടില്ല വേദനിച്ചു കഴിയുന്നു പങ്കാളി മടങ്ങി വരാൻ ഞാൻ എന്ത് ചെയ്യണം എല്ലാവരും പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻ഈശ്വരന് നന്ദി
Mee too block cheyth poyii🥺😔❤️🩹mansilVanilla onnum 🥺
പറഞ്ഞത്..വളരെ.കറക്റ്റ്.ആണ്..❤.താങ്ക്യൂ.മാം..🙏.
താങ്ക്യൂ.യൂണിവേഴ്സ്.❤
താങ്ക്യൂ.ഡിവൈൻ. ❤
താങ്ക്യൂ.എന്ജെൽസ്. ❤
🙏🙏🙏🙏🙏🙏🙏🙏🙏
ഇത് എന്റെ റീഡിങ് ആണ് ചേച്ചി .. Thank you chechi❤❤❤❤❤❤
ഒത്തിരി ഒത്തിരി സന്തോഷം ഇതു കേട്ടപ്പോൾ സത്യം ആയി ഒരു കാര്യം പറയുന്നു
ഇന്ന് പറഞ്ഞ കാര്യങ്ങൾ ഞാൻ അവളും പ്ലാൻ ചെയ്ത കാര്യങ്ങൾ ചേച്ചി അതു പോലെ പറഞ്ഞു
ഇനിയും പറയാൻ ഉണ്ട് നീട്ടുന്നില്ല ഒരു കാര്യം പറയുന്നു പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആണ് ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ ബ്ലെസ് യൂ
100% real fact mam I claim this reading 11:11 🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🙏🙏🙏
Correct reading thank u mam ഈ വീഡിയോ കാണുമ്പോഴൊക്കെ ഒത്തിരി ആശ്വാസം ഉണ്ടാവാറുണ്ട്.
നാന്നായിട്ട് ഉള്ള റിഡിങ്ങ് ആണ് കേൾക്ക മ്പോൾ ഭങ്കര . സന്തോഷം... ചിരിയും വരുന്നു. താങ്ക്സ് റീഡർ....🙏🙏🙏🙏🙏🙏 താങ്ക്സ് യൂണിവേഴ്സ്♥️♥️♥️🥰
ആ വ്യക്തിക്ക് ഇഷ്ടമില്ലെങ്കിൽ പോലും എനിക്ക് തോന്നിപ്പോയ ഇഷ്ട്ടം ജീവിത കാലം മുഴുവൻ ഉണ്ടാകും ആ വികാരങ്ങൾ അത്രക്ക് തീ ആയിരുന്നു..5 മാസത്തിനു ശേഷവും ഓരോ ദിനവും ഓരോ നിമിഷങ്ങളിലൂടെ ഓർമ്മകൾ കടന്നു വരുന്നു ചിലപ്പോൾ ഞാൻ ആ ഓർമകളിലേക്ക് നിമിഷങ്ങളിലേക് സ്വയം കടന്നു ചെല്ലുന്നു ആശ്വാസം ലഭിക്കുന്നു.. ആളുകൾക്കു യഥാർത്ഥ സ്വാതന്ത്ര്യം ഉണ്ടായിരുന്നെങ്കിൽ സ്നേഹം എപ്പോഴും പ്രത്യക്ഷമായി നില നിന്നേനെ
എനിക്കും തോന്നാറുണ്ട് ഇവന് എന്നെ ഇഷ്ടം ആണെന്ന് എനിക്ക് മനസ്സിലാവുന്നുണ്ടല്ലോ എന്നിട്ട് ഇവന് എന്താ മനസ്സിലാവാത്തത് എന്ന്
Hide ചെയ്യുകയാണോ അതോ മനസ്സിലാവാഞ്ഞിട്ട് ആണോ എനിക്ക് ഒരു പിടിത്തവും ഇല്ല...
അവന്റെ actions full അവന് എന്നോട് തീർത്താൽ തീരാത്ത അത്രയും സ്നേഹം ഉള്ള പോലെ ആണ്, ഇത് ഞാൻ അവനോട് പറഞ്ഞാൽ അവൻ സമ്മതിച്ചു തരില്ല..
എനിക്ക് അവനെ വിട്ട് കളയാൻ ഒരിക്കലും കഴിയില്ല അവനും അങ്ങനെ ആണ്
ഇത് എന്ന് അവൻ തിരിച്ചറിയും എങ്ങനെ ആണ് മനസ്സിലാക്കി കൊടുക്കേണ്ടത് എന്ന് എനിക്ക് അറിയുന്നില്ല.....
