MC റോഡിനോട് ചേർന്ന് ചിക്കൻ പെരട്ട്‌ കൂട്ടി ഊണ് കിട്ടുന്ന ബാബുവേട്ടന്റെ കട|

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 165

  • @sakunthalakp
    @sakunthalakp 9 месяцев назад +28

    എത്ര കഴിച്ച് വയറു നിറഞ്ഞിരുന്നാലും മോള് ആസ്വതിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന കാണുമ്പൊ അപ്പൊഴേകഴിക്കണംന്ന് തോന്നും എന്തൊരു കൊതിപ്പിക്കലാണ് ഇത്രയും നല്ല ഭക്ഷണം ഉണ്ടാക്കി എല്ലാരുടെയും മനസ്സും വയറും നിറക്കുന്ന ചേട്ടനും ചേച്ചിക്കും ബിഗ് സല്യൂട്ട്❤❤❤

  • @sudhakaranck8825
    @sudhakaranck8825 9 месяцев назад +16

    സൂപ്പർ കൊള്ളാം കോഴി വലിയ പീസ് ആണ് ഇത് m C റോഡ് സൈഡ് ആയത് കൊണ്ട് ധാരാളം ആളുകളിലേക്ക് എത്തുന്ന വീഡിയൊ ആണ് കൊള്ളാം

  • @Baji854
    @Baji854 9 месяцев назад +9

    നല്ല സ്ഥലം 👌👌👌അടിപൊളി. വീഡിയോ 🙏

  • @ldandrdmedia604
    @ldandrdmedia604 9 месяцев назад +3

    സൂപ്പർ അടിപൊളി ❤❤❤❤❤❤❤❤❤

  • @nishakrishna9653
    @nishakrishna9653 9 месяцев назад +11

    സൗമ്യ ടീച്ചറേ... 🥰🥰... അവിടത്തെ ചിക്കൻ പെരട്ടുകണ്ടപ്പോൾത്തന്നെ... ഇത് അടിപൊളിയാണല്ലോ എന്ന് തോന്നി... പിന്നെ ടീച്ചർ കഴിക്കുന്നത് കണ്ടപ്പോൾ എന്റെ വയറുനിറഞ്ഞു... Suuuper... അവിടെയൊക്കെ ഒന്നുവരണമെന്നുണ്ട്... എല്ലാം കാണുമ്പോൾ സന്തോഷമാണ്.. ഒരുപാട് ഇഷ്ട്ടത്തോടെ.... ♥️♥️♥️🥰🥰😍😍🙏🏻🙏🏻

    • @dancingmind01
      @dancingmind01  9 месяцев назад +1

      💕💕varoo Tvm okke kanditt pokam

    • @nishakrishna9653
      @nishakrishna9653 9 месяцев назад

      @@dancingmind01 Trivandrum... ഞാൻ വന്നിട്ടുണ്ട് ടീച്ചറേ... ശ്രീപത്മനാഭസ്വാമിയെ കണ്ടുതൊഴുതിട്ടുണ്ട്... പിന്നെ അങ്ങനെ കുറേ സ്ഥലങ്ങൾ കണ്ടൂട്ടോ... എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു... 👌👌🥰🥰♥️♥️♥️

    • @nishakrishna9653
      @nishakrishna9653 9 месяцев назад

      @@dancingmind01 എന്റെ വീട് വടക്കുംനാഥന്റെ മണ്ണിലാണ് ട്ടോ.. 🙏🏻😄

  • @queen-of-girl199
    @queen-of-girl199 9 месяцев назад +2

    എന്നും ടീച്ചറുടെ വീഡിയൊ കാണും

  • @vineethvinu3852
    @vineethvinu3852 9 месяцев назад +5

    എന്റെ ചേച്ചി ❤️അങ്ങനെ ഒരു ഫീൽ വന്നു ❤️❤️❤️❤️ഒന്ന് നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്

  • @angelmary3780
    @angelmary3780 9 месяцев назад +2

    ❤adipolyanu. ❤ chachy super ❤❤❤❤

  • @georgesamuel4793
    @georgesamuel4793 9 месяцев назад +6

    ഓ നെത്തോലി പീര സൂപ്പർ.

  • @hanik2034
    @hanik2034 9 месяцев назад +6

    Usharavatte

  • @maketheworldabetterplace3372
    @maketheworldabetterplace3372 9 месяцев назад +1

    Looks itself says how delicious it would be. Yet another selection of well deserving person and well presented as always 👌

  • @praseethahari8848
    @praseethahari8848 9 месяцев назад +2

    എന്താ ടീച്ചറെ ഇങ്ങനെ കഴിച്ചിട്ടും slim beauty ആയി ഇരിക്കുന്നതിന്റെ രഹസ്യം? 🥰🥰🥰🥰🥰🥰🥰

  • @sureshnair2393
    @sureshnair2393 9 месяцев назад +4

    Really an expert tasty Lunch. Thanks ❤❤❤

  • @NareshKumar-ij4ik
    @NareshKumar-ij4ik 9 месяцев назад +1

    Excellent presentation❤❤❤

  • @jayachandranb6596
    @jayachandranb6596 9 месяцев назад +2

    Oops I have never seen this...next time definitely I will catch up...good presentation...

