ഞാൻ ഭരണി നാളിൽ ആണ്. സാർ പറഞ്ഞതിൽ ഒന്നു മാത്രം ശരി. ബാക്കി ഒന്നിനും ഞാൻ യോജിക്കുന്നില്ല. ദേഷ്യം ഉള്ളവരാണ്. അത് correct. എന്റെ കുടുംബജീവിതം വളരെ നല്ലതാണ്. എനിക്ക് സ്വത്തിനോ പണത്തിനോ ആർത്തി ഇല്ല. ഉള്ളതിൽ സന്തോഷിക്കുന്നു. പറഞ്ഞതിൽ എല്ലാം തെറ്റാണു.
നമസ്കാരം സർ എന്റെ നാള് ഭരണി എന്തൊക്കെ ചെയ്തിട്ടും മുന്നോട്ടുള്ള ജീവിതത്തിൽ ഉയർച്ച ഉണ്ടാവുന്നില്ല കയ്യിൽ വരുന്നതെല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് ഇതിന് എന്താണ് ഒരു പോൺ വഴി സാറിന്റെ അഭിപ്രായം പ്രതീക്ഷിക്കുന്നു🙏🙏
എല്ലാവരെയും ഞാൻ സ്നേഹിക്കും സാർ പക്ഷേ തിരിച്ച് എന്നെ ആരും സ്നേഹിക്കാറില്ല അമ്മയ്ക്ക് പോലും മൂത്ത മക്കളോട് ആണ് കാര്യം പക്ഷേ അമ്മയ്ക്ക് വേണ്ടതെല്ലാം ചെയ്യുന്നതിനാണ് 10 വയസ്സ് തൊട്ടു അടുക്കള പണി ചെയ്താണ് ജീവിക്കുന്നത് ഞാൻ തമിഴ്നാട്ടുകാരിയാണ് കേരളയിൽ വന്നിട്ട് 25 വർഷമായി വീടും സ്വത്തും എല്ലാമുണ്ട് അപ്പനും അമ്മയും വഴക്കുണ്ടായ പിരിഞ്ഞതോടെ കഷ്ടകാലം മാത്രം അമ്മയ്ക്കുള്ള ചെലവിനുള്ളത് ഞാനാണ് കൊടുക്കുന്നത് അച്ഛൻ വേറെ കെട്ടി അമ്മ ഒറ്റപ്പെട്ട ജീവിക്കുന്നു ജനിച്ച അന്നുമുതൽ കഷ്ടകാലമാണ് സാറിന്റെ ഓരോ വീഡിയോയും ഞാൻ കാണാറുണ്ട് എല്ലാ മീഡിയയിലും ഭരണി നക്ഷത്രക്കാർക്ക് രാജയോഗം എന്ന് പറയുന്ന കേൾക്കുമ്പോൾ കേൾക്കുമ്പോൾ ഒരു സന്തോഷം സംഭവിക്കാറില്ല 🙏🏻🙏🏻 വയസ്സ് 39 ആയി
ഞാൻ ഭരണി നക്ഷത്രം ആണ്. നമ്മൾ എന്ത് നല്ലത് ചെയ്താലും നല്ലത് പറയില്ല.പക്ഷെ നാട്ടുകാർ ഇന്നും നല്ലതേ എന്നെകൊണ്ട് പറഞ്ഞിട്ടുള്ളു.ആരെകൊണ്ടും പറയിപ്പിച്ചില്ല. ഈ പറയുന്നതൊന്നും ശരിയല്ല. ദേഷ്യം ഉണ്ട് അത് എല്ലാർക്കും ഉണ്ടല്ലോ. എന്റെ husbandinu കല്യാണം കഴിഞ്ഞപ്പോൾ ജോലി ഇല്ലായിരുന്നു.3മാസം കൊണ്ട് ജോലി കിട്ടി ഗൾഫിൽ. ഭർത്താവിന്റെ വീട്ടുകാരെ നല്ലവണ്ണം നോക്കി. വീട് വെച്ചു. അമ്മയുടെ പേരിൽ ആയിരുന്നു ഭാഗ്യം ഇല്ല ഞങ്ങളെ പണം പോയി. അത് സങ്കടം ആയിരുന്നു. പക്ഷെ വീണ്ടും വീട് വെച്ചു ഇപ്പോൾ ഞാൻ husbandintem മക്കളേം കൂടെ ഗൾഫിലാണ്. കഷ്ടപ്പാട് ആദ്യം ഉണ്ടായിരുന്നു.മകളെ കുറിച്ചോർത്തു പേടിക്കണ്ട

100% ശരിയാണ് സന്തോഷ് നായർ ജീയ്ക്ക് നന്ദി❤️❤️❤️
നമസ്കാരം സർ സാറ് പറഞ്ഞാല്‍ 100% ശരിയാണ് ഞാനും ഭരണി യാണ് 🙏🙏🙏
എന്റെ കുഞ്ഞിന്റെ നാള് ഭരണി ആണ് , നല്ല നാള് ആണോ ? എങ്ങനെ ആണ് ജീവിത പുരോഗതി ?
