നാടൻ പൂച്ചകളെ വളർത്താൻ ആഗ്രഹിക്കുന്നവർ അറിയാൻ | Indian Domestic Short Hair Cat

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Video കണ്ടിട്ട് ചാനൽ ഇഷ്ട്ടമായൽ SUBSCRIBE ചെയ്യാൻ മറക്കല്ലേ....
    Contact Us For Cat Boarding (cat Hostel )
    Mehrins Cattery
    9742465010, 7356423229 (whatsapp if Not attended )
    😸All Kerala Picked up and Delivery Available
    😸We Provide Air-conditioned Cat Cages,
    😸Good quality food and supplements,
    😸 Daily grooming,
    😸Monthly vet Checkup
    😸Video Call facility
    😸 Pregnancy and labour care
    😸Infection or other health issues treatment
    😸Cat Neutering Surgery and after Care
    😸Daily Exercise and Very Happy atmosphere for your Cats,
    😸24×7 a staff to take care your pet.
    call or whatsapp for Cat Boarding 9742465010
    Contact me on Instagram
    / mehrinscattery
    Contact :- mehrinscattery@gmail.com
    #mehrinscattery #catkerala #naadan_poocha

Комментарии • 642

  • @shmediaarts1291
    @shmediaarts1291 3 года назад +769

    പുച്ചകളെ ഇഷ്ട്ട മുള്ളവർ ലൈക്കടി

  • @jostsa2113
    @jostsa2113 20 дней назад

    ഞാൻ പൂച്ചകളെ വളരെ ഇഷ്ടപ്പെടുന്നു !

  • @ajayank8016
    @ajayank8016 2 года назад

    വളരെ ഉപകാരപ്രദമായ പോസ്റ്റ്‌

  • @sumachi__1867
    @sumachi__1867 7 месяцев назад

    Enik vazhinnu kittya kunji poochayan ath vtl avidem ividem appi idunnund enik athine train cheyyikkanam ennund.cheriya veedanu athum rent house aanu.ippol 1 month prayam und

  • @nahiyan8517
    @nahiyan8517 Год назад

    Nadan poochayude Romam kozhichil illathirikkan endhaan cheyyendath

  • @kavyapradeep6756
    @kavyapradeep6756 Год назад +84

    ഞാൻ വളർത്തുന്ന 13 പൂച്ചയും നാടൻ ആണ്. ഒത്തിരി സ്നേഹം ആണ് അവർക്ക്. അവരുടെ കൂടെ ഇരിക്കാൻ ഒരു പ്രത്യേക ഫീൽ ആണ്❤️

    • @amalrajc.v6343
      @amalrajc.v6343 Год назад

      Chechee...njannoru poochaye konduvannu..
      Bt ath aduthek pokumbo odunnu.....Kai neettymbol.....cheettunnu....
      Engane ya onn cmpny aakkuaa

    • @ponnu3461
      @ponnu3461 Год назад

      Nte vtl 2 ennam und.valarthan budhimut aanu.athinekudi veno

    • @THE_UNKNOWN_XOX
      @THE_UNKNOWN_XOX Год назад +1

      Ente dream aan 20 catsine orumich valarthuka nn ullath, but veetil sammathikkilla😢ippo oru cat und💞

    • @Rahmath623
      @Rahmath623 9 месяцев назад

      Nadan poochaye kulipikan pattumo
      Pattumengil egana kulipikam ennu paranju tharumo 😢

    • @adharshms1902
      @adharshms1902 9 месяцев назад +1

      Atha❤❤

  • @irfanpmpmirfan8352
    @irfanpmpmirfan8352 3 года назад +605

    പേർഷ്യാനെകാൾ സ്നേഹം നാടൻ പൂച്ചക്കാണ് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്..❤

    • @FARISRAHMAN
      @FARISRAHMAN 3 года назад +19

      അത് വെറുതെ തോന്നുന്നതാണ്....!!!Try Persian cat and you can change your this opinion

    • @rizankrizan3476
      @rizankrizan3476 3 года назад +14

      Ath shriya nadan🥰

    • @shmediaarts1291
      @shmediaarts1291 3 года назад +28

      ശരിയാണ് നാടൻ പുച്ചക്കാണ്

    • @futurestunner1934
      @futurestunner1934 3 года назад +8

      its right

    • @Dreamitouch
      @Dreamitouch 3 года назад +8

      100%

  • @ദേവി-ഢ8ഖ
    @ദേവി-ഢ8ഖ 2 года назад +76

    നാടൻ പൂച്ച പാവം 🥰

  • @sudheeshkmsudhi3910
    @sudheeshkmsudhi3910 2 года назад +40

    എന്റെ പൂച്ചയും അസുഖം വന്നു മരിച്ചു . എന്റെ മടിയിൽ കിടന്നു മരിക്കുമ്പോൾ എന്റെ കണ്ണിലേക്കു നോക്കിയ നോട്ടം മനസ്സിൽ നിന്ന് മായുന്നില്ല......

    • @theertha_h
      @theertha_h 6 месяцев назад

      😢

    • @Anil-u5n
      @Anil-u5n 3 месяца назад

      😢😢

    • @ashrafvalavil7085
      @ashrafvalavil7085 2 месяца назад

      😢

    • @nijeshak9102
      @nijeshak9102 2 месяца назад +1

      Ente chembanum poi.... Enne vittu poyeee 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

    • @rageshtt2099
      @rageshtt2099 Месяц назад

      😢😢

  • @arshidasherin1111
    @arshidasherin1111 2 года назад +90

    പൂച്ചകളുടെ കൂടെ ഈ വീഡിയോ കാണുന്നവർ ഉണ്ടോ😌😁

  • @SimiVj
    @SimiVj 2 года назад +147

    _ഈ വീഡിയോ കാണുന്ന ഞാനും എന്റെ നടൻ പൂച്ചയും_ 😂😹

  • @shanavp6614
    @shanavp6614 3 года назад +166

    എനിക്ക് നാടൻ പൂച്ചയും പേർഷ്യൻ ക്യാറ്റ് മുണ്ട് നാടൻ പൂച്ചക്കാണ് നല്ല സ്നേഹം ഉള്ളത്

    • @fathimavn5775
      @fathimavn5775 3 года назад +2

      അത് എങ്ങനെ അറിയാം 🤷‍♀️

  • @iconicfootball3195
    @iconicfootball3195 3 года назад +32

    എന്റെ കയ്യിലും ഉണ്ട് രണ്ടെണ്ണം നാടൻ
    ന്റെ പൊന്നോ ഭയങ്കര വികൃതി ആണ് 😁

  • @abduvillan7693
    @abduvillan7693 3 года назад +46

    I think ഈ വിഡിയോ ഒത്തിരി പേർക്ക് use full ആവുമെന്നാണ്... എനിക്ക് catsine വളർത്തുന്നത് ഒത്തിരി ഇഷ്ട്ടമാണ്.. അതേതു തരമാണെങ്കിലും..പക്ഷെ ഈ ഇടയായി പേർഷൻ അങ്ങനെ ചില ഇനങ്ങളിലേക് കണ്ണ് കൂടുതൽ പോയോ എന്നൊരു സംശയം 🤭😁.. ഈ വിഡിയോ കണ്ടപ്പോൾ ഒരു നാടൻ പൂച്ചയെ വളർത്താൻ ഒത്തിരി കൊതി thonunnu... 😍😍...
    പിന്നേ ഏട്ട ഒരു ഡൌട്ട് ചോദിച്ചോട്ടെ.. ഈ നായകൾക്കു നമ്മൾ പറയുന്നതെല്ലാം മനസ്സിലാക്കി എടുക്കാൻ കഴിയില്ലേ..? കഴിയുമെന്നാണ് ഞാൻ കരുതുന്നത്.. അത്പോലെ പുച്ചകൾക് കഴിയുമോ... അവർക്ക് നമ്മൾ പറയുന്ന എല്ലാം മനസ്സിലാവുമോ... കഴിയിമെങ്കിൽ rply തരണം 😍😍😍

