തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് ആണ് അജയേട്ടന്റെ മാഞ്ചുവട്ടിൽ എന്ന് പറയുന്ന ഈ കൊച്ചു ഹോട്ടൽ. അജയേട്ടന്റെയും സിന്ധു ചേച്ചിയുടെ വീട് തന്നെയാണ് ഇത്. കൊറോണ എന്ന് ജോലി നഷ്ടപ്പെട്ടപ്പോഴാണ് വീട്ടിലെ ഇങ്ങനെ കുറച്ച് ഊണ് ഒരുക്കി തുടങ്ങിയത്. ഇന്നിപ്പോൾ ഇതുതന്നെയാണ് ഇവരുടെ ഉപജീവനമാർഗ്ഗം Location maps.app.goo.gl/EV6VxqB7sw8MK11Z8
Sis .. you are literally killing us....the whole family since we are not able to get the same here in Telangana but watching your videos and getting a long sigh . anyhow.... fantastic effort 🎉🎉
കൊള്ളാം വാളകറി എറണാകുളം മാർക്കറ്റിൽ പാമ്പാട തൂളി പോലുള്ള നന്നായ് ഉരച്ച് കഴിഞ്ഞാൽ വെളുത്ത നിറത്തിൽ അതിൻ്റെ തോലി ൻ്റെ നിറം പോകുന്ന കാണാം ഇത് കളയരുത് ചിതമ്പൽ ഇല്ലാത്ത മീൻ കിഴക്കുന്നത് സ്ക്കിന്നിന് വളരെ നല്ലതാണ്
ഹായ് ചേച്ചി വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് വളരെ ഇഷ്ടമാണ് നല്ല അവതരണമാണ്. ഞാനൊരു കടയെ കുറിച്ച് പറയാൻ വേണ്ടിയാണ് ഈ മെസ്സേജ് ഇടുന്നത്. പറ്റുമെങ്കിൽ ആ കടയും കൂടി ചേച്ചിയുടെ വീഡിയോസ് ഉൾപ്പെടുത്തണം. ലൊക്കേഷൻ വരുന്നത് നെടുമങ്ങാട് നിന്നും മഞ്ചയിലോട്ട് പോകുന്ന വഴി അതായത് നെടുമങ്ങാട് ജംഗ്ഷനിൽ നിന്ന് ഒരല്പം 200 മീറ്റർ മുന്നോട്ടുപോകുമ്പോൾ വലതുവശത്ത് ഒരു കയറ്റം കയറി ചെല്ലുമ്പോൾ ആണ് ഈ കട. ഇവിടെ കടയ്ക്ക് പ്രത്യേകിച്ച് പേര് ഒന്നും കണ്ടില്ല. ഒരു അച്ഛൻ നടത്തുന്ന കടയാണ്. ഒത്തിരി ആൾക്കാർ അവിടെ വന്ന് ഊണ് കഴിക്കാറുണ്ട്. നല്ല സ്വാദിഷ്ടമായ വീട്ടിലെ ഊണ് കിട്ടുന്ന ഒരു സ്ഥലമാണിത്. പറ്റുമെങ്കിൽ ചേച്ചി ആ വീഡിയോയും കൂടി ഒന്ന് ഇതിൽ ഉൾപ്പെടുത്തണം. നന്ദി.
