ഇത് കഴിച്ചാൽ ഇനി എളുപ്പം മരിക്കാം | MalluMagellan

Поделиться
HTML-код
  • Опубликовано: 20 ноя 2023
  • #mallumagellan #palakkad #idli #vegetarianFood #sambar #dosa #olavakkode

Комментарии • 204

  • @mallumagellan
    @mallumagellan  7 месяцев назад +29

    പ്രിയപ്പെട്ട പ്രേക്ഷകരോട്... ഈ കാര്യത്തിന്റെ ഗൗരവം അതിന്റെതായ രീതിയിൽ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.കിട്ടിയ സാധനത്തിന്റെ ഒരു കഷ്ണം അകത്തു പോയാലുള്ള വിപത്തിനെ കുറിച് ഒന്ന് ആലോചിക്കുക. പുറത്തുനിന്ന് കഴിക്കുമ്പോൾ എല്ലാവരും ഒന്ന് സൂക്ഷിച്ചോളൂ 🙏

    • @sulekhabeegum3609
      @sulekhabeegum3609 7 месяцев назад +1

      Veettilulla arippodiyo gothampu podiyo kondu kuttikk enthenkilum undakki kodukkathe rarhririyil hotatlilekkodiya thanne ulakkakondu adikkanam.

    • @mallumagellan
      @mallumagellan  7 месяцев назад +1

      @@sulekhabeegum3609 ആദ്യം വീഡിയോ ശെരിക്ക് കാണൂ 🙏കുട്ടി വാശി പിടിച്ചത് പറഞ്ഞില്ലേ

    • @abrahamp9688
      @abrahamp9688 7 месяцев назад +4

      അനിയൻ നടത്തിയ ബോധവൽകകരണ വിഡിയോ ക്ക് അഭിനന്ദനങ്ങൾ... പക്ഷേ പൊതുജനങ്ങളുടെ ക്ഷമ ഇത്രയും പരീക്ഷിക്കരുത്..

    • @sreekumarkc2651
      @sreekumarkc2651 7 месяцев назад

      ​@@abrahamp9688👌👌👌👌👌👌👌

    • @user-js2pd9sv6f
      @user-js2pd9sv6f 7 месяцев назад

      ​@@sulekhabeegum3609❤

  • @SunilKumar-br2to
    @SunilKumar-br2to 7 месяцев назад +51

    നല്ലകാര്യം ,,,,പക്ഷേ ഇത്ര നീട്ടി വലിപ്പിക്കേണ്ടിയിരുന്നില്ലാ,,,,,

  • @thankappannair9505
    @thankappannair9505 7 месяцев назад +10

    ഒരു ദിക്ടെക്ടിവു . നോവൽ എഴുതാൻ പറ്റിയ വസ്തു തന്നെ . സൂപ്പർ bro.

  • @lucykuttythomas8244
    @lucykuttythomas8244 7 месяцев назад +6

    മനുഷ്യരെ മേണക്കെടുത്തുന്ന അവതരണം. ഉള്ളി പൊളിച്ച് സംഭവം.

  • @majeedommer2106
    @majeedommer2106 7 месяцев назад +6

    അവതരണം കേട്ട് കേട്ട് കേട്ട് ഞെട്ടി ഞെട്ടി ഞെട്ടി. ബോധം മാത്രം പോയില്ല ഹാവൂ സമാധാനമായി.

  • @sureshkumar-th4rt
    @sureshkumar-th4rt 7 месяцев назад +15

    ഇത്രയും ചെറിയ ഒരു കാര്യം എന്തിനാണ് ഇത്രയും വലിച്ചു നീട്ടുന്നത്

  • @sureshs329
    @sureshs329 7 месяцев назад +11

    ചെറു കതയല്ല ഇത് നീണ്ട കഥ😅😅😅😅

  • @shainyjobish5153
    @shainyjobish5153 7 месяцев назад +21

    ഓരോ വീഡിയോ ക്ക്‌ viewer സ് നെ കിട്ടാൻ വേണ്ടി ഓരോ ടോപികുമായി വരും ഞങ്ങളുടെ സമയം കളയാൻ.
    വലിച്ചുനീട്ടി പറഞ്ഞുകൊണ്ടിരിക്കും.

