Awesome Tips on Worms in Cats | Deworming Cats & Kittens | CatHealth | PetParenting | NANDAS pets&us

Поделиться
HTML-код
  • Опубликовано: 14 май 2020
  • This video provides information about worm infestations in cats and kittens.
    In this video we re looking at the most common types of cat worms,
    How to recognize the symptoms and suggesting deworming schedule.
    The risk of worms is part and parcel of being a cat.
    Hope all viewers will enjoy and utilize this video.
    And please leave a comment below the comment box after viewing the video.
    Source of information is from
    www.avma.org
    (Internal Parasites in Cats and Dogs)
    www.vet.cornell.edu
    (Gastrointestinal Parasites of Cats)
    Thanks for Watching.
    Happiness always
    Happy Pet Parenting!
    We are always Up for Pet-Talk!
    Plz reach &Us @ 80-78-11-11-96
    NANDAS pets&us
    VANAJA SUBASH
  • ЖивотныеЖивотные

Комментарии • 299

  • @hibaskhaan
    @hibaskhaan 3 года назад +2

    Thank you for the valueble information

  • @simikurian4168
    @simikurian4168 4 года назад +1

    Thank u for great information

  • @munsirkhankhan9215
    @munsirkhankhan9215 4 года назад +2

    I got a lot of information from you thanks mam

  • @priyaatitus8186
    @priyaatitus8186 3 года назад +1

    Othiri thanks

  • @sapnaarun2854
    @sapnaarun2854 4 года назад +2

    Helpful information ..❤️❤️❤️

  • @hibaskhaan
    @hibaskhaan 3 года назад +12

    നിങ്ങളുടെ ചാനൽ വളരെ അധികം ഉപകാരപ്രദമാണ്. Thank you so much😍

  • @hajarapthajarapt163
    @hajarapthajarapt163 2 года назад +3

    Thanks mam. Helpful video🥰

  • @paarukannan4184
    @paarukannan4184 4 года назад +19

    വളരെ ഉപകാരപ്രദമായ വീഡിയോ.ഒരു ക്ലാസ്സിൽ ഇരിക്കുന്നപോലെ.ഇത്ര വിശദമായി പറഞ്ഞു തരുന്ന വേറെ ഒരു വീഡിയോ കണ്ടിട്ടില്ല.എന്തായാലും മൃഗങ്ങൾക്കും മനുഷ്യർക്കും വിരമരുന്നു കഴിക്കേണ്ടതിന്ടെ പ്രാധാന്യം വളരെ വിശദമായി തന്നെ പറഞ്ഞിട്ടുണ്ട്‌.എല്ലാ മൃഗസ്നേഹികൾക്കും വളരെ ഉപകാരപ്പെടും. ഇനിയും ഇതുപോലെയുള്ള വീഡിയോകൾ ഇടുമല്ലോ.

    • @NANDASPets
      @NANDASPets  4 года назад +3

      സന്തോഷം😻സ്നർഹത്തിനും സപ്പോർട്ടിനും❤️🙏

    • @mrpolo-cx3tt
      @mrpolo-cx3tt 3 года назад +2

      @@NANDASPets ente poocha thalarnnu nadakkunnu entha karanam

    • @annmaria4485
      @annmaria4485 2 года назад +2

      @@mrpolo-cx3tt enteyum cat aganeya pinne chathupoy😓

    • @mrpolo-cx3tt
      @mrpolo-cx3tt 2 года назад +1

      @@annmaria4485 🥺ok anmarria kuzhappamilla ellam vidhi😭

    • @mrpolo-cx3tt
      @mrpolo-cx3tt 2 года назад

      @@annmaria4485 ente catinte kuzhappam bhagyam pole mari🥰

  • @tamilfootballers0710
    @tamilfootballers0710 4 года назад +7

    👏👏👏 beginner's learn lot from you mam..👏👏

  • @shibbyshafeer9512
    @shibbyshafeer9512 4 года назад +2

    Best message..👍👍👍

    • @NANDASPets
      @NANDASPets  4 года назад

      Thank you Shibby 😻🙏

  • @abdullauruniyan4611
    @abdullauruniyan4611 3 года назад +2

    Super kathirunna veedio thanks mam

    • @NANDASPets
      @NANDASPets  3 года назад

      Nice to you my friend🙏🙏

  • @shajisona6770
    @shajisona6770 4 года назад +3

    Mam.. 👋
    Such a detailed information about deworming and sharing daily phone cals.. 🤝
    എന്റെ ആഷി കുട്ടി നെ കിട്ടിയത് 45 ത് ദിവസം ആണ്.. we just brought up her as a home cat. Bt 6 മാസം ആയപ്പോ motion ല് blood stain കണ്ടപ്പോഴാണ് dr നെ ആദ്യം ആയി കാണിച്ചേ..
    Same time അവൾടെ വാലിൽ രോമം കൊഴിയുന്നുണ്ടായിരുന്നു. It was of ear mites frm careless bathing.
    Done lab tests..medications and al. It was a lesson
    Nw we are blessed by getting a detail veterinary class frm you..Mam.🙏😇

    • @NANDASPets
      @NANDASPets  4 года назад

      🙏🙏🙏🙏🙏🙏🙏

  • @anu6992
    @anu6992 2 года назад +2

    Usefull video😍thank you so much mam❤️

  • @MuhammedMuhammed-ef5gp
    @MuhammedMuhammed-ef5gp 3 года назад +5

    10000 സബ് അടിച്ചു congrates

    • @NANDASPets
      @NANDASPets  3 года назад

      Thank you Thank u🙏🙏

  • @abduljabbar9602
    @abduljabbar9602 4 года назад +1

    ഉപകാര പ്രദമായ
    വീഡിയോ

    • @NANDASPets
      @NANDASPets  4 года назад

      Thank you Jabbar❤️🙏

  • @Chechuchemmu
    @Chechuchemmu 4 года назад +1

    Super video👌🏻👌🏻👌🏻

    • @NANDASPets
      @NANDASPets  4 года назад +1

      Thank you MuNNA❤️😻🙏

  • @jabirgardenfresh
    @jabirgardenfresh 4 года назад +1

    👍

  • @sulfipachalloor1404
    @sulfipachalloor1404 4 года назад +1

    സൂപ്പർ ചേച്ചി

  • @nishmafaisal1045
    @nishmafaisal1045 4 года назад +1

    👍👍👍

  • @sweety1012
    @sweety1012 Месяц назад +1

    Happiness always❤

  • @sathyanslifestyle7776
    @sathyanslifestyle7776 4 года назад +1

    🐈👍

  • @__love._.birds__
    @__love._.birds__ 3 года назад +2

    👍👍👍❤️❤️

  • @rbgayathrygayathry3459
    @rbgayathrygayathry3459 3 года назад +1

    Poocha Kunju 3month athra time appi idam egg daily kodukunudu , three time cat food, two time boil chickn one spoon ,

