അപകടം പിടിച്ച വഴിയിൽ ലിബിൻ ഇറങ്ങി വീഡിയോ എടുക്കുന്നത് കൊണ്ട് നെപ്പോളിയൻ കുണുങ്ങി കുണുങ്ങി വരുന്ന മനോഹരമായ കാഴ്ചകൾ കാണാൻ സാധിക്കുന്നു ലിബിൻ പുലിയാണ് 👏👏👏👏👏👏👏👏👏🥰🔥
A/c യുടെ അവിടെ അടിച്ചിരിക്കുന്ന plywood ന്റെ hole വലുതാക്കി കൊടുക്കുന്നത് നന്നായി ഇരിക്കും അല്ലെങ്കിൽ a/c യുടെ cooling കുറയും a/c ക്ക് ഉള്ളിലെ ചൂട് പുറംതള്ളുന്നത് അത് വഴി ആണ് hole വലുതാക്കിയിട്ട് അതിനുള്ളിൽ net വാങ്ങി അടിച്ചാൽ മതി അതാരിക്കും നല്ലത്
കുവൈറ്റിലെ കൊടും ചൂടിൽ പണിയെടുത്തു ക്ഷീണിച്ചു റൂമിൽ വന്നു ഇവരുടെ വീഡിയോ കണ്ടു കഴിയുമ്പോൾ ഒരു പ്രത്യേക എനർജി ആണ് ഉണ്ടാകുന്നതു...take care &God blesss u.. E bull jet brothers..🥰🥰🥰🥰(കുവൈറ്റ് പ്രവാസി )
നിങ്ങളുടെ സംസാരത്തിൽ നിന്നും മനസ്സിലായി പുലി ഇറങ്ങാൻ സമയമായി ഇക്ക പുലിയെ ഒരു ക്കി എടുക്കാൻ പോവുന്നു . ഇടയ്ക്കൊന്നു പതുങ്ങിയ നമ്മുടെ പുലിക്കുട്ടി സാധാരണക്കാരന്റെ പോരാട്ടവീര്യത്തിന്റെ പ്രതീകമായി ഉദ്യോഗസ്ഥ ദുഷ്പ്രഭുത്ത്വത്തിനു മുൻപിൽ തോൽക്കാനോ തല കുനിക്കാനോ തയ്യാറല്ലെന്ന് നമുക്കെല്ലാം വേണ്ടി ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ഇന്ത്യയുടെ വിരിമാറിലൂടെ കുതിച്ചു പായാൻ പോവുന്നു. 💪💪💪 സത്യം ജയിക്കുക തന്നെ ചെയ്യും ഞങ്ങൾ കാത്തിരിക്കുന്നു😍😍😍 ആ വിജയ മുഹൂർത്തത്തിനായ് ഈ രാജ്യത്തെ നീധിന്യായ വ്യവസ്ഥയിൽ വിശ്വാസമർപ്പിച്ചു കൊണ്ട്👍👍
Najib is Honest Man, who really supported them along with Josbin Sirji. The trip was successful because all 4 people. Ebin and Libin are working hard for this Travel and I am sure that they have a lot of expenses incurred for this travel for fuel and Maintenance costs of this Eicher Vehicle. The Caravan was not good from the beginning, and they will spend more on this. Finally, they have to manage the loan for this vehicle, and their home, and after all, they are not going to have anything in their hand. Take care and travel safely, please..
