സ്ത്രീകളുടെ ഭരണി നക്ഷത്രം |ഉപാസകൻ

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 574

  • @anitharajendran9299
    @anitharajendran9299 4 месяца назад +3

    സർ, ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. 100% ശരിയാണ്. അതുകൊണ്ട് ഞാൻ സബ്സ്ക്രൈബ് ചെയ്തു.

  • @proevolutionsoccerpranav657
    @proevolutionsoccerpranav657 2 года назад +44

    പറഞ്ഞ അത്രയു० കാര്യങ്ങൾ എൻെ ജീവിതത്തിൽ 100% സത്യമാണ്..ഇത് കേട്ടപ്പോൾ കരഞ്ഞുപോയീ...എൻെ ജീവിത० എന്നോട് തന്നേ പറഞ്ഞത് പോലേതോന്നി..എല്ലാവരേയു० സ്നേഹിച്ചാലു० അവഗണന മാത്രമാണ് ഭല०...നന്ദി തിരുമേനീ..🙏

    • @OMCHINTHAMANIM9332
      @OMCHINTHAMANIM9332  2 года назад +8

      വിഷമം സങ്കടം എല്ലാം താത്കാലിക അനുഭവം മാത്രം പിന്നാലെ സൗഭാഗ്യം നിറഞ്ഞ ജീവിതം ഉണ്ടാവും

    • @nimmikm2498
      @nimmikm2498 2 года назад

      Same

    • @sandrasandra2311
      @sandrasandra2311 Год назад

      Njan oru bharani nashathrakariyanu ithu kettappol orupadu sandhoshamayi

  • @SunithadineshSunitha-co6gd
    @SunithadineshSunitha-co6gd 6 месяцев назад +1

    ഞാൻ ഭരണി നക്ഷത്രം ആണ് എല്ലാം ശരിയാണ് തിരുമേനി

  • @aswathyzzz
    @aswathyzzz 2 года назад +35

    എന്താ പറയണ്ടേ തിരുമേനി... 100% സത്യം ആയിട്ടുള്ള കാര്യമാണ്.. പറഞ്ഞതെല്ലാം വളരെ ശെരിയാണ്..... 23 വയസ് ആയുള്ളുങ്കിലും ഇതുവരെ പരീക്ഷണ കാലം ആയിരുന്നു...🥺ഓരോന്ന് കേട്ടപ്പോ ശെരിക്കും കണ്ണ് നിറഞ്ഞു 😞ആരും ഇതേ രീതിൽ ഫുൾ കാര്യം പറഞ്ഞിട്ട് ഇല്ല... കുറച്ചൊക്കെ ചിരിയും വന്നു.. Thank you 🙏

  • @sudharaju2641
    @sudharaju2641 Год назад +17

    സത്യം. കണ്ണുനിറഞ്ഞു പോയി.100% ശരി

  • @PramidaPramida
    @PramidaPramida 5 месяцев назад +5

    അങ്ങ് സത്യത്തിൽ ആരാ. പാദം തൊട്ട് നമസ്ക്കരിക്കുന്നു. എന്റെ ജീവിതത്തിൽ പറഞ്ഞത് എല്ലാം സത്യം 🙏🙏🙏ഇനി അനുഭവിക്കാൻ ഒന്നും ഇല്ല

  • @rojaputhalath8527
    @rojaputhalath8527 2 года назад +34

    100 % സത്യമായ വാക്കുകൾ , നമസ്തെ സർ ....

  • @lynxlycon1731
    @lynxlycon1731 2 года назад +24

    100 percent correct for me. Really in tears when I heard this.