    • @MEHRINSCATTERY
      @MEHRINSCATTERY  3 года назад +10

      നിരന്തരമായി നമ്മൾ ഉപയോഗിക്കുന്ന വാക്കുകൾ സാഹചര്യം എന്നിവയെ അടിസ്ഥാനമാക്കി പൂച്ചകൾക്കു മനസിലാകും,,, കൂട്ടിൽ ഇടാതെ നമ്മുടെ കൂടെ വളർത്തിയാൽ മാത്രം മതി

    • @abduvillan7693
      @abduvillan7693 3 года назад +3

      @@MEHRINSCATTERY thankyou 😍🥰

    • @tip926
      @tip926 3 года назад +1

      Same

    • @kulsusalman3241
      @kulsusalman3241 2 года назад +2

      നമ്മൾ പറയുന്നത് പൂച്ചകൾക് മനസിലാവും എന്റെ വീട്ടിലെ പൂച്ച ക് നമ്മൾ പറയുന്നത് മനസ്സിൽ ആവും

  • @malayalisworldmass168
    @malayalisworldmass168 2 года назад +31

    എനിക്ക് ഇന്നൊരു കുഞ്ഞിപൂച്ചയെ കിട്ടി, ഉപകാരപ്രദമായ വീഡിയോ താങ്ക്സ് 🙏🏻

  • @topmusickerala8471
    @topmusickerala8471 3 года назад +27

    കുഞ്ഞു പൂച്ച കുട്ടിക്ക് നടക്കാറ് പ്രായത്തിൽ എന്താണ് കൊടുക്കേണ്ടത് കഴിക്കാൻ

  • @millionfishroom
    @millionfishroom 3 года назад +79

    ഏറ്റവും ആഗ്രഹിച്ച വീഡിയോ
    Thank You So Much❣️
    നാടൻ പൂച്ചകളെ വളർത്തുന്നവർ എന്തെങ്കിലും രോഗം വന്നാലോ, കുഞ്ഞുങ്ങൾ ഉണ്ടായാലോ ഉടനെ
    റോഡിൽ കൊണ്ടെ ഉപേക്ഷിക്കാതെ ഇരിക്കുക. അതിന് വേണ്ട treatment ചെയ്യുക , sterilize ചെയ്യുക ഒരു ജീവനെ വെറുതെ കൊന്നു കളയാതെ കഴിയുമെങ്കിൽ രക്ഷിക്കുക Please🙏 പറ്റുമെങ്കിൽ മാത്രം വളർത്തുക
    ഇന്ന് ഞാൻ
    നാളെ നീ എന്നാണല്ലോ?

    • @arafaarafaot
      @arafaarafaot Год назад

      ഉപേക്ഷിച്ച 3 കണ്ണ് കീറാത്ത പൂച്ച കുട്ടികളെ എനിക്ക് കിട്ടി. പേകറ്റ് പാൽ കൊടുക്കുന്നു. ചെറിയ മക്കളെ നോക്കുന്ന പോലെ അവരെ ഞാൻ നോക്കുന്നു. : 15 ദിവസമായി😊

    • @SinanVp-h2n
      @SinanVp-h2n Год назад

      ​@@arafaarafaot ingane aan packet paal kodukkunne onn paranj tharo yenikk inn 2 poocha kuttiye kittu kann thurannathaan pakshe nadakkunnilla 2 dum thalla poochaye kaanunnilla njan avrakk enth food kodukkum onn paranj tharavo allel avattigal chathu poovum yenikk ingane nookkanam yann ariyilla yallam onn paranj tharo please njan eppam oru dabber kotteeel aan 2 kuttikaleyum ittekkunne valla Koyappam undo yallam onnu paranj tharo please😢

    • @meghamadhukumar1776
      @meghamadhukumar1776 Год назад

      Athe ....enik innu 2 poochakunjungale kitty ☺️☺️2perem njngal nokkum ..ini avr ivde kazhiyatte