  • @MohammedAli-nw2mr
    @MohammedAli-nw2mr 7 месяцев назад +67

    എട്ടടി മൂർഖ ൻ. ഉണ്ടോ എന്നായിരുന്നു പ്രതീച്ചത്.. പ്രസംഗം കേട്ടപ്പോൾ

  • @Bc20018
    @Bc20018 7 месяцев назад +2

    Inganae shamayae pareeshilkallae Took long time to come to the point.Sharikkum bhayankkara paedichu paedichu anu kanttathu.
    Thank you for the information.

  • @ramadasankg4671
    @ramadasankg4671 7 месяцев назад +1

    Great.

  • @rajandaniel1532
    @rajandaniel1532 7 месяцев назад +3

    🎉you have diverted from real matter why it is lengthy

  • @radhikad3058
    @radhikad3058 7 месяцев назад +13

    ഇവിടുത്തെ മന്ത്രി മാർക്കു സ്വന്തം കിശാ നിറയ്ക്കണം അവര് മാത്രം നന്നാകണം എന്നു ചിന്തിക്കുർന്നവരാണ്

    • @georgeav44
      @georgeav44 7 месяцев назад

      Veryboring and sillymatter

  • @mohammedmusthafa3139
    @mohammedmusthafa3139 7 месяцев назад +1

    Very good to be appreciated you hv shown this u take necessary things

  • @muralimarath6251
    @muralimarath6251 7 месяцев назад +6

    എതാ ഹോട്ടൽ എന്നു കൂടി പറയ ടൊ

  • @ksgopinnair3559
    @ksgopinnair3559 7 месяцев назад +3

    കാരൃം പറയണം മിസ്റ്റർ,,,അരോചകം.

  • @treesachacko2189
    @treesachacko2189 7 месяцев назад +1

    Hotel name

  • @user-lo3tf3gh8s
    @user-lo3tf3gh8s 7 месяцев назад +22

    വെന്ത അരണ യാണെന്ന് കരുതി പ്രസംഗം കേട്ടപ്പോൾ അതോ കാത്തു കാത്തുമടുത്തിട്ടാ ഒന്ന് പറഞ്ഞു കിട്ടിയത്

  • @jayachandran9834
    @jayachandran9834 7 месяцев назад +4

    ഇത്ര നീട്ടി വലിക്കാതെ, പറയാനുള്ളത് പെട്ടെന്ന് പറയാമായിരുന്നു😂

  • @PmMedia-oj8cz
    @PmMedia-oj8cz 7 месяцев назад +1

    Athe haraam thinnu halaal pattilka
    Upiyil yoogikk ethaan eshtam

  • @safuwanasafuwana3601
    @safuwanasafuwana3601 7 месяцев назад +2

    👍🏻

  • @reality1756
    @reality1756 7 месяцев назад +3

    ദോശമാവ് റെഡിmade കിട്ടുന്ന സമയത്തു അത് വാങ്ങി കൊടുക്കാം ആയിരുന്നു.അതിൽ കവർ പൊട്ടിച്ചപ്പോൾ പെട്ടിട്ടുണ്ടാവും.

  • @justinjoseph9225
    @justinjoseph9225 7 месяцев назад +9

    തൻ്റെ പ്രസംഗം കേട്ടപ്പോ ഇതിലും ഭേദം നിങ്ങളത് കഴിക്കുകയായിരുന്നു നല്ലതെന്ന് തോന്നിയത് എനിക്കു മാത്രമാണോ😂

    • @mallumagellan
      @mallumagellan  7 месяцев назад +1

      കുറച്ച് നിങ്ങൾക്കും അയച്ചുതരാം. ഒരുമിച്ച് കഴിക്കാലോ.... വീട്ടിൽ കുട്ടികൾ ഉണ്ടെങ്കിൽ, അവരെ സ്നേഹിക്കുന്നവർ ഈ സംസാരംകൊണ്ട് വരില്ല

    • @vasanthynn2901
      @vasanthynn2901 7 месяцев назад

      Ellaavarum purathu ninnu..food kazhikumbol..vaarivalichu..kazhikaathe..just onnu..shradhikaananu..ayaal parayunnath..😊

  • @joyjoseph5888
    @joyjoseph5888 7 месяцев назад +3

    ഹോട്ടലിൻ്റെ പേരു് പറഞ്ഞില്ല.

