പൂച്ചകൾ തടിക്കാൻ എന്തൊക്കെ ചെയ്യാം | Tips How To Make Your Cat Fat Malayalam
HTML-код
- Опубликовано: 8 фев 2025
- Royal canin fit
amzn.to/3ucdKO6
fish oil for cats
amzn.to/3AIFzP6
my beou
amzn.to/3HfJHbU
പൂച്ചകൾക്ക് രോമം വർധിക്കാൻ ഞാൻ ഉപയോകിക്കുന്ന സപ്പ്ലിമെന്റ് 👇
wa.me/p/886097...
#howtogetyourcatfat #mehrinscattery
Contact Us For Cat Boarding (cat Hostel )
Mehrins Cattery
9742465010, 7356423229 (whatsapp if Not attended )
😸All Kerala Picked up and Delivery Available
😸We Provide Air-conditioned Cat Cages,
😸Good quality food and supplements,
😸 Daily grooming,
😸Monthly vet Checkup
😸Video Call facility
😸 Pregnancy and labour care
😸Infection or other health issues treatment
😸Cat Neutering Surgery and after Care
😸Daily Exercise and Very Happy atmosphere for your Cats,
😸24×7 a staff to take care your pet.
call or whatsapp for Cat Boarding 9742465010
Contact me on Instagram
/ mehrins_cattery
Contact :- mehrinscattery@gmail.com
*പൂച്ചയേ ഇഷ്ടമുള്ളവർ ഇവിടം നീലം മുക്കിക്കോ*
👇🏻🤓
Pls watch seenas garden 🙏
സൈം എന്റെ cat😍😍😍😍ബട്ട് തടിയൻ ആണ് പക്ഷേ അവൻ ഭയങ്കര മരം കേറി ആണ് ഓട്ടവും ചാട്ടവും മെയിൻ ഹോബി ആണ്.7 പൂച്ചകളും സൈം ആണ് 😍😍😍
സൂപ്പർ ആയിരുന്നു എല്ലാം നല്ലത് പോലെ മനസിലാകും ഒരുപാട് നന്ദി 🥰🥰
ഈ വിഡിയോ കണ്ടപ്പോ കാറ്റിനെ പറ്റി എല്ലാം മനസ്സിലായി 👍👌
🤣.. കാറ്റിനെ പറ്റിയല്ലൊല്ലോ ഇവിടെ പറഞ്ഞത്...🤣🤣
🤣🤣🤣🤣@@deepthibiju6430
instagram.com/mehrins_cattery?igshid=MWM2YjBjM2Q=
പൂച്ചക്കളെ കുറിച്ചുള്ള വലിയ സംശയങ്ങൾ ഇൻസ്റ്റാഗ്രാമിൽ msg ചെയ്തോളു,, ഡെയിലി റിപ്ലേ കൊടുക്കുന്നുണ്ട് 👍👍❤️❤️
My kitten is sleeping for 7hours, 8hours or some times 9hours, after eating she is sleeping like this, what I will do for that?
നമ്പർ ഒന്ന് തരുമോ pls
Kittens available aano? Doll face female
ഒരുപാട് നന്ദി
എന്റെ പൂച്ചയുടെ എല്ലാം എനിക്ക് മനസ്സിലായി 👍🏻
Cat videos kaanaan ettavum ishtamulla channel mehrins cattery
Nigala videos valare use full aan
good information brw 🤘 subscribed 💥
എന്റെ പൂച്ച ഫസ്റ്റ് ഡെലിവറി കഴിഞ്ഞു 5കുഞ്ഞുങ്ങൾ ഉണ്ട് അവർക്ക് കുഴപ്പമില്ല പക്ഷെ പ്രസവിച്ചു കഴിഞ്ഞ ശേഷം അവൾ വണ്ണം വെക്കുന്നില്ല
Kittens paal kudikkunnonderkum😊
എന്റെ പൂച്ച ഫുഡ് കഴിക്കു പക്ഷെ മെലിഞ്ഞു ഇരിക്കുന്നു ഓൺ ടൈം ഫുഡ് കൊടുക്കു നന്നാവാൻ എന്തു കൊടുക്കണം
CHETTA ENTTA CATINTTA CHEVIL ULLIL ORU CHERIYA കുരു VARUND ENTHAN AGANE VANEEN ARILLA CLEANING CHEIYAN IDUTHAPPOL AN KADE 😔PLZ MSG NOKANEEE
Catnu koottayittu oru catne kudi vanghi athinu shesham food theere kazhikkunilla ini entha cheyya
Super bro keep going
ബ്രോ 2 വയസു പ്രായം കഴിഞ്ഞ cat നെ തിരക്കുള്ള മരുന്ന് എത്ര മാസം കൂടുമ്പോഴാണ് കൊടുക്കണ്ടത് ഓരോ ഡോക്ടർമാർ ഓരോ പോലെ പറയുന്നു ഒരാൾ പറയുന്നു ആറുമാസത്തിൽ ഒരു പ്രാവശ്യം കൊടുത്താൽ മതിയെന്ന് പിന്നെ ഒരാൾ പറയുന്നു എട്ടു മാസത്തിൽ ഒരു തവണ കൊടുത്താൽ മതിയെന്ന് പിന്നെ ഒരാൾ പറയുന്നു മൂന്നു മാസത്തിൽ ഒരു തവണ കൊടുക്കണം എന്നാണ് ഇതിൽ ഏതാണ് സത്യം
Ente Persian cat theerey vannam illa enthaanu cheyyendath.... Hair kuravaanu
Ella vedios um enikku helpful aanu ttoo ....✨✨✨💯💯💯
My pucha foods, vandu, patta, palli, jeevikal, etc....
