MANI MUTH RASOOLINTE/KANNUR MAMMALI

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 203

  • @muhammedameen605
    @muhammedameen605 3 года назад +30

    മാപ്പിള പാട്ടിൽ ഈ ശബ്ദം അനുഗ്രഹം.. അത്ഭുതം....1000likes 🌹🌹🌹🌹

    • @muhammedameen605
      @muhammedameen605 3 года назад +3

      ഭയങ്കര ഫീൽ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌 ബിലാലും മണലാരുണ്യവും മനസ്സിലെത്തുന്നു

    • @ahmmedsanaf3060
      @ahmmedsanaf3060 Год назад +2

      👌👌👌👌

    • @safreenaanu7102
      @safreenaanu7102 Год назад +1

      👍👍👍

  • @uvaisnperinthattiri2624
    @uvaisnperinthattiri2624 3 года назад +20

    ബിലാൽ (റ)ന്റെ ഹബീബിനോടുള്ള പ്രണയം പറയുന്ന വരികൾ പോലും ഇത്രമേൽ ആഴത്തിൽ ഹൃദയത്തിൽ പതിഞ്ഞുവെങ്കിൽ അവരുടെ പ്രണയം എത്രമേൽ ഹൃദ്യമായിരിക്കണം
    പാടി തീരല്ലേ എന്നാശിച്ച വരികൾ❤️❤️

  • @muneeraa7688
    @muneeraa7688 3 года назад +5

    ഈ പാട്ട് കേട്ട് കേട്ട് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകും ...
    ഇമ്പം അപാരം....
    ഫീൽ അപാരം ....
    എല്ലാം എല്ലാം അപാരം .....!
    Masha Allah.....

  • @rafeekbava588
    @rafeekbava588 6 лет назад +47

    എന്ത് പറയണം.... ഒന്നും അറിയില്ല..... എന്നാലും അന്ന് നമ്മളും ആ അസ്‌ഹബിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു..... നാളെ അവന്റെ ജന്നത്തിലെങ്കിലും ഒരുമിച്ചു കൂടാൻ ഭാഗ്യമുണ്ടാവട്ടെ നമുക്ക്........ ദുആ ദുആ മാത്രം

  • @safisafizshanu1617
    @safisafizshanu1617 3 года назад +16

    യാ റബ്ബി.. ഈ പാട്ട് എപ്പോ കേട്ടാലും എന്റെ ഹൃദയം വിങ്ങി പോകും.. കണ്ണ് നിറഞ്ഞു പോകും.. 😪😪😪😪😪😪
    ഇങ്ങളെ ശബ്ദം അല്ലാഹുവിന്റെ അതിരറ്റ അനുഗ്രഹം ആണ്.. നാഥൻ എല്ലാ രീതിയിലും തുണക്കട്ടെ😍😍😍😍😍😍😍😍 ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @02naufi
    @02naufi 6 лет назад +34

    പ്രിയ മമ്മാലി ഇക്ക അള്ളാഹു ഇനിയും ഇതുപോലുള്ള നബിയുടെ ഗാനവും ഇസ്ലാമിക പ്രകീർത്തന മ്യൂസിക് ഇല്ലാതെ പാടാൻ തൗഫീഖ് ഏകി അനുഗ്രഹിക്കട്ടെ....
    ഉമ്മത്തിന്ന് ഉപകാരപ്രദമാകട്ടെ.... ആമീൻ അസ്സലാമു അലൈകും

  • @SafeerSafeer-qi3su
    @SafeerSafeer-qi3su 4 месяца назад +1

    Appozhum asawathikkunna madh song ❤❤❤❤❤

  • @bashajasmin1004
    @bashajasmin1004 6 лет назад +21

    നല്ല പാട്ട്... ഇതാണ് റബീഉൽ അവ്വൽ 12നു സംബവിച്ചത്... സഹാബാക്കൾഎല്ലാവരും ... കരഞ്ഞു തളർന്ന ദിവസം ...മമ്മാലിക ... 😘😘😘