  • @pesholic3581
    @pesholic3581 4 года назад +1

    Keettitto cheechii 👍👍👍

    • @NANDASPets
      @NANDASPets  4 года назад +1

      All the Best Yasir.👍
      Keep in touch.🙏
      Happy Pet Parenting 👍👍😻

  • @MrAkkarammal
    @MrAkkarammal 3 года назад +2

    Njan ente kitten dry cat food (whiskas ocean fish) edaanu kodukunnadu...deworming time ee dry food kodukunnadil kuzhappam undo

    • @NANDASPets
      @NANDASPets  3 года назад

      Deworm രാത്രി ചെയ്താൽ മതി. പിന്നെ ഫുഡ് കൊടുക്കേണ്ട.

  • @rickson5820
    @rickson5820 3 года назад +1

    എന്റെ വീട്ടിലെ pooch kunjinu 3 week maratham prayam ollo amma chathu poyi..ini എങ്ങനെയാണ് poocha kunjine sradikendathu??

    • @NANDASPets
      @NANDASPets  3 года назад

      ruclips.net/video/Va68X0D4vN0/видео.html

  • @mizna.shameem4373
    @mizna.shameem4373 3 года назад +1

    Ente poochakunjinu toilet I'll poyi kazhinittu clean cheyyan nokiyapol entho blood pole. Ath entha doctor paranju deworming doos kuranjataanennu. 19 April aayirunnu marunnu koduthath ini enn kodukaam pinne problem vello indo plz reply

    • @NANDASPets
      @NANDASPets  3 года назад

      Follow the dr's instructions.
      (Watch video: blood in stool of cats)

  • @Itzz_.me.
    @Itzz_.me. 3 месяца назад +1

    Mam njan video kandu but oru doubt nte nadan cats aanu 1 monthaavan 2 days undd kunjungal theere cheruthanu appol avark eth alavil aanu marunnu kodukendathu?

    • @NANDASPets
      @NANDASPets  3 месяца назад

      അവരുടെ തൂക്കം നോക്കിയിട്ട്, വീഡിയോയിൽ പറയുന്ന ratio യിൽ കൊടുക്കൂ

  • @mira4463
    @mira4463 3 года назад +1

    Chechi ,virayude oral suspension marunnu pottichu oru vettam koduthittu ,adutha months l pinneyum athu use cheyyavo, plz reply

    • @NANDASPets
      @NANDASPets  3 года назад

      അതിന്റെ expiry date നോക്കൂ.
      പിന്നെ tight ആയി അടച്ചു, അതിൽ പറയുംപോലെ store ചെയ്യൂ

  • @drkavyamp
    @drkavyamp 3 года назад +1

    ഒരു brand deworming medication (canworm) തന്നെ സ്ഥിരമായി എല്ലാമാസവും ഉപയോഗിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ. Resistance varan chance undo ഇടയ്ക്ക് മാറ്റി വേറെ medication use cheyano

    • @NANDASPets
      @NANDASPets  3 года назад

      അതിന്റെ indications വായിച്ചു നോക്കണം

  • @sameerkhan-je4uy
    @sameerkhan-je4uy 3 года назад +1

    Ente kunjinu 3 months aanu age. 1 kg weight nu 1 ml ennath monthly oru time mathyo. Oru divasam matram kodutha mathiyo.

    • @NANDASPets
      @NANDASPets  3 года назад +2

      ഓരോ മെഡിസിനും ആ കമ്പനി നിർദ്ദേശിക്കുന്ന dosage കൊടുക്കുക.
      Normal ഡോസ് പൂച്ചയുടെ bodyweight ന്റെ 1kg body weight ന് 1ml എന്ന കണക്കാണ്.
      അത് single dose ആണ്.

  • @fathimashifa9551
    @fathimashifa9551 2 года назад +2

    Mam... Innale night ente cat ne deworm cheythu.. But athin shesham food kazhichu.. Enthenkilum prblm undo
    Inn cheriya loose motion und.. Food edukkkunnum illa enth cheyyum,??

    • @NANDASPets
      @NANDASPets  2 года назад

      ruclips.net/video/YeGGbss6QC4/видео.html

  • @reshmi4527
    @reshmi4527 3 года назад +1

    Enikk oru poochakunj und athinthinu 2 mothanannu.. Avanu fist omating cheythappo oru virapoyi pinne athu appi eduka ok cheythu viramarunn ann vykitt koduthu... Pinne 2 day athu appi ettappol athiloode 2 vira poyi.. Inn vendum kakkaliloode virapoyi 3 pravisham kakkiyappolum virapoyi vayarikkavuma viramarunnu koduthu nthelum preshnam undo mam onn repley tharane plzzzz

    • @NANDASPets
      @NANDASPets  3 года назад

      ruclips.net/video/Sk1ZvPEQAO8/видео.html

  • @andhrafishlovers7151
    @andhrafishlovers7151 2 года назад +1

    Tq so much mam worex puppy syrup or u using

  • @Dhiya_Boutique786
    @Dhiya_Boutique786 2 года назад +1

    Chechi 25 days aayi kittens n.....deworm medicine koduth kazhinnal mother te milk raathri pinnem kudikkile ..apol kittens preshnem elle??? Maati kedathano kittens ne... please reply

    • @NANDASPets
      @NANDASPets  2 года назад +1

      No problem.
      വീഡിയോ മുഴുവൻ കാണൂ

  • @james-dt6hr
    @james-dt6hr 3 года назад +1

    Madam morning 3 months nadan kitten ane,worm vomit cheythu entha cheyande( roundworm )

    • @NANDASPets
      @NANDASPets  3 года назад

      സമയത്ത് deworm ചെയ്യാതിരുന്നാൽ ഉണ്ടാകുന്ന വിഷമ്യങ്ങൾ ആണ് ഇതൊക്കെ😡
      വിരബാധയ്ക്കുള്ള മരുന്ന് കൊടുക്കൂ.
      ruclips.net/video/x5euwfEGgmY/видео.html
      ഈ വീഡിയോ കാണൂ.

