Njanum Neeyum | ഞാനും നീയും | Usthad Ashraf Palappetty | Swalih Tharuvana | Sufi Song

Поделиться
HTML-код
  • Опубликовано: 5 июн 2024
  • Instagram
    swalih_thar...
    ashraf_pala...
    Lyrics : Usthad Ashraf Palappetty
    Special Thanks:
    Suhail Abdulla, Minu Mumthaz,Siraj Kattippara,Shareef Abdurahman, Abdul Khader
    Backing: Fawas Aux
    Chorus : Fayas Varavoor, Shamnad Varavoor
    Camara : Basith Pooladan
    Editing : Nadir Koolivayal
    Nichus wed ads
    +91 91882 39609
    Vocal : Swalih Tharuvana
    Our Official Whatsup Group
    chat.whatsapp.com/D7MpqCJkzTt...
    ‪@swalih_tharuvana‬
    ‪@ashraf_palappetty_official‬
    ~~~~~~~~~~~~~~~~
    Lyrics
    ആരാണ് ജ്ഞാനി
    ഗുരു തിരുമേനി (2)
    ആ സാഗരം കടന്നു ചെന്നാൽ നീ ബഹുമാനി
    ആരാണ് ദീനി കാരുണ്യ ദാനി (2)
    ആ കാര്യം ഗണിച്ചെടുത്താൽ സാക്ഷാൽ ഖുർആനി..
    (ആരാണ് )
    മറുമിഴി നീ തുറക്ക്
    കുറുവഴി കയ്യൊഴിക്ക്
    ഗുരുമൊഴിപ്പൂ വിടരാൻ നീ...
    പരമ നിലാവുദിക്കും
    പര ദൈവത്തിന്റെ ദിക്കും
    പദമതിലാക്കിടുവാൻ നീ
    നീറുന്ന ചിന്തയിലൂറുന്ന
    നന്മകൾ കണ്ട് പഠിക്കുവതായ്
    നാറിനു മീതേയാ നൂറുണരുന്നത് കൊണ്ട് പിടിക്കുവതായ്.. 2
    (ആരാണ് )
    ഇരു കയ്യും ചേർത്ത് വെച്ച്
    ഇരുകവിളും നനച്ച്
    ഇറയവനോട് തേട് നീ..
    ഇഹപര നന്മകളെ ഹിതമുള്ള വാക്കുകളെ ഇതര മനുഷ്യരോട് നീ
    ചിന്തകളിൽ നിന്റെ സ്വന്തം ശരീരത്തെ ബന്ധിതമാക്കുവതായ്..
    മുന്തും ഇലാഹിയത്തെന്നൊരു ബന്ധുര ദീപമുണർത്തുവതായ്..2
    ആരാണ് ജ്ഞാനി
    ഗുരു തിരുമേനി
    ആ സാഗരം കടന്നു ചെന്നാൽ നീ ബഹുമാനി
    ആരാണ് ദീനി കാരുണ്യ ദാനി
    ആ കാര്യം ഗണിച്ചെടുത്താൽ സാക്ഷാൽ ഖുർആനി..
    #ashrafpalappetty #swalih_tharuvana #usthad_ashraf_palappetty #swalih_wayanad #kerala #madhsong #madhaneeyam #arivinnilav #madhsongs #sufisongs #sufism #sufi #madh #latestsong #sufisong
  • ВидеоклипыВидеоклипы

Комментарии • 109

  • @swalih_tharuvana
    @swalih_tharuvana Месяц назад +16

    കൂടെ കൂടിയോർ കൂട്ടായോർ സ്നേഹങ്ങൾ കമന്റിലൂടെയും അല്ലാതെയും അറിയിച്ചോർ ഏറ്റവും പ്രിയ്യപ്പെട്ട പാലപ്പെട്ടി ഉസ്താദ് എല്ലാത്തിനുമുപരി പിന്നിൽ പ്രവർത്തിച്ച എന്റെ ഏറ്റവും പ്രിയ്യപ്പെട്ടവർ സ്നേഹിതർ എന്റെയാളുകൾ🫂💜
    തീർത്താൽ തീരാത്ത കടപ്പാടുകൾ! സ്നേഹങ്ങൾ 💜
    തുടർച്ചയിലും നിങ്ങളുടെ സ്നേഹങ്ങൾ പിന്തുണകൾ തിരുത്തലുകൾ എല്ലാം പ്രതീക്ഷിക്കുന്നു..
    നിങ്ങളാണ് നിങ്ങൾ മാത്രം!💜🫂
    സ്നേഹം; സ്വാലിഹ് തരുവണ.