Ikka super🥰🥰njanum oru kitten valarthunnu extrem punch aanu...from Coimbatore
Rate ethra ayi vangan
Chetta ente cat 6 month undu but vayil nalla smell undu athu valla kozhappondo njan kulippikkumbol brush cheyikkum but athu kazhinju oru 5,6 hour okke kazhiyumbo pinneyum smell akum pne eniku oru boy 2 month olle cat undu athinte thalakku kurachu valuppam undu but korachu mari ninnu nokkiya kozhappam illa but 6 month aya catinte thala angane alla athu oru girla pls rpy rpy rpy pne nadana puchakal pls rpy pls rpy pls rpy
എൻ്റെ നാലു മാസം പ്രായമായ പൂച്ചകുട്ടിയാണ്.കുളിപ്പിക്കാൻ തീരെ സമ്മധികുന്നില്ല.ഞങ്ങളെ upadhravikunnu.നാടൻ പൂചകുട്ടിയാണ്.ഇതിന് എന്തെങ്കിലും eluppavazhiyundo
Use hot water
Very useful video bro💞👌
നാടൻ ആണ് എന്റെ കുഞ്ഞുങ്ങൾ. Vet food കൊടുക്കുന്നെ. തടി വക്കാൻ എന്ത് ചെയ്യും ഇതുപോലെ കൊടുത്ത മതിയോ. ബ്രോ പറഞ്ഞത് വച്ചു തീരെ മെലിഞ്ഞവർ ആണ് കുറച്ചു പേര്. Food കഴിക്കു ഒക്കെ ഉണ്ട്
Sooper video poli very informative
Yenta poochayuda sareeram mottam kurukru und .roomam mottam poyi .yendan pariharam
Virayude maruni eqppozha kodukkkune nta cat 4 month ayiko
ഞാൻ മഹാരാഷ്ട്രയിൽ നിന്നാണ് എന്റെ catintte രോമം നല്ലോണം കൊഴിയുകയാണ് 4 ഡോക്ടറേ കാണിച്ചു ഒരു കുറവും ഇല്ല ഒന്ന് എടുകാണോ തൊടാനോ പറ്റുന്നില്ല ആകേ ടെൻഷൻ ആണ് cat star കൊടുത്തു clozy coat കൊടുത്തു ഒരു കുറവും ഇല്ല
Skin infection, fleas enthengilum undakam,, or may be shedding
ഇപ്പോ cat fieldinu എന്തു പറ്റി salem ഇല്ല ആർക്കും വേണ്ടതാനും അതെന്താണ് bro
3 kittens ഉണ്ട് 3 month ആയി
ശരിയാകും
Andalud udtto 3 male kittens 4 month ayee 😘😘
Thank you..
എന്റെ പൂച്ചയെ പറ്റിയുള്ള ഒരുപാട് കാര്യങ്ങൾ ഈ വിഡിയോയിൽ നിന്നും മനസ്സിലായി. Thank u.പൂച്ചക്കുഞ്ഞുങ്ങൾക്ക് ജനിച്ച് എത്രാമത്തെ ദിവസമാണ് deworm ചെയ്യേണ്ടത്?