  • @rahilashahul4687
    @rahilashahul4687 4 года назад +1

    Maam... എന്റെ kitten lilly മോൾക്ക് 50 days ആയി... ഏതു വിര മരുന്ന് ആണ് കൊടുക്കേണ്ടത്, അവൾക്കു food നോട് ഉള്ള മടി ഇന്നലെ മുതൽ കാണിക്കുന്നു. വെള്ളം കുടിക്കാൻ ഭയങ്കര മടി ആണ്....

    • @NANDASPets
      @NANDASPets  4 года назад

      Kiwof syrup
      Dosage and for more details,
      Plz watch
      Cat deworming video

  • @preethakumari9376
    @preethakumari9376 2 года назад

    Hai mam oru Dr parjju tharunnathinekal enthu dobutum namuk manasilakunna vidam clear ayittanu mam parajju tharunnth ethrayum busy ayirunnittum enthu doubt num reply tharunnth you are great ❤️ god bless you

    • @NANDASPets
      @NANDASPets  2 года назад

      സന്തോഷം 😻🥰

  • @shebinaniaz1298
    @shebinaniaz1298 2 года назад +1

    Mam എന്റെ catinu ഇന്നലെ മരുന്ന് കൊടുത്തു അപ്പോൾ ravile അപ്പി ഇട്ടപ്പോൾ ബ്ലഡ്‌ കണ്ടു ചെറുതായി
    Athiyam ആയി ആണ് മരുന്ന് കൊടുത്തോ ഡോക്ടർ കാണണമോ പിന്നെ ഇവന് ഡെയിലി 4ടൈംസ് ആണ് ഇവന് food കൊടുക്കുന്നെ അത് കൂടുതൽ കൊടുത്താൽ പ്രശ്നം undo

    • @NANDASPets
      @NANDASPets  2 года назад

      ruclips.net/video/fnJaYQS-qWA/видео.html

  • @VaashikkaryRechu
    @VaashikkaryRechu 3 года назад +1

    😻👍😻👍😻👍

  • @faizals1934
    @faizals1934 3 года назад +1

    4 ആഴ്ച ആയി...രണ്ടു പേരിൽ ഒരാൽ ഉഷാർ ആണ് പക്ഷെ ഒരാൾ ആരോഗ്യം കുറഞ്ഞു ..ഇപ്പൊ പാല് കുടിക്കാൻ വലിയ മടി....തള്ളയുടെ പാല് കിട്ടിയിട്ടില്ല...ചിലപ്പോ ഒക്കെ കുടിക്കും ഇല്ലേകിൽ ഇല്ല....വായിൽ കുത്തി കയറ്റി ആണ് ഇപ്പൊ പാല് കൊടുക്കുന്നത്...വിര ആകുമോ?

    • @NANDASPets
      @NANDASPets  3 года назад

      നാലാഴ്ച്ച ആയില്ലേ.!
      Weaning start ചെയ്യൂ.
      Other foods പരിചയപ്പെടുത്തൂ..
      കൂടുതൽ അറിയാൻ,
      Weaning kittens
      എന്ന വീഡിയോ കാണൂ.

  • @KhadeejathulKubra
    @KhadeejathulKubra Год назад +1

    ഞങ്ങളുടെ പാറുക്കുട്ടി ക്ക്‌ 10 മാസം ആയി ഇത് വരെ drools kitten ഫുഡ്‌ ആണ് കൊടുത്തിരുന്നത്. ഇനി വേറെ ബ്രാൻഡ് ഫുഡ്‌ കൊടുക്കാൻ പറ്റുമോ. പറ്റുമെങ്കിൽ ഏത് ഫുഡ്‌ ആണ് വാങ്ങേണ്ടത്

    • @NANDASPets
      @NANDASPets  Год назад

      ruclips.net/video/D4au4g9BYmM/видео.html
      ഈ വീഡിയോയിൽ പറയുന്ന പ്രകാരം സാവകാശത്തിൽ ഫുഡ് change ചെയ്യുക.
      MeO kitten മതിയാകും

  • @slimemaster8523
    @slimemaster8523 3 года назад +1

    Hi chechi, enikk oru 2 months aaya kitten und,kulipikkan pattuvo? Ini kulipikkan puttuvengil nalla oru cat shampoo paranju tharamo please🙏🙏

    • @NANDASPets
      @NANDASPets  3 года назад

      മാസത്തിൽ ഒരിക്കല് കുളിപ്പിക്കാം.
      ഷാമ്പൂ petshoppil ചെന്നാൽ select ചെയ്യാം

    • @slimemaster8523
      @slimemaster8523 3 года назад

      @@NANDASPets naadan poochaya kulipikkaavo?

