രണ്ട് ലയര്‍ ആയി വേണം കോണ്‍ക്രീറ്റ് ചെയ്യാന്‍... മൊത്തം thickness ന്‍റെ പകുതി കനം കോണ്‍ക്രീറ്റ് ന് മാത്രം വൈബ്രേറ്റര്‍ അപ്പ്ളെ ചെയ്യുക. സെക്കന്‍ഡ് ലയര്‍ കോണ്‍ക്രീറ്റ് ന് വൈബ്രേറ്റര്‍ അപ്പ്ളെ ചെയ്യേണ്ട.. Full height കോണ്‍ക്രീറ്റ് ഇട്ടതിന് ശേഷം നിളമുള്ള ( പത്തടി നിളം )ലവല്‍ തടി ( വടി /മുഴക്കോല്‍ ) ഉപയോഗിച്ച് ചെറുതായി ഇടിച്ച് കോണ്‍ക്രീറ്റ് നിരത്തണം..
കല്ലിന് 37 രൂപ , 100 എണ്ണം ആണെങ്കിൽ തന്നെ 3700 ആവും , തറ എത്ര ലെവൽ ലാണ് കെട്ടുന്നത് എന്ന് കൂടി നോക്കണം , എൻ്റെ വീടിൻ്റെ തറ മാത്രം കെട്ടാൻ 2 ന് മുകളിലായി അതും കല്ല് ഞങ്ങൾ ഇറക്കിയിട്ട് എന്നിട്ട് കരാർ കൊടുത്തിട്ട് പോലും അഞ്ചര ലക്ഷം എന്ന് പറയുമ്പോ i thnk it's impossible
കെട്ട് സൂപ്പറാ❤. എവിടെ ഈ വീട്. എത്ര സ്ക്വയർ ഫീറ്റ്. കല്ലിന് എത്ര വില... പണ്ട് ചെയ്യുന്നത് പോലെ കോൺക്രീറ്റ് കമ്പി കൊണ്ട് കുത്തുന്നതാണ് നല്ലതെന്ന് തോന്നുന്നു
മെയിൻ സ്ലാബിന് മാത്രം 175000 ന് മുകളിൽ മുടക്കാകും താങ്കൾ പറഞ്ഞ ബട്ജക്ടിൽ ഈ വർക്ക് തീരില്ല. ചാനലിന് റീച്ച് കൂട്ടാൻ ഒരു കുഞ്ഞ് വീട് സ്വപ്നം കാണുന്ന പാവങ്ങളെ കള്ളം പറഞ്ഞ് വഞ്ചിക്കരുത് SF ന് 1000 രൂപ നിരക്കിൽ കണക്ക് കൂട്ടിയാലും 550000 വരും പ്പീസ് നിർത്ത്
നിങ്ങളുടെ ഈ വീടിന് കുറവായത് കുറഞ്ഞത് 8ഫീല്ലർ അടിച്ചു എങ്കിൽ സുരക്ഷിതം ആയേനെ കാരണം നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് പല വീട് വീഴുന്നതിന് കാരണം ഈ ഫില്ലർ ഇല്ലാത്തതാണ്. അതിന് വലിയ ചിലവ് ഇല്ല. എന്തുകൊണ്ട് നമ്മുടെ പണികാർ അല്ലങ്കിൽ എൻജിനീയർ ചെയ്യുന്നില്ല. നഷ്ടപെടാൻ ആർക്കും ഇല്ല. അതുകൊണ്ട് ആകും. ഈ ഫില്ലർ ഉണ്ടെങ്കിൽ വളരെ ഗുണമാണ്. മുകളിൽ ഒരു ഫ്ലോർ കയറ്റണം എങ്കിൽ ഇത് അതൃവശൃം ആണ്. ഇതിൽ എങ്ങനെ മുകളിൽ ലോഡ് കോടുക്കുക.
