Home Made Food For Your Cats | Nutrients For Cats | Nandas PetsUs | Vanaja Subash
HTML-код
- Опубликовано: 9 фев 2025
- #Nandas PetsUs, #Home Made Food For Your Cats, Cats Nutrition, #Vanaja Subash
Nutritious And Delicious Food For Your Cats.
A mammal's organism needs to have the right amount of water in order to develop healthily.
If your cat: does not ingest enough water, vomits due to illness or is excessively exposed to heat, than there will be consequences.
These consequences will result in the animal's body suffering a drop in water and electrolyte levels.
The cat's body will in turn struggle to distribute the essential nutrients it needs to all of its tissues. As a result, the animal will develop Dehydration.
A dehydrated feline usually loses its normal appetite and can develop certain digestive disorders due decrease of water left in its body.
Therefore, dehydration can easily lead to malnutrition.
A dehydrated cat needs to eat a specific diet to prevent the aggravation of its case. If your cat is dehydrated, I suggest feeding it moist food which contains a lot of water.
You also choose to make homemade wet food for your cat.
Here,
This video showing a nutritious diet for your cats, which helps to improve your cats health and electrolytes.
Must watch and try this feast for your feline friends.
Love your Feline Friend!!
"Time Spent with Cat is Never Wasted!"
Subscribe our channel for more updates!
Like and share with your friends.,
And leave a comment on the comment box after viewing the video.
Happy Pet Parenting!
Happiness Always!
Please don't hesitate to contact me!
By Mail: nandaspets@gmail.com
WhatsApp: 80-78-11-11-96 (call in between: 8pm - 9pm)
NANDAS Pets&Us
| The Animal-Human Bond | Health and Wellness | Motivation |
However, all opinions and anecdotes are my own,
and I never promote any products or brands I don’t believe in.
~Petfully yours,
Vanaja Subash.
//If your cat facing any emergency situations,
you should always visit or call your veterinarian -
They are your best resource to ensure the health and well-being of your pets!//
Thanks
Thank you ma'am
Super thanku mam🌹💓
Wowwwwwwwwww
Super thank you mam,,😍
Nice to you Samee❤️
Ash gourd foodil cherkkaamo
Better add pumpkin
@@NANDASPets ok
Cats nu ( Ginger) inchi neeru kodukkamo dhahanathinu? Oru doubt choichatha nian ....
ഞാൻ ദഹനക്കേടിന് dygiton syrup ആണ് കൊടുക്കാറ്
Super 🌹♥️
Good nutrientive food, thanks a lot..
Good nutritional diet
😻🙏
Fish pattumo
മത്തി നല്ലതാണ്
egg kodukkamo. engane??
ruclips.net/video/psYs1QlswtY/видео.html
ഈ വീഡിയോ കാണൂ,
വീഡിയോ കണ്ട് useful ആണെങ്കിൽ, വീഡിയോയുടെ താഴെയുള്ള "Thanks" ബട്ടൺ ക്ലിക്ക് ചെയ്യാൻ മറക്കല്ലേ
Nan idh vere koduthitila ini kodukamo 6masayi
😻
Cute snake 18
Kozhi kaal manjal podi itt kukkaril vevich yell remove cheyd kodukkan pattumo persian cat n
ഇത്തിരി കോഴിയിറച്ചി മഞ്ഞൾപ്പൊടി ഇട്ട് വേവിച്ചു, ഇടക്കൊക്കെ കൊടുക്കൂ
ruclips.net/video/Va68X0D4vN0/видео.html
Ith pregnent catin kodukkan pattoo
തീർച്ചയായും.