അതിനും വീഡിയോ ചെയ്തിട്ടുണ്ട്
20 or 25 days
Canworm
Sathyam
Not canwarm only nimocid for babies
Ente poocha kutti 2 month oldann പേ വിശബാധക്കുള്ള vaccine edukka prayam aaya
എന്റെ cat നല്ല ഒരു cat ആയിരുന്നു അവനെ ഒരു ദിവസം കാണാതെ പോയി വളരെ സങ്കടം വന്നു
Ente 2 cat ine kanathe poyi njan othiri vishamichu
തിരിച്ചു vannnooo
Super bro gud info
Deworming ine patiyula oru vedio cheyo...best deworming medicine etha
Video cheythittund
Poocha vellam kudikkunnat kurav aanu athinu entengilum tips undo
നല്ല വിഡിയോ
Ente cat full trip annu 😇
Cat വയർ വളരെ ഒട്ടി നിക്കുന്നു drs kandu koyappam illa enna parayunnath,
But cat valarey melinu pokunnu (bengal breed aaan)
valarunna age il meliyunnathayi thonnum, ente kunjungal ellam anganarunnu. nadan aanu.
ബ്രദർ എന്റെ പൂച്ച കുട്ടി turkish Angora ആണ് 2months prayam ആണ്, ഫുഡ് wet ഫുഡ് മാത്രം ആണ് കഴിക്കുന്നത്, അതിന് മിക്ക ദിവസവും loose motion ആണ്, വളരെ മെലിഞ്ഞു ആണ് ഇരിക്കുന്നത്, എന്താ അതിനു കാരണം
Entr cat vevokathe fish kayich vomitng vanna marichath🥲fish vevich maatram kodthal madhi😔
പൂച്ച കോഴിയെ പിടിക്കാതിരിക്കാൻ എന്തേലും മാർഗം ഉണ്ട്
എന്റെ പൂച്ച പ്രസവിച്ചതിനു ശേഷം ഫുഡ് കഴിക്കുന്നുണ്ട് പക്ഷേ മേത്ത് കാണുന്നില്ല അതിന്റെ കാരണം എന്താണെന്ന് റിപ്ലൈ തരുമോ
Bro ippo weight gain vanno
Hi .. M NEW subscriber....
Bro naadan puchede hair nallath pole valaran ENTHELUM tip ondo..
Ningale daivam anugrahikkatte
Thank you for sharing this vedio 👍 ❤️
Nice video....
എന്റെ അടുത്ത വീട്ടിൽ ഒരു കുഞ്ഞി പൂച്ച ഉണ്ട് അവിടെയുള്ള പെണ്ണ് അറിയാതെ ചവിട്ടിപോയി ഇപ്പോൾ നടക്കുമ്പോൾ ഇഴഞ്ഞണ് നടക്കുന്നത് അത് ശരിവാൻ എന്താ ചെയ്യണ്ടത് ഒന്നും പറഞ്ഞു തരോ പ്ലീസ് അതിനെ കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല 🙏🙏😭
Dr consult cheyyanam
എന്റെ പൂച്ച വിശക്കുമ്പോൾ പറയും ഫുഡ് താടി താടീ എന്നുപറയും കൊടുത്തില്ലെങ്കിൽ കടി ഉറപ്പാ
Njan ഒരു പുതിയ കാറ്റിനെ വാങ്ങിച്ചു അവൾ കൊണ്ട് വരുമ്പോ നല്ല ഉഷാറായിരുന്നു ഇപ്പോൾ അവൾക് നല്ല ഷീണം കളിക്കുന്നില്ല ഫുഡ് കഴിക്കുന്നില്ല എന്താണ് കാരണം കണ്ണ് പഴുകുനും ഉണ്ട് ഒന്നു റിപ്ലൈ തരുമോ പ്ലീസ്
Vira badha
Hair fall problem video onn cheyyyoooo
Can you tell Lifespan of a indoor healthy Persian cat.
10-16 years
എന്റെ cat പച്ച മത്സ്യം മാത്രമേ കഴിക്കു. വേവിച്ചത് തൊട്ട് നോക്കില്ല. അപ്പോൾ എന്തു ചെയ്യും. മത്തി ഒന്നും കഴിക്കില്ല. ചിക്കൻ വേവിക്കാതെ കഴിക്കും.
Poochaye aaranu kootil ittu valarhunnathu?!!
