ഞാൻ ചിന്തിക്കുന്നത് തിരുവനം ന്ത പു ര ത്ത് മാത്രമാണ് ഇത്രയും പൈസ കുറച്ച് ഊണ് കിട്ടുന്ന കേരളത്തിലെ ഏക ജില്ല എന്ന് തോന്നുന്നു 10 രൂപക്ക് മീൻ വറുത്തത് ചാള യാണെങ്കിലും 2 എണ്ണം കൊടുക്കുന്നു ഇവർക്ക് എന്തെങ്കിലും കിട്ടുമൊ എന്ന് ചിന്തിക്കുന്നു പാവപ്പെട്ടവർക്ക് വളരെ സൂപ്പർ ആയ വി ഡിയൊ ആണ് ധാരാളം പേർ സഹായിക്കട്ടെ
സൂപ്പർ❤❤❤ വളരെ ചെറിയ പൈസക്ക് എങ്ങനെ മുതലാവുംന്ന് മനസ്സിലാവുന്നില്ല അമ്മ പറഞ്ഞ പോലെ ടൈം പാസാണെങ്കിലും ഇത്രയൊക്കെ വച്ചുണ്ടാക്കാണ്ടെ എല്ലാ രടെം വയറുനിറക്കുന്ന അമ്മക്ക് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ❤❤❤❤❤
നല്ല ഒരു വീഡിയോ ആ അമ്മക്ക് ലാഭം ഒന്നും കിട്ടില്ല എന്ന് അറിയാം എന്നാലും ആളുകൾക്ക് മയമില്ലാത്ത ഭക്ഷണം കിട്ടും അത് വലിയ കാര്യം ആണ്.. ഇത് പോലുള്ള വീഡിയോ ഞങ്ങൾക്ക് കാണിച്ചുതരുന്നു ചേച്ചിക്ക് ഒത്തിരി നന്ദി..😊😊😊😊
പരിചയ പ്പെടുതുന്ന കടകൾ എല്ലാം സാധാരണ മനുഷ്യർക്ക് പോകാനും ഭക്ഷണം കഴിക്കാനും യോജിച്ച സ്ഥലങ്ങൾ ആണ്. വിവരണത്തിൽ മിതത്വം പാലിച്ച് അണിയിച്ചൊരുക്കുന്ന വീഡിയോകൾ സുന്ദരം തന്നെ. Thanks, teacher.
Always you shall mention the name of hotel,location and city in your vlog so that it's purpose is served for advertisement for travellers to visit. P.S.Menon,Pune.
Dear sister you always shocked as usual to explore these trusted village type food outlets never do any one else nd you are doing wonderfull efforts. To be frankly speaking am going back to my olden says of childwood nd since 1980 left the kerala but always go nd meet every one go to temple nd tasted the village foods.only you nd 1 more gentleman channel street food shows these type of out lets.txs nd rgds