ruclips.net/video/Ys25uVDm0Ms/видео.html
Cat dry food Undakkan paranj tharamoo
വിവിതരത്തിലുള്ള ബ്രാൻഡുകൾ വിപണിയിൽ ലഭ്യമാണ്
Nanum ithpola cat nu kodkarind
Chicken(bonles chikn,chunks,liver(liver shuld b limited,dnt add too much bcoz it cause vitamin A toxicity),gizard(best for thier teeth))
carrot,pottato,oats(rich sourc f fiber n iorn) pina at last egg
Nan 6 cats nu oru chickn te liver edkarullu,its healthy bt koodan padila,
Adyam oke elum kooda juicy akum.pina avarkum kanile kadich tinan oke agraham,so liver matram boil cheytit juicy akum,baaki oke small pieces ayt cut cheyt idum,
1st liver,carrot n pottato edutit kurch vellatil boil akan vechal methi,baaki oke chut cheyt kayiyuboyekum ath boil avum,enit maati vekuva,enit nallanam juicy akuka,enit chickn pieces boil akan vechille athil add cheyuga,atlast 3 eggs
Chkn pices te kooda tenneya oats um idadath,nan 6 cats nu 3 tabl spoon oasts edkum..
Ath pola tenne cats nu kayikan pattiya oru healthy cake ind,avark nalla ishtam avum,ath nan pinna paran theram..ith cmnt lnghty ayi😹😹😹
Liver കാറ്റിന് കൊടുക്കാതിരിക്കുന്നതാണ് നല്ലത്
Beef lungs കൊടുക്കാൻ പറ്റുമോ
വല്ലപ്പോഴും കൊടുക്കാം
@@NANDASPets ❤️
Auntie ith fridgel vakan pattumo pl reply anty
കഴിയുന്നതും അന്നാന്നത്തെക്കുള്ളത് ഉണ്ടാക്കികൊടുക്കുക.
വേവിച്ച ആഹാരം ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കുന്നത് ഓതിരോ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിതെളിക്കും.
ഒരു ദിവസത്തേക്കൊക്കെ വെച്ചാൽ തന്നെ, ഫ്രിഡ്ജിൽ നിന്നും എടുത്ത് normal temperature എത്തിയിട്ട് മാത്രമേ feed ചെയ്യാവൂ.
എന്നാൽജെ. തണുത്ത ആഹാരങ്ങൾ കുഞ്ഞുങ്ങൾ കഴിക്കണമെന്നില്ല, കാരണം അവരുടെ നാക്കിന്റെ temperature body temperature നേക്കാളും കൂടുതലാണ്.
ഉണ്ടാക്കിയ ഉടനെ, ഇത്തിരി ചൂടോടെ കൊടുക്കുന്നതാണ് നല്ലത്
Thank you aunty
Auntie fish3oil for video cheyamo auntie
Coming soon!
@@NANDASPets thanks auntie
😁
Chickn carot potato puzhungi cream aki kodukarundayrunu ipol kazhikunila
എന്റെ കുഞ്ഞു വെള്ളം കുടിക്കുന്നില്ല എന്താ ചെയ്യാ
ഇതിനൊപ്പം മറ്റു വെജിറ്റബിൾ add ചെയ്യാമോ
വെളളം കുടിപ്പിക്കാനുള്ള സൂത്രമിതാ 👇
ruclips.net/video/56SOSi-eKBk/видео.html
@@NANDASPets thank you mam എത്ര thanks പറഞ്ഞാലും മതിയാവില്ല അത്രയും നന്ദിയുണ്ട് എന്റെ geny യെ കൊണ്ടുവന്നിട്ട് 6 days ആകുന്നുള്ളൂ 2mnths പ്രായം നാടൻ ഇനം ആണ് bt ഇത്രേം ദിവസവും ഞാൻ പല വഴിയും നോക്കി അവളെ വെള്ളം കുളിപ്പിക്കാൻ അവളുടെ വായിൽ വെള്ളം ഇട്ടിച്ചു കൊടുക്കവരെ ചെയ്തു എന്നിട്ടും വെള്ളം തൊട്ട് പോലും നോക്കിയില്ല ഇപ്പോൾ mam പറഞ്ഞ പോലെ അവളുടെ വെള്ളത്തിൽ കുറച്ചു fish ഇട്ടുകൊടുത്തു ഞാൻ ഇന്നാ കണ്ടേ വെള്ളം നന്നായി കുടിക്കുന്നെ തിളപ്പിച്ച് തണുപ്പിച്ച വെള്ളം ആണ് ഞാൻ കൊടുക്കുന്നെ
1000%success 🐈🐈🐈 love you mam
Valiya cat kodukamo
Yes
Mam nadan pochakalku kodukamo
തീർ്ചയായിട്ടും
Soyabeen protien containing alley ad kodukamo
സോയയിൽ നിന്ന് ലഭിക്കുന്ന ഐസോഫ്ലാവോണുകളുടെ സാവധാനത്തിലുള്ള ഗ്ലൂക്കുറോണിഡേഷൻ, പൂച്ചകളിൽ കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് വഴിതെളിക്കും.