  • @induja.008
    @induja.008 2 года назад +28

    ഞാൻ ഒരു ഭരണി നക്ഷത്ര കാരി ആണ്...ഇത് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 😊😊🙏🙏

    • @shayanashayanakv1379
      @shayanashayanakv1379 2 года назад +2

      ഇത് സത്യമാണ് ഞാൻ ഒരു ഭരണി നക്ഷത്രക്കാരിയാണ് ഈ പറഞ്ഞതൊക്കെ എൻ്റ ജീവിതത്തിൽ നടന്നിട്ടുണ്ട് എനിക്ക് 33 വയസ് ഉണ്ട്

  • @soumyabiju2107
    @soumyabiju2107 2 года назад +90

    തിരുമേനി സത്യം ആണ് എല്ലാം. കണ്ണ് നിറഞ്ഞു പോയി. മാതാപിതാക്കൾ ഉണ്ടായിട്ടും ഇല്ലാത്ത പോലെ ആണ് ജീവിതം. ഒറ്റപ്പാട്ടാജീവിതം.🙏🙏🙏🙏

    • @philominababu6729
      @philominababu6729 2 года назад +3

      പറഞ്ഞതെല്ലാം സത്യം തന്നെയാണ്.

    • @alicep5527
      @alicep5527 2 года назад +2

      അയ്യോ correct

    • @ahah9847
      @ahah9847 Год назад +1

      Soumya Biju. കൊഴായിൽ നിനക്കൊരു കള്ളകാമുകൻ ഉണ്ടല്ലോ. അവന്റെ വട്ട പേര് കിഴങ്ങൻ

    • @veenakavidas3122
      @veenakavidas3122 Год назад

      😊

    • @PramidaPramida
      @PramidaPramida 5 месяцев назад

      ഞാനും

  • @prabhakaram-mx9ke
    @prabhakaram-mx9ke 2 года назад +5

    തികച്ചും സത്യമായ കാര്യങ്ങൾ . ലളിതമായി പറഞ്ഞു. അവസാനം പറഞ്ഞ വാക്കുകൾ ശക്തി പകരുന്നു നന്ദി

  • @pavi42
    @pavi42 2 года назад +42

    വളരെ ശരിയാണ് സാർ. പക്ഷേ ദേഷ്യം വരുമ്പോ എന്താചെയ്യുന്നേ പോലും അറിയുന്നില്ല . അത് മക്കളോടായാലും .കുറേ കഴിഞ്ഞെ ദേഷ്യം പോവൂ.പിന്നീട് എനിക്കി കുറ്റബോധം തോന്നും മക്കളോട് ദേഷ്യപ്പെട്ടതിന്.ഭർത്താവിനോടായാലും അങ്ങനെ തന്നെയ

    • @athiravinu8729
      @athiravinu8729 2 года назад +1

      Ende karyavum aganethannyaa

    • @sudeepanvp195
      @sudeepanvp195 Год назад +1

      Sathyam njanum

    • @Chakki23
      @Chakki23 Год назад +1

      ഞാനും സെയിം

    • @malub5999
      @malub5999 10 месяцев назад +2

      ഞാനും ഇതേ അവസ്ഥ ആണ് പെട്ടന്ന് ദേഷ്യം വരും അതുപോലെ സങ്കടം വരും... റിയാക്ഷൻ കൂടുതൽ ആണ്

    • @Jermmans
      @Jermmans 7 месяцев назад +1

      Njanum 😮 samadanam aayi ellavarum enne pole ❤

  • @Abhishascolour
    @Abhishascolour 3 месяца назад +2

    ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്. ഞാൻ സബ്സ്ക്രൈബ് ചെയ്തു തിരുമേനി പറഞ്ഞത് 100% ശരിയാണ് ഞാനൊരു ഭരണി നക്ഷത്രക്കാരിയാണ്

  • @kochuvarkala3129
    @kochuvarkala3129 Год назад +16

    പറഞ്ഞത് എല്ലാം കറക്റ്റ്. അനുഭവിച്ചു കൊണ്ടിരിക്കുന്നു ഓരോ ദിവസവും. ദൈവത്തിൽ വിശ്യസിച്ചു മുന്നോട്ടു പോകുന്നു.

