21 തരം ഇഡ്ഡലി 21 തരം ചട്ണി 51 തരം ചായ പോരാതെ ബക്കറ്റ് ചായയും ഇത് വറൈറ്റിയുടെ മാത്രം ലോകം

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 219

  • @faihan4211
    @faihan4211 2 года назад +44

    ഇഡ്ഡലിയുടെയും ചായയുടെയും വെറൈറ്റി കണ്ട് ഞെട്ടി മാമ 💥💥💥👍

  • @kurumbans877
    @kurumbans877 2 года назад +46

    മാമന്റെ മിമിക്രി യും... ഇഡലിയും സാമ്പാറും ചമ്മന്തി കലക്കി 👍

  • @santhoshr1124
    @santhoshr1124 2 года назад +28

    ഇഡലിവിഭവങ്ങളുടെ ഘോഷയാത്ര 👍👍👍❤❤❤❤സൂപ്പർ

  • @rashford4392
    @rashford4392 2 года назад +11

    ഇതെന്നതാണപ്പാ 👌... അത് കലക്കി ❤️

  • @mohamedshan183
    @mohamedshan183 2 года назад +4

    ഒരു ഐറ്റം വെച് ഇത്രയും വെറൈറ്റി..superb

  • @ntamilselvi9527
    @ntamilselvi9527 2 года назад +4

    മാമ മിമിക്രി Super.👍👌 ഹക്കീംക്കാ ഓരോ vlog-ഉം അടിപൊളി👌👌👌 ഞങ്ങളുടെ പാലക്കാടൻ Tiffin items vere level ആ👍👍 കൊഴുക്കട്ട, സേവ, ഊത്തപ്പം എരിവുള്ള കുഴിയപ്പം (കാര പണിയാരം), അരി റൊട്ടി (അട ദോശ), Super dishes👌👏😍

  • @rajeshdrishya5923
    @rajeshdrishya5923 2 года назад +4

    കഴിഞ്ഞ ആഴ്ച ഇത് കണ്ടിരുന്നു എന്തായാലും സൂപ്പർ

  • @myviews7425
    @myviews7425 2 года назад +8

    ഇത് കലക്കി.
    പാലക്കാടാണോ സ്ഥലം

  • @cmali3131
    @cmali3131 2 года назад +18

    നമ്മുടെ തനതായ ഭക്ഷണം.....

  • @Linsonmathews
    @Linsonmathews 2 года назад +26

    ഇഡ്ഡ്ലി...
    മല്ലിയില ഇട്ട സാമ്പാർ...
    തേങ്ങ അരച്ച ചമ്മന്തി 😋
    പൊളി കോമ്പിനേഷൻ 👌👌👌

  • @manunair9173
    @manunair9173 2 года назад +9

    എല്ലാം കൊണ്ടും ബഹു കേമം
    ഇത് കാട്ടിതന്നതിനു ഇരിക്കട്ടെ ഒരു 👍

  • @ansarnazeer1631
    @ansarnazeer1631 2 года назад +10

    👌👌 super adipoli mashaallaha

  • @p.s.jayachandranjc2187
    @p.s.jayachandranjc2187 2 года назад +2

    സൂപ്പർ അടിപൊളി 👍👍👍👍

  • @musthafachatholi9336
    @musthafachatholi9336 2 года назад +90

    ഇതെല്ലാം കണ്ട് വെറുതെ വെള്ളം മിറക്കുന്ന പാവം ഒരു പ്രവാസി 😋😋😋

    • @sajeevjoseph5773
      @sajeevjoseph5773 2 года назад +1

      ഞാനും

    • @manikandanmoothedath8038
      @manikandanmoothedath8038 2 года назад

      അയ്യോ പാവം

    • @entertainmentbox90
      @entertainmentbox90 2 года назад

      നാട്ടിലേക്കാൾ നല്ല ഫുഡ്‌ ഇപ്പോൾ പ്രവാസലോകത്ത് കിട്ടും 🙏🏻 ഇയാള് 80സിലെ പ്രവാസി ആണോ 😃 എന്ന് വേറൊരു പ്രവാസി from ദുഫായ് 😃✌✌✌✌

    • @sivaprasad1682
      @sivaprasad1682 2 года назад +1

      Sathiyam

    • @SubashSubash-eu2pz
      @SubashSubash-eu2pz 2 года назад

      00

  • @geethan6465
    @geethan6465 2 года назад

    Ethrayadikom.idly chutney okkeyo.chayyayum.kollallo.super

  • @praveenchand8035
    @praveenchand8035 2 года назад +1

    ഹായ് ഹക്കിംക്ക ... 👍

  • @sureshnair2393
    @sureshnair2393 2 года назад +8

    Nice video again. Food and taste is good, but the shop seems to be small as I think. Please do more Lunch and dinner packs. Thanks again