ഞാൻ ഭരണിയാണ്.. നിങ്ങൾ പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ തെറ്റാണ്
നമസ്കാരം സർ എന്റെ നാള് ഭരണി എന്തൊക്കെ ചെയ്തിട്ടും മുന്നോട്ടുള്ള ജീവിതത്തിൽ ഉയർച്ച ഉണ്ടാവുന്നില്ല കയ്യിൽ വരുന്നതെല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് ഇതിന് എന്താണ് ഒരു പോൺ വഴി സാറിന്റെ അഭിപ്രായം പ്രതീക്ഷിക്കുന്നു🙏🙏
നമസ്കാരം സാർ 🙏
എല്ലാവരെയും ഞാൻ സ്നേഹിക്കും സാർ പക്ഷേ തിരിച്ച് എന്നെ ആരും സ്നേഹിക്കാറില്ല അമ്മയ്ക്ക് പോലും മൂത്ത മക്കളോട് ആണ് കാര്യം പക്ഷേ അമ്മയ്ക്ക് വേണ്ടതെല്ലാം ചെയ്യുന്നതിനാണ് 10 വയസ്സ് തൊട്ടു അടുക്കള പണി ചെയ്താണ് ജീവിക്കുന്നത് ഞാൻ തമിഴ്നാട്ടുകാരിയാണ് കേരളയിൽ വന്നിട്ട് 25 വർഷമായി വീടും സ്വത്തും എല്ലാമുണ്ട് അപ്പനും അമ്മയും വഴക്കുണ്ടായ പിരിഞ്ഞതോടെ കഷ്ടകാലം മാത്രം അമ്മയ്ക്കുള്ള ചെലവിനുള്ളത് ഞാനാണ് കൊടുക്കുന്നത് അച്ഛൻ വേറെ കെട്ടി അമ്മ ഒറ്റപ്പെട്ട ജീവിക്കുന്നു ജനിച്ച അന്നുമുതൽ കഷ്ടകാലമാണ് സാറിന്റെ ഓരോ വീഡിയോയും ഞാൻ കാണാറുണ്ട് എല്ലാ മീഡിയയിലും ഭരണി നക്ഷത്രക്കാർക്ക് രാജയോഗം എന്ന് പറയുന്ന കേൾക്കുമ്പോൾ കേൾക്കുമ്പോൾ ഒരു സന്തോഷം സംഭവിക്കാറില്ല 🙏🏻🙏🏻 വയസ്സ് 39 ആയി
Sir paranjath ellam correct
Every thing is corect speaking tank you sir
100% correct aanu ..
Powli sathyam najn engane thAnne boy aanu
അത്യാവശ്യ സൗകര്യങ്ങളെങ്കിലും ഉണ്ടായിരുന്നെങ്കിൽ!!42വയസ്സായി.. എന്നെങ്കിലും ഒരു നല്ല ജീവിതം....... 😔😔😔😔😔
Pranamam sir
ഇതൊക്കെ കേട്ടിട്ട് ടെൻഷൻ ആവുന്നു ..എന്റെ ഇളയ മകൾ ഭരണി നക്ഷത്രം ആ ജീവിതം എന്താ ആവുമോ എന്തോ 😢😢😢
ഞാൻ ഭരണി നക്ഷത്രം ആണ്. നമ്മൾ എന്ത് നല്ലത് ചെയ്താലും നല്ലത് പറയില്ല.പക്ഷെ നാട്ടുകാർ ഇന്നും നല്ലതേ എന്നെകൊണ്ട് പറഞ്ഞിട്ടുള്ളു.ആരെകൊണ്ടും പറയിപ്പിച്ചില്ല. ഈ പറയുന്നതൊന്നും ശരിയല്ല. ദേഷ്യം ഉണ്ട് അത് എല്ലാർക്കും ഉണ്ടല്ലോ. എന്റെ husbandinu കല്യാണം കഴിഞ്ഞപ്പോൾ ജോലി ഇല്ലായിരുന്നു.3മാസം കൊണ്ട് ജോലി കിട്ടി ഗൾഫിൽ. ഭർത്താവിന്റെ വീട്ടുകാരെ നല്ലവണ്ണം നോക്കി. വീട് വെച്ചു. അമ്മയുടെ പേരിൽ ആയിരുന്നു ഭാഗ്യം ഇല്ല ഞങ്ങളെ പണം പോയി. അത് സങ്കടം ആയിരുന്നു. പക്ഷെ വീണ്ടും വീട് വെച്ചു ഇപ്പോൾ ഞാൻ husbandintem മക്കളേം കൂടെ ഗൾഫിലാണ്. കഷ്ടപ്പാട് ആദ്യം ഉണ്ടായിരുന്നു.മകളെ കുറിച്ചോർത്തു പേടിക്കണ്ട
കേരളത്തിൽ താമര വിരിഞ്ഞല്ലോ കലിയുഗ ജ്യോതിഷ
Sir.pranjathe.very.true.