  • @padminiparammal7453
    @padminiparammal7453 7 месяцев назад +3

    😮😮

  • @thomasjohn5510
    @thomasjohn5510 7 месяцев назад +14

    കാരൃം അങ്ങു പറഞാൽ മതിയല്ലോ

  • @johnson.p.jjoseph.m.k-yh3vj
    @johnson.p.jjoseph.m.k-yh3vj 7 месяцев назад

    Samayam nashtapeduthathedo

  • @karthikvs4544
    @karthikvs4544 7 месяцев назад +1

    Pazhaniyil poyi vannappol, Palakkadulla vere railway stationil raathri 2 mani samayath, DOSA undakkunna thattkada und.ayirunnu.

    • @mallumagellan
      @mallumagellan  7 месяцев назад

      അത് പാലക്കാട്‌ ടൌൺ റെയിൽവേ സ്റ്റേഷൻ ആയിരിക്കും

  • @selvichandanathil3677
    @selvichandanathil3677 7 месяцев назад +16

    പനിയുള്ള സമയത്ത് ഒരിക്കലും പുറ തുനിന്നും ഭക്ഷണം വാങ്ങി കൊടുക്കാന് പാടില്ല

  • @ayshaaysha6157
    @ayshaaysha6157 7 месяцев назад

    Kettappol karuthi chatholo pampin tholoanenne

  • @saraswathyvasu7005
    @saraswathyvasu7005 7 месяцев назад

    Enhance valichineetti boradipikksrithe

  • @impossible285
    @impossible285 7 месяцев назад +1

    Nokki kazhi kanam bro

  • @usmanmp7742
    @usmanmp7742 7 месяцев назад +3

    വകുപ്പിന് ഒരു കുറവുമില്ല. ശമ്പളം കിമ്പളം വാങ്ങി സുഗമായി കഴിയട്ടെ അവർ.

  • @shiva20225
    @shiva20225 7 месяцев назад

    Enthu kondu kadayude peru parayunilla...

  • @sansali9276
    @sansali9276 7 месяцев назад

    പ്ലീസ് ഹോട്ടൽ name eni aviday kayarathirikkana

  • @suharbansuharban3105
    @suharbansuharban3105 7 месяцев назад

    Kettapoo pattayo kothuko aanennuthoonni ethayalum sooshikkunnathu nallatha..

  • @stephyjohny210
    @stephyjohny210 7 месяцев назад

    Eyalk vattano ithrayum neetti valikkan

  • @vilasiniraveendran1337
    @vilasiniraveendran1337 7 месяцев назад

    Unda

    • @mallumagellan
      @mallumagellan  7 месяцев назад

      ആഹാ.. കൊള്ളാമല്ലോ 👍🏻

  • @salesalesalesale8403
    @salesalesalesale8403 7 месяцев назад +15

    സഹോദരാ ഭയങ്കര ബോറഡികാര്യം ചുരുക്കാ പറയൂ Pls

    • @moidunnigulam6706
      @moidunnigulam6706 7 месяцев назад +1

      ഇനിമേൽ ഇവന്റെ ഒരു വീഡിയോയും കാണാൻ പറ്റില്ല എന്ന് തീരുമാനിച്ചു. 7:29 സമയം വെറുതെ വലിച്ചു നീട്ടി. ദുഷ്ടൻ

  • @fathimathottunkal2968
    @fathimathottunkal2968 7 месяцев назад

    Hi

  • @user-hp6ht2ww5s
    @user-hp6ht2ww5s 7 месяцев назад

    😂😍😊

  • @dersanramesan2384
    @dersanramesan2384 7 месяцев назад +1

    What did you see in the food?

