Это видео недоступно.
Сожалеем об этом.

ഭരണി നക്ഷത്രക്കാർ ഉറപ്പായും അറിയേണ്ടത് |4k| SPECIALITIES OF STAR BHARANI | Jineshjis Masterclass

Поделиться
HTML-код
  • Опубликовано: 14 янв 2023
  • Online and direct consultations are available now,
    CONTACT:+918593832027(Kerala)
    Jinesh Narayanan.
    Aeronautical Engineer,Author,vlogger,astrologer,and tantric priest;Holistic mentor.
    sreebhairavi thantra astrology reserch center
    West P.O, Eruva Rd, Kayamkulam, Kerala 690572
    Direct and online consultations are available now,
    Booking CONTACT.
    (Cal and watsup ) +918593832027(Kerala)
    My website: www.sreebhairavi.com/

Комментарии • 622

  • @anurajak1036
    @anurajak1036 Год назад +532

    Bharani kkar ethra per und ee video kanunnavar??

    • @anandhuadhu7989
      @anandhuadhu7989 Год назад +12

      ഇൗ വീഡിയോ ഭരണിക്കാർ മാത്രേ കാണുള്ളു

    • @manojramakrishan3629
      @manojramakrishan3629 Год назад +6

      ലൈക്കിൻ്റെ എണ്ണം കുട്ടാൻ പറ്റിയ ഒരു തന്ത്രം

    • @thomabijoy
      @thomabijoy Год назад +2

      🖐️

    • @sruthilechu8899
      @sruthilechu8899 Год назад +1

      🙋🏻‍♀️🙋🏻‍♀️🙋🏻‍♀️

    • @rajanimol.k.k5766
      @rajanimol.k.k5766 Год назад +1

      Me

  • @kunjoosk4169
    @kunjoosk4169 Год назад +121

    100% സത്യമാണ്... ഞാൻ ഭരണി നക്ഷത്രമാണ്... ഇതിൽ പറഞ്ഞ കാര്യങ്ങൾ ഒക്കെയും കൗതുകകരമാണ്... പിന്നെ മടി അതും ശരിയാണ്.... പിന്നെ സത്യത്തിന്റെ ഭാഗത്തു മാത്രേ നിൽക്കൂ.. ഇനി ലോകം കീഴ്മേൽ മറിയും എന്ന് പറഞ്ഞാലും.. സുഹൃത്തുക്കൾ അതും അധികം കൂട്ടാറില്ല... സഞ്ചാരം ആദ്ധ്യാത്മികത നിറഞ്ഞ പാതയിലൂടെയും.. കാളി ഭഗവതി ആണ് കൂട്ടായ്...

    • @vipindas2188
      @vipindas2188 Год назад +4

      സത്യം..സത്യം..👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @anuja1233
      @anuja1233 Год назад +2

      Athe

    • @adheenan8515
      @adheenan8515 Год назад +3

      Ellavru engane anennu thoniyittilla

    • @simiayyarumadam39
      @simiayyarumadam39 Год назад +3

      ഞാനും ഭർത്താവും ഇപ്പോൾ uae ആണ്.... ഇതൊക്കെ എനിക്ക് ഒരു അത്ഭുതം പോലെ തോന്നുന്നു... ഞാൻ ഇങ്ങനെ ആണ്.... ആകെ ഇത് പോലെ എന്നെ motivate ചെയ്ത ഒരാൾ എന്റെ അമ്മ ആണ്... ഒന്നര വർഷം മുൻപ് അമ്മ മരിച്ചു.... അതുകൊണ്ട് തന്നെ എനിക്ക് ഇപ്പോൾ നാട്ടിൽ പോകാനും പോലും ഇഷ്ടം അല്ല... ഇവിടെ ഇപ്പോൾ വേറെ ജോലിക് try ചെയ്യുന്നുണ്ട്... നടക്കാൻ സാധ്യത ഉണ്ടൊ???

    • @kunjoosk4169
      @kunjoosk4169 Год назад +1

      @@simiayyarumadam39 think positively...
      മനസ് ഒരു അത്ഭുത പ്രതിഭാസം തന്നെയാണ്... അതിലേക്കു പോസിറ്റീവ് ആയി ഓരോന്ന് കൊടുത്താൽ പോസിറ്റീവ് ആയി തന്നെ തിരിച്ചു കിട്ടും..
      ഓരോ ദിവസവും ഉണരുമ്പോൾ എന്താണോ സ്ഥായിയായി നമുക്ക് വേണ്ടത്.. അത് രാവിലെ ഉണരുമ്പോൾ തന്നെ മനസ്സിലേക്ക് കൊടുക്കുക... അത് ലഭിക്കുന്നതായി visualize ചെയ്യൂ.. 21 days... പിന്നെ അത് ഒരു routine പോലെ... എല്ലാം വന്നു ചേരും.. അതിനിടയിൽ അനാവശ്യ ചിന്ത വേണ്ട.. 👍