ഞാൻ നിങ്ങളുടെ വീഡിയോ നിരന്തരം കാണുന്ന ഒരാളാണ് ഞാൻ വീട് വെക്കാൻ ആഗ്രഹിക്കുന്നു എംബ്രികിലാണ് പണി പൂർത്തിയാക്കാൻ നിൽക്കുന്നത് എന്നാണ് എംബ്രിക്കിന്റെ നിങ്ങളുടെ അഭിപ്രായം
എല്ലാം ചെരിയായി എന്ന് പറയാൻ വരട്ടെ.... ഈ വീട്.. ഉറപ്പായിട്ടും.. ചോർച്ച വരും..99% കാരണം... വാർപ്പ് ചെയ്തപ്പോൾ... ആ വയ് ബ്രെറ്റർ പിടിച്ച ത്... ശെരിയല്ല...... ഞാൻ ഇത് പോലെ എന്റെ കൂട്ടുകാരന്റെ വീട് വാർത്തപ്പോൾ... ഞാൻ ഇത് പോലെ പറഞ്ഞു.... ഒരു വർഷം കഴിഞ്ഞപ്പോൾ.... അ വൻ... എന്റെ നബ്ബർ തേടി പിടിച്ചു എ ന്നെവിളിച്ചിട്ട് പറഞ്ഞു..... നീ അന്ന് പറഞ്ഞില്ലേ.... എന്റെ വീട് ഉറപ്പായിട്ടും ചോർച്ച വരും എ ന്ന്.... പറഞ്ഞപോലെ ചോർച്ച തുടങ്ങി.... എന്നിട്ട് അ വൻ എ ന്നോട് ചോദിച്ചു.. ഈ ചോർച്ച നിക്കാൻ വല്ല മാർഗവും ഉണ്ടോ എ ന്ന്.... അ പ്പോൾ ഞാൻ അവനോട് ചോദിച്ചു... നിന്റെ കയ്യിൽ ഒരു ഒന്നര ലക്ഷം ക്യാഷ് ഉണ്ടോ...എങ്കിൽ... വീടിന്റെ മുകളിൽ.. ഷീറ്റ് വർക്ക് ചെയ്യാൻ പറഞ്ഞു..... അപ്പോ ഒരു പരിതി വരെ... ചോർച്ച തടയാൻ പറ്റും....... ഒരിക്കലും.. വീട് വാർപ്പ് ചെയ്യുമ്പോൾ... നാല് പേരെ കൂലി കൊടുത്തു... നമ്മുടെ നാട്ടിലുള്ള ചെറുപ്പക്കാര .. കബ്ബി കൈ കൊണ്ട് കുത്തുന്ന രീതിയിൽ ചെയ്താൽ...100% വീട് ചോർച്ച വരാൻ ചാൻസ് ഇല്ലാ. ....
വൈബ്രേറ്ററ്റർ പിടിക്കേണ്ട പോലെ പിടിച്ചാൽ പെർഫെക്ട് ആണ് ഒരു നനവ് പോലും വരില്ല... ഓവർ ആയി അറിയാത്ത വർ പിടിച്ചാൽ ചോരും.... നല്ല എക്സ്പീരിയൻസ് ഉള്ളവരെ വേണം പണി ഏല്പിക്കാൻ
ഒരു സംശയം ഈ ലിന്റൽ വീട് ഫുള്ളും ഉണ്ടല്ലൊ. നമ്മൾ ബെൽറ്റ് കെട്ടും പോലെ മുകളിലും കെട്ടണം അല്ലെ. അതോ ജനലും വാതിലിനും മുകളിൽ ലിന്റൽ കെട്ടിയാൽ മതിയോ. എനിക്ക് ഇതിനെ കുറിച്ച് വലിയ ധാരണ ഇല്ല
കോൺക്രീറ്റിങ്ങ് കഴിഞ്ഞ ഭാഗത്ത് ഉടനെ തന്നെ ചവിട്ടുന്നത് നല്ലതല്ല യെന്നാണ് എഞ്ചിനിയർ മാർ പറയുന്നത് , കാരണം ഇതുറച്ചു തുടങ്ങുന്ന സമയമാണല്ലോ വിള്ളലുകൾ വരാൻ സാധ്യതയുണ്ട്.