എബിനെ ലിബിനെ നിങ്ങൾ യാത്ര ചെയ്യൂ ബാക്കി കാര്യങ്ങൾ ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞ് നജീബ് ഇക്ക യാത്രയാകുന്നു. നമ്മുടെ ട്രാവലർ നെപ്പോളിയൻ ഇറങ്ങി വന്നു കഴിഞ്ഞു.... ❤️ അതിൻറെ പണികളുമായി പോകുന്നു നജീബ് ഇക്ക. ശേഷം വരും വീഡിയോകളിൽ കാണാം
ഐഷർ. നിങ്ങളുടെ പൈസാ നഷ്ടം വരുത്തും അനുഭവം ഗുരു ഒരു ഐഷർ 12 wheell.ലോറി എടുത്ത് മുടിഞ്ഞ് പണിത് പണിത് 5 ലക്ഷം വരെ മുടക്കി പലരി തി യിൽ പണിത് മുടിഞ്ഞ ഒരു അനുഭവ സ്ഥൻ ആണ് മൈലേജും ഇല്ലാ ഒടുക്കത്തെ പു ക യും നാട്ടുകാരുടെ തെറിയും കിട്ടി
Dear Ebin and Libin you are blessed with the presence of Mr Na jib and Mr Josbin in your most difficult trip congratulations to both of you From Tessy Francis Mysore
06:55 - 07:00 അത് ശരി നമ്മുടെ സുജിത് ഭക്തൻ്റെ കൂടെ ഉംളിംഗ്ളായിൽ പോയ ആൾക്ക് 19000 അടി എന്നത് അറിയില്ലാ ന്ന്.. 😪 ഇടുക്കിക്കാരുടെ മാനം കളയല്ലേ സുധീഷ് ബ്രോ..
മൂപ്പര് ഉംലിങ്ല ഏറ്റവും കൂടുതൽ പോയിട്ടുള്ള മലയാളിയാണ്. ഇടുക്കിക്കാർക്ക് അഭിമാനിക്കാം. കാഞ്ചൻ ജംഗ, എബിസി ഒക്കെ കയറിയിട്ടുണ്ട്. അതിലും അഭിമാനിക്കാം. സ്റ്റോക് കന്ഗ്രി 20 പ്രാവശ്യം. അതിലും അഭിമാനിക്കാം. ന്റെ കെട്ടിയോനാണ്. ഞാനും ഇടുക്കിയിൽ നിന്നാണ്. അതിലും..😎
@@joshnasharonjohnson2257 യ്യോ ഞാൻ അപമാനിക്കാൻ വേണ്ടി പറഞ്ഞതല്ലാട്ടോ , ജോഷ്നാ മാമിൻ്റെ ഒക്കെ മറുപടി ലഭിക്കുക എന്നാൽ , എൻ്റെ ഒരു കമൻ്റിന് എന്ന് പറഞ്ഞാൽ അതിൽ പരം സന്തോഷം എന്തുണ്ട് .. ഞാനും ഒരു ഇടുക്കിക്കാരൻ ആണേ.. അതേ മാം പറഞ്ഞ നേട്ടങ്ങൾ ഒക്കെ ഞങ്ങൾക്കും അഭിമാനം ആണേ.. മാമിൻ്റെ നേട്ടങ്ങളും.. ഞാൻ വെറുതെ പറഞ്ഞതാ കേട്ടോ.. 😁.. ഒരു പ്രാസം ഒപ്പിച്ചു പറഞ്ഞതാണ് 🤣...ഈ ത്രെഡ് സ്ക്രീൻ ഷോട്ട് എടുക്കുവാണ് .. കഴിഞ്ഞ ദിവസം നജീബണ്ണൻ്റെ മറുപടിയും ലഭിച്ചിരുന്നു.. സുജിത് ഭക്തൻ്റെ ചാനലിൽ ആണേ മിക്കപ്പോഴും തന്നെ എൻ്റെ കമൻ്റിന് ലൗ ലഭിക്കാറുണ്ട്.
നജീബ് ഇക്ക കൂടെ ഉണ്ടായത് എത്ര നന്നായി. നല്ല സഹായമായി. നിങ്ങളുടെ കൂടെ കൂടിയപ്പോൾ ഇക്കയും നിങ്ങളുടെ പ്രായക്കാരനായി.