    • @mallumagellan
      @mallumagellan  7 месяцев назад

      A big torn piece of plastic carry bag

  • @sajivarghese3137
    @sajivarghese3137 7 месяцев назад

    Hotelinte Peru parauka, avarey niyamarhinte munpil konduvarathey you tube cheythukondu enthu prayoganam??

  • @sradhakrishnan9748
    @sradhakrishnan9748 7 месяцев назад

    Valatha valichizgakal enthinu onum manasilayila

  • @anitharavi9386
    @anitharavi9386 7 месяцев назад

    Ithrakum valichu neettathe karyam parayan padikuka
    Sarikum ketttappol kannil kanatha vallathum aakum ennu karuthi
    Mercury ,kuppichillakumo ennuvare doubtayi😅😅😅😅😅😅😅😅

  • @user-tc3sz1ro5n
    @user-tc3sz1ro5n 7 месяцев назад +4

    അത് വിഷപാനപാത്രമായിരിക്കും. ഇതൊന്നും ജനങ്ങൾ വാങ്ങി കഴിക്കാതിരിക്കുക -

  • @user-ok1qw4hl5y
    @user-ok1qw4hl5y 7 месяцев назад +4

    എന്റെ പെൺചോട്ട സഹിച്ചു

  • @danieltharakan9045
    @danieltharakan9045 7 месяцев назад +1

    😜😜😛

  • @wilsonwilliam5296
    @wilsonwilliam5296 7 месяцев назад +4

    Neenda kadha aanallow😂

  • @shebaabraham687
    @shebaabraham687 7 месяцев назад +3

    വർഷങ്ങൾക്കുമുമ്പ് എറണാകുളം കടവന്ത്രയിലെ ഒരു ബേക്കറിയിൽ നിന്ന് രണ്ടുമൂന്നു സുഖിയൻ വാങ്ങിച്ചു ഒന്ന് എന്റെ മകൻ തിന്നാൻ തുടങ്ങി അപ്പോൾ അതിൽ ഒരു പാറ്റ ചത്തിരിക്കുന്നു ഒന്നും ശ്രദ്ധിക്കാതെ തിന്നിരുന്നെങ്കിൽ അവസ്ഥ

  • @user-dp4tr5oc8k
    @user-dp4tr5oc8k 7 месяцев назад

    Kurunja vakkukalil karyam parau

  • @haseenah3463
    @haseenah3463 7 месяцев назад +21

    പറഞ്ഞതൊക്കെ ശെരിയാണെങ്കിലും ആ സാധനം കണ്ടപ്പോൾ ഞെട്ടിപ്പോയി ഇത്രയും പ്രതീക്ഷിച്ചില്ല 😂

  • @user-wl6dt9lu3c
    @user-wl6dt9lu3c 7 месяцев назад +4

    പറയുന്നത് കേട്ടിട്ട് ഞാൻ വിചാരിച്ചു എന്തോ ജീവിയെ കിട്ടി എന്നാണ്. പ്ലാസ്റ്റിക് കഷ്ണം അബദ്ധത്തിൽ വീണതയിരിക്കും. ഇത്ര വലിയ കര്യമാക്കേണ്ട ആവിശ്യം ഇല്ല. ഈ വീഡിയോ കണ്ടവർക്ക് മനസിലാവും. ഇഡ്ഡലിയു പ്ലാസ്റ്റിക് ഇതൊന്നുമല്ല ആവിശ്യം ആ വീഡിയോ ഒരുപാട് പേര് കാണണം. അത് മാത്രമാണ് ലക്ഷ്യം

    • @mallumagellan
      @mallumagellan  7 месяцев назад

      അതെയതെ... പ്ലാസ്റ്റിക് ഞാൻതന്നെ ഇട്ടതാണെന്ന് കൂടി പറഞ്ഞോളൂ.... ഈ സാധനം നിങ്ങൾക് വേണ്ടപ്പെട്ട ഒരാളുടെ വയറ്റിൽ പോയാൽ അറിയാം അതിന്റെ പ്രയാസം...