സ്ഥലം വാങ്ങുന്നവർ ആദ്യം നോക്കേണ്ടത് വീടിന് മുന്നിലേക്കുള്ള റോഡ് അതില്ലെങ്കിൽ വീടുപണിയാൻ നല്ല ചിലവ് വരും
😢 എനിക്ക് ഉള്ള സ്ഥലം റോഡ് ലെവലിൽ നിന്നും തയെ ആണ് എന്തുചെയ്യും എന്ന് അറിയില്ല പക്ഷെ റോഡ് സൈഡിൽ തന്നെ ആണ് സ്ഥലം
@@noufalsiddeeque4864ethra depth und thazhot ?
സത്യം . ഞാൻ അനുഭവിച്ചതാണ്
കടത്തു ഉണ്ടെങ്കിൽ cash ചെലവ് കൂടും.. നിസ്സാൻ സൈറ്റ് തന്നെ എല്ലാരും വാങ്ങാൻ ശ്രെമിക്കണം 👍🏻
സ്ഥലം വീതി കുറവ് ആണെങ്കിൽ front concrete wall കെട്ടി ഉണ്ടാക്കിയാൽ മതിവീതി ഉണ്ടെങ്കിൽ റോഡ് സൈഡ് കെട്ടി താഴത്ത് ഉണ്ടാക്കിയാൽ മതി@@noufalsiddeeque4864
ഒരു കുടുംബത്തിന് വെയിലും മഴയും കൊള്ളാതെ കിടന്നുറങ്ങണം അത്രേ ചിന്തിക്കാൻ പാടുള്ളൂ... Nice home ❤️❤️🌹🌹
നല്ല പടവ് പണി, നല്ല വർക്കേഴ്സ് 👌
രണ്ട് ലയര്‍ ആയി വേണം കോണ്‍ക്രീറ്റ് ചെയ്യാന്‍... മൊത്തം thickness ന്‍റെ പകുതി കനം കോണ്‍ക്രീറ്റ് ന് മാത്രം വൈബ്രേറ്റര്‍ അപ്പ്ളെ ചെയ്യുക. സെക്കന്‍ഡ് ലയര്‍ കോണ്‍ക്രീറ്റ് ന് വൈബ്രേറ്റര്‍ അപ്പ്ളെ ചെയ്യേണ്ട.. Full height കോണ്‍ക്രീറ്റ് ഇട്ടതിന് ശേഷം നിളമുള്ള ( പത്തടി നിളം )ലവല്‍ തടി ( വടി /മുഴക്കോല്‍ ) ഉപയോഗിച്ച് ചെറുതായി ഇടിച്ച് കോണ്‍ക്രീറ്റ് നിരത്തണം..
കല്ലിന് 37 രൂപ , 100 എണ്ണം ആണെങ്കിൽ തന്നെ 3700 ആവും , തറ എത്ര ലെവൽ ലാണ് കെട്ടുന്നത് എന്ന് കൂടി നോക്കണം , എൻ്റെ വീടിൻ്റെ തറ മാത്രം കെട്ടാൻ 2 ന് മുകളിലായി അതും കല്ല് ഞങ്ങൾ ഇറക്കിയിട്ട് എന്നിട്ട് കരാർ കൊടുത്തിട്ട് പോലും അഞ്ചര ലക്ഷം എന്ന് പറയുമ്പോ i thnk it's impossible
37 രൂപക്ക് എവിടെ കല്ല് കിട്ടും, ഇവിടെ ഫസ്റ്റ് കല്ല് 49രൂപക്ക് ആണ്. സെക്കന്റ് കല്ല് 40രൂപയ്ക്കാണ് കിട്ടുന്നത്.
Etra sqft aanu thara brode....