  • @balakrishnannaduvakkatmeno1217
    @balakrishnannaduvakkatmeno1217 9 месяцев назад +4

    Madom you always surprised me of your best design nd cotton sarees nd food out let also well selected nd these are very tasty receipe than the hifi out lets.keep it up

  • @rajendranl9305
    @rajendranl9305 9 месяцев назад +1

    Super vedieo congratulations teacher

  • @accujose
    @accujose 9 месяцев назад +3

    Adipoliyane nalla lunch
    Pinne nalla Saree nannayittu cherum

  • @nishantbalakrishnan
    @nishantbalakrishnan 9 месяцев назад +2

    Super nice 👌 👍 👏 😊

  • @rejeeshkumar6761
    @rejeeshkumar6761 9 месяцев назад +1

    ഒരു ദിവസം എത്ര പേരുടെ കൊതി കിട്ടുന്നുണ്ടാവും .... ടീച്ചർക്ക്....😊😊😊

  • @Dipin444-y9f
    @Dipin444-y9f 9 месяцев назад +1

    ചേച്ചിയുടെ ഒരു ഫാനാ ഞാൻ സൂപ്പർ ഫുഡ് ബ്ലോഗുകൾ വളരെ ഇഷ്ടമായി

  • @sajad.m.a2390
    @sajad.m.a2390 9 месяцев назад +1

    വീഡിയോ അടിപൊളി

  • @prahalathans6111
    @prahalathans6111 9 месяцев назад +1

    ❤❤❤ കൊള്ളാം അടിപൊളി ഫുഡ് തന്നെ

  • @subhasanthosh7046
    @subhasanthosh7046 9 месяцев назад +3

    Njanoru vegetarian aanu...ennalum kazikunathu kaanubol vaayil vellamm vannu 😅❤❤❤...suuuuperrr ❤

  • @nijokongapally4791
    @nijokongapally4791 9 месяцев назад +1

    സൂപ്പർ 👍👌❤️🥰

  • @sureshkumarks7111
    @sureshkumarks7111 9 месяцев назад +1

    അവതരണം സൂപ്പർ പാവങ്ങളെ ചേർത്തുനിർത്തുന്ന 🥰ടീച്ചർ

  • @Jinnie.97
    @Jinnie.97 9 месяцев назад +3

    Vaayinn vellam varunn..

  • @aleenamary4844
    @aleenamary4844 9 месяцев назад

    Teacher enna malappurth varunnath. Nilambur il orupad food spots und

  • @sukeshbhaskaran9038
    @sukeshbhaskaran9038 9 месяцев назад +2

    Beautiful congratulations

  • @jerryjacob5050
    @jerryjacob5050 9 месяцев назад +1

    ❤ from Chicago 🎉

  • @busywithoutwork
    @busywithoutwork 9 месяцев назад +3

    Another poli episode 👌👏

  • @Dipin444-y9f
    @Dipin444-y9f 9 месяцев назад +1

    ഒരു അത്യാവശ്യ തരക്കേടില്ലാത്ത നല്ല ആഹാരം കിട്ടുന്ന ഒരു നല്ലൊരു ഹോട്ടൽ ഉണ്ട് ശ്രീ വിനായക ലൊക്കേഷൻ കാരേറ്റ് വാമനപുരം കളമച്ചൽ റോഡ്

  • @ottayanottayan9783
    @ottayanottayan9783 9 месяцев назад +3

    Nalloru video ❤❤❤❤❤❤

  • @GeethaT9567
    @GeethaT9567 9 месяцев назад +2

    Chicken peratinte receipi koodi chodikane..... Vaayil kappalodunnu...... ❤

  • @prakashkumar397
    @prakashkumar397 9 месяцев назад +1

    സൂപ്പർ ❤

  • @Dr_gopikababu7120
    @Dr_gopikababu7120 9 месяцев назад +1

    It is very nice to see these homely places were they serve food with lots of love....the same food would cost double or triple the price in other restaurants in the city.. thank u so much mam for exploring such places ,and kudos to ur presentation skills ❤❤😊