    • @fayis_cherumala
      @fayis_cherumala 3 года назад +1

      Satyam👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🤲🤲🤲🤲

    • @Abdulrasheed-wl9wf
      @Abdulrasheed-wl9wf 2 года назад +2

      എന്റെ ജീവിതവും... മരണവും രണ്ടും നിങ്ങൾക് ഖൈറാൻ..എന്ന് മുത്ത്‌ നബി

  • @shafeeqjinn4423
    @shafeeqjinn4423 3 года назад +4

    ഒരു രക്ഷയും ഇല്ല മമ്മാലിക്ക ഇങ്ങളെ ശബ്ദവും ആ ഫീലും...... പാടിയ പാട്ടിലെ കഥ വിവരിക്കുമ്പോയുള്ള, അതുകേൾക്കുന്ന ഓരോരുത്തരും ഉള്ളിൽ ഒന്ന് തേങ്ങിപ്പോവും

  • @abirafee1648
    @abirafee1648 5 лет назад +8

    എത്ര വട്ടം കേട്ടു എന്നറിയില്ല. അത്രക്കും നെഞ്ചിൽ തട്ടുന്നു. ഈ സംഭവംവർഷങ്ങൾക്കു മുൻപ് ഞാനെന്റെ പുസ്തകത്തിൽ എഴുതുമ്പോൾ എഴുതാൻ കഴിയാതെ കുറേ നേരം വിങ്ങിപ്പൊട്ടി കരഞ്ഞു.അന്ന് മദീന നിവാസികളെ ഒന്നടങ്കം പൊട്ടിക്കരയിച്ച ആ ബാങ്കൊലി നാദത്തിൽ റസൂലിന്റെ നാമം പൂർത്തിയാക്കാൻ കഴിയാത്ത വിധം വിതുമ്പുന്ന ബിലാൽ (r)വിനെ കുറിച്ച് എഴുതാനാവാതെ ഞാനും വിങ്ങി പൊട്ടിയിരുന്നു 😥😥😥😥

  • @suharasuhararasheed9661
    @suharasuhararasheed9661 3 года назад +2

    Enthoru sweeeet voic woooow👌

  • @mariyambinthabdullah7803
    @mariyambinthabdullah7803 Год назад +2

    Ee പാട്ട് കേട്ട് കരഞ്ഞു പോയി.... നബിയെ കണ്ട ഒരു ഫീലിംഗ്...

  • @Shai-lr2ct
    @Shai-lr2ct 2 года назад +1

    ഈ പാട്ട് കേൾക്കുബോൾ അറിയാതെ കണ്ണ് നിറഞ്ഞെഴുകും😢😢👍👍

  • @jafarppm1475
    @jafarppm1475 2 года назад +1

    ഒന്നും പറയാനില്ല അടിപൊളി

  • @shaheermb2406
    @shaheermb2406 Год назад +2

    മണിമുത്ത് ഫാത്തിമാബീ ഒരുങ്ങുന്നു ചേലിൽ മഹർ പോലും പൊന്നായിട്ട് അണിഞ്ഞില്ല ബീവി
    ഈ സോങ്ങിന്റെ കരോകെ കിട്ടാൻ വഴിയുണ്ടോ...

  • @mumthazshajeer8278
    @mumthazshajeer8278 6 лет назад +4

    പടച്ചോനെ...... എന്ത് നല്ല വരികൾ !!നമ്മുടെ കണ്ണുകളും അറിയാതെ നിറഞ്ഞൊഴുകും. മുത്ത് റസൂലിന്റെ വിയോഗവും ഒളിവർ ബിലാലിന്റെ മദീനയിൽ നിന്നുള്ള യാത്രയും. പറയാനായി ഒന്നുമില്ല.... ഒരുപാട് ഇഷ്ടമായി song ഈ പാട്ടിന്റെ ശില്പികൾക്ക് അള്ളാഹു ഖൈറും ബറക്കത്തും നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ.... ആമീൻ
    r

  • @muneervlogs4018
    @muneervlogs4018 4 года назад +4

    എനിക്ക് വളരെ വളരെ അതികം ഇഷ്ടപ്പെട്ടു മമ്മാലിക്ക ആയതുകൊണ്ട്

  • @safreenaanu7102
    @safreenaanu7102 Год назад +1

    Great👏👏👏...super voice...👍👍

  • @mohicpc3039
    @mohicpc3039 5 лет назад +4

    Masha allah.mammalikkante kidukkachi soundane. .....