  • @shymashymanv3511
    @shymashymanv3511 Год назад +116

    ഇത്രയും സത്യസന്ധമായ ഒരു വിവരങ്ങള്‍ ഇതുവരെ ആരും പറഞ്ഞിട്ടില്ല. വളരെ നന്ദി 🙏🙏🙏

  • @tharabai4435
    @tharabai4435 Год назад +12

    വളരെ വളരെ സന്തോഷം എനിക്കു മടി ഇല്ല എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കും എപ്പോഴും ജാഗതാവസ്ഥയിലാണ് എപ്പോഴും ത്രില്ലിലാണു ഞാൻ അഭിമാനിക്കുന്നു എന്തെങ്കിലും ചെയ്യണമെന്നു തോന്നിയാൽ അപ്പോൾത്തന്നെ ചെയ്തിരിക്കും നാളെ എന്ന ഒരു വാക്ക് ഇല്ല ഇന്നു ഇപ്പോൾ . ഭരണികളെ നമുക്കു ഒന്നു ചേരാം ഫോൺ നമ്പറുകൾ കൈമാറാം

    • @akhilakhi2112
      @akhilakhi2112 Год назад +2

      Ok

    • @shailajanp8062
      @shailajanp8062 Год назад +1

      സ്ത്രീകൾ കു മാത്രം... ഒരു group ഉണ്ടാക്കാം 😂

    • @joehere999
      @joehere999 Год назад

      👍👍

  • @msnarayanan2725
    @msnarayanan2725 Год назад +30

    🤭🤭🤭🤭🤦🤦🤦എനിക്ക് വയ്യ !!!ഇതിലും സത്യസന്ധമായി ഇതുവരെ ആരും എന്റെ സ്വഭാവം പറഞ്ഞിട്ടില്ല !!👏👏🙏🙏🙏🙏

  • @vijayalakshmivattapilly7933
    @vijayalakshmivattapilly7933 Год назад +16

    Sir,പറഞ്ഞത് 100%correct. മനസമാധാനം ഇന്ന് വരെ ഉണ്ടായിട്ടില്ല.

  • @priyaprem2628
    @priyaprem2628 Год назад +11

    ഗുരോ എന്റെയും ഭരണിയാണ് പക്ഷേ എന്റെ ഓർമ്മ വച്ച നാൾ ദുരിത വും കഷ്ടപാടും കണ്ണി നീരും മാത്രം ബാക്കി ഇപ്പഴും അതേ പോലെ തന്നെ ഒരു പരി ഹാരം പറഞ്ഞു തരുമോ 🙏🙏🙏🙏🙏

    • @vishnukuzhikattu3056
      @vishnukuzhikattu3056 Год назад +10

      അതെ ജീവിതത്തിൽ സന്തോഷം വളരെ കുറവാണ്,എന്റെ 34 വയസ്സിനുള്ളിൽ ഞാൻ നേരിടാത്ത ഒന്നും ഇല്ല. ധനനഷ്ടം, മാനഹാനി, ഇഷ്ട ജന വിയോഗം, ഒറ്റപ്പെടൽ എല്ലാം. ഒരു നല്ല കാലം പ്രതീക്ഷിച്ചു മുന്നോട്ട് പോണു. ഞാനും ഭരണി

  • @binuvarun432
    @binuvarun432 Год назад +52

    ഞാനും ഭരണി നക്ഷത്രം..സ്വാമി പറഞ്ഞതെല്ലാം സത്യമാണ് 🙏🙏🙏

  • @shalinibiju-yv8in
    @shalinibiju-yv8in Год назад +9

    Wow.... ഇതിൽ പറഞ്ഞിരിക്കുന്ന ഓരോ കുഞ്ഞു കാര്യവും വളരെ വളരെ സത്യം ആണ് ഇത് തന്നെ ന്റെ സ്വഭാവം.. 🌹🌹🌹🌹🌹🙏🙏🙏

  • @jishajayakumar3764
    @jishajayakumar3764 Год назад +6

    ഗുരുനാഥ നമസ്കാരം 🙏🏻🙏🏻🙏🏻 വളരെ സന്തോഷമായി ഭരണി നക്ഷത്രത്തെ കുറച്ചു ഇത്ര സത്യമായി ഗുരുനാഥൻ പറഞ്ഞത് പോലെ ഞാൻ കേട്ടിട്ടില്ല വളരെ വളരെ സന്തോഷമായി ഗുരുനാഥ

  • @vijikv3908
    @vijikv3908 Год назад +11

    എല്ലാം ശരി ആണ്.എല്ലാം ഉണ്ട്.ഭർത്താവിന്റെ വീട്ടുകാരെ കൊണ്ടു ഒരു മനസമാധാനം ഇല്ല

    • @roopasworld8188
      @roopasworld8188 Год назад +1

      Currect

    • @aryamalukochuvallu5756
      @aryamalukochuvallu5756 Год назад +1

      Correct 🥺
      Ende kaliyanam kazhinju rand masam ayathe ullu evide pazhiyum kettu jeevikunnu samadhanam lla🥺

  • @user-yf5qw1rg9m
    @user-yf5qw1rg9m 7 дней назад +1

    Ente husband lifelong careless ayirunu,ennal thanneyum enne adjust cheyutu ,athinal our family very beautifully we lived and enjoyed our familly and children are well educated....innu ente husbend not alive...40 years of our life....lot of memories... .....sashtang namaskar to guruji