  • @Nishbiju7685
    @Nishbiju7685 2 месяца назад +2

    100% സത്യമാണ് എന്റെ ജീവിതാനുഭവം ആണ്

  • @sandhya9800
    @sandhya9800 2 года назад +42

    പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്.. എന്റെ ഇപ്പൊ 39 ആമത്തെ വയസ്സാണ്.. അനുഭവിക്കാത്തതായി ഒന്നുമില്ല.. അങ്ങ് പറഞ്ഞതനുസരിച്ചു ഇനി എങ്കിലും നല്ല കാലം വരുമെന്ന് സമാധാനിക്കാം.. എല്ലാം നേരിടാനുള്ള മനശക്തി ഈശ്വരൻ തന്നാൽ മതി.. 💖💖💖

  • @shylajapm2735
    @shylajapm2735 2 года назад +13

    Thank you sr ❤️🌹🙏. വളരെ സത്യമാണ് പറയുന്നത്.

  • @gracyjoy1049
    @gracyjoy1049 5 месяцев назад +2

    . സാർ പറഞ്ഞത് എന്നെ സംബന്ധിച്ചിട്ട് 100% ശതമാനവും സത്യമാണ് ഞാൻ ഒരു ക്രിസ്താനിയാണ് എന്നാലും അനുഭവത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നു.

  • @anishajose2445
    @anishajose2445 Год назад +2

    സ്വാമി, അങ്ങ് പറഞ്ഞ കാര്യം എൻ്റെ ജീവിതത്തിൽ 100 % ശരിയാണ്. ഇന്നെനിക്ക് 48 വയസ്സായി.എൻ്റെ ജീവിതം ഞാനിന്ന് തിരികെ പിടിച്ചു കൊണ്ടിരിക്കുന്നു. അത് ഭർത്താവിൻ്റെ സ്നേഹത്തിൻ്റെ കാര്യത്തിലായാലും ധനത്തിൻ്റെ കാര്യത്തിലായാലും!. ഞാനിന്ന് സന്തോഷ കാലഘട്ടത്തിലാണ്. ദൈവത്തിന് നന്ദി.

  • @rajanijidesh4743
    @rajanijidesh4743 3 месяца назад +2

    പറഞ്ഞതെല്ലാം സത്യമാണ് എൻ്റെ ജീവിതത്തിൽ.🙏🙏🙏

  • @pramithashaju6325
    @pramithashaju6325 2 года назад +23

    അനുഭവിച്ചു പക്വത വന്നു ഈ ജീവിതത്തിൽ ഒന്നും അനുഭവിക്കാൻ ഇല്ല. നമ്മൾ കൊടുക്കുന്ന സ്നേഹം തിരിച്ചു കിട്ടില്ല വണ്ടി വാൾ ക്കുന്ന കാള പോലെ ജീവിതം ഇതിൽ പറഞ്ഞഎല്ലാം സത്യം ആണ് 🙏🙏🙏അങ്ങ് ആരാണ് എത്ര സത്യമായ പ്രവചനം. 🙏🙏🙏എല്ലാം എല്ലാം സത്യം തന്നെ

  • @anakhavinod2324_anuzvlogs
    @anakhavinod2324_anuzvlogs 2 года назад +6

    സാമി പറഞ്ഞത് എന്റെ ജീവിതത്തിൽ പൂർണ്ണ മായും ശരിയാണ്,🙏 . ഇനി അനുഭവിക്കാൻ ഒന്നുമില്ല. പക്ഷേ ഏതൂകിരൃത്തിന് ഇറങ്ങിയാലും വിജയിച്ചേ പിൻമാറൂ .ഫാമിലീ സപ്പോർട്ട് ഇല്ല കാരണം ശത്രു ക്കൾ ഉണ്ടാകൂംഎന്നുപറഞ്ഞ്.
    സത്യം പറയുന്നത് ആർക്കും പിടിക്കില്ല കൂടെ നിക്കുന്നവർ കാരണം കാണും മറുത്തു പറയാൻ അറിയില്ല. ഏതുമേഘലയിൽ പോയാലും ആരും ഇന്നുവരെമാറ്റി നിർത്തിയിട്ടില്ല എനിക്ക് ഇനിയെൻകിലും പൂർണ്ണമായി വിജയിക്കണം,🙏 ഇതുവരെ മറ്റുള്ളവർക്കു വേണ്ടി മക്കൾക്കു ജീവീച്ചു ഇനി മുങ്ങിക്കൊണ്ടിരിക്കുന്ന ഈ കുടുംബത്തെ ഉയർത്തിയെടുക്കണം അതിനുള്ള ശക്തി നൽകണമെന്ന് സാമി 🙏ക്കണം 🙌

