dining cushion upholstery/Low cost/dining table chair cushion replacement/diy/ dining cushion model

Поделиться
HTML-код
  • Опубликовано: 12 апр 2021
  • Dear Friends,
    Dining Cushion is a video that explains in detail how we can make upholstery.
    This video is an asset to you. Don't forget to watch.
    All the interior related topics like curtains, sofas, etc. of the houses are available on my channel so just click on this link to subscribe. / sdindexmedia
    #diningcushion #shyjudivakaran #malayalam
    Dear Friends,
    ഡൈനിങ്ങ് ക്യൂഷൻ നമുക്ക് എങ്ങനെ അപ്ഹോൾസ്റ്ററി ചെയ്യാം എന്നതിനെപ്പറ്റി വിശദമായി പറയുന്ന ഒരു വിഡിയോയാണ്.
    നിങ്ങൾക്ക് ഈ വീഡിയോ ഒരു മുതൽക്കൂട്ടാണ്
    കാണാൻ മറക്കരുതേ...
    വീടുകളുടെ കർട്ടൻ,സോഫാസെറ്, മുതലായ ഇന്റീരിയറുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും എന്റ്റെ ചാനലിൽ ലഭിക്കുന്നതാണ് ആയതിനാൽ സബ്സ്ക്രൈബ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക് ചെയ്താൽ മതി. / sdindexmedia
  • ХоббиХобби

Комментарии • 35

  • @Sajisufi31
    @Sajisufi31 Год назад +2

    നല്ല ഉപകാരമുള്ള വീഡിയോ
    ഈ വീഡിയോയിൽ background music സൗണ്ട് കുറച്ചു കുറക്കാൻ ശ്രമിക്കുക . താങ്കളുടെ വോയിസ് ശെരിക്കും കേൾക്കാൻ അത് കാരണം ബുദ്ധിമുട്ട് ആകുന്നു നന്ദി

  • @lalitjangid2226
    @lalitjangid2226 3 года назад

    बहुत ही अच्छा लगा.. Very nice work..

  • @trendingcrafts7541
    @trendingcrafts7541 3 года назад +1

    Perfect work✌

  • @ravindrankrishnan4701
    @ravindrankrishnan4701 Год назад

    Good thanks

  • @julusworld1242
    @julusworld1242 2 года назад

    ഇത് കണ്ടു ഇത് നോക്കിട്ട് എന്റെ വീട്ടിലെ ക്യൂഷനും മാറ്റണം

  • @reenupanwar661
    @reenupanwar661 2 года назад

    Nice

  • @Sureshtuneri
    @Sureshtuneri Год назад

    Super

  • @ammanbalaji4293
    @ammanbalaji4293 5 месяцев назад

    ❤🎉❤

  • @ramrajmeeyanoor1855
    @ramrajmeeyanoor1855 3 года назад +4

    50"ഫോമും ഇ തുണിയും ഇട്ടു 6chair എത്ര rs ആകും

  • @Mubirafeek
    @Mubirafeek Год назад

    Wood furniturenu white color aakaan eth paintokeyaanu use aakuka..?

  • @hafiijallu
    @hafiijallu Год назад

    Id padichip theran kaziyo.. I mean ingnthad oru course aayi whtspp grpl

  • @minijoshymb4213
    @minijoshymb4213 2 года назад

    എന്റെ വീട്ടിൽ ഇപ്പോൾ ചെയ്യുന്നുണ്ട്. ചെയ്യുന്നവർ ഒരു ചെയർ ചെയ്യാൻ 450രൂപ പറഞ്ഞിട്ടുണ്ട്.അത്രയും ആകുമോ?ചണത്തുണിയാണ്. മറുപടി തരുമോ

  • @jahangheermoosa5685
    @jahangheermoosa5685 2 месяца назад

    വളരെ നന്ദി ബ്രദർ, നമ്മൾ കുഷൻ ഒട്ടിച്ച ശേഷം അളവ് എടുക്കുമ്പോൾ എത്ര അധികം ഇടണം.

    • @SDINDEXMEDIA
      @SDINDEXMEDIA  2 месяца назад +1

      1 cm തയ്യൽതുമ്പ് ഇട്ട് വെട്ടിതയച്ചാൽ മതിയാകും

  • @silpavineeth1441
    @silpavineeth1441 Год назад

    Foam ethrayakum???

  • @soyythomas
    @soyythomas Год назад

    4 corner ൽ ആദ്യം മുറിച്ചു മാറ്റിയത് എത്ര cm square ആണ്?