  • @Jerry_217
    @Jerry_217 Год назад +1

    എന്റെ പേർഷ്യൻ കാറ്റിനു 2മാസം ആണ് പ്രായം. ഇദുവരെ വിരമരുന്ന് കൊടുത്തിട്ടില്ല. ബ്രീഡർ ഞങ്ങളോട് പറഞ്ഞദ് 3ആവണം മരുന്ന് കൊടുക്കാൻ എന്ന്. എന്ട് ചെയ്യണം mam

  • @ajasbm1704
    @ajasbm1704 3 года назад +1

    Ente kittens nu ippo vimeral drops kodukkunund. Athinte KUDE viramarunn kodukkan pattumo

    • @NANDASPets
      @NANDASPets  3 года назад

      കാലാവസ്ഥാ വ്യതിയാനം, കൈകാര്യം ചെയ്യൽ, ഗതാഗതം, പ്രീ, വാക്സിനേഷന് ശേഷമുള്ള സമ്മർദ്ദം എന്നിവ പരിഹരിക്കുന്നതിനുള്ള ഒരു ഫീഡ് suppliment മാത്രംമാണ് VIMERAL.
      വിരമരുന്നുമായി അതിന് യാതൊരു ബന്ധവുമില്ല.
      വിരമരുന്ന് സമയത്ത് തന്നെ കൊടുത്തില്ലെങ്കിൽ ബുദ്ധിമുട്ടാകും.
      ruclips.net/video/x5euwfEGgmY/видео.html

  • @sabira7358
    @sabira7358 3 года назад +1

    Ende Persian kitten vangiyitt 2days aayulloo...70days aan age ..aadyathe owner deworming cheythittilla enn paranju ..inn vet ne poyi kandu deworming tablet aan thannath 1/4baagam aan kodukkan paranjath ... foodil or vellathil mix cheyth kodkkan pattumo. ....ath pole ear clean cheyyan drops ethra month muthal aan use cheyth thudangedath

    • @NANDASPets
      @NANDASPets  3 года назад +1

      മരുന്ന് എപ്പോഴും seperAte ആയി തന്നെ കൊടുക്കണം.
      ഫുഡിൽ മിക്സ് ചെയ്താൽ, ആ ടേസ്റ്റ് ഇഷ്ട്ടായില്ലെങ്കിൽ പിന്നീട് ആ ഫുഡ് കഴിക്കില്ല.
      ruclips.net/video/-d-oNkPep5U/видео.html

    • @sabira7358
      @sabira7358 3 года назад +1

      @@NANDASPets ear mites illa chila RUclips videos ear drops okke itt clean cheyyunnath kandu .. problem onnum illengil eardrops idenda aavashyam undo..ear sadarana ethra days koodumbol aan clean cheyyandeth ...enth upayogich clean cheyyanam athinde link undengilb onn ayach tharumo

    • @NANDASPets
      @NANDASPets  3 года назад +1

      ruclips.net/video/-d-oNkPep5U/видео.html

    • @sabira7358
      @sabira7358 3 года назад

      @@NANDASPets thank you so much

  • @MuhammedMuhammed-ef5gp
    @MuhammedMuhammed-ef5gp 3 года назад +1

    Mam oru 40 divasamaya kittenin ethra ml marunn kodukkam
    Nallloru marunnn enik recomend
    Cheyyo

    • @NANDASPets
      @NANDASPets  3 года назад

      Numocid syrup ( 1ml/1kg body weight

  • @neenapavithran6642
    @neenapavithran6642 3 года назад +2

    Ma'am 1months kazhina cat deworming medicine kodukamo? Medicine kodukan pattum?

    • @NANDASPets
      @NANDASPets  3 года назад

      ആദ്യം ഈ വീഡിയോ കാണൂ

  • @noufalnasar8526
    @noufalnasar8526 4 года назад +1

    Kittensinte Kalil kurachu placil hair illa.. avide azhukku pole entho unangi pidichirunnu. Njan coconut oil thechu kalanju.. avide hair kilimkumo

    • @NANDASPets
      @NANDASPets  4 года назад

      PetBen Shampoo ഉപയോഗിച്ചു ഒന്നിടവിട്ട ദിവസങ്ങളിൽ കുളിപ്പിക്കൂ..

    • @noufalnasar8526
      @noufalnasar8526 4 года назад

      @@NANDASPets 1.5month ayathe ullu.. kulipikan pattumo

  • @adwaithjanardhanan7215
    @adwaithjanardhanan7215 3 года назад +2

    Ente oru kittan nadakan pattanilla njn oru doubt adichitt hospital kondupoii avide vach vira test cheyythappo 4+ enn aanu paranje but ee vira vannal nadakan pattathe aavo can u suggest any cure if any

    • @NANDASPets
      @NANDASPets  3 года назад

      Dirofilaria immitis or heartworm, and Gurlita paralysans, which causes paralysis.

    • @adwaithjanardhanan7215
      @adwaithjanardhanan7215 3 года назад

      @@NANDASPets they have suggested a medicine for the kitten for the worms 5drops aanu parayunnath for a 310g kitten 2 weeks old is it harmful because 3kg varunna oru catinu 2ml aanu parayunnath anti worming cheyyan

  • @jancyemeretia1867
    @jancyemeretia1867 3 года назад +1

    Thank you mam for your videos.. nte poochakku vayyarunnu.. madathinte channel le videos okke kantittanu njangal treatment thudangiyathu. 8 divasatholam njangal ors maathram aanu avanu koduthathu. Onnum thinnunnillarunnu. But ippo nalla healthy aayittuntu. Thank you🙏🙏🙏🙏

    • @NANDASPets
      @NANDASPets  3 года назад

      സന്തോഷം🙏🙏🙏

  • @athulyaathuz3755
    @athulyaathuz3755 4 года назад +1

    Medam.. poochakalile hair ariyathe nammude foodil oke aaayi poyal ulla problems onnu parayamo

    • @NANDASPets
      @NANDASPets  4 года назад +1

      വല്യ പ്രോബ്ലെംസ് ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തതായി അറിയാൻ കഴിഞ്ഞിട്ടില്ല.
      സ്ഥിരമായി അകത്തു പോയാൽ digestive പ്രോബ്ലെംസ് ഉണ്ടാകാം.
      വല്ലപ്പോഴും സംഭവിച്ചെന്നു വെച്ച്No need of worry.
      Be careful and always ware mask , glove and apron during cleaning and grooming.