@@NANDASPets okey
Poochayk omlet kodukan pattuo
Today nan ente catine kulippichu full crying ayirunnu bathing kazhigappola crying ninne puchakale kulippikupol avar karayum athu mattan vellom vazhi udo ?
Mam catsine kulippikarudo appol avar eganeya?
ruclips.net/video/p75w3CyQqSY/видео.html
ഈ food എത്ര ആഴ്ച്ച മുതൽ കൊടുക്കാം
6weeks
Love u mam
😻😻🙏
Mam ante puchak theere vaya... Thala pokan kazhiyunila nadakan kazhiyunila. ...
Ndha preshnam onnum paranju tharumo..
Plzz reply me....
ORS തുടർച്ചയായി കൊടുക്കൂ
ruclips.net/video/JqBhOXFHXVs/видео.html
ruclips.net/video/JZAbf2ZP6vM/видео.html
ruclips.net/video/GCbanxB_jcQ/видео.html
Oke mam
Nammal meat usr cheyarila
Cat food കൊടുക്കൂ
Beef pachaku kodukamo
വിരബാധയ്ക്ക് സാധ്യതയുണ്ട്.
അതുകൊണ്ട് നന്നായി വേവിച്ചു കൊടുക്കുന്നതായിരിക്കും ആരോഗ്യകരവും safe ഉം
Catsinne bathing shampoos onnu parayumo
ഒത്തിരി shampoo വിപണിയിൽ ലഭ്യമാണ്.
ഒരു pet ഷോപ്പിൽ ചെന്നാൽ താങ്കൾക്ക് affordable ആയ ഒരു product select ചെയ്യാം.
Online ലും ലഭ്യമാണ്.
Maam...ith one day 3 neram kodthal preshnindo
ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഒരു നേരം കൊടുക്കാം എന്നല്ലാതെ, ഒരിക്കാലയം ഇതൊരു regular food ആക്കരുത്.
ruclips.net/video/qhjzZyAJNxo/видео.html
Summer season l cats nu heat kurakkan nthanu cheyendathu
ruclips.net/video/Vo7WADRRAOk/видео.html
😻✨️✨️
Beef Manjal itt vevich kodukkaamo 2-3 month ulla pets nu
കൊടുക്കാം.
പക്ഷെ food changing പോളിസി അനുസരിച്ച് മാത്രം.
ഇല്ലേൽ വയറിളക്കവും ശർദ്ദി യും ഉണ്ടാകാം.
ruclips.net/video/D4au4g9BYmM/видео.html
Vellam kudikkunnund
Rice kodukamo
ruclips.net/video/zlJhAG9nM4g/видео.html
Njan carot potato chickn or beef kodukarudu daily
👍
Hey ma'am
Ente kayyil oru cat ind adh nammal thenga 🥥chiravumpol nilath veenadjokke thinnum nthenkiluk prashnam varumo kodkkan paatoo?
വല്ലപ്പോഴും ഇത്തിരി കഴിച്ചെന്ന് വെച്ച് കുഴപ്പമില്ല.
അധികമായാൽ, ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം.
Same
Dii
@@ShefiAli916 nthadi🤨
Mam entea Miya packet food ( N& D) allathea onnum kazhikkilla chickanum fishum onnum kazhikunnilla njan chickan nallavannam grind cheyyth N & d mixcheythu koduthu nokki smell cheyyunnthallthea kazhikkunnilla pinnea spoonil Kori koduthu 2 days pakshea miyk ath ishattapedunnilla athu polea yogurt kazhikkunnilla mam food kazhippikkan oru idea parjju tharumo pls
N&D നല്ല സമീകൃത ആഹാരം ആണ്.
Don't worry
@@NANDASPets thanks mam
ഇത് നമ്മുടെ പുതിയ ചാനൽ ആണ്.