It is a welcome step that the vlogger has been showcasing common men's street vendors - thattukadakal - before the general public. She has a human touch in her presentation of such matters.. Any how it is very appreciable of her philanthropic sense.❤❤❤❤❤
ചേച്ചി ആര്യടുനിന്നു പറണ്ടോട് പോകുന്ന റൂട്ടിൽ ഇറവൂർ എന്ന സ്‌ഥലത്തു ഒരു ഗോപൻ ചേട്ടന്റെ ചെറിയ ചായക്കട ഉണ്ട് അവിടെ പോകാമോ... ഒരിക്കലും നഷ്ടം ആകില്ല അവിടത്തെ മുന്തിരിക്കോത്തും, പരിപ്പുവടയും പിന്നെ രാവിലെ ദോശ, രസവട, മുളക് ചമ്മന്തി അടിപൊളി ആണ് കെ ട്ടോ ഞാൻ ഇപ്പൊ മലപ്പുറം ആണ് പേര് manju
തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് ആണ് അജയേട്ടന്റെ മാഞ്ചുവട്ടിൽ എന്ന് പറയുന്ന ഈ കൊച്ചു ഹോട്ടൽ. അജയേട്ടന്റെയും സിന്ധു ചേച്ചിയുടെ വീട് തന്നെയാണ് ഇത്. കൊറോണ എന്ന് ജോലി നഷ്ടപ്പെട്ടപ്പോഴാണ് വീട്ടിലെ ഇങ്ങനെ കുറച്ച് ഊണ് ഒരുക്കി തുടങ്ങിയത്. ഇന്നിപ്പോൾ ഇതുതന്നെയാണ് ഇവരുടെ ഉപജീവനമാർഗ്ഗം
Location maps.app.goo.gl/EV6VxqB7sw8MK11Z8
തിരുവനന്തപുരത്തെ സദ്യ... ഒരു systematic ആയി വിളമ്പുന്നത് കാണാൻ തന്നെ നല്ല രസം ആണ്....
💙💙
കൊള്ളാം കറി കാണുമ്പോൾ അറിയാം നല്ല രുചിയാണ് 👌👌👌
another nice video....
✨💖
അവിടുത്തെ food.. ആ vibe... 😍👌
Sis .. you are literally killing us....the whole family since we are not able to get the same here in Telangana but watching your videos and getting a long sigh . anyhow.... fantastic effort 🎉🎉
Super vlog.. 👍
ഊണ് അടിപൊളി..
വാള കറി പൊളിച്ചു....
അവതരണം നന്നായി... 🌹🤝..
സൂപ്പർ കറി കണ്ടാൽ അറിയാം സൂപ്പറാന്ന്❤❤❤
വീഡിയോ നന്നായിരുന്നു 💙💙
കൊള്ളാം വാളകറി എറണാകുളം മാർക്കറ്റിൽ പാമ്പാട തൂളി പോലുള്ള നന്നായ് ഉരച്ച് കഴിഞ്ഞാൽ വെളുത്ത നിറത്തിൽ അതിൻ്റെ തോലി ൻ്റെ നിറം പോകുന്ന കാണാം ഇത് കളയരുത് ചിതമ്പൽ ഇല്ലാത്ത മീൻ കിഴക്കുന്നത് സ്ക്കിന്നിന് വളരെ നല്ലതാണ്
വെറുതെ മനുഷ്യന്റെ വായിൽ വെള്ളം വരുത്താൻ ഓരോ പരിപാടികൾ.
ഗഭീരം
അനുമോദനങ്ങൾ, ആശംസകൾ 🙏
❤❤❤🎉🎉🎉🎉
Adipoli evide ernakulam pambada enikku Orupadu eshttam anu . chechi kayil pappadam kandapole chirichu chechi thamasha paranjatha ketto super video 🙋👍💯💯💯💯💯
Kollaam👌 Foodum meen kariyum, varuthathum okke kandappol nalla vrutthi feel cheyyunnu...kacchavadam nannaayi varatte...
Meals and parippu vaala fish 🐟🐟🐟 cury 🐟🐟🐟 fish fry ellaam kollam ayirunnu 🎉🎉🎉🎉🎉
Good congratulations
ഹായ് ചേച്ചി
വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് വളരെ ഇഷ്ടമാണ് നല്ല അവതരണമാണ്. ഞാനൊരു കടയെ കുറിച്ച് പറയാൻ വേണ്ടിയാണ് ഈ മെസ്സേജ് ഇടുന്നത്. പറ്റുമെങ്കിൽ ആ കടയും കൂടി ചേച്ചിയുടെ വീഡിയോസ് ഉൾപ്പെടുത്തണം.