  • @fathima_2003.
    @fathima_2003. 3 года назад +1

    Mam ente onnara maasam praayamaya cat valiya vira vomit cheyyunnu medical shopil ninnum oru syrup vangi avar paranju 2 aazhcha koodumbol kodukkan Innale njangal koduthirunnu pakshe innum kure vomit cheyyunnu endha cheyya plz reply maam

    • @NANDASPets
      @NANDASPets  3 года назад

      എത്രയുംവേഗം ഒരു dr നെ കാണിക്കൂ plz

    • @NANDASPets
      @NANDASPets  3 года назад

      തീർച്ചയായും complicated ആണ്

  • @shahanazaid8083
    @shahanazaid8083 2 года назад +1

    Mam ente poocha 1 age ind mannu kazikunu verade marunu kodukuthu nemocid bt mannu thinuadh nirthitila ndha cheya??

    • @NANDASPets
      @NANDASPets  2 года назад

      ruclips.net/video/Tv_Gs7nVKZc/видео.html

  • @farzuparammal9873
    @farzuparammal9873 3 года назад +1

    1 yearinte mele ulla pochakalkk eppozhokke deworming cheyyendath

    • @NANDASPets
      @NANDASPets  3 года назад

      ആദ്യം വീഡിയോ കാണൂ.
      (DEWORMING YOUR CATS)

  • @babithakb9612
    @babithakb9612 Год назад +1

    Vere marunn koduth kazhinja food ndhekilum kodukan pattumo milk adh filer vechu kodukan pattumo plzz replay plzzz

    • @NANDASPets
      @NANDASPets  Год назад

      വീഡിയോയിൽ കാര്യങ്ങള് വ്യക്തമാക്കിയിട്ടുണ്ട്

  • @preethakumari9376
    @preethakumari9376 2 года назад

    Hai mam entea miyak eppo 1 & half year ayi eppozhum catworm syrp ane kodukkunnth eni athu mati tablet akno atho syrp thannea koduthal mathiyo pls reply mam

    • @NANDASPets
      @NANDASPets  2 года назад

      Worex syrup or tablet തൂക്കത്തിനാനുസരിച്ച dose കൊടുക്കു

  • @noufalnasar8526
    @noufalnasar8526 4 года назад +1

    De warming medicine name etha.. njan namocid aanu kodukkunnathu..
    Kittens 3unde. Adults 3unde randinum ithu mathiyo

  • @_athulyazzz
    @_athulyazzz 3 года назад +2

    Hi,ente poocha 3 month aayi,vira marunnu koduthittilla,appol innu nalla oru arivu kitti🙏🙏appol ini muthal edukkan 3 months to 6mnths ulla kittensinte best medicine(viramarunnu) onnu suggest cheyyamo please🙏🙏

    • @NANDASPets
      @NANDASPets  3 года назад +1

      ruclips.net/video/Sk1ZvPEQAO8/видео.html

  • @MJCCHANNEL
    @MJCCHANNEL 3 года назад +2

    Njan maminey oru doubt chodikkan contact cheythayirunnu..But athu kelkan ulla oru shemma kanikunilla..Enganey enkilum call cut cheythal mathi enna bhavathil aanu samsarikunathu..Videoyil kannunathu polley aalla mam..Pinney videoyintey link sent cheythu tharum but namal chodicha karyam aa videoyil parayunundo ennu nokkilla...

    • @NANDASPets
      @NANDASPets  3 года назад

      വിഡിയോയിൽ പറയുന്നത് മാത്രമേ എനിക്കും പറയാനുള്ളൂ.
      കൂടുതൽ എന്തെങ്കിലും ഉണ്ടെങ്കിൽ, താങ്കളുടെ vet നെ consult ചെയ്യുന്നതായിരിക്കും നല്ലത്.
      പിന്നെ
      1. 31/7/21ന് ശേഷമാണ് വിളിച്ചതെങ്കിൽ, എനിക്ക് സംസാരിക്കാൻ ബുദ്ധിമുട്ടാണ്. നാക്ക് ചെറുതായി മുറിഞ്ഞിരിക്കയാണ്. 2. വിളിക്കാനുള്ള സമയം രാത്രി 8നും 9നും ഇടയിൽ മാത്രമാണ്. അപ്പോൾ വിളിച്ചാൽ, അത്യാവശ്യമുള്ള കാര്യമാണെങ്കിൽ reply തന്നിരിക്കും.
      അല്ലാത്ത സമയങ്ങളിൽ call അറ്റൻഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കരുത്🙏🙏🙏

    • @MJCCHANNEL
      @MJCCHANNEL 3 года назад

      @@NANDASPets Vetiney consult cheyyenda karyam onnum alla chodhichathu common aayittula karyam aanu..31 munb aanu vilichathu..8pm and 9pminu edayil thaney aanu vilichathu...😐

  • @rbgayathrygayathry3459
    @rbgayathrygayathry3459 3 года назад +1

    Two month correct ayi ini Viramarunu kodukkamo? Koodathe injection adukamo

    • @NANDASPets
      @NANDASPets  3 года назад

      വിരമരുന്നു കൊടുത്തു രണ്ടു
      ദിവസമെങ്കിലും കഴിഞ്ഞു വാക്‌സിൻ കൊടുത്താൽ മതിയാകും

  • @shazhamza7119
    @shazhamza7119 4 года назад +1

    ചേച്ചി ഞാൻ എന്റെ kitten, nemocid ആണ് കൊടുത്തത് പക്ഷെ, 35 ദിവസം(കുഞ്ഞു ജനിച് 35 ദിവസം ) കഴിഞ്ഞാണ് കൊടുത്തത് എന്തെങ്കിലും problem ഉണ്ടാകുമോ, അത്പോലെ vaccination ന്റെ ഒരു video ചെയ്യുമല്ലോ

    • @NANDASPets
      @NANDASPets  4 года назад +1

      ഇനി തുടർന്ന് schedule അനുസരിച്ച് കൊടുത്താൽ മതി.👍😻

    • @shazhamza7119
      @shazhamza7119 4 года назад

      @@NANDASPets thanks♥️♥️♥️♥️

    • @renjur5051
      @renjur5051 3 года назад

      Madam your contact number pls

  • @preethakumari9376
    @preethakumari9376 2 года назад +1

    Mam miyak 2.800 ane weight appo ethra dose ane kodukkedath ethra divasam kodukkanam mam advice worex tablet anekil ethu dose ane vaggedth pls reply