പറക്കും തളിക മാതിരി പുക 😂
But SS Napoleon poli 😎
ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി😀❤️
Hajer
Hii😍😍🥰
Hi
🙋
❤
ഇക്ക തിരിച്ചു ചെന്നിട്ട് കാര്യം ഉണ്ടെങ്കിൽ ഉറപ്പിച്ചോ ചെക്കന്റെ വരവ് ആണ് 🔥🔥🔥
Mikkavarum
Fathaaahe ijj evide
@@meeranshareef 🤣😂
ഇനി ഈൗ വണ്ടി കുറച്ചു റെസ്റ്റടക്കട്ടെ ......... ബാക്കി ഇനിയുള്ളകാലം ചേർക്കാൻ🔥 777🔥 അവൻ നോക്കിക്കോളും♥️
ഈ പ്രായത്തിലും നജിബിക്ക ഒരുപാട് സഹായം ചെയ്യുന്നുണ്ട് , FULL ON POWER
നജീബ്ക്ക... അടിപൊളി ആണ് ആള് എല്ലാത്തിലും കൂടെ ഉണ്ട് വളരെ ഹെല്പ്പിംഗ് ആണ് 😍😍 പുള്ളി പോവുമ്പോൾ സങ്കടം തോന്നി... നല്ല മനുഷ്യൻ 😍😍
വളരെ ശരിയാണ് . പോകുന്നു എന്ന് പറഞ്ഞപ്പോൾ ഒരു സങ്കടം തോന്നി . എല്ലാറ്റിനും കൂടെ നിന്ന് പോന്നിരുന്ന നജീബ്ക്ക 👍
നജിബിക്ക നല്ലൊരു മനുഷ്യൻ..🥰🥰🥰 വിശ്വസിക്കാം പിറകിന്നു കുത്തില്ല 👌👌👌
നിങ്ങൾ ആണ് ഞങ്ങളെ പോലെത്തെ ചെറുപ്പക്കാരുടെ ഹീറോകർ 💪💯♥️
അന്നും ഇന്നും എന്നും E BULLJET 🥰
The king is back...🔥
രാജകിയ വരവിനായ് കാത്തിരിക്കാം
EICHER 🔥🔥🔥 വെറുതെ അനങ്ങാതെ കിടന്ന കുതിരയെ പറപ്പിക്കുന്നു..🔥🔥🔥🔥
അതായത് ഇക്ക പോവാൻ കാരണം tt is back💋💓 നമ്മുടെ നാപൊളിൻ tt. Comimg soon😘😘
Athaan🔥🔥❤
Enikum ath thonii 🔥🔥🔥🔥
@@mrcreator6225 1 week munb njan ath comment ittarnnu neenda kaathirippin shesham cherkkan iranguaa❤🔥🔥🔥
@@God_Ff12946 😍🤩🤩🤩🤩
Tt vecha entha
സുജിത്തിൻ്റെ കൂടെ സുധിയെ കണ്ട് നല്ല പരിചയമുണ്ട്.ജോസ്‌നക്കും സുഖമല്ലേ. നിങ്ങളുടെ വീഡിയോ കാണാൻ ഞങ്ങൾ വെയ്റ്റിംഗ് ആണ്.
അതേ
അത് തന്നെ ഇടുക്കിക്കാരൻ സുധീഷ് അണ്ണൻ
അന്നും ഇന്നും E bull jet 😍🔥💖❤️
Happy to watch Sudheesh ( Kerala house owner)
Sudheesh was of great help for Sujith Bhaktan and family !
Great help for Keralites
ഓരോ വിഡിയോയും കണ്ടില്ലേൽ സമാധാനം കിട്ടില്ല 🥰🥰
Sathim
നജീബിക്ക, നിങ്ങൾ 3 പേരും ഒരുമിച്ചുള്ള യാത്ര.. എത്ര സുന്ദരം. മിസ്സ് യു. 🙏🙏
Eth vandi anelum athinte maximum capabilities check cheyunna ivar ahn nte heros.🥰
നമ്മുടെ ട്രാവലർ നോപോളിയൻ 777 ഉടൻ റിലീസ് ആകുന്നു 🔥🔥🔥🔥💪💪💪
Ayin
@@brixxgaming3237 poda kunna
@@mallugmr6457 ninte thanthayano ebin.