  • @SukumarapanickerSaku
    @SukumarapanickerSaku 7 месяцев назад

    Sir njan oru hostel jeevanakArananu sir Patanjali night2 30 nu eannu sir aa samayattum ningalku vendi aa bAkshNam readiyakkl Tanna Aa panikaran athu kandu kanilla oralum arinjum Kundu ethonnum Edella ethu. Kettappol njan pedichu

    • @mallumagellan
      @mallumagellan  7 месяцев назад

      എനിക്കുവേണ്ടി തയ്യാറാക്കി തന്നതല്ല. രാത്രി തുറക്കുന്ന കടയാണ് അതെന്നാണ് തോന്നിയത്. അവിടെ ഉണ്ടായിരുന്ന ഭക്ഷണമാണ്. ആഹാരം ഉണ്ടാക്കുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ അത് ഞങ്ങളെയാണ് ബാധിക്കുന്നത്

  • @yosafak2982
    @yosafak2982 7 месяцев назад +2

    നിങ്ങൾ കടയുടെ പേര് പറയ ണം

    • @mallumagellan
      @mallumagellan  7 месяцев назад

      തട്ടുകടയാണ്

  • @impossible285
    @impossible285 7 месяцев назад

    RUclips panam tharum subscribe kuttuka aduthavante kanniyil mannu eduka. Bro please

  • @mohanr4595
    @mohanr4595 7 месяцев назад

    Enthynado ഇത്ര.നീട്ടുന്നത്

  • @StepStyleJunction
    @StepStyleJunction 7 месяцев назад +1

    Rubber band🙏

  • @ramanandchandhu3497
    @ramanandchandhu3497 7 месяцев назад

    Make short

  • @bushrabushra8098
    @bushrabushra8098 7 месяцев назад +2

    ശരിക്കും ഞങ്ങൾ ഞെട്ടി 😅

    • @sreekumarkc2651
      @sreekumarkc2651 7 месяцев назад

      ഞെട്ടിത്തരിച്ച് പണ്ടാരമടങ്ങി.

  • @ReenaPushpam
    @ReenaPushpam 7 месяцев назад

    Hi😅

  • @skannur4855
    @skannur4855 7 месяцев назад +4

    ഓ ഒരു കഷ്ണം പ്ളാസ്റ്റിക് തിന്നാൽ അത് ടോയ്‌ലറ്റിൽ പോകും
    സ്വർണം വിഴുങ്ങി ഇവിടെ വന്ന് അപ്പിയിട്ട് എടുക്കുംപോളാ അവന്റെ ഈ സുന

    • @mallumagellan
      @mallumagellan  7 месяцев назад +1

      ഞാൻ സ്വർണ്ണം വിഴുങ്ങാറില്ല.പിന്നെ ഏകദേശം 10 സെന്റീമീറ്റർ വലിപ്പമുള്ള പ്ലാസ്റ്റിക് ഉള്ളിൽ പോയാൽ നിങ്ങൾ പറഞ്ഞ സുഖം ഉണ്ടാവില്ല. പകരം മേജർ സർജറി വേണ്ടിവരും അല്ലെങ്കിൽ ആള് മരിച്ചു പോവും... അത് നിസാരമാണോ

  • @user-en7nd2vf1q
    @user-en7nd2vf1q 7 месяцев назад

    😁😁😁

  • @mercygeorge-558
    @mercygeorge-558 7 месяцев назад

    Hotelഭക്ഷണംവാങ്ങിമക്കൾക്ക്കൊടുക്കാതെവീട്ടിൽഭക്ഷണംഉണ്ടാക്കികാൻആരുംഇല്ലേ

  • @kkkahmed7901
    @kkkahmed7901 7 месяцев назад

    ചെറിയ ഒരു കാര്യം പറയാൻ ഇത്ര നീട്ടണ്ട പരിപാടി വേണ്ട

  • @ponnamajose6291
    @ponnamajose6291 6 месяцев назад

    ഇത് വെറും മനുഷ്യനിർമ്മിത അല്ലേ അല്പസ്വല്പം ചെറിയ തെറ്റുകളൊക്കെ എല്ലാവർക്കും ഉണ്ടാക്കാം അവതരണം കേട്ടപ്പോൾ ഞാൻ വിചാരിച്ചു വല്ല നീരാളിയെ വെല്ലോം ആയിരിക്കുമെന്ന്

