വണ്ടി ഞങ്ങൾ വീട്ടിൽ കയറ്റി

Поделиться
HTML-код
  • Опубликовано: 6 сен 2024
  • E BULL JET
    ...
    LIBIN E BULL JET
    ...
    E BULL JET FACEBOOK
    m.facebook.com...
    contact ebulljet:
    ebulljet@gmail.com
    9496502055

Комментарии • 1,5 тыс.

  • @xkshxi
    @xkshxi Год назад +838

    അങ്ങനെ നമ്മടെ ആഗ്രഹം ആയിരുന്നു TT NAPOLEON വീടിന്റെ മുറ്റത്തേക്ക് കേറുന്നേ കാണാൻ ആയിട്ട്.. ഇപ്പൊ അത് വീഡിയോയിലൂടെ കാണുവാൻ സാധിച്ചു...❤ പുതിയ യാത്രക്ക് wait ചെയ്യുന്നവർ ഒണ്ടോ.?!

  • @rideaddict5643
    @rideaddict5643 Год назад +185

    ഒന്നുമില്ലായ്മയിൽ നിന്നും ഉയർന്നു വന്ന രണ്ടു സഹോദരങ്ങൾ....ഉയർച്ചയുടെ പടവുകൾ കയറുന്നു...🔥🤩🤩🤩

  • @aslamasilupv
    @aslamasilupv Год назад +187

    ഇനിയാണ് കഥ ആരംഭിക്കുന്നത് 😌😎 E BULL JET ON POWER🔥

  • @muhammedsudheer2965
    @muhammedsudheer2965 Год назад +2

    Rambo ന്റെ scene വന്നപ്പോ കണ്ണ് നിറന്നിട്ടോ..... ❤️🥰😘

  • @EBULLJET_SHORTS
    @EBULLJET_SHORTS Год назад +75

    ♥️ 1⅛വർഷത്തെ കാത്തിരിപ്പിന് അവസാനം 💚🖤
    എന്നപോലെ ഇ ദിവസത്തിന് എത്ര പേര് കാത്തിരുന്നു

  • @FAVASTK-cp8pg
    @FAVASTK-cp8pg Год назад +2

    ഒരുപാട് നാളുകൾ കൊണ്ട് കാണാൻ ആഗ്രഹിച്ച ഒരുകാര്യം 🥰🥰അത് സാധിച്ചു ദൈവത്തിന് സ്തുതി.വേറെ ആളുടെ സ്റ്റാറ്റസ് കണ്ടു വണ്ടി വരുന്നത് എന്റെ നാട്ടിലൂടെ യായിരുന്നു അരീക്കോട് വഴി ആണ് വന്നത് അല്ലെ 💞💞❤️🌹

  • @hamidsinan9119
    @hamidsinan9119 Год назад +523

    TT Napoleon ന്ന് വേണ്ടി ഒരു പാട് കഷ്ടപ്പെട്ട ആൾ ആണ് അഖിൽ അവൻ നല്ലൊരു സമ്മാനം കൊടുക്കണം എന്നുള്ളവർ like 🤗👍🏻

    • @amalkrishnanamal8294
      @amalkrishnanamal8294 Год назад +5

      അപ്പൊ നജീബ് ഇക്കയോ... എല്ലാ കാര്യത്തിനും കട്ടക്ക് കൂടെ നിന്നില്ലേ അഖിലും ഒട്ടും പിന്നിൽ അല്ല 💥😍

    • @febinbdaniel6523
      @febinbdaniel6523 Год назад +2

      Avarkku kodukanam

    • @savipv8491
      @savipv8491 Год назад +2

      1500 Lb (lb is a written abbreviation for pound, when it refers to weight.) (1 lb equal to 0.45 kg )

    • @amalkrishnanamal8294
      @amalkrishnanamal8294 Год назад

      @@savipv8491 🙄

    • @savipv8491
      @savipv8491 Год назад

      @@amalkrishnanamal8294 avan markku paraju kodukku... ib alla...LB.