കൊണ്ട് വന്നിട്ട് ഒരാഴ്ചയായി... ഇതുവര ഇണങ്ങീട്ടില്ല... എന്ത് ചെയ്യും
ഇവിടെ കൊറോണവന്നു മനുഷ്യനു തടിക്കാൻ ഗതിയില്ല. ചുമ്മാ പറഞ്ഞതാ നല്ല programs ആണ് 👍
നല്ല class
Matthhii kodukumbo meeninte mull athil ninn eduth maatano?
എന്റെ പൂച്ചക് ചെവിടെ പുറകിൽ രോമം പോയി വരാൻ എന്താ ചെയ്യണ്ടേ പ്ലീസ് ഹെല്പ്
Bro cat full chali aahn ethra nookkiieeettum chali pokunnillaa oru tipp paraj tharoo
Yes entethum
Shampo the j kulipiku
White cat anel special shampoo und
നാടൻ പൂച്ചക്ക് ചോറ്, വേവിച്ച മീനും പാലും കൊടുക്കാൻ പാടുമോ reply തരുമോ
എന്റെ പേർഷൻ കാറ്റിന്റെ രോമം കൊയ്യുന്നു എന്തു ചെയ്യും ബ്രോ വലിക്കുമ്പോൾ രോമം കയ്യിൽ പോരുന്നു എന്തേലും ചെയ്യാൻ പറ്റോ എടുക്കുമ്പോൾ ഡ്രസിൽ ഒക്ക് പറ്റി പിിക്കുന്നു
Videoyil kaanicha supplement try cheyyu bro
@@MEHRINSCATTERY 14:45 ആണോ
Fish oil koduthu noko yente cat heir poyi epol aval adipoli ayi
@@animals7240 പ്പോ കൊയ്യുന്നുടോ
@@animals7240 അത് എങ്ങനെ കൊടുക്കൽ
Heat avoid cheyyanulla medicine kurichum sideedfectina kurichum oru video cheyyamo pls very urgent
Enikkum... ariyanam... athinunna medicine undo??? Athinu side effects undaville??
ഇന്റെ പൂച്ച മെലിഞ്ഞിട്ടാണ് തടുക്കാൻ എന്താ കൊടുക്കേണ്ടത്
തൊപ്പ ഉള്ളത് കൊണ്ട് തടി തോന്നുന്നു ണ്ട് കുളിപ്പിച്ചപ്പോ തൊപ്പ ഒറ്റിപോയല്ലോ അപ്പൊമെലിന്നതാ
വിരക്കുള്ള മരുന്ന് എത്ര വയസ്സുമുതൽ കൊടുക്കാം, മരുന്നിന്റെ പേരോന്നു പറയാമോ,,, (നാടൻപൂച്ച,, മീനുണ്ടെങ്കിലേ ഫുഡ് എടുക്കു 🥲)
അങ്ങനെ ഒന്നുമില്ല ചെറുപ്പം മുതലേ കൊടുത്തു പഠിപ്പിച്ചാൽ എന്തും തിന്നും
Ente poocha ente koode step keri kalikkum
My cat my life
Why cat's don't like to be massage
പൂച്ചയെ സാധാ സോപ്പ് ഉപയോഗിച്ച് കുളിപ്പിക്കുന്നതിൽ ന്തെങ്കിലും പ്രശ്നം ണ്ടോ???
ഒരിക്കലും ചെയ്യരുത്,,, പൂച്ചയുടെ തൊലി വളരെ മൃതുവാണ്
Poochaye (percian cat) ne arelum adoption cheyyan thayyar ano... Pregnent aanu🙏
Ente poochak entho oru kurukuru sound kelkunnu enth kondanenn ariyunnilla😢hospitalil poyappo ipo marunn onnum venda enna paranje. Poochak 2 month aayi
അത് അസുഖം alla
Brthr ente cat nail cut cheyyan theere sammadhikkunnillaa😑
Edhupollathey vedios enniyum predhishikunuu
Thanks bro...എന്റെ സംശയത്തിനെല്ലാം ഉത്തരം കിട്ടി..