  • @sulajak8452
    @sulajak8452 Год назад +9

    പറഞ്ഞതൊക്കെയും സത്യമാണ്. ഇന്നും പലരും ചതിക്കുക മാത്രമാണ്. സഹായിക്കുന്നവരും സഹായിച്ചവരും എല്ലാം നമുക്ക് പണിതരും.

  • @akhilks8047
    @akhilks8047 3 месяца назад +1

    തിരുമേനി പറഞ്ഞത് എല്ലാം സത്യം 💯ഒരുപാട് അനുഭവിച്ചു ഇനിയും സാമ്പത്തികമായി രക്ഷപ്പെട്ടാൽ മതിയായിരുന്നു 🙏

  • @sruthisajith1931
    @sruthisajith1931 2 года назад +7

    സത്യം ആണ് എനിക്ക് അറിയാം ഞാൻ കൊടുക്കുന്ന സ്‌നേഹം തിരിച്ചു കിട്ടില്ല എന്നിട്ട് ഞാൻ സ്നേഹിക്കും

  • @noorjahank6622
    @noorjahank6622 9 месяцев назад +2

    Yas 100/. സത്യം ആണ് തിരു മേനി 🙏🙏🙏

  • @sruthisajith1931
    @sruthisajith1931 2 года назад +24

    ദൈവം മാത്രം ഉണ്ടാവും എന്ന് വിചാരിച്ചു ഞാൻ ജീവിച്ചു പോകുന്നു 💕

  • @bindhumohandas7544
    @bindhumohandas7544 2 года назад +17

    വളരെ ശരിയാണ് തിരുമേനി 🙏🙏🙏🙏🙏

    • @sunithavelandy5160
      @sunithavelandy5160 2 года назад

      വളരെ ശരിയാണ് തിരുമേനി

  • @nandanamahesh2213
    @nandanamahesh2213 2 года назад +3

    എല്ലാം സത്യമാണ് ഇനി അനുഭവിക്കാൻ ഒന്നും ഇല്ല ബാക്കി മനസിൽ പോലും വിജാരിക്കാത്ത കാര്യം വരെ പറഞ്ഞുണ്ടാക്കി പക്ഷെ ഒരു കാര്യം മാത്രം തിരിഞ്ഞു പോയി എന്റെ ഇഷ്ട ദൈവം ദേവിയാണ് സാക്ഷാൽ ഭദ്രകാളി അമ്മ അമ്മേ നാരായണ

  • @saikripa3287
    @saikripa3287 6 месяцев назад +1

    അങ്ങ് പറഞ്ഞത് മുഴുവൻ ശരിയാണ്. ജീവിതം ഒരുപാട് അനുഭവങ്ങളിൽ കൂടി ആണ് ജീവിച്ചതും ഇപ്പോഴും. മഹാദേവൻ ആണ് എനിക്ക് പ്രിയം.ഭഗവാൻ എന്റെ കൂടെ ഉണ്ട് എന്ന ധൈര്യത്തിൽ എന്തിനെയും നേരിടാനുള്ള ധൈര്യം ഞാൻ ഉണ്ടാക്കാറുണ്ട്...

