✨✨അവർ നിങ്ങളെ ഒരിക്കലും ഉപേക്ഷിക്കില്ല. കാരണം. നിങ്ങളുടെ വാല്യൂമനസ്സിലായി. അവർ മനസ്സ് തുറക്കുന്നു 💯

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 153

  • @SageedaP
    @SageedaP 8 часов назад +24

    ഞാൻ അത്രമാത്രം സ്നേഹിച്ച എന്നെവേദനിപ്പിച്ചാണ് പോയത്കരഞ്ഞു ഭക്ഷണം ഉറക്കം ഒന്നും ഇല്ലാതെ നടന്നു. മാംമിന്റെ റിട്ടിങ്ങ് കേട്ട് ഞാൻ എന്നിൽ ഒതുങ്ങി ഇപ്പോൾ മനസമാധാനം ഉണ്ട് എല്ലാം മനസിലാക്കി തിരിച്ച് വരട്ടെ ഞാൻ എവിടെയും പോവില്ല ഞാൻ പറഞ്ഞിട്ടുണ്ട്. എല്ലാം മാറ്റി എന്നെ മനസ്സിലാക്കി വരാൻ യൂണിവേഴ്സ് എന്റെ കൂടെ ഉണ്ട് നന്ദി,,🙏

    • @Savitha-g5k
      @Savitha-g5k 7 часов назад

      Dy❤

    • @makershublekshmi9801
      @makershublekshmi9801 4 часа назад

      ഡോ ഞാൻ എൻ്റെ wife നോടും ഇതുതന്നെ ആണ് പറഞ്ഞിരിക്കുന്നത് അപ്പോള് വേണം എങ്കിലും വരാം എൻ്റെ അടുത്തേക്ക് എന്ന് ...തൻ്റെ അതേ രീതിയിൽ തന്നെ ആണ് ഞാനും ഒരുപാട് സ്നേഹിച്ചു കൂടെ നിർത്തി ..പണ്ടുമുതലേ സ്നേഹം കിട്ടാതെ വളർന്നകൊണ്ട് ഒരാള് വന്നപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു..ഒരു കുഞ്ഞുണ്ടായി കഴിഞ്ഞു അവളുടെ വീട്ടുകാരുടെ sobhavam മാറി ആകെ കുളമാക്കി ജീവിതം ഇപ്പോള് 10 മാസം ആയി നോ contact..ente കുഞ്ഞിൻ്റെ കാര്യം ഓർക്കുമ്പോൾ ആണ് ആകെ 😢😢😢 വിഷമം

  • @Sheejamol
    @Sheejamol 6 часов назад +6

    Mam പറഞ്ഞത് 100% സത്യം.......
    Ego മാത്രം ഉള്ളു ബ്ലോക്ക്‌ ആണ്........ എനിക്ക് സന്തോഷിക്കാൻ kakku മാത്രം ഉള്ളു.... കാക്കുവിന് സന്തോഷിക്കാൻ ഒരുപാട് വഴികൾ ഉണ്ട് എന്ന് പറഞ്ഞാണ് എന്നിൽ നിന്ന് പോയത്....എനിക്ക് കാക്കുവിന്‌നോട് സ്നേഹം മാത്രം ഉള്ളു ..... Block മാറ്റി വരട്ടെ...... Thank you universe ❤❤❤

  • @riswanap4064
    @riswanap4064 6 часов назад +4

    അത്ര വേദന ഉണ്ട്. കർമ്മ അനുഭവിച്ചേ pattu💗തിരിച്ചു വരട്ടെ അപ്പൊ നോക്കട്ടെ 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @jacobpoulose5276
    @jacobpoulose5276 6 часов назад +3

    തോല്ക്കാനുള്ള മനസ്സുമായിട്ടുവേണം ജീവിതം എന്ന മത്സരത്തിനിറന്കാൻ കാരണം തോല്പിക്കാൻ വിധിഎന്ന കള്ളകളിക്കാരൻ പുറകിലുണ്ട് …😂👍😍

  • @emmagreen1929
    @emmagreen1929 6 часов назад +3

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു... തിരിച്ചു വരും.. Thank you univers 🙏🙏🙏🙏

  • @padmanabhanpv4140
    @padmanabhanpv4140 4 часа назад

    തീർത്തും അനുഭവം തന്നെ.. ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു... നഗ്ന സത്യം!!!

