നബി തങ്ങളെ അത്രമേൽ അവർ ഇഷ്ടപ്പെട്ടിരുന്നു.. വരികൾക്ക് ജീവനുള്ളത് പോലെ.. 💔🥺 പ്രിയപ്പെട്ട അസീസ് മാലൂരിന്റെ വരികൾ... കണ്ണൂർ മമ്മാലിക്ക പാടിയ ഈ ഗാനം കേട്ടപ്പോൾ മുതലുള്ള ആഗ്രഹമായിരുന്നു.. ഈ വരികൾക്കൊന്ന് ശബ്ദം നൽകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്... 💔🥺 അനുഗ്രഹീത ഗായകനും രചയിതാവിനും ആഫിയത്തുള്ള ദീർഗായുസ്സ് നൽകി ജീവിതം തമ്പുരാൻ ധന്യമാക്കട്ടെ.. ആമീൻ ♥️
അൽഹംദുലില്ലാഹ്..... ഈ പാട്ട് എഴുതാൻ എന്നെ തിരഞ്ഞെടുത്ത റബ്ബിന് ഒരായിരം സ്തുതി....... ഒപ്പം ഫിർദൗസ് ഉസ്താദിനെ ഞാനെന്റെ സന്തോഷം അറിയിക്കുന്നു ഒപ്പം ഈ ഗാനം ആദ്യമായി ജനങ്ങളിലേക്കെത്തിച്ച മമ്മാലിക്ക, നൗഷാദ്ബാഖവി ഉസ്താദ്, ഹിഷാം കൂത്തുപറമ്പ് എന്നിവരെയൊക്കെ നന്ദിയോടെ, സ്നേഹത്തോടെ സ്മരിക്കുന്നു റബ്ബ് സ്വീകരിക്കട്ടെ ആമീൻ
ദയവ് ചെയ്തു എന്നും ഇദ് പോലെ തെന്നെ ആവണം. Simple ആയി മനസ്സറിഞ്ഞു മുത്ത് നബി (സ) യെ ഓർത്തു കൊണ്ടുള്ള പാട്ട്.. ഇപ്പോഴുള്ള ചില മദ്ഹ് പാട്ടുകളിലെ ഓവർ expressionsum വേഷവും സിനിമ പാട്ടിന്റെ tune ഉം വല്ലാതെ അലോസരപ്പെടുത്തുന്നതാണ്.. അള്ളാഹു ഖൈറും ബർകതും ചെയ്യട്ടെ.. മുത്ത് നബി(സ )യുടെ കൂടെ നാളെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂടാനും അള്ളാഹു നമ്മൾക്കു തൗഫീഖ് തരട്ടെ ആമീൻ..🤲🏻
മദീനയാകെ കണ്ണീരിൽ കുതിർന്ന ദിനം..... 😪😪മുത്ത് നബിയെ കണ്ടിട്ടില്ലാത്ത നമ്മുടെ കണ്ണ് നിറഞ്ഞുവെങ്കിൽ..... സന്തത സഹചാരികളുടെ ഹൃദയം എത്രത്തോളം തേങ്ങിക്കാണും 💔💔💔💔💔💔
ഹൃത്തിൽ ആഴത്തിൽ തൊട്ടുണർത്തുന്ന വരികൾ.....പാട്ടിനൊത്ത് ഗായകനും... Ma sha allah🥰💫 ശ്രവിക്കുമ്പോൾ നയനം നിറഞ്ഞൊഴുകുന്നു.... 😓😭 ആ ഇശൽ മാരി മുറിഞ്ഞപ്പോൾ മദീനയിലെ ഓരോ മൺതരിയും എത്ര മാത്രം തേങ്ങിയിട്ടുണ്ടാവും....... 💔💔
ما شاء الله.....🌹 صلى الله على محمد........ صلى الله عليه وسلم........ അനന്തമജ്ഞാതമീയനുരാഗം.. വർണ്ണനകൾക്കതീതമീയൊരു പ്രണയം... അക്ഷരങ്ങൾക്കന്യമായൊരു സ്നേഹം.... ഇശ്ഖുള്ള ഹൃദയങ്ങൾക്കഭയമീ ഗേഹം..... 🌹 എന്റെ നബി മുഹമ്മദ് മുസ്ത്വഫ (സ്വ)തങ്ങൾ 🌹 വസന്തം വിടചൊല്ലുന്നു.. വിശ്വാസിമനം തേങ്ങുന്നു... വിതുമ്പലോടെ യാത്രയാക്കുകയാണ്.... വരവേൽക്കാൻ ഇനിയും റബീഉകൾ ഉണ്ടാവണേയെന്ന പ്രാർത്ഥനയോടെ......😢