സാർ പറഞത് എല്ലാം ശെരി ആണ് നമസ്കാരം വലിയ ആള് ആണ് സാർ ഞാൻ ഭരണി ആണ്
ഞാനും 😢
Pranamam sir 🙏 Shree Priya Bharani 🙏🙏🙏🌹🌹🌹🌹
സ്വഭാവം മാറാൻ എന്തു ചെയ്യും sir 😔.. 🙏🙏
നാട്ടുകാരോട് വഴക്കിനു പോയാൽ മതി പണം ചിലവാക്കി വഴിപാടുകൾ നടത്താതെ തന്നെ മാറി കിട്ടും 😂
Oam.namashivaya.
സാർ ഞാൻ ഭരണിയാണ് പറഞ്ഞതെല്ലാം സത്യമായ കാര്യം
, 😍😍😍
ഞാൻ ഭരണി.
ഞാൻ ഭരണിയാണ്.
പക്ഷെ ഞാൻ ഇതൊന്നും അല്ല
ഒരിക്കലും സമാദാനം ഉണ്ടാവില്ല
Sir paranjatellaam satyam. Etrayum okke oru manushyanil neratte azhuti vecha karyangal ankil avanile poraymakal avante kuttamaano
Hi sir u are talking about bharani i won, t believe because my son born in 1990 nov 3 06.38 am, he left home even not completing his education
ഞാൻ ഭരണി ഇത്രയും നല്ല നാളിൽ ജനിച്ചതിൽ സന്തോഷം
ഞാൻ ഭരണി ഇത്രയും നശിച്ച ഒരു നാൾ ..
സത്യം 😢
Correct
Sathyam
Sathyam
സത്യം
സോറി എഴുതിയത് എഴുതിയതിൽ മിസ്റ്റേക്ക് വന്നിട്ടുണ്ട് അതിൽ ഒരു വാക്ക് തെറ്റിപ്പോയി
Sir ഭരണി, പൂരം, പൂരാടം ഈ നാളുകൾ തമ്മിൽ വിവാഹം പാടില്ലെന്ന് പറയുന്നത് ശെരിയാണോ?
പരസ്പര സ്നേഹം ഉണ്ടെങ്കിൽ ഒരു കുഴപ്പമില്ല
Eshtamillatta oraal aanenkil bharani naaline kettiyaal avare pinne nokkanta
I'm bharani But almost all he said is not matching with me
ഭരണി നക്ഷത്രം 30 age വരെ കണക്കാ 😛
CHATHAYAM ONNUPARAYAMO SIR
Bharani nalla naala ende ammayappanum ammayammayun bharaniya ennum sukrana oru kedum illa avattakku
❤❤❤❤❤
ഞാൻ ഭരണി
2:16 2:17
പറഞ്ഞത് ഒന്നും ശരി അല്ല ഈ പണി നിർത്തണം
എന്ടമോ ശെരി
Ayus ethra anu sir🙏
മരിക്കുന്നത് വരെ
സാർ രണ്ടു ഭരണി വന്നാൽ കുഴപ്പമുണ്ടോ
വീഡിയോ ഒന്നും കൂടി നോക്കുക. 2 ഭരണി വന്നാലും കുഴപ്പമില്ല. എന്ന് പറഞ്ഞിട്ടുണ്ട്
ഞാൻ ഭരണി. മകൾ പുരാടം
വളരെ ശരി പക്ഷെ ചീത്ത സ്വഭാവം ആണ് എന്റെ അടുത്ത വീട്ടിൽ ഉണ്ട് മക്കളെ കളഞ്ഞു ഒളിച്ചോടി
Sreeja kumari Nintendo Veetil aanoo natilulla barani nakshathrakar thamasikunnea.....ethra pettenna aval paranje barani naalukar mosapetta sthreekalanennu......
Nee only anweshichu nok ninte nalilulloru poyindo olichodi ennu...sreejakumari Ella nalilum und nallathum cheethayum aaya alukal...Kettooo sreejaa kumaariiiiii.....kulasthreeyeaa....vivaramillayka alankara mayi kond nakunnath abimanam alla k....
ഭരണി. ഭരണി കല്യാണം കഴിക്കുന്നതിൽ കുഴപ്പമുണ്ടോ
Carakt
ഒരുപാട് തെറ്റാണ് പറയുന്നത്
മു൬്ഭരണി
Totally wrong
Edheham paryunath ellam fake Aane
Totally wrong.i am bharani star