Ente 1330 sqft aanu thara.....3 lakhs aanu parayunne...
💯
@@nahimanoushadnahimanoushad178 26
നല്ല അവതരണം സൂപ്പർ വീഡിയോ 👍🏻
Help full video.... Thankyou👍
Plan കാണിക്കുമോ? താങ്കളുടെ മൊബൈൽ നമ്പർ തരുമോ?
E kallupayogich kuranja chilavil veededukkan sadhikkumo impossible
കെട്ട് സൂപ്പറാ❤. എവിടെ ഈ വീട്. എത്ര സ്ക്വയർ ഫീറ്റ്. കല്ലിന് എത്ര വില... പണ്ട് ചെയ്യുന്നത് പോലെ കോൺക്രീറ്റ് കമ്പി കൊണ്ട് കുത്തുന്നതാണ് നല്ലതെന്ന് തോന്നുന്നു
എത്ര ചെറിയ വീടായാലും ബെൽറ്റ് ചെയ്യണം, ആരെങ്കിലും പറയുന്നത് കേട്ട് ഒഴിവാക്കിയാൽ നഷ്ടം നിങ്ങൾക്ക് മാത്രം. ഇനി ഒരിക്കലും ചെയ്യാൻ പറ്റാത്ത ഒന്നല്ലേ !!!
താഴെ മണ്ണ് ഇടിഞ്ഞാൽ ഭിത്തിക്ക് പൊട്ടൽ വരും. ഇനി പ്ലോട്ട് ഇൽ വെള്ളം കെട്ടി കിടക്കാതെ നോക്കണം.
ningade naattile padavu valare vritthiyaanu ketto nalla bhanhiyund njangalude naattile padavukaarum thepukaarum ellaam muri vaidhyaaarepoleyaa kaanaan oru vrthiyum undaavilla padavu .........
Thank you😊
Vettukallu tvm ethikkan oru kallinu ethra aaakum 1200 sqft vettukallinte chilavu at tvm... Enikk vettulallil veedu vaikkanam agraham❤....
Contract എടുത്ത വർക്കേഴ്സിന്റെ നമ്പർ കിട്ടോ.
ഇ വീഡീയോ നല്ലരുവീഡിയോ ആണ് എനിക്ക് ഉപകാരമായി എൻ്റെ വീട് പണി നടക്കാനുണ്ട്
Steel edarayo
നിലം കോൺക്രീറ്റ് വയറിംഗ് നുള്ള വെ ട്ടിപ്പൊളി കഴിച്ചിട്ട് ആ ണ് നല്ലത്
വർക് സൂപ്പർ
1100 sq. ft വീട് മെയിൻ വാർപ്പ് വരെ 7 ലക്ഷം ആയി എനിക്ക്
Ith 550 sqft
1000 sq ft 6 lakh
തറ അടക്കം ആണോ 6 lack ആയത് @@architecturaldesignernaseem
@@architecturaldesignernaseem ഇതൊക്കെ എങ്ങനെ പോസിബിൽ ആകുന്നു? എങ്ങനെയാ ഇത്ര കുറഞ്ഞ ചിലവിൽ ചെയ്യാൻ കഴിയുക?
