ഭരണി നക്ഷത്രം...ഇവരുടെ ജീവിതത്തിൽ അടുത്ത് സംഭവിക്കാനിരിക്കുന്ന 7 പ്രധാന സംഭവങ്ങൾ BHARANI NAKSHATHRAM

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии •

  • @rajeshr4972
    @rajeshr4972 Год назад +5

    പ്രണാമം സർ വളരെ നല്ല നിലയിൽ ഈ നിമിഷവും സന്തോഷത്തോടെയും എല്ലാവിധ സൗഭാഗ്യത്തോടെയും ജീവിച്ചുകൊണ്ടിരിക്കുന്നു.. നക്ഷത്രങ്ങളിൽ അത്യത്തമം ഭരണി നക്ഷത്രം എന്ന് വിശ്വസിക്കുന്നു 🙏🏼

  • @rajeshr4972
    @rajeshr4972 Год назад +7

    എല്ലാവിധ സൗഭാഗ്യവും അനുഗ്രഹങ്ങളും വേണ്ടുവോളം സമ്പൽസമൃദ്ധിയും ലഭിക്കുന്ന നാൾ തന്നെയാണ് ഭരണി എന്നത് സത്യം.. അനുഭവത്തിൽ നിന്നുമാത്രം പറയുന്നു.. 🙏🏼

  • @sumadevi8656
    @sumadevi8656 Год назад +47

    ഭരണി നക്ഷത്രം ആണ്, ഇതുവരെ സന്തോഷം എന്താ എന്ന് അറിയില്ല 🙏.എല്ലാം മാറും എന്ന് വിശ്വസിച്ചു ജീവിക്കുന്നു 🙏

  • @Colours55028
    @Colours55028 Год назад +7

    ഞാനും ഭരണി.. എല്ലാ ഐശ്വര്യ ത്തോടെ ജീവിക്കുന്നു...

  • @SumiParu-i5c
    @SumiParu-i5c 5 месяцев назад +1

    എന്റെ നാള് ഭരണിയാണ് കുറേ അനുഭവിച്ച് ഇപ്പോൾ എനിക്ക് സുഖജീവിതം 🙏🙏🙏

  • @ashagpillai2241
    @ashagpillai2241 Год назад +60

    ഞാനും ഭരണി ഇത് പോലെ കൊള്ളാത്ത ഒരു നാൾ ഇല്ല ദുരിതം തന്നെ

    • @Ads12387
      @Ads12387 Год назад +5

      കയ്യിലിരിപ്പ് അനുസരിച്ചു ഇരിക്കും. Karyangal😅

    • @jaangjay
      @jaangjay Год назад +1

      Nalla naal aanu bharani

    • @rajpadoor
      @rajpadoor 11 месяцев назад

      മുരുഗനെ വിളിക്കു ,
      വാരാഹീദേവിയെയും വിളിക്കു ,
      വാരാഹി ഗായത്രി ദിവസവും കേൾക്കു ! മാറ്റം വരും

  • @devaki7130
    @devaki7130 Год назад +38

    ഞാൻ ഭരണി യാണ് സുഖം വു ദുഃഖവു ഉണ്ട് മഹാദേവന്റ ഭാഗ്യം കൊണ്ട് 🙏🙏🙏🙏🙏

  • @vavachianilkumar1003
    @vavachianilkumar1003 Год назад +82

    ഭരണി ആണ് സന്തോഷത്തോടെ എല്ലാ സൗഭാഗ്യത്തോടും കൂടി ജീവിക്കുന്നു 🙏🙏🙏 മകനും ഭരണി ആണ് എല്ലാം ഭഗവതിയുടെ അനുഗ്രഹം 🙏