  • @farhanfaru6275
    @farhanfaru6275 6 лет назад +14

    അൽഹംദുലില്ലാഹ്. ജസാക്കല്ലാഹു ഹൈർ മുത്ത്‌ റസൂലിന്റെ മദ്ഹ് ഇനിയും ഒരുപാട് പാടാൻ അല്ലാഹുതൗഫീക് നൽകട്ടെ. ആമീൻ

  • @minhajvlog9175
    @minhajvlog9175 3 года назад +3

    പറയാൻ വാക്കുകളില്ല......
    മാഷാ അല്ലാഹ്....

  • @thekutteesvibes9205
    @thekutteesvibes9205 6 лет назад +9

    heart touching lyrics .super voice.Masha Allah.allahu anugrahikkatte

  • @ameenamarym
    @ameenamarym 3 года назад +2

    ماشااللہ ۔الحمداللہ
    Ente fav song. njan kanathe padichu.

  • @kakapuchs5389
    @kakapuchs5389 6 лет назад +6

    kelkkan vaikippoyi.. ingloru sambavam thanneya.. varikal manoharamanengil. alapanam adi manoharam..

  • @jahfarmohammed
    @jahfarmohammed 4 года назад +11

    മണി മുത്ത് റസൂലിന്റെ
    വിയോഗത്തിൻ കഥ കേട്ട്
    ഒളിവർ പൂ ബിലാലന്ന് തകർന്നു തേങ്ങി
    പുണ്യ മദീനക്ക് വിട ചൊല്ലി നടന്നു നീങ്ങി
    ചെറു ഭാന്ധം ചുമടേന്തി
    മിഴി നീരിൻ പുഴ നീന്തി
    മദീനത്തെ മണല് പോലും അരുതെന്നോതി
    വ്യഥയാൽ അസ്ഹാബും
    മനംപൊട്ടി കരഞ്ഞുപോയീ
    മണി മുത്ത് റസൂലിന്റെ
    വിയോഗത്തിൻ കഥ കേട്ട്
    ഒലിവർ പൂ ബിലാലന്ന് തകർന്നു തേങ്ങി
    പുണ്യ മദീനക്ക് വിട ചൊല്ലി നടന്നു നീങ്ങി
    റസൂലില്ലാ മദീനത്ത് വസിക്കാനീ ബിലാലില്ല
    അസ്ഹബീങ്ങളെ യൊന്നും കരുതീടല്ല
    എന്റെ ഹൃദയത്തിനിതു
    താങ്ങാൻ കരുത്തുമില്ല
    അടിമയാം ബിലാലിന്ന് അടി തേടുന്നിതാ ഇന്ന്
    ഇശൽ ബാങ്കിൽ റസൂൽ നാമം
    വിളിക്കാൻ വയ്യ
    എന്റെ ഇശ്‌ഖിന്റെ മുഖം
    കാണാതിരിക്കാൻ വയ്യ
    മണി മുത്ത് റസൂലിന്റെ
    വിയോഗത്തിൻ കഥ കേട്ട്
    ഒളിവർ പൂ ബിലാലന്ന് തകർന്നു തേങ്ങി
    പുണ്യ മദീനക്ക് വിട ചൊല്ലി നടന്നു നീങ്ങി
    തളർന്നു പോയ്‌ അബൂബക്കർ
    മജ്‌നൂനായ് തിരു ഉമർ
    അരികിലായ് സഹാബാക്കൾ
    നിന്നത്ത് പോയി
    യാത്ര മൊഴി കേട്ട് അവർ കണ്ണും നിറഞ്ഞ് പോയീ
    കുയിൽ നാദമാകാന്ന് പോയ്‌
    ഇശൽ മാരി മുറിഞ്ഞ് പോയി
    ഇനിയാരീ മദീനയെ ഉണർത്തുമെന്ന്
    ബാങ്കിൻ ഇശലോതി മദീനയെ വിളിക്കുമെന്ന്
    മണി മുത്ത് റസൂലിന്റെ
    വിയോഗത്തിൻ കഥ കേട്ട്
    ഒളിവർ പൂ ബിലാലന്ന് തകർന്നു തേങ്ങി
    പുണ്യ മദീനക്ക് വിട ചൊല്ലി നടന്നു നീങ്ങി
    ചെറു ഭാന്ധം ചുമടേന്തി
    മിഴി നീരിൻ പുഴ നീന്തി
    മദീനത്തെ മണല് പോലും അരുതെന്നോതി
    വ്യഥയാൽ അസ്ഹാബും
    മനംപൊട്ടി കരഞ്ഞുപോയീ
    മണി മുത്ത് റസൂലിന്റെ
    വിയോഗത്തിൻ കഥ കേട്ട്
    ഒളിവർ പൂ ബിലാലന്ന് തകർന്നു തേങ്ങി
    പുണ്യ മദീനക്ക് വിട ചൊല്ലി നടന്നു നീങ്ങി