    • @meghamadhukumar1776
      @meghamadhukumar1776 Год назад

      @@SinanVp-h2n ipo nthiye kuzhapam undo

  • @smackrs
    @smackrs 2 года назад +52

    3year മുന്നേ എന്റെ വീട്ടിൽ ഒരു പൂച്ച കുഞ്ഞു കേറി വന്നു. ഞൻ വിദേശത്തു ജോലി ആയത് കൊണ്ട് അച്ഛനും അമ്മയ്ക്കും കൂട്ടായി അവനുണ്ടായിരുന്നു. അമ്മയെ എപ്പോ വിളിച്ചാലും അവന്റെ കാര്യം പറയും. കഴിഞ്ഞതവണ ലീവിന് വന്നപ്പോ അത്ര ഞൻ മൈൻഡ് ചെയ്തില്ല അവനെ. ഇത്തവണ വന്നപ്പോ അവനെ വീട്ടിൽ കണ്ടില്ല..2days കഴിഞ്ഞപ്പോ അവൻ വീട്ടിലേക് വന്നു.രണ്ടു ദിവസം എവിടെയോ കറങ്ങാൻ പോയതാണ് കക്ഷി.വന്നു കണ്ടപാടെ അമ്മ പറഞ്ഞു അവനു നല്ല ഷീണം ഉണ്ട്.. എന്ന്.ഞൻ മൈൻഡ് ആക്കിയില്ല.2days കഴിഞ്ഞപോ അവനു ശ്വാസം വലിക്കാൻ എന്തോ ബുദ്ധിമുട്ട് പോലെ എനിക്കും ഫീൽ ചെയ്തു.1ഡേ ഞൻ കാണുമ്പോഴൊക്കെ ഒന്ന് ശ്രദ്ധിച്ചു തുടങ്ങി.. അപ്പഴാണ് അവനു അമ്മയോട് ഉള്ള സ്നേഹവും അവന്റെ വയ്യായികയും എനിക്ക് മനസിലായത്.അവനെ തലോടി പാല് കൊടുത്തു കുടിക്കാൻ പറ്റണില്ല.അവന്റെ വായിൽ അമ്മ സ്പുണ് കൊണ്ട് കോരി കൊടുക്കാൻ ശ്രമിച്ചു അത് കുടിക്കാനും അവനു കഴിഞ്ഞില്ല്ല.. അപ്പോ തന്നെ ഞൻ അമ്മയോട് പറഞ്ഞു.. നാളെ നമുക്ക് ഇവനെ dr കാണിക്കണം.അമ്മയും സമ്മതിച്ചു.രാവിലെ ആയപ്പോൾ തന്നെ എന്റെ ഒരു ആവശ്യത്തിന് പുറത്ത് പോകേണ്ട വന്നു.ഞൻ പോകുമ്പോൾ അവൻ വാതിൽക്കൽ നിക്കുന്നുണ്ടായിരുന്നു.അമ്മയെയും എന്നെയും നോക്കി കരയാൻ പോലും കഴിയാതെ അവൻ നോക്കി നിന്ന്.വന്നിട്ട് ഞൻ ഹോസ്പിറ്റലിൽ കൊണ്ട് പോകാം എന്ന് പറഞ്ഞു ഞൻ വീട്ടിൽ നിന്നും ഇറങ്ങി.അവന്റെ കാര്യം ഞൻ ടൈം കിട്ടുമ്പോളൊക്കെ വീട്ടിലേക് അമ്മയെ വിളിച്ചു തിരക്കി. ഞൻ വീട്ടിലെത്താൻ വൈകി. വരുന്ന വഴിക് എന്റെ വണ്ടി റോഡ് ഡെവിഡറിൽ തട്ടി ഒന്ന് ആക്‌സിഡന്റ് ആയി. ഞൻ പേടിച്ചു ഒരു 6:30പിഎം അതികം ഒന്നും സംഭവിച്ചില്ല.. വണ്ടിക് 5000 രൂപയുടെ വർക്ക്‌ വന്നു എന്നാലും ഞൻ ശരിക്കും പേടിച്ചു പോയി .. കുറെ ഏറെ ടെൻഷൻ കൊണ്ടാണ് ഞൻ വീട്ടിൽ എത്തിയത്.വന്നു കയറി വണ്ടി ഓഫ്‌ ചെയ്യുന്നതിന് മുന്നേ എന്റെ അമ്മയോട് പൂച്ച കുട്ടിയുടെ കാര്യം ചോദിച്ചു. അപ്പോ അമ്മ സങ്കടത്തോടെ പറഞ്ഞു.. ഇന്ന് 6:30ആയപ്പോ അവൻ മരിച്ചു.മരിക്കുന്നെന്നു 3min മുന്നേ അമ്മയുടെ കയ്യിന്നു പാല് കുടിക്കാൻ അവൻ ശ്രമിച്ചു..
    എനിക്ക് സങ്കടം സഹിക്കാൻ പറ്റിയില്ല. ഒരുപാട് നേരം ഞൻ തനിച് ഇരുന്നു കരഞ്ഞു. അവൻ ഞങ്ങളെ വിട്ടു പോയ അതെ ടൈം ആണ് എനിക്ക് ആക്‌സിഡന്റ് ഉണ്ടായത്. അതിന്റെ ലോജിക് എന്താണെന്നു എനിക്കറിയില്ല ബ്രോ. എന്നാലും ഒന്ന് പറയാം.10000കൊടുത്ത് വാങ്ങിയ പൂച്ച ആണേൽ നേരത്തെ അതിനെ കെയർ ചെയ്യും നമ്മളെല്ലാരും.. നാടൻ പൂച്ച ആണെന്ന് വിചാരിച്ചു ഹോസ്പിറ്റലിൽ കാണിക്കാതിരിക്കരുത്. ഒരു ജീവന്റെ വില അത് വിലതന്നെയാ. ഒരു മിണ്ടപ്രാണി ആയത് കൊണ്ടാണ് അവനു ഞങ്ങളെ അത്രയും സ്നേഹിക്കാനും ഞങ്ങൾ അവനെ കെയർ ചെയ്യും എന്ന് തോന്നി ഞങ്ങളുടെ അടുത്തു തന്നെ മരിക്കുന്നെന്നു മുന്നേ നിന്നതും. അവൻ മുറ്റത് മലർന്നു കിടന്നു യാത്രയായി. വീട്ടിലെ ഒരു അംഗത്തിനെ പോലെ.. വല്ലാത്തൊരു വിഷമം.. ആർക്കും ഈ അനുഭവം വരാതിരിക്കട്ടെ. ഏതു മിണ്ടപ്രാണി ആയാലും നമ്മൾ അതിനെ കെയർ ചെയ്യാൻ മടിക്കരുത്. സ്നേഹം അത് ആരിൽ നിന്ന് നഷ്ടമായാലും അത് നഷ്ടം തന്നെയാ. ഇതൊക്കെ കേൾക്കുമ്പോൾ ചിലർക്കു ചിരി വരാം. പക്ഷെ ഞൻ ഇതുവരെ ഒരു പെറ്റിനെയും വളർത്തിയിട് പരിജയം ഇല്ല. എന്റെ അമ്മക് പ്രിയപെട്ടത് ആയതിനാൽ ഞനും അവനെ ശ്രദ്ധിക്കാൻ തുടങ്ങി.. വല്ലാത്തൊരു ഫീൽ ആണ് ബ്രോ

    • @smithaalenphilip
      @smithaalenphilip 2 года назад +11

      നിങ്ങളെന്നെ കരയിപ്പിച്ചു 😔😔😔.
      എനിക്ക് 9 പൂച്ചകൾ ഉണ്ട് ഒരമ്മയും അതിന്റെ 8 മക്കളും.
      എല്ലാരും എവിടേലും കൊണ്ടോയി കളയാൻ പറഞ്ഞിട്ടും കേൾക്കാതെ ഞാൻ നെഞ്ചോടു ചേർത്ത് വളർത്തുകയാ..
      ആദ്യം എനിക്ക് പൂച്ചക്കളെ ഇഷ്ടമേ അല്ലായിരുന്നു പക്ഷെ ഇവരുടെ സ്നേഹം വല്ലാത്തൊരു ഫീൽ ആണ്. അനുഭവിച്ചവർക് മാത്രേ അത് മനസ്സിലാകൂ അല്ലാത്തവർക്ക് വെറും തമാശ ആയി തോന്നും.
      ഒരിക്കൽ ഇവരിലൊരാൾക് പനി വന്നിട്ട് ഞാൻ എന്റെ ബാഗിൽ ഇട്ട് ബസ് കയറിപ്പോയി ഡോക്ടറെ കാണിച്ചു
      അതിനു എന്നെ കളിയാക്കാത്തവർ ആരുമില്ല.
      എനിക്ക് നന്നായി മനസ്സിലാകും നിങ്ങളുടെ feelings.

    • @sandhyavs293
      @sandhyavs293 2 года назад

      @shanaaz world✔️ 😪

    • @Moonlight2707-x
      @Moonlight2707-x 2 года назад +1

      നാടൻ പൂച്ച (ആൺ )കുഞ്ഞിനെ വേണ്ടവർ കമന്റ്‌ ചെയ്യുക.4ആഴ്ച പ്രായം.(ഫ്രീ ).ട്രിവാൻഡ്രം- കൊല്ലം ബോർഡർ ആണ് സ്ഥലം.