Aara parnjaa
Ebulljet Brothers Forever❤waiting aayirunn vedioykk vendi🙂
അപകടം പിടിച്ച വഴിയിൽ ലിബിൻ ഇറങ്ങി വീഡിയോ എടുക്കുന്നത് കൊണ്ട് നെപ്പോളിയൻ കുണുങ്ങി കുണുങ്ങി വരുന്ന മനോഹരമായ
കാഴ്ചകൾ കാണാൻ സാധിക്കുന്നു ലിബിൻ പുലിയാണ്
👏👏👏👏👏👏👏👏👏🥰🔥
Simple brothers loved forever 💖💞🥰
🧐
❤️
Sudeesh... ബൈസൺവാലികാരൻ.. കണ്ടതിൽ ഒരുപാട് സന്തോഷം..
കട്ട waiting ആയിരുന്നു❤️💛💛💥
🖤🤍
A/c യുടെ അവിടെ അടിച്ചിരിക്കുന്ന plywood ന്റെ hole വലുതാക്കി കൊടുക്കുന്നത് നന്നായി ഇരിക്കും അല്ലെങ്കിൽ a/c യുടെ cooling കുറയും a/c ക്ക് ഉള്ളിലെ ചൂട് പുറംതള്ളുന്നത് അത് വഴി ആണ് hole വലുതാക്കിയിട്ട് അതിനുള്ളിൽ net വാങ്ങി അടിച്ചാൽ മതി അതാരിക്കും നല്ലത്
അവൻ്റെ വരവിനായി കാത്തിരിക്കുന്നു💥🖤🖤🖤
നിങ്ങൾ പറഞ്ഞ സർപ്രസ്...... Napoleon🔥 ഇറങ്ങാൻ പൊന്നു.... എന്നാണോ..... 🔥🔥.. അത് ആണേൽ പൊളിക്കും....
Umlingla pass 19300 ft
World highest motorable pass.
എവറസ്റ്റ് ബേസ് കമ്പിനെക്കാളും ഉയരം 🏔️🏔️
അതെ , കഴിഞ്ഞ ദിവസം സുജിത് ഭക്തൻ്റെ കൂടെ ഉംളിംഗ്ളായിൽ പോയ ആൾ ആണ് സുധീഷ് ബ്രോ
നേപ്പാള്ളിയൻ വരുന്നു അല്ലെ അത് അല്ലെ സസ്പാൻസ് 💥💥💥ebul💥💥💥
Guys.. ❤️❤️❤️... Let Libin also start narrating.. guys....! He was also good.
കുവൈറ്റിലെ കൊടും ചൂടിൽ പണിയെടുത്തു ക്ഷീണിച്ചു റൂമിൽ വന്നു ഇവരുടെ വീഡിയോ കണ്ടു കഴിയുമ്പോൾ ഒരു പ്രത്യേക എനർജി ആണ് ഉണ്ടാകുന്നതു...take care &God blesss u.. E bull jet brothers..🥰🥰🥰🥰(കുവൈറ്റ് പ്രവാസി )
നിങ്ങളുടെ സംസാരത്തിൽ നിന്നും മനസ്സിലായി പുലി ഇറങ്ങാൻ സമയമായി ഇക്ക പുലിയെ ഒരു ക്കി എടുക്കാൻ പോവുന്നു . ഇടയ്ക്കൊന്നു പതുങ്ങിയ നമ്മുടെ പുലിക്കുട്ടി സാധാരണക്കാരന്റെ പോരാട്ടവീര്യത്തിന്റെ പ്രതീകമായി ഉദ്യോഗസ്ഥ ദുഷ്പ്രഭുത്ത്വത്തിനു മുൻപിൽ തോൽക്കാനോ തല കുനിക്കാനോ തയ്യാറല്ലെന്ന് നമുക്കെല്ലാം വേണ്ടി ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ഇന്ത്യയുടെ വിരിമാറിലൂടെ കുതിച്ചു പായാൻ പോവുന്നു. 💪💪💪 സത്യം ജയിക്കുക തന്നെ ചെയ്യും ഞങ്ങൾ കാത്തിരിക്കുന്നു😍😍😍 ആ വിജയ മുഹൂർത്തത്തിനായ് ഈ രാജ്യത്തെ നീധിന്യായ വ്യവസ്ഥയിൽ വിശ്വാസമർപ്പിച്ചു കൊണ്ട്👍👍
Najib is Honest Man, who really supported them along with Josbin Sirji. The trip was successful because all 4 people. Ebin and Libin are working hard for this Travel and I am sure that they have a lot of expenses incurred for this travel for fuel and Maintenance costs of this Eicher Vehicle. The Caravan was not good from the beginning, and they will spend more on this. Finally, they have to manage the loan for this vehicle, and their home, and after all, they are not going to have anything in their hand. Take care and travel safely, please..