  • @musicofwayanad4604
    @musicofwayanad4604 2 года назад +1

    Soooooperrrrrrrr 👍👍👍👏👏👏👏👍

  • @haskaraskuramankuth7339
    @haskaraskuramankuth7339 2 года назад +1

    എന്റെ കണ്ണും നിറഞ്ഞു പോയി... ആലാപനം ഒരു രക്ഷയുമില്ല 💚💚💚💚

  • @itzzmeminu3218
    @itzzmeminu3218 3 года назад +3

    Vallathoru feel ee paattinuu... My ever favourite

  • @athikkabeevi1492
    @athikkabeevi1492 3 года назад +3

    mashaallah Parayanvakukalilla.athrakumfeelings.mammalikka iniyum ingineyulla madhupadan nadan thunakkatte Ameen.👍

  • @fahimafaah8285
    @fahimafaah8285 2 года назад +1

    Ma sha Allah ❣️

  • @noor.cazrod1977
    @noor.cazrod1977 3 года назад +1

    Mammali SAHIBE 🥰🥰🥰

  • @suneerasuneera6043
    @suneerasuneera6043 3 года назад +1

    Nalla feel aayt paadi maasha allah

  • @bashajasmin1004
    @bashajasmin1004 6 лет назад +2

    ഈ പാട്ട് ഒരുപാട്കേട്ടു ഇങ്ങനെയുള്ള ഒരുദിവസമാണോ.... സഹാബികൾ കരഞ്ഞുപോയ ദിവസം നമ്മളിവിടെ ആഘോഷികുന്നത് ആലോജികേണ്ടിയിരികുന്നു...

    • @ayshaaysha58
      @ayshaaysha58 5 лет назад

      അത് ആർക്കും പറഞ്ഞിട്ട് മനസ്സിലാവുന്നില്ലല്ലോ

    • @ayshaaysha58
      @ayshaaysha58 5 лет назад

      മ്യൂസിക് ഇല്ലാതെ പാടൂ

    • @jaseenam5369
      @jaseenam5369 5 лет назад

      Correct but nabi(s) janichathu rabee ul avval panthrandinnan

    • @MediaAndalusia
      @MediaAndalusia 3 года назад +1

      ഒരാളുടെ വിയോഗത്തിൽ ഏറ്റവും കൂടിയത് മൂന്ന് ദിവസം മാത്രമേ ദുഃഖം ആചരിക്കാൻ ഇസ്ലാം അനുവദിക്കുന്നുള്ളൂ, അതിലേറെ മുഹമ്മദ് നബി എന്ന അനുഗ്രഹീത പ്രവാചകൻ ലഭിച്ചു എന്ന കാര്യത്തിൽ സന്തോഷിക്കുകയാണ് ഏറ്റവും കൂടുതൽ ചെയ്യേണ്ടത്.. മുഹമ്മദ് നബി ജനിച്ച ദിവസവും മരണപ്പെട്ട ദിവസവും ഒരേ ദിവസമായതിനാൽ നബിയുടെ ഇശലുകൾ പാടി പറഞ്ഞു നബിയുടെ ചരിത്രങ്ങൾ വീണ്ടും ഓർമ്മിപ്പിച്ച് അനുസ്മരണങ്ങൾ നടത്തുകയാണ് ആ ദിവസം ചെയ്യേണ്ടത് അതിൽ എന്ത് തെറ്റ് അതൊരു സ്വാലിഹായ കർമ്മം അല്ലേ..