പ്രിയപ്പെട്ട അസീസ് മാലൂരിന്റെ ജീവനുള്ള വരികൾ കണ്ണൂർ മമ്മാലിയെന്ന അനുഗ്രഹീത ഗായകൻ പാടി ഫലിപ്പിച്ച ഗാനം ഫിർദൗസിന്റെ ശബ്ദത്തിലൂടെ ലോകം വിങ്ങലോടെ അയവിറക്കട്ടെ.... നന്മകൾ നേരുന്നു സ്നേഹപൂർവ്വം ✍️ഫാരിസ് മംനൂൻ ലക്ഷദ്വീപ്
Firdhoo, അല്ലാഹ് ഒരു തവണ എങ്കിലും മുത്ത് ഹബീബിന്റെ അടുത്ത എത്താൻ ഈ പാപികും കുടുബത്തിനും ഭാഗ്യം നൽകണേ നിന്റെ മദ്ഹ് പാടുന്ന എല്ലാ മക്കൾക്കും കുടുംബത്തിനും അവിടെ ചെന്ന് എത്താനുള്ള ഭാഗ്യം കൊടുക്കണേ ഫിറ്ധുവിന് എന്നും മുത്ത് ഹബീബിന്റെ മദ്ഹ്ഹ് പാടാൻ കഴിവ് കൊടുക്കണേ മാഷാ അല്ലാഹ്
തോരാതെ പെയ്യുന്ന കണ്ണുനീരാണ് എനിക്ക് അങ്ങേക്ക് തരാനുള്ള പ്രേമകാവ്യം 😥 ജീവനും ജീവിതവും പോലും അവിടുത്തേക്ക് സമർപ്പിച്ച സ്വാഹാബാക്കളുടെ മുന്നിൽ ഈ പാപിയുടെ കണ്ണുനീരിന് സ്ഥാനമുണ്ടോ....😥😭 صلى الله على محمد صلى الله عليه وسلم 💕
ഇത് കണ്ട് തുടങ്ങുമ്പോൾ തന്നെ എനിക്ക് ഇഷ്ട്ടപ്പെട്ടു 💝 പകുതി എത്തിയപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞുപോയി🥺 അത്രക്ക് അടിപൊളി👌 ഇത് എഴുതിയവർക്ക് ഇനിയും നല്ല നല്ല പാട്ടുകൾ എഴുതാൻ അല്ലാഹു അനുവദിക്കട്ടെ ആമീൻ🤲 ഇത് പാടിയവർക്ക് ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ അല്ലാഹു അനുവദിക്കട്ടെ ആമീൻ 🤲 ഈ പാട്ട് ഇപ്പൊൾ വലിയ ഫേമസ് ആണ്🥳 നമ്മൾ എല്ലാവർക്കും മുത്തിൻ്റെ ചാരെ അണയാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
അതി മനോഹരമായ ഗാനം. മഹാനായ മുഹമ്മദ് നബിയുടെ വിയോഗ വേദന നേരിട്ടനുഭവിച്ചവരുടെ ഹൃദയ വേദന ഇക്കാലത്തെ വിശ്വാസികൾക്ക് മനസ്സിലാക്കാൻ സഹായിക്കുന്ന വരികൾ. വരികളിൽ എവിടെയും അലിയും ഫാത്തിമയും അഹ്ലുൽ ബൈതും ഇല്ല എന്നത് ഒരു കുറവായി തോന്നി എന്ന് സന്ദര്ഭികമായി ചൂണ്ടിക്കാണിക്കുന്നു. എങ്കിലും അഭിനന്ദനങ്ങൾ... 👍🌹
ബിലാൽ തങ്ങളുടെ പ്രണയം അതൊരു വല്ലാത്ത പ്രണയമാണ് ഹബീബിനോട്..... മറ്റാർക്കും ഇല്ലെന്നല്ല അതിനെ മാത്രം അടർത്തി ഒന്ന് എഴുതാൻ ശ്രമിച്ചതാ ഈയുള്ളവൻ ഇന്ഷാ അല്ലാഹ്
നബി തങ്ങളെ അത്രമേൽ അവർ ഇഷ്ടപ്പെട്ടിരുന്നു.. വരികൾക്ക് ജീവനുള്ളത് പോലെ.. 💔🥺