  • @FAVASTK-cp8pg
    @FAVASTK-cp8pg Год назад +2

    വണ്ടി ഒരുരക്ഷയും ഇല്ല പൊളി നജീബ് കാ ഉയിര് അത് പോലെ അഖിൽ മച്ചാൻ 🥰🥰❤️❤️❤️💞🌹എടുത്തു പറയാതിരിക്കാൻ കഴിയില്ല ❤️❤️💞💕💕

  • @the_transporter_idiot8988
    @the_transporter_idiot8988 Год назад +25

    നമ്മുടെ പയ്യൻസ് എല്ലാം വീട്ടിൽ വരട്ടെ ❤

  • @amaladri4414
    @amaladri4414 Год назад +16

    വരാൻ പോകുന്ന കാഴ്ചകൾക്ക് വേണ്ടി waiting ✨️

  • @hemands4690
    @hemands4690 Год назад +3

    Annu ivar uyarnnu varan ee vandi kaaranam aayi , innu ee vandi uyarnu varan Ivar kaaranam aayi 🫣😏
    The prime TT Napoleon is back 😃🤩🥰🫡🥸🤠🥳😌
    aagrahicha pole thanne irikunnu vandiyude puthiya roopam , with bonnet ill ulla kannaadiyum purakile door ill ulla tyre um ladder um CCTV um ☺️

  • @fasilcholoth
    @fasilcholoth Год назад +24

    പുതിയ വീട്ടിൽ പുതിയ ലൂക്കിൽ നമ്മുടെ TT 🔥🔥🔥🔥🔥

  • @rimbochivlogs
    @rimbochivlogs Год назад +71

    ഇത്‌ കഴിഞ്ഞ കാലത്തിന്റെ പൊളിച്ചെഴുത്ത്.. ഇനി അവന്റെ കാലം.. 🔥E BULL JET..👑👑✨️ TT NAPPOLEON.. 💪💪💪💪💪😎😎💯❤‍🔥❤‍🔥🔥🔥 Love and Support from Thrissur.. ❣️❣️

    • @MuhammadAzeemNazar
      @MuhammadAzeemNazar Год назад

      Enthuva ee polichezhuthunne

    • @rimbochivlogs
      @rimbochivlogs Год назад +1

      ​@@MuhammadAzeemNazar TT നെപ്പോളിയൻ പിന്നിട്ട വിഷമ വഴികളും, അവനു ഉണ്ടായ ദുരിതവും എല്ലാം പൊളിച്ച് നീക്കിക്കൊണ്ട് പുതിയൊരു ജൈത്രയാത്രയ്ക്കായി അവൻ ഒരുങ്ങുന്നു.. Waiting For TT NAPPOLEON TO RULE.. Its time for the King's Entry💥👑..TEAM E BULL JET.. 👑👑🔥🔥🔥😎😎❤️❤️❤️

  • @jokuttan8452
    @jokuttan8452 Год назад +43

    വണ്ടി പ്രാന്താന്മാരുടെ പ്രിയപ്പെട്ട വണ്ടി അവസാനം നമ്മുടെ ചേട്ടന്മാരുടെ വീട്ടിൽ എത്തിയിരിക്കുന്നു 😍😍😍😍😍

  • @abhishekkalangat7947
    @abhishekkalangat7947 Год назад +39

    TT നെപ്പോളിയനും 😇അതിന്റെ കൂടെ Rambo യേയും മഞ്ഞു സ്ഥലത്തേക്ക് കൊണ്ടു പോവാൻ ആഗഹിക്കുന്നു.💓 മഞ്ഞു മലയിൽ മഞ്ഞിലൂടെ Rambo ഓടുന്നത് ഓർക്കുമ്പോൾ തന്നെ ഒരു വല്ലാത്ത സന്തോഷം തോന്നുന്നു.🥰 അങ്ങനെയൊരു 🎥വീഡിയോയ്ക്ക് വേണ്ടി ഇപ്പോഴും കട്ട waiting ആണ്.🤗

    • @royal-5745
      @royal-5745 Год назад

      TT yude full form entha parayumo

  • @rxz5681
    @rxz5681 Год назад +16

    ഒരു world trip TT മാത്രം ആഗ്രഹം ആണ് 🥺❤️

  • @sudheerbabusudheerbabu101
    @sudheerbabusudheerbabu101 Год назад +18

    മുത്ത് മണികളെ ഇനി പൊളിക്കി. കൂടെ ഉണ്ട് എന്നും എപ്പോഴും

  • @AKHIL.A1233
    @AKHIL.A1233 Год назад +2

    Vedio teeralle enna prartikunne kandond irikan tonnuva 😘😘😘😘💖💖💖💖

  • @rideaddict5643
    @rideaddict5643 Год назад +6

    അങ്ങനെ നമ്മുടെ നെപ്പോളിയന്റെ സുഖചികിൽസ കഴിഞ്ഞു പുറത്തിറങ്ങുന്നു,🤩🤩✌️🔥 നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങൾ കവർ ചെയ്യാൻ വീണ്ടും യൗവ്വനം നേടി💪💪💪💪💪💞💞💞🎉