    • @bharathimohanan4178
      @bharathimohanan4178 Год назад +2

      🎉

    • @rayanvlog7091
      @rayanvlog7091 Год назад +10

      Appo thankal onnu chk cheyyu bharani akilla

    • @supriyak6880
      @supriyak6880 Год назад +4

      ഭരണി ആവാൻ oru ചാൻസുംമില്ല

    • @godislove3014
      @godislove3014 Год назад +6

      ഞാനും ഭരണിയാണ്..ദൈവം സഹായിച്ച് ഇന്ന് വരെ ഒരിക്കലും ദാരിദ്ര്യമോ വലിയ സാമ്പത്തികപ്രതിസന്ധികളോ വലിയ ദുഃഖങ്ങളോ ഉണ്ടായിട്ടില്ല..എല്ലാവരും പറയുന്നു ഒരിക്കലും ഗതി കിട്ടിയിട്‌ടില്ലെന്ന്..പക്ഷേ എനിക്ക് 46 വയസ്സായി..ജനിച്ചിട്ടിന്നുവരെ ഒരു കുഴപ്പവുമില്ല...ദാമ്പത്യജീവിതത്തിലും ചെറിയ സൗന്ദര്യപിണക്കങ്ങൾ അല്ലാതെ ഒരുകുഴപ്പവുമില്ല..മൊത്തത്തിൽ സന്തോഷവും സമാധാനവും ഉള്ള ജീവിതമാണ്..

    • @smithasiya1745
      @smithasiya1745 Год назад

      Sathyam100/100

  • @Richu-sf4
    @Richu-sf4 Год назад +2

    Bharani ahnu...ella anugrahalum....god thannukond erikunnu❤❤❤❤

  • @lakshmipnair4287
    @lakshmipnair4287 Год назад +5

    ഭരണി ആണ്.. Happy ആയി ജീവിക്കുന്നു.

  • @ponnybabu1712
    @ponnybabu1712 Год назад +48

    എന്റെ അറിവിലുള്ള എല്ലാ ഭരണിക്കാരും നല്ല ലെവൽ ജീവിക്കുന്നത് ഞാൻ ഭരണി അല്ല പക്ഷേ എന്റെ അറിവിൽ ഞങ്ങടെ ബന്ധുമിത്രാദികളൊക്കെ ഭരണിയുണ്ട് അവരൊക്കെ നല്ല നിലയിലാണ് ജീവിക്കുന്നത്

  • @tharabai4435
    @tharabai4435 4 дня назад

    ഞാൻ ഭരണി വയസ് 70 വളരെ പ്രത്യേകതകൾ ഉള്ള നാളാണു ഞാൻ അഭിമാനിക്കുന്നു. ജീവിതത്തിൽ പ്രതിസന്ധികളും പ്രയാസങ്ങളും ഉണ്ടാവും എല്ലാം ധൈര്യമായി നേരിട്ടും ഭക്ഷണനിയന്ത്രണത്തിലുടെ രോഗങ്ങളെ അകറ്റാംപിന്നെ നമ്മുടെ മനസ്സു കൈവിട്ടു പോകാതെ നമ്മൾ തന്നെ സൂക്ഷിക്കണം അടുത്ത 2025ൽ എനിക്കു ശനിദശതുടങ്ങുന്നു ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ശനിദേവൻ നീതിമാനാണഇത്രയും കാലം ഞാൻ ചെയ്ത നന്മകൾക്കു പ്രതിഫലം ലഭിക്കും.

  • @bijipaul-lq7hw
    @bijipaul-lq7hw Год назад +3

    പരിശുദ്ധ മാതാവേ തൽക്കാലമായി ജോലിയുള്ള എന്റെ ഭർത്താവിന് സ്ഥിരമായി ജോലി കൊടുക്കണമേ ഒരുപാട് കടബാധ്യതകൾ ഉള്ള ആൾക്ക് വിടാൻ പറ്റണം കുടുംബത്തെ സമാധാനവും സ്വസ്ഥതയും തരണമേ എന്റെ മക്കളെയും അമ്മയെ അച്ഛനെയും കാത്തോളണം അമ്മയെ മാതാവേ🙏🏻🙏🏻❤️