    • @NANDASPets
      @NANDASPets  2 года назад

      Dosage അതിൻ്റ കവറിൽ രേഖപ്പെടുത്തിയതനുസരിച്ച് കൊടുക്കൂ

    • @preethakumari9376
      @preethakumari9376 2 года назад

      Thanks mam

  • @malayilhomecreation5165
    @malayilhomecreation5165 3 года назад +1

    Kittens നു kurukuru sound ഉണ്ട്‌ ഇടക്ക് എന്തുകൊണ്ടാണ് പ്രോബ്ലം ആണോ

    • @NANDASPets
      @NANDASPets  3 года назад +1

      Normally കുര്കുർ sound ഉണ്ടാകും
      പിന്നെ RTI ഉണ്ടോന്ന് നോക്കണം

  • @sudheerkaliyikkal6609
    @sudheerkaliyikkal6609 3 года назад +2

    Mam 3മാസം കഴിഞ്ഞ cat ന് വിര മരുന്ന് മാസത്തിൽ എത്ര ദിവസം കൊടുക്കണം

    • @NANDASPets
      @NANDASPets  3 года назад

      വീഡിയോ മുഴുവനായും കാണൂ

  • @LMOO8700
    @LMOO8700 2 года назад +2

    ചേച്ചി... എന്റെ പൂച്ചയുടെ വയർ വീർതിരിക്കുന്നു... അത് വിരകൾ കാരണം ആണോ.... അത് ഇന്നലെ vomit ചെയ്തപ്പോൾ വിരയെ കണ്ടു.എന്തായാലും reply തരണം...

    • @NANDASPets
      @NANDASPets  2 года назад

      ruclips.net/video/r7Coa5CWrBc/видео.html

  • @nayanamahrin2291
    @nayanamahrin2291 4 года назад +1

    Suspension medicine’nte name paranjilla athupole tablet’nte name paranjilla☹️ anyways thank you aunty for ur valuable informations❤️

    • @NANDASPets
      @NANDASPets  4 года назад +2

      അതു മൃഗഡോക്ടറോട് consult ചെയ്ത് വാങ്ങുന്നതായിരിക്കും കൂടുതൽ അഭികാമ്യം എന്ന് തോന്നുന്നു.

  • @Chechuchemmu
    @Chechuchemmu 4 года назад +1

    Vaccination video cheyyane..

  • @rafeekshahidshahid5161
    @rafeekshahidshahid5161 3 года назад +1

    എന്റെ ഒരു ഫ്രണ്ട് ഒരു catine എനിക്ക് തന്നു....cat പേടിയിലാണ്......പിന്നെ രോമവും പോകുന്നുണ്ട്...വിര മരുന്ന് കൊടുക്കഞ്ഞിട്ടാണോ...അതോ funges ആണോ

    • @NANDASPets
      @NANDASPets  3 года назад +1

      ഈ വീഡിയോ കാണൂ
      ruclips.net/video/v4MIG61C_iU/видео.html

  • @shamnar3939
    @shamnar3939 Год назад +1

    Mam eniku 4 kutti kittens und vira omit cheyyunnu.evide dr vettinary available alla.endanu cheyyendathu

    • @NANDASPets
      @NANDASPets  Год назад

      ruclips.net/video/r7Coa5CWrBc/видео.html

  • @muhammedajmal1784
    @muhammedajmal1784 3 года назад +1

    Deworming ചെയ്ത് അന്ന് രാത്രി food ഒന്നും വെച്ച് കൊടുക്കണ്ടാത്തത് പോലെ വെള്ളവും വെച്ച് കൊടുക്കാൻ പാടില്ലേ....??

    • @NANDASPets
      @NANDASPets  3 года назад +1

      രാത്രിയിൽ എപ്പോഴായാലും വെള്ളം മാത്രം കൊടുത്താൽ മതി

  • @annmaria4485
    @annmaria4485 2 года назад +2

    Mam ente one cat chathupoy😥😔innu ravile innale okke fayagara sheenamayirunnu athinu virayude problem anu athukonda chathupoye viramarunnu koduthayirinnu but ath chathupoy😓

    • @annmaria4485
      @annmaria4485 2 года назад +2

      Athine konduvannavittile avar ath food okke kazhikarayathumuthal fishinte waste koduth koduth athinu ചൂല pidichu december 11muthal nagade vittil udayirunnu ippol chathupoy😓😢

    • @NANDASPets
      @NANDASPets  2 года назад +1

      🤔

    • @NANDASPets
      @NANDASPets  2 года назад +1

      നിർഭാഗ്യകരം😥

    • @annmaria4485
      @annmaria4485 2 года назад +2

      @@NANDASPets 😔

  • @crasftandcreationswithwil8523
    @crasftandcreationswithwil8523 3 года назад +3

    Petinu ethu veramarunnu anu kodukkandathu onnu paranju tharuvo

    • @NANDASPets
      @NANDASPets  3 года назад +2

      Depends on their living enviornment.

  • @janishmrjanishmr7503
    @janishmrjanishmr7503 2 года назад +2

    Puchayuda Vera manushayanilke kerumooo, side effects endhako yanuuuu

    • @NANDASPets
      @NANDASPets  2 года назад

      തീർച്ചയായും

  • @sheebabeevi353
    @sheebabeevi353 3 года назад +1

    Mam ente puchakyu innu vera marunnu kondutu adyamayiyanu kodukunathu vera marunnu koduthal food kodukamo mam ente poocha nadan anu white colour mam reply tarane

    • @NANDASPets
      @NANDASPets  3 года назад

      വിര മരുന്ന് രാത്രി ഫുഡ് ന് ശേഷം കൊടുക്കുന്നതാണ് ഗുണകരം.
      ruclips.net/video/x5euwfEGgmY/видео.html

    • @sheebabeevi353
      @sheebabeevi353 3 года назад +1

      @@NANDASPets thankyu mam

  • @aryasbabu638
    @aryasbabu638 3 года назад +1

    Viramarunnu koduthapol 2 month cat vomiting anu entha cheykaa plz onnum parayoo ariyavunnavar

    • @NANDASPets
      @NANDASPets  3 года назад

      മരുന്ന് കൊടുക്കുന്ന രീതി, position ഇവയൊക്കെ vomit ചെയ്യാനുള്ള സാധ്യത ഉണ്ടാക്കും
      കൃത്യമായ അളവിൽ മരുന്ന് പൂച്ചക്കുഞ്ഞിന്റെ അകത്തേക്ക് പോയാലേ നല്ല result ഉണ്ടാകൂ.