  • @sreedevisanthosh9800
    @sreedevisanthosh9800 2 года назад +4

    സാർ പറഞ്ഞ കാര്യങ്ങൾ ശരിയാണ് എന്റെ ഇപ്പോഴത്തെ വയസ്സ് 37 ആണ് അനുഭവിക്കാത്തതായി ഒന്നുമില്ല സാർ ഈ കാര്യങ്ങൾ പറഞ്ഞത് കേട്ടപ്പോൾ സന്തോഷവും ഉണ്ട് സങ്കടവും ഉണ്ട് എന്ത് സങ്കടം വന്നാലും എന്റെ ഭഗവാനായ കൃഷ്ണനോടാണ് ഞാൻ പറയുന്നത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @yamunavazhayil2750
    @yamunavazhayil2750 Год назад +2

    എനിക്ക്, 55,വയസ്, തിരുമേനി, പറഞ്ഞത്, എല്ലാം, എന്റെ ജീവിതത്തിൽ ശരിയാണ്, 🙏🙏🙏🙏🙏

  • @leelammap9478
    @leelammap9478 2 года назад +1

    തിരുമേനി എല്ലാം വളരെ ശെരിയാണ്, ഇത്രയും കൃത്യമായി എങ്ങനെ പറയാൻ സാധിക്കുന്നു, ഇതുപോലുള്ള ചാനെൽ ആണ് സബ്സ്ക്രൈബ് ചെയ്യണ്ടത്.

  • @krishnakumarijothis8855
    @krishnakumarijothis8855 2 года назад +12

    തിരുമേനി പറഞ്ഞ കാര്യങ്ങൾ എന്നെ വളരെകാലത്തെ പരിചയം കൊണ്ട് പറയുന്നതുപോലെ യാണ് എനിക്ക് തോന്നിയത്. 🙏🙏🙏🙏🙏🙏

  • @minimadhavikutty5809
    @minimadhavikutty5809 8 месяцев назад +2

    ഇത് പോലെ ഗതികെട്ട നക്ഷത്രം വേറെ ഇല്ല...

    • @Jermmans
      @Jermmans 7 месяцев назад

      Sathyam

  • @indirabk1189
    @indirabk1189 Год назад +2

    Ohhh,,, aparamanutooo,,, 100& sheriyanu ,, njan ennum parayunnathum ithayirunnu 18 vayasuvare njan verumoru pottiyayirunnu,, pinne 👍👍👍🙏🙏ellam sheriyanu,,, namikunnu thirumeni,,,, 🙏🙏👍👍👍👍👍👍

  • @stoneboi77
    @stoneboi77 2 года назад +2

    വളരെ ശരിയാണ്. ഞാൻ ഒരു ഭരണി നക്ഷത്രക്കാരിയാണ് . താങ്ക്സ് 🤩🤩

  • @AparnaBabu-pl3yb
    @AparnaBabu-pl3yb 5 месяцев назад +1

    തിരുമേനി പറഞ്ഞത് മുഴുവൻ ശരിയാണ് 💯💯💯

  • @manjuas3576
    @manjuas3576 2 года назад +5

    എന്റെ ജീവിതമാണ് പറഞ്ഞത് എന്ന് തോന്നി. വളരെ ശെരിയാണ്. എല്ലാം

  • @binisajeesh4431
    @binisajeesh4431 2 года назад +4

    താങ്കൾ പറഞ്ഞ ഉദ്ദേശ ശുദ്ധി യെ നമിക്കുന്നു. എന്റെ അനുജത്തി യുടെ നാളാണ്. താങ്കൾ പറഞ്ഞത് എല്ലാം സത്യം തന്നെ. 🙏🙏

  • @jayanthiv2681
    @jayanthiv2681 10 месяцев назад +1

    100/seariyanu therumane Nan Baraniyanu God bless you thanks

  • @lissymathew5090
    @lissymathew5090 5 месяцев назад +1

    100 percent correct Thirumeni. I appreciate you 7:23 🙏

  • @chinnuprathan1432
    @chinnuprathan1432 2 года назад +9

    നന്ദി തിരുമേനി 🙏🙏🙏🙏കേട്ടതിൽ സന്തോഷം ❤❤❤

  • @thankamony7032
    @thankamony7032 Год назад +2

    ശരിയായിട്ടുള്ള കാര്യങ്ങളാണ് പറഞ്ഞത്. 🙏

  • @Shaiju-c2t
    @Shaiju-c2t Месяц назад +1

    സത്യം തിരുമേനി.

