How to make home made cat food zero expence

Поделиться
HTML-код
  • Опубликовано: 2 окт 2024
  • ഒരു ചിലവും ഇല്ലാതെ പൂച്ചകൾക്ക് ഒരു കിടിലൻ ഹോംമേട് ഫുഡ്‌ ആണ് ഈ വീഡിയോ
  • ЖивотныеЖивотные

Комментарии • 775

  • @jaleelriyadh1088
    @jaleelriyadh1088 4 года назад +52

    ഞാൻ എന്റെ പൂച്ചക്ക് കോഴിയുടെ കാൽ കൊടുക്കാറുണ്ട് അവന് ഇത് ഒരു പാട് ഇഷ്ടാണ് നല്ലവണം കഴിക്കും
    താങ്ക് യൂ

  • @sajumanammel
    @sajumanammel 4 года назад +48

    കൊള്ളാം നല്ല ഒരു ഒരു cat food ആണ്

    • @y2TechGuys07
      @y2TechGuys07 3 года назад +2

      Athe Adipoli... Njanum ente dogs nu Ethu vevichu kodukkumbol Aadyam ente poochakal aarunnu oodi varunnathu thinnan...

  • @kavyamurali3145
    @kavyamurali3145 3 года назад +26

    എനിക്ക് പൂച്ചകളെ വല്യ ഇഷ്ടാണ്😍😍

  • @sulusulu8145
    @sulusulu8145 3 года назад +14

    ഈയടുത്ത് കണ്ട വളരെ നല്ലൊരു ചാനൽ👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anjusudevan3401
    @anjusudevan3401 4 года назад +57

    ഞാൻ എന്റെ പട്ടി കൾക്കും ഇതാണ് കൊടുക്കുന്നത് പൂച്ചയ്ക്ക് കൊടുക്കും എന്ന് അറിയില്ലായിരുന്നു അറിഞ്ഞതിൽ സന്തോഷം 🙏🙏🙏🙏🙏

  • @remanigopinath3719
    @remanigopinath3719 Год назад +1

    ഉപ്പു ചേർത്തു കൊടുകുലേ പൂച്ചക്

    • @catsworld1469
      @catsworld1469  Год назад

      ഉപ്പ് അവർക്ക് ആവശ്യമില്ല..

  • @muhammadsafvan863
    @muhammadsafvan863 3 года назад +1

    Ellaa catum thinnuoo

  • @Kabir-tb4ev
    @Kabir-tb4ev 4 года назад +29

    He is a nice person when I msged him he cleared all my doubts. Best person who knows all about cats ❤️❤️ allah bless u..

  • @naufalmv1013
    @naufalmv1013 4 года назад +51

    എല്ലാവർക്കും ഉപകാരം അങ്ങോട്ട്‌ കൊടുക്കുന്നതല്ലേ, ഒരു ഉപകാരം അങ്ങോട്ടും കിടക്കട്ടെ മഞ്ഞൾ പൊടിയുടെ ബോട്ടിൽ പ്ലാസ്റ്റിക് ആണേൽ അത്‌ മാറ്റി കുപ്പിയുടെത് ആക്കുക ഗുണം നഷ്ടപ്പെടില്ല 🌹

  • @AneesRahees-f4d
    @AneesRahees-f4d Год назад

    3മാസം ഉള്ള പേർഷൻ ക്യാറ്റിനു കൊടുക്കാമോ

  • @fidafathima2847
    @fidafathima2847 3 года назад

    ഫസ്റ്റ് കൊടുക്കുമ്പോൾ വല്ല ബുദ്ധിമുട്ടും ഉണ്ടാവോ... ഞാൻ ഇതൊന്നും കൊടുത്തിട്ടില്ല

    • @catsworld1469
      @catsworld1469  3 года назад

      ഏതൊരു പുതിയ ഫുഡും ആദ്യമായി കൊടുക്കുമ്പോൾ അളവ് കുറച്ചു കൊടുക്കുക.. അതിന് ശേഷം പതിയെ കൂട്ടി കൊണ്ട്വരാൻ ശ്രമിക്കുക 👍

  • @anjalyrajeev513
    @anjalyrajeev513 2 года назад

    58 ദിവസം ആയ kitten കൊടുക്കാമോ

    • @catsworld1469
      @catsworld1469  2 года назад

      ഞാൻ കൊടുക്കാറുണ്ട്

  • @The_lone_wolf_777
    @The_lone_wolf_777 5 месяцев назад

    Direct vevich kazhinjitt nakham polich koduthal kurachukoode elluppamayirikkum

    • @catsworld1469
      @catsworld1469  5 месяцев назад

      ആയിരിക്കും.. പക്ഷെ നഖത്തിന്റ ഉള്ളിൽ ഒരുപാട് അഴുക്ക് ഉണ്ടാകും അത് വേവിക്കുമ്പോ ഇറച്ചിയിലേക്ക് പിടിക്കാൻ സാധ്യത ഉണ്ട് അതാണ്.