  • @k.sabhiram8647
    @k.sabhiram8647 Год назад +66

    ഒന്നര വർഷങ്ങൾക്ക് ശേഷം nepoleon തിരിച്ചു വന്നു🔥 വണ്ടി കിട്ടില്ലെന്ന് പറഞ്ഞവരുടെ മുന്നിൽ വണ്ടി ഇറക്കി കാണിച്ചുകൊടുത്തു അതാണ് EBULLJET❤️🔥🔥🔥

  • @FRQ.lovebeal
    @FRQ.lovebeal Год назад +7

    *സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി ❤❤🔥🔥❤🔥❤🔥❤❤🔥❤🔥❤*

  • @shinomjacob
    @shinomjacob Год назад +26

    എത്ര നാളത്തെ ആഗ്രഹം ആയിരുന്നു അല്ലെ ❤️🙏

  • @lifeisaduntermalayalam2948
    @lifeisaduntermalayalam2948 Год назад +9

    ഏതൊരു സാധനത്തിനും വനവാസകാലം ഉണ്ട് പക്ഷേ അത് കഴിഞ്ഞാൽ ഒരു പട്ടാമ്പിഷേകം ഉണ്ട് ഇനി tt യുടെ പട്ടാമ്പിഷേകം ആണ്‌ ❤️❤️

  • @amalkrishnanamal8294
    @amalkrishnanamal8294 Год назад +11

    വർഷങ്ങൾ കഴിഞ്ഞിട്ടും അവന്റെയാ തലയെടുപ്പ് നഷ്ടപ്പെട്ടിട്ടില്ല 💥💥മാരക ഐറ്റം 🖤💚

  • @raiyt2962
    @raiyt2962 Год назад +24

    Enjoying vibes of brothers 💓💕🥵💥

  • @ajithmp-hh2fq
    @ajithmp-hh2fq Год назад +2

    വീഡിയോ എടുക്കുമ്പോൾ കുറച്ച് പതുക്കെ എടുത്താൽ കാര്യങ്ങളൊക്കെ വ്യക്തമായി കാണായിരുന്നു bro

  • @VillainGAMING_Yt
    @VillainGAMING_Yt Год назад +37

    ആ നിമിഷത്തിനായി ഞങ്ങൾ കാത്തിരുന്നു... ♥️♥️

  • @_wizard_boy_666_edits3
    @_wizard_boy_666_edits3 Год назад +26

    DREAMS COME TRUEEEEE................. ❤️
    E BULL JET ARMY 💛💛🫂🫂

  • @anandhusatheesan4490
    @anandhusatheesan4490 Год назад +13

    Athaanu 🔥🔥🔥
    Love from Trivandrum 💕💕💕

  • @Fayizkitchen
    @Fayizkitchen Год назад +4

    ലിബിനെ ഡ്രൈവിംഗ് padippik അപ്പൊ പൊളിക്കും

  • @mtparakkadavu714
    @mtparakkadavu714 Год назад +3

    18:14 പൂച്ചയുടെ ഒരു ഭാഗ്യം😂😂😂😂
    ലിബിനെ നിനക്കും ഒരുന്നാൾ ഭാഗ്യം വരും

  • @tintumohan3764
    @tintumohan3764 Год назад +2

    Najeeb ikka, akhil, ebulljet..... Ningal ellarum poli machanmaraanu... Kto..... Orupad ishtaanu ningalde kaliyum chiriyum.... Thamashayum ellam...ennenkilum ningale njan ellarem nerit kanan varum... Sure😍😍😍😍😍

  • @Shadowxd.here.
    @Shadowxd.here. Год назад +3

    Nalla poweriladicha paint povum ..... ktta waiting aayirunnu videokk😍😍

  • @sachincs2382
    @sachincs2382 Год назад +2

    വണ്ടി യെ കുളിപ്പിക്കുബോൾ കിട്ടുന്ന ഒരു സന്തോഷം വേറെ ഒന്നിലും കിട്ടില്ല ❤

  • @muhammedrayyyan.m9343
    @muhammedrayyyan.m9343 Год назад +5

    നേടും എന്നാ പറഞ്ഞ നടണം അതാണ് നല്ലത്....അതാണ് ebull jet
    ഇന്റെ പവർ ❤️❤‍🔥

  • @syamraj3573
    @syamraj3573 Год назад +1

    ഇന്നത്തെ വിഡിയോ കണ്ടിലഗിൽ പിന്നെ എത് വീഡിയോ കാണണ്ടത്....വളരെ സന്തോഷം...ഒരുപാടുകത്തിരുന്നു...ഇ ഒരു കാഴ്ച കാണാൻ.........