  • @BindhuManoj-jm8sb
    @BindhuManoj-jm8sb 9 месяцев назад

    👌👌👌 സൂപ്പർ അടിപൊളി

  • @sidhartht-hy8ib
    @sidhartht-hy8ib 9 месяцев назад

    ᴠᴏɪᴄᴇ ᴍᴏᴅᴜʟᴀᴛɪᴏɴ
    👌👌👌👌
    ᴛᴇᴀᴄʜᴇʀ 🔥🔥

  • @hareeshmadathil6843
    @hareeshmadathil6843 9 месяцев назад +1

    പൊളിച്ചു 👍

  • @rameshkumark649
    @rameshkumark649 9 месяцев назад +1

    Mam you are great

  • @salilasadanand4548
    @salilasadanand4548 9 месяцев назад +1

    അടിപൊളി 👍

  • @lami.m6209
    @lami.m6209 9 месяцев назад +1

    💚💚💚💚💚

  • @ManiKandan-bt8he
    @ManiKandan-bt8he 9 месяцев назад +1

    👍👌

  • @vishnuvnair3911
    @vishnuvnair3911 9 месяцев назад +1

    😍😍😍😍

  • @Enswmbgnr5123-.-
    @Enswmbgnr5123-.- 9 месяцев назад +1

    ചേച്ചി എന്റെ വാപ്പ സ്ഥിരം ആഹാരം കഴിക്കുന്ന കട ആണ് 🥰കുറച്ചു അപ്പുറത്തോട്ട് പോയി കഴിഞ്ഞാൽ വേറ്റിനാട് ആണ് മുന്നോട്ട് പോകുമ്പോൾ ഒരു ക്രിസ്ത്യൻ പള്ളി പോലെ കാണാം വലത് സൈഡിൽ ആണ് തിരുവനന്തപുരം പോകുമ്പോൾ....

  • @anurajsiva086
    @anurajsiva086 9 месяцев назад +4

    ഒന്ന് ഇവിടെയും കയറണം. ചിക്കൻ കണ്ടപ്പോൾ മനസിലായി അടിപൊളിയാകുമെന്ന്. ടീച്ചറേ സാമ്പാറും പപ്പടവും 🤣👍🏻

  • @chandrashekharmenon5915
    @chandrashekharmenon5915 9 месяцев назад +3

    ഭക്ഷണവും മറ്റും എല്ലാം വളരെ നന്നായി തോന്നി. പക്ഷെ Serve ചെയ്യുന്ന ആൾ കൂടി ഷർട്ട് ധരിയ്ക്കണ്ടതായിരുന്നു !

  • @reemkallingal1120
    @reemkallingal1120 9 месяцев назад +1

    nice food😋👌Thanks dear❤

  • @Mina-jh7zf
    @Mina-jh7zf 9 месяцев назад +1

    Super

  • @Rajeeshkarthika
    @Rajeeshkarthika 9 месяцев назад +1

    Teacheraeeee

  • @syamkumar8859
    @syamkumar8859 9 месяцев назад +1

    ഇവിടന്നു ഞാൻ കഴിച്ചിട്ടുണ്ട് ഓർമ്മയിൽ ഇല്ലായിരുന്നു ❤️

  • @SatheeshVc-le8vp
    @SatheeshVc-le8vp 9 месяцев назад +1

    😋👍🏻

  • @preethimaalus3100
    @preethimaalus3100 9 месяцев назад +1

    എത്ര വർഷങ്ങൾ ഇതിലെ പോയതാ ദൈവമേ ഇതു വരെ കയറിയില്ലല്ലോ. ഈ കട കണ്ടിട്ടും ഉണ്ട് 😢

  • @hameshviswanath6862
    @hameshviswanath6862 9 месяцев назад +1

    👍

  • @VishnuR-k2q
    @VishnuR-k2q 9 месяцев назад +1

    ❤❤❤😊

  • @anilkumariks9266
    @anilkumariks9266 9 месяцев назад +1

    😋

  • @SajuK-ou4lz
    @SajuK-ou4lz 9 месяцев назад +1

    നാളെ ശാർക്കര ദേവി ക്ഷേത്രത്തിലെ കാളിയൂട്ടാണ്

  • @ebinthampi3375
    @ebinthampi3375 9 месяцев назад +1

    😊

  • @sheebaa2705
    @sheebaa2705 9 месяцев назад +1

    Eni rathri food kazhikkanda

  • @sijokonikkaraoll9655
    @sijokonikkaraoll9655 9 месяцев назад +1

    Super food

  • @anjuk5433
    @anjuk5433 9 месяцев назад +1

    ❤❤

  • @DileepKumar-m6c
    @DileepKumar-m6c 9 месяцев назад +1

    First..