  • @fazaltechy4625
    @fazaltechy4625 3 года назад +2

    Please reply നാടൻ പൂച്ചകൾക്ക് കൊടുക്കാൻ പറ്റുമോ
    Please please reply

  • @doc531
    @doc531 3 года назад +4

    Masha Allah... vanitulla ella commenstinum reply koduth ellavarudeyum samshayam matitanna ingal poliyan♥️😍😍😍 allah anugrahikkatee... thanks a lot

  • @nishalck3763
    @nishalck3763 4 года назад +4

    Ithvare ithupole Cat n pettenn ee food kodukkumbo vayarilakkam varumo ? Ente cat n 9 masam aayi. Ariyunnavar paranj thaayo

    • @catsworld1469
      @catsworld1469  4 года назад +2

      നമ്മൾ ഏതു ഫുഡ്‌ പുതിയത് കൊടുക്കുമ്പോളും ആദ്യം കുറച്ചു കൊടുത്തു ശീലിപ്പിക്കുക.. പിന്നീട് പതുക്കെ അളവ് കൂട്ടി കൊടുക്കാം 👍

  • @AfzasWorld
    @AfzasWorld 4 года назад +3

    Thanks for the info 🌷🌷🌷

  • @SugarPearls742
    @SugarPearls742 Год назад

    Hi.2 മാസം ആയ കുഞ്ഞിന് ഫംഗസ് വന്നു. രോമം പോയി എന്ത് മരുന്ന് കൊടുക്കും.. രോമം വരാനും ഉള്ള ഒരു മരുന്ന് പറഞ്ഞു തരാമോ

  • @jismariya1996
    @jismariya1996 4 года назад +2

    എൻ്റെ പൂച്ച മെലിഞ്ഞാണ് ഇരിക്കുന്നത് കുറച്ചു നന്നാകാൻ വല്ല Tipഉം ഉണ്ടോ?

  • @sairavlogs5461
    @sairavlogs5461 2 года назад

    ഞാൻ കൊടുത്തു നോക്കി പക്ഷേ അവർ കഴികുന്നില്ല

    • @catsworld1469
      @catsworld1469  2 года назад +2

      ശീലമില്ലാത്തത് കൊണ്ട് ആയിരിക്കും.. കുറച്ചു ഗ്രേവി മിക്സ്‌ ചെയ്തു കൊടുത്തു നോക്ക്...

  • @AFTHABMEDIA
    @AFTHABMEDIA 11 месяцев назад

    പൂച്ച ട്രയില് അപ്പിട്ടു ന്നില്ല എന്ത് ചെയ്യും

  • @homemadecraftworld4582
    @homemadecraftworld4582 3 года назад +2

    അറിയില്ലാത്ത ക്കാര്യം പറഞ്ഞു തന്നതിൽ ഒരുപാട് thanks

  • @_____Mayooram_____
    @_____Mayooram_____ 3 месяца назад

    Eth poochak koduthapo vomit chythu😢...

    • @catsworld1469
      @catsworld1469  3 месяца назад +1

      ആദ്യമായിട്ട് ഏതൊരു food കൊടുത്താലും ചില പൂച്ചകൾ vomit ചെയ്യും. അത് കുഴപ്പമില്ല.. പിന്നെ അങ്ങനെ ഉള്ള പൂച്ചക്ക് ആദ്യം കുറച്ചു കുറച്ചു കൊടുത്തു ശീലിപ്പിച്ചിട്ട് പിന്നീട് കൂടുതൽ കൊടുക്കാം

  • @AnandhuKrishnan-n6e
    @AnandhuKrishnan-n6e 7 месяцев назад

    Bro ente catinete pooda kure kozhiyunnu
    Hospitalil poyi injection eduthatha ennitum marunilla

  • @zainabidmk
    @zainabidmk Месяц назад

    ഇത് മനുഷ്യർ കഴിക്കുന്നുണ്ട്
    എന്നിട്ടാ

    • @catsworld1469
      @catsworld1469  Месяц назад

      ഞാൻ ആലുവ ആണ് സ്ഥലം ഇവിടെ ഞങ്ങൾ കഴിക്കാറില്ല പക്ഷെ ഇവിടെ പണിക് വരുന്ന തമിഴ് ആളുകൾ എടുത്തു കൊണ്ട് പോകാറുണ്ട് ഞാൻ ചോദിച്ചപ്പോൾ അവർ കഴിക്കും എന്ന് പറഞ്ഞു.. പിന്നെ കാസർഗോഡ് കണ്ണൂർ ഭാഗത്ത്‌ മറ്റോ ആണെന്ന് തോന്നുന്നു വീഡിയോ കണ്ടു എന്നോട് പറഞ്ഞിട്ടുണ്ട് അവിടെ ഇത് അവർ കഴിക്കാറുണ്ട് എന്ന്.. പിന്നെ മിക്കവാറും ആളുകൾക്ക് ഇതൊക്കെ പൂച്ചക്ക് കൊടുക്കാൻ പാടുണ്ടോ എന്ന് അറിയില്ല എന്തിനേറെ പറയുന്നു ഇറച്ചിയും മീനും പോലും കൊടുക്കാൻ പറ്റുമോ എന്ന് എത്രയോ പേര് ചോദിക്കാറുണ്ട്.. അങ്ങനെ ഉള്ളവർക്ക് ഉപകാരം ആയിക്കോട്ടെ ☺️