  • @neermanjupookkalneermanjup8725
    @neermanjupookkalneermanjup8725 Год назад +3

    നമസ്ക്കാരം സർ
    ഞാൻ ഭരണി നക്ഷത്രം ആണ്. പറഞ്ഞത് എല്ലം അച്ചട്ടആണ്. കഴിഞ്ഞ 35 വർഷം ആയി ഒന്നിലധികം രാജ്യങ്ങളിൽ സർക്കാർ ജോലി ചെയ്യുവാൻ ഭാഗ്യം ഉണ്ടായി. ആദ്യത്തെ വിവാഹം അന്പേ മാനസികവും ശരീരികമായും തളർത്തി ഇട്ടിരിക്കുകയാണ്. ഒരു രണ്ടാം വിവാഹം ഇപ്പോൾ ആലോചിക്കുന്നു. മധുരപ്രിയം നൂറിൽ നൂറു. ആരെയും വക വെക്കില്ല ആവശ്യമില്ലാതെ ഉപദ്രവിച്ചാൽ. ഫുഡ്‌ ബിസിനസ് ചെയ്യാൻ ആഗ്രഹിച്ചു. ഇനി എന്തായാലും അതു വേണ്ട. ഏതൊരാളും കുറ്റം പറയാത്ത വളരെ രുചിയുള്ള ഭക്ഷണം ഉണ്ടാക്കാനും കഴിക്കാനും ഒരുപാട് ഇഷ്ട്ടം. സാർന്നു ആയുരാരോഗ്യ സൗഖ്യത്തിന് പ്രാർത്ഥിക്കുന്നു.❤❤❤❤❤❤❤❤

  • @salinis2606
    @salinis2606 Год назад

    ഞാൻ ഭരണി ആണ് sir പറഞ്ഞത് സത്യം വളരെ നല്ല വീഡിയോ ഞാൻ ബാങ്കിൽ മേഖലയിൽ ജോലി ചെയ്യുന്നു 👍🙏

  • @prasannak375
    @prasannak375 5 дней назад

    Vimesh barani star tankyou sir

  • @sanjusureshsanjusuresh3224
    @sanjusureshsanjusuresh3224 Год назад +191

    എന്റെ ഭഗവാനെ ഭരണിയിൽ ഒരുകുട്ടികളും ജനിക്കല്ലേ.... ജീവൻ ഉണ്ടെന്നേ ഉള്ളൂ, മരിച്ചു ജീവിക്കുന്നു, ഇതു എഴുതുമ്പോൾ തന്നെ എങ്ങനെ കടങ്ങൾ തീർക്കും എന്നും പറഞ്ഞു വിഷമിക്കുകയാണ് 🫂🙏🏻🙏🏻🙏🏻

    • @deenashyjushyju3550
      @deenashyjushyju3550 Год назад +15

      സത്യം

    • @viralcuts6005
      @viralcuts6005 Год назад +6

      Sathym..mattullar rich aye jeevkyanathu kando caroo ,,onum kandala onu happy aye jeevecha mathie ena agraham

    • @sanjusureshsanjusuresh3224
      @sanjusureshsanjusuresh3224 Год назад +25

      ഡോ, കൂട്ടുകാരെ, നമ്മടെ മനസ് മറ്റുള്ളവർക് നല്ലത് ചെയ്യണം എന്നാണ്, ബട്ട്‌, നമ്മുടെ കൈയിൽ ഒന്നും ഇല്ല അല്ലെ, കുറച്ചു പൈസ ഉണ്ടേൽ നമ്മൾ എല്ലാർക്കും സഹായമാണ് 🙏🏻🙏🏻🙏🏻q