പ്രിയപ്പെട്ട അസീസ് മാലൂരിന്റെ വരികൾ... കണ്ണൂർ മമ്മാലിക്ക പാടിയ ഈ ഗാനം കേട്ടപ്പോൾ മുതലുള്ള ആഗ്രഹമായിരുന്നു.. ഈ വരികൾക്കൊന്ന് ശബ്ദം നൽകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്... 💔🥺
അനുഗ്രഹീത ഗായകനും രചയിതാവിനും ആഫിയത്തുള്ള ദീർഗായുസ്സ് നൽകി ജീവിതം തമ്പുരാൻ ധന്യമാക്കട്ടെ.. ആമീൻ ♥️
Nikkum agraham nd I varikalkk shabdam nalkan 😊🤲
Aameen
امين
ماشا الله تبارك الله
Aameen
ഈ ഗാനം ഹിറ്റ് ആവുമെന്നുറപ്പുള്ളവർ ആരൊക്കെ...👌👌അത്രക്ക് ഇഷ്ടപ്പെട്ടു💝💝
💚💚💚🔥🔥🔥🔥
All redy hit ആണ് kannurmammali 👌
Ith mathralla.... Yella songsum hitakum✨️💯
Ssss
Ee oru comment kond mathram jeevikano 😊😍
അൽഹംദുലില്ലാഹ്.....
ഈ പാട്ട് എഴുതാൻ എന്നെ തിരഞ്ഞെടുത്ത റബ്ബിന്
ഒരായിരം സ്തുതി.......
ഒപ്പം ഫിർദൗസ് ഉസ്താദിനെ
ഞാനെന്റെ സന്തോഷം അറിയിക്കുന്നു
ഒപ്പം ഈ ഗാനം ആദ്യമായി
ജനങ്ങളിലേക്കെത്തിച്ച
മമ്മാലിക്ക, നൗഷാദ്ബാഖവി ഉസ്താദ്, ഹിഷാം കൂത്തുപറമ്പ് എന്നിവരെയൊക്കെ
നന്ദിയോടെ, സ്നേഹത്തോടെ
സ്മരിക്കുന്നു
റബ്ബ് സ്വീകരിക്കട്ടെ ആമീൻ
❤
AameenAameen
അർത്ഥം ഉള്ള വരികൾ 👌നന്നായിട്ടുണ്ട്.Congratulations for this great words
അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
Aameen
വരികളിലൂടെ സഞ്ചരിച്ചപ്പോൾ കണ്ണ് നിറഞ്ഞു പോയി....... 😢😢..... മരിക്കും മുന്നേ മുത്തിന്റെ ചാരെ അണയാൻ ഭാഗ്യം നൽകണേ നാഥാ...... 😥🤲
Aameen yarabbal Aalameen
ameen
Aaameeen Yaa rabb al aalameeen
Aameen
آمين 🥺
എന്തൊരു ഫീൽ ആയിരുന്നു അറിയാതെ കണ്ണ് നിറഞ്ഞു പോയി നബിയുടെ ഉമ്മത്തായി ജനിച്ചതിൽ അല്ലാഹുവിന് ഒരായിരം സ്ദുതി alhamdurillah ❤✨️😘😘
Athee.. Alhamdulillah
അൽഹംദുലില്ലാഹ്
Alhamdulillah ❤️🤲
Alhamtulila
റസൂലില്ലാ മദീനത്ത് വസിക്കാനീ ബിലാലില്ല...🥺🥺🥺അവരുടെ സ്നേഹം ഒരു തരിയെങ്കിലും രുചിക്കണം... 🤲🤲
മനസിൽ തട്ടുന്നു ഓരോ വരികളും... 💔ശബ്ദത്തിൽ റബ്ബ് ബറകത് ചെയ്യട്ടെ... ആമീൻ 💚
ദയവ് ചെയ്തു എന്നും ഇദ് പോലെ തെന്നെ ആവണം. Simple ആയി മനസ്സറിഞ്ഞു മുത്ത് നബി (സ) യെ ഓർത്തു കൊണ്ടുള്ള പാട്ട്.. ഇപ്പോഴുള്ള ചില മദ്ഹ് പാട്ടുകളിലെ ഓവർ expressionsum വേഷവും സിനിമ പാട്ടിന്റെ tune ഉം വല്ലാതെ അലോസരപ്പെടുത്തുന്നതാണ്..