  • @kunju5157
    @kunju5157 6 часов назад +1

    എന്റെ person തെറ്റുകൾ മനസിലാക്കി പഴയതുപോലെ എന്നിലേക്ക് ഞാൻ ആഗ്രഹിക്കുന്നതുപോലെ വിശ്വസ്ഥതയോടെ തിരികെ വന്നതിനു നന്ദി ❤

  • @sree33377
    @sree33377 4 часа назад

    Thank you universe ♥️🙏
    ഓം ശ്രീ മാത്രേ നമഃ ♥️🙏
    ഇതിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനെർജിയും ഞാൻ അട്ട്രാക്ഷൻ ചെയ്യുന്നു ♥️🙏🙏🙏

  • @ThulasiB-z6i
    @ThulasiB-z6i 8 часов назад +3

    ആനാവ് പൊന്നായി തീരട്ടെ എല്ലാം പറയും പോലെ ഭവിക്കട്ടെ Thankyou univer's🙏

  • @Sunitha-b7j
    @Sunitha-b7j 7 часов назад +2

    Ente person ente koodeyund. Thank you universe. Thank you mam. Correct reeding. God bless mam. ❤❤❤❤❤

  • @anishkb6996
    @anishkb6996 6 часов назад +1

    🌹🙏 O lord very correct reading aanu🌹🙏 this is very correct situation in my life.., മാഡം.. ഈ റീഡിങ് എനിക്ക് resonsted ആണ് 👍.. വളരെ അധികം ഫിനാൻഷ്യൽ ലോസ്സ് ഉണ്ടായിട്ടുണ്ട്.. തേർഡ് പേഴ്സൺ ന്റെ കൈയിൽ ക്യാഷ് ഉണ്ട്.. എന്റെ കൈയിൽ.. ക്യാഷ് ഇല്ല.. പക്ഷെ എന്റെ കൈയിൽ സ്നേഹമുണ്ട്.. 🙏എന്റെ വൈഫ് ക്യാഷ് ന്റെ പുറകെ പോയി..അബ്രോട് പോയി.. തേർഡ് പഴ്സന്റെ കൂടെ.. ഇപ്പോ അവൾക്കു.. കാര്യങ്ങൾ ഒക്കെ മനസിലാക്കി കൊടുത്തല്ലോ ദൈവം 🙏.. റീഡിങ് വെരി കറക്റ്റ് ആണ്.. 🙏👍 എന്നെ വല്ലാതെ വിഷമിപ്പിച്ചു, ചീറ്റിംഗ് ചെയ്തു എന്നെ ഒറ്റപ്പെടുത്തി ആണ് എന്റെ വൈഫ്‌ എന്നിൽ നിന്ന് പോയത് 🙏. ഈ ടൈമിൽ ദൈവം അവൾ ചെയ്ത തെറ്റുകൾക്കു ഒരുമാറ്റം ദൈവം കൊടുത്തതിനു നന്ദി ദൈവമേ 🙏🌹👍 നന്ദി മാഡം 🌹🙏അനീഷ്‌ 🥰സ്നേഹ റിയൂണിയൻ തരണമേ ദൈവമേ 🙏

  • @unnidivya560
    @unnidivya560 4 часа назад

    100% സത്യം സൂപ്പർ റിഡിങ് 🙏🏻🙏🏻🙏🏻

  • @sonudasan1663
    @sonudasan1663 7 часов назад +2

    🙏🙏🙏 101% സത്യം
    അവർക്ക് നല്ലത് വരട്ടെ

  • @PS_8-8-7
    @PS_8-8-7 4 часа назад

    Thanki Mam ThanudivinethankuuniversethankuArchuAngelsthankuGodGodesThanku ThankuThanku❤❤❤❤❤❤❤❤❤❤❤❤