    • @jayashreetk7018
      @jayashreetk7018 Год назад +4

      Sathyam

    • @jayasatheeshan4214
      @jayasatheeshan4214 Год назад +2

      🙏🙏🙏👍

  • @anusreeanusree6848
    @anusreeanusree6848 Год назад

    Sir paranjha karyaghal 100% correct aanu

  • @sidhusgaming9388
    @sidhusgaming9388 Год назад +1

    Yes sir, thankal parayunnath 100%sariyanu

  • @ashasomasundaran7206
    @ashasomasundaran7206 Месяц назад

    Sir paranjath full sathyam

  • @bindhuv8257
    @bindhuv8257 Год назад +5

    സർ പറഞ്ഞത് കറക്റ്റ് ആണ് എന്റെ നക്ഷത്രം ഭരണി ആണ് 👍🙏

  • @rejaniajith5975
    @rejaniajith5975 Год назад +70

    ഭരണി നക്ഷത്രം ആണ് ഞാൻ . വിവാഹം കഴിഞ്ഞിട്ടു 20 വർഷം ആകാൻ പോകുന്നു. സമാധാനം ഉള്ള ഒരു ജീവിതം അല്ല ഇതുവരെ.

  • @dibinamanoj-ff9bh
    @dibinamanoj-ff9bh Год назад +1

    100% sheriyaa sir parajadu

  • @VinodKumar-tt3ty
    @VinodKumar-tt3ty Год назад +2

    നന്ദി 🙏🙏🙏

  • @sreekanthsreedharan2229
    @sreekanthsreedharan2229 Год назад

    Correct karyam aanu paranje

  • @girijavarma7217
    @girijavarma7217 Год назад +17

    Zmy mother in law got married at the age of16.she was Bharani.She had a very happy and rich life till she lived at the age of 85.its not the star its the time that mattersMy mother in law was a cool tempered lady.There may be beggers also in Bharani star.

  • @meenkshinair4021
    @meenkshinair4021 Год назад +1

    ഭരണി സൂപ്പർ

  • @PRASAD_nenmmara.
    @PRASAD_nenmmara. Год назад +4

    ഇതുപോലൊരു ഗതികെട്ട നാള് വേറെ ഉണ്ടാകില്ല

  • @pavi42
    @pavi42 Год назад +3

    Thank you sir ❤bharaniyanu enteyum nakshatram

  • @sreeharikannan3524
    @sreeharikannan3524 Месяц назад

    ഇതുവരെയും ഞാൻ സുഖം എന്ത് എന്ന് അറിഞ്ഞിട്ടില്ല കുഞ്ഞിലേ അമ്മ മരിച്ചു പിന്നെ ഭർത്താവ് മരിച്ചു ഒരുപാട് കഷ്ടപ്പെട്ട് മക്കളേ വളർത്തി ഇപ്പോൾ രോഗിയുമായി ഇനി എപ്പോഴാണ് ഭാഗ്യം ഉണ്ടാവുന്നത് 🙏🙏🙏

  • @Johnpallippatt
    @Johnpallippatt 7 месяцев назад

    Supet

  • @sobham6484
    @sobham6484 Год назад

    🎉cherunna nakshathrangal ethoke enne parannu tharamo?

  • @jayasreea1930
    @jayasreea1930 Год назад +1

    എപ്പോഴും ഒരു ഭയം. ശരിയാണ്

  • @sunithasumod4794
    @sunithasumod4794 Год назад +2

    സുമോദ് ഭരണി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏😔

  • @dipuz3635
    @dipuz3635 8 месяцев назад

    ബ്രാൻഡഡ് ഇടണമെന്ന് ഒക്കെ ഉണ്ട് പക്ഷേ ഇപ്പോഴും 400,500 മുകളിൽ മേടിക്കാൻ സാധിച്ചിട്ടില്ല 😢ദൈവത്തെ ഒക്കെ എപ്പോഴും വിളിച്ചു കരയും ആരു കേൾക്കാൻ😢 😢😢😢😢 ഇ നാൾ കൊണ്ട് സന്തോഷത്തോടെ ആളുകൾ ജീവിക്കുന്നുണ്ടല്ലോ സന്തോഷം

  • @SantoshpilleSanthosh
    @SantoshpilleSanthosh Год назад

    സത്യം ആയ കാര്യം സർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rohinibabu8777
    @rohinibabu8777 Год назад

    പറഞ്ഞതെല്ലാം വളരെ ശരിയാണ്

  • @sobham6484
    @sobham6484 Год назад

    Cherunna stars parayamo?