Vattu.kallinakkal..supper..simantu.kattathannayana
വിഡ്ഢിത്തം
ഉഷാർ "ട്ടോ "
ടിപ്പർ ഡ്രൈവർ ഹസ്സൻ കാക്കയും മരുമകനും വട്ടപ്പറമ്പിലെ PKM മിക്സർ മെഷീനും ജാബിർൻ്റെ ബൊലേറോ എല്ലാം ഞാൻ അറിയാവുന്നവരാണ്ഇത് എവിടെയാണ് സ്ഥലം
😃
മെയിൻ സ്ലാബിന് മാത്രം 175000 ന് മുകളിൽ മുടക്കാകും താങ്കൾ പറഞ്ഞ ബട്ജക്ടിൽ ഈ വർക്ക് തീരില്ല. ചാനലിന് റീച്ച് കൂട്ടാൻ ഒരു കുഞ്ഞ് വീട് സ്വപ്നം കാണുന്ന പാവങ്ങളെ കള്ളം പറഞ്ഞ് വഞ്ചിക്കരുത് SF ന് 1000 രൂപ നിരക്കിൽ കണക്ക് കൂട്ടിയാലും 550000 വരും പ്പീസ് നിർത്ത്
ഇത് ഞങ്ങൾ വെച്ച വീട് ആണ്
കല്ല് നമ്പർ തരാമോ
തറ എന്ത് use ചെയ്താണ് പണിതത്
നിങ്ങളുടെ ഈ വീടിന് കുറവായത് കുറഞ്ഞത് 8ഫീല്ലർ അടിച്ചു എങ്കിൽ സുരക്ഷിതം ആയേനെ കാരണം നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് പല വീട് വീഴുന്നതിന് കാരണം ഈ ഫില്ലർ ഇല്ലാത്തതാണ്.
അതിന് വലിയ ചിലവ് ഇല്ല.
എന്തുകൊണ്ട് നമ്മുടെ പണികാർ അല്ലങ്കിൽ എൻജിനീയർ ചെയ്യുന്നില്ല.
നഷ്ടപെടാൻ ആർക്കും ഇല്ല.
അതുകൊണ്ട് ആകും.
ഈ ഫില്ലർ ഉണ്ടെങ്കിൽ വളരെ ഗുണമാണ്.
മുകളിൽ ഒരു ഫ്ലോർ കയറ്റണം എങ്കിൽ ഇത് അതൃവശൃം ആണ്.
ഇതിൽ എങ്ങനെ മുകളിൽ ലോഡ് കോടുക്കുക.
ഫില്ലർ അടിക്കാൻ എത്ര ചിലവ് വരും
നിങ്ങൾ സ്ഥലം ഉൾപ്പെടെ വീട് വെച്ച് കൊടുക്കുമോ..?
ഞാൻ നിങ്ങളുടെ വീഡിയോ നിരന്തരം കാണുന്ന ഒരാളാണ് ഞാൻ വീട് വെക്കാൻ ആഗ്രഹിക്കുന്നു എംബ്രികിലാണ് പണി പൂർത്തിയാക്കാൻ നിൽക്കുന്നത് എന്നാണ് എംബ്രിക്കിന്റെ നിങ്ങളുടെ അഭിപ്രായം
നീ എത്ര വട്ടം 'കേട്ടോ 'പറഞ്ഞെന്ന് വീഡിയോ നോക്കീട്ട് പറയണേ
എത്ര റൂം ഉണ്ട്
മെയിൻ സ്ലാബ് വർക്കുന്ന അന്ന് തന്നെ ആണോ റൂമിൽ കോൺഗ്രീറ്റ് ചെയുന്നത്
Yes
@@TOSCANAMARBLES മെയിൽ സ്ലാബിന് ഉള്ള കുത്തുകൾ ഉണ്ടാവില്ലേ
ആ മിഷ്യൻ വലിച്ചു കയറ്റുമ്പോൾ കയറു പൊട്ടിയങ്കിൽ പിറകിൽ നിന്ന് തള്ളുന്നവർക്കെല്ലാം ജീവൻ പോലും നഷ്ടപ്പെടും