  • @jp..2255
    @jp..2255 9 месяцев назад

    വൈകുന്നേരം ആവുമ്പോൾ ചൂട് കുറയും...... 😊😊😊😊😊😊.. ടീച്ചറെ വെറുതെ ഒരു തമാശ പറഞ്ഞതാണ്...... 👍👍👍👍👍👍👍👍

  • @AlexBiju-d2x
    @AlexBiju-d2x 9 месяцев назад +1

    ഈ ചെച്ചിയെ കാണാൻ വരുന്നവർ ഉണ്ടോ

  • @rameshc1782
    @rameshc1782 9 месяцев назад +1

    അയല വറുത്തത് ലാഭമാണ് 20 രൂപയ്ക്ക് ഞാനിന്ന് ഒരു ഹോട്ടലിൽ നിന്ന് മത്തി വറുത്തത് വാങ്ങിയതിന് ഒരെണ്ണത്തിന് 15 രൂപ കൊടുത്തു

  • @jijorlegacy
    @jijorlegacy 9 месяцев назад +1

    💙

  • @queen-of-girl199
    @queen-of-girl199 9 месяцев назад +1

    School teacher ആണോ

  • @AnandKumar-fy7we
    @AnandKumar-fy7we 9 месяцев назад +2

    💙കറികളൊക്കെ💜 കണ്ടിട്ട്🔵 സൂപ്പർ ആണെന്ന്🌕 തോന്നുന്നു.🌘 ടീച്ചറും♠️ ആസ്വദിച്ച്🍎 കഴിക്കുന്നുണ്ടായിരുന്നു.💟 ഗുരുസദനത്തിന്🍓 എല്ലാ ഭാവുകങ്ങളും👍👍🙏🙏🙏

  • @SureshKumar-qt9rj
    @SureshKumar-qt9rj 9 месяцев назад

    മാഡം, ഇതുവരെ ചെയ്തിട്ടുള്ള കടകളുടെ പേരും സ്ഥലവും ഒരു വീഡിയോ ആയി കാണിക്കുമോ

  • @meemoshaju6285
    @meemoshaju6285 9 месяцев назад +1

    Fish 20 only😮😮😮

  • @syamkumar8859
    @syamkumar8859 9 месяцев назад +1

    അയല 20 രൂപക്ക് വലിയ ഹോട്ടലിൽ ആയിരുന്നോ 50 രൂപ ആയന്നെ

  • @shajisaif3393
    @shajisaif3393 9 месяцев назад +1

    Super ❤🎉

  • @FianoROSÈ
    @FianoROSÈ 9 месяцев назад +1

    നോയമ്പ് കാലമാണ് ചതിക്കല്ലേ

  • @Kuttymanicfdasd
    @Kuttymanicfdasd 8 месяцев назад +2

    Ayala fry ku 20 ruupayao😮😮😮😮

  • @georgesamuel4793
    @georgesamuel4793 9 месяцев назад +4

    𝘨𝘰𝘰𝘥. 𝘨𝘰𝘰𝘥. 𝘤𝘰𝘯𝘨𝘳𝘢𝘵𝘶𝘭𝘢𝘵𝘪𝘰𝘯𝘴.

  • @manumaniyan7528
    @manumaniyan7528 9 месяцев назад +1

    അടിപൊളി 👌👌

  • @vishnurajeev1566
    @vishnurajeev1566 9 месяцев назад +1

    👍

  • @amrithaunnikrishnan9880
    @amrithaunnikrishnan9880 9 месяцев назад +1

    ❤❤❤

  • @sreejithkarthika1443
    @sreejithkarthika1443 9 месяцев назад +1

    👍

  • @sreejamullapalli1098
    @sreejamullapalli1098 9 месяцев назад +1

    ❤❤❤❤

  • @somankarad5826
    @somankarad5826 9 месяцев назад +2

    ❤❤❤

  • @somankarad5826
    @somankarad5826 9 месяцев назад +1

    ❤❤❤❤

  • @shajikarunakaran5985
    @shajikarunakaran5985 9 месяцев назад +1

    ❤❤

  • @JayakumarAKjk
    @JayakumarAKjk 9 месяцев назад +1

    ❤️❤️❤️

  • @prasobhcl4513
    @prasobhcl4513 9 месяцев назад +1

  • @PurushothamantkannanKariyil
    @PurushothamantkannanKariyil 9 месяцев назад +1

    👍❤️

  • @athulkrishna2350
    @athulkrishna2350 9 месяцев назад +1

    ❤❤

  • @sareepattambi9372
    @sareepattambi9372 9 месяцев назад +2

    ❤❤❤

  • @manjusubashma1358
    @manjusubashma1358 9 месяцев назад +1

    ❤❤❤

  • @dennispaulvakkottil8139
    @dennispaulvakkottil8139 9 месяцев назад +1

    ❤❤❤

  • @shyammurali3097
    @shyammurali3097 6 месяцев назад +1