  • @ushakumarys6966
    @ushakumarys6966 Год назад

    സർ പറഞ്ഞത് വളരെ സത്യം മാണ്.

  • @sosakuttydavisvazhappillyh5619
    @sosakuttydavisvazhappillyh5619 Год назад +2

    Vallathum paranjo bharaniyeppatty.

  • @prseethapj1492
    @prseethapj1492 Год назад +3

    ഞാനും ഭരണി നക്ഷത്രമാണ് ഇതു വരെ ഒരു ഉയർച്ച ഇല്ലാ

  • @mayal2646
    @mayal2646 Год назад +1

    Thank you Doctor, previous day of Onam you are sending all these Recipes,thank you so much,Wish you a Very Very Happy Onam

  • @jishav3326
    @jishav3326 Год назад +9

    ഞാൻ ഭരണി ആണ് 🙏🙏🙏🌈🌈🌈♥️

  • @rosammaroy4299
    @rosammaroy4299 Год назад +1

    സാറു പറഞ്ഞത് 100% ശരിയാണ്

  • @JONSONTANTONY
    @JONSONTANTONY Год назад

    Allam shariyanu

  • @ksagadeesh5780
    @ksagadeesh5780 Год назад

    Thank you swami 🙏🙏🙏

  • @minikv3361
    @minikv3361 Год назад +19

    ഞാൻ ഭരണി നക്ഷത്രം ആണ് ജീവിതത്തിൽ സുഖം എന്തെന്ന് അറിഞ്ഞിട്ടില്ല 😭. ഇപ്പോഴും അങ്ങനെ ആണ്

  • @kurupathviswansth9911
    @kurupathviswansth9911 11 месяцев назад

    ജനങ്ങളെ വട്ടക്കരുത്, താങ്കൾ ജ്യോത്സ്യ ശിരോമണിഒന്നും അല്ല, തന്നെക്കാൾ വലിയ ജ്യോൽസ്യമാർ ഇഷ്ടംപോലെ ഉണ്ട് 🙏

  • @BijiKdk
    @BijiKdk Год назад +2

    ഞാൻ ഭരണി നക്ഷത്രകാരി ആണ് കുടുംബ ജീവിതം ഉണ്ടാകുമോ

  • @jayasreekoyiloth9521
    @jayasreekoyiloth9521 Год назад +1

    Satyam

  • @chandranvaliyakoyiloth578
    @chandranvaliyakoyiloth578 11 месяцев назад

    Ente makal 2004 March 24 pularche 3-20 janichu karuthapakshathil a ennu paranju ithu shariyano