  • @shahumasth3857
    @shahumasth3857 2 года назад +4

    Veendum palakkad💕💕

  • @waldbeere1766
    @waldbeere1766 2 года назад +2

    Full variety aanallo😍😍😍

  • @creativeworld8138
    @creativeworld8138 2 года назад +1

    Vegetable foods kannubo manasinoru santhosham aanu non veg upeshikan patiyitilla enkilum

  • @vijayisam7870
    @vijayisam7870 2 года назад

    Orupadu aswanichu undakkunna ividuthe bakshanam adheanichundakkiya cash kondu kazhikkubbol kittunna thripthi valare sughamanu.

  • @ആരോടുംചിരിക്കാത്തവൻ

    👌സ്പെഷ്യൽ വീഡിയോക്ക് ഒരു സ്പെഷ്യൽ ലൈക്ക് തന്നെ ഇരിക്കട്ടെ കേട്ടോ, 🤪👍👍👍

  • @ranjithgawtham7902
    @ranjithgawtham7902 2 года назад

    kashtappettu 21 typ chammanthi undakkumnnathalle 21 eratti alukalum varatte. may god bless u frommy heart

  • @ruksanam3865
    @ruksanam3865 2 года назад +3

    കൊള്ളാം😍

  • @manojmenon2855
    @manojmenon2855 2 года назад +1

    Neat and clean keep it thank you

  • @the_transporter_idiot8988
    @the_transporter_idiot8988 2 года назад

    Food focus cheythu kanichal nallathu

  • @athiramuraleedharan5967
    @athiramuraleedharan5967 2 года назад +1

    Kidu 👍

  • @lokeshgowda1813
    @lokeshgowda1813 2 года назад +1

    Mention the type of Idli s / Tea and chutney in description please

  • @bijumaya8998
    @bijumaya8998 2 года назад +1

    കൊള്ളാം ഇക്ക

  • @shihabck7565
    @shihabck7565 2 года назад +9

    ഹക്കീം ഇക്കാക്ക് ആരോ ഇഡലിയിൽ കൂടോത്രം ചെയ്തോ.. ഇപ്പോൾ ഫുൾ ഇഡലി ആണല്ലോ 🥰🥰🥰

  • @ramshadpalakkad2972
    @ramshadpalakkad2972 2 года назад +1

    Adipoli ikka

  • @anjushappiness
    @anjushappiness 2 года назад +1

    Idli kanda avide varum ♥️♥️athrem ishtva idli

  • @sajeenasubair6437
    @sajeenasubair6437 2 года назад +20

    ഇതെല്ലാം കാണുന്ന 9month പ്രെഗ്നന്റ് aaya njan🥴
    ഇഡ്ഡലി പ്രേമി 😁

    • @pesgamer5544
      @pesgamer5544 2 года назад +3

      കുഞ്ഞിന് നല്ല ആരോഗ്യം ഉണ്ടാകട്ടെ 😊

    • @StreetFoodKerala
      @StreetFoodKerala  2 года назад

      ❤️

    • @pradeepank9453
      @pradeepank9453 2 года назад +1

      സുഖപ്രസവം നടക്കട്ടെ :

    • @PramodKumar-ze2dt
      @PramodKumar-ze2dt 2 года назад

      ഹാപ്പി ഡെലിവറി 💞💞💞

    • @jessyalbert9399
      @jessyalbert9399 2 года назад +1

      Achoda enthu cheyyananu adutharunnenkil njan undakki tharamayirunnu.

  • @meerav2404
    @meerav2404 2 года назад +1

    Correct district &Exact location koodi iduvanel kurachu koodi useful alum.