ചേച്ചി വടകര മുനിസിപ്പാലിറ്റി പാർക്കിന്റെ തൊട്ടടുത്ത് ചെത്തിൽ ഹോട്ടൽ ഊണിന് 50 രൂപയെ ഉള്ളൂ പായസം ഉൾപ്പെടെയാണ് 12 മണിമുതൽ തുടങ്ങും 1മണി കഴിഞ്ഞാൽ പണ്ട് കല്യാണവീട്ടിൽ ഭക്ഷണം കഴിക്കാൻ നിൽക്കുന്നത് പോലെ കസേരയുടെ പിറകിൽ പോയി നിൽക്കണം ... ഏകദേശം ഒരു സദ്യക്കു വേണ്ട എല്ലാ കറികളും ഉണ്ടാകും, മീൻ ചാറും..... പിന്നെ 50 രൂപ നഷ്ട മാണോ എന്ന് ചോദിക്കുന്നത് കോഴിക്കോട് മുതൽ കാസർകോട് വരെ 90% കടകളുലിലും 50 രൂപയാണ് ഊണിന്...... Ok ചേച്ചി വിഡിയോ എല്ലാം കാണാറുണ്ട് സൂപ്പർ ആണ് 👍
ആ കിണറു ഒരു സം സം ജലം ഉള്ള കിണർ ആണ് -നട്ടുച്ചക്ക് 2ബക്കറ്റ് വെള്ളം കോരി തലേല് വിടാൻ തോന്നും ആ കിണറു കണ്ടാൽ -കൊറച്ചു കാലം കഴിഞ്ഞു അന്നത്തെ പിള്ളേര് ഈ കിണറു ഒക്കെ കണ്ടാ what is this -മമ്മി ന്ന് ചോദിക്കും -കിണറ്റിൽ നിന്ന് വെള്ളം കയറും ബക്കറ്റ് ഉം ഇട് കോരുന്ന സൂത്രം വരും തലമുറ ക്കു അന്യമാവും -ഈ type കഴിച്ചാ വയറു കേടുവരാത്ത -poket കാലിയാകാത്ത hotel കൾ town area കളിലും ഉണ്ടായി വരണം -ഇപ്പൊ govt 20-25രൂപ ക്കു ചോറ് ഒക്കെ കൊടുക്കുന്നുണ്ട് -അത് പപ്പടോം ഇല്ല -ഒരു taste ഉം ഇല്ല -വിശപ്പുണ്ടെങ്കിൽ കഴിക്കാം ന്ന് മാത്രം (കൃത്രിമമൊന്നുമില്ല )പക്ഷെ average ആൾകാർക് അവിടെ പ്പോയി കഴിക്കാൻ മടി ആണ് -കൊറേ കൂലിപ്പണിക്കാരും ധർമക്കാരുടേം ഒക്കെ ഇടക്ക് ഇരുന്ന് കഴിക്കാൻ something problem -ഈ type നല്ല ഒരു average rate ഉം standard ഉം ഉള്ള hotel കൾ എല്ലാ town കളിലും അത്യാവശ്യം ഉള്ള സംഗതി യാണ് -ഇപ്പൊ town area യിലെ hotel ൽ പോയി ഊണ് veg വേണെങ്കിൽ തന്നെ 120-150കയ്യിൽ കരുതണം --നല്ല അവതരണത്തിനു 100mark -Happy morning ❤️❤️❤️❤️
ഞാൻ ചിന്തിക്കുന്നത് തിരുവനം ന്ത പു ര ത്ത് മാത്രമാണ് ഇത്രയും പൈസ കുറച്ച് ഊണ് കിട്ടുന്ന കേരളത്തിലെ ഏക ജില്ല എന്ന് തോന്നുന്നു 10 രൂപക്ക് മീൻ വറുത്തത് ചാള യാണെങ്കിലും 2 എണ്ണം കൊടുക്കുന്നു ഇവർക്ക് എന്തെങ്കിലും കിട്ടുമൊ എന്ന് ചിന്തിക്കുന്നു പാവപ്പെട്ടവർക്ക് വളരെ സൂപ്പർ ആയ വി ഡിയൊ ആണ് ധാരാളം പേർ സഹായിക്കട്ടെ
അതാണ് നമ്മുടെ.T V M നെയ്യാറ്റിൻകര❤
വളരെ നല്ല കഥയാണ്
@@vimalavimala5182 എന്ത് കഥ
സിറ്റിയിൽ വന്നാൽ വില മാറും..