അള്ളാഹു ഖൈറും ബർകതും ചെയ്യട്ടെ.. മുത്ത് നബി(സ )യുടെ കൂടെ നാളെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂടാനും അള്ളാഹു നമ്മൾക്കു തൗഫീഖ് തരട്ടെ ആമീൻ..🤲🏻
Aameen❤️
മദീനയാകെ കണ്ണീരിൽ കുതിർന്ന ദിനം..... 😪😪മുത്ത് നബിയെ കണ്ടിട്ടില്ലാത്ത നമ്മുടെ കണ്ണ് നിറഞ്ഞുവെങ്കിൽ..... സന്തത സഹചാരികളുടെ ഹൃദയം എത്രത്തോളം തേങ്ങിക്കാണും 💔💔💔💔💔💔
ഫിർദൗസ്ക്കാന്റെ മനസ്സിനെ തൊട്ടുണർത്തിയ മറ്റൊരു ഗാനം..... ഇനിയും ഒരു പാട് പാടാൻ നാഥൻ തുണക്കട്ടെ ആമീൻ 💌
ആമീൻ
Ameen
Aameen🤲🤲🤲
ആമീൻ
ആമീൻആമീൻ
ഇല്ല.... ഒന്നുമേ എന്നിൽ... 😪
😓
😭😭
🥺♥️
😔😔😭😭അല്ലാഹ് നബിയുടെ ചാരത് എത്തിക്കണേ 😭😭😭
ماشاء الله🥺💔
കണ്ണു നിറയാതെ ഈ പാട്ട് കേൾക്കാൻ കഴിയില്ല..😔
വരികൾ..❣️💔
മദ്ഹ് സോങ് പാടി ഞങ്ങളുടെയൊക്കെ കണ്ണിൽനിന്നും കണ്ണീർ പൊഴിക്കാൻ നിങ്ങൾക്കൊക്കെ കഴിയുന്നെങ്കിൽ,, അത് റബ്ബിന്റെ ഒരനുഗ്രഹം തന്നെയാ.. നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ
Aameen
വേർപാടിന്റെ വേദനയിൽ മദീനയിലെ പക്ഷികൾ പോലും കരഞ്ഞു പോയിട്ടുണ്ടാവും......
Pattu kekumbol muthu nabiye kanan thonunn
Sanggadam varunnu😭😭🤲🤲🤲
മദീനത്തെ മണൽ പോലും അരുതെന്നോതി 🥺❤️
knocking deep of heart 🖤🤟
മുത്തിന്റെ മദ്ഹ് എത്ര പാടിയാലും തീരില്ല ❤❤❤❤അത് വല്ലാത്തൊരു ലോകം തന്നെയാണ്.....❤❤❤❤❤❤
ബിലാലിനെ ബാങ്ക് വിളി മദീനയാകെ പുളകം കൊള്ളിച്ചത് പോലെ റസൂലിനെയും മദീനയും കാണാത്തവർക് അവിടെ മാനസികമായി എത്താനുള്ള സോങ്...Thanks bro..