  • @devihari7957
    @devihari7957 7 часов назад +2

    Thankyou universe ❤🙏thankyou god shivaparvathi ❤🙏

  • @makershublekshmi9801
    @makershublekshmi9801 3 часа назад

    ഇതിലെ പോസിറ്റീവ് റീഡിങ്ങ് എല്ലാം എന്നിലേക്കു എൻ്റെ ജീവിതത്തിലേക്കും attract ആകട്ടെ.......എൻ്റെ വൈഫ് കുഞ്ഞും അവളും അവളുടെ വീട്ടുകാരും എൻ്റെ കുഞ്ഞിനൊടും എന്നോടും ചെയ്ത തെറ്റ് മനസ്സിലാക്കി എത്രയും വേഗം എൻ്റെ അടുത്തേക്ക് തന്നെ തിരിച്ചുവരും എന്ന് ഞാൻ വിശ്വസിക്കുന്നു...tnx യൂനിവേഴ്സ് tnx god .....tnx mam

  • @SoumyaSNair-jp8wt
    @SoumyaSNair-jp8wt 7 часов назад +2

    Thank you universe ❤❤❤ thank you universe ❤❤ thankyou maam ❤❤❤ Thankyou universe ❤❤❤ thank you universe ❤❤ thank you maam ❤❤❤❤❤❤ellam universe orukki tharatte maam reading kelkkan thudangiyathu muthal enikk ellam ulkkollan pattunnundu❤❤❤❤

  • @RakeshJr-ob1pm
    @RakeshJr-ob1pm 6 часов назад

    എല്ലാം ശരി ആണ്🙏.🙏🙏🙏 എന്റെ മാതാവേ🙏🙏:🙏🙏🙏:

  • @INNIsFUNNI1234
    @INNIsFUNNI1234 5 часов назад

    വളരെ ശരിയാണ്.., 👍👍👍👍👍👍👍

  • @GopaKumar-c6i
    @GopaKumar-c6i 5 часов назад +1

    ❤❤❤❤thanksu.nivers

  • @anoopthomas4851
    @anoopthomas4851 6 часов назад

    Thank uuu mam ❤❤❤
    Thank uuu universe❤❤❤❤
    Thank uuu easoye🙏🙏🙏🙏🙏

  • @nishadavid9583
    @nishadavid9583 5 часов назад

    സത്യം.... Thankyou universe

  • @sindhudinesh1645
    @sindhudinesh1645 4 часа назад

    Ella positive energy ennilekku attract cheyyunnu 🙏🙏🙏 thank you universe 🙏🙏

  • @ChandrikaSunil-h8w
    @ChandrikaSunil-h8w 8 часов назад

    സത്യം ആണ് ma'm 🙏
    എല്ലാം അറിഞ്ഞു ഞാനും... ഞാൻ അദ്ദേഹത്തിനോട്‌ ക്ഷമിക്കുന്നു... അദ്ദേഹം എനിക്ക് ചെയ്തു തന്നതിനൊക്കെ ഞാൻ നന്ദി പറയുന്നു.....
    അദ്ദേഹം എന്നിലേക്കു തിരിച്ചു വന്നതിനു നന്ദി.....
    നന്ദി യൂണിവേഴ്സൽ നന്ദി യൂണിവേഴ്സൽ നന്ദി യൂണിവേഴ്സൽ 🙏🙏🙏നന്ദി ma' m 🙏🙏🙏
    യൂണിവേഴ്സിൽ വിശ്വസിക്കുന്നു... പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @vcraft834
    @vcraft834 7 часов назад

    Thank you universe 🙏🏻❤Thank you മേം 🙏🏻❤എന്റെ പേഴ്സന്റെ യും എന്റെ യും പ്രശ്നങ്ങൾ തടസങ്ങൾ എല്ലാം വേഗം തന്നെ മാറ്റി തരണേ യൂണിവേഴ്സ് 🙏🏻എന്റെ പേഴ്സന്റെ മെസ്സേജ് കാൾ എത്രയും വേഗം തന്നെ എനിക്ക് കാണാൻ സാധിക്കണേ യൂണിവേഴ്സ് 🙏🏻Thank you universe 🙏🏻❤നല്ലത് നടക്കട്ടെ 🙏🏻