  • @PreethaKrishnankutty-d7r
    @PreethaKrishnankutty-d7r 9 месяцев назад +1

    വളരെ ശരിയാണ് സാർ പറഞ്ഞത്

  • @sreejaratheep7258
    @sreejaratheep7258 8 месяцев назад +1

    പറഞ്ഞതത്രയും വളരെ ശരിയാണ് 🙏🙏🙏🙏🙏

  • @Alice7y
    @Alice7y Год назад +1

    All correct... no mental peace. People misunderstand us . Jesus is my best friend. Now 63 yrs

  • @prasannabinu4241
    @prasannabinu4241 2 года назад +1

    വളരെ ശരിയായ കാര്യങ്ങൾ നന്ദി

  • @sruthivinod8242
    @sruthivinod8242 Год назад +1

    Swamyyyy, ellam correct aayi thonni. Kannu nirayunnu. Iniyekilum ellam ok aavumaayirikkum. Sarvam krishnaarppanamasthu.

  • @remyakm345
    @remyakm345 2 года назад +2

    സത്യം തിരുമേനി എനിക് ശെരിക്കും സങ്കടം വന്നു എൻ്റെ അതേ കാര്യം🙏🙏

  • @rencysunil15
    @rencysunil15 5 месяцев назад +1

    Thirumeni ithuvare paranjathellam valare shariyanu. 🙏🙏🙏🙏🙏🙏

  • @sreedevisreedevipv1990
    @sreedevisreedevipv1990 8 месяцев назад +1

    Sreedevi Raveendran Bharani
    Sir parannthu 100% aniku apozuam sagadam mathram ullathu 🙏🙏🙏

  • @jaangjay
    @jaangjay 10 месяцев назад +2

    Ithengane ingane correct aaytt parayunnu!!💯💯💯💯

  • @minishaji4163
    @minishaji4163 3 месяца назад +1

    Serikkum sangadamaayi

  • @greeshmagreeshma7775
    @greeshmagreeshma7775 Год назад +2

    തിരുമേനി ഞാൻ നമിക്കുന്നു എനിക്ക് 36വയസ്സ് കഴിഞ്ഞു ഞാൻ അനുഭാവിക്കാൻ ഒന്നും മില്ല.. ഈ പറഞ്ഞത് മുഴുവൻ സത്യം ആണ് 🙏🏿🙏🏿🙏🏿😭😭

  • @kavithav831
    @kavithav831 2 года назад +3

    വളരെ വലിയ അറിവ് ഒത്തിരി സന്തോഷം

  • @divyadas6060
    @divyadas6060 2 года назад +1

    Correct ah... Ente sister Bharaniya... 100 percent .. She is very good..

  • @lakshmimohana2288
    @lakshmimohana2288 Год назад +1

    വളരെ ശരിയാണ് തിരുമേനി. എന്റെ മകൾ ഭരണി യാണ് .. അനുഭവിക്കാത്ത തായി ഒന്നും ഇല്ല. ശരീരസുഖം ഒട്ടും ഇല്ല.

  • @visshalk1361
    @visshalk1361 2 года назад +4

    വളരെ ശെരിയാണ്, തിരുമേനി 🙏🙏🙏🌹🌹🌹

  • @anami3969
    @anami3969 Год назад +3

    ദൈവമെ.....ഈ പറയുന്നത് മൊത്തം എന്റെ ജീവിതം ആണല്ലോ#ഭരണി പെണ്ണ് 😮😮😮😮😮😮😮

  • @pinkyofficial1766
    @pinkyofficial1766 2 года назад +1

    Valare correct aanu തിരുമേനി 🙏🙏🙏🙏

  • @athiran3710
    @athiran3710 6 месяцев назад +1

    ഈ പറഞ്ഞതെല്ലാം വളരെ ശരിയാണ്🙏

  • @kichureejakichureeja2818
    @kichureejakichureeja2818 3 месяца назад +1

    സാർ സത്യം ആ എല്ലാം പറഞ്ഞത് 😢

  • @indiravarmaindiravarma6746
    @indiravarmaindiravarma6746 Месяц назад +1

    പറഞ്ഞതെല്ലാം സത്യമാണ് തിരുമേനി❤

  • @MiniMol-rn6ld
    @MiniMol-rn6ld 3 месяца назад +1

    വളരെ ശരി യാണ്, സത്യം

  • @sheelavishwabaran4322
    @sheelavishwabaran4322 2 года назад +8

    തിരുമേനി പറഞ്ഞ എല്ലാകാര്യവും എന്റെ ജീവിതത്തിൽ ഉണ്ടായത ഞാൻ ഭരണി നക്ഷത്രം 55വയസ്സ് 👌👌👌

    • @anjalyt9958
      @anjalyt9958 2 года назад

      40 vayassinu sesham better aano?