  • @prabhamadathilazhikomvidya378
    @prabhamadathilazhikomvidya378 Год назад +1

    തിരുമേനി,
    ഇത് എന്റെ കാര്യങ്ങൾ മനസിലാക്കി പറഞ്ഞതു പോലെ തോന്നി.
    പ്രശ്നങ്ങൾ ഓർത്ത് കുറച്ച് വിഷമിക്കാറുണ്ട്.
    എന്നാൽ അങ്ങിൽ നിന്നും ഈ വിവരങ്ങൾ കേട്ടപ്പോൾ എന്റെ മനസിന്റെ മാഹാത്മ്യം പൂർണ്ണമായി ബോദ്ധ്യപ്പെട്ടു.
    വിഷമിക്കേണ്ട....... അഭിമാനിക്കു.... എന്ന് മനസിനോട് ഞാൻ ഇപ്പോൾ പറഞ്ഞു കഴിഞ്ഞു.
    നന്ദി.... തിരുമേനീ......

  • @shijujiji8099
    @shijujiji8099 Год назад +20

    വളരെ ഇഷ്ടത്തോടെ ഞാൻ ഇത് കണ്ടു...😍..ന്റെ നാൾ ഭരണി ആണ്...ഇതിൽ പറഞ്ഞത് എല്ലാം എന്റെ സ്വഭാവം ആണ്...പ്രാർഥിക്കുമ്പോൾ ന്റെ മനസ്സ് നിറയെ കാണുന്നത് ഭഗവാൻ കൃഷ്ണനെ ആണ്...❤️❤️

  • @renukap3318
    @renukap3318 2 месяца назад +2

    വളരെ ശരിയാണ് ഇതിൽ പറയുന്ന കാര്യങ്ങൾ നന്ദി സ്വാമി 🙏🙏

  • @beena2129
    @beena2129 Год назад +8

    ഞാൻ ഭരണി നക്ഷത്രക്കാരി ആണ്. പറഞ്ഞത് വളരെ ശരി ആണ്🙏

  • @proevolutionsoccerpranav657
    @proevolutionsoccerpranav657 Год назад +2

    സർ.....നറയേ പേർ ഭരണി നക്ഷത്രത്തേക്കുറിച്ച് പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്...പക്ഷേ ഇത്രയു० സത്യസന്ധമായി പറഞ്ഞത് സാർ മാത്രമാണ്...ഇത് കേട്ടപ്പോൾ കണ്ണ് നറഞ്ഞു...നന്ദിയുണ്ട് സാർ
    .

  • @aswathyzzz
    @aswathyzzz Год назад +22

    ഞാൻ ഭരണി ആണ്...പറഞ്ഞത് മൊത്തം ശെരിയാണ് 💯മടി നന്നായിട്ട് ഉണ്ട്.. 😁പിന്നെ എനിക്ക് ദോഷം വരുന്ന രഹസ്യങ്ങൾ പറയില്ല.. 🤣ശെരിയാണ് ശെരിയാണ് 🤣💯എല്ലാം കേട്ടപ്പോ ഒരു പോസിറ്റീവ് എനർജി കിട്ടിയപോലെ 😊❤️.
    അശ്വതി - ഭരണി

    • @soumyap5159
      @soumyap5159 Год назад

      🤣

    • @thanuu3299
      @thanuu3299 Год назад +4

      ഭരണി എന്നല്ല ആരും തനിക്കു ദോഷം വരുന്ന രഹസ്യം ആണേൽ പറയില്ല.

    • @aswathyzzz
      @aswathyzzz Год назад

      @@thanuu3299 athinu thaan parayandadooo🤣🤭

    • @aswathys7270
      @aswathys7270 Год назад +1

      Aswathy-Bharani

    • @aswathygopal.v6387
      @aswathygopal.v6387 Год назад

      Same.....Aswathi bharani

  • @shailajanp8062
    @shailajanp8062 Год назад +7

    Ente കാര്യത്തിൽ ഇതു മുഴുവനും ശരിയാണെ
    എല്ലാമുണ്ട് കുറച്ചു മനഃസമാദാന കുറവുണ്ട്
    Bettar half കാരണം

  • @juwalsboutique81
    @juwalsboutique81 Год назад +25

    താങ്കളുടെ വീക്ഷണം 100%ശരിയാണ് ഞാൻ ഭരണി നക്ഷത്രമാണ്

  • @sathyandev3080
    @sathyandev3080 Год назад +8

    My star is Bharani 100% agreed with narration
    It's my character, actually i feel smiley while heard on it
    Thank u Dear
    Have a nice day