  • @mithunkckc4194
    @mithunkckc4194 Год назад +3

    Traveller napoleon എടുത്തു ക്ലിപ്പി ജോർജ് സാർ ന്റെ വീട്ടിൽ ഒന്നു പോകണം ❤❤❤

  • @axf3
    @axf3 Год назад +4

    29:10

  • @4noop.
    @4noop. Год назад +7

    Aww ethane kanan wait cheythathe❤🕺

  • @prasanthprem7261
    @prasanthprem7261 Год назад +2

    പുതിയ മൈക്ക് വാങ്ങിയിട്ട് അതേപടി ഊരിവച്ചോ guys 😀

  • @navaskt700
    @navaskt700 Год назад +11

    എന്നും കാണുന്നവർ ഹാജരാടുക 🥰🥰🥰🥰🥰🥰

  • @muhsinkkb
    @muhsinkkb Год назад +1

    അതാണ് 👍🌹♥️😍😍🤩💞🤩🤩👌♥️👍👍🌹♥️👌❤️❤️💞💞💞♥️♥️🌹🌹🌹👌👍👍🌹👌😍

  • @kiransanthosh190
    @kiransanthosh190 Год назад +5

    TT വണ്ടിക്കുവേണ്ടി കഷ്ടപ്പെട്ട ഒരാൾ മാത്രമേയുള്ളൂ നമ്മുടെ അഖിൽ ചേട്ടായി വണ്ടിക്ക് എത്ര പണിയുണ്ടായിരുന്നു അതെല്ലാം തീർത്തു നമ്മുടെ ചേട്ടായി ആയിരുന്നു ചേട്ടായിക്ക് വലിയൊരു സമ്മാനം തന്നെ കൊടുക്കണം അതുപോലെതന്നെ

  • @muhammedzakeer4454
    @muhammedzakeer4454 Год назад +2

    സ്ഥിരം പ്രേക്ഷകർ ഇവിടെ ഹാജർ ഇട്ടോളിയ് 📍📍📍📍

  • @Sunilpbaby
    @Sunilpbaby Год назад +24

    കഴിഞ്ഞ കാലങ്ങളൊക്കെ പോകട്ടെ ഇനി വരും കാലങ്ങളിൽ നമുക്ക് സ്വീകരിക്കാം love from Pathanamthitta watching from Dubai
    God blessing🙏

  • @sreejithsreejith5414
    @sreejithsreejith5414 Год назад +4

    E bull jet uyirrrrr 😍😍🎈❤️❤️❤️

  • @keralabuslovers4540
    @keralabuslovers4540 Год назад +6

    E bull jet ❤️😻💥

  • @lightyear975
    @lightyear975 Год назад +1

    road Mattam veedu vechirunengil vandiyokka super aay keriyanae....ipozhullathum poliyanu🥰

  • @six_wheel_holic_official
    @six_wheel_holic_official Год назад +5

    ethrayum nal kathirunaa aa divasam etha enn orupad sandosham ond cherukane vtl kayatan pattiyathinn..........💚💚😘🖤🖤

  • @aadilshaji-rk1li
    @aadilshaji-rk1li Год назад +2

    Napoleon നു എപ്പോഴാ സ്റ്റിക്കർ അടിക്കിയ ❤️

  • @abhishekj5355
    @abhishekj5355 Год назад +3

    Ramboikum ond vandipraandh😍💯💯❤❤

  • @TravelCrushByNixon
    @TravelCrushByNixon Год назад +1

    Life long kude ond ...katta support..orupad sneham. Ninghak 500 subscribe olapo njan kude kudidha.nixon from Manglore....estam othiri ninghalod .