  • @sirajrashida5543
    @sirajrashida5543 Месяц назад +7

    വയനാട്ടുകാരുടെ അഭിമാനം
    ❤സ്വാലിഹ് തരുവണ❤

  • @Haris_tharuvana_
    @Haris_tharuvana_ Месяц назад +5

    ആ സാഗരം കടന്ന് ചെന്നാൽ നീ ബഹുമാനി...!
    മാഷാ അല്ലാഹ്..
    ഉസ്താദിന്റെ ജീവനുള്ള വരികൾ പ്രിയ സുഹൃത്തിന്റെ സ്വരത്തിൽ.. ❣️

  • @SayyidUmi
    @SayyidUmi Месяц назад +9

    ഒരു നല്ല അനുരാഗിയുടെ ഉള്ളിൽ നിന്ന് വരുന്ന വരികൾ അദ് ആനന്ദിച്ച് പാടുന്ന കുട്ടികൾ ❤الحمد لله❤

  • @podcastculture16
    @podcastculture16 Месяц назад +4

    ആരാണ് ദീനി ..? കാരുണ്യ ദാനി ...lyrics 🔥🔥

  • @user-pf6bx4sd6h
    @user-pf6bx4sd6h Месяц назад +3

    നല്ല വരികൾ,,,,,
    നന്നായി പാടി,,,,
    ഇനിയും ഒരുപാട് പാടാനും കേൾക്കാനും തൗഫീഖ് ഉണ്ടാവട്ടെ,,,,