    • @t.shobhana3622
      @t.shobhana3622 Год назад

      ഞാൻ കണ്ട ഭരണി കാലനാണ്. രക്തബന്ധത്തിൽ ഉള്ളവരെപ്പോലും കൊല്ലാൻ മടിക്കാത്ത കാലനാണ്

    • @pkpadmanabhan5201
      @pkpadmanabhan5201 Год назад

      O

    • @geethasanthosh1082
      @geethasanthosh1082 Год назад

      Sathyam 💯💯 I was also smiling 😀😀

  • @nalinikk5984
    @nalinikk5984 Год назад +10

    നമസ്കാരം ,, സ്വാമി,, ഞാൻ ഭരണി നക്ഷത്രത്തിൽ ജനിച്ച ഒരു സ്ത്രീ ആണ്, എല്ലാ കാര്യവും പറഞത് ശരിയാണ്,,, എല്ലാം ഉണ്ടായിട്ടും എന്താന്നറിയില്ല ഒരു സന്തോഷം ഇല്ല ജീവിതത്തിൽ, എത്ര നല്ലത് ചെയ്യ്താലും അവസാനം കുറ്റം മാത്രം ബാക്കി,, ചുറ്റും ഉള്ളവർ ശത്രു വിന പോലെ കാണുന്നു,,,, ഞാൻ , എന്റ നാളിന്റ ദോഷം ആണോ,,,, 100% ശരിയാണ് സാർ പറഞ്ഞത്

    • @malinisarath8201
      @malinisarath8201 Год назад +2

      സത്യം, ഞാനും ഭരണി ആണ്

    • @minir2050
      @minir2050 Год назад +1

      സത്യം....

    • @pramodmohan9367
      @pramodmohan9367 Год назад

      തിരുമേനി നമസ്കാരം രേവതി നക്ഷത്രം ഒന്നു വിശദമായി പറയാമോ

  • @user-cl3zz9uv9r
    @user-cl3zz9uv9r 22 дня назад +1

    എന്റെ മകൾ ഭരണി നക്ഷത്രമാണ്. എല്ലാം
    ശരിയാണ്. ഇതു പോലുള്ള
    വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏🙏

  • @sreekumargskurup
    @sreekumargskurup 11 месяцев назад +1

    100%ശെരിയാണ്....തിരുമേനി പറഞ്ഞകാര്യം സത്യം.... മഹാമയുടെ അനു ഗ്രഹം കൊണ്ട് കുഴപ്പം ഇല്ല 👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @sabuv2112
    @sabuv2112 Год назад +16

    ഭരണി നക്ഷത്രം ത്തിന്റെ ദേവത ശ്രീ ഭദ്രകളി അമ്മ 🙏

    • @anusanu4734
      @anusanu4734 Год назад +3

      എനിക്കു ദേഷ്യം വന്നാൽ ഞാൻ ഭദ്രാ കളി യാണ്

    • @chandrasenannarayanan1366
      @chandrasenannarayanan1366 Год назад

      യമൻ ആണ്

  • @mayab1241
    @mayab1241 Год назад +4

    എൻറെ നക്ഷത്രം ഭരണിയാണ്.പറഞ്ഞകാര്യങ്ങെളല്ലാം വളരെ ശരിയാണ്.ഇത്രയും കറക്ടായിട്ട് ആരും പറഞ്ഞ് കേട്ടിട്ടില്ല.അത്ഭുതം തോന്നുന്നു.

  • @Comrade19
    @Comrade19 Год назад +2

    തിരുമേനി നിങ്ങൾ super super നിങ്ങള്ടെ വീഡിയോ എല്ലാം srupper തിരുമേനിടെ എല്ലാ വിഡിയോയും ഞാൻ കാണും സൂപ്പർ 👌

  • @ammuappu6021
    @ammuappu6021 Год назад +3

    എന്റെ ജീവിതത്തിൽ നടന്നു പോകുന്ന കാര്യം ആണ് ഇതെല്ലാം പക്ഷേ ഞാൻ സ്നേഹിക്കുന്നവർ എങ്ങനെ ആണ് എന്റെ ശത്രു ആകുന്നത് എന്ന് അറിയില്ല അതാണ് എന്റെ ഏറ്റവും വലിയ വിഷമം ഞാൻ ഒന്നും ചെയ്യാതെ തന്നെ എന്നേ അവർ വെറുക്കുന്നു മാറ്റി നിർത്തുന്നു 😭🙏

  • @beenapradeep3586
    @beenapradeep3586 Год назад +4

    ഞാൻ ഭരണിയാണ് ഇത് വരെയും ഒന്ന് മാറി ഒന്ന് മാറി ദുഃഖങ്ങൾ മാത്രമാണ് എനിക്കുള്ളത് എനിക്ക് ഇപ്പൊ 41 വയസ്സ് കഴിഞ്ഞു

  • @anaswaraks766
    @anaswaraks766 Год назад +3

    Voice നന്നായിരിക്കുന്നു പറയുന്നത് കേൾക്കാൻ ഭംഗിയുണ്ട്

  • @niranjanakj-uv5gm
    @niranjanakj-uv5gm 16 дней назад

    തിരുമേനി ഞാൻ ഭരണി നക്ഷത്ര ക്കാരിയാണ് പറഞ്ഞതെല്ലാം സത്യം ആണ് എന്റകാര്യത്തിൽ എനിക്ക് 46 വയസ് ആയി ഞാൻ ജെർമനി ഒരു ജോലിക്ക് പോകാൻ തീരുമാനിച്ചു വിസക്ക് കാത്തിരിക്കുവ ഞാൻ നേഴ്സ് ആണ് എല്ലാം ശുഭമായി തീരുവാൻ പ്രാർത്ഥിക്കണേ 🙏