💯
അന്നും ഇന്നും എന്നും E bull jet 🥰❣️😘
Najeebkka veendum join cheyyanam.because ikka full comedy aanu.libin and najeebkka combo poli🤣🤣
നീണ്ട ഇടവേളയ്ക്കു ശേഷം അങ്ങനെ പുലിയിറങ്ങുന്നു 🔥വെൽക്കം ബാക്ക് 🔥N🔥
സ്റ്റിരം പ്രഷകർ ഉണ്ടോ ഗയ്സ് 💥👏🥰🥳
Yes
ഇവിടുത്തെ സ്ഥിരം പ്രേഷകർ വരൂ ❤️
എബിനെ ലിബിനെ നിങ്ങൾ യാത്ര ചെയ്യൂ ബാക്കി കാര്യങ്ങൾ ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞ് നജീബ് ഇക്ക യാത്രയാകുന്നു. നമ്മുടെ ട്രാവലർ നെപ്പോളിയൻ ഇറങ്ങി വന്നു കഴിഞ്ഞു.... ❤️ അതിൻറെ പണികളുമായി പോകുന്നു നജീബ് ഇക്ക. ശേഷം വരും വീഡിയോകളിൽ കാണാം
❤️❤️tyre ok മാറ്റി ss.... Power... Aaay...
ഇനി നാളെ മുതൽ കിടിലൻ കാഴ്ചകൾ പോരട്ടെ 🔥😄
പൊളിക്കി💯♥️🔥🔥
ഐഷർ. നിങ്ങളുടെ പൈസാ നഷ്ടം വരുത്തും അനുഭവം ഗുരു
ഒരു ഐഷർ 12 wheell.ലോറി എടുത്ത് മുടിഞ്ഞ് പണിത് പണിത് 5 ലക്ഷം വരെ മുടക്കി പലരി തി യിൽ പണിത് മുടിഞ്ഞ ഒരു അനുഭവ സ്ഥൻ ആണ് മൈലേജും ഇല്ലാ ഒടുക്കത്തെ പു ക യും നാട്ടുകാരുടെ തെറിയും കിട്ടി
33:20 = നമ്മുടെ നാട്ടിലെ പഴയ ട്രങ്ക് പെട്ടി അറിയാത്തത് കൊണ്ട് ആണ്..
Mikkavarum tt (traveler) erangum ayirikum athayirikum surprise 🥰💙
Athan💖
Iphone 14 pro Max aayirikum 😹
6:15 nalla oru theerumaanam... 🤣🤣🤣🤣
ഇത്രയും വലിയ ബസ്സുമായി ഇത്ര ദുർഘടമായ റോഡിലൂടെ യാത്ര ചെയ്യുക ബുദ്ധിമുട്ടാണ്... ചെറിയ വണ്ടിയാണ് അനുയോജ്യം
18.15 മൊതല് നോക്കെയേ ഒരു stallion കാണാം 😘😘😘😘
14:43 റാഫേൽ വിമാനമോ അത് എന്താണ് സാധനം . 😂😂😂
Best wishes for thumbnail to become reality.🔥🔥
God bless you E Buljet 👏👏
ലെ :karik ഡയലോഗ് ഓർമ്മ വരുന്നു നാണമില്ലേടോ ജെറ്റ് 😹😹😹വിമാനം നോക്കി നിൽക്കാൻ 🤣🤣r18:05
Enikum orma vannu
@@vyshnavpradeep6257 😹😹😹
Dear Ebin and Libin you are blessed with the presence of Mr Na jib and Mr Josbin in your most difficult trip congratulations to both of you From Tessy Francis Mysore
E bull jet power⚡⚡⚡❤
All support
SELLRBULL
&
E BULL JET
❤️
The Fighter Aircrafts you saw are the Sukhoi Su 30s and not Rafale.