  • @nasifsajid6710
    @nasifsajid6710 7 месяцев назад +3

    ബല്ലാത്ത ജാതി

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg 7 месяцев назад +3

    പൊന്നു സഹോദരാ ഈ പ്ലാസ്റ്റിക്കിന്റെ കാണിച്ചുതരാൻ ആണോ താനൊരു മണിക്കൂർ കഥാപ്രസംഗം നടത്തിയത് പിന്നെ താൻ കണ്ടിനർ കണ്ടിനർ എന്ന് പറയുന്നുണ്ട്.. ഞങ്ങളുടെ നാട്ടിൽ ഇതിന് ഡബ്ബ എന്ന് പറയും അല്ലെങ്കിൽ ചെറിയൊരു പാത്രം ഒരു മണിക്കൂർ കഥാപ്രസംഗം നടത്തിയിട്ട് ഞാൻ വിചാരിച്ചു പാമ്പു വർഗ്ഗത്തിൽ പെട്ട അന്നക്കോണ്ട ഉണ്ടായിരിക്കും എന്നാണ് ഞാൻ വിചാരിച്ചത് ഇതൊരുമാതിരി ഞാനൊന്നും പറയുന്നില്ല

    • @mallumagellan
      @mallumagellan  7 месяцев назад

      കുറച്ച് പ്ലാസ്റ്റിക് എടുത്ത് കഴിച്ചിട്ട് വീഡിയോ ഇട്ടോളൂ... നിങ്ങൾക് അത് കുഴപ്പമില്ലല്ലോ... എനിക്കിത് ഗുരുതരമായ പ്രശ്നമാണ് കേട്ടോ

  • @kaiewkunjus3595
    @kaiewkunjus3595 7 месяцев назад +7

    നിന്റെ കഥാപ്രസംഗം നേരാണോ എന്ന് മനസ്സിലായി 😂

    • @PmMedia-oj8cz
      @PmMedia-oj8cz 7 месяцев назад

      Aayo yoogiyude eshtta aahaaram

  • @dersanramesan2384
    @dersanramesan2384 7 месяцев назад +4

    Too long a conversation
    Speak to the point, it will be appreciated 😊

    • @moidunnigulam6706
      @moidunnigulam6706 7 месяцев назад

      ഇനിമേൽ ഇവന്റെ ഒരു വീഡിയോയും കാണാൻ പറ്റില്ല എന്ന് തീരുമാനിച്ചു. 7:29 സമയം വെറുതെ വലിച്ചു നീട്ടി. ദുഷ്ടൻ

  • @aboobakerattasseri4843
    @aboobakerattasseri4843 7 месяцев назад

    Idano ithra valiya anakaryam.

    • @mallumagellan
      @mallumagellan  7 месяцев назад

      Daily oro kashnam plastic kazhicholu.... Nallathaan... Alle🙏

  • @shylajavimala1581
    @shylajavimala1581 7 месяцев назад +2

    അയ്യോ ഇത്രയും വലിച്ചു നീട്ടി മനുഷ്യരെ boradippikkalle🙏

  • @sureshs329
    @sureshs329 7 месяцев назад +9

    എന്തിനധികം വലിച്ചു നീട്ടുന്നത് വെച്ചിട്ട് പോയി മറ്റു വല്ല പണിയും നോക് ഇത് തനിക്ക് പറ്റിയ പണി അല്ല 😂😂😂

  • @user-gb8nj5pz9s
    @user-gb8nj5pz9s 6 месяцев назад

    ഞാൻ ഇവനെ ആൻ സബ്‌ക്രൈബ് ചെയ്തു

  • @joyvk518
    @joyvk518 7 месяцев назад

    🙉🙉🙉

  • @user-ex9gb9wb9r
    @user-ex9gb9wb9r 7 месяцев назад

    അങ്ങ്.വേഗത്തിൽ.പറയടോ.

  • @gopakumars2948
    @gopakumars2948 7 месяцев назад +1

    Eyal history parayunnu.