  • @ads758
    @ads758 2 года назад +2

    Very very true thirumeni...Serikkum njaan karanju poi..God bless u thirumeni...😍😍😍😍🙏🙏

  • @sandhya2522
    @sandhya2522 2 года назад +2

    വളരെ ശരിയാണ് ഈ പറഞ്ഞതെല്ലാം... എന്റെ കാര്യത്തിൽ....

  • @Thatsmyfamily147
    @Thatsmyfamily147 2 года назад +9

    വളരെ ശരിയാണ് എന്റെ അനുഭവം സത്യം ആണ്...

    • @lakshmiperiya5186
      @lakshmiperiya5186 2 года назад +1

      സ്വാമി പറഞ്ഞതു മുഴുവൻ സത്യം തന്നെ ഒന്ന് പോലു തെറ്റില്ല 🙏🙏🙏🙏

  • @praveenap727
    @praveenap727 2 года назад +6

    നമസ്കാരം തിരുമേനി. എനിക്ക് 23 വയസ് ഉണ്ട്. എന്റെ ഇതുവരെ ഉള്ള ജീവിതത്തിൽ നടന്ന കാര്യങ്ങൾ തന്നെ ആണ് തിരുമേനി പറയുന്നത്. ഒരാള് ഇങ്ങനെ എല്ലാം മനസ് അറിഞ്ഞു പറയുമ്പോ തന്നെ കണ്ണ് നിറയും 🥺

    • @celinthomas8322
      @celinthomas8322 2 года назад +1

      അങ്ങ് പറഞ്ഞത് 100% ശരി ആണ് സർ 🙏

  • @vineethabinu5530
    @vineethabinu5530 2 года назад +15

    100 % 100 % സത്യം ആണ്.... എങ്ങനെ ഇത്രയും കറക്റ്റ് ആയി പറയുന്നു 🙏🙏

  • @susmithaprasad8062
    @susmithaprasad8062 Год назад +1

    വളരെ കൃത്യം ആണ് തിരുമേനി

  • @shabanathakkudu5448
    @shabanathakkudu5448 Год назад +3

    100%ശരിയാണ് സ്വാമി 👏👏👏

  • @bindumanoj1377
    @bindumanoj1377 2 года назад +6

    എല്ലാം സത്യമാണ് തിരുമേനി 🙏

  • @dipisivakumar743
    @dipisivakumar743 2 года назад +1

    Ithrayum krithyamaya bhalam aadyamayanu kelkunnathuuu... Orupadu thanks🙏🙏🙏

  • @poornimavijayan3524
    @poornimavijayan3524 Год назад +1

    ഇതിൽ പറഞ്ഞത് 100% സത്യമാണ്. മാതാവിൻ്റെ കാര്യം പറഞ്ഞതും സത്യം. കാരണം എനിക്ക് 2 വയസുള്ളപ്പോൾ എൻ്റെ അമ്മ മരിച്ചു.