എല്ലാം ചെരിയായി എന്ന് പറയാൻ വരട്ടെ.... ഈ വീട്.. ഉറപ്പായിട്ടും.. ചോർച്ച വരും..99% കാരണം... വാർപ്പ് ചെയ്തപ്പോൾ... ആ വയ് ബ്രെറ്റർ പിടിച്ച ത്... ശെരിയല്ല...... ഞാൻ ഇത് പോലെ എന്റെ കൂട്ടുകാരന്റെ വീട് വാർത്തപ്പോൾ... ഞാൻ ഇത് പോലെ പറഞ്ഞു.... ഒരു വർഷം കഴിഞ്ഞപ്പോൾ.... അ വൻ... എന്റെ നബ്ബർ തേടി പിടിച്ചു എ ന്നെവിളിച്ചിട്ട് പറഞ്ഞു..... നീ അന്ന് പറഞ്ഞില്ലേ.... എന്റെ വീട് ഉറപ്പായിട്ടും ചോർച്ച വരും എ ന്ന്.... പറഞ്ഞപോലെ ചോർച്ച തുടങ്ങി.... എന്നിട്ട് അ വൻ എ ന്നോട് ചോദിച്ചു.. ഈ ചോർച്ച നിക്കാൻ വല്ല മാർഗവും ഉണ്ടോ എ ന്ന്.... അ പ്പോൾ ഞാൻ അവനോട് ചോദിച്ചു... നിന്റെ കയ്യിൽ ഒരു ഒന്നര ലക്ഷം ക്യാഷ് ഉണ്ടോ...എങ്കിൽ... വീടിന്റെ മുകളിൽ.. ഷീറ്റ് വർക്ക് ചെയ്യാൻ പറഞ്ഞു..... അപ്പോ ഒരു പരിതി വരെ... ചോർച്ച തടയാൻ പറ്റും....... ഒരിക്കലും.. വീട് വാർപ്പ് ചെയ്യുമ്പോൾ... നാല് പേരെ കൂലി കൊടുത്തു... നമ്മുടെ നാട്ടിലുള്ള ചെറുപ്പക്കാര .. കബ്ബി കൈ കൊണ്ട് കുത്തുന്ന രീതിയിൽ ചെയ്താൽ...100% വീട് ചോർച്ച വരാൻ ചാൻസ് ഇല്ലാ. ....
അപ്പോൾ വൈബ്രേറ്റർ ഉപയോഗിച്ചാൽ ചോർച്ച വരും എന്നാണോ??
S
Ipool pudhiya veedukal 90% chircheya. Iththane karannam
വൈബ്രേറ്ററ്റർ പിടിക്കേണ്ട പോലെ പിടിച്ചാൽ പെർഫെക്ട് ആണ് ഒരു നനവ് പോലും വരില്ല... ഓവർ ആയി അറിയാത്ത വർ പിടിച്ചാൽ ചോരും.... നല്ല എക്സ്പീരിയൻസ് ഉള്ളവരെ വേണം പണി ഏല്പിക്കാൻ
EnnuTannaVeanam
Edaa mone... Njn 5 lak veedum varthu... Box adichu ... Door window etu... Half theppum kazhinju...😂
അഞ്ചര ലക്ഷം തരാം ഇതേ പോലെ ഒരു വീടുകൂടി വെച്ചു തരുമല്ലൊ
Sqf etra
നിങ്ങൾപറഞ്ഞപൈസയിക്ക്ഏതാലുംതീരില്ല
തീരും എന്റെ വീട് വാർപ്പ് കയിഞ്ഞു 1250 sf എനിക്ക് ഇത് വരെ ചിലവ് 7.5 lak ചിലവ്
കഴിയും നിങ്ങൾ ഒന്നായിട് കരാർ കൊടുക്കാതെ നിങ്ങൾ നോക്കി nadathuka😀ആണെങ്കിൽ നടക്കും
മലപ്പുറത്തെ നടക്കു ല്ലേ
@@nahascm9016 Da tharappani muthal aano cost
ഇത് വെട്ടുകല്ലാണോ?
ഒരു സംശയം ഈ ലിന്റൽ വീട് ഫുള്ളും ഉണ്ടല്ലൊ. നമ്മൾ ബെൽറ്റ് കെട്ടും പോലെ മുകളിലും കെട്ടണം അല്ലെ. അതോ ജനലും വാതിലിനും മുകളിൽ ലിന്റൽ കെട്ടിയാൽ മതിയോ. എനിക്ക് ഇതിനെ കുറിച്ച് വലിയ ധാരണ ഇല്ല
ഇതാണ് സ്ട്രോങ്ങ്
എത്രsf?