  • @dileeshkumar.k.s9024
    @dileeshkumar.k.s9024 2 года назад

    THANK YOU 👍 👌 CONGRATS

  • @manojappukuttan3420
    @manojappukuttan3420 2 года назад +1

    👍🌹സൂപ്പർ 🌹👍

  • @pappees79
    @pappees79 2 года назад +1

    Intro പൊളി 😄

  • @kumarkumark2147
    @kumarkumark2147 2 года назад +3

    Super 👍🙏❤️👍🙏❤️ poliyathe nokkanam

  • @rajeshpochappan1264
    @rajeshpochappan1264 2 года назад +1

    സൂപ്പർ 🌹👍🤪

  • @shamnadhrz8357
    @shamnadhrz8357 2 года назад

    Nigalde videos ellam poli anu ♥️♥️♥️

  • @Sidhanth302
    @Sidhanth302 2 года назад +3

    idlily Super ❤️

  • @foxnevertelllies77
    @foxnevertelllies77 2 года назад +4

    മാമീസ് കിച്ചൺ,
    കർണ്ണകിയമ്മൻ സ്ട്രീറ്റ്,
    വടക്കാന്തറ, പാലക്കാട്.
    👌👌👌👌👌

  • @AshokKumar-ml7dk
    @AshokKumar-ml7dk 2 года назад +3

    വിവിധ തരം ഇഡലി രസമായി. ഇനി വെജ് ചേർത്തും ഇഡലി ഉണ്ടാവും. ഇറച്ചിച്ചായയും കിട്ടുമല്ലോ?

  • @adhikanav-family
    @adhikanav-family 2 года назад +3

    രാവിലെ തന്നെ കണ്ട് വെള്ളം ഇറക്കാൻ കഴിയു എനിക്ക് 🙆‍♂️❤

  • @123sethunath
    @123sethunath 2 года назад +1

    പൊളിച്ചു

  • @prasadchengannur13
    @prasadchengannur13 2 года назад

    സൂപ്പർ♥️💙

  • @ratheeshratheesh71
    @ratheeshratheesh71 2 года назад +1

    super video

  • @nujoomnujoom1352
    @nujoomnujoom1352 2 года назад +1

    Super🤔🤔🤔

  • @nijokongapally4791
    @nijokongapally4791 2 года назад +1

    Good 👍😍

  • @rajiraghu8472
    @rajiraghu8472 2 года назад +5

    Super mimicry, super taste, encourage him👍😂

  • @chithranjali.s.n6152
    @chithranjali.s.n6152 2 года назад +1

    Adipoli👍👍👍👍👍

  • @shanurinu5904
    @shanurinu5904 2 года назад +1

    super😋👍😍

  • @babukomath8070
    @babukomath8070 2 года назад

    EEth district enne paranjilla. Ethinum our aamukham vede chetta.

  • @abctou4592
    @abctou4592 2 года назад +1

    Super 👍

  • @BibleMalayalamAudio
    @BibleMalayalamAudio 2 года назад

    Ithrem items engane undakum

  • @narayanagosada8757
    @narayanagosada8757 2 года назад +5

    ഇത് നിങ്ങൾ പറഞ്ഞത് പോലെ കുഞ്ഞു കട അല്ല ,
    വലിയ spacious ആയ വ്യത്തിയുള്ള hotel

  • @girishr4167
    @girishr4167 2 года назад +1

    Jayan kalakiiiiiiiiii 😂😀

  • @sunilkumartp3055
    @sunilkumartp3055 2 года назад

    സ്വാമി കൊള്ളാലോ

  • @afsalafsu8920
    @afsalafsu8920 2 года назад +3

    കൊള്ളാം 🥰😍😍

  • @sajnaakbar8003
    @sajnaakbar8003 2 года назад +1

    Iddeli😋😋😋

  • @saifemuhammed3213
    @saifemuhammed3213 2 года назад +1

    Ippo idli maathrame shoot cheyyarollo?

  • @mohanradhakrishnan8395
    @mohanradhakrishnan8395 Год назад

    Why don't you provide with the exact location. Very much disaapointed

  • @aneezks3063
    @aneezks3063 2 года назад

    Hakkem bhai, kazichu thudanghiya platelekku sambar ozhikkumbol spoon platelekku touch cheyyathe nokkanam. Hygiene factors.

  • @pelefans6549
    @pelefans6549 2 года назад +2

    കൊതിപ്പിക്കല്ലേ പൊന്നു ഇക്ക പ്രവാസി ആണ് കുവൈറ്റിൽ ആണ് evide കഞ്ഞി കുടിച്ചു മടുത്തു ഇതൊക്കെ എപ്പളാ ആവോ കഴിക്കാൻ പറ്റുവാ 😋😋😋

  • @susanpradeep1794
    @susanpradeep1794 2 года назад +1

    GOOD

  • @ashif5169
    @ashif5169 2 года назад +2

    ❤️‍🔥🔥🌟🔥❤️‍🔥

  • @kevingeorge584
    @kevingeorge584 2 года назад +1

    Supper

  • @shajimon140
    @shajimon140 2 года назад +2

    ഒരു പത്ത് എപ്പിസോഡ് ആയിട്ട് ഷൂട്ട് ഷൂട്ട് ചെയ്യുകയാ ണെങ്കിൽ നിങ്ങൾക്ക് ആസ്വദിച്ചു കഴിക്കാം.
    ഇത്ര അധികം ഒന്നിച്ച് കഴിക്കുമ്പോൾ നിങ്ങൾ ആകെ എടങ്ങേറാവൂലെ