  • @geethaunnithelakkad765
    @geethaunnithelakkad765 4 месяца назад +1

    നല്ല അറിവുകൾ തരുന്നതിന് ഒരു പാട് നന്ദി ഗുരുദേവാ

  • @vineearts710
    @vineearts710 Год назад +4

    Thaankal paranja kaaryanghal okkeyum ente life m ayitt 100% match aanu..yes start cheyyan aanu tym edukkanath🙂

  • @Rajani19804
    @Rajani19804 3 месяца назад +1

    Ente അമ്മ ഭരണി ആണ്‌... ചീറ്റപ്പുലിയോ കടുവയോ പോലെ ഉള്ള വന്യ ജീവി എത്രയോ ഭേദം.... മകളെ നശിപ്പിക്കാവുന്നതിന്റെ പരമാവധി വാക്കാലും പ്രവൃത്തിയാലും നശിപ്പിച്ചു.. അസൂയയും...അഹങ്കാരവും അത്യാഗ്രഹവും ഈ 64 മത്തേ വയസ്സിലും കാണിക്കുന്നു.. സ്വത്തിനോടും പണത്തിനോടും ഉള്ള അമിത ആർത്തി ഈ വയസ്സിലും തീരാത്ത അവരെ കാണുന്നതു പോലും ഇന്ന് ഞാൻ വെറുത്തു.. എന്റെ ഭർത്താവിന് ക്യാഷ് ഇല്ലാതായപ്പോൾ ഞൻ അനുഭവിച്ച ദുരിതങ്ങൾ.... പരിഹസിക്കുകയും കുത്തു വാക്കുകളും തന്നു ഒന്ന് കൂടെ നരകിപ്പിക്കാൻ വന്നവർ ആണ്‌... ഭരണി സ്റ്റാർ അമ്മ..😊

  • @murukesanv7942
    @murukesanv7942 23 дня назад

    എന്റെ നക്ഷത്രം ഭരണി യാണ് 62 വയസ് Tvm , 10 വയസ് മുതൽ സ്വാമി ഈ പറഞ്ഞ എല്ലാം എന്റെ സ്വാഭാവത്തിലും പ്രവർത്തിയിലും നടന്നു വരികയാണ് . 100% ശരിയാണ് ഭദ്രകാളി ഗണപതി ശിവൻ തുടങ്ങി എല്ലാ ദേവി ദേവൻ മാരുടെയും അനുഗ്രഹം എനിക്കുണ്ട്. ഇതിന്റെ രഹസ്യം അറിയാൻ ഞാൻ വർഷങ്ങളായി കാത്തിരിക്കുകയായിരുന്നു . ഇപ്പോഴാണ് അതിനുള്ള മറുപടി കിട്ടിയത്. ഞാൻ 50 വർഷം കൊണ്ട് ആഗ്രഹിച്ച കാര്യം സ്വാമിയാൽ അറിയാൻ സാധിച്ചു 100%ശരിയാണ് നന്ദി യുണ്ട്

  • @vipindas2188
    @vipindas2188 Год назад +10

    Decent and perfect evaluation! 👌

  • @prasnnap8777
    @prasnnap8777 Год назад +17

    100% കറക്റ്റ്
    ഞാൻ ഭരണി 🙏🙏🙏

  • @shijis7215
    @shijis7215 Год назад +2

    My birtthstar. I also visited in kujapuri Temple in Rishikesh.Really Utharakhand is Heaven .Lot of temples.

  • @prema2204
    @prema2204 8 месяцев назад +1

    Very good information🙏my daughters star is Bharani. 100% correct.

  • @buyacarinkerala6760
    @buyacarinkerala6760 Год назад +4

    പറഞ്ഞത് എല്ലാം ശെരി ആണ്. എനിക്ക് 38 വയസ്സായി ഇന്ന് വരെ വിവാഹം കഴിച്ചില്ല. നല്ല മടിയൻ ആണ്. പക്ഷെ ജീവിതം നന്നായി ആഘോഷിക്കുന്നു 😄

  • @anuragakash2630
    @anuragakash2630 Год назад +3

    സ്വാമി പറഞ്ഞത് ശരിക്കും എൻറെ സ്വഭാവമായി തന്നെ തോന്നി 🙏

  • @mahananda993
    @mahananda993 Год назад +8

    Super narration...keep it up... i have subscribed..thank you for your brilliant observation and speech..🙏

  • @geethajohnson5483
    @geethajohnson5483 Год назад +2

    സ്വാമി പറഞ്ഞത് 100%സെരിയാണ്. വിവരണത്തിന് ഒരുപാട് നന്ദി.

  • @resmimadhusudanan1232
    @resmimadhusudanan1232 Год назад +7

    ഞാൻ ഭരണി നക്ഷത്രം ആണ് ഇതെല്ലാം 💯 സത്യം തന്നെ..