    • @anujasuresh1177
      @anujasuresh1177 2 месяца назад

      പൂച്ചയ്ക്ക് ഹിന്ദു മത പ്രകാരം വളരെ നല്ലേ ഒരു സ്ഥാനം ആണ് ഉള്ളത്. Vtl വന്നു കേറുന്ന അല്ലെങ്കിൽ വളർത്തുന്ന പൂച്ചകൾക്ക് ഒരു വിധം നമ്മൾക്ക് വരുന്ന കഷ്ട്ടതകൾ അകറ്റാൻ കഴിയും എന്നാ കെട്ടിട്ടുള്ളത്. അത് വീട് വിട്ട് പോകുക മരിക്കുക എന്നത് നമ്മൾക്ക് വരുന്ന അപകടങ്ങളെയോ കഷ്ടതാക്കളുടെയോ ധന നഷ്ടങ്ങളുടെ സൂചന ആയി കാണുന്നു. ഓരോ വിശ്വാസങ്ങൾ പോലെ ഇരിക്കും. ബട്ട്‌ പൂച്ച എന്ന് പറയുന്നത് എന്തായാലും വളരെ അതികം പോസറ്റീവ് vibe കിട്ടുന്ന ജീവി ആന്നെന്നു മാത്രം അറിയാം.. 😊😊സമാധാനപ്രിയർ ആണ് പൂച്ചയെ സന്യാസി എന്ന് വിളിക്കുന്നത്‌ പോലും ഈ ഐതെഹ്യം കൊണ്ട് എന്നാ കേട്ടറിവ്

  • @LiyaH773
    @LiyaH773 Год назад +6

    ❤😊16 നടൻ പൂച്ചകള്ടെ മുതലാളിയാണ് ഞാൻ

  • @achuhasiachuhasi1629
    @achuhasiachuhasi1629 Год назад +19

    എന്റെ പൂച്ച എപ്പോഴും കടി കൂടി മുറിവ് ആയി വരും 🥺🥺

    • @anoop1361
      @anoop1361 Год назад +2

      Sookshikkanan vaccination edukanam..nte poocha kadi koodi infection aayi marichu😞😞

    • @adharshms1902
      @adharshms1902 9 месяцев назад +1

      Anta. Catni. Ethani. Avastha😢😢

  • @abdulsalamkp2462
    @abdulsalamkp2462 2 года назад +15

    Njaan oru ഊട്ടി പൂച്ചയെ വളർത്തുന്നുണ്ട് നിങ്ങൾ പറഞ്ഞു തന്നതിനു tnks എല്ലാം അറിയാൻ പറ്റി😊

  • @sufail6854
    @sufail6854 3 года назад +21

    പൂച്ചകൾക്ക് മുറിവുണ്ടായാൽ എന്തു ചെയ്യണം

  • @Rishalrishal786
    @Rishalrishal786 3 года назад +15

    വാക്സിൻ എടുത്തിട്ടില്ലെങ്കിൽ എന്താണ് പ്രശ്നം പേർഷ്യൻ കേറ്റിന് അസുഖം വരുമോ

    • @keralafitnessmedia2057
      @keralafitnessmedia2057 3 года назад +2

      അസുഖം വന്നാൽ പ്രധിരോധ ശേഷി ഉണ്ടാവില്ല

    • @MJCCHANNEL
      @MJCCHANNEL 3 года назад +2

      Yes..Othiri life threatening diseases varum..Vanal immunity illathirikukayum rakshikan chance kurayum

  • @dkcreations9046
    @dkcreations9046 3 года назад +13

    Bro propoxur powder 1.0 w/w use cheythal prblm undo??? Flea avoid cheyyan plz reply

  • @bindhu.sbindhu.s4447
    @bindhu.sbindhu.s4447 3 года назад +13

    Thanks ചേട്ടാ ഞാൻ നടൻ പൂച്ചയെ വളർത്തുന്നുണ്ട്

  • @Rishalrishal786
    @Rishalrishal786 3 года назад +12

    നിങ്ങൾക്ക് എത്ര പൂച്ചയുടെ പെൺ പൂച്ചക്ക് എത്ര രൂപയാണ് നിങ്ങളുടെ എടുത്ത് അഡൽറ്റ് കേറ്റ്

  • @sudheerparayil3294
    @sudheerparayil3294 3 года назад +15

    കാത്തിരുന്ന വീഡിയോ. Thank you bro.

  • @princyraisa6872
    @princyraisa6872 10 месяцев назад +1

    Ente poocha 🚽 aanu appiyidaru....aarum padippichathalla ketto...swanthamayi cheyyunnatha

  • @nimishaammu8619
    @nimishaammu8619 3 года назад +6

    Vacccinte name ഒന്നു പറയോ..?? നമ്മൾ പുറത്ത് നിന്നും induction marunnu vagich kodukanno? Atho dr aduth undaako? Pls Rply

  • @ashnamathew7401
    @ashnamathew7401 Месяц назад +1

    Cow milk kodutha kozhappam indo 25 days kazhinja puchaykk

  • @yenkalthalapathi3165
    @yenkalthalapathi3165 3 года назад +6

    Hlo, പൂച്ചക്ക് നെറ്റിയിൽ പൊട്ട് തൊട്ട് കൊടുക്കുന്നത്, അല്ലെങ്കിൽ ഒട്ടിച്ചുകൊടുക്കുന്നതു സേഫ് ആണോ? ( ഫാൻസി പൊട്ട്, സ്ത്രീകൾ ഉപയോഗിക്കുന്ന സ്റ്റിക്കർ പൊട്ടൊക്കെ )?

  • @koyikode5939
    @koyikode5939 2 года назад +7

    Valare cheriya poocha kunjine aan enk kittiyath....Athinte amma marichu poyath kond njangal athine eduthu....ippo aval vallya kutty aayi daivam sahayich avalk ippo oru kuzhappavm illa🤗❤️

    • @Parvathy.s123
      @Parvathy.s123 2 года назад

      Nth food aarunnu koduthirunne cheruthile

    • @MeenuJose-s7x
      @MeenuJose-s7x Год назад

      Nth food anu kodukane onnu parayamo enikum kittittund cheruthanu.njn.palum chorum koduth but loose motion anu rpy tharamo nth fd kodukannu

  • @asharafasharaf2023
    @asharafasharaf2023 2 года назад +7

    Persian cat nekal enikisham nadan cat anu❤.. Kurachu romam kooduthl ullond persiane kanan bhangi undakum.. Nadane snehikunnorude kannil avar thanneya superpedithoori persian cats ne njan kanditund.. But nadan strong anu.. Lovable anu.. Cute anu..

  • @MSvlog7867
    @MSvlog7867 2 года назад +2

    നാടൻ പൂച്ചകൾക്ക് എങ്ങനെ toilet training കൊടുക്കാം

  • @nechoosnechu9198
    @nechoosnechu9198 Месяц назад

    ഇവിടെ ഒരു പൂച്ചാകുഞ് വന്നു കയറിയിട്ടുണ്ട് but റൂമിനുള്ളിലാണ് കട്ടിലിനടിയിലൊക്കെ അപ്പിയിട്ടു കുളിപ്പിക്കാണ് 😭എന്താ ചെയ്യാ

  • @koreandrama2654
    @koreandrama2654 3 года назад +23

    വളരെ ഉപകാരം ആയി ഞാൻ ഒരു പൂച്ച കുട്ടിനെ എന്റെ കസിൻ ന്റെ അടത്തുന്നു വാങ്ങാൻ നിക്കേർന്നു, thanks🤗

  • @muralivk7997
    @muralivk7997 3 месяца назад

    ഒന്നര വയസ്സായതോടു കൂടി എൻ്റെ രണ്ടു പൂച്ചകളും ഒരു ദിവസം അപ്രത്യക്ഷരായി.