  • @midhunBlackbeastMi07
    @midhunBlackbeastMi07 Год назад +10

    TT ടെ മുന്നിൽ നെപ്പോളിയൻ sticker missing 😌
    E bulljet ന്റെ എന്തെങ്കിലും ഒരു sticker കൂടി വേണം 👍
    E bulljet ഉയിർ 😍💪💪

  • @SKYLER__EFX_5055
    @SKYLER__EFX_5055 Год назад +2

    TT Napoleon Ee Vettile Kettiyapoo Enikk Nala Sandhosham Ayyi 🥰🥰

  • @jaganathan.r8432
    @jaganathan.r8432 Год назад +13

    വീടിന്റെ തൊട്ടപ്പുറത്ത് സലാം വാങ്ങിച്ച് വടികുള്ള പാർക്കിംഗ് റെഡിയാകൂ ചേട്ടാ 🥰🥰

  • @shinesaju597
    @shinesaju597 Год назад +1

    NAPOLEON sticker entha front il adikathee broi
    SS Napoleon adichitundalo

  • @themaptravaler16
    @themaptravaler16 Год назад +5

    എല്ലാം ഓക്കേ ആയി ബട്ട്‌ ലിബിനും കൂടി വണ്ടി ഓടിക്കുവാരുന്നേൽ പൊളിച്ചേനെ... 💥💥

  • @one_man_army_25
    @one_man_army_25 Год назад +1

    Evanu vedi anu eee veedu vachadu🥺🥺❤️❤️❤️. Ennathe video nalla happy anu adukanadum.nalla aveshvum

  • @zyt444
    @zyt444 Год назад +18

    ദിനം പ്രേക്ഷകർ ഹാജർ ഇട്ടോളി❤️👍

  • @_VISHNU_7
    @_VISHNU_7 Год назад +1

    ഇനി അടുത്ത വീഡിയോ തന്നേ യാത്രയുടെയിരിക്കണം plzz🙏.ഇനിയും അതും ഇതും പറഞ്ച് അവിശമില്ലാത്ത വീഡിയോ നിർത്തുക🙏

  • @BREAK444
    @BREAK444 Год назад +13

    Waiting aarnu ithreem neeram ❤️❤️❤️❤️💥💥💥💥

  • @m4muthutalks
    @m4muthutalks Год назад +1

    ഫുൾ ബ്ലാക്ക് ഒരു മജ ഇല്ലാ 👌🏻

  • @queenammuzz6172
    @queenammuzz6172 Год назад +5

    Today ente birthday anne ❣️ oru vish taravooo 😁

  • @akshayp6650
    @akshayp6650 Год назад +2

    Orupadu santhosham back with the power 🔥🔥🔥

  • @vaibhavs1666
    @vaibhavs1666 Год назад +29

    TT Napoleon fans like adiii 💖

  • @belmanbelman2911
    @belmanbelman2911 Год назад +2

    Ebull jet key chain again manufacture cheiyamo

  • @_nived.cutz_
    @_nived.cutz_ Год назад +6

    Nale +1 Maths exam ayitum EBULLJET Kanan kanich aa manss😂😌

    • @amxl.x7
      @amxl.x7 Год назад +1

      Maths 🥵 Anikum

    • @adharvk3173
      @adharvk3173 Год назад +1

      Le +2 chemistry 😂

  • @ansonjose594
    @ansonjose594 Год назад +1

    Napoleon police stationel kariyapo keralam kathuvannu parannu pakshe kathiyella pakshe erangeyapo kochi kathi 😍

  • @amalroyroy575
    @amalroyroy575 Год назад +3

    Vandi panija ellavarkkum gift kodukknam (Akhil chettan) ❤

  • @abhijithabhi5324
    @abhijithabhi5324 Год назад +2

    Libik lisence noko🥳❤️🥺

  • @sulthan5258
    @sulthan5258 Год назад +3

    ശ്രെമിച്ചാൽ വിജയിക്കും 💯 എന്നുള്ള വാക്കിന് ഏറ്റവും വ്യക്തമായ ഉദാഹരണം.. E bull jett 💯🥰