തനി നാടൻ ഭക്ഷണവും ആൾക്കാരെയും കാണിക്കുന്ന ടീച്ചർക്ക് അഭിനന്ദനങ്ങൾ ❤️❤️❤️
സൂപ്പർ❤❤❤ വളരെ ചെറിയ പൈസക്ക് എങ്ങനെ മുതലാവുംന്ന് മനസ്സിലാവുന്നില്ല അമ്മ പറഞ്ഞ പോലെ ടൈം പാസാണെങ്കിലും ഇത്രയൊക്കെ വച്ചുണ്ടാക്കാണ്ടെ എല്ലാ രടെം വയറുനിറക്കുന്ന അമ്മക്ക് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ❤❤❤❤❤
ഭക്ഷണം ഏറ്റവും മനോഹരമായി ആസ്വദിച്ച് കഴിക്കാൻ പഠിപ്പിക്കുന്ന സൗമ്യ ടീച്ചർക്ക് ഹൃദ്യമായ നന്ദി ❤
🙏
കിണറിൽ നിന്നും വെള്ളം കോരിയപ്പോ തന്നെ ഞങ്ങളെ പഴമയിലേക്ക് കൊണ്ട് പോയ ടീച്ചർക്കിരിക്കട്ടെ ഒരു കുതിര പവൻ പിന്നെ ആ അമ്മയ്ക്കും ❤
നല്ല ഒരു വീഡിയോ ആ അമ്മക്ക് ലാഭം ഒന്നും കിട്ടില്ല എന്ന് അറിയാം എന്നാലും ആളുകൾക്ക് മയമില്ലാത്ത ഭക്ഷണം കിട്ടും അത് വലിയ കാര്യം ആണ്.. ഇത് പോലുള്ള വീഡിയോ ഞങ്ങൾക്ക് കാണിച്ചുതരുന്നു ചേച്ചിക്ക് ഒത്തിരി നന്ദി..😊😊😊😊
Hii.. പപ്പടം... 😂😂😂നല്ല.. മനസ്സിൽ.. നന്മയേ.. പിറക്കൂ.. ഇത്രയും.. സാധാരണക്കാരുടെ.. മാന്യമായ.. ജീവിത മാർഗ്ഗം.. ജനങ്ങളിൽ.. എത്തിക്കുന്നതിനു.. ഹൃദയം.. നിറഞ്ഞ.. നന്ദി 🥰🥰🥰
❤️❤️
പരിചയ പ്പെടുതുന്ന കടകൾ എല്ലാം സാധാരണ മനുഷ്യർക്ക് പോകാനും ഭക്ഷണം കഴിക്കാനും യോജിച്ച സ്ഥലങ്ങൾ ആണ്. വിവരണത്തിൽ മിതത്വം പാലിച്ച് അണിയിച്ചൊരുക്കുന്ന വീഡിയോകൾ സുന്ദരം തന്നെ.
Thanks, teacher.
💕
ടീച്ചറെ 🙏. നിഷ്കളങ്കമായ നിങ്ങളുടെ സംസാരവും ആ പരിസരവും കണ്ടാൽ അറിയാം സംഗതി പൊളിക്കും
🙏
എല്ലാം പാവപ്പെട്ട ആളുകൾ ആണ് ടിച്ചർയ്ക്ക് അഭിനന്ദനങ്ങൾ🎉
❤❤❤ ടീച്ചറെ അടിപൊളിയാ സുഖമാണോ ടീച്ചറെ
ഊണിനെക്കാൾ ഇഷ്ടപ്പെട്ടത് പപ്പടം എന്ന ഒരു ചിത്തപ്പേര് ഉണ്ട് എന്ന ആ നിഷക്കങ്കമായ സംസാരമാണ്
"അല്ലേലും എനിക്ക് പപ്പടം എന്നൊരു ചീത്ത പേര് ഒണ്ട് "🥰🥰🥰.
😍😍
pacha morum acharum aaha nalla combination... Entha... Ruchi.... 👌
അടിപൊളി 👌👌♥️♥️
💕💕
ചേച്ചിടെ smile ❤
ഞാനും വിളിക്കട്ടെ പപ്പടം എന്ന് 😋😋😋💞💞💞
😅
വീഡിയോ അടിപൊളി
💕💕
ചേച്ചി ഇഷ്ട്ടം ❤️❤️❤️❤️
Nice cheap tasty restaurant. Thanks for showing ❤❤❤
ആവി പറക്കുന്ന ചോറും കറികളും വാഴയിലയിൽ വിളമ്പിക്കഴിക്കുന്നത് ഒന്ന് വേറെ തന്നെ....💯⭐⭐⭐⭐⭐
💕💕
പൊളിച്ചു 👌🏼👍
Amma. 👌👌👏👏👏👏❤❤❤❤❤
💕💕
Adipoli. Enikk കിണറു ഇഷ്ടപ്പെട്ടു ❤
💕💕
Nalla avatharanam
💕💕
Very very nice 👌 👍 👏 ❤
Thank you so much
🔵🔴🌘 അമ്മക്കും🌘🔴🔵
💙💜💟 ടീച്ചർക്കും💟💜💙
🍎🌚🌝 ആശംസകൾ🌝🌚
🙏🙏ആനന്ദ്.അമരവിള🙏🙏
Adipoli vedio ❤madam
Super food dear very good video
Super vlog..