  • @pramodak8427
    @pramodak8427 3 года назад +3

    നാടൻ പൂച്ചയുടെ Mate ഒന്ന് പറഞ്ഞു തരുമോ
    പെശ്വൻ പൂച്ചയുടയും നാടൻ പൂച്ചയുടെയും different പറഞ്ഞു തരുമോ

    • @MJCCHANNEL
      @MJCCHANNEL 3 года назад

      Difference onnum illa orrey polley thanney aanu

  • @sijibineesh2178
    @sijibineesh2178 2 года назад +2

    എന്റെ നാടൻ പൂച്ചയാണ് അത് പ്രസവിച്ചു ഇനി പ്രസവത്തിരിക്കാൻ എന്തെങ്കിലും മരുന്നു ഉണ്ടോ

    • @anjuravindran
      @anjuravindran 2 года назад

      Sterilization cheythal mathi vet hos cheyum

    • @anjuravindran
      @anjuravindran 2 года назад

      @@HarryPotter-vs3on Pills matto und Dr consultant cheythu noku apo details clear akum

  • @anujasuresh1177
    @anujasuresh1177 2 месяца назад +1

    Thank you 😊ആദ്യമായി ഒരു നാടൻ പൂച്ച കുഞ്ഞിനെ വളർത്തുകയാണ് 😊വീഡിയോ കണ്ടപ്പോ തന്നെ ഫുൾ ഡീറ്റൈൽസ് കിട്ടി..

  • @hamzamp706
    @hamzamp706 3 года назад +5

    Bro, adipoli
    Parayunnath muzhun clear aayi manassilakunnund . Very informative video
    Sub cheythu likim👍

  • @dvjokes2569
    @dvjokes2569 3 года назад +3

    എനിക്ക് നല്ല ഒരു നടൻ പൂച്ചയെ കിട്ടി അതിനെ എങ്ങനെ ഇണക്കം അതിന് ഏത് ഫുഡ്‌ കൊടുകാം

  • @navaneethkrishna.rneerajkr2133
    @navaneethkrishna.rneerajkr2133 3 года назад +2

    ചേട്ടാ എന്റെ പൂച്ച നാടൻ ആണ് അത് ഇന്ന് ഭയങ്കര saund ഇൽ കരയുന്നു അവിടെയുമെവിടെയുമായിട്ട് മൂത്രം ഒഴിക്കുന്നു ചെടിയിലാണ് ഒഴിക്കുകുന്നത് ഭയപ്പെടുത്തുന്ന രീതിയിൽ മ്യാവൂ എന്ന് കരയുന്നു 5പ്രവിശ്യമായി മൂത്രം ഒഴിക്കുന്നു എന്താണ് കാരണം please Ripley 🙏🙏😭😭 വേഗം വേണം

  • @abymathew8647
    @abymathew8647 6 месяцев назад

    Entammo apaara budhiya.
    Njan orudivasam
    Food koduthilla.
    elladhivasam food kodukumbol ennode
    Bhayangara snehama.
    1 dhivasam
    Kodutilla
    Endammo
    Njan avale vilikkunnund
    Pakshe avall തിരിഞ്ഞു
    പോലും നോക്കുന്നില്ല
    🤣🤣🤣🤣🤣🤣🤣🤣

  • @geetharavi409
    @geetharavi409 4 месяца назад

    എനിക്ക് 4പൂച്ച ഉണ്ട് അതിൽ രണ്ടു പെൺ പൂച്ച ഉണ്ട് അവർ പ്രസവിക്കാതെ ഇരിക്കാൻ എന്ത് ചെയ്യണം

  • @MSKHAN-qv1ky
    @MSKHAN-qv1ky 2 года назад +10

    ഞങ്ങളുടെ വീട്ടിലെ നാടൻ പൂച്ച 9 ദിവസം മുമ്പ് പ്രസവിച്ചു ,( ആദ്യത്തേത് ) രണ്ട് കുഞ്ഞുങ്ങൾ ,എന്നാൽ ഇന്ന് രാവിലെ മുതൽ കുഞ്ഞിന് പാല് കൊടുക്കാൻ പോലും ചെല്ലാതെ മിററത്ത് കുത്തിയിരിക്കയാണ് ,മഞ്ഞ നിറത്തിൽ ശർദ്ദിക്കുന്നു ,,, എന്ത് ചെയ്യണം ????( ഇനി പ്രസവിക്കാതിരിക്കാൻ എന്തു ചെയ്യാം )

  • @Hadia_P
    @Hadia_P 3 года назад +5

    Enikkum oru naadanum persian catum und . persian catinekal sneham naadan poochakalkanu.athpole thanne vrithiyum . avarku nalla immunity ullathu kond kond asugangal varalum kuravanu. Ath pole thanne caringum koravanu

  • @singersanjukthajayakumar6395
    @singersanjukthajayakumar6395 3 года назад +2

    Hello ഞാൻ ഒരു നാടൻ പൂച്ച കുഞ്ഞിനെ adopt ചെയ്തു. ഇന്ന് നാല് ദിവസമായി adopt ചെയ്തിട്ട്....അത്യാവശ്യം ഓടി നടക്കുന്നുണ്ട്... പക്ഷെ അത് ഇതുവരെ poop ചെയ്തിട്ടില്ല.. Urine പോകുന്നുണ്ട്.. എന്ത് ചെയ്യണം..???

  • @remeshvvremeshvv7675
    @remeshvvremeshvv7675 3 года назад +6

    ചുള്ള നായല്ലോ

  • @shazz-q3e
    @shazz-q3e 2 года назад +2

    25 ഡേയ്‌സ് ആയ ഒന്നിനെ റോഡ് സൈഡിൽ നിന്ന് കിട്ടിയുട്ടുണ്ട്,ന്ത് ഫുഡ് കൊടുക്കും

  • @abymathew8647
    @abymathew8647 6 месяцев назад

    Ende കുഞ്ഞി യുടെ
    ഇടതു കണ്ണിൽനിന്ന് കണ്ണ് നീർ
    വന്നുകൊണ്ടേ ഇരിക്കുവാ
    എന്താ ചെയ്യേണ്ടേ

  • @sundarank1560
    @sundarank1560 2 месяца назад

    സങ്കരയിനം പൂച്ച കുട്ടി ഭക്ഷണം ഒന്നും കഴിക്കുന്ന ഇല്ല എന്തു മരുന്നുകൾ കൊടുക്കണം

  • @jayalakshmi-xb2hx
    @jayalakshmi-xb2hx 7 дней назад

    I have 11 cats .they have very good immunity. They like pet food . One do not know how to eat fish.each one has its own specialties.