    • @muhdunais4564
      @muhdunais4564 2 года назад

      അന്നേ ദിവസം നബി തങ്ങളുടെ മദ്ഹുകൾ പാടിയും പറഞ്ഞും ചൊല്ലിയും ഒക്കെ കഴിയുന്നത് പുണ്യം തന്നേണ്...

  • @yasararafath8316
    @yasararafath8316 4 года назад +1

    മുഹമ്മദ് ജമാലുദ്ദീൻ പാടിയ നബിദിന ഒരു പാട്ടാണ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു അള്ളാഹു തആല തൗഫീഖ് നൽകട്ടെ ആമീൻ

  • @technikalvlogs6089
    @technikalvlogs6089 5 лет назад +4

    മമ്മാലി ഞാനും എന്റെ കുടുംബവും ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന ഗായകൻ ആണ് താങ്കൾ.

    • @KANNURMAMMALI
      @KANNURMAMMALI  4 года назад +1

      Alhamdulillaah.dua cheyyanam.familiyod anweshanam paranjekk

  • @uppak6549
    @uppak6549 4 года назад +1

    Masha അല്ലാഹ് ഇനിയും നബിയുടെ മദ്ഹ് പാടാൻ അവസരം ഉണ്ടാകട്ടെ

  • @aryofficialmedia2524
    @aryofficialmedia2524 6 лет назад +4

    song &Lycrs suppb mabrook

  • @jaleelpayyolisinger157
    @jaleelpayyolisinger157 4 года назад +1

    Masha alla super muthu habeebibte song

  • @amaniyac263
    @amaniyac263 4 месяца назад

    Masha allah😢👍

  • @Smileminder7
    @Smileminder7 6 лет назад +3

    mashaa Allah ..........sprb voice mamalikka

  • @chaifarhana8928
    @chaifarhana8928 6 лет назад +6

    masha Allah yeniyum nebi madhh padanulla thowfeeq nalgatte aameen

  • @KVR_SOLO_2.0
    @KVR_SOLO_2.0 3 года назад +1

    Suprr

  • @noorjahanchella7181
    @noorjahanchella7181 6 лет назад +1

    Adipoliiiiii.....👍👍👍👌👌👌👌👏👏👏👏👏...sound superrrrrrrrr.....

  • @ajubinazy1627
    @ajubinazy1627 4 года назад +4

    അച്ചിക്ക... ഇങ്ങളെ വരികൾ 😍❤️😪

  • @travelentertiementandenjoy2685
    @travelentertiementandenjoy2685 4 года назад +2

    പ്രിയ മമ്മാലി ഇക്ക അള്ളാഹു ഇനിയും ഇതുപോലുള്ള നബിയുടെ ഗാനവും ഇസ്ലാമിക പ്രകീർത്തന മ്യൂസിക് ഇല്ലാതെ പാടാൻ തൗഫീഖ് ഏകി അനുഗ്രഹിക്കട്ടെ....
    എന്ത് പറയണം.... ഒന്നും അറിയില്ല..... എന്നാലും അന്ന് നമ്മളും ആ അസ്‌ഹബിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു..... നാളെ അവന്റെ ജന്നത്തിലെങ്കിലും ഒരുമിച്ചു കൂടാൻ ഭാഗ്യമുണ്ടാവട്ടെ
    ഉമ്മത്തിന്ന് ഉപകാരപ്രദമാകട്ടെ.... ആമീൻ അസ്സലാമു അലൈകും

  • @karemmani7255
    @karemmani7255 5 лет назад +5

    My favourite song
    Masha Allah
    Good blues u

  • @PVSMEDIA
    @PVSMEDIA 6 лет назад +3

    masha alla.....👍👍👍👍

  • @zainuhaninunu6385
    @zainuhaninunu6385 5 лет назад +3

    E patt ikkade voicilan nalla feel kittunnath

  • @blessfrmd8391
    @blessfrmd8391 5 лет назад +2

    adipoli

  • @azarbambrana6001
    @azarbambrana6001 3 года назад +2

    Hirdeyam vingi kkaranjupogunnu.