കാണാനും subscribe & Share ചെയ്യുവാനും മറക്കരുത് 🙏
ruclips.net/channel/UC1y2sAwMIsMiMzGyxlyCXRw
2-3 month ulla kunjungalkk kodukkan patto
Yes
Loosemotion ulti jaladhosham idhikeyanu kuttikalku vannadhu .food kazhikkan vayya.pettennu koodi asukam
ഒരു ഡോക്ടറിനെ കാണിക്കൂ.
Poli 🔥🔥🔥 beefintey koodey chiken, fish and chiken liver use cheyyaan patto
Meat ok.
Fish treat ആയി കൊടുക്കാം
Mam കറി വച്ച ബീഫ് കൊടുക്കാൻ പറ്റുവോ 🤔🤔
Place evdeyaan
ഇരിഞ്ഞാലക്കുട
Medam ente veetile poocha marichu poy avalude oru masam prayam aya.oru kunjund athinu palanu kodukkunath nalla poocha kuttiyanu pakshe eppo melinju.melinju varuvanu edak vira vannapo marunu vangi kodutharunu ath mari eppo nannayi meliyunu ethrayum cheriya kunjinu kodukkavuna oru food paranju tharavo pls
ruclips.net/video/fnJaYQS-qWA/видео.html
Oru foodinte peru paranju tharavo chechi pls
ഒരു petshoppil പോയാൽ, അവിടെ ഒത്തിരി brands ഉണ്ടാകും. അതിൽ നിങ്ങൾക്ക് affordable ആയ food വാങ്ങിക്കാം. Kitten ആകണം.
Carrot boil cheythu cut cheythu kodukkamo
Ethra dhivasamaayaalaanu kulippikkendath onnu paranju tharaamo
പൂച്ചകുഞ്ഞിനെയോ?
അമ്മപ്പൂച്ചയെയോ?
Maam ente poochakuttiyude back side 2 days ayitt nananjirikkunnu ath enthanu madam
ruclips.net/video/Eu_J2KJNRKw/видео.html
Probiotics കൊടുക്കൂ
ee same food dogs inum kodukkaan pattooo
അതിൽ cat food ഒന്നും ഇടരുത്
Try ചെയ്ത് നോക്കാം
Jermen Shepperd und.but 3 ennam maranapettupoy.ear infection attack okke ayirunnu.ippo ullathine care cheyyunnu
ruclips.net/video/I9CbAwq4VnA/видео.html
Ente 4 month old kitten...wayarilikkam aarunnu athu maari wannappo kittunna plastic nte muthum rubber band um okke kazhikkunnu athu appi idumbo athokke athu pole warunnu...ithu enthu kondaan enn parayuo mam
ruclips.net/video/wsAHpTPEDpY/видео.html
Thank you aunty
Mam poochakale vellam kudippikkunna video link comment boxil iduo
ruclips.net/video/56SOSi-eKBk/видео.html
Madam ende 3 poochakuttikal marichu.ippo 2 dhivasam munpu.chicken koduthadhanu Karanam.Dr ke pass ad cheydhu.Pakshe rakshikkan kazhichilla.,
ബ്ലഡ് ടെസ്റ്റ് ചെയ്തില്ലേ🤔
പാർവ്വോ ആയിരുന്നോ.?
ചിക്കൻ വേവിച്ചു കൊടുത്താൽ പക്ഷിപ്പനി പകരില്ല.
ഉയർന്ന താപം എസ് രോഗാണുവിനെ നശിപ്പിക്കും.
Chiken vevichittanu koduthadhu.Dr vannirunnu.Antibiotic injection dhiya.salayin be dhiya.pakshe vaccination kodukkathadhu kondanu ennu thonnunnu.ippo liver 52 kodukkunnund oru poochakku,ennalum food kazhikkunnilla
Praying for early recovery 🙏🙏
Eth fridgile eduthe vech use cheyyan pattumoo
വിഡിയോവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഫ്രിഡ്ജിൽ വെച്ചാൽ എടുത്ത് നോർമൽ temperature ആയിട്ടേ കൊടുക്കാൻ പാടുള്ളൂ.