  • @user-sajeenarasheed
    @user-sajeenarasheed 4 месяца назад

    നാടൻ പൂച്ചയുടെ പ്രസവം നിർത്താമോ? 🙏🏻

  • @AnakhaLal-n5z
    @AnakhaLal-n5z Год назад +1

    Eth milk replacer ആണ് നല്ലത് നാടൻ പൂച്ചകുഞ്ഞിന് 3 days aayathe ullu അമ്മ പാൽ കൊടുക്കില്ല plz reply bro plz

  • @donaelsageorge676
    @donaelsageorge676 19 дней назад

    Nadan poocha ayakond mathram ath kitchen il ninnu food moshtikum enn enik thonnunnilla.eath poochayayalum vishannit onnum kittathe vannale mattu margam nokkuvollu.
    enik oru nadan poocha undarunnu.avan kazhichotenn karuthi meen dining table il thurann vechit oru long trip poyi , thirich vannapozhum eduthitilla.avanu vedi pathrathil vecha food allathe onnum avan kazhichilla. nadan poochakal valare active anu avarku vishapum kooduthal anu.athinulla food 3, 4 (njan chilapo 5,6 pravashyam oke koduthitund) times koduthal avaru kitchen ilo dining table oo kerumenn thonnunnilla.
    Pinne food kittathe akumbol eliyeyo,palliyeyo ,aranayo oke pidikuvem cheyyum.
    avaru avashyathil kooduthal food angane kazhikarilla, vayyathe avukayo enthenkilum treatment oke kazhinj kshenich poyal pinne athil ninnum recover akan vendi nannayi food kazhikum. allathapo oru normal reethiyil food kazhikum. chila fish onnum kazhikilla(for example oman mathi nnnparayunna oru veliya iniam mathi)meen visham illathath anenn urapundenkile kodukavo..
    chicken liver, chicken parts oke affordable option anu.

  • @dashamoolamgg6717
    @dashamoolamgg6717 2 года назад +1

    വെള്ളവും ഭക്ഷണവും കഴിക്കുന്നില്ല.ഏന്തെങ്കിലു പ്രധിവിധി ഉണ്ടോ

    • @MEHRINSCATTERY
      @MEHRINSCATTERY  2 года назад

      Dr നേരിൽ കാണികാണാം

  • @Sparck182
    @Sparck182 Год назад +1

    Enik കിട്ടി ചെറിയ നാടൻ പൂച്ചാക്കുട്ടിയെ ipo അവൻക് വയർ ഇളകുന്നു എന്താ ചെയേണ്ടത് അറിയില്ല

  • @ajithak2235
    @ajithak2235 9 месяцев назад

    എന്റെ വീടിന്റെ മുന്നിൽ ആരോ ഒരു പൂച്ച കുഞ്ഞിനെ ഇട്ടിട്ടു പോയീ.ഒരു മുറിവ് ഒണ്ടായിരുന്നു മരുന്ന് പുരട്ടി ശരിയായി എനിക്കു പേടിയി.ആരെങ്കിലും പൂച്ചെ എടുക്കുന്ന വരുണ്ടൊ മോനെ .

  • @ummervlog9755
    @ummervlog9755 Год назад +2

    ബുദ്ധിയിലും ഇണക്കത്തിലും
    അനുസരണത്തിലും നാടൻ പൂച്ചയെ മറികടക്കാൻ മറ്റു പൂചകൾക്ക് ആവില്ലാ നാണു ഞാൻ മനസ്സിലാക്കുന്നത്
    എനിക്ക് ഉണ്ടായിരുന്നു. മൈലാഞ്ചി പൂച്ച .. കുഞ്ഞായിരുന്നപ്പോൾ കൊണ്ടുവന്നാതാ
    വീട്ടിലും അയൽവാസികൾക്കും പ്രിയങ്കരിയായി വളർന്നു. മൈലാഞ്ചി എന്ന ഓമനപ്പേരും കിട്ടി
    ഒരു പാട് വർഷങ്ങൾക്ക് ശേഷം വാർദ്ധക്ക്യ രോഗം വന്നു മരണത്തിനു കീഴടങ്ങി അവൾ യാത്രയായി. ഇന്നും അവളൊരു നൊമ്പരമായി മനസ്സിൽ ജീവിക്കന്നു
    അവളുടെ ഭംഗിയിൽ വല്ല നാടൻ പൂച്ച കുഞ്ഞുങ്ങളെയും കിട്ടിയാൽ വളർത്തും
    എന്റെ മൈലാഞ്ചി പൂ ച്ചെ യുടെ സ്മരണക്ക് വേണ്ടി

  • @SriLekshmi-qv8ep
    @SriLekshmi-qv8ep 2 месяца назад

    ഞങ്ങട ചുട്ടപ്പന് ഇന്ന് വാക്‌സിൻ eduthee😅🥰

  • @AnilKumar-cy9xe
    @AnilKumar-cy9xe 2 года назад +15

    നല്ല വീഡിയോ ഞാൻ ഒരുപാട് നാടൻ പൂച്ചക്കളെ വളർത്തുന്നുണ്ട്, ഇനിയും ഇതുപോലുള്ള കാര്യങ്ങൾ പറഞ്ഞു തരിക 👍

  • @haneenaph2881
    @haneenaph2881 3 года назад +2

    പൂച്ചക്ക് അഞ്ചുമാസം കഴിഞ്ഞോ ഇനി ഫുഡ് kiran ആണോ adult ആണോ ഇനി ഏതാ കൊടുക്കു

  • @faizalfaizy1062
    @faizalfaizy1062 3 года назад +2

    Poochayude romam enganelm namude vayatil poyal prashnamundo?? Pls Reply

  • @uvaisukp7514
    @uvaisukp7514 3 года назад +2

    നിങ്ങൾക്ക് ഇൻസ്റ്റയിൽ മെസ്സേജ് അയച്ചിട്ട് റിപ്ലൈ തന്നില്ലല്ലോ എന്റെ ഒരു പേർഷ്യൻ cat ഉണ്ട് വേറെ ഒരാൾ തന്നതാ അത് full രോമം ജട കെട്ടിയിരിക്കുന്നു

    • @xxcatgirlxx2127
      @xxcatgirlxx2127 3 года назад

      Brush ua cat daily...heavy jada anekil cut or trim..bcrful vt their skin...

  • @amabdishivanand1873
    @amabdishivanand1873 3 года назад +3

    ആരെങ്കിലും എനിക്കൊരു നാടൻ പൂച്ചയെ തരുമോ 😭😭😭😭😭😭

  • @chakkarasaleem5544
    @chakkarasaleem5544 7 месяцев назад +1

    ഞങ്ങൾക്ക് ഒരു അനാഥ ആയ ഒരു പുച 😢 ..2 ആഴ്ച ആയ ഒരു പൂച്ച ആണ് എന്നാണ് എനിക് തോന്നുന്നത് ..അതിന് നടക്കാൻ ഒന്നും പറ്റൂന്നില്ല ..,🥹 ആരോ ഇവിടെ കൊണ്ടന്ന് ഇട്ടതാണ് ..ഇതിന് എന്ത് fod ആണ് കൊടുക്കാ പാൽ കൊടുക്കാൻ pattumo

  • @SindhuSasi-k4u
    @SindhuSasi-k4u 17 дней назад

    Ente poochede vayatinu ponila .Enthelm prblm undo ,nadan aanu

  • @Sreethu.A
    @Sreethu.A 2 месяца назад

    Poocha visham kazhichal ath namuk engana manasilakkan pattum? Ente cat 3 day kondu missing aayirunnu innu kitti,but athinu vayya full kidapp heart irikkunnu,food kazhikkatha vayar otti kidakkunna pole sound und vayaril nalla,kandal ippo chavum ennu thonnum plz rply

  • @Playergamer557
    @Playergamer557 Год назад +2

    എന്റെ പൂച്ച തനിയെ കേറിവന്നതാണ്... ഇപ്പോ നല്ല friendly ആണ്... രാവിലെ അമ്മ ഡോർ തുറക്കുമ്പോൾ പൂച്ച എന്റെ അടുത്ത് വന്നു കിടക്കും... പിന്നെ സന്ധ്യ ആകുമ്പോൾ കസേരയിൽ വന്നു കിടക്കും, ഉച്ചയ്ക്ക് മതിലിൽ കേറി കിടക്കും,.. രാത്രി വെളിയിൽ സിറൗട്ടിൽ പോയി കിടക്കും....