ലൊക്കേഷൻ വരുന്നത് നെടുമങ്ങാട് നിന്നും മഞ്ചയിലോട്ട് പോകുന്ന വഴി അതായത് നെടുമങ്ങാട് ജംഗ്ഷനിൽ നിന്ന് ഒരല്പം 200 മീറ്റർ മുന്നോട്ടുപോകുമ്പോൾ വലതുവശത്ത് ഒരു കയറ്റം കയറി ചെല്ലുമ്പോൾ ആണ് ഈ കട. ഇവിടെ കടയ്ക്ക് പ്രത്യേകിച്ച് പേര് ഒന്നും കണ്ടില്ല. ഒരു അച്ഛൻ നടത്തുന്ന കടയാണ്. ഒത്തിരി ആൾക്കാർ അവിടെ വന്ന് ഊണ് കഴിക്കാറുണ്ട്. നല്ല സ്വാദിഷ്ടമായ വീട്ടിലെ ഊണ് കിട്ടുന്ന ഒരു സ്ഥലമാണിത്. പറ്റുമെങ്കിൽ ചേച്ചി ആ വീഡിയോയും കൂടി ഒന്ന് ഇതിൽ ഉൾപ്പെടുത്തണം. നന്ദി.
ഒരു പള്ളിയുടെ അടുത്തല്ലേ , ഓലമേഞ്ഞ ഒരു കട. ചന്തു ഹോട്ടൽ എന്നൊരു ബോർഡ് ഉണ്ട് അവിടെ, ഞാൻ പൊയിരുന്നു. കുറച്ചു ദിവസം കഴിഞ്ഞു വീഡിയോ ചെയ്യുന്നുണ്ട്
teacher❤❤❤.... othiri istam
🙏💙💙
❤Chicken biryani super❤👌
പരിപ്പും പപ്പടവും അടിപൊളി ഊണ് വാള കറി ഉണ്ടാവുമ്പോൾ സൂപ്പർ
Nammude nada vellanad avide vannu video eduthathil thanks
It is a welcome step that the vlogger has been showcasing common men's street vendors - thattukadakal - before the general public. She has a human touch in her presentation of such matters.. Any how it is very appreciable of her philanthropic sense.❤❤❤❤❤
Thanks a ton
പാമ്പാടാ കറി സൂപ്പർ ആണ് ❤👌
കൊള്ളാം .....
കേരളത്തനിമയുള്ള അവതരണം❤
💙💙
Wadakan sadya kku side il
kurchu toovara paruppu vilambum. Kootan ayitalla. Pakshe Thekkan Keralathil chiruppayar inte parruppu curry Kootenai ayitu tharam Neyum Pappadavum kude tharum
Nalla nalla food spots parichayapeduthunnathinu oru big thanks parayatte 🙏💯
💙💙
Kollam avidatha food scenaa❤️
💙😍
3 neram ചോറ് കിട്ടിയാലും തിന്നുന്ന ഞാൻ 😍😍.... ചൊറിനോളം മടുക്കാത്ത വേറെന്തുണ്ട് 😌..... കറി വ്യത്യാസ്തമാണെങ്കിൽ ഓരോ തവണയും ഓരോ രുചി ❤️
💙💙💙
👍 എന്റെ വീടിന്റെ അടുത്ത് ആണ് വൈഫിന്റെ ക്ലാസ്സ് മേറ്റ്.... നല്ല ഫുഡ്
💕💕
എല്ലാം 👌
Adipoli videos 🎉❤
💙💙
സൂപ്പർ 👌👌
💙💙
ഹായ് ടീച്ചർ, എനിക്ക് നിങ്ങടെ വ്ലോഗ് ഒത്തിരി ഇഷ്ടമാണ്. അങ്ങിനെ subscribe ചെയ്തു. എല്ലാ videosum കാണാറുണ്ട് 👍❤️❤️.
Thank you💙💙
Enikkum parippu curry ishtamaanu
Nalla video
💙💙
ചേച്ചിയുടെ ഭക്ഷണം കഴി കാണാൻ തന്നെ ഒരു രസം ആണ്
Adipoli, Continue ur Jny.😄❤️👍
💙💙💙
ഓണാട്ടുകര സദ്യയിലും പരിപ്പ് ആണ് ആദ്യം വിളമ്പുന്നത്. രണ്ടാമത് സാമ്പാർ.. പിന്നീട് പായസം... അതിനു ശേഷം പുളിശ്ശേരി കൂട്ടി കഴിക്കും.