    • @mallumagellan
      @mallumagellan  7 месяцев назад

      ഞാൻ BA History ആയിരുന്നു പഠിച്ചത് 😊

  • @jessypaul9192
    @jessypaul9192 7 месяцев назад +7

    ഒരു ഫുൾ എലി ഫ്രൈ പ്രതീക്ഷിച്ചു 😂

  • @cherthalafamily6539
    @cherthalafamily6539 7 месяцев назад +1

    പാമ്പാണോ

  • @jagadammapk5823
    @jagadammapk5823 7 месяцев назад +1

    എല്ലവർക്കും പണം മാത്രം മതി

    • @moidunnigulam6706
      @moidunnigulam6706 7 месяцев назад

      ഈ വിഡിയോ ചെയ്തത് പിന്നെ ചക്കച്ചുള കിട്ടാനാണോ ? മനുഷ്യരുടെ സമയം നഷ്ടപ്പെടുത്താൻ വെറുതെ ബ്ലാ ബ്ലാ........

  • @ushavijayan8837
    @ushavijayan8837 7 месяцев назад +7

    Ithi na ithrayum valichahathte

    • @mallumagellan
      @mallumagellan  7 месяцев назад

      ഇതൊരു പ്രശ്നമല്ലേ നിങ്ങൾക്ക്

  • @sureshkk8992
    @sureshkk8992 7 месяцев назад +1

    മല്ലു ഇങ്ങനെ വാലിപ്പിക്കണോ

    • @mallumagellan
      @mallumagellan  7 месяцев назад

      പറഞ്ഞുവന്നപ്പോൾ അങ്ങിനെ ആയിപ്പോയി. ക്ഷമിക്കണം 🙏😊

  • @shobhanashobha5611
    @shobhanashobha5611 7 месяцев назад +3

    നീട്ടി വലിച്ചു പറയുന്നത് കേട്ടപ്പോൾ വല്ല പാമ്പോ എന്തെങ്കിലും ആണെന്ന് വിചാരിച്ചു, നന്നായി പ്രസംഗിച്ചു, നല്ല ഭാവി ഉണ്ട്

  • @jovee9531
    @jovee9531 7 месяцев назад +4

    താങ്കൾ ഹോട്ടലിന്റെ പേരും വിലാസവും വെളിപ്പെടുത്താതെ ഇങ്ങനെ പഴവേല ചെയ്യരുത്. ഇത് കൊണ്ട് പൊതു ജനത്തിന് എന്തു പ്രയോജനം?.

    • @mallumagellan
      @mallumagellan  7 месяцев назад

      വിഡിയോയിൽ പറഞ്ഞ സമയത്ത് ഒരു സ്ഥലത്തേ ആ ഭക്ഷണം കിട്ടൂ... ഒരു തട്ടുകടയാണ്....

  • @Lisam-gw6si
    @Lisam-gw6si 7 месяцев назад

    താങ്കളുടെ പ്രസംഗം കേട്ടപ്പോഴേക്കും കാര്യത്തിന്റെ ഗൗരവം ഇല്ലാതായിപ്പോയി സോറി

    • @mallumagellan
      @mallumagellan  7 месяцев назад

      ആണോ... വീട്ടിലെ കുട്ടികൾക്ക് പ്ലാസ്റ്റിക് ഇട്ട ഭക്ഷണം കിട്ടുമ്പോൾ എല്ലാം ശെരിയായിക്കോളും

  • @fathimuthu8067
    @fathimuthu8067 7 месяцев назад

    Neeyumkunjumkarayunnaphottoidaamaayirunnu

  • @santhajacob3153
    @santhajacob3153 7 месяцев назад +2

    വലിച്ചു നീട്ടി ബോറദിപ്പിചു. ഒരു ചെറിയ പ്ലാസ്റ്റിക് കഷ്ണം .കഷ്ടം😢😢

  • @zeenathpp4058
    @zeenathpp4058 7 месяцев назад +2

    You should make your speach to the point, don't linger on

  • @sindhurajasekhar7990
    @sindhurajasekhar7990 7 месяцев назад

    Karyam endannu manassilayilla boradikkunnu potte tata

  • @annieantony2505
    @annieantony2505 7 месяцев назад +1

    so long speech

  • @reality1756
    @reality1756 7 месяцев назад

    ഇങ്ങനെ പ്രതികരിക്കുന്ന നിങ്ങൾക്കു
    ഇങ്ങനെ കിട്ടിയോ? എന്നാൽ പിന്നെ മറ്റുള്ളവർക് കിട്ടുന്ന കാര്യം പറയുകയേ വേണ്ട.