  • @ramseenamanu6745
    @ramseenamanu6745 2 года назад

    Kunjugalk kodkkan pattumo

  • @haneefabdulrahiman1066
    @haneefabdulrahiman1066 4 года назад +4

    Nadan poochayide prasavam nirtan ethi cheyyanam

    • @catsworld1469
      @catsworld1469  4 года назад +2

      വന്ദീകരണം ചെയ്യേണ്ടി വരും.. ഓർക്കുക അവരോടു നമ്മൾ ചെയ്യുന്ന ഒരു ക്രൂരത ആണ് ഇത് 😥

    • @rafisalmansalman4585
      @rafisalmansalman4585 2 года назад +1

      തനിക്കു വേറെ പണിയൊന്നും ഇല്ലെടോ 🤨 ആപാവങ്ങൾ ജീവിച്ചോട്ടെ

  • @shanjadalii
    @shanjadalii 2 года назад

    Shabdham, theere, kuravan, urakke, para

    • @catsworld1469
      @catsworld1469  2 года назад

      അന്ന് മൈക് ഉണ്ടായിരുന്നില്ല 😅.. അതുമാത്രമല്ല അറിയില്ലായിരുന്നു. ഇപ്പൊ റെഡി ആയി ☺️🤝

  • @muhammadsahal609
    @muhammadsahal609 3 года назад

    Ith kodkkunnathinnn age prashnanooo

  • @appuz676
    @appuz676 4 года назад +1

    എന്റെ പൂച്ച ഒന്നും കഴിക്കുന്നില്ല എന്താ ചെയ്യുക

    • @catsworld1469
      @catsworld1469  4 года назад

      എത്രയും വേഗം നല്ലൊരു ഡോക്ടറെ കാണിക്കുക.. ആരോഗ്യം നിലനിർത്താൻ ഗ്ളൂക്കോസ് വെള്ളം ഇടക്ക് കൊടുത്തുകൊണ്ടിരിക്കുക

    • @appuz676
      @appuz676 4 года назад

      @@catsworld1469 thaks bro

  • @libinnj94
    @libinnj94 3 года назад

    Kozhide thala kodukko

    • @catsworld1469
      @catsworld1469  3 года назад

      Yes.. Next വീഡിയോ അതായിരിക്കും 😀

  • @steephenantony8387
    @steephenantony8387 3 года назад

    Naadan poocha kunjinu ithu kodukkamo

  • @ellisjoy5192
    @ellisjoy5192 4 месяца назад

    7:33 thazhe nikkuna le kozhi : daivame naadu vittekkaam

  • @zainulabid754
    @zainulabid754 4 года назад +5

    Very informative and detailed video bro

  • @erfanayasmin3784
    @erfanayasmin3784 4 года назад +3

    Persian cat kodukammo
    Ethra devasam koodumbol kodukam

    • @catsworld1469
      @catsworld1469  4 года назад

      Yes.. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഞാൻ കൊടുക്കാറുണ്ട്

  • @yutubesnehi8317
    @yutubesnehi8317 2 года назад

    Pregnant aya 🐈 cat kodukkavo

  • @amanasworld9127
    @amanasworld9127 3 года назад +1

    Etra masamulla Kuttikalkku ethu kodukkam

    • @catsworld1469
      @catsworld1469  3 года назад

      എത്ര മാസമുള്ളതിനും ഞാൻ കൊടുക്കാറുണ്ട്

  • @yutubesnehi8317
    @yutubesnehi8317 2 года назад

    Pregnant aya 🐈 cat kodukkavo

  • @ameer_sha.s
    @ameer_sha.s 4 года назад +3

    സൈനു ഇക്ക ഇനിയും കാത്തിരിക്കുന്നു അടുത്ത അറിവിനായി

  • @4jj_u_zz
    @4jj_u_zz 2 года назад

    First time kodukkumbo engane cheyyanam

    • @catsworld1469
      @catsworld1469  2 года назад +2

      ഫസ്റ്റ് ടൈം ഒരുപാട് കൊടുക്കണ്ട അത് ഏതു ഫുഡ്‌ നമ്മൾ ആദ്യമായി കൊടുക്കുമ്പോഴും അങ്ങനെ ആണ്

    • @4jj_u_zz
      @4jj_u_zz 2 года назад

      @@catsworld1469 okey chetta. Tqu😘❤️

    • @catsworld1469
      @catsworld1469  2 года назад

      😍😍😍😍

  • @abduljaleel8277
    @abduljaleel8277 3 года назад

    Cat kittan കൊടുക്കാമോ

  • @mhdshesin
    @mhdshesin Год назад

    Enik oru cat ine kittyy enthaanu ithin food kodykendath

  • @amalapr9405
    @amalapr9405 Год назад

    ഉപ്പ് ഇടാൻ പാടില്ലല്ലോ ..ഇക്ക

    • @catsworld1469
      @catsworld1469  Год назад

      ഉപ്പ് ആവശ്യമില്ല

  • @haseenamuhammad801
    @haseenamuhammad801 2 года назад

    ചിക്കന്റെ കുടൽ കൊടുക്കാമോ

    • @catsworld1469
      @catsworld1469  2 года назад

      നന്നായി ക്ലീൻ ചെയ്തതിനു ശേഷം വേവിച്ചു കൊടുകാം

  • @കുമ്പിടിസ്വാമികൾ

    Ethra ennam kodukknam.?

    • @catsworld1469
      @catsworld1469  Год назад

      കഴിക്കുന്ന പോലെ കൊടുക്കാം 👍

  • @muhammedfayis4320
    @muhammedfayis4320 4 года назад +4

    Great information

  • @mallupathus1540
    @mallupathus1540 2 года назад

    Ethra month muthal kodukaam

    • @catsworld1469
      @catsworld1469  2 года назад

      Food കഴിച്ചു തുടങ്ങുന്നത് മുതൽ ഞാൻ കൊടുക്കാറുണ്ട്

  • @panjajanyamcreations3857
    @panjajanyamcreations3857 2 года назад +3

    Thank you for sharing this vedio. Very sincere presentation 👌 😍

  • @rasheedmullanable
    @rasheedmullanable 4 года назад +2

    ക്യാറ്റിന്ന് ഉപ്പിട്ട food കൊടുക്കാമോ...?