ഹൃത്തിൽ ആഴത്തിൽ തൊട്ടുണർത്തുന്ന വരികൾ.....പാട്ടിനൊത്ത് ഗായകനും... Ma sha allah🥰💫
ശ്രവിക്കുമ്പോൾ നയനം നിറഞ്ഞൊഴുകുന്നു.... 😓😭
ആ ഇശൽ മാരി മുറിഞ്ഞപ്പോൾ മദീനയിലെ ഓരോ മൺതരിയും എത്ര മാത്രം തേങ്ങിയിട്ടുണ്ടാവും....... 💔💔
ما شاء الله.....🌹
صلى الله على محمد........
صلى الله عليه وسلم........
അനന്തമജ്ഞാതമീയനുരാഗം..
വർണ്ണനകൾക്കതീതമീയൊരു പ്രണയം...
അക്ഷരങ്ങൾക്കന്യമായൊരു സ്നേഹം....
ഇശ്ഖുള്ള ഹൃദയങ്ങൾക്കഭയമീ ഗേഹം.....
🌹 എന്റെ നബി മുഹമ്മദ് മുസ്ത്വഫ (സ്വ)തങ്ങൾ 🌹
വസന്തം വിടചൊല്ലുന്നു..
വിശ്വാസിമനം തേങ്ങുന്നു...
വിതുമ്പലോടെ യാത്രയാക്കുകയാണ്....
വരവേൽക്കാൻ ഇനിയും റബീഉകൾ ഉണ്ടാവണേയെന്ന പ്രാർത്ഥനയോടെ......😢
😍😍
🤲🤲🤲🤲🤲
പ്രിയപ്പെട്ട അസീസ് മാലൂരിന്റെ ജീവനുള്ള വരികൾ കണ്ണൂർ മമ്മാലിയെന്ന അനുഗ്രഹീത ഗായകൻ പാടി ഫലിപ്പിച്ച ഗാനം ഫിർദൗസിന്റെ ശബ്ദത്തിലൂടെ ലോകം വിങ്ങലോടെ അയവിറക്കട്ടെ.... നന്മകൾ നേരുന്നു
സ്നേഹപൂർവ്വം
✍️ഫാരിസ് മംനൂൻ ലക്ഷദ്വീപ്
അങ്ങിൽ ആണ് ആശ്രയം ഹബീബേ..."ﷺ"...♥️
പ്രിയപ്പെട്ട നബിയെ അങ്ങ് മദീനയിൽ നിന്ന് കേൾക്കുന്നില്ലേ ഈ വരികൾ 😰😰😰
അള്ളാഹുവിനു അറിയാം
Ma sha allah...❤❤
ഇത്രമേൽ കരഞ്ഞാൽ ഹൃദയം തകരില്ലേ.... 😢😢😢
മനസ്സിൽ വല്ലാത്തൊരു വിങ്ങൽ 🥺voice manassil pathichu. Varikalkk vallathoru shakthi
ഇക്കാക്കാന്റെ എല്ലാ പാട്ടുകളും എനിക്ക് നല്ല ഇഷ്ട്ടമാണ്.... 👍👍👍 പടച്ചോൻ ഈ ശബ്ദം എന്നും നില നിർത്തട്ടെ.. ❤️❤️👍👍🥰
പാട്ടും പാട്ടുകാരനും തമ്മിലുള്ള വല്ലാത്ത ബന്ധം.😍❣️👌
പിടിച്ചിരുത്തി കേൾപ്പിച്ചു😍👌🔥
😍😍😍
🥺😍
✨️✨️
വേണ്ടപ്പെട്ടവർ വിട്ടുപിരിഞ്ഞു ദുഃഖഭാരം താങ്ങാൻ കഴിയാതെ തളരുമ്പോൾ ഒന്ന് ഓർത്താൽ മതി "എന്റെ മുത്ത് നബി പോയില്ലേ "
സ്വല്ലല്ലാഹു അലൈഹി വസല്ലം