  • @ushajayakumar5873
    @ushajayakumar5873 Год назад

    Sir പറഞ്ഞത് ശരിയാണ്

  • @leelavathi5579
    @leelavathi5579 Год назад +1

    ഞാൻ ഒരു ഭരണി നാളുകാരിയാണ് ലീലാവതി ഭരണി നന്ദി നമസ്കാരം

  • @anilkumarpu8633
    @anilkumarpu8633 Год назад +1

    Nani sir correct Nan Bharani sir na swapana darashanm kittie

  • @mallikadevi8785
    @mallikadevi8785 Год назад

    I am Bharani, എല്ലാം സത്യം

  • @jnaidittl5008
    @jnaidittl5008 Год назад +3

    23 വയസ്സിൽ കല്യാണo കഴിഞ്ഞ് പാടില്ലായിരുന്നു എന്ന് ഇത് കേട്ടപ്പോ മനസിലാക്കുന്നു. ദുരിതം ദുരന്തം മരിച്ചു ജീവിക്കുന്നു 😬😬ഒരു മോളുണ്ട് പറഞ്ഞപോലെ അതും കഷ്ടം ആണ്. അച്ഛന്റെ വാത്സല്യം പോലും കുട്ടിക്ക് കിട്ടുന്നില്ല. അസുഖവും പറഞ്ഞപ്പോലത്തന്നെ അലർജി, ഞരമ്പ് സമ്പന്ധം ആയ രോഗം ഉണ്ട്. ഭക്ഷണ കാര്യo പറഞ്ഞതും കറക്റ്റ്. പക്ഷെ വിദ്യാഭ്യാസം പറയാൻ വന്നിട്ട് അത് വേറെ വിഷയത്തിൽ മാറി പോയി. ഇതിൽ പറഞ്ഞപോലെ ഒരു രണ്ടാം വിവാഹം നടന്ന് ആഗ്രഹിച്ച പോലൊരു ജീവിതം കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു 🙏

  • @ddvlog5528
    @ddvlog5528 Год назад +1

    🙏🏻🙏🏻sathyamm

  • @sumarajan487
    @sumarajan487 Год назад

    Sariyanu enik 57 vayassayi 7 kollatholam aayita oru nalla kalam vannath

  • @omanaasokan5346
    @omanaasokan5346 Год назад +1

    Makan.barani.nallanvedyabyasavumundu.jolikumethrpadundum.nallabagyamundvideshathanu

  • @remadevi2901
    @remadevi2901 Год назад +2

    Thank you so much sir

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf Год назад +1

    Nirthadaa

  • @vinodrrajan160
    @vinodrrajan160 Год назад

    ഓം നമശിവായ🙏🙏🙏🙏🙏

  • @BabyBabu-nf3ed
    @BabyBabu-nf3ed Год назад

    It is a correct

  • @NirmalaM-mt3jb
    @NirmalaM-mt3jb Год назад

    Good

  • @sreeshma8255
    @sreeshma8255 Год назад +12

    ഭരണി ഒട്ടും രക്ഷപ്പെടുന്നില്ല. കാത്തിരിക്കാണ് ഒരു മാറ്റത്തിന്

  • @jishav3326
    @jishav3326 Год назад +16

    ഞാൻ 17 വയസിൽ കല്യണം കഴിച്ചു 28 വയസിൽ ജീവിതം ഇല്ല സത്യം 🙏🙏🙏🌈😭

  • @balakrishnansubramanian1594
    @balakrishnansubramanian1594 Год назад +1

    Ente NAKSHATRAM Bharani aanu

  • @ajaykumar-yk9vr
    @ajaykumar-yk9vr Год назад

    Sir, Ajayakumar,Bharani ,DOB 17 May 1969 ...pray sirji

  • @gireeshpallassena7516
    @gireeshpallassena7516 Год назад +2

    സർ ഞാനും ഭരണി നക്ഷത്രം ആണ് പറഞ്ഞത് 💯സത്യം എന്റെ കല്യാണം കഴിഞ്ഞിട്ടില്ല

  • @pvgopakumar1428
    @pvgopakumar1428 Год назад +2

    ഒരുപാടു അറിവു പകർന്നു നൽകിയതിൽ സന്തോഷം നന്ദി

  • @priyaprakash1325
    @priyaprakash1325 Год назад

    Xnamaskharam sir 20vaysil njan kalyanam kazhichu duritha purannmaya jevitham

  • @shancarmax2775
    @shancarmax2775 Год назад

    100% correct anu

  • @rekhaj5757
    @rekhaj5757 Год назад

    എല്ലാം സത്യം

  • @seemasajeevan5602
    @seemasajeevan5602 Год назад +2

    ഞാൻ ഭരണിയാണ്.സാറ് പറഞ്ഞതെല്ലാം ശരിയാണ്.
    Nurse ആയി വിദേശത്ത് ജോലി ചെയ്തു.രാഹുർദശയിൽ കുറച്ചു കഷ്ടപ്പെട്ടു ഞരമ്പ് സംബന്ധമായ രോഗം മൂലം.എന്നാലും സന്തോഷമായി ജീവിക്കുന്നു.🙏👍