    • @catsworld1469
      @catsworld1469  4 года назад +2

      ഉപ്പിട്ട് കൊടുക്കണ്ട.. പിന്നെ വല്ലപ്പോഴും അല്പം ഇന്തുപ്പ് വേണമെങ്കിൽ അല്പം മാത്രം ഇട്ടു കൊടുക്കാം ഭക്ഷണത്തിന്റെ രുചി വ്യത്യാസം വരുമ്പോൾ മടുപ്പ് തോന്നാതിരിക്കാൻ മാത്രം.

  • @jkjayakumar3939
    @jkjayakumar3939 4 года назад +1

    ഗുഡ് .... ഫുഡ് 2 TO 3 ഡേയ്സ് കഴിഞ്ഞു വേറെ ഫുഡ് കൊടുക്കുമ്പോൾ വയറിനു പ്രോബ്ലം വരില്ലേ .... ഫുഡ് മാറ്റുമ്പോൾ കൊറേശ്ശെ ആയി മാറ്റണം എന്ന് പറഞ്ഞു കണ്ടിരുന്നു... അത്കൊണ്ടാണ്... അപ്പോളെങ്ങനെ യാണ് മാറ്റുന്നത്...അതുകൂടി പറയാമോ............ പാക്കറ്റ് ഫുഡ് നു മാത്രമാണ് ഇതു ബാധകം ഉള്ളു

    • @catsworld1469
      @catsworld1469  4 года назад +1

      ഇത് ഒരു ഡെയിലി ഫുഡ്‌ ആയിട്ട് കൊടുക്കണ്ട.. ഇടക്ക് കൊടുക്കാം ആഴ്ചയിൽ രണ്ടോ മൂന്നോ വട്ടം.. പാക്കറ്റ് ഫുഡ്‌ മാറുമ്പോൾ ആണ് കൂടുതലും പ്രോബ്ലം. ഇത് കൊടുത്ത് പിന്നെ പാക്കറ്റ് ഫുഡ്‌ കൊടുത്താൽ കുഴപ്പം ഒന്നും ഉണ്ടകില്ല

  • @aneeshpa9597
    @aneeshpa9597 4 года назад +2

    ലോക്കഡോൺ സമയത്ത് ഉപകാരപ്രേതമായ വീഡിയോ..

  • @MohitKumar-sp7od
    @MohitKumar-sp7od 7 месяцев назад

    My cat is not eating this legs of hen . What is the reason?

    • @catsworld1469
      @catsworld1469  7 месяцев назад +1

      കൊടുത്തു ശീലം ഇല്ലാ അതുകൊണ്ട് ആണ്

  • @amsodoneworkingnow1978
    @amsodoneworkingnow1978 Год назад +1

    English subs would be a wonderful help and no doubt help boost your channel grow very quickly as so many people in English speaking countries are now choosing natural rather than mass produced pet food.
    Judging from the reaction from your precious fur babies your recipe is a huge hit with them.

    • @catsworld1469
      @catsworld1469  Год назад

      Ok bro 😍😍😍😍👍👍

    • @Oceanspace111
      @Oceanspace111 9 месяцев назад

      ​@@catsworld1469 broo

    • @Oceanspace111
      @Oceanspace111 9 месяцев назад

      Catine kullipikumbo naml use aakuna shampoo use aakan patto

  • @meghnaca3755
    @meghnaca3755 3 года назад +1

    Ente cat ippo jenichathee ulluu..... New born babe... Njan enthokke cheyyanam athinte nallathinu vendi?

  • @user-fd-edit-
    @user-fd-edit- 3 года назад +1

    Cornflakes kodukan patto pls replay

  • @Zoro_here__yaaaaahhhh
    @Zoro_here__yaaaaahhhh 7 месяцев назад

    Daily kodkkaamo

    • @catsworld1469
      @catsworld1469  7 месяцев назад

      ഞാൻ മിക്കവാറും ദിവസങ്ങളിൽ കൊടുക്കാറുണ്ട്.. ഡെയിലി കിട്ടാത്തത് കൊണ്ട് കൊടുക്കാൻ പറ്റാറില്ല

  • @shalimbasheer6012
    @shalimbasheer6012 4 года назад +6

    Ika polichutooo 👌

  • @Muthumon-o6e
    @Muthumon-o6e Месяц назад

    bro
    1.ethraneeram food kodukkanam?
    2.eppayokka kodukkanam?
    3.enthakka kodukkanam?
    #catsworld

    • @catsworld1469
      @catsworld1469  Месяц назад

      Adult ഞാൻ 3 നേരം ആണ് കൊടുക്കാറ്.. Kittens നു 4 നേരമോ അതിൽ കൂടുതലോ കൊടുക്കാറുണ്ട് അളവ് നോക്കി കൊടുക്കാം 👍.മീൻ, ഇറച്ചി അങ്ങനെ ഉള്ള food കൊടുക്കാം ആവശ്യം അനുസരിച്ചു dry ഫുഡ്‌ കൊടുക്കാം.