    • @suhailnonu5253
      @suhailnonu5253 3 года назад

      @@NANDASPets deworming chaiythathin shesham vomit chaithal veedum ath kodukkannoo

  • @kunjava1912
    @kunjava1912 3 года назад +1

    Ente പൂച്ച യുടെ വയർ verrth poogirikkane pn loose motion karachil und

    • @NANDASPets
      @NANDASPets  3 года назад

      FIP, Constipation, Indigestion, hairballs, intestinal block, worm ഇൻഫെസ്റ്റേഷൻ, liver disease,...
      അങ്ങിനെ ഒട്ടനവധി കാരണങ്ങൾ കൊണ്ട് ഈ അവസ്‌ഥ വരാം. പെട്ടെന്ന് vet നെ കാണിച്ചു സ്കാൻ ചെയ്തത് ആവശ്യമായ പ്രതിവിധി എടുത്താൽ കുഞ്ഞിനെ രക്ഷിക്കാം

    • @kunjava1912
      @kunjava1912 3 года назад +1

      @@NANDASPets vayaril nine sound kekkunu eth cheyy

    • @NANDASPets
      @NANDASPets  3 года назад

      Plz consult with a vet 🙏

  • @ramshinoufal4329
    @ramshinoufal4329 2 года назад

    Cat heat il ullaappozh cat nne deworm chyaann paattooo???? Plzzz replyyyyy

    • @NANDASPets
      @NANDASPets  2 года назад +1

      Heat ലാകുമ്പോൾ അവൾക്ക് അസ്വസ്ഥതകൾ ഉണ്ടാകും.
      അത് കഴിഞ്ഞു കൊടുക്കുന്നതാണ് ആരോഗ്യകരം.
      ruclips.net/video/fdEEiJk4N7w/видео.html

  • @akashprasad9112
    @akashprasad9112 2 года назад +1

    Gas മാറ്റാൻ എന്ത് ചെയ്യണം. Digyton കൊടുത്താൽ മതിയോ

  • @anujaantony6274
    @anujaantony6274 3 года назад +1

    1 വയസ് ആയ cat ആണ്. I full tablet kodukkamo

    • @NANDASPets
      @NANDASPets  3 года назад

      അതിന്റെ സ്ട്രിപ്പിന് മുകളിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും,
      Body weight ന് അനുസരിച്ചുള്ള dosage.
      അതനുസരിചു മാത്രം കൊടുക്കുക.
      Overdose ആപത്താണ്.
      Underdose ഗുണം ചെയ്യില്ല.

  • @ashishk.a3740
    @ashishk.a3740 3 года назад +1

    30 ഡേയ്‌സ് കൂടുതൽ ആയ കുഞ്ഞിന് വിര ഉണ്ട് ഇനി മരുന്നു കൊടുക്കണ്ട രീദി പറയാമോ

    • @NANDASPets
      @NANDASPets  3 года назад

      വീഡിയോ മുഴുവനായും കാണൂ. മനസ്സിലാകും.
      ruclips.net/video/Sk1ZvPEQAO8/видео.html

  • @lacompassion8917
    @lacompassion8917 2 года назад +1

    Cold വന്നതിന് ശേഷം എന്റെ പൂച്ചക്കുട്ടിയുടെ ശബ്ദം നഷ്ടപ്പെട്ടു. അതെന്തുകൊണ്ടാണ്?

    • @NANDASPets
      @NANDASPets  2 года назад +1

      Vaccinated അല്ലെങ്കിൽ,
      laryngitis ഉണ്ടായേക്കാം, അത് Meow നഷ്ട്ടമാക്കാം.
      ruclips.net/video/s-9zvBHgiyY/видео.html

    • @lacompassion8917
      @lacompassion8917 2 года назад

      @@NANDASPets Thank You!

  • @Vivek-zl6ye
    @Vivek-zl6ye 2 года назад +1

    Deworming ഭക്ഷണശേഷം കൊടുക്കണം എന്ന്‌ നിർബന്ധം ഉണ്ടോ??

    • @NANDASPets
      @NANDASPets  2 года назад

      Ee video കാണൂ, കര്യങ്ങൾ വ്യക്തമാകും.

  • @TheultimateGardnerJK
    @TheultimateGardnerJK 3 года назад

    Tapeworm engane treat cheyyam
    Kitten aanu

    • @NANDASPets
      @NANDASPets  3 года назад

      Watch video:
      "WAR ON WORMS; "TAPWORMS "

  • @naturevibezz
    @naturevibezz 3 года назад +1

    3 months aaya kitten ethra quantity deworming medicine koduknm?

    • @NANDASPets
      @NANDASPets  3 года назад +1

      First you watch dis video. It will dissolve ur doubt

    • @naturevibezz
      @naturevibezz 3 года назад

      @@NANDASPets ok weight nokitu cheyyam.
      3 months kitten kodkn patuna deworming oral suspension suggest cjeyamo

    • @NANDASPets
      @NANDASPets  3 года назад +1

      അത് പൂച്ചകൾ ജീവിക്കുന്ന സാഹചര്യത്തെ ആശ്രയിച്ചാണ്, അതായത് ഏതെങ്കിലും വിരബാധയ്ക്ക് സാധ്യതയുള്ള സാഹചര്യമാണെങ്കിൽ, അതനുസരിച്ചുള്ള മെഡിസിൻ കൊടുക്കണം. ഇതുവരെ കൊടുത്തിട്ടില്ലെങ്കിൽ, മലം ടെസ്റ്റ് ചെയ്യണം.
      ഈ വീഡിയോ കാണൂ. വിശദമായി അറിയാം.
      ruclips.net/video/Sk1ZvPEQAO8/видео.html

  • @kunjava1912
    @kunjava1912 3 года назад +1

    Ath enthaa madam

  • @rbgayathrygayathry3459
    @rbgayathrygayathry3459 3 года назад +1

    Two month inathek ayi Viramarunu kodukamo?