🩵🩵
Enikkum vaala aanu ishtam ulla meen both curry and fry
Super video and so nice to see the innocent heart , May God Bless you ever and ever in your life
Thank you so much
ആഹാ അന്തസ്സ്❤👍
സൂപ്പറാണ് ഊണ്
ഇവിടത്തെ ബിരിയാണി സൂപ്പറാ ഒരു രക്ഷയുമില്ല
😍😍
Super vedieo
ചേച്ചീ 🔥❤️
💙💙
Oo um fish curryum fryum ethrayaanu rate
Also Biryani....?????
വാള മീൻ കൂട്ടി ഊണ് അടിപൊളി, ആ കറി കാണുമ്പോ തന്നെ spr 👍🏻💞
വിശ്വസിച്ചു കഴിക്കാം 😍
Kannuril thalayan aan name
തളയൻ?
💙💙
സൂപ്പർ
💙💙
ടീച്ചറെ നമസ്കാരം ഉണ് സൂപ്പറായിട്ടുണ്ട് ഞങ്ങളുടെ നാട്ടിൽ ഈ മീനിനെ തളാൻ എന്നു പറയും 🌹🌹🌹🌹🌹
ആഹാ ആദ്യം ആയിട്ട് കേൾക്കുവ 😍
Looks appetising ❤
Pengalude trediton dressing A one👏🙏😇♥️
🟩🟪🟧🟦🟦🟥⬛
🟣 മാഞ്ചോട്ടിൽ🔴
❤️ വെള്ളനാട്🩵
🙏🌹🙏🌹🙏🌹🙏
Ende home remedy help ayo chechi.cold cough kuranjo
Nalla kuranju 🥰🥰
😋😋
😍😍
👌👌👌❤❤❤
💙💙
Kalady il evde malayatoor aano..?
Illithodu
വാളക്കറി പൊളിച്ചു 👌🏼👍
💙💙
Valla ath oru vikram aanu ahh meen enikku ❤
ടീച്ചറെ, നമസ്കാരം. പാമ്പാട കറിയും, വറുത്തതും, പരിപ്പ് കറിയും ചോറും പപ്പടവും എൻെറ മ്മേ.. വായിൽ കപ്പലോടിക്കാം... ടീച്ചറെ, വീഡിയോ സൂപ്പർ...👏👌👍🙏
Super
Thanks
👌🏻👌🏻👌🏻👌🏻❤❤❤❤❤
SUPER DISHES
💙💙
Nala chirii
😍
VELLANAD💪🏻🤍🔥
💙💙
nangal cochin parayunnathu pampada annanu😂nice tastanu❤
💙💙
തൃശ്ശൂർ ഭാഗത്തു പരിപ്പും നെയ്യും ഉണ്ടല്ലോ
Nice video kollam
All
❤️❤️❤️❤️❤️❤️❤️❤️
🥰🥰🥰🥰🥰🥰👌👌👌
മോളെ, നമ്മൾ പത്തനംതിട്ട, തിരുവല്ല ഒക്കെയും സദ്യക്കു ചോറിന്റെ കൂടെ ആദ്യം പരിപ്പും പപ്പടവും നെയ്യും കൂട്ടി ആണ് കൊടുക്കാറ് 😊😊
❤❤
💙💙
👍👍
ചേച്ചി ആര്യടുനിന്നു പറണ്ടോട് പോകുന്ന റൂട്ടിൽ ഇറവൂർ എന്ന സ്‌ഥലത്തു ഒരു ഗോപൻ ചേട്ടന്റെ ചെറിയ ചായക്കട ഉണ്ട് അവിടെ പോകാമോ... ഒരിക്കലും നഷ്ടം ആകില്ല അവിടത്തെ മുന്തിരിക്കോത്തും, പരിപ്പുവടയും പിന്നെ രാവിലെ ദോശ, രസവട, മുളക് ചമ്മന്തി അടിപൊളി ആണ് കെ ട്ടോ ഞാൻ ഇപ്പൊ മലപ്പുറം ആണ് പേര് manju
എന്റെ സ്വന്തം ഷൂട്ടിംഗ് ഫുഡ് തരുന്ന കട യാണ്
💙💙💙
❤❤❤🎉🎉😊
ഈ മീനിന് ഞങ്ങളുടെ നാട്ടിൽ (വൈപ്പിൻ) പാമ്പാട എന്നു പറയും.