  • @jaseerpallackal4373
    @jaseerpallackal4373 22 дня назад +2

    മാഷാ അല്ലാഹ്

  • @AyshaNija
    @AyshaNija Месяц назад +4

    My boy say masha allah❤

  • @ashrafpalappetty1627
    @ashrafpalappetty1627 Месяц назад +6

    ❤❤❤

  • @Aliyarvellamunda
    @Aliyarvellamunda Месяц назад +2

    ഉസ്താദ്... സ്വാലി നാട്ടുകാരൻ ❤️

  • @jafarswadiquetharuvana863
    @jafarswadiquetharuvana863 Месяц назад +4

    Brother 🩶

  • @JamsheerKandoth
    @JamsheerKandoth Месяц назад +2

    ആ സാഗരം കടന്നു ചെന്നാൽ നീ ബഹുമാനി 🫂 💚

  • @usmantharuvana4578
    @usmantharuvana4578 Месяц назад +2

    നമ്മുടെ നാട്ടു കാരൻ

  • @muhammadshabnascu9042
    @muhammadshabnascu9042 Месяц назад +2

    ചിന്തിപ്പിക്കുന്ന സൂഫി ഗാനം.❤️❤️❤️❤️

  • @Shafeeqpo
    @Shafeeqpo 26 дней назад +1

    Usthad ❤❤

  • @AminaAami14
    @AminaAami14 Месяц назад +2

    Mashaallah

  • @muhammedmuflihe1210
    @muhammedmuflihe1210 Месяц назад +3

    അടിപൊളി

  • @muhammadsinan6831
    @muhammadsinan6831 Месяц назад +3

    Swalieeeeee❤️

  • @hubbucalligraphy7915
    @hubbucalligraphy7915 Месяц назад +2

    Maashaa allah..... 🥰
    Keep it up...... ✨

  • @arshidhak1543
    @arshidhak1543 Месяц назад +4

    Swalii❤❤

  • @madeena114
    @madeena114 Месяц назад +1

    Swaliiiii...💥❤‍🩹 Palappetty Usthad varikalum💓💋🙏🙏

  • @hafizkollam5332
    @hafizkollam5332 Месяц назад +2

    സ്വാലീ...❤

  • @abduquadirvkd1611
    @abduquadirvkd1611 Месяц назад +2

    ചിന്തിക്കാനുണ്ട്

  • @sabithscreations
    @sabithscreations Месяц назад +2

    Ma sha allah💥

  • @shahabanashahabana3873
    @shahabanashahabana3873 Месяц назад +2

    Mashallah swali

  • @hnfmedia4661
    @hnfmedia4661 Месяц назад +2

    Swali ❤❤🎉

  • @shahidibnuramla5235
    @shahidibnuramla5235 10 дней назад

    💜🌺

  • @MubashirakpKdml
    @MubashirakpKdml 27 дней назад

    ❤❤❤❤❤

  • @AlexDavinji
    @AlexDavinji 20 дней назад

    😍

  • @nafeesakasim-nd6rp
    @nafeesakasim-nd6rp 16 дней назад

    ❤️

  • @shameerkareem313veliyamcode
    @shameerkareem313veliyamcode Месяц назад +2

    ❤❤❤❤🎉🎉🎉🎉

  • @jabirearpona7255
    @jabirearpona7255 Месяц назад +3

    ❤❤🎉🎉

  • @muhammadfaiz8982
    @muhammadfaiz8982 Месяц назад +2

    👀

  • @MuhammedasifAsifashivkd-lb4zh
    @MuhammedasifAsifashivkd-lb4zh Месяц назад +4

    Plz lyrics upload

  • @MM-bv3jr
    @MM-bv3jr Месяц назад +2

    ❤🎉❤

  • @ashrafambayathodu3983
    @ashrafambayathodu3983 Месяц назад +2

    ❤️❤️❤️❤️❤️❤️

  • @anvercm6930
    @anvercm6930 Месяц назад +2

    ❤🌹🌹

  • @FathimaM-ut1ex
    @FathimaM-ut1ex Месяц назад +2

    Swalih 🎉🎉🎉

  • @abdullaabu1639
    @abdullaabu1639 Месяц назад +1

    My blood❤

  • @muhsinkyz5133
    @muhsinkyz5133 Месяц назад +2

    🖤

  • @risunufi2398
    @risunufi2398 Месяц назад +1

    സാലി ❤️👍

  • @muhammedmuhsin9363
    @muhammedmuhsin9363 Месяц назад +1

    Masha allaha super voice🥰

  • @rivithajudeen
    @rivithajudeen Месяц назад +1

    മനോഹരം

  • @ShereenaNisar-nt5gi
    @ShereenaNisar-nt5gi Месяц назад +1

    Masha allah

  • @SameeraAnver
    @SameeraAnver Месяц назад +1

    Masha Allah ❤❤

  • @muhammednadirnichuofficial631
    @muhammednadirnichuofficial631 Месяц назад +2

    Mashallah 🤍

  • @jubimansu
    @jubimansu Месяц назад +1

    ❤swali❤

  • @asharafwayanad7488
    @asharafwayanad7488 Месяц назад +1

    Nice

  • @styleangel1698
    @styleangel1698 Месяц назад +1

    Mashaallah ❤

  • @RFamilyCookings6
    @RFamilyCookings6 Месяц назад +1

    Mashaallah swalii🥰

  • @pkcraees4750
    @pkcraees4750 Месяц назад +1

    ❤❤❤superb❤❤❤

  • @truthrootalhumdullillah6564
    @truthrootalhumdullillah6564 Месяц назад

    ❤❤❤❤❤❤❤

  • @HisamuNisa-xn6rm
    @HisamuNisa-xn6rm Месяц назад +1

    Mashallah ❤❤❤

  • @ajnaskallingal2511
    @ajnaskallingal2511 Месяц назад +1

    Superb ❤

  • @hussainpoongode2945
    @hussainpoongode2945 Месяц назад

    ഉസ്താദ് 🔥❤️

  • @ARrahman-wo9vu
    @ARrahman-wo9vu Месяц назад

    ❤❤poli..🥰👌

  • @s_h_a_n_a7084
    @s_h_a_n_a7084 Месяц назад

    ماشاء الله ❤❤❤

  • @UnaisMk-li9sk
    @UnaisMk-li9sk Месяц назад

    Varikal & aalaapanam ❤❤

  • @AslahaShinu
    @AslahaShinu Месяц назад +1

    ❤❤❤❤

  • @shahidibnuramla5235
    @shahidibnuramla5235 10 дней назад

    🤍

  • @volleyvibes3094
    @volleyvibes3094 Месяц назад +1

    ❤️❤️
    ആരാണ് ജ്ഞാനി ?
    ഗുരു തിരുമേനി ?
    ഏതു സാഗരം ?