  • @NoorjahanNoorju-oy9vx
    @NoorjahanNoorju-oy9vx 7 часов назад +2

    Thanku you universe ❤❤💯

  • @RamyaJibinson-xv3wl
    @RamyaJibinson-xv3wl 7 часов назад +1

    എല്ലാം ശെരിയാണ്,, കണ്ണുനീര് കാണുന്ന ഒരു ശക്തി ഉണ്ടല്ലോ മാഡം.മരിച്ചേക്കാം എന്ന് പോലും ചിന്തിച്ച ദിവസങൾ ഉണ്ടായിട്ടുള്ളൂ 🙏🏻

    • @FathimaFemitha
      @FathimaFemitha 6 часов назад

      സത്യം ഞാനും 😭😭

  • @SanthaKumari-e5f
    @SanthaKumari-e5f 6 часов назад

    യൂണി വേഴ് സിൽവിശ്യസിക്കുന്നു പ്രാർത്ഥിക്കുന്നു ഹരേ കൃഷ്ണ🌹🌹

  • @remaanil9806
    @remaanil9806 5 часов назад +1

    I claim it thanks universe❤ po and thanks mam❤❤❤

  • @chandhu5216
    @chandhu5216 7 часов назад

    Ee video il positive ayitulla ella karyanglum njan nte life ekk atract cheyunnu thank you universe ❤️🌹🙏🏻 thank you divine ❤🙏🏻🌹 thank you angels 🙏🏻🌹❤️ thank you God 🌹❤🙏🏻 Om namashivaya ❤🙏🏻🌹

  • @sankarannairm3316
    @sankarannairm3316 6 часов назад +1

    ദൊവം തന്നെ സ്നേഹിക്കുന്നവർക്ക് നിർണ്ണയപ്രകാരം പദ്ധതിയനുസരിച്ച്വിളിറർക്ക്ക്കപ്പെട്ടവർക്ക് സകലവും നന്മയ്ക്കായികൂടി വ്യാപരിക്കുന്നു.

  • @SanthaKumari-e5f
    @SanthaKumari-e5f 6 часов назад

    സത്യം ആണ് മാം എല്ലാം👌

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 7 часов назад +1

    താങ്ക്യൂ യൂണിവേഴ്‌സ് 🙏🙏🙏🙏🙏

  • @miniasminiasappus9658
    @miniasminiasappus9658 7 часов назад +1

    താങ്ക്യൂ യൂനിവേസ് ❤️🙏

  • @sakeerpallimuttath5218
    @sakeerpallimuttath5218 7 часов назад +1

    മേഡം, ഞാൻ കരഞ്ഞു കരഞ്ഞു 😢😢😢ഇല്ലാതെ ആയി

  • @Jemini-q9o
    @Jemini-q9o 9 часов назад +2

    Deepak thirichu varaan sahayikkaname,, ❤thank you universe

  • @good-b9w
    @good-b9w 6 часов назад

    Ethil paranja vekthikku Ella samadhana um santhoshavum kittatte jeevithatthil eni orikkalum vedhanikkan edavarathirikkatte niraparadhikale vedhanippichavare eeshuaran nalla manassu kodukkatte 🙏🙏🙏 dhiryamaiee munnottu povuka all is well 🙏 God bless you always 🙏🙏🙏😇💕💕💕🤝

  • @JayachandranJayan-uz1mc
    @JayachandranJayan-uz1mc 8 часов назад +1

    സത്യമാണ്. മാം. 🙏🙏താങ്ക്സ് യൂണിവേഴ്സ്...

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN 8 часов назад +2

    Thanksunivrse❤iclaimallposetiveenergies❤thanksmam❤

  • @deepamadhu8853
    @deepamadhu8853 8 часов назад +1

    Thankyou ❤ thankyou ❤ thankyou ❤univers ❤ thankyou somuch❤❤❤❤🌈🌈🌈🌈🙏🙏🙏🙏🙏👌👌👌💖💖💖💖

  • @geethar8019
    @geethar8019 6 часов назад

    സത്യം ആണ് എല്ലാം 🙏❤

  • @KarunanAthikal
    @KarunanAthikal 8 часов назад +1

    Thank you universe ❤

  • @bindhuvdas6795
    @bindhuvdas6795 8 часов назад

    സത്യമാണ് 🙏🏼 thank you universe 🙏🏼

  • @Sunitha-b7j
    @Sunitha-b7j 6 часов назад

    Wow , good. Ellavarkum nallathu varatte. Lola Samantha sughino bhavandhu. 🙏🙏🙏🙏🕉🕉🕉🕉