റൂഹിൽ തൊടുന്ന ശബ്ദമേ... വ്യാകുലതകളുടെ ആഴിയിൽ നീ ഒരു ചുഴിയായി മാറുക മുറിവേറ്റ ഹൃദയങ്ങളെ അതിലേയ്ക്ക് വലിച്ചിടുക പ്രവാചക പ്രേമികൾക്കൊരു സ്വന്തനമാവുക...💕💕💕
❤
😍
❤️
🥰😍💚
ഫിർദൗസിന്റെ ഓരോ ഗാനവും വല്ലാത്തൊരു ഫീലിലാണ് പാടുന്നത്
👍👍
കണ്ണുനീർ കൊണ്ടല്ലാതെ കേൾക്കാൻ കഴിയുന്നില്ല 😔
Firdhoo, അല്ലാഹ് ഒരു തവണ എങ്കിലും മുത്ത് ഹബീബിന്റെ അടുത്ത എത്താൻ ഈ പാപികും കുടുബത്തിനും ഭാഗ്യം നൽകണേ നിന്റെ മദ്ഹ് പാടുന്ന എല്ലാ മക്കൾക്കും കുടുംബത്തിനും അവിടെ ചെന്ന് എത്താനുള്ള ഭാഗ്യം കൊടുക്കണേ ഫിറ്ധുവിന് എന്നും മുത്ത് ഹബീബിന്റെ മദ്ഹ്ഹ് പാടാൻ കഴിവ് കൊടുക്കണേ മാഷാ അല്ലാഹ്
Mashaallha.... waiting 😊😊
കണ്ണുകൾ നിറയുന്നു. നാഥൻ സ്വർഗ്ഗവകാശികളിൽ ഉൾപ്പെടുത്തട്ടെ 😢
എപ്പോൾ കേട്ടാലും ഇൗ വരികൾ ഖൽബിനെ മുറിപ്പെടുത്തുന്നു💔😭
തോരാതെ പെയ്യുന്ന കണ്ണുനീരാണ് എനിക്ക് അങ്ങേക്ക് തരാനുള്ള പ്രേമകാവ്യം 😥 ജീവനും ജീവിതവും പോലും അവിടുത്തേക്ക് സമർപ്പിച്ച സ്വാഹാബാക്കളുടെ മുന്നിൽ ഈ പാപിയുടെ കണ്ണുനീരിന് സ്ഥാനമുണ്ടോ....😥😭
صلى الله على محمد صلى الله عليه وسلم 💕
😔😔😔
@H آمين 🤲
ഒരുനാൾ മദീനയിൽ എത്തണം 🥰റസൂല് നടന്ന മണൽ തരികളിലൂടെ റസൂലിന്റെ വഴിയേ 🥰🥰🥰
😭😭😭
❤️
മാഷാഅല്ലാഹ്. പ്രിയ സ്നേഹിതൻ അസീസ് മാലൂരിന്റെ വരികൾ...
മറ്റൊരു ശബ്ദത്തിലൂടെ വീണ്ടും..
എത്ര കേട്ടാലും മതി വരാത്ത
പ്രണയ ഗാനം.... ❣️😍😍
ഫിർദൗസിന്റെ വായിലൂടെ മൊഴിയുന്ന ... വരികൾ അറിയാതെ കേട്ടു പോകും തീരും വരെ ....
അല്ലാഹു ഇനിയും വർദ്ദനവ് നൽകട്ടെ ബറക്കത്ത് നൽകട്ടെ ....ആമീൻ 🥰🥰💐💐
നല്ല സോങ് അടിപൊളി അല്ലഹു ഇനിയും പാടാൻ അല്ലഹു തൗഫീഖ് നൽകട്ടെ
കട്ട വൈറ്റിംഗ് 🥰
റൂഹിൽ അലിഞ്ഞു ചേർന്ന വരികൾ 💔
ഒരു പാട് തവണ കേട്ടു. കണ്ണ് നിറഞ്ഞുപോയി.
അണിയറ പ്രവർത്തകരെ അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ.