  • @dhilshadhilu9656
    @dhilshadhilu9656 3 года назад +1

    Pls ഒന്ന് കോണ്ടേക്റ്റ് ചെയ്യാൻ എന്താ ചെയുക എനിക്ക് ഒരു കാര്യം അറിയാൻ വേണ്ടിആണ്

  • @myowncollections653
    @myowncollections653 Год назад +1

    നാടൻ പൂച്ച മെൻസസ് ആകുമോ..

  • @aneeshaaneeshaanvar1096
    @aneeshaaneeshaanvar1096 3 года назад +4

    എനിക്ക് 2 നാടൻ പൂച്ച ഉണ്ട് അവർക്ക് ഞാൻ പശു പാൽ ആണ് കുടിപ്പിക്കുന്നത്

    • @murshidhaparveen281
      @murshidhaparveen281 3 года назад +1

      Poochakalkk milk kodukkaan paadilla digestion prblm undaavum

    • @ihsan6135
      @ihsan6135 2 года назад

      21 എണ്ണം ഉണ്ട്

  • @faseenabasheer202
    @faseenabasheer202 3 года назад +2

    എന്റെ കാറ്റസ് ഡോർ അല്ലെങ്കിൽ ജനാല തുറന്നു കിടക്കുന്നത് കണ്ടാൽ അപ്പൊ തന്നെ ഓടി പോവും പുറത്താണെകിൽ കുറെ ഡോഗ്സ്‌ ഒക്കെ ഉള്ളതാ അതുകൊണ്ട് പേടിയാണ് ഇതിന് ഒരു മാർഗം പറഞ്ഞു തരാമോ please

    • @bichaan__
      @bichaan__ 3 года назад +1

      നിങ്ങൾക്ക് അകത്താണ് വളർത്താൻ താല്പര്യം ആണെങ്കിൽ നിങ്ങൾ അതിന് ആയിട്ടുണ്ട് സ്ഥലം കണ്ടെത്തുക കാറ്റ് ടോയ്സ് ട്രീസ് scratching മേറ്റ്
      അങ്ങനെ നല്ല സ്ഥലം ഒരുക്കുക പിന്നെ വീട്ടിൽ തന്നെ ആക്കുന്നത് കൊണ്ട് അവരുടെ കൂടെ അധികസമയം ചിലവഴിക്കുക അവരുടെ depression ഒഴിവാക്കാൻ നിങ്ങൾ ഒരുപാട് സഹായിക്കും പിന്നീട് നിങ്ങൾക്ക് സമയം കിട്ടുമ്പോൾ നിങ്ങളുടെ കൂടെ മുറ്റത്ത് ഒക്കെ ഒന്ന് ഇറക്കി കളിപ്പിക്കുക 😊

  • @fathimasalim5027
    @fathimasalim5027 Год назад +2

    Nadan poochakalude nail cut chyamo🧐🧐

  • @harihhh127
    @harihhh127 3 года назад +3

    Bro enik oru nadan poocha kuttine kititund athu attack chyo ownersine vluthayal googilil srch chythapol pedipilunna result anu vannath uthu kuttikal ulla vitil okke ptumo plsss reply

  • @sharmishaju1758
    @sharmishaju1758 2 года назад +1

    ഞാൻ വീടിന്റെ മുകളിൽ വാടകക്കാൻ താമസിക്കുന്നത് അപ്പൊ എനിക്ക് പറ്റിയ tips വല്ലതും ഒണ്ടോ

  • @die_hertz_bhasi2353
    @die_hertz_bhasi2353 3 года назад +6

    *Nan Oru Persion Cat Breeder Ann Anikk Innale Oru Nadan Puchayude 15 Days Pravamulla Oru Kuttiye kitti full Body Blood kulichitann Undarnnath Nan Innale Thanne Maximum Ante Kayyilulla Medicine Kodthu Ippol Ath Servive Cheythu Varunnu Nadan Ayalum Persion Ayalum They Are Cats😊♥*

    • @shameemswalih9833
      @shameemswalih9833 3 года назад

      🥰🥰

    • @dream-kk9kb
      @dream-kk9kb 3 года назад +1

      Bro എന്റെ പൂച്ച പ്രേസവിച്ചിട്ട് ഇന്നേക്ക് 10 ദിവസം ആയി. ഇന്നലെ മുതൽ അമ്മ പൂച്ച കുഞ്ഞുങ്ങളെ കടിച് വീടിന്റെ ചുറ്റും ഒന്ന് കറങ്ങി നേരത്തെ ഉണ്ടായ സ്ഥലത്തേക്ക് തന്നെ കൊണ്ട് വരുന്നു. ഇങ്ങനെ ഒരു ദിവസം 5ഉം 6ഉം തവണ ആണ് ചെയ്യുന്നത് അത് എന്ത് കൊണ്ടായിരിക്കും 😓😓

    • @dream-kk9kb
      @dream-kk9kb 3 года назад

      ഒന്ന് പറഞ്ഞ് തരുമോ

    • @nimmy7744
      @nimmy7744 3 года назад

      God Bless You 👍💪💓💓

    • @nimmy7744
      @nimmy7744 3 года назад +1

      Poochakalkk bhayankara vrithhiya, Puthiya sthhalam eappozhum venam,kunjungalk paalu kodukkunnath Safe aaayittulla sound onnum ellathea maranjirickunna sthalama eshattam,kurea pravasiam sthalangal maarum! 💓 Pinnea Vellavum evar kaanunnidath Vachhukodukkanam 👍

  • @ammuamaya239
    @ammuamaya239 4 месяца назад

    Ente poocha kunjine kandan poocha pidch 2 kunjugal undrnn athil 1ine ahn pidche 😭😭 paavm koode ulle matte poochayumm amma poochayum karanj karanj nadkuaa matethine kanathe kond .kandan kazhithi kadich ahn konne ☹️☹️

  • @kingalpha6857
    @kingalpha6857 3 года назад +3

    പൂച്ചക്ക് ചോർ കൊടുക്കാൻ പറ്റുമോ. കഴിക്കുന്നത് കൊണ്ട് ന്തേലും കൊഴപ്പമുണ്ടോ

    • @MJCCHANNEL
      @MJCCHANNEL 3 года назад

      Poochakalku carbohydrate ottum aavashamilla

  • @cr_editer
    @cr_editer 2 года назад +3

    Skip cheyyan manas vannila avatharanam super 👍👍👍

  • @akvgamer2gb606
    @akvgamer2gb606 2 года назад +2

    Pashuvinte milk kodukaavumo chetra 🙄

  • @suneeraarif
    @suneeraarif 3 года назад +2

    വളരെ ഉപകാരം ഉള്ള വിഡിയോ... ഞാൻ ഫസ്റ്റ് ടൈം ആണ് ഒരു പൂച്ച യെ വളർത്തുന്നത്.. One മന്ത് പ്രായം.. കുഞ്ഞി ഫുഡ്‌ ഒന്നും കഴിക്കാൻ തുടങ്ങിയില്ല. ഒൺലി മിൽക്ക് മാത്രം..