  • @Sreedevi-dw5ps
    @Sreedevi-dw5ps 7 часов назад +1

    Thanks universe 💞

  • @GopaKumar-c6i
    @GopaKumar-c6i 5 часов назад

    Thanku,inivers,?,omnamassi vaya❤❤

  • @Binitha-p53
    @Binitha-p53 8 часов назад

    Thank you universe thank you mam 🙏🥰🙏 positive Aya karyangal njn ennileku sakthamayi attract cheyyumu 🙏🙏

  • @reshmimol7526
    @reshmimol7526 6 часов назад

    സത്യം 💯%ഇതു എന്റെ റിഡിങ് ആണ് മാം 🕉️🙏e go ആണ് മാം ആൾക്ക് 🕉️🙏താങ്ക്യൂ മാം 🕉️🙏🕉️🙏🕉️🙏🕉️🙏🕉️താങ്ക്യൂ യൂണിവേഴ്സ് 🕉️🙏🕉️🙏🕉️🙏🕉️🕉️🕉️

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 3 часа назад

    Thank you university🙏🙏🙏

  • @NishaAmbadi-kc6wb
    @NishaAmbadi-kc6wb 6 часов назад

    ജീവിതത്തിൽ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല എനിക്കു..... ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിയുന്ന ഒരു
    നല്ല ഒരു മനസുണ്ട്..... അത് എന്തേ കാണാത്തെ 😔😔😔😔😔

  • @sreelatharadhakrishnan6755
    @sreelatharadhakrishnan6755 8 часов назад

    Mam e reading sathymai theerate.
    Oru padu വേദന thannu
    Ennitum verukan aaitla
    കാത്തിരിക്കുന്നു.avan thirich arivu nalki bagavan ennilek thirich kond varate.
    Thanks universe Thanks mam

  • @sherinm45
    @sherinm45 4 часа назад

    സത്യം 100%

  • @jrdevika9342
    @jrdevika9342 8 часов назад

    Thank you mam🙏Thank you Univers ❤️🙏

  • @doubletech7814
    @doubletech7814 6 часов назад

    Ante person annilekku varate🙏🙏🙏

  • @Prakash-oc2bl
    @Prakash-oc2bl 7 часов назад

    Thank you universe🌅🌹🌹🙏🙏🙏🙏🙏🙏🙏🙏

  • @ShynaT-m2f
    @ShynaT-m2f 8 часов назад

    💯 correct reading
    Thank u mam❤❤

  • @soudhaminie3722
    @soudhaminie3722 8 часов назад

    ❤️❤️❤️❤️🙏🙏🙏Om namasivaya 🙏🙏🙏thanku mam❤️❤️❤️🙏

  • @ajithavijayan9449
    @ajithavijayan9449 7 часов назад

    Allamportiyakyvaredy❤❤❤❤❤

  • @jency2015
    @jency2015 6 часов назад

    I strongly claim this positive energy and permanent reconciliation with my person Tiju Thank you God and universe

  • @praveenprasannan9042
    @praveenprasannan9042 7 часов назад

    Thank you mam. Thank you universe 🙏

  • @nithyakr5572
    @nithyakr5572 6 часов назад

    Thank u universe

  • @ajithavijayan9449
    @ajithavijayan9449 7 часов назад

    Namaskaram❤❤❤❤❤

  • @usharanir2042
    @usharanir2042 8 часов назад

    Thankyou univers 🙏thankyou devine 🙏thankyou maaam thankyou ❤️❤️

  • @RohithKrishna-s2o
    @RohithKrishna-s2o 7 часов назад

    Thakarthu alavaladi kallan

  • @sudheesh4739
    @sudheesh4739 8 часов назад

    💯 accurate…thanks for the relief ❤❤❤

  • @prasobhkaruthedath8331
    @prasobhkaruthedath8331 5 часов назад

    Correct👍👍👍

  • @KumarT-ij6ke
    @KumarT-ij6ke 4 часа назад

    Tnk u mom❤

  • @AnithaKumari-lq5qc
    @AnithaKumari-lq5qc 6 часов назад

    Thanks jeues thanks universe

  • @SasikumarK-r4m
    @SasikumarK-r4m 7 часов назад

    Thankyou mam Thanks universe 🙏🙏🙏🙏🙏🙏❤❤❤❤❤❤🪔🪔🪔🪔🪔🪔🔥🔥🔥🔥🔥🔥

  • @MalluMallu-z5r
    @MalluMallu-z5r 7 часов назад

    Thanku mam..