ഇത് കണ്ട് തുടങ്ങുമ്പോൾ തന്നെ എനിക്ക് ഇഷ്ട്ടപ്പെട്ടു 💝
പകുതി എത്തിയപ്പോൾ എൻ്റെ കണ്ണ്
നിറഞ്ഞുപോയി🥺
അത്രക്ക് അടിപൊളി👌
ഇത് എഴുതിയവർക്ക് ഇനിയും നല്ല നല്ല പാട്ടുകൾ എഴുതാൻ അല്ലാഹു അനുവദിക്കട്ടെ ആമീൻ🤲
ഇത് പാടിയവർക്ക് ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ അല്ലാഹു അനുവദിക്കട്ടെ ആമീൻ 🤲
ഈ പാട്ട് ഇപ്പൊൾ വലിയ ഫേമസ് ആണ്🥳
നമ്മൾ എല്ലാവർക്കും മുത്തിൻ്റെ ചാരെ അണയാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
ഫിർദൗസ് ക്കാന്റെ ഏത് പാട്ടും മനസ്സിൽ വല്ലാതെ ആഴ്ന്നിറങ്ങും🥰❤️
Onnum parayaano, ezhuthanum vayya😭😭. Masha allah♥️
വീണ്ടും കേൾക്കാൻ തോന്നുന്നു
കളൻ തോടിന്റെ മുത്ത് 🌹
പാട്ട് കേട്ട് കരഞ്ഞുപോയി. അറിയാതെ മദിനയിൽ റസൂലിന്റെ അടുത്ത് ചെന്ന പോലെ
Masha Allah ❤️❤️
Katta waiting 😍🥰
ഹൃദയം വെമ്പുന്നു...
ആ തിരുമുഖമൊന്ന് ദർശിച്ചെങ്കിലെന്ന്..😢❤
Ma sha allah..
വരികൾ വല്ലാതെ ഫീൽ ചെയ്യുന്നു... 😞ഇനിയും എഴുതണേ... വരികൾക്ക് അനുയോജ്യമായ സൗണ്ടും.... അൽഹംദുലില്ലാഹ് 🥰🥰
കണ്ണുനീർ നിറഞ്ഞു പോയി 😭😭🤲
waiting.......
Maa Shaa Allah.. ഹൃദയത്തിൽ തറക്കുന്ന വരികളും ആലാപനവും ❤️❤️
മാഷാഅല്ലാഹ്, ഗുഡ്
Masha Allah madih Firdous ikka usharayittund
അതി മനോഹരമായ ഗാനം. മഹാനായ മുഹമ്മദ് നബിയുടെ വിയോഗ വേദന നേരിട്ടനുഭവിച്ചവരുടെ ഹൃദയ വേദന ഇക്കാലത്തെ വിശ്വാസികൾക്ക് മനസ്സിലാക്കാൻ സഹായിക്കുന്ന വരികൾ. വരികളിൽ എവിടെയും അലിയും ഫാത്തിമയും അഹ്ലുൽ ബൈതും ഇല്ല എന്നത് ഒരു കുറവായി തോന്നി എന്ന് സന്ദര്ഭികമായി ചൂണ്ടിക്കാണിക്കുന്നു. എങ്കിലും അഭിനന്ദനങ്ങൾ... 👍🌹
😍😍
ബിലാൽ തങ്ങളുടെ പ്രണയം
അതൊരു വല്ലാത്ത പ്രണയമാണ് ഹബീബിനോട്.....
മറ്റാർക്കും ഇല്ലെന്നല്ല
അതിനെ മാത്രം അടർത്തി ഒന്ന് എഴുതാൻ ശ്രമിച്ചതാ ഈയുള്ളവൻ
ഇന്ഷാ അല്ലാഹ്
Nice
Jeevanulla... Varigal👌👌👌
Madeenath ethiya feel annn.... Mashalllha... Adipoliiiii❤❤❤❤❤❤❤allahu hyr tharattee❤
My fvrt singer firdhouskkaa😘😍... ما شاء الله... بارك الله فيك يا أخي ❤️
എന്റെ മോൾ nabithina പരിപാടിക്ക് ഈ song aan paadiyath fst kitti aval ഈ vidio kandaan padichath alhamdhulillah എല്ലാവർക്കും നല്ല abiprayam aayirinnu
ماشاءالله 💖❤💖
Heart touching song💕🔥
ഈ ഒരു പാട്ട് ഞാൻ വല്ലാതെ miss ചെയ്‌തു 🥰🥰🥰 എന്റെ ഹൃദയം അലിയിച്ച ഒരു പാട്ട് 💓🥺
സൂപ്പർ സൂപ്പർ സൂപ്പർ
Masha Allah nalla feelode paadunnu allhahu anugrahikkate.