രണ്ടുദിവസത്തിൽ കൂടുതൽ അങ്ങിനെ use ചെയ്യരുത്.
വീഡിയോ ഒന്നുകൂടി മനസ്സിരുത്തി കണ്ടാൽ കാര്യങ്ങൾ പിടികിട്ടും.
Mam veg recep undo
പൂച്ചകൾ കടുത്ത മാംസഭോജികളാണ്. അത്താനുസരിച്ചു ഫീഡ് ചെയ്താൽ ആരോഗ്യകരം. അല്ലെങ്കിൽ രോഗങ്ങൾ ഒഴിഞ്ഞിട്ട് സമായമുണ്ടാകില്ല.
അത് അവരിലും നമ്മളിലും അസ്വസ്ഥത യുണ്ടാക്കും. അറിഞ്ഞുകൊണ്ട് എന്തിനാണ് ഇത്തരം അഭ്യാസങ്ങൾക്ക് മുതിരുന്നത്🤔
Potato veruthe cut cheythu kodukkamo
പൂച്ചകൾ കടുത്ത മാംസഭോജികളാണ്.
അതനുസരിച്ചുള്ള ഫുഡ് കൊടുക്കുന്നതാണ് ആരോഗ്യകരം.
ഇടക്ക് വല്ലപ്പോഴും ഒരു treat എന്നപോലെ വേവിച്ച ഉരുളക്കിഴങ്ങ് ചിക്കൻ mix ചെയ്ത് കൊടുക്കാമെന്നല്ലാതെ, പച്ചയ്ക്ക് കൊടുത്താൽ ദഹനപ്രശ്നങ്ങൾ ഉണ്ടാകും.
പിന്നെ താങ്കളുടെ ഇഷ്ട്ടം.
Ok
എന്റെ അടുത്ത് രണ്ട് പൂച്ചയുണ്ട് അതിലൊരു പൂച്ചയ്ക്ക് ആരോഗ്യമില്ല ഒന്നും കഴിക്കുന്നില്ല ഞാൻ എന്ത് ചെയ്യും😭😭🙏
വെറ്റിനറി ഡോക്ടറുടെ അടുത്ത് കൊണ്ടു പോണോ🙄
Venam
തീർച്ചയായും
Thanks പൊളി
Raw chiken or beef kodukkaavo???
Better give cooked meat
Cat carrot thinnumo?
പൂച്ചകൾ കടുത്ത മാംസഭോജികളാണ്.
അതനുസരിച്ചുള്ള ഫീഡ് കൊടുക്കുന്നതാണ് ആരോഗ്യകരം.
ruclips.net/video/UzcXQG4pZDs/видео.html
Mam whiskas nallth ano 2 month ula kunjinu .. Plz reply
ruclips.net/video/ICXgEEaIDx8/видео.html
ruclips.net/video/0gJIfqf5Q1c/видео.html
Mam,inte kitten ippo 3 masamayi njan divasamvum 2 time cheriya kashnan chikkeno, fisho (chaala_ cheruthaane randannam edukkum) athinte koode cheriya kashnam beetroot or carrot manjal podi cherthu vevichu kodukkum kitten foodnu purane. avanu kitten foodnekkalum ishttam athaane☺️ .divasam 2ml fish3 oil kodukkum .angene kodukkunnode koyappando
Fish oil, അതിന്റെ ലേബലിൽ നിർദ്ദേശിച്ച അളവിൽ മാത്രം കൊടുക്കാൻ ശ്രദ്ധിക്കുക.
അമിത ഡോസ് വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും
ruclips.net/video/96IBqvhmdZk/видео.html
ruclips.net/video/qhjzZyAJNxo/видео.html
Thanks mam...👍
Nadan poochakk pure pet cat food nllathano njangal athanu kodukkaru rice kazhikkilla vere onnum kazhikkilla ivide vere nonveg kettarilla
ചോറിനെക്കാൾ എന്തുകൊണ്ടും better ആണ്
Beef നു പകരം fish use ചെയ്യാമോ
ചിക്കൻ, ഫിഷ് ഒക്കേം നല്ലതാണ്
Ente kunj melinj pookunnu. Njan enthaaa cheyyuka.. Valarunnum illa 4 monthaaayittum theere vlarcha illa
പൂച്ചകൾക്ക്‌കൊടുക്കുന്ന food, suppliments, സമയത്തുള്ള deworming&വാക്‌സിനേഷൻ, പതിവായുള്ള grooming, ആരോഗ്യകരമായ ചുറ്റുപാടുകൾ,parantel linege തുടങ്ങിയ ഘടകങ്ങൾ പൂച്ചയുടെ വളർച്ചയെ ബാധിക്കുന്നതാണ്. മേൽപ്പറഞ്ഞ കാര്യങ്ങൾ ഉറപ്പാക്കുകയും വിശദമായ ഒരു ചെക്കപ്പ് നടത്തുകയും ചെയ്യുക.