    • @SDINDEXMEDIA
      @SDINDEXMEDIA  Год назад

      ആദ്യം തുണി ടേബിളിൽ വിരിച്ച ഇട്ടതിനു ശേഷം ഫോമ് വരുന്ന ഭാഗം തുണിയിൽ വച്ച് നാലു കോണിലും 1cm തയ്യൽത്തുമ്പ് ഇട്ടു വെട്ടിയാൽ മതി

  • @omanakutttang9165
    @omanakutttang9165 9 месяцев назад

    അളവ് എങ്ങനെയാണ് എന്തൊക്കെ വേണം

  • @ramrajmeeyanoor1855
    @ramrajmeeyanoor1855 3 года назад

    E ക്ലോത്മീറ്റർ എത്ര വില

  • @ramrajmeeyanoor1855
    @ramrajmeeyanoor1855 3 года назад

    3"foam ഇട്ടാൽ പോരെ

  • @krishnajyothish9068
    @krishnajyothish9068 Год назад

    Oru chair ethara rate

  • @omanakutttang9165
    @omanakutttang9165 10 месяцев назад

    ഇതിന് വേണുന്ന സാധനങ്ങള്‍ എന്തെല്ലാം അതിന്റെപേരുകൾഏതൊക്കെ

    • @SDINDEXMEDIA
      @SDINDEXMEDIA  10 месяцев назад

      50 d ×3" PU Foam
      SR 500g
      Cloth 2mtr
      Stapler pin

  • @omanakutttang9165
    @omanakutttang9165 9 месяцев назад

    തിന് വേണ്ടുന്ന സാധനത്തിന്റെ ക്വാളിറ്റിയും അളവുകളും (കവറിന്റെ) കൂടി ഇടുക

    • @SDINDEXMEDIA
      @SDINDEXMEDIA  9 месяцев назад

      അളവുകൾ aprox 16" ×15 ,എല്ലപേർക്കും ഒരേ അളവ് വരുകയില്ല. foam,3" 50 density, cloth ..75cm, gum-SR 1ltr, stapler pin,

    • @omanakutttang9165
      @omanakutttang9165 9 месяцев назад

      @@SDINDEXMEDIA Very very thanks

    • @omanakutttang9165
      @omanakutttang9165 9 месяцев назад

      Thanks

  • @omanakutttang9165
    @omanakutttang9165 10 месяцев назад

    ഒരു കുഷ്യന് എത്ര രൂപാ ആവും

  • @asharafasharaf1286
    @asharafasharaf1286 Год назад

    നിങ്ങൾ ഇങ്ങനെ ചെയ്ത് വീഡിയോ ഇട്ട അപ്പ്‌ഹോൾസ്റ്ററി വർക്ക് ചെയ്യുന്നവർ വീട്ടിൽ ഇരിക്കും അല്ലങ്കിലും കട തുറന്നു ഇപ്പൊ റോഡിലൂടെ പോകുന്നവരുടെ എണ്ണം എടുക്കുന്ന ജോലി അതുകൊണ്ട് ഈ പരുപാടി ഒന്ന് നിർത്തുക കഞ്ഞി കുടിച്ചു പൊയ്ക്കോട്ടേ

    • @SDINDEXMEDIA
      @SDINDEXMEDIA  Год назад +4

      ബ്രോ, സഗ്ഗുചിത ചിന്ത മാറ്റു,ഈ വീഡിയോ കണ്ടിട്ട്,താങ്കളുടെ എല്ലാ കസ്റ്റമറും സ്വന്തമായി അപ്ഹോൾസ്റ്ററി വർക്ക്‌ തുടങ്ങിയോ? അങ്ങനെ നോക്കിയാൽ ലോകത്തുള്ള ഒട്ടുമിക്കകാര്യങ്ങളും കാണാൻ കഴിയുന്ന വിഡിയോകൾ യൂട്യൂബിൽ ഉണ്ടല്ലോ , എല്ലാ ജനങ്ങളും സ്വന്തമായി എല്ലാം ചെയ്‌തിരുന്നു എങ്കിൽ ഇവിടെ ജോലിക്കാർ ഇല്ലാത്ത ലോകം ഉണ്ടാകണമായിരുന്നു.

    • @soyythomas
      @soyythomas Год назад

      Bro, Professional and perfect look വേണ്ടവർ നിങ്ങളെ പോലുള്ളവരെ തന്നെ ഉപയോഗിക്കും. പൈസ/budget കുറവും, അത്യാവശ്യം സമയവും മെനക്കേടാൻ മനസ്സുള്ളവരും ഇതു try ചെയ്യും. അത്‌ എല്ലാ കാര്യത്തിലും അങ്ങനെ തന്നെ ആണ്.

  • @its.me.ragesh
    @its.me.ragesh Год назад

    Whatspp no തരുമോ. , ഒരു doubt ചോദിക്കാൻ ആണ്