ഊണ് അടിപൊളി...
പപ്പടം.. 😂😂
Super video ❤❤❤
നമ്മുടെ സ്വന്തം ഗ്രാമം... ഒറ്റശേഖരമംഗലം❤❤❤
💕💕
എന്റെ നാട് ആണ്. ചേച്ചി വരുന്നത് അറിഞ്ഞ് ഇല്ല. ഞാൻ വന്ന് കാണും ആയിരുന്നു. ഞാൻ miss ചെയിതു
💕💕
👌👌സൂപ്പർ 👌👌
Super vedieo congratulations teacher
Thank you!
Soumya ❤❤❤
Keep rolling your eyes after tasting the food. That's what the master piece of you 😂😂
Beautiful congratulations
Kothiyavunnu teacher....aa Black sari Amma ye kandappol ente Ammaye oorma vannu...
Nte chechiya ushachechii🎉
Nammude swantham ottasekharamangalam❤❤
💕💕
4:36 😂 Papadum preymi. Love your videos 🙏
സൂപ്പർ 👍
ഏറ്റവും കൂടുതൽ ഊണിന് റേറ്റ് തൃശ്ശൂർ ടൌൺ ആണെന്ന് തോന്നുന്നു പൊതുവെ 😢
Taste of native place 👌🥰❤️
Thanks for the video
ടീച്ചറെ വീഡിയോ അടിപൊളി പപ്പടം എന്താ അത്ര ഇഷ്ടമാണോ?❤❤❤❤❤❤❤❤
Chechi, njn oru kada parayatte, malayinkizhil ninnum kattakada pokunna vazhi meppukada chandhayude frntl oru kochu thattukada, kallus thattuda, avdathe food adi powliyanu, chiratta puttum chikkan perattum, pne dhoshayum ond keto
Samayam eppozhanu
Super🥰👍🏻😋👍🏻
Namaste 🙏 Madam
ആഹാരം കഴിക്കുന്നത് വളരെ അന്തസ്സ് ഉണ്ട് കാണാൻ❤👍
💕💕
Super food 👌👌❤
❤❤സുപ്പർ
10 രൂപയ്ക്ക് മത്തി മീൻ വറുത്തത് ലാഭമാണ് പാലക്കാട് ഭാഗത്ത് രണ്ട് മീനിന് 30ന് ചാർജ് മത്തി വറുത്തതിന്
അല്ലങ്കിലേ... എനിക്ക് പപ്പടം എന്നൊരു ചീത്തപേരുണ്ട്.
അത് പൊളിച്ചു 😅😅😅
സത്യമല്ലേ 😅😅
Super ❤🎉
🤗
💚💚💚💚💚
💕💕
🙏🙏🙏🙏🙏
💕💕
Always you shall mention the name of hotel,location and city in your vlog so that it's purpose is served for advertisement for travellers to visit.
P.S.Menon,Pune.
Pls check the description
Hello pappadam... Sukaano mam
Super
Eee food 100 koduthalum kuzhapam eilla kollam
Dear sister you always shocked as usual to explore these trusted village type food outlets never do any one else nd you are doing wonderfull efforts.