  • @abhinavsnair1295
    @abhinavsnair1295 Год назад +4

    എല്ലാം എല്ലാം എല്ലാം സത്യമാണ് 🙏🙏salute you sir❤

    • @shyjiratheesh7112
      @shyjiratheesh7112 11 месяцев назад

      ഞാനും ഭരണി ആണ്. സൂപ്പർ ❤

  • @somakr2095
    @somakr2095 Год назад +4

    Good.... Motivational.... This is to be the way of an astrologer ... Every bharani nakshatra will be aware not scared ,by listening this.... Thank you🙏

  • @devaki7130
    @devaki7130 Год назад +5

    തിരുമേനി പറഞ്ഞാൽ നൂറു ശതമാനവും സത്യമാണ് ഞാനും ഭരണിയാണ് എനിക്കും സുഖവും ദുഃഖവും നിറഞ്ഞ ജീവിതം തന്നെ രണ്ടും കൂടെ മിശ്രിതമായ എന്നാലും കുഴപ്പമില്ല എന്റെ ഭർത്താവിന്റെ നാള് പൂരട്ടാതിയാണ്🙏🙏🙏

  • @mereenajohn2331
    @mereenajohn2331 Год назад +1

    Njan bharani nakshathramanu .thangal paranjathu valare sariyanu .God Bless Bless You

  • @smithasiya1745
    @smithasiya1745 2 дня назад +1

    Sir,paranjathellam seriyanu bt MADI athe ottum ella enikku thonunnathonunnath madiyillayma anu ente highlights

  • @minimanojmanoj9
    @minimanojmanoj9 16 дней назад +1

    Jineshji 100% true 👍
    But lazy alla,😂
    Everything correct 👌
    My husband is very adjustable ❤
    Future affecting everything secreat annu.good prediction

  • @kallianiraj4778
    @kallianiraj4778 11 месяцев назад +1

    സത്യമായ പ്രവചനം. നന്ദിയുണ്ട്.

  • @user-ni2mo4hh7h
    @user-ni2mo4hh7h 18 дней назад +1

    ഞാൻ ഭരണി നക്ഷത്രം ആണ് ദേഷ്യം.. മടി.... ഇത് രണ്ടും ഒഴിച്ചാൽ ബാക്കി എല്ലാം കറക്റ്റ് ആണ് സ്വാമിജി 🙏

  • @harishdamodharan2797
    @harishdamodharan2797 Год назад +2

    പറഞ്ഞത് എല്ലാം ശരിയാണ് സ്വമ്മിജി.നമസ്ക്കാരം.

  • @sridevinair4058
    @sridevinair4058 Год назад +3

    Very true
    Thank you Sir 🙏🙏🙏

  • @ajeshchandran7518
    @ajeshchandran7518 Год назад +3

    More than 60 percent true in my life I born in Kumbha Bharani 2nd padam night 10.20 pm 1971 march 1st March. I salute you Sir

  • @anumfa16
    @anumfa16 Год назад +2

    You are very true sir. Amazing observation. 🙏🏼🙏🏼👍👍👍

  • @vipinjaina
    @vipinjaina Год назад +3

    🙆‍♂️ 101% correct. എന്റെ കാര്യം മാത്രമല്ല. എനിക്കറിയുന്ന ഭരണി സ്ത്രീയുടെയും 👍👍

  • @sonapradeep9928
    @sonapradeep9928 Год назад +1

    Swami. Parranjutannate,100℅sariyane. Njan. Oru. Bharani. Staril. Janicha. Lady. Ane. Thanks.

  • @user-gk7us8jk3k
    @user-gk7us8jk3k 2 месяца назад

    Namaskkaram, ente nakshathram BHARANI aanu..paranjathu ellam 100% correct aanu tto...valare thanks undu...pranam...om namah shivaya..pranamam prabho 🙏🙏🙏❤

  • @madhumadhu-tv8ud
    @madhumadhu-tv8ud Год назад +3

    മധു ഭരണി സിക്രട് ശരി യാണ് സത്യം 🙏

  • @poornima8845
    @poornima8845 Год назад +2

    Two things which is not going with my feature..I'm very fearful and also I hv no leadership quality

  • @antonybrobarlovolgs9997
    @antonybrobarlovolgs9997 Год назад +1

    സാർ ഭരണി നക്ഷത്രത്തിലെ പുരുഷന് ചേരുന്ന ഏറ്റവും നല്ല പൊരുത്തമുള്ള സ്ത്രീ നക്ഷത്രങ്ങൾ ഇവയെക്കുറിച്ച് ഒന്ന് വീഡിയോ ഇടാമോ അങ്ങ് ഈ കമന്റ്സ് കാണുകയാണെങ്കിൽ ഉറപ്പായും ഓരോ നാളുകാർക്കും ചേരുന്ന പെണ്ണിനെക്കുറിച്ചും പെണ്ണിൽ ചേരുന്ന ആണിനെ കുറിച്ച് അങ്ങ് വീഡിയോ ഇടുന്നത് ഒത്തിരിയേറെ നല്ലതായിരിക്കും ❤️❤️❤️❤️