  • @kuwaitigirl5779
    @kuwaitigirl5779 11 месяцев назад

    Orupadu anubhavichu marikkan vare thonnya orupadu nimishangql jeevithathil undyittundu thattyum muttyum jeevikkunnu Allam vedanichu angeyattam athyal.mathrame.nadakku

  • @kavithabalaji9869
    @kavithabalaji9869 Год назад

    Chetta njan bharaniyanu njangalku lottary adiko.njangal calara kashdathila.baharani 09/09/1990
    Evening 6.30

  • @k.ramesh.
    @k.ramesh. Год назад +2

    Barani❤❤🙏🙏

  • @sobhanair986
    @sobhanair986 Год назад

    1986.january19.12.5nightbharaniyano.sir

  • @nishav7880
    @nishav7880 11 месяцев назад

    Cheratha naalukal thammil vivaham kazhichal kuzhappamavumo?Njan Christian aanu.

  • @remanivn6368
    @remanivn6368 Год назад

    Sir. Stalam evideyanu vannu kaanan

  • @petersunil4903
    @petersunil4903 Год назад +2

    ❤🙏💖 Om namah shivaya Om Shanti Om ♥️ Hi sir namaste 💯 ♥️🙏

  • @Indianmum36
    @Indianmum36 Год назад

    Ayyondappa nhan 22 la kayche.koyappakua.padachone.husband pavamane.ende veettil motham prashnama.makkalum anusaranakeda.😢padikkkoola.nurse ane .joli cheyyan pattunnilla.😢

  • @binduashnika4451
    @binduashnika4451 Год назад

    Sathyam anu ..Njanum bharani anu sir paranjathu sathyam

  • @jessyt3812
    @jessyt3812 Год назад +1

    Thank you sir sir paranjathellam correct

  • @jessyt3812
    @jessyt3812 Год назад +2

    Ente mol barani

  • @bijuvn5491
    @bijuvn5491 Год назад

    Girl : edavam masathile bharani 14.06.2004
    Boy : vrishchika masathile magam 15.12.2003
    Eee randu naal thammill cherumo?

  • @gayusfamily6884
    @gayusfamily6884 Год назад

    100% true

  • @gokila4011
    @gokila4011 Год назад +2

    സർ. എന്റെ നക്ഷത്രം ഭരണി ആണ്,.6/5/1978. ആണ്.

  • @thankamanimp9586
    @thankamanimp9586 Год назад

    Sathyamane🙏🙏🙏🙏🙏

  • @darkworld9646
    @darkworld9646 Год назад

    Sathyam ആണ് വിവാഹം താമസിച്ചക്കുന്നതാ നല്ലത്

  • @sunimolcherian9695
    @sunimolcherian9695 Год назад

    Sir njan bharaniyaanu. Ende jeevitham kattapukaya.

  • @sajeendrakumarkaluingal8204
    @sajeendrakumarkaluingal8204 Год назад

    ഞാൻ ഒരു ഭരണി നക്ഷത്രക്കാരനാണ് സാറിന്റെ ഈ വിഡിയോയിൽ പറഞ്ഞകാര്യങ്ങൾ എല്ലാം ശരിയാണ് സാറിന്റെ അടുത്തുവന്ന് ജാതകം നോക്കണം എന്നു ആഗ്രഹംമുണ്ട് ഞാൻ മലപ്പുറംജില്ലക്കാരനാണ് മലപ്പുറം ജില്ലയിൽ സാറിന്റെ കൺസൽട്ടെഷൻ ഉണ്ടെങ്കിൽ അറിയിക്കണം നന്ദി നമസ്കാരം 🙏🙏🙏