Thank you universe🙏🙏thank you Mam ❤️music വഴി ആണ് ഞങൾ പരിചയപെട്ടത് എന്നോട് ഇഷ്ട്ട കുറവ് ഒന്നും ഇല്ല പക്ഷെ ഞാൻ ആരോടും മിണ്ടുന്നതോ വാട്ട് സാപ്പ് ഒരു ആപ്പും ഉപയോഗിക്കാൻ പാടില്ലഎന്റെ ഡ്രസിങ് എല്ലാ കാര്യം ശ്രദിക്കും ഒരു ദിവസം സന്തോഷം ആണെകിൽ പിറ്റേ ദിവസം വഴക്ക് എന്നെ ഒരുപാട് വേദനിപ്പിക്കുകയും ചെയുന്നു എന്നാൽ ഞങ്ങള്ക് രണ്ട് പേർക്കും പിരിഞ്ഞിരിക്കാനും വയ്യ എനിക്ക് പക്ഷെ അവൻ എന്നോട് കാണിക്കുന്ന ദേഷ്യം സഹിക്കാനും ആകുന്നില്ല എന്നോട് ഉള്ള ഇഷ്ടം സത്യം ഉള്ളതാണ് അതും അറിയാം ദേഷ്യം ആണ് എനിക്ക് സഹിക്കാൻ കഴിയാത്തത് അതിൽ ഒരു മാറ്റം ഉണ്ടാകണം എന്ന് ആഗ്രഹം ഉണ്ട് വഴക്ക് ഇടുക മിണ്ടുക ഇത് തന്നെ എപ്പോളും
ദൈവത്തിനു നന്ദി 🙏🙏🙏
ഈ റീഡിങ് ചെയ്ത ചേച്ചിക് big🙋🏻♀️ വളരെ വളരെ ശരിയാണ് എന്റെ എല്ലാ കാര്യവും പറഞ്ഞു അതെ പോലെ എന്റെ പേഴ്സന്റെയും പക്ഷെ നമ്മൾ തമ്മിൽ ഇപ്പോൾ സപ്രേഷൻ ആണ് വിളി ഇല്ല മെസേജ് ഇല്ല എന്നാലും നമ്മൾ രണ്ടുപേരും സംസാരിക്കാറുണ്ട് ടെലിപതി വഴി എന്റെ ഏട്ടൻ മനസ്സിലാക്കിയാൽ മതി 🙏
ഈ റീ ഡിങ്ങിൽ പറഞ്ഞത് മുഴുവൻ ശരി യും സത്യം വും ആണ് ഒരു പാട് മാജിക്ക് അദ്ദേഹം കാണിക്കുന്നു എന്നെ ഇടക്ക് ബ്ലോക്ക് ചെയ്യും കുത്ത് വാക്ക് പറഞ്ഞ് അകറ്റാൻ നോക്കും. പത്തു ദിവസം ബ്ലോക്ക് ആക്കും ഇന്നേക്ക് 8ദിവസം ആയി എനിക്ക് അദ്ദേഹ ത്തെ മറക്കാൻ വയ്യ.. മറ്റാരും എന്റെ മനസിൽ വരൂല അദ്ദേഹം സോഷ്യൽ മിഡി യ വഴി പരിചയം മുൻ ജന്മ ബന്ധം പോലെ മറക്കാൻ വയ്യ 😭😭thankyou യൂ ണി വേർഴ്സ്