  • @anjanavasanthakumar
    @anjanavasanthakumar Месяц назад

    വളരെ ശരിയാണ്..
    ഞാനും എന്റെ മൂത്ത ചേട്ടനും ഭരണി ആണ്. കറക്റ്റ് ആണ് ❤️😇
    വിവാഹം ആവുന്നു.. ആ കാര്യം അറിയില്ല...
    പിന്നെ ശരിയാണ് എന്നെ handle ചെയ്യുമ്പോ നല്ല ശ്രദ്ധിച്ചുവേണമെന്ന് പലരും പറയും..
    പിന്നെ secretes
    അതും സത്യമാണ്... 🥹
    ഭയങ്കര മടിയാ...... ഒന്ന് മാറ്റി ചിന്തിക്കാൻ തന്നെ നല്ല പാടാ... അങ്ങനെ ചിന്തിച്ചാലും അതൊന്ന് തുടങ്ങാൻ പിന്നേം സമയം എടുക്കും. 😄
    ഭയങ്കര ഇമോഷണൽ ആണ് 🥹🥹
    മുഴുവൻ ശരിയാ 😇
    Thank you 🙏🏻

  • @greeshmagreeshma7775
    @greeshmagreeshma7775 Год назад +2

    പറഞ്ഞത് 100ശതമാനവും എന്റെ കാര്യം സത്യം തന്നെ യാണ് 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @geethasanthosh1082
    @geethasanthosh1082 Год назад

    Sir. .valare valare Sathyam. 💯💯💯💯🙏🙏🙏thanku so much 🙏

  • @gowrik.p8163
    @gowrik.p8163 Год назад +1

    Thank You Thirumeni 🙏

  • @devayani7839
    @devayani7839 Год назад

    Swamiji ippozhanu video kanunnathu. Paranjathu shariyaya karyaghal thanne. Njan thulam masa barani nakshathram anu. Inikku dhosham ennu thonnunnathum mattullavarkku sagadamayipokum ennu thonnunnathum aya karyaghal parayanum pravarthikkanum thalparyam illa. Oralude thanalum pinthunayum agrahikkarilla. Kadhayum kavithakaluokke kurachokke ezhuthum egilum idayil maduppu thonnum. Pinne ella dhyavaghaleyum ishttapedunnu snehikkunnu prarthikkunnu viswasikkunnu. Egilum manassil eppozhum amma bagavathi thamburattiyude roopam..

  • @ramajaykumar4186
    @ramajaykumar4186 Год назад

    Very true predictions...almost every word correct in my life ...
    But one thing differ , I am not lazy..
    Thank u 🙏

  • @girijagirija2457
    @girijagirija2457 Год назад +2

    Iam bharani, 100% true, pray for me thirumeni.

  • @VilasiniVijayan-zi9ef
    @VilasiniVijayan-zi9ef 28 дней назад

    തിരുമേനി പറഞ്ഞ കാര്യങ്ങൾ 100 % ശരിയാണ്🎉

  • @akbusstatus3366
    @akbusstatus3366 Год назад +2

    ഈ പറഞ്ഞതെല്ലാം സത്യം ആണ് 👍👍

  • @radhaa7991
    @radhaa7991 2 месяца назад

    Njan ഭരണി age 70 പറഞ്ഞ കാര്യങ്ങൾ ഞാൻ കടന്നു വന്ന വഴികൾ ആണ്. പൂജ്യത്തിൽ നിന്നും തുടങ്ങി. ഇപ്പോൾ അത്യാവശ്യം സൗകര്യങ്ങൾ ഉണ്ട്. Fully satisfied.

  • @Remakrishnan-iu6vj
    @Remakrishnan-iu6vj 9 дней назад +1

    എല്ലാം സത്യം 🙏🙏🙏

  • @rugmininair2435
    @rugmininair2435 3 месяца назад

    വളരെ ശരിയാണ് തിരുമേനി. നന്ദി 🙏🙏

  • @sudhakaranvatvil7395
    @sudhakaranvatvil7395 Год назад +1

    I am also same star. What you told exactly correct. Thanks for informations.

    • @saralas6528
      @saralas6528 Год назад

      Njanum bharani nakshatra manu 100%um sathyamanu swami paranjathu.. Dheshyam (mattullavarkku thonunnathu alle., kuzhappamilla )veroru kaaryam kudi yundu. Njangalude kaikondu koduthal thirichu kittilla. Ok swami. Thank you very much

  • @AviKp89
    @AviKp89 Год назад +1

    Jineshji.. neril thammil kaanan kazhinjitund sharjayil vach.. orupaad sathyamund ee vakukalk.. ente wife ee nakshthramanu..

  • @salilpillai6827
    @salilpillai6827 Год назад +1

    Well briefed. Informative and more or less relative.

  • @sreekala8955
    @sreekala8955 Год назад

    Super prediction Swamy, irhuvare ithrayum correctum positivayi bharani ye patti kettittilla ,truely

  • @wandererans
    @wandererans Год назад +2

    Omg ! It’s true. Thurannadichu parayunathmathram Illannu thonunu ❤❤❤ Ella bharanikarum inganoke thanneyano 😅😅 and that highlite is “Madi”

  • @jayag1925
    @jayag1925 Год назад

    എന്റെ ഭർത്താവും ഭരണിയാണ്. ഈയിടെ അയൽപക്കത്തെ ഒരു സ്ത്രീയുമായി എന്തോ അടുപ്പം എനിക്ക് feel ചെയ്തു. പല തെളിവുകളും കിട്ടി പക്ഷേ ഇതുവരെ സമ്മതിച്ചിട്ടില്ല. ശരിക്കും സർ പറഞ്ഞ പോലെ തന്നെ സ്വന്തം ഭാവിയെ ബാധിക്കുന്ന കാര്യമല്ലേ. സമ്മതിക്കില്ല. അല്ലെ