Sq feet athre anne ee vide
Sq feet etrayaa
500 something ennu parayunnund
കോൺക്രീറ്റിങ്ങ് കഴിഞ്ഞ ഭാഗത്ത് ഉടനെ തന്നെ ചവിട്ടുന്നത് നല്ലതല്ല യെന്നാണ് എഞ്ചിനിയർ മാർ പറയുന്നത് , കാരണം ഇതുറച്ചു തുടങ്ങുന്ന സമയമാണല്ലോ വിള്ളലുകൾ വരാൻ സാധ്യതയുണ്ട്.
കോട്ടയത്ത് ചെയ്തു തരുമോ
ys
എവിടെയാണ് ഈ സ്ഥലം?
കോൺക്രീറ്റിന് എത്ര ലോഡ് മെറ്റൽ, m sad, സിമെന്റ് വന്നു
Etra squarefeet
വെട്ടുകല്ല് കൊണ്ട് വീട് പണിതാൽ ചിതൽ ശല്യം ഉണ്ടാകും എന്ന് പറയുന്നു, ശരിയാണോ, അങ്ങനെ ഉണ്ടാകാതിരിക്കാൻ എന്ത് ചെയ്യണം, അറിയുന്നവർ പറയണേ
ജനൽ, വാതിൽ മരം ഒഴിവാക്കുക
കട്ടില വരുന്ന സ്ഥലത്ത് ചുട്ട കട്ട ഉപയോഗിക്കാറുണ്ട്
ഇത് എത്ര സ്‌കൊയർ ഫിറ്റാണ്?
ബ്രോ, കല്ല് nomber തരുമോ?
ടോസ്കാനോ ബ്രോ ലേബർ കോൺട്രാക്ട് sqf എത്ര നിലവിലെ റേറ്റ് പടവ് മുതൽ ബാർപ്പ് വരെ മറുപടി പ്രതീക്ഷിക്കുന്നു
140 to 150 per sqft
@@skyland06:58
Filler.ettu.varkkanamayirunnu
10 ലാക്ക് ആയി കാണും വാർപ്പ് വരെ 🫡
കോൺക്രീറ്റിനു മേലെ ചവിട്ടിയാൽ സെറ്റിങ് ശെരിയാവെത്തില്ല.
Tvpm chyammo
E..varppokka..10.varshathinullil..chorum..ourappana
No onn tharumo
കല്ല് നമ്പർ വേണം
👍👍
ടൈപ് നിരറ്റൽ നല്ലതാണ്
ലീക്കേജ് വരില്ല
900sqft
Aarude veed ithu
😊😊😊
👌👌👌👌👌👌nabar tharumo
6.inchu..varkku
Bro number please njan oru veed vekkan agrahikunu
👍🏿👍🏿
ഇപ്പൊ എന്ത് വാർപ്
പിന്നെ എന്ത് പറ്റി ലോൺ വായ്പ എടുത്ത് എങ്ങും എത്താതെ എത്തിയൊ..☺️
ഫുൾ വർക്ക് കഴിഞ്ഞു വീഡിയോ വരും 1 രൂപ കടം ഇല്ല
@@TOSCANAMARBLES വെരിഗുഡ്..😊
Ikkade naber tharumo
സ്വപ്നത്തിലാകും. പോ ചെക്കാ
Baltta..varkkanam
മെറ്റീരിയൽസ് ഉൾപ്പെടെ മൊത്തം എത്ര ചെലവായി പറയാമോ
കോൺക്രീറ്റ് വരെ 4.5 ലക്ഷം
Un believable
pacha kallam
എത്ര sqft ആണ് വീട്
Sqf atrayanu
Ee contractor de number tharamo plz
തള്ള് 2k24
ContractNo. AyakkuAnikkorupudyaveeduvekkanam. Tarappanikazinhu. PlsMob. No
Contact Number kittumo
👍👍👍