Mig 29 koode ind thonnunu, black smoke ullathu Mig ayirikanam😁
Mig ആണ്
നമ്മുടെ TT NAPOLEON വരൻ പോകുന്നു ✨️❤️ THE KING IS BACK 👑💞
Tt nn vecha entha bro
മലപ്പുറത്തുക്കാർ Like അടിച്ചു പോവുക 🥰
Full on... Full Power E Bull Jet 😍
നജീബ് ഇക്ക ഉയിർ 🔥🔥❤❤❤
Love this brothers forever 💞💓💖
Nan prithviraj Anoop menon Unni mukundan
@@Suzzzzzzzzz10 🤦♂️
എന്തൊക്കെ തന്നെയായാലും നജീബ് ഇക്കയെ കാണുന്നത് നമുക്ക് ഒരു കൂൾ ഫീലിംഗ് ഉണ്ടാകും... വളരെ സിമ്പിളായി നജീബ് ഇക്ക കാര്യങ്ങൾ കൈകാര്യം ചെയ്യും!!!
എല്ലാകാര്യങ്ങളും വളരെ ഭംഗിയായി നടക്കട്ടെ കിടിലം എനർജിയോടെ കുതിക്കട്ടെ 💫
E bull jet ❤️ love from kannur
Coming soon Napoleon2.0 😈 i am waiting ❤🔥
E bull jet❤🔥
E BULL JET 💗💗💗
കാത്തിരുന്നത്ആണ് വിഡിയോക്കു വേണ്ടി 😍😍😍😍
THE POWER HUNTER IS BACK ..❤️ LAST KEY...🔥
പുലിയിറങ്ങാൻ പോകുന്നു...(TT)❤❤❤
E bull jet.... 🔥🔥🔥
ഞാനും ക്യാമറ പിടിക്കുവാനുള്ള inspiration ആണ് EBULL JET..❣️
Ibull jet ഉയിർ 💪💪💪💪💪💪💪
Chiripora power varatte🥳
E bull jet power 🔥🔥🔥
എന്തെങ്കിലും വെച് ആ side cover ചെയ്യ് ഇല്ലെങ്കിൽ ac യും കംപ്ലയിന്റ് ആവും... Oil ഒന്ന് ചെക്ക് കൂടെ ചെയ്‌തോ.. 🙂🙂
ഞങ്ങളുടെ നായകൻ എപ്പോഴാണ് ഇറങ്ങുന്നത്💕💕💕💕
വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു 💞☺️
സത്യം 🥰
Mamade Napoleon verunnu😍❤️🔥
♥️😍😍അതാണ്🔥👏🏼
❤❤❤❤❤❤🔥🔥🔥🔥🔥endho surprise ondelloo.. Waiting 🔥🔥
പൊളി 💜🤗💙💙
Ikka..polli annu😊❤️❤️...ebull jet ntte oppam yathara cheyithavarill ikke ullathannu eniku ishattam ❤️
Najeeb ikka and sudheesh chettan 💙
E-BULL JET FOR EVER💖💖💖💕💕💕💕
06:55 - 07:00 അത് ശരി നമ്മുടെ സുജിത് ഭക്തൻ്റെ കൂടെ ഉംളിംഗ്ളായിൽ പോയ ആൾക്ക് 19000 അടി എന്നത് അറിയില്ലാ ന്ന്.. 😪
ഇടുക്കിക്കാരുടെ മാനം കളയല്ലേ സുധീഷ് ബ്രോ..