  • @josephfrancis9009
    @josephfrancis9009 3 года назад +4

    Bro iniyum nadan poocheye patti vdo cheyane😁😘😼

  • @dreamparasf1950
    @dreamparasf1950 3 года назад +3

    Persian cat aanengilum naadan cat aanengilum sneham koduthal athu erattiyaayi thirichu kittum. Urappanu.
    Ente kaiyyil randum undu.

  • @ashikashi4469
    @ashikashi4469 2 года назад +1

    എനിക്ക് നാടൻ പൂച്ച ഇണ്ട് ഇപ്പോൾ അത് പ്രസവിച്ചു 3ബേബി ഇണ്ട് ഇപ്പോൾ തള ചത്തുപോയി 1മാസം ആയിട്ടോളൂ അപ്പോൾ ഫുഡ്‌ കൊടുക്കാമോ

  • @queenelsa782
    @queenelsa782 Месяц назад

    nadan poocha kunjine eth timeil aan food kodth thudangande??

  • @abymathew8647
    @abymathew8647 6 месяцев назад

    എന്നോട് ഒത്തിരി സ്നേഹമാ
    മൈ കാറ്റ് പേര് കുഞ്ഞി

  • @rijothomas7920
    @rijothomas7920 2 года назад +1

    എന്റെ പൂച്ചക്ക് 2 വീക്ക്‌ ആയിട്ട് രോമം നല്ല പോലെ കൊഴിഞ്ഞു പോയി നല്ല ആക്റ്റീവ് ആയിരുന്ന പൂച്ചയർന്നു ഇപ്പോ എപ്പോഴും കെടുപ് തന്നെ ഫുഡ് കഴിക്കുന്നില്ല വിളിക്കുമ്പോളും വരുന്നില്ല plz help

  • @jayasreearangod102
    @jayasreearangod102 3 года назад +54

    ഞങ്ങളുടെ നാടൻപൂച്ചകൾക്ക് അസുഖം ഒഴിഞ്ഞ നേരമില്ല

    • @sulekam2119
      @sulekam2119 2 года назад +3

      Enikum
      Kuraa
      Pucha
      Unda

    • @adharshms1902
      @adharshms1902 9 месяцев назад +1

      Parayunathi. Sathmani. Anta. Cat. Eganaya

  • @Mrschefno1
    @Mrschefno1 Год назад +2

    Ente nadan poocha (tuttu). Looks like Persian cat. I gv cat food, and grooming.

  • @sushamancdc6070
    @sushamancdc6070 3 года назад +1

    എന്റെ പൂച്ച കുട്ടിയെ കാണാതെ പോയി. കുറെ അന്വേഷിച്ചു കിട്ടിയില്ല. One week ആയി. എങ്ങനെ കണ്ടു പിടിക്കാൻ പറ്റും.

  • @shuaibmkuttiady
    @shuaibmkuttiady 3 года назад +1

    പ്രസവിച്ച ഒരു നാടൻ പൂച്ച മുലകുടി മാറുന്നതിനു മുമ്പ് കുട്ടികൾ ചത്തു പോയി ഇപ്പോൾ മുലയിൽ പാല് ഇങ്ങനെ കാണുന്നു എന്ത് ചെയ്യും ???

  • @sandhyasyamkumar1087
    @sandhyasyamkumar1087 2 года назад

    എനിക്ക് 3 നാടൻ കുഞ്ഞുങ്ങൾ ഉണ്ട് അമ്മപൂച്ച പ്രെസവിച്ച് ഒരുമാസമൊക്കെ ആയപ്പോൾ മരിച്ചുപോയി എന്റെ വീടിന്റെ അടുത്തവിട്ടിൽ ഉള്ളതായിരുന്നു അമ്മപൂച്ച മരിച്ചപ്പോൾ അവർക്ക് കുഞ്ഞുങ്ങളെ വേണ്ട ഞാൻ എടുത്തോണ്ട് പോന്നു😢 പക്ഷെ ഇപ്പോൾ അവർ വളരെ ഷീണിച്ചാണ് ഇരിക്കുന്നത് ആഹാരമൊക്കെ കഴിക്കും രണ്ടുമൂന്നു ദിവസംമായി രണ്ടുപേർക്കു വയറിളക്കമാണ് എന്താണ് ചെയ്യേണ്ടത് അവരെ മൂന്നുപേരെയും എനിക്ക് ഒരുപാട് ഇഷ്ടമാണ് പ്ലീസ് മറുപടിതരണേ എഴുതിയത് ഒത്തിരി നീണ്ടുപോയി മറുപടി പ്രേതിഷിക്കുന്നു 🙏🏻🙏🏻

  • @Lamiavlogs11
    @Lamiavlogs11 4 месяца назад +1

    ❤❤❤❤❤❤❤❤❤

  • @c.k9079
    @c.k9079 2 года назад +2

    മൂന്ന് മാസം പ്രായം ഉള്ള പൂച്ചയ്ക്ക് വേക്സിൻ എടുത്ത ശേഷം നമ്മളെ മാന്തി യാൽ കുയപ്പം ഉണ്ടോ

  • @sumayyajafarjasimjasmineaj51
    @sumayyajafarjasimjasmineaj51 3 года назад +3

    9മാസമായ പൂച്ച ആഹാരം കഴിക്കുന്നില്ല. എന്താണ് ചെയ്യേണ്ടത് . പ്ലീസ് റിപ്ലേ

    • @sumayyajafarjasimjasmineaj51
      @sumayyajafarjasimjasmineaj51 3 года назад +2

      ഇതു വരേയ്ക്കും ഒരു റിപ്ലെയും തന്നില്ല. കുറെ ദിവസമായി

    • @minimol5836
      @minimol5836 2 года назад

      @@sumayyajafarjasimjasmineaj51 veterinary ഹോസ്പിറ്റലിൽ കാണിക്കണം

  • @Balkees185
    @Balkees185 4 месяца назад

    Naadan puuchakal nalla poole manudhyarood inangunnavaraan maandhaano kadikkano onninum nilkkunnilla ❤😊

  • @tchalla6586
    @tchalla6586 3 года назад +3

    Vaccination edukan avarkk parayam undo 😀

  • @wkmiracle4093
    @wkmiracle4093 Год назад

    Ee puchade vayenninu vellam varunnu enthanu ithinu pariharam😮😢