To be frankly speaking am going back to my olden says of childwood nd since 1980 left the kerala but always go nd meet every one go to temple nd tasted the village foods.only you nd 1 more gentleman channel street food shows these type of out lets.txs nd rgds
Thank you so much 🙂
ഊണ് മാത്രമല്ല കാപ്പി സൂപ്പ റ്
Fish shallow fry cheyyunnathan taste. Deep oil cheythal unakka meeninte taste aayirikkum
ഒന്നുകിൽ ഇംഗ്ലീഷ് അല്ലെങ്കിൽ. മലയാളം bro😭 എന്താ ഇങ്ങനെ 😀
ചേച്ചി വടകര മുനിസിപ്പാലിറ്റി പാർക്കിന്റെ തൊട്ടടുത്ത് ചെത്തിൽ ഹോട്ടൽ ഊണിന് 50 രൂപയെ ഉള്ളൂ പായസം ഉൾപ്പെടെയാണ് 12 മണിമുതൽ തുടങ്ങും 1മണി കഴിഞ്ഞാൽ പണ്ട് കല്യാണവീട്ടിൽ ഭക്ഷണം കഴിക്കാൻ നിൽക്കുന്നത് പോലെ കസേരയുടെ പിറകിൽ പോയി നിൽക്കണം ... ഏകദേശം ഒരു സദ്യക്കു വേണ്ട എല്ലാ കറികളും ഉണ്ടാകും, മീൻ ചാറും..... പിന്നെ 50 രൂപ നഷ്ട മാണോ എന്ന് ചോദിക്കുന്നത് കോഴിക്കോട് മുതൽ കാസർകോട് വരെ 90% കടകളുലിലും 50 രൂപയാണ് ഊണിന്...... Ok ചേച്ചി വിഡിയോ എല്ലാം കാണാറുണ്ട് സൂപ്പർ ആണ് 👍
Angott varumpo namukk edukkam
❤
💕💕
കാര്യങ്ങൾ ചുരുക്കി പറയുക🎉
🧡🧡🧡🧡
👍👍👍👍🧡🧡🧡
Hi ❤❤❤
👍
❤❤❤❤❤❤❤❤
ആ കിണറു ഒരു സം സം ജലം ഉള്ള കിണർ ആണ് -നട്ടുച്ചക്ക് 2ബക്കറ്റ് വെള്ളം കോരി തലേല് വിടാൻ തോന്നും ആ കിണറു കണ്ടാൽ -കൊറച്ചു കാലം കഴിഞ്ഞു അന്നത്തെ പിള്ളേര് ഈ കിണറു ഒക്കെ കണ്ടാ what is this -മമ്മി ന്ന് ചോദിക്കും -കിണറ്റിൽ നിന്ന് വെള്ളം കയറും ബക്കറ്റ് ഉം ഇട് കോരുന്ന സൂത്രം വരും തലമുറ ക്കു അന്യമാവും -ഈ type കഴിച്ചാ വയറു കേടുവരാത്ത -poket കാലിയാകാത്ത hotel കൾ town area കളിലും ഉണ്ടായി വരണം -ഇപ്പൊ govt 20-25രൂപ ക്കു ചോറ് ഒക്കെ കൊടുക്കുന്നുണ്ട് -അത് പപ്പടോം ഇല്ല -ഒരു taste ഉം ഇല്ല -വിശപ്പുണ്ടെങ്കിൽ കഴിക്കാം ന്ന് മാത്രം (കൃത്രിമമൊന്നുമില്ല )പക്ഷെ average ആൾകാർക് അവിടെ പ്പോയി കഴിക്കാൻ മടി ആണ് -കൊറേ കൂലിപ്പണിക്കാരും ധർമക്കാരുടേം ഒക്കെ ഇടക്ക് ഇരുന്ന് കഴിക്കാൻ something problem -ഈ type നല്ല ഒരു average rate ഉം standard ഉം ഉള്ള hotel കൾ എല്ലാ town കളിലും അത്യാവശ്യം ഉള്ള സംഗതി യാണ് -ഇപ്പൊ town area യിലെ hotel ൽ പോയി ഊണ് veg വേണെങ്കിൽ തന്നെ 120-150കയ്യിൽ കരുതണം --നല്ല അവതരണത്തിനു 100mark -Happy morning ❤️❤️❤️❤️
💕💕
പപ്പടം 😂 നല്ല പേര്
Teacher..good...so you have a name pappadam😂
Athe negal arum choril upp edulle .. njn kandattilla atha
Thrissur koodi ithupole nadan foodspots parayu please @dancingmind
❤❤🎉🎉🎉😊
നല്ല വീഡിയോ ❤️❤️❤️
👍
❤
👍
💕💕
❤❤❤❤
❤❤❤
❤
💕💕
❤❤❤❤❤❤
💕💕
❤❤
💕💕
❤❤❤❤
❤
💕💕