  • @UshaKumari-xs3mr
    @UshaKumari-xs3mr 7 месяцев назад

    Valllaaaaaathoruuuuuneeeelaaaam

  • @treesachacko2189
    @treesachacko2189 7 месяцев назад +2

    Ethrayum neettiyathu shariyalla

  • @joyaugustine2690
    @joyaugustine2690 7 месяцев назад +3

    പ്ലാസ്റ്റിക് കഷണം ഉള്ളിലുള്ള ഇഡ്ഢലി കിട്ടിയ റെയിൽവേ സ്റ്റേഷൻ്റെ പേരോ അവിടുത്തെ ഹോട്ടലിൻ്റെ പേരോ താങ്കൾ വ്യക്തമാക്കാത്തതു കൊണ്ടു തന്നെ ഇത് തട്ടിപ്പാണ്.ഇഡ്ഢലി മുറിക്കുന്നത് കാണുമ്പോൾ തന്നെ ഇത് മനസ്സിലാക്കാം. പ്രേക്ഷകർ അത്ര പൊട്ടന്മാരല്ല.😂

    • @mallumagellan
      @mallumagellan  7 месяцев назад

      ആദ്യം വീഡിയോ ശെരിക്ക് കാണ് പോയിട്ട്. അപ്പൊ റെയിൽവേ സ്റ്റേഷനും ആ അസമയത്ത് ഇഡലി കിട്ടുന്ന ഏക കടയുമൊക്കെ മനസ്സിലാവും. പിന്നെ ഇന്നിതുവരെ ആ പ്ലാസ്റ്റിക് ഉൾപ്പെടെ എടുത്ത് വെച്ചിട്ടുണ്ട്. അത് മതിയോ മൊതലാളീ തെളിവിന്... സ്വന്തം കുടുംബത്തിലെ ആർക്കെങ്കിലും വാങ്ങുന്ന ഭക്ഷണത്തിൽ ഇത് കിട്ടിയാൽ മനസ്സിലായിക്കോളും..

  • @classicbuildingmaterials6119
    @classicbuildingmaterials6119 7 месяцев назад

    അറിയാൻ ആകാംക്ഷ. വലിച്ചു നീട്ടല്ലേ

  • @devudairies2646
    @devudairies2646 7 месяцев назад +1

    വലിച്ചു നീട്ടാതെ

  • @nizarkochi2172
    @nizarkochi2172 7 месяцев назад +2

    Veruppikkale bro

  • @latharajan4494
    @latharajan4494 7 месяцев назад

    Why don't you teach your child to eat whatever is available in the house. Parents are to be blamed for spoiling the health of their children.

    • @mallumagellan
      @mallumagellan  7 месяцев назад

      He was suffering from tomato fever those days. And he is only of 3 years. Upto what extend can we convince an age of 3.that exactly happened. We prepare food at home always

  • @vikramn8056
    @vikramn8056 7 месяцев назад

    Ithu udayippanu. Karanam kadayide peru paranjilla. Reach kittan oru udayippu

    • @mallumagellan
      @mallumagellan  7 месяцев назад

      സൂചന വെച്ച് ഏതൊരാൾക്കും കട കണ്ടെത്താം.... ചേട്ടൻ ഞാൻ പറഞ്ഞ സ്ഥലത്ത് വന്നുനോക്ക്..
      വേണേൽ തെളിവോടെ ആ സാധനം ഇപ്പോഴും കാണിച്ചുതരാം...
      വേണേൽ വിശ്വോസിച്ചോളൂ 🙏

  • @usmanhajipt
    @usmanhajipt 7 месяцев назад +1

    😂😂😂😂