  • @harikrishnan.s9768
    @harikrishnan.s9768 Год назад

    നല്ല വൃത്തിയുള്ള കട ഒരിക്കൽ ഞാനും വരും ശരിക്കും ഈ സ്ഥലം എവിടെ യാണ്

  • @lovetoday9635
    @lovetoday9635 2 года назад

    Poli video

  • @nithinn408
    @nithinn408 2 года назад

    നമസ്കാരം ഇക്കാ 🙋‍♂️💖💖💖💖💖

  • @MohammedAli-wu1ss
    @MohammedAli-wu1ss 2 года назад +1

    പോന്നു സ്നേഹിതാ വേറെറ്റിടികൾ കഴിച്ചു കഴിച്ചു വയറു കേടാവുന്നോ എന്ന് ഇടയ്ക്കു ഒന്ന് ചെയ്യണം കേട്ടോ

  • @Briogus
    @Briogus 2 года назад

    Stadium thinte aduthu thudangikoode ?

  • @antonyck3413
    @antonyck3413 2 года назад +2

    ഇത് എവിടെയാണ് സ്ഥലം പാലക്കാട്‌ ആണോ

  • @muhammedazad5748
    @muhammedazad5748 2 года назад

    Evidann paranjillallo?

  • @DileepKumar-oh4ym
    @DileepKumar-oh4ym 2 года назад

    Super 👍👍👍
    Palakkad aano

  • @jamsheerjamsheerp500
    @jamsheerjamsheerp500 2 года назад

    Masha Allah 😁😁😁👍

  • @radhakrishnanvenkateswaran6321

    Ithu evide aanu

  • @shahanasukumar2933
    @shahanasukumar2933 2 года назад +1

    👌👌👌

  • @abhinjeromejerone7037
    @abhinjeromejerone7037 2 года назад

    Wher is the place?

  • @lekhavijayan749
    @lekhavijayan749 2 года назад +3

    🙏🙏🙏🙏🙏

  • @rajeshwardayal9677
    @rajeshwardayal9677 Год назад

    We like your blogs...But you may also do a re visit vedio of performance after one year, that will give you more likes..
    Plz don't tell Corona Corona issues and closed.. we love to hear tasty blogs from you ... rather .......... Hope you got it

  • @ANILKUMAR-fb7ls
    @ANILKUMAR-fb7ls 2 года назад

    Tell the exact location bro

  • @saifemuhammed3213
    @saifemuhammed3213 2 года назад +1

    Onn maattipidi baai ennum idli maathramaanallo

  • @Manjunath-mg2kt
    @Manjunath-mg2kt 2 года назад +1

    Location clear ആയി പറഞ്ഞില്ല..... സ്ഥലം പാലക്കാട് ആണോ?? Descriptionilum കൊടുത്ത് കാണുന്നില്ല 😔

  • @ASH03ASH
    @ASH03ASH 2 года назад +4

    ആ വടയും 21തരം ഉണ്ടാകുമായിരുന്നു 😊👌

  • @sundaranpv6149
    @sundaranpv6149 2 года назад

    Palakkad hai

  • @ManiKandan-bt8he
    @ManiKandan-bt8he 2 года назад +1

    👌👌❤❤❤👍🏻👍🏻

  • @rebnjithrenjurenju6418
    @rebnjithrenjurenju6418 2 года назад

    Salam para ethu eethu jillayil aanu

  • @vipinsundaran
    @vipinsundaran 2 года назад

    Ithu evideyanu

  • @sobhaayurvedicsavp4964
    @sobhaayurvedicsavp4964 2 года назад +3

    👍👍👍👍

  • @manjunaik1400
    @manjunaik1400 2 года назад

    Suuuuuuper

  • @nisarkarthiyatt5793
    @nisarkarthiyatt5793 2 года назад +1

    👍👌🌹

  • @arunkp2245
    @arunkp2245 2 года назад +1

    Food nte price ethra anu

  • @sreejithkarthika1443
    @sreejithkarthika1443 2 года назад +1

    👍

  • @anooptvm5331
    @anooptvm5331 2 года назад +1

    ❤️🌹❤️

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu3874 2 года назад +1

    ♥️👌🏻

  • @tkriyaz1977
    @tkriyaz1977 2 года назад +1

    😍😍😍😍😍😍😍🔥

  • @NanduDamodharan
    @NanduDamodharan 2 года назад +1

    🥰

  • @jafarkh372
    @jafarkh372 2 года назад

    Evida.sthalam