Pattu njan ennum kelkum
ഏഴു വർഷമായി ഞാൻ തിരയുന്നു ഈ സോങ്ങിന് വേണ്ടി 😊അൽഹംദുലില്ലാഹ്, ഇപ്പൊ കിട്ടി 😊👌
Masha allah
അസ്സലാമു അലൈക യാ റസൂലല്ലാഹ്..... 🥰
Ufff😢😢.... Masha allaahh❤️
Ee channelin ellavidha uyarchakalum undaavatte..❤️
Aameen
മധുര രാഗവും കൂടെയൊരിറ്റ് കണ്ണീരും
ഏത് ഗാനവും ഫിർദൗസ് പാടുമ്പോൾ ഒരു പ്രത്ത്യേക ഫീലിംഗ് ആണ് 😍👍
അൽഹംദുലില്ലാഹ് എല്ലാം ഇങ്ങനെ തന്നെ വേണം 🌺🌟✅️
ماشاء الله ......Heartouching and meaningful song...
🥰🥰
Masha Allah ..... Onnum parayanilla 👍👍👍👍👍👍👍
ماشاء لله നല്ല ഈണം
Mashallah :) Nalloru ganam
Mashaallah
Eniyumpaadan.naadananugrahikkatte
ഇഷ്ട മദ്ഹ് ❤️ഇഷ്ട ഗായകൻ 🌹
💚💚
എന്താ ഒരു ഫീൽ കേട്ടിരിക്കാൻ ഇനിയും ഇതുപോലുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു. 👌👏👏👏
എന്താ പറയേണ്ടത് അറിയില്ല
അത്രയും ഫീൽ കൊടുത്തു പാടി ഒരുപാട് തവണ കേട്ടു അറിയാതെ കണ്ണ് നിറഞ്ഞു പോയി.
വരികൾ കണ്ണ് നനച്ചു 😭😭😭......🙏..ആശംസകൾ
കരയാതെ കേട്ട് തീർക്കാൻ കഴിയില്ല 😰😰
എത്ര വട്ടം കേട്ടെന്ന് പറയാൻ കഴിയില്ല .....എന്തൊരു ഫീൽ ....
ഈ വരികൾ കേൾക്കുമ്പോൾ നമ്മുടെ മനസ്സിനെ പിടിച്ചു കുലുക്കുന്നത് പോലെ...
കണ്ണ് നിറഞ്ഞു പോയി... 💗 നല്ല ഗാനം....
Achikkaante Varikal😊Firdous usthadinte Voicum.. Uff
മാഷാ അല്ലാഹ്..... കേട്ടാലും മതി വരാത്ത വരികൾ......
Furdhu kkkaude... ഈ padanulla കഴിവ് എന്നും നില നിൽക്കട്ടെ....... ആമീൻ....
ഇ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു വിഷമം
" അല്ലാഹു അക്ബർ☝🏻️ ലാഇലാഹ ഇല്ലള്ളാ മുഹമ്മദു റസൂലുള്ള ✊🏻️"എന്റെ റസൂലിനെ പോലെ ഈ ലോകത്ത് ആരുംതന്നെയില്ല." 💚💚💚🦋🦋🦋
Eppolkettalum karanjupokum Rabbe muttinde charatt ettikkane .ammeen....
മാഷാഅല്ലാഹ് super song
ഇഷ്ടപ്പെട്ടു പാട്ട് വരികൾ വല്ലാതെ ഹൃദയത്തിൽ സ്പർശിച്ചു
കേൾക്കുന്നു വീണ്ടും വീണ്ടും
നിറ കണ്ണുകളോടെ 😭😭😭
Daily kelkkum 🤲🤲👍
നമ്മുടെ മുത്ത് ഹിഷാം കുത്തുപറമ്പ് പാടിയത്
ماشاء الله 💔💚✨
___Heart touching 💔__
ithrayum aaswadich paatilnte aazhathilekk ellareyum vilich kond pokunnu firdous nte shabdam
Masha Allah super 👍🔥
Masha Allah🥰🥰🥰
Firdhoskkante big fan aan njan