    • @NANDASPets
      @NANDASPets  3 года назад

      വീഡിയോ കണ്ട് ഒന്നും മനസ്സിലായില്ല?!

  • @Anime___lover07132
    @Anime___lover07132 3 года назад +1

    Ente poocha kutty chathu poyii😔verra dee problem undayirunjuu

    • @NANDASPets
      @NANDASPets  3 года назад

      😥
      സമയാസമയങ്ങളിൽ deworm ചെയ്യണം എന്ന് പറയുന്നത് ഇതാണ്

  • @jaleelhaseena5502
    @jaleelhaseena5502 2 года назад +1

    5മാസം ഉളള catin nwmozid kodukamo ഞാൻnewmozidആണ്കൊദുകുന്നത്

    • @NANDASPets
      @NANDASPets  2 года назад

      ruclips.net/video/Sk1ZvPEQAO8/видео.html

  • @athulyaathuz3755
    @athulyaathuz3755 4 года назад +1

    Medam catne kulipichal hetar use cheythu thanne unakkanam ennundo?

    • @NANDASPets
      @NANDASPets  4 года назад

      ഹീറ്റർ ഉപയോഗിക്കരുത്!
      Hair drayer ഉപയോഗിച്ചാൽ നല്ലതാണ്.
      നന്നായി ഉണക്കാൻ പറ്റും.
      നനവ് fungal infection നു വഴിയൊരുക്കും!

    • @athulyaathuz3755
      @athulyaathuz3755 4 года назад

      @@NANDASPets sry medam hairdryer aanu udeshichath.. name maripoyatha ok tqu

  • @jabyliyaasworld8980
    @jabyliyaasworld8980 3 года назад +1

    Romam kozhiyunnath virabaadha ullath kondaano madam.

    • @NANDASPets
      @NANDASPets  3 года назад

      അതും ഒരു കാരണമാണ്.
      കൂടുതൽ അറിയാനും പരിഹാരത്തിനും
      ഈ വീഡിയോ നോക്കൂ.
      ruclips.net/video/v4MIG61C_iU/видео.html

  • @JamesMathew2023
    @JamesMathew2023 2 года назад +1

    After Evening Deworming, is it okay if kitten eat food.
    Is there any problem.
    Thanks Mam for the information.

    • @NANDASPets
      @NANDASPets  2 года назад

      Plz don't forget to click the "Thanks" button below the video

  • @pranavanandv8220
    @pranavanandv8220 3 года назад +1

    Adipichu 3divsum deworm medicine kodukkamo?

  • @fathimairfan7908
    @fathimairfan7908 2 года назад +1

    7 month old cat 3.5 kg nd...avanu etra ml kodkknm madam!

    • @NANDASPets
      @NANDASPets  2 года назад

      ആ വീഡിയോ ഒന്ന് കാണൂ. Deworming എങ്ങനെ, എപ്പോൾ, എത്രമാത്രം dose, എന്നീ കാര്യങ്ങൾ വ്യക്തമാകും

  • @abhijith9170
    @abhijith9170 2 года назад +1

    Worms vannu kazhinjal enth cheyum

    • @NANDASPets
      @NANDASPets  2 года назад

      ruclips.net/video/r7Coa5CWrBc/видео.html
      ruclips.net/video/BMrEPRyTvGo/видео.html
      ruclips.net/video/wdyyN95DRz4/видео.html

  • @varshanag4712
    @varshanag4712 3 года назад +1

    Cat n vera u da marunn eppol kodukkannam. Food kodukkanno

    • @NANDASPets
      @NANDASPets  3 года назад

      വീഡിയോ മുഴുവനായും കാണൂ മനസ്സിലാകും

  • @andhrafishlovers7151
    @andhrafishlovers7151 2 года назад +1

    Mam can u tell deworming liquid name

    • @NANDASPets
      @NANDASPets  2 года назад +1

      That's depends on the cats living situation.
      Better , you have to test their stools for worms, and choose an ideal one.
      Normally, we are using Worex syrup.
      (1ml/1kg body weight)

  • @ramshinoufal4329
    @ramshinoufal4329 3 года назад +1

    3 years age ullaa cat nn oru year il oru pravishyam deworm chythaa poreee?????

    • @ramshinoufal4329
      @ramshinoufal4329 3 года назад +1

      3 years ulla adult cat nn canworm suspension kodukunnathil kuzhppamundooo??? Ethraaa dosge aann kodukendeth??

    • @NANDASPets
      @NANDASPets  3 года назад +1

      ruclips.net/video/x5euwfEGgmY/видео.html

    • @NANDASPets
      @NANDASPets  3 года назад +1

      ഓരോ products ഉം വ്യത്യസ്തമാണ്.
      അതത് കമ്പനികൾ അതി റെ dosage നിർദ്ദേശിച്ചിട്ടുണ്ടാകും. അത് വായിച്ചു മനസ്സിലാക്കി കൊടുക്കുക.

  • @ImSarath_2000
    @ImSarath_2000 4 года назад +1

    1 month ayy kittenu. 0.2 ml deworm cheydu Eny next month cheydal pore

    • @NANDASPets
      @NANDASPets  4 года назад

      മരുന്നിന്റെ അളവ് പ്രായത്തിനനുസരിച്ചല്ല!
      Weight കണക്കാക്കിയാണ് കോടുക്കെണ്ടത്.
      Cat deworming എന്ന വീഡിയോ കാണൂ..