  • @Faisalkt207
    @Faisalkt207 6 лет назад +5

    ഒരുപാട് പാടാൻ അല്ലാഹുതൗഫീക് നൽകട്ടെ. ആമീൻ

  • @rafeekbava588
    @rafeekbava588 6 лет назад +5

    മക്കത്തെ രജാതിയായി വാണീടും ആാാ പാട്ടൊന്നു പാട് മാഷേ

  • @bushnoushbushra5711
    @bushnoushbushra5711 4 года назад +1

    Mammaalikkaa... orupaad feel cheythu 😪😪iniyum orupaad orupaad uyarangalilethikkatte.. aameen.. ikkaakkum kudumbathinum aafiyathodeyulla deergaayuss tharatte... aameen യാ rabbal aalameen

  • @muneerakakkavayal3389
    @muneerakakkavayal3389 4 года назад +1

    Mashaallaa 👌 👌👌 👌🥰 🥰🥰 🥰🥰 🥰

  • @shimasailanshimasailan9642
    @shimasailanshimasailan9642 Год назад +1

    👌👌👌

  • @ashiqmc908
    @ashiqmc908 3 года назад +1

    بلال رضي الله ....❤️❤️

  • @നുസൈബറഷീദ്വളാഞ്ചേരി

    കരയിപ്പിച്ചല്ലോ....,

  • @millagroup8706
    @millagroup8706 5 лет назад +2

    ما اجمل به
    شكرا جزيلا
    جميل جدا

  • @maneeshashukkur2326
    @maneeshashukkur2326 3 года назад +1

    Super song

  • @musafir1139
    @musafir1139 6 лет назад +1

    muhammed ali ,,,supper

  • @ajubinazy1627
    @ajubinazy1627 4 года назад +3

    Mammaali😍❤️

  • @sfsmedia848
    @sfsmedia848 6 лет назад +4

    masha Allah.iniyum Madhu padan allahu thoufeeq cheyyatte aameen

  • @ShafeerVesala
    @ShafeerVesala 6 лет назад +2

    മാഷാ അല്ലാഹു... സൂപർ....

  • @rajeenarajeena9784
    @rajeenarajeena9784 6 лет назад +4

    Mammalika ningade ellapatum enikkishtanu

  • @rasheedhvv3788
    @rasheedhvv3788 5 лет назад +2

    super

  • @itz_me_yousuf9685
    @itz_me_yousuf9685 6 лет назад +3

    Super

  • @shameemalshamasy3926
    @shameemalshamasy3926 6 лет назад +2

    REALLY TOUCHING,,,MAY ALLAH BLESS U DEAR.....

  • @shafikarotkonam4941
    @shafikarotkonam4941 6 лет назад +3

    Super mammali allahu khair cheyyatte

  • @aslamashraf5101
    @aslamashraf5101 2 года назад +1

    Nice voice

  • @basimkolappuram211
    @basimkolappuram211 6 лет назад +2

    Super super ikka song

  • @afridafri9815
    @afridafri9815 3 года назад +3

    Masha allah
    Oru toppi Ittirunnengil korichum koode nannayirunnu

  • @sahal.nc.4959
    @sahal.nc.4959 6 лет назад +4

    Mashaallah... Spr..👌👌👌 Iniyum ithupolulla patukal pradeekshikkunnu..inshaallah....

  • @nimahfathiha5678
    @nimahfathiha5678 6 лет назад +3

    ma sha allah........

  • @ruxana
    @ruxana 4 года назад +2

    Maashaallaah!vaakkukal kond varnikkan pattatha enthellam und enn padachon oro nimishavum manassilakki tharunnu.kaanneradakkan pattunnilla...allahu anugrahikkatte ikkaaa...😢

  • @jawadmonusvlog4245
    @jawadmonusvlog4245 3 года назад +1

    👍👍👍👌👌

  • @rafeekharafeekha4003
    @rafeekharafeekha4003 6 лет назад +2

    😍😍😍😍😍😍😍rasoolintey song.sound kudiyayappol rabbeyyyýyy😂😂😂😂😂😂😂allahu e soundinu onnum varuthathirikatey ,Aameen. ennum dua undakum.