Avar enthinaane thalodumbol kanne pootunnathe. Athinte video onne cheyyo. Onnum vichaarikkarathe🤩
Bro delivery kazhinja cat nu deworming tablet kodkamo
ഹലോ mate ചെയ്യിക്കാൻ നിങ്ങളെ കയ്യിൽ എത്രയാണ് ക്യാഷ് varunnathu
Ante poochakk 2month aayi. Poochayude hair nalla growth aavaan vazhi parayumo
ഒന്നും കഴിക്കുന്നില്ല... Just നക്കിയിട്ട് പോകും 2mnthss ആണ് പ്രായം എന്താ ചെയ്യേണ്ടേ bro
Kore karanjitt ano food kodukkunnath
Ente cat nalla wait okke undayirunnu ippo delivery kazinjappol romavum ponn melinjum poy kaanumbo feel aann
Chooril fish 🐟 mix aaki kodukkamo persion catinu plz rpl
Kodukkam pakshe choru eppolum kodukkaruth maththi puzhugi kodukkunnathanu nallath
എന്റെ രണ്ട് പേർഷ്യൻ പൂച്ചകളും തീറ്റ, ഉറക്കം, ഒരു mindum ഇല്ല 😯😯
Ente poocha 2 divasangal aayit food onnum kayikunnilla.purathek onnum pokal illayirunnu.ipo foodum vemda porath oke karanjond alanju nadakum.innale poyit idhuvere vannittilla.mating inu samayam aayathavun alle.ath ndhalum varille
Naadan poocha aano?
@@winnersmindset7195 mixed aahnu. Ath pittennu thanne vannu . Ipo ivide und😁😂
@@diya9712 Adipoli😄
Ente cat inu thadi kuravanu... Avan madiyanumanu... Idak ball ittu koduth kalipikarund... 1 vayas aay... 😕... Hair fall um ind
Human wellness omega 3 cat kununu kodukavo fish oil analoo athukondu kodukavo
Ente poochede kazhuthinte avide romam kozhinj poi belt itirunnaya ippm belt idunnila but avde romam illathond catinte beauty kuranju aa bagath romam varan enthelum tips parayuvo bro
ബെൽറ്റ് സ്ഥിരമായി ഒരിക്കലും യൂസ് ചെയ്യരുത്, pet omega plus കൊടുത്തുകൊണ്ടിരിക്കുക , സാവകാശം ശരിയാകും
Inte cat2month Aya catnu
Kalianekil oru kyappavumilla cagel akkmpol vekam sleep akum athu entha ankane akunne akane sleeping cheyyunathinu kuyappam undo🤔🤔
2 month kitten 14 മണിക്കൂർ എങ്കിലും ഉറങ്ങാൻ അനുവദിക്കണം
Ente cat food kazhkathe irikmm. Oru day pennine kandillenkil😂
Bro kidney stone vedio chryyu bro
👍
Fish annum ett kodukkan pattille oru thivasam etra thavana kodukkam meen
2 time
2 വയസ്സായ ഒരു ഫുൾ പഞ്ച് cat ഉണ്ട്. ഫുഡ് നല്ലോണം കഴിക്കുന്നുണ്ട് but ശരീരത്തിൽ പിടിക്കുന്നില്ല. ഡോക്ടറെ കാണിച്ചു no problems. Supplement കൊടുക്കുന്നുണ്ട് no result. What to do. Pls reply??
De warming cheythino
Endeth nyt mathrwme kootil idullu😂apzhe kerulluuu😹😹pinne epzhum kali aan..
Cheta wet food namakk ethra divasam vere frigil vekkam
3 days
Ok chetta thanku
Chettante veed evida
Pinne cheta nammal kittensinn dewworming 28 divasam koodumbol cheyulo appo femalinum kodukano
Ende poochane kodkunund ningalk veno . avane sredikan time kittunilla vere arum nokkula 😔
Kittens ahn 50days ollam ayi dry food kodkunnund kurach kurach kooti kodkkunnu athinte oru alav parayo 1day measurement for dry food
Nta cat munb fish kazhikumayirunnu but ipol kazhikunilla
cat ന് റാഗി കൊടുക്കാൻ പറ്റുമോ എന്റെ cat റാഗി പൊടി കൊണ്ടുണ്ടാക്കിയ അപ്പം പുട്ട് ഇത് കണ്ടാൽ ഭയങ്കര ഇഷ്ടമാണ് റാഗി പൊടി നിലത്ത് പോയിട്ടുണ്ടെങ്കിൽ അത് നക്കിയെടുക്കും
പൂച്ചക്ക് ഹീറ്റായിട്ടുണ്ട് 9മാസമേ ആയിട്ടുള്ളു എന്താ ചെയ്യണ്ടേ
Persien catnu dry food allathe normal enthookke kodukkaam
Pacha maamsam kodukkathirikkunnathaan better. Pinne avark dry food kazhikkan taste thonnilla..
athupole thanne taxoplasmosis varaanum chance und.
Salt idaathe vevich kodukkunnathayrikum better
Vedio length kurakayan nokkuvo bro