Thank You Universe ❤🙏❤️💯👍💯✨️💯✨️ഒരാളെ ഒരുപാട് പൊക്കലെ ചിലപ്പോ പൊട്ടിയ പട്ടംപോലെ ദിക്ക് അറിയാതെ പോയാലോ കുറച്ചു മനസ്സിനെ പിടിച്ചു നിർത്തുന്നത് നല്ലതാ മുത്തേ ഞാൻ ചിരിച്ചു ചത്തു പോകും ഒരു ഇടിരാകുറവ് ഉണ്ടോ എന്നു ഒരു ഡാവുടെ എപ്പോഴും സ്വപ്നലോകത്ത അല്ലേ ഒരു സിനിമക്കു ഉള്ള കഥആയോ എന്തോ എതോ എങനെയോ എന്റെ മനസ്സിൽ ഒരു................ബാക്കി ഓർത്തോളൂ 🤣🤣🙏❤️🙏ഇഷ്ട്ടം കൂടിയാൽ വട്ടാകും മനസ്സിനെ പറഞ്ഞു മനസ്സിൽലാകൂ ഒരു കിളിപോയി എവിടേക്കോ ഓർമ്മകൾ ചിലപ്പോൾ എവിടേക്കോ കൊട് പോകുവാണ് ശരിക്കും എന്താണ് ഒരുപിടിയില്ല ❤❤ ഞാൻ എന്താ ഇങ്ങനെ എതോ ഒരു ലോകത്തുആണോ എന്നു ചിലപ്പോൾ തോന്നു എത്ര ആലോചിച്ചു ഒരുപിടികിട്ടുന്നില്ല മുത്തേ എതോ ഒരു മായാവലയത്തിൽ ആണോഎന്നു തോന്നു ആരും❤❤ അറിയാതെ കാണാൻപറ്റിയിരുനെ വെറുതെ ഓർത്തുപോയി സോറി മുത്തേ എന്നോട് ദേഷ്യം ഉണ്ടോ എന്നാലും സാരമില്ല എനിക്ക് എല്ലാം മനസ്സിൽ ആകു ചിലപ്പോൾ തോന്നു ഞാൻഈ ഭൂമിയിൽ ഇല്ലന്നും എതോ ഒരു ലോകത്താണ്........
Yes ചേച്ചി social മീഡിയയിൽ കണ്ടതാണ്. പിന്നെ യാണ് നേരിട്ട് കണ്ടത് ❤️കണ്ടപ്പോൾ തന്നെ വല്ലാതെ vibration ആയിരുന്നു 😊relationship on and ഓഫ് ആണ് 👍ippom changes vannu തുടങി 🙏🙏🙏🙏🙏reading correct ❤️❤️❤️❤️❤️❤️. 😄😄😄😄സന്തോഷം കൊടുക്കും ആ സ്പോട്ടിൽ വഴക്കും ഇണ്ടാക്കും 😄👍😄😄😄ഈശ്വരാ ഞാൻ പുറഖേ നടക്കും😄അപ്പോൾ ചെക്കൻ ജാഡ കാണിക്കും 🙏🙏univers ന്റെ ചെക്കന് ഞാൻ അവന്റെ സോൾ ആണെന്ന് മനസിലാക്കി കൊടുക്കണേ 🙏🙏🙏🙏txs chechiii 🙏🙏🙏🙏
പറഞ്ഞതെല്ലാം ശരിയാണ് ഇപ്പൊ കണക്ഷൻ ഒന്നും ഇല്ല എല്ലാം മനസ്സിൽ വച്ചു ഒതുക്കാൻ പഠിച്ച് തുടങ്ങി എന്നേലും എന്റെ അടുത്ത് വരും ഉറപ്പ് ❤ ഞാൻ കാത്തിരിക്കും മരണം വരെ ❤
🎋🎋🎋🎋🎋🎋
I strongly claim this reading
Thank you universe ❤
Thank you angles ❤️
ദൈവത്തിനു നന്ദി 🤗🙏🏼thank uu universe 🤗🙏🏼thanks dear 🤗🙏🏼
എല്ലാം ശെരിയാണ് മാം 100% സത്യം താങ്ക്സ്..