    • @Muthumon-o6e
      @Muthumon-o6e Месяц назад

      @@catsworld1469 bro
      Rand neeram foodum oruneeram dry foodum aano

    • @catsworld1469
      @catsworld1469  Месяц назад

      @@Muthumon-o6e കുഴപ്പമില്ല 👍

  • @rijojohny7744
    @rijojohny7744 4 года назад +6

    പെറ്റി നെപ്പറ്റി ഒരുപാട് പേർ വീഡിയോ ഇടുന്നുണ്ട് പക്ഷേങ്കിൽ ഉപകാരപ്പെടുന്ന ഉപകാരപ്പെടുന്ന വീഡിയോയും നമ്മൾ ഫോൺ വിളിച്ചാൽ എടുക്കുന്നതും ആയ ഒരു ചാനൽ അദ്ദേഹത്തിൻറെ മാത്രമാണ്
    ഇത് എൻറെ ഒരു അനുഭവം ആണ് നമുക്ക് കാര്യങ്ങൾ വ്യക്തമായി ഇദ്ദേഹം പറഞ്ഞു തരും താങ്ക്യൂ സോ മച്ച് ...👌👌👌

  • @salix2932
    @salix2932 3 года назад +1

    Idh മാത്രം eppozhum കൊടുക്കാൻ പറ്റോ

    • @catsworld1469
      @catsworld1469  3 года назад

      ഇത് മാത്രം കൊടുക്കരുത്

    • @salix2932
      @salix2932 3 года назад

      ഞാൻ ഒരു തുടക്കക്കാരൻ ആൺ ചിലവ് കുറച്ച് എങ്ങനെ വളർത്താം

    • @catsworld1469
      @catsworld1469  3 года назад

      @@salix2932 watsapp me 8086202319

  • @zanuuzworld4495
    @zanuuzworld4495 2 года назад +2

    ചേട്ടാ എനിക്ക് oru പൂച്ചയെ കിട്ടി.. വീട്ടിൽ vann കയറിയതാണ്.. ആരുടെ എന്ന് അറിയില്ല.. Just പേർഷ്യൻ കേറ്റിന്റെ ലുക്ക്‌ ഉണ്ട്.. അത് പേർഷ്യൻ ആണോന്ന് എങ്ങനെയാ തിരിച്ചറിയുക.. 😟... ഞാൻ ഇപ്പൊ athin വേവിക്കാത്ത മീനും.. വേവിച്ച കോഴിയും കൊടുത്തു.. അത് പേർഷ്യൻ ആണെങ്കിൽ എന്തെങ്കിലും problem ആവുമോ... അത് ഇന്ന് നല്ലോണം മലം വിസർജിച്ചു... നല്ലോണം പേടിയാകുന്നു.. ഒന്ന് പറഞ്ഞ് തരുമോ plzzzzzzzzzzzzz😟😟😟😟😟🙏🙏🙏🙏

    • @catsworld1469
      @catsworld1469  2 года назад

      Food കൊടുത്തത് ഒന്നും കുഴപ്പമില്ല 👍.. കണ്ടാൽ അല്ലെ പറയാൻ പറ്റു.. പേർഷ്യൻ ആണെങ്കിൽ ആരുടെയെങ്കിലും നഷ്ടപ്പെട്ടത് ആകാം ഉടമസ്ഥനെ അന്വേഷിച്ചു തിരികെ കൊടുക്കു..8086202319 പിക് അയക്ക്

    • @zanuuzworld4495
      @zanuuzworld4495 2 года назад

      @@catsworld1469 haa

    • @zanuuzworld4495
      @zanuuzworld4495 2 года назад

      @@catsworld1469 കുറെ ആളോട് ചോദിച്ചു... Whatsappilum instalokke story ittu... ഗ്രൂപ്പിലൊക്കെ ചോദിച്ചു... ഇനി അറിഞ്ഞു കൊണ്ട് ആരോ ഉപേക്ഷിച്ചതാനൊന്ന് അറിയില്ല..

    • @zanuuzworld4495
      @zanuuzworld4495 2 года назад +1

      അതിന് ഇന്ന് രാവിലെ കോഴി കൊടുത്തു നോക്കി.. അത് കഴിച്ചില്ല.. കരച്ചിൽ കേട്ട് സഹിക്കാൻ വയ്യാത്തത് കൊണ്ട് kitten ന്റെ food വാങ്ങി..

    • @zanuuzworld4495
      @zanuuzworld4495 2 года назад

      Whiskers gravyum.. Biscuitum vangi.. Ath കഴിച്ചപ്പോൾ കരച്ചിൽ ഒന്നടങ്ങി.. But അത് ഒരു പ്രാവശ്യം ഛർദിച്ചു... പിന്നെ കുറെ വട്ടം loos motion pole poyi😟

  • @Shaheen_573
    @Shaheen_573 4 года назад +1

    Daily koduthal preshnam udakumo ariyunavar paranju tarumo plz

    • @catsworld1469
      @catsworld1469  4 года назад

      ഡെയിലി കൊടുക്കണ്ട.. അധികം ആയാൽ അമൃതും വിഷം എന്നാണല്ലോ,,..

  • @sujas8123
    @sujas8123 2 года назад

    Eathra masam muthalullavarkulla catinu kodukkan.

    • @catsworld1469
      @catsworld1469  2 года назад

      അതിനു പ്രായം ഒരു പ്രശ്നം അല്ല..