  • @raseenaraseena4638
    @raseenaraseena4638 Год назад +1

    Rahasyam parayillann paranjathum ellam paranjathum super aanu sir oru sambavato❤❤❤

  • @suma1214
    @suma1214 6 дней назад +1

    Ellam sathyam

  • @rajumenon2340
    @rajumenon2340 Год назад +1

    yes exactly njanum bharai aanu and I am experiencing all this salute u

  • @silvim4412
    @silvim4412 Месяц назад

    സാർ പറഞ്ഞ കാര്യങ്ങൾ കുറെയൊക്കെ എന്റെ ലൈഫിൽ ഉള്ള കാര്യമാണ് എന്റെ സ്വഭാവം കുറിച്ച് പറഞ്ഞു ജനിച്ച മുതൽ കഷ്ടകാലം ആണ് 40 വയസ്സായി ഭരണി ജീവിതത്തിൽ സമാധാനമില്ല 🙏🏻

  • @dileepsreedharan3193
    @dileepsreedharan3193 Год назад +1

    പറഞ്ഞത് 100 % സത്യമാണ് താങ്കൾ പറഞ്ഞത് ദോഷം വരുന്നത് പറയില്ല എന്നത് സത്യമാണ് ഈ പറഞ്ഞത് എല്ലാം എല്ലാം സത്യം തന്നെ

  • @nikhilavipin5045
    @nikhilavipin5045 Год назад +1

    വളരെ ശരിയാണു ഞാൻ ഭരണിനക്ഷത്രമാണു ❤

  • @pavikutty7259
    @pavikutty7259 Год назад +1

    There are 8 stars that tend to affect bharani for lifetime. I forgot.

  • @dr.sreelathash6950
    @dr.sreelathash6950 Год назад +3

    Thank you Very Much.Sir.. . That was an amazing content what u have disclosed.. I felt like YOU KNOW Me VERY WELL..

  • @divyabineesh8422
    @divyabineesh8422 5 месяцев назад +1

    മടി മാത്രം ഉള്ളു എന്ത് പണി ചെയുമ്പോഴും പിന്നെ ആവട്ടെ എന്ന് വെക്കും 100%ശെരി ആണ് പറഞ്ഞ എല്ലാ കാര്യങ്ങളും

  • @_.Faseela._mansoor._
    @_.Faseela._mansoor._ Год назад +4

    enikkoru positive energy kuttiyath pole

  • @sheebanm8057
    @sheebanm8057 Год назад +1

    Valare sariyanu swami njan bharani nakshathrathil janicha sthreeyanu

  • @sudheeshvs6242
    @sudheeshvs6242 Год назад +1

    ഞാനും എന്റെ അമ്മയും ഭരണി ആണ്.. അമ്മയാണ് കുടുംബം നോക്കി ഞങ്ങളെ ഇത്രേം എത്തിച്ചത്.... പറഞ്ഞത് എല്ലാം സത്യം..

  • @advait8470
    @advait8470 Год назад +2

    200% very very trueee....laziness, emotional... 🤗

  • @aryanandavb2886
    @aryanandavb2886 Год назад +9

    സ്വാമി പറഞ്ഞത് നൂറു ശ തമാനവും സത്യമാണ് എന്റെ ജീവിതത്തിൽ 🙏🙏

    • @omanakuttappanomanakuttapp9812
      @omanakuttappanomanakuttapp9812 Год назад

      Ok

    • @jayaprakasha206
      @jayaprakasha206 Год назад

      വിവാഹത്തിന് അൽപ്പം തടസ്സമുണ്ടായേക്കാം എന്ന് പറഞ്ഞതൊഴിച്ച് ബാക്കിയെല്ലാം 100 % എൻ്റെ കാര്യത്തിൽ ശരിയാണ്.

  • @redeyeskennels6606
    @redeyeskennels6606 Год назад

    Njan barani aanu. Ee paranjathu oke 💯💪🏼 Ningal enne thurannu kanikkunna pole feel cheythu. Superb . Ente abiprayam . Orikkalum baranikar deshiavum parukkan swobavavum kalayathe sookshikkuka. Athu avarude oru avaranam aayirikkum . Karanam . Ningal chadhikka pedum . Baranikare pattikkan eluppam aanu . Enthum viswosikkum. Thottu poya game koode jayippikkan ivarkku kazhiyum.

  • @unnikrishnan7854
    @unnikrishnan7854 Год назад +3

    എല്ലാം sathymanu🙏🙏🙏

  • @anudeepmvlogx6269
    @anudeepmvlogx6269 Год назад +1

    സത്യം ആണ് കെട്ടോ ഞാൻ ഭരണി ആണ് എല്ലാം ശെരി ആണ് 🙏🏻

  • @safiyasafiya3565
    @safiyasafiya3565 Год назад +2

    100%ശരിയാണ് സാർ..

  • @rajeshthankappan-vo9hl
    @rajeshthankappan-vo9hl Год назад +2

    100% സത്യമായ കാര്യങ്ങൾ🙏

  • @rammiak6920
    @rammiak6920 Год назад +1

    Valare Sathya Manu Sir