Sherikkum njettichu paranjathellaam correct aanu chechi..keep going always full support with you. .❤
Thankuuu ❤.. Correct aanu parayunnath... Thankuuu universe🥰👍🏼
Thanku universe 🙏 thanku angel 🙏 thanku divine 🙏 thanku mam 🙏💯❤
Thank you universe 🙏🙏🙏🙏thank you angles 🙏🙏thank you mam🙏🙏🙏
മാം അവനെ കുറിച്ച് പറയുന്ന എല്ലാം എത്ര സത്യം ആണ് താങ്ക്യൂ മാം 🙏🙏
Ivde paranjath atreyum oru vakkpolum mattam illaa.. njn ipo arinjukondurikuva.. ❤️
ഈ റിലേഷൻ വന്നിട്ട് എപ്പോളും വഴക് മാത്രം സംസാരിച്ചു തുടങ്ങിയാൽ വഴക് പക്ഷെ ഇത് വരെ ബ്ലോക്ക് ചെയ്തിട്ടില്ല ആദ്യം കണ്ടപ്പോ മുതൽ ഒരുപാട് കാലം പരിചയം പോലെ ആയിരുന്നു എന്നാലും പിരിയാൻ കഴിയുന്നും ഇല്ല ഒഴിവാക്കി പോകും പോകും എന്ന് പറയുനുണ്ട് എനിക്ക് യൂണിവേഴ്സിന്റെ സഹായം വേണംഎത്ര വഴക്ക് ഇട്ടാലും ഞാൻ മിണ്ടി ചെല്ലും
Very happy, god, bless🙏🙏🙏🙏
അനുഭവം തന്നെയാണ് റീഡിങ് സന്തോഷമായി കേട്ടതിൽ❤
c എന്റെ അനുഭവ ഈത് എന്റെ 2 വർഷം പ്രണയിച്ചിട്ട് ഇപ്പോൾ വിട്ടുകാർ കണ്ടുപിടിച്ച പെൺകുട്ടിയെ വളയിട്ടു നിർത്തി എനോടെ മറച്ചുവെച്ചു ഇപ്പോൾ ഞങ്ങൾ തമ്മിൽ പിരിഞ്ഞു എന്റെ പൈസ കൊണ്ടുപോയി
🙌🙌🙌🙌അവനു വേറൊരു റിലേഷൻ ആയി.... 😊സന്തോഷായി ഇരിക്കുന്നു അവർ രണ്ടാളും... അങ്ങനെ മുന്നോട്ട് പൊക്കോട്ടെ ☺️🙌
Ninakku ninte partner varum mole
Ni thettaya partner ne attract cheyythondanu saramila
😪😪😪
വരും. വരാതെ എവിടെ പോകാൻ 🫂
Thankyou univers 🙏🏻🙏🏻🙏🏻
വരും വിഷമിക്കണ്ട 👍🥰
Thank you universe♥️🙏🙏🙏
Hai
Oamnamshivaaaya shambhooo Hara Hara Mahadeva bagavaaaane Ellaaam Angayku vittirikunnu etc 🎄🌲🥰🥰❤️👍
paricahyappetta annu muthal enikk munpe parichayamullathaayi feeligund.😍
താങ്ക്സ് യൂണിവേസ് 🙏🙏🙏🙏🙏🙏🙏താങ്ക്സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നന്ദി യൂണിവേഴ്സ്❤❤❤
100%❤️🥰 thank you universe ❤️🙏
Ellam sariyan ❤👍
I strongly claim this positive energy thankuu universe 🙏
എനിക്ക് ചേച്ചിയുടെ റീഡിങ് ഒക്കെ ഒരുപാട് ഇഷ്ടമാണ് 🤗🥰🥰😇
ഇഷ്ട്ടം ഒരാൾക്ക് മാത്രം ഉണ്ടായാൽ പോരല്ലോ 😔ഇനിയെല്ലാം വരുന്നിടത്തു വെച്ചു കാണാം അത്രയും ഇഷ്ട്ടം ആയിരുന്നു എനിക്ക് ഇപ്പോൾ ഒരു മെസേജ് പോലും ഇല്ല അത്രയും തിരിക്കാണ് ആൾ. എന്നാൽ എന്നോട് അത്ര ദേഷ്യത്തോടെ ഒന്നും മിണ്ടിയില്ല സ്നേഹം മാത്രം ഉള്ളു ആളുമായുള്ള ദിവസങ്ങൾ ഫുൾ ഫോണിൽ മാത്രം അടുപ്പം ഞങ്ങൾ നേരിൽ കണ്ടിട്ടില്ല ഇനി കാണുമോ അറിയില്ല. ഞാൻ ഒരുപാട് miss ചെയുന്നു ആളെ 😔
❤🔥❤👌
Ellam sariyanu mam ❤️❤❤❤
😔സാരമില്ല നല്ലത് വരട്ടെ ഇനി എല്ലാം ദൈവത്തിന് വിട്ടു കൊടുത്തു ഞാൻ.ആഗ്രഹം മനസ്സിൽ മാത്രം ഇനി. 👍
എല്ലാം ശരിയാണ്
❤നന്ദി ഒരുപാട് നന്ദി 😊🙏
Thank you universe ❤️✨️🙏
Super reading madam ❤❤❤❤❤
Thank you മം thank you യൂണിവേഴ്സ്
Paranjath paakka resonated ❤️🥺
I strongly claim this reading.iam attracting good person in my life.this reading is very attracting my self.thank you for the reading .thank you universe.