    • @swalih_tharuvana
      @swalih_tharuvana Месяц назад +2

      സംസാരസാഗരം.

    • @ashrafpalappetty1627
      @ashrafpalappetty1627 Месяц назад +5

      ഒരു കവിത പ്രസിദ്ധീകൃതമായാൽ അത് ശ്രോതാവിൻ്റേതാണ്❤ കവിയുടെ മനസിൽ ഒരായിരം അർത്ഥങ്ങൾ ഉണ്ടാകും❤ ശ്രോതാവിന് പതിനായിരം അർത്ഥങ്ങൾ കണ്ടെത്താം. ഒരു തടസ്സവുമില്ല❤ ആയതിനാൽ ഓരോരുത്തരും അവരവരുടെ വിശ്വാസത്തിനും സംസ്കാരത്തിനും സ്വഭാവ ശീലത്തിനും അനുസൃതമായി കവിതയെ സമീപിക്കുന്നതിൽ കവിക്ക് യാതൊരു എതിർപ്പുമില്ല❤ നിങ്ങളുടെ സമീപനങ്ങൾ നിങ്ങളുടെ തന്നെ സ്വഭാവമഹിമയെ ലോകത്തിന് കാണിച്ചു കൊടുക്കും❤
      അഷ്റഫ് പാലപ്പെട്ടി❤

    • @Haris_tharuvana_
      @Haris_tharuvana_ Месяц назад +2

      ഒരു നല്ല എഴുത്തുകാരന്റെ തൂലികത്തുമ്പിൽ ജന്മമെടുക്കുന്ന ഓരോ വരികൾക്കും വാക്കിലൊതുങ്ങുന്ന അർത്ഥ വശം എന്നതിലുപരി ആന്തരീകാർത്താവും ഉണ്ടായിരിക്കും.....
      *സ്രോധാവിന്* തതുല്യേ *വായനക്കാരന്* ആ സാര വശം തൊട്ടറിയാൻ കഴിയണമെങ്കിൽ കേവലം രചയിതാവിന്റെ മൂന്നിലൊന്ന് ചിന്താബുദ്ധി കൂടെ അനിവാര്യമാണ്.... അതല്ലാത്ത പക്ഷം ഒന്നുകിൽ എഴുത്തുകാരൻ താങ്കൾ ഉൾപ്പെടുന്ന ചുരുക്കം ചില സ്രോധാക്കളുടെ ചിന്താ നിലവാരത്തിലേക്ക് താഴോട്ട് ഇറങ്ങി ചെന്ന് കൊണ്ട് വരികൾ പകർത്തണം........
      ഉസ്താദിന്റെ വരികൾക്ക് അത് അസാധ്യമാണ്...... അതുകൊണ്ട്...വൈകിയാണെങ്കിലും എപ്പഴെങ്കിലും താങ്കളുടെ ചിന്താബുദ്ധി വളരുകയാണെങ്കിൽ...ഒരു പക്ഷെ ആ സമയത്ത് ഉസ്താതിന്റെ വരികളുടെ ആശയം തേടി നടക്കുന്നതാവും നല്ലത് ❣️

  • @rashidrm8906
    @rashidrm8906 9 дней назад

    ❤❤❤

  • @msawayanad9944
    @msawayanad9944 Месяц назад +2

  • @sirajudheensulthwani9600
    @sirajudheensulthwani9600 Месяц назад +1

    അടിപൊളി

  • @muhammedaslamtharuvana6329
    @muhammedaslamtharuvana6329 Месяц назад +1

    Masha allah

  • @Dr._display9552