😍😍
❤🌷👍
തിരുവനന്തപുരത്ത് നിന്നും മാറില്ല അല്ലെ
ഞങ്ങളുടെ തൃശൂർ ജില്ലയിൽ സദ്യക്ക് പരിപ്പും നെയ്യു മാണ് ആദ്യം വിളമ്പുക
💙💙💙
എവിടെ 😂
വാള കറിയും കപ്പ ഇളക്കിയതും തിരുവനന്തപുരത്തെ മെയിൻ ഫുഡ് അത് കഴിച്ചാൽഎന്താ സുഖം
💙💙
👏👏
❤🥰
👍
ഫുഡ് കൊള്ളാം അല്പം വിലകൂടിപ്പോയി
Good
Really sorry for being a very good tasty food video. Thanks ❤❤❤❤❤
പാമ്പടാ കറി 😃
,,,👍👌🙏
തള മീൻ എന്നാണ് മലപ്പുറം വണ്ടൂർ
കൊല്ലം വരെ വന്നിട്ട് വീണ്ടും തിരുവനന്തപുരത്തേക്ക് തിരിച്ചു പോയോ.. മലബാർ ഭാഗത്തേക്ക് കൂടി വന്നാൽ നന്നായിരുന്നു ടീച്ചർ..
വെക്കേഷൻ ആവണം, മകന് exam ഒക്കെ നടക്കുവാണ്. തത്കാലം തിരുവനന്തപുരത്തിന് അടുത്തുള്ള ജില്ലകളെ പറ്റൂ,
@@dancingmind01 👍🏻👍🏻👍🏻
ഡാൻസ് tr ആണോ കുട്ടി 😍
പരിപ്പ് ആദ്യം കഴിച്ചു വയറിനെ തണുപ്പിക്കും, പിന്നെ എരിവ് ഇതിനെ വരുതിയിൽ ആക്കാൻ മധുരം, പുളി.. Etc ഈ ഓർഡർ ആര്യോഗ്യത്തിനു ഉത്തമം
തിരുവനന്തപുരത്ത് മാത്രമല്ല ആലപ്പുഴയിലും ഒക്കെ സദ്യയ്ക്കും ഓണത്തിൻ്റെ സ്ദ്യയ്ക്കുമൊക്കെ പരിപ്പാണ് ആദ്യം വിളമ്പുന്നത്
💙💙💙
വാളക്ക് ഞങ്ങൾ തളയൻ മീൻ എന്ന പറയാ.. ഞങ്ങളുടെ വാള ഇങ്ങനെ അല്ല 😂 മലപ്പുറം
😍😍
ചോറ് നല്ലോണം കഴിച്ചിട്ടും താങ്കൾ തടി കൂടാതെ ഇത്ര ഭംഗിയായി ശരീരം സൂക്ഷിക്കുന്നുണ്ടല്ലൊ ,!!
😍
തുടങ്ങി… മലയാളികളുടെ ഏനക്കേട് തുടങ്ങി….ഇവര് ചെയ്യുന്ന പ്രോഗ്രാം കണ്ടാൽപോരെ… പിന്നെ താല്പര്യം ഉണ്ടെങ്കിൽ അവിടെപോയി ഫുഡ് കഴിക്കുക..
Athinu choru kazhichal vanamvekumenara paranjathu 🤔🤣
മലപ്പുറം ഭാഗത്ത് ഇതിനെ തള മീൻ എന്ന് പറയും
നാടൻ ഊണ് 😊. നമ്മൾ തിരുവനന്തപുരത്ത്കാര് സദ്യ പരിപ്പ് പപ്പടം നെയ്യ്. അത് വിട്ടൊരു കളിയില്ല 😅
😍😍
Adipoli👌
👍
💙💙