(ഈ vedios കാണുക
1.essential nutrients of your cats
2.science of malnutrition)
Thank you ma'am..👍👍 useful video.. Innu thanne njan undakkum ente arumakalk😍😍
Hlo mam inn nammal oru 2 month aya kittene vangi but athu onnum kazhikkunnilla ottum active alla full time kidatha athu enthukondanenn parayamo plz??
പുതിയ സ്ഥലം അഡ്ജസ്റ് ആകാൻ കുഞ്ഞിന് കുറച്ചു ദിവസം എടുത്തേക്കാം.
Poli💥💥💥
Mam ente cat 3 monthayi rand day munnu viramarunukoduthirunu sesham cheryachoodu undu ipo cherya loose motion undu ORS koduthalmathyo
Ok
Mam puchakale kodukkunnundo
30, 40 days ഒക്കെ ആയിവരുന്നു.
Can these be prepared with fish. Kakka meat kodukkamo.
Better add meat.
Their required meat protien.
Chicken, mutton, and beef are fine as are many other meats. Fish should be limited to occasional treats.
Kittensinu lysine ethra cherkanam
Hope, dosage already mentioned in the bottle. Plz read
Nalla poochakuttikal😍
Evideya sthalam
Vilkunnundo
Ethraya rare
ഇരിഞ്ഞാലക്കുട
Irinjalakudayil evida mam
പുല്ലൂർ ഊരകം
Friskies kitten food nalladano?
ruclips.net/video/ICXgEEaIDx8/видео.html
ruclips.net/video/0gJIfqf5Q1c/видео.html
ഈ റാൻഡ് വീഡിയോ ശ്രദ്ധയോടെ കാണൂ.
Food selection ന് സഹായകരമാകും
Thanks mam. Fishil potato yum carrot um ithu pole kodukkarund. Ath pad undo. Athu pole avan ente kayyil nallath pole kadikkunnund. Kalikkumbolanu kooduthal. Feel so bad. Mattan enthu cheyyumo.
പൂച്ചകൾ കടുത്ത മാംസഭോജികളാണ്.
അതോർത്തുകൊണ്ടു വേണം അവർക്കുള്ള ഫുഡ് ready ആക്കാൻ.
പിന്നെ
"കടിയൻ പൂച്ചയുടെ കടി മാറ്റാം"
എന്ന വീഡിയോ ഒന്ന് കാണൂ.
Milk illel water mathrem kodutha pattou 3 weekw Catine
പറ്റില്ല മോനെ🙏
വെള്ളം മാത്രം കുടിച്ചു survive ചെയ്യാൻ അത് യോഗിയൊന്നുമല്ലല്ലോ!
ഒന്നുകിൽ ആട്ടിൻപാൽ കൊടുക്കുക.
ruclips.net/video/nlsk_3soO38/видео.html
Lysine kittensin kodukkaamo
Better give after concelt ur vet
Ma'am can we feed this food to 45 days old kittens
Yes
I got a scrach from my cat ,kalippikkumbo appo injection edukkanoo
Vaccinated അല്ലെങ്കിൽ വേണ്ടിവരും
2 and half ആയ കുഞ്ഞുങ്ങൾക്ക് പാൽ കൊടുക്കണോ
ruclips.net/video/gZoZ5m3qfG8/видео.html
Chaala kodukkamo
ഒത്തിരി സംശയങ്ങൾ ഉണ്ടല്ലോ.!