    • @catsworld1469
      @catsworld1469  2 года назад

      ആദ്യമേ ശീലിപ്പിച്ചാൽ നന്നായി കഴിക്കും

  • @sandhyasolomon1954
    @sandhyasolomon1954 Год назад +2

    Thank you so much ikka innu njan oru persian cat ne vaamgunnd daily avanu idhu kodukalo alle

    • @catsworld1469
      @catsworld1469  Год назад +1

      ഇതിന് പുറമെ മീൻ കൊടുക്കാൻ മറക്കല്ലേ 👍

    • @sandhyasolomon1954
      @sandhyasolomon1954 Год назад

      @@catsworld1469 poocha maanthiyal injection edukano. Valuthaayit alla cheriya scratch. Cheriya reethiyil blood vannu. Injection edukano ikka reply tharamo.

    • @catsworld1469
      @catsworld1469  Год назад +1

      എടുക്കണം അതാണ് സേഫ്

    • @sandhyasolomon1954
      @sandhyasolomon1954 Год назад

      @@catsworld1469 thank you naale edukam

    • @catsworld1469
      @catsworld1469  Год назад +1

      😍😍😍👍👍👍

  • @rafikbeeranrafikbeeran925
    @rafikbeeranrafikbeeran925 4 года назад +3

    Sainubai കൊള്ളാം

  • @shirinsaleem2888
    @shirinsaleem2888 3 года назад +1

    2 month old kitten ethu kodukamo. Etrennam kodukam

  • @sajnamujeeb92
    @sajnamujeeb92 3 года назад

    ഞാൻ ഒരു പൂച്ച കുഞ്ഞിനെ കണ്ടു വാങ്ങാൻ വീട്ടുകാർ പറഞ്ഞത് ഒരു കണ്ണ് പൊട്ടിപോയതാണ് ജനിച്ചപ്പോൾ ശ്രദിക്കാൻ കഴിയാത്തത് കൊണ്ട് അടഞ്ഞു പോയതാണ് എന്ന് വിലയും കുറവാണ് ശ്രധിചില്ലെങ്ങിൽ കിറ്റൻസിനു കണ്ണ് പൊട്ടി പോകുമോ

    • @catsworld1469
      @catsworld1469  3 года назад

      അങ്ങനെ പൊട്ടി പോകില്ല.. എന്തെങ്കിലും അപകടം സംഭവിച്ചത് ആയിരിക്കും.. എന്തായാലും അതിനെ എടുത്തു വളർത്തുന്നത് വളരെ നല്ലൊരു കാര്യം കൂടെ ആണ് 😍😍🤝

    • @sajnamujeeb92
      @sajnamujeeb92 3 года назад

      ഇനി കുട്ടികൾ ആവുമ്പോ അതിനും engne varo

    • @catsworld1469
      @catsworld1469  3 года назад

      @@sajnamujeeb92 noo

  • @shafnaaami7786
    @shafnaaami7786 3 года назад

    75dys aaya kitten ith kodukaamo

    • @catsworld1469
      @catsworld1469  3 года назад

      അവർക്ക് കൊടുക്കാം.. അതിനേക്കാൾ നല്ലത് മീൻ ആണ്

    • @shafnaaami7786
      @shafnaaami7786 3 года назад

      @@catsworld1469 meen koduthal hair kozhiyulle, cherthalle adhinta dhahanathin budhimutagille ath

  • @gracymelwin5805
    @gracymelwin5805 3 года назад +1

    Can we give this to Persian kitten of 2 months also

  • @muhammadkunhi8647
    @muhammadkunhi8647 4 года назад +1

    എന്റെ പൂച്ചക് പനിയാണ് ഭക്ഷണം കഴിക്കുന്നില്ല എന്താ ചെയേണ്ടത്

    • @catsworld1469
      @catsworld1469  4 года назад +1

      എത്രയും വേഗം ഹോസ്പിറ്റലിൽ കൊണ്ട് പോകുക. എന്ത് പനി ആണെന്ന് ചെക് ചെയ്തു അതിനുള്ള മെഡിസിൻ ചെയ്യണം.. കൊണ്ടുപോകുന്ന വരെ ഗ്ളൂക്കോസ് വെള്ളത്തിൽ കലക്കി ഫീഡ് ചെയ്യുക.

  • @isbuzzcreation7299
    @isbuzzcreation7299 4 года назад +1

    Ikka cats ithu kazikan vendi enthu cheyanam. Ithu vere kazichittillaa

    • @catsworld1469
      @catsworld1469  4 года назад

      ഗ്രേവി മിക്സ്‌ ചെയ്തു നോക്ക്

  • @rahmathunnisa6984
    @rahmathunnisa6984 Год назад +2

    ഞാൻ കൊടുക്കാറുണ്ട് 👍👍👍

  • @rehanachinju
    @rehanachinju Год назад

    Hi bro എന്റെ പൂച്ച ഇപ്പോ 1 മാസമായി ചാള കഴിയുനില്ല, ആദ്യമൊക്കെ ചാള നന്നായി കഴിക്കുമായിരുന്നു ഇപ്പോ ഒരെണ്ണം പോലും കൊടുത്തിട് കഴിക്കുന്നില്ല,അത് എന്തായിരിക്കും 🥺

    • @catsworld1469
      @catsworld1469  Год назад

      ചാള അല്ലാതെ വേറെ മീൻ മാറ്റി മാറ്റി കൊടുത്തു നോക്ക്

  • @zuhrapt3716
    @zuhrapt3716 4 года назад +1

    Ith pole 1 week nullath undakki fridgeil vech kodukkamo?