  • @anitharajendran9299
    @anitharajendran9299 Год назад +2

    വളരെ ശെരിയാണ്. അസുര ഗാനത്തിൽപെട്ട ആളാണ് ഭർത്താവ്.. തീരെ പൊരുത്തമില്ല.മറ്റു സുഖസൗകര്യങ്ങൾ എല്ലാം ഉണ്ട്

  • @NishaNisha-mz7zx
    @NishaNisha-mz7zx Год назад +1

    എന്റെ നാൾ ഭരണി ആണ് എന്റെ കല്ലിയാണം 23മത്തെ വയസിൽ നടന്നു രണ്ടു മക്കളും ഉണ്ട് ഇതു വരെ ജീവിതത്തിൽ ദുഃഖം മാത്രം ഉള്ളൂ 😭😭😭

    • @harisksharisrichu3178
      @harisksharisrichu3178 Год назад

      ജീവിതം രക്ഷപെട്ടു പോട്ടേ

  • @GeethaGeethapoyil
    @GeethaGeethapoyil Год назад

    തിരുമേനി രാജേഷ് മകയിരം മിഥുന കൂർ ശുദ്ധ ജാതകം ദോഷം ആണോ വിവാഹം നടക്കുമോ 32വയസ് ഉണ്ട്

  • @anupamasureshanupamasuresh109
    @anupamasureshanupamasuresh109 Год назад

    Anupama Bharani nakshathram

  • @neelakandandhanajayan3202
    @neelakandandhanajayan3202 Год назад +4

    നിങ്ങൾ സന്തോഷത്തോടെ ദാമ്പത്യം, സന്താന സൗഖ്യം, സാമ്പത്തികo, നല്ല ജോലി, ബിസിനെസ്സ് ഇവ ആസ്വദിച്ചു ജീവിക്കുന്നവരാണോ... ഉറപ്പിച്ചോളൂ.. നിങ്ങൾ ഭരണി നക്ഷത്രക്കാരല്ല.. 😄😄😄എന്ന് ഒരു ഭരണി നക്ഷത്രക്കാരൻ.. 🤣🤣🤣

  • @priyadathasasidharan5280
    @priyadathasasidharan5280 Год назад +22

    ഞാൻ അറിയുന്ന ഭരണി നക്ഷത്രക്കാർ മദ്യം കഴിക്കാത്തവർ ആണ് മധുരം ഇഷ്ടമല്ലാത്തവരുമാണ്

    • @jayadevankarath1057
      @jayadevankarath1057 Год назад

      രണ്ടും തെറ്റ്

    • @VijiViji-ul2jw
      @VijiViji-ul2jw Год назад

      മദ്യം കഴിക്കാത്തവർ ഭരണി നക്ഷത്രക്കാർ മാത്രമല്ല എന്നറിയുക. യാതൊരു ബന്ധവുമില്ല. അന്ധമായ വിശ്വാസം!ഇതൊക്കെ വെറും പ്രവചനം മാത്രമാണ്. സത്യമില്ല.!

    • @glaxypj8054
      @glaxypj8054 Год назад +3

      Njan bharani anu enikku madhuram eshtamalla

    • @molydaniel7499
      @molydaniel7499 Год назад

      Enikkum madhuram ishtamalla

  • @bindugs7615
    @bindugs7615 Год назад +3

    സർ ഞാൻ ഭരണി നക്ഷത്രമാണ് താങ്കൾ പറഞ്ഞ കാര്യങ്ങളിൽ ഭൂരിഭഗവും എൻ്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാ ര്യങ്ങലാണ്.

  • @ArjuRam-q4d
    @ArjuRam-q4d Год назад

    ഭരണി നക്ഷത്രകാർക്ക് കലാപരമായി മുന്നോട്ട് പോകാൻ നല്ലതാണോ ഞാൻ ഒരു കലാകാരൻ ആണ്