  • @alexanderbernie4023
    @alexanderbernie4023 Год назад +1

    Vandiyude tire il katta vekkenm, allenki back irangi povum.. Dont forget

  • @gamingwithanirudh4261
    @gamingwithanirudh4261 Год назад +2

    The king is back

  • @honorlite8303
    @honorlite8303 Год назад +3

    Edhu dhanda E BULL JET. ❤️❤️

  • @jishnujithuu
    @jishnujithuu Год назад +2

    അങ്ങനെ നമ്മുടെ വാണ്ടി എത്തി💚

  • @mohammedrasin4842
    @mohammedrasin4842 Год назад +5

    Power on 🔥🔥

  • @Travelvlogkl48
    @Travelvlogkl48 Год назад +1

    TT nepoleon sticker missing
    Tt power💥💥💥💥💥

  • @haneefakk.vengara7590
    @haneefakk.vengara7590 Год назад +13

    അനും ഇന്നും നിങ്ങളുടെ കൂടെ ഉണ്ട് ❤❤

  • @vipintirur4425
    @vipintirur4425 Год назад +4

    Coming back of nepoloen 🔥🔥

  • @annieealias9082
    @annieealias9082 Год назад +1

    നല്ല വാർത്ത. വളരെ സന്തോഷം തോന്നി.

  • @akschannel9539
    @akschannel9539 Год назад +5

    Napoleonൽ ramboയും ബീഗുവും ആയിട്ടുള്ള യാത്രക്കായി അതിയായി ആഗ്രഹിക്കുന്നു 🤩🤩

  • @anujayan8580
    @anujayan8580 Год назад +1

    E bull jet 💕💕💕💕💕💕♥️♥️♥️♥️♥️♥️

  • @gopakumarv6535
    @gopakumarv6535 Год назад +8

    ഒരുപാട് സന്തോഷമുണ്ട് എല്ലാം നേടി കഴിയുമ്പോൾ വന്ന വഴി മറക്കല്ലേ👍👍

  • @zubairhnburaq2227
    @zubairhnburaq2227 Год назад +1

    മുന്നിൽ tent ഇട്ടാൽ വീടിന്റെ ഭംഗി pokum

  • @user-travelvlogskoottar
    @user-travelvlogskoottar Год назад +4

    😄😄😄😄നിങ്ങളെ ചിരിയാണ് ഞങ്ങളുടെ സന്തോഷം ആതാണ് e bull jet ❤️❤️❤️❤️

  • @shebinjoy4904
    @shebinjoy4904 Год назад

    Pazhaya Napoleonil enthokkea undarnnoo athellam venam 😊😊❤️❤️

  • @dologtyt
    @dologtyt Год назад +3

    21 lakhs subscribers 🔥🔥🔥❤️

  • @udhayakumarkb1919
    @udhayakumarkb1919 Год назад +2

    Aaa vandy sneham athaanu vendath❤️❤️❤️🔥

  • @callmejk2k24
    @callmejk2k24 Год назад +8

    TT is back ✌️✌️ love from Karnataka ❤️❤️❤️

  • @dragonpiley3395
    @dragonpiley3395 Год назад +1

    Bro Napoleon PPF cheythaa adipoli aayirikim scratch onum velya sceen avila paintum protect cheyum Napoleon Nice Look Aytirikum

  • @Rolex010
    @Rolex010 Год назад +3

    ഇനി ചെറിയ കളികൾ ഇല്ല വലിയ കളികൾ മാത്രം 💯🔥

    • @yadavtm2237
      @yadavtm2237 Год назад

      Pinnay aala❤️❤️❤️

  • @muhamedshafi1421
    @muhamedshafi1421 Год назад

    ❤️❤️... E bull jet ഇഷ്ടം... ❤️❤️പള്ളിപ്പുറത്തുകാരൻ പ്രവാസി.... ❤️❤️❤️

  • @shijinak4127
    @shijinak4127 Год назад +5

    വളരെ സന്ദോഷം ഉള്ള ഒരു മൊമെന്റ് ആണ് ❤️

  • @achusvlog637
    @achusvlog637 Год назад +2

    Vandi ceramic coting chai..

  • @abishap5657
    @abishap5657 Год назад +5

    നെപ്പോളിയൻ പോര ഓട്ടിക്ക്❤️❤️❤️

  • @nithinraghunadh3528
    @nithinraghunadh3528 Год назад +1

    Nammude TT erikkaattee oru umma........

  • @jjmoviesupdates
    @jjmoviesupdates Год назад +5

    Powlii❤🔥

  • @padmarajanadayilveetil351
    @padmarajanadayilveetil351 Год назад

    ഒരു നാൾ വരും എന്നു പറയുന്നത് വെറുതെയല്ല...ഈബുൾ ജെറ്റ് യാത്ര തുടരുന്നു.....

  • @krishnadev5333
    @krishnadev5333 Год назад +6

    Finally king is back ❣️❤️

  • @minku2008
    @minku2008 Год назад +2

    🎉🎉🎉❤️Athu kalakkii👏👏