  • @shalinibiju-yv8in
    @shalinibiju-yv8in Год назад +1

    എല്ലാം സത്യം.. ഭയങ്കര അത്ഭുതം തോന്നുന്നു 🙏🌹

  • @remyavishnu9170
    @remyavishnu9170 2 года назад +14

    കേട്ടു കഴിഞ്ഞപ്പോൾ സങ്കടം വന്നു. ഇത് ഞാൻ തന്നെ ആണല്ലോ എന്ന് ഓർത്ത് 🙏🙏

  • @elsammajob6250
    @elsammajob6250 2 года назад +2

    സാർ നല്ലത് വരട്ടെ

  • @valsalanataraj7414
    @valsalanataraj7414 9 месяцев назад +1

    എന്റെ അനുഭവത്തിൽ ഇത് വളരെ. ശരി ആണ്

  • @jyothimuth344
    @jyothimuth344 2 года назад +1

    തീരുമേനി, പറഞ്ഞത്, സത്യം, എന്റെ, അനുഭവം, അതാണ്, എനിക് 40കഴിഞ്ഞു, വീട്ടുപണി കു, പോകുന്നു, വീട്, ഇല്ല, ഒന്നുമില്ല എങ്കിലും ഞാൻ ആരോടും,, ഒന്നും, ചോദികില്ല,,

  • @BindhuKp-d8r
    @BindhuKp-d8r Год назад +2

    തിരുമേനി പറഞ്ഞത് 100%സത്യം ആണ് പക്ഷെ ഞാൻ പുജിക്കുന്നത് ഗണപതി ഭഗവാനെ ആണ് 🙏🙏🙏

  • @Mikkustalk520
    @Mikkustalk520 2 года назад +6

    100% ശെരി ആണ് 🙏

  • @SaliniSs-qd4wm
    @SaliniSs-qd4wm 5 месяцев назад +1

    പറഞ്ഞതെല്ലാം സത്യമാണ്. 👍

  • @McmallMcmall
    @McmallMcmall 11 месяцев назад +1

    തിരുമേനി പറയുന്നത് 100%സത്യം ആണ് ഞാൻ ഭരണി. നശാത്രത്തിൽ. ജനിച്ചതാണ്.

  • @rayanvlog7091
    @rayanvlog7091 2 года назад +2

    10000%sathayam sir thanku

  • @Parujithu-jm7gl
    @Parujithu-jm7gl 3 месяца назад +1

    100% സത്യമാണ്

  • @sridevisingh1685
    @sridevisingh1685 2 года назад +1

    100% sathyam paranju tirumeni need kya onnum itha pole valarnnu sontha aayi joly cheythu valarnnu ellam tanne nedi eduthu ellavarum kariya sadyathinu shnehi kyunnawar pranam

  • @roziyarozy8294
    @roziyarozy8294 2 года назад +1

    വളരെ സത്യം ആണ് തിരുമേനി

  • @suvarnalekshmyarjunaravind160
    @suvarnalekshmyarjunaravind160 Год назад +1

    Ningal paranjathu 100 correct.

  • @santhamohanan870
    @santhamohanan870 2 года назад +4

    വളരെ അധികം ശരിയാണ് sir

  • @bhasuracv2552
    @bhasuracv2552 6 месяцев назад +1

    എനിക്ക് 54വയസ്സ് ഇത് വരെ ഒരുഗുണവും ഉണ്ടായി ട്ടില്ല ഭർത്താവിനെ കൊണ്ട് ഒരു ഗുണവും ഇല്ല എന്നെ പറ്റിച്ച് വാങ്ങാറുണ്ട് എനിക്ക് ഒന്നും തരാറില്ല എന്നെ കാര്യയത്തിൽ ഈ പറയുന്നത് സത്യം തന്നെ

  • @madhavansugunan5142
    @madhavansugunan5142 Год назад

    Namaskaram Thirumeni. 100% sathyam.

  • @thambuaaruvaaruv9023
    @thambuaaruvaaruv9023 3 месяца назад +1

    Valare seriyan

  • @sudheeshks233
    @sudheeshks233 Год назад +1

    valare sathyam

  • @rajanimol.k.k5766
    @rajanimol.k.k5766 2 месяца назад +1

    100% right...🙏🙏🙏🙏🙏

  • @mollyjoseph9554
    @mollyjoseph9554 2 года назад +2

    നൂറു ശതമാനം സത്യം' തന്നെ Thanks

  • @nandithanandu2960
    @nandithanandu2960 2 года назад +1

    Sathiyam

  • @unnimadari7480
    @unnimadari7480 Год назад +1

    Very good karact