    • @catsworld1469
      @catsworld1469  3 года назад

      രണ്ടോ മൂന്നോ ദിവസം വെക്കാം.. അതിൽകൂടുതൽ ദിവസം വെക്കാതിരിക്കുന്നത് ആണ് നല്ലത്

  • @fhdtech977
    @fhdtech977 3 года назад +2

    Thanks bro

  • @babubabuzz4764
    @babubabuzz4764 4 года назад +1

    Sainukkaaa
    Ithu onnu try cheydhu nokkanam
    Pinne poochakkuttiyude. Romam nallonam kozhinju pokunnund
    Endha cheyyuka

  • @shachooravelil01
    @shachooravelil01 4 года назад +2

    കിറ്റൺസിന് കൊടുക്കാമോ

  • @akhisyt3152
    @akhisyt3152 3 года назад

    എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ contact ചെയ്യാൻ വല്ല വഴിയും ഉണ്ടോ bro

  • @malumeenuyoutubechannel4260
    @malumeenuyoutubechannel4260 3 года назад +1

    Nadan poochayku kodukan oru vitamin tonic parayamo theere melinja 2 month old kitten aanu

    • @catsworld1469
      @catsworld1469  3 года назад

      Nutrich tab കൊടുത്തോ അല്ലെങ്കിൽ proviboost

  • @muhammedyaseen6865
    @muhammedyaseen6865 3 года назад

    Kunughalk kodkamo

  • @alenthomasjose1610
    @alenthomasjose1610 2 года назад

    Ithu koduth ente cat choro mattonnum thinnandayii ippo kaalu kittan vendii thenduvaaa😢😢

    • @catsworld1469
      @catsworld1469  2 года назад +1

      കൊടുത്തോ 😅👍

    • @alenthomasjose1610
      @alenthomasjose1610 2 года назад

      @@catsworld1469 kozhi kalillell full pattini vellam kudichu nadakkum😁

    • @catsworld1469
      @catsworld1469  2 года назад +1

      😅🙆‍♂️

  • @mirshadtvp9622
    @mirshadtvp9622 3 года назад

    Kittens ന് കൊടുക്കാമോ എങ്ങിനെ കൊടുക്കണം ഗ്രേവി ആക്കണോ

    • @catsworld1469
      @catsworld1469  3 года назад

      ഇതുപോലെ തന്നെ ആണ് ഞാൻ കൊടുക്കാറ്

  • @kcvinu
    @kcvinu 4 года назад

    ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ. പക്ഷേ സംസാരത്തിന്റെ ശബ്ദവും പശ്ചാത്തല സംഗീതത്തിന്റെ ശബ്ദവും തമ്മിൽ ആനയും ആടും പോലെയുള്ള വ്യത്യാസം ഉള്ളതിനാൽ ചെവി അടിച്ചു പോകാനുള്ള സാദ്ധ്യത ഉണ്ട്. അടുത്ത വീഡിയോയിൽ അതു ശരിയാക്കുമെന്നു കരുതുന്നു. ആശംസകൾ :)

    • @catsworld1469
      @catsworld1469  4 года назад +1

      തീർച്ചയായും 😀👍🤝

  • @goldyprince4046
    @goldyprince4046 4 года назад +1

    Bro pathanamthitta I'll Ann nu Nte place anekkkuu oru cat ne venam nte district I'll thanne kitttumooo ariyavunnavr unduu ankelll please help me

  • @resmirajeev8341
    @resmirajeev8341 4 года назад +1

    4 week avunne ullu ammayillathe kuttikalanu lactol Anu kodukunath avark pattuna vtilundakavuna food undo

    • @catsworld1469
      @catsworld1469  4 года назад +1

      അവർക്ക് മീൻ നന്നായിട്ട് കൊടുക്കണം.. പിന്നെ ഇടക്ക് പതിരും കൊടുക്കാം

  • @AnwarSadikAnwarSadik
    @AnwarSadikAnwarSadik 4 года назад +2

    Full koode kanikkumo

  • @footballtec4635
    @footballtec4635 4 года назад +1

    Ith cookeyth frozen cheyyth sukshikkan pattumo?

    • @catsworld1469
      @catsworld1469  4 года назад

      ഒരുപാട് ദിവസം വെച്ചു ഉപയോഗിക്കരുത്

  • @remyamohan7704
    @remyamohan7704 4 года назад

    എനിക്ക് രണ്ട് പൂച്ച കുട്ടികൾ ഉണ്ട്.. അതിൽ ഒന്ന് രണ്ട് ദിവസം ഒന്നും കഴിക്കാതെ കിടന്നു.... അടുത്ത ദിവസം മരിച്ചു... അടുത്ത കുട്ടി അതിന് ശേഷം ഒന്നും കഴിക്കുന്നില്ല.....അസുഖം ആയിരിക്കുമോ? ദഹനക്കേട് ആണോ എന്നു അറിയില്ല...food kazhikathe vannal nth cheyum? Covid time ayath kond hosp kond poganum vayya...

  • @nishusiya6356
    @nishusiya6356 4 года назад +1

    Rand maasam prayamaya catin kodukkamo

    • @catsworld1469
      @catsworld1469  4 года назад

      ഞാൻ കൊടുക്കാറുണ്ട്

  • @suniljose9057
    @suniljose9057 4 года назад +1

    Ith Ella divasavum kadukkamo?