  • @reshmia4356
    @reshmia4356 7 часов назад

    Sheriyanu ellam

  • @saradhicooking
    @saradhicooking 8 часов назад +1

    ഒന്നും ആഗ്രഹിക്കാതെ ഭയങ്കരമായി സ്നേഹിച്ചു അതുപോലെ എന്നെ ചതിച്ചു വഞ്ചിച്ചു എല്ലാം ഞാൻ യൂണിവേഴ്സിൽ അർപ്പിക്കുന്നു യൂണിവേഴ്സ് തീരുമാനിക്കട്ടെ 😭

    • @ShynaT-m2f
      @ShynaT-m2f 8 часов назад +1

      Don't worry dear...ellam shariyaakun....same avastha aanu enteth athaa njan ee comment nu reply thannath

    • @annahhannahh2009
      @annahhannahh2009 7 часов назад +1

      thirich naanam Kett varum wait cheyyu..... self love cheyyu

    • @saradhicooking
      @saradhicooking 7 часов назад

      @@ShynaT-m2f ❤️

    • @saradhicooking
      @saradhicooking 7 часов назад

      @@annahhannahh2009 ❤️

  • @SureshLP-f7w
    @SureshLP-f7w 8 часов назад

    Shyja thirichu varaan sahaayikkane..madam

  • @ajithavijayan9449
    @ajithavijayan9449 7 часов назад

    Chasayhosvatyanu❤❤❤❤❤

  • @sidhi1888
    @sidhi1888 7 часов назад

    Correct reading 👌

  • @successchapter1842
    @successchapter1842 7 часов назад

    Thank you mam thank you univers❤🙏

  • @AnuPillai-fn9nt
    @AnuPillai-fn9nt 8 часов назад +1

    ആഹാ എന്തൊരു സുഖം കേൾക്കുമ്പോ 😄😄😄
    കണക്കായി പ്പോയി... എന്നേ ത്താലി കെട്ടി 1 വര്ഷം കഴിയുന്നെന്നു മുന്നെ വീട്ടുകാര് പറഞ്ഞ പെണ്ണിനെ പോയി കെട്ടി.. ഞാൻ ബ്ലോക്ക്‌ ചെയ്തു... ആ ദേഷ്യത്തിന് കടൽ തീരത്തു പോയി ബലിയിട്ടു.. ഇരിക്കപിണ്ഡം.... പക്ഷേ അതിത്തിരി കടന്ന് പോയില്ലേ എന്നൊരു തോന്നലും ഉണ്ട്.. കെട്ടു താലി കടലിൽ എറിഞ്ഞു കളയാൻ പോയതാ.. പക്ഷേ ഏതോ ഒരു ശക്തി പിടിച്ചു കെട്ടിയ പോലെ പിന്നോട്ട് വലിച്ചു... അതുകൊണ്ട് താലി ഇപ്പോഴും കയ്യിൽ ഉണ്ട്‌.. വിവാഹ ഫോട്ടോ ഒക്കെ കടലിൽ എറിഞ്ഞു... മന്ത്രകോടി എന്റെ അമ്മ എടുത്തു ഒളിപ്പിച്ചു വെച്ചു എന്നെ പേടിച്.. ഞാൻ അതു കത്തിച്ചു കളയാൻ ഡീസൽ വാങ്ങാൻ പോയ സമയം.. ഭ്രാന്ത് പിടിച്ചു നടക്കുവാരുന്നു.. ഇപ്പോൾ ഞാൻ ഓക്കേ ആയി move on ചെയ്തു... എന്നാലും അറിയാവുന്ന അമ്പലനടയിൽ എല്ലാം കരഞ്ഞു വിളിച്ചു പ്രാർത്ഥിക്കുന്നുണ്ട്... മിക്കവാറും 2 കയ്യും തലയ്ക്കു വെച്ച് പ്രാകി തെറിപ്പിക്കും.... ആയാളെയും, അയാളുടെ പെണ്ണിനേയും.. എന്റെ കണ്ണീരു ദൈവം കാണുന്നുണ്ടല്ലോ അത് മതി..
    Excellent Reading 👏👏👏
    പുതുപെണ്ണിന്റെ കൂടേ നിക്കുമ്പോ എന്തൊരു അഹങ്കാരം ആരുന്നു...
    ഞാൻ അതു കണ്ടിട്ട് നെഞ്ചിടിപ്പ് നിന്ന് പോകുന്ന അവസ്ഥ ആരുന്നു... ഭദ്രകാളി ക്ഷേത്രത്തിൽ ഒക്കെ മുട്ടൻ വഴിപാടുകൾ ആണ് നേർന്നിരിക്കുന്നത്..
    തിരിച്ചു വന്നാലും, വന്നില്ലെങ്കിലും തിരിച്ചടി കിട്ടണം എന്നെ കരയിപ്പിച്ചതിനു 😡
    Thank you universe ❤️