കുറെയേറെ വീഡിയോസ് ഇതുസംബന്ധിച്ച് ഉണ്ട്.
സമയംപോലെ കാണൂ.
സഹായകമാകും
Madam,ente Persian catinte cheviyil ninnum romam pozhiyunnu,eppo kanninte mukalilum ,endhayirikum karanam?
ruclips.net/video/-d-oNkPep5U/видео.html
Catnta ear cheruthayitt murinju athinu nthelum medicine cheyyano
ചെറിയ മുറിവാണെങ്കിൽ,
Betadine Solution (vet) apply ചെയ്താൽ ഗുണകരമാകും.
വലുതായിട്ടുണ്ടെങ്കിൽ, തീർച്ചയായും vet നെ കാണണം.
MADAM, TAMIL HERE, CAN YOU PLEASE SAY HOW MUCH GRAMS POTATOES, PUMPKINS AND PEAS FOR 500 GRAMS BEEF?
100gm each
@@NANDASPets THANK YOU. BY THE WAY, YOUR WHATSAPP NUMBER SEEMS NOT TO BE IN WHATSAPP?
@@ArtificialgeneralInteligence number changed into 8089991191
@@NANDASPets thanks
Persian cat nu mathramano ee dish ma'am? Naatululla poochakalk ee food kodukkamo?
പിന്നെന്താ👍
Chechiii poochakalk thalakarakkam pole varunnathu enthukondaa..onn paranjutharumoo
May be due to vitamin deficiency
Or otherwise, some neurological problems
Better consult with your vet
Hai Mam
sale ചെയ്യാറുണ്ടോ?
Kittens available for rehoming
പ ങ്കിൻ . മലയാളം . പറഞ്ഞു തരമോ
മത്തങ്ങ
Bengal catin kodukaan pettunn home made food onn parann tharo😍😘😘
എല്ലാ cats ഉം കടുത്ത മാംസഭോജികളാണ്.
മാംസത്തില്നിന്നുള്ള protien& Nutrients ആണ് അവർക്ക് ആവശ്യം.
ഇതും കൊടുക്കാം.
Maam, Ee food ദിവസത്തിൽ എത്ര പ്രാവശ്യം കൊടുക്കാം? എല്ലാ ദിവസവും കൊടുക്കാൻ പറ്റുമോ? 3 മാസം പ്രായമായ പൂച്ചകുഞ്ഞുങ്ങൾക്കാണ്..
ആ വിഡിയോയിൽ വ്യക്തമാക്കി യിട്ടുണ്ട്. ഇടക്കൊക്കെ കൊടുക്കാം എന്നല്ലാതെ, ഒരിക്കലും ഇത് ഒരു regular ഫുഡ് അല്ല.
ruclips.net/video/qhjzZyAJNxo/видео.html
Food paryuo
വീഡിയോ മുഴുവൻ കാണൂ അപ്പോൾ മനസ്സിലാകും.ok
Ma'am.. kittensine sale cheyumo ..engana ma'am intennu kittensine vanguka. Tvm aanu
No transportation available.
Oru 2 masam prayamulla oru kitten beef ethra gram edukkanam
ആളുടെ വിശപ്പിനനുസരിച്ചു കൊടുക്കൂ.
Cat cage purathanu ullath appo summer season akumbo kuzhappam undo ??
തണുപ്പ് കാലം മാരുന്നതുവരേയെങ്കിലും കുഞ്ഞുങ്ങളെ warm ആയി സൂക്ഷിക്കുന്നത് നന്നായിരിക്കും
തലയിലെ രോമം പോവുന്നതെന്ത് കൊണ്ടാണ്
ചെള്ള് ഉണ്ടോന്ന് നോക്കൂ
("Agua fuerte 25")
Bread+chicken curry,
human babiesin kodukkunna neutrin mix (amritha poodi)kittens in kodukkaavoo...
പൂച്ചകൾ കടുത്ത മാംസഭോജികളാണ്.
അതനുസരിച്ചുള്ള ഫുഡ് കൊടുക്കൂ.
Human food cats ന് toxic ആകാം.
അതവരുടെ ആയുസ്സ് കുറയ്ക്കും
Food toxic to your cats
എന്ന വീഡിയോ കാണൂ.