  • @sanoopsalim1751
    @sanoopsalim1751 4 года назад +2

    Ikka vere level poli video

  • @Vestige786
    @Vestige786 7 месяцев назад

    ഇത് എല്ലാദിവസവും ഒരു നേരം കൊടുക്കാമോ

    • @catsworld1469
      @catsworld1469  7 месяцев назад

      കുഴപ്പമില്ല... പക്ഷെ എല്ലാദിവസവും അവരുടെ ശരീരത്തിന് ആവശ്യം മീൻ ആണ്.. അതും കൂടെ ഉൾപെടുത്താൻ മറക്കരുത്.

  • @lukkumanulhakeem4137
    @lukkumanulhakeem4137 3 года назад

    Cat food ഒഴിവാക്കി ഇത് മാത്രം കൊടുക്കാൻ പറ്റുമോ

    • @catsworld1469
      @catsworld1469  3 года назад +1

      ഇതുമാത്രം കൊടുക്കണ്ട cat food ഒഴിവാക്കി മീൻ കൊടുക്കാം ധാരാളം. അതിന്റ കൂടെ ഇതുപോലുള്ള ഇറച്ചി ഐറ്റംസ് കൊടുക്കാം

  • @muhammadashik9460
    @muhammadashik9460 2 года назад

    എപ്പയും ഇത് മാത്രം കൊടുക്കാമോ കുഴപ്പം ഉണ്ടാകുമോ?? പ്ലീസ് റിപ്ലൈ

    • @catsworld1469
      @catsworld1469  2 года назад +1

      എപ്പോഴും ഇത് മാത്രം കൊടുക്കണ്ട.. എപ്പോഴും മീൻ കൊടുത്തോ കുഴപ്പമില്ല

  • @adithya6890
    @adithya6890 3 года назад

    ബ്രോ.നാടൻ പൂച്ച യുടെ ഭംഗി കാത് സൂക്ഷിക്കാൻ ഒള്ള കുറച്ചു ടിപ്സ് വെച് ഒരു വീഡിയോ ചെയ്യാവോ....പ്ളീസ്...

    • @catsworld1469
      @catsworld1469  3 года назад +1

      👍👍തീർച്ചയായും

  • @zainamuhammed4981
    @zainamuhammed4981 4 года назад

    പൂച്ച പ്രസവിച്ച് കുറച്ച് ദിവസമായി.... പക്ഷെ ആ തള്ള പൂച്ച ചത്തു 😫മക്കൾ മൂന്നെണ്ണം ഉണ്ട് എന്താ ഭക്ഷണം. നൽകാ Pls reply

    • @catsworld1469
      @catsworld1469  4 года назад

      Lactol അല്ലെങ്കിൽ petlac മിൽക്ക് പൌഡർ ആണ് രണ്ടും അത് വാങ്ങി hand feed ചെയ്യൂ.. അല്ലെങ്കിൽ തൊട്ടടുത്ത എവിടെയെങ്കിലും പൂച്ച പ്രസവിച്ചത് ഉണ്ടെങ്കിൽ അതിന്റ അടുത്ത് വെച്ച്കൊടുത്താലും മതി

  • @deepthysnairminnoosworld9707
    @deepthysnairminnoosworld9707 3 года назад

    ഇക്കാ, me o, whiskas polulla കമ്പനികളുടെ ഡ്രൈ ഫുഡ് ഉണ്ടാക്കുന്ന ഒരു വീഡിയോ ചെയ്യാമോ പ്ലീസ്....... 🙏🙏🙏

    • @catsworld1469
      @catsworld1469  3 года назад

      അത് എനിക്ക് അറിയില്ല

  • @klking9076
    @klking9076 3 года назад

    കോഴി പാഡ്സ് കൊടുക്കുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ

  • @Mr.YbinY8855
    @Mr.YbinY8855 Год назад

    Just 1.5....2mnth ullo catg e kolinde kaal kodtthal..buddimutt aawale...adhk edh vare only food matra aan kodkunnedh...curd nd cat food

    • @catsworld1469
      @catsworld1469  Год назад

      Cat food മാത്രം ഒരിക്കലും കൊടുക്കരുത് അതിന്റ പാക്കേറ്റിൽ തന്നെ ഉണ്ടാകും ഒരു ദിവസം കൊടുക്കേണ്ട അളവ് അത് അനുസരിച്ചു മാത്രം കൊടുക്കുക.. മറ്റുള്ള മീൻ, ഇറച്ചി ഐറ്റംസ് കൂടുതൽ കൊടുക്കേണ്ടത്.. പിന്നെ കോഴിയുടെ കാൽ ഞാൻ എല്ലാ പ്രായത്തിലും ഉള്ള പൂച്ചകൾക്ക് കൊടുക്കാറുണ്ട്.. മാംസബുക്കുകൾ ആയ പൂച്ചകൾക്ക് അങ്ങനെ ഉള്ള ആഹാരം ആണ് അവരുടെ ആരോഗ്യത്തിനു കൂടുതൽ നല്ലത്.. കൂടുതൽ കാര്യങ്ങൾ അറിയണം എന്നുണ്ടെങ്കിൽ 8086202319 വിളിക്കുകയോ വാട്സാപ്പ് ചെയ്യുകയോ ചെയ്യുക 🤝

  • @nasiarchitecture9917
    @nasiarchitecture9917 2 года назад

    Ente cat kazhikkunnilla...
    Kalayendi vannu

    • @catsworld1469
      @catsworld1469  2 года назад

      കൊടുത്തു ശീലിപ്പിക്കുക 👍