  • @ASEENA-n2w
    @ASEENA-n2w 5 часов назад

    Posittiv aya karyagal njan edukunnilla....enikku venam ente jeevane

  • @sajeeshavilthody9847
    @sajeeshavilthody9847 2 часа назад

    Its true... All words ate correct

  • @ThulasiB-z6i
    @ThulasiB-z6i 8 часов назад

    അത് ശരിയാണ് നല്ലവണ്ണം ഈ ഗോ ഉണ്ട്

  • @A-positive-energy
    @A-positive-energy 7 часов назад

    I strongly claim this positive energy attract my life. Me and my partner are happily reunited together with true love respect and all understanding. Thank you universe.

  • @SajanKT-qp7bc
    @SajanKT-qp7bc 8 часов назад

    Thank you Thank you universe

  • @leneendrancc561
    @leneendrancc561 8 часов назад

    🙏 Thankyou universe 🙏

  • @ajithavijayan9449
    @ajithavijayan9449 7 часов назад

    Nanimam❤❤❤❤❤

  • @ajithavijayan9449
    @ajithavijayan9449 7 часов назад

    Myhasbend❤❤❤❤❤

  • @shynik8189
    @shynik8189 7 часов назад

    Thanks ❤❤❤

  • @KhadeejaKhadeeja-s1d
    @KhadeejaKhadeeja-s1d 7 часов назад

    തേങ്ക്യൂ യൂണിവേൽവേൽസ് എന്നെ നല്ലവണ്ണം പറ്റിച്ചു എന്നെ thakarthukondu😂നല്ല വണ്ണം തേച്ചു കൊണ്ട് പോയി