  • @hafsathta239
    @hafsathta239 6 лет назад +2

    Polichu,supper...

  • @thufaillayina6850
    @thufaillayina6850 6 лет назад +4

    Masha allah 😘😘😘😘😘😘😘qalbeeee

  • @zebaachu4031
    @zebaachu4031 6 лет назад +2

    Masha Allah Super singing mamadalikka

  • @sadiklhz4006
    @sadiklhz4006 6 лет назад +5

    ഗ്രേറ്റ് സിംഗിംഗ്

  • @nufijamalnufaila1390
    @nufijamalnufaila1390 6 лет назад +2

    supr song...voice adhilere spr.Masha Allah...iniyum orupaad nalla songs paadan Allah anugrahikkatte....Aameen....

  • @shakkirmunderi
    @shakkirmunderi 6 лет назад +3

    Good

  • @faisalpoovamkannur
    @faisalpoovamkannur 6 лет назад +1

    Mammalikka😍😍polichuuuu

  • @factswithme5246
    @factswithme5246 3 года назад +1

    Enik ee song download cheyannam aarengilum cheyth tarumo

  • @noufalnv79
    @noufalnv79 6 лет назад +3

    Masha allah,,,, 👌👌

  • @ansarsinu637
    @ansarsinu637 3 года назад +1

    Good song

  • @muhammedswalih2502
    @muhammedswalih2502 5 лет назад +1

    Super 😪😪😪😘😘😍😍😓😓

  • @Smileminder7
    @Smileminder7 6 лет назад +11

    മക്കത്തെ രാജാത്തിയായ് വാണിടും ........pls without music

    • @KANNURMAMMALI
      @KANNURMAMMALI  6 лет назад +2

      Inshaa Allaah

    • @abirafee1648
      @abirafee1648 5 лет назад +2

      @@KANNURMAMMALI ഈ ഇൻശാഅല്ലാഹ്‌ ക്കു എത്ര്യാ കാലാവധി 😥😥😥

    • @azarbambrana6001
      @azarbambrana6001 3 года назад

      @@abirafee1648 🙄🙄🙄🙄🙄

  • @pamupamux4758
    @pamupamux4758 5 лет назад +1

    Alhamdullilaaaaaaa

  • @sadikalivallikkunnu1809
    @sadikalivallikkunnu1809 6 лет назад +3

    Adi poli

  • @itz_me_yousuf9685
    @itz_me_yousuf9685 6 лет назад +3

    me 17 th viewer

  • @ansarnazz6220
    @ansarnazz6220 6 лет назад +1

    Waaaw super....musice illel adipoli aayene...

  • @nazeerperingadi5818
    @nazeerperingadi5818 6 лет назад +2

    Ma Sha ALLAH..😘😘😘

  • @abdurhmanabdurhman6212
    @abdurhmanabdurhman6212 6 лет назад +1

    Masha allha supper👍👍👍

  • @casrodiyanachu9157
    @casrodiyanachu9157 6 лет назад +2

    Ya allah

  • @nisamsouth
    @nisamsouth 6 лет назад +1

    Kannu niranju

  • @muhammedmuhammedktk7323
    @muhammedmuhammedktk7323 6 лет назад +4

    Masha Allah

  • @sana-lb9ip
    @sana-lb9ip 3 года назад +1

    ❤️

  • @abdulbasithm1924
    @abdulbasithm1924 5 лет назад +2

    Mammlka😍😍😍

    • @marvashan1662
      @marvashan1662 4 года назад

      Masha allaha iniyum pAduvaan allaahu deergaayussum aaroogiyavun tharatte aameen

  • @suharasuhararasheed9661
    @suharasuhararasheed9661 3 года назад

    Kudumbha sanghamatil enik padaan patiyoru song paranju tharoo