മൂപ്പര് ഉംലിങ്ല ഏറ്റവും കൂടുതൽ പോയിട്ടുള്ള മലയാളിയാണ്. ഇടുക്കിക്കാർക്ക് അഭിമാനിക്കാം. കാഞ്ചൻ ജംഗ, എബിസി ഒക്കെ കയറിയിട്ടുണ്ട്. അതിലും അഭിമാനിക്കാം. സ്റ്റോക് കന്ഗ്രി 20 പ്രാവശ്യം. അതിലും അഭിമാനിക്കാം. ന്റെ കെട്ടിയോനാണ്. ഞാനും ഇടുക്കിയിൽ നിന്നാണ്. അതിലും..😎
@@joshnasharonjohnson2257 യ്യോ ഞാൻ അപമാനിക്കാൻ വേണ്ടി പറഞ്ഞതല്ലാട്ടോ , ജോഷ്നാ മാമിൻ്റെ ഒക്കെ മറുപടി ലഭിക്കുക എന്നാൽ , എൻ്റെ ഒരു കമൻ്റിന് എന്ന് പറഞ്ഞാൽ അതിൽ പരം സന്തോഷം എന്തുണ്ട് .. ഞാനും ഒരു ഇടുക്കിക്കാരൻ ആണേ.. അതേ മാം പറഞ്ഞ നേട്ടങ്ങൾ ഒക്കെ ഞങ്ങൾക്കും അഭിമാനം ആണേ.. മാമിൻ്റെ നേട്ടങ്ങളും.. ഞാൻ വെറുതെ പറഞ്ഞതാ കേട്ടോ.. 😁.. ഒരു പ്രാസം ഒപ്പിച്ചു പറഞ്ഞതാണ് 🤣...ഈ ത്രെഡ് സ്ക്രീൻ ഷോട്ട് എടുക്കുവാണ് .. കഴിഞ്ഞ ദിവസം നജീബണ്ണൻ്റെ മറുപടിയും ലഭിച്ചിരുന്നു.. സുജിത് ഭക്തൻ്റെ ചാനലിൽ ആണേ മിക്കപ്പോഴും തന്നെ എൻ്റെ കമൻ്റിന് ലൗ ലഭിക്കാറുണ്ട്.
Nhan ivarude video’s munb kanarundayirunnu daily pinne oru gappil verum boaring ayyirunnu videos ippol vedios okke super ann keep it up bros 👍👍
Miss u najeeb ikka ❤
20:37 ലിബിൻ ൻ്റെ radiator thanutho? 😂🥰
മൂഡ്ഔട്ട് ഉള്ളപ്പോൾ ഞാൻ ആദ്യം കാണുന്നത് എന്റെ ബുൾ ജെറ്റ് 🤣👏
Ebull ജെറ്റ് ഇംഗ്ലീഷ് ഡബ് വേർഷൻ ചാനൽ കൂടി ഇറക്കുവാണേൽ വേൾഡ് വൈഡ് ഇവർക്ക് വലിയ സ്വീകാര്യത കിട്ടും 👌
ഇക്ക ഇങ്ങള് എന്നാ ഗ്ലാമറാ 🥰🥰🔥🔥🔥🔥
അങ്ങനെ നെപ്പോളിയൻ തിരിച്ചു varuvanu gyss 🤟🤟🤟😊
Ebuljet uir ❤️
14:31 su30mki
Bros Full On Power 💖💝💕💞
Powerrr🔥🔥🔥🔥🔥🔥🔥🔥🔥🔥
Waiting for his coming 💥❤️🔥❤️🔥❤️🔥
നെപോളിയൻ ട്രാവലർ വന്നാൽ ഇവടെ തീ പാറും... വെയ്റ്റിംഗ് 🔥🔥🔥🔥🔥
Intro pich ithu mathi ettaaayiii. maaataruth. Promice👍🏻😍😊
E Bull jet 🔥🔥