🙏🙏🙏
. third party ഉള്ളത് കൊണ്ട് less contact ആണ് 'എല്ലാം ശരിയാവുമെന്ന് ഉറച്ച് വിശ്വസിക്കുന്നു thankyou universe
Thank you univarsal 🙏👍
എന്റെ കാര്യത്തിൽ സത്യം ആണു ഈ പറഞ്ഞത് എല്ലാം
Ellam sathyam aanu ente karyathil❤
Thank you universe🙏🙏🙏thanks. Super reading...
ഒരോ മാജിക്കൽ പേഴ്സണൽ തന്നെ ആണ്.എല്ലാം കറക്റ്റ് പറഞ്ഞത്.
Seriyaanu maam🙏🏻👍 avan thirichuvaranam🙏🏻🙏🏻👍👍👍 universinte help venam🙏🏻🙏🏻👍👍❣️Thanku maam🙏🏻🙏🏻 Thanku God🙏🏻🙏🏻👍👍😍🥰❣️❣️❣️💕💕💕
Thankue correct reading thankue univers thankue divine thankue angels
Ithu correct reading anu
മാം 😭😭😭എന്താ പറയുക എല്ലാം 👌👌👌ഗുഡ് ഇതു തന്നെ ഞങ്ങളുടെ ജീവിതം എന്റെ കണ്ണൻ എന്റെ ദൈവം ആണു 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🦅🦅
Thank you universe.. Paranjath ellam correct aanu
Sharikkum sarhyamannu
Resonated 💕🙏.Thankyou chechi 💕🙏. Thankyou divine 💕🙏. Thankyou angels 💕🙏. Thankyou universe💕🙏
Reading correct anu thank you universe🙏
Ma’am paranjath ellam shariyanu❤
100%
Ente manasu vayich paranjapole enik toni❤
Enik aa vekthine ishtamanu. Pullik ath ariyam... But ariyathe pole irikunnu.. Pulli varumennu ennulla hope il anu
Enteyum,,ente frendinteyum ,karyathil e messagil paranjathil, tottaly sathyamanu.
Currect time aanu mam read cheyyunnthy💯💯
Thank uuu,, ellam sathyamm 🙏🏻🙏🏻🙏🏻,, thank u universe🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thanks❤ universe🌌🌌🌌🌌🌌🌌🌌🌌🌌 thanks🌹🌹 angles🌷🌷🌷🌷🌷 thanks mam.
Njan moode off ayi aanu ee video kandathu. But epo happy annu thank you chechi
❤എല്ലാം ok ആണ്
Thanks chechii 💯 resonate🙏
Super🙏🌹👌👍
Correct reading thank you universe 🙏🙏🙏and thanks dear 🙏🙏
Thank you universe
Thank God
I attracts all the positive energies
Shariyanu paghudiku ittittu poghunna realation shipanu vendadu ee feel Karanam aduthu kondirikughayanu idil parayunnadu muzhuvan correct aanu íppol oru condactum illa oru re union nadakanam thank you universe shariyanu action adukan slow aanu onnum thurannu parayilla appazhum thirakanu nzan sambhatheeghamayi down aanu
Mam parjathu seriya 💯💯💯2feliges,💯💯💯💯karta thankyou mam thankyou univrese 🌈🌈.. thankyou universe ♥️ ♥️♥️🦋🦋🦋 jagle onnucheran prarthikkennne... thankyou...,🌈🌈🌈🌈
താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ mam
😃 കറക്റ്റ് ആണ്
Thank you Anjel.. ♥️🙏
thankyou unierse 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
നന്ദി ചേച്ചി ❤നല്ല വീഡിയോ 😊
Molle chirichukond kariyem parayunna a rithi enik nanayi ishtapettu God bless
thankyou godgod🙏🏻🙏🏻🙏🏻🙏🏻❤️❤️
ഓം നമഃ ശിവായ..!!🌷🙏
Thank you universe ♥️ thank you divine ♥️ thank you mam ♥️♥️♥️♥️♥️
പറഞ്ഞത് 100% സത്യമാണ് . Thank you Mam.🙏🙏🙏
Sathyam anu paranjathoke. Thank you maam wonderful reading
Thank you universe ❤Thank you God ❤
Thanks a lot for this beautiful messages❤️❤️❤️❤️
Thank you universe thank you please help us to reunion i strongly accept all positives thank you universe thznk you angles thank you devine
Thank you universe,thank you lord,Thank you angel.Strongly affirmed