  • @maheshpv9282
    @maheshpv9282 6 часов назад

    Thank you so much

  • @sunethiajayan1739
    @sunethiajayan1739 8 часов назад

    സതമാണ് മാം പറഞ്ഞത് താങ്ക്സ് യൂണിവേഴ്സ്

  • @2010suresh1
    @2010suresh1 8 часов назад

    Thank u universe ❤

  • @anithaspillaisivaprasad7969
    @anithaspillaisivaprasad7969 8 часов назад

    Thank you universe
    Thank you universe

  • @Metilda-p3i
    @Metilda-p3i 9 часов назад +1

    Om namashivaya

  • @RAHNAKC-q6d
    @RAHNAKC-q6d 7 часов назад

    Ayaal evidaennu nokkiparayamo

  • @vasanthat4461
    @vasanthat4461 5 часов назад

    എന്റെ റിഡിക്ക് നന്ദി എല്ലാറ്റിനും നന്ദി

  • @rethik8230
    @rethik8230 8 часов назад

    ഭഗവാനെ...... വേഗം മാഡത്തിന്റെ റീഡിങ്‌ ശരി ആവണെ..... മുന്നും പിന്നും നോക്കാതെ ആൾ എന്നെ ക്രൂവൽ ആയി മുഖം നോക്കാതെ ഒഴിവാക്കി.... അതെ ഞാൻ മരിച്ചു പോയി.... എന്റെ സമനില തെറ്റി പോയി...... ആൾ സ്ട്രോങ്ങ്‌ ഉം കാണിക്കും അതുപോലെ നട്ടെല്ല് ഇല്ലാതെയും പെരുമാറും.... ഞാൻ നിറയെ തകർന്ന് കരഞ്ഞു..... കരയാൻ പോലും എനിക്ക് പേടി ആണ്.... എന്റെ കണ്ണീരു വീണാൽ അദ്ദേഹത്തിന് ദോഷം വരും ആ ബോധം എനിക്ക് ഉള്ളതിനാൽ എനിക്ക് കരയാൻ പോലും ഭയം ആണ്..... അതിനാൽ മൈൻഡ് മുറിയുന്ന എന്റെ വേദന ഞാൻ വിഴുങ്ങി തീർത്ത എന്റെ അവസ്ഥ ആരോടും പറഞ്ഞു മനസിലാക്കാൻ പറ്റില്ല...... എന്നെ ഒഴിവാക്കുമ്പോഴും ആളിന് അസുഖം പിടിപെട്ടു ആ വിവരം എന്നോട് പറഞ്ഞു എന്നിട്ടും എന്റെ മുന്നിൽ ഈഗോ വിടാതെ ഒരു പരിഗണനയും എന്റെ ഇമോഷനെ ആൾ മാനിച്ചില്ല.... എന്റെ ജീവിതം ആൾ ഇല്ലാതെ ആക്കി എന്ന് ആളിന്റെ മനസാക്ഷിക്ക് അറിയാം...... അതുകൊണ്ട് ആണ് മാം പറയുന്നത് കേട്ട് ഞാൻ ആശ്വസിക്കുന്നത്.... ആൾ ഇപ്പൊ ചികിത്സയിൽ ആണ്..... വേഗം സുഖം ആവാൻ ഞാൻ പ്രാർത്ഥിക്കുന്നു.... ഒപ്പം എന്നോട് എന്റെ കാര്യത്തോട് തിരിച്ചറിവ് ഉണ്ടാവട്ടെ..... മഹാ അത്ഭുതം ആണ് അങ്ങനെ ആണ് ഈ വാക്കുകൾ ഞാൻ കാണുന്നത്...ലോകത്തിലെ ഒരു പെണ്ണും ഒരു വ്യക്തിയെ ഇത്രത്തോളം സ്നേഹിച്ചിട്ട് ഉണ്ടാവില്ല.... ഒടുവിൽ ഞാൻ കർപ്പൂര ദീപം പോലെ ഉരുകി തീർന്നു.... ഞാൻ ഒന്നുമല്ലാതെ ശൂന്യം ആയിപോയി..... ആളിന് അസുഖം ബാധിച്ചപ്പോ ആളിന് ദുഃഖം ഉണ്ട് 😔 എന്റെ ജീവിതം ഇല്ലാതെ ആക്കിയതിൽ ആളിന് ഒരു ദുഃഖവും ഇല്ല.... 😒 കാലം ആളെ തിരിച്ചറിവ് ഉള്ളവൻ ആക്കി എന്നോട് പ്രായശ്ചിത്വം ചെയ്യട്ടെ.....ഇല്ലെങ്കിൽ മരിച്ചു ചെന്നാൽ ആളിന്റെ ആത്മാവിന് മോക്ഷം കിട്ടില്ല 😢🙏

  • @nicenice2943
    @nicenice2943 9 часов назад +1

    🙏🙏🙏🙏

  • @chackochanchacko6405
    @chackochanchacko6405 6 часов назад

    ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്റെ അടുക്കൽ വരും ഞാൻ വിശ്വസിക്കുന്ന

  • @kannansanthy2017
    @kannansanthy2017 8 часов назад

    Ente shemi thirichuvaran prathikka e

  • @NoorjahanNoorju-oy9vx
    @NoorjahanNoorju-oy9vx 7 часов назад

    ❤❤💯👍👍

  • @SheejaA-b2s
    @SheejaA-b2s 58 минут назад

    🙏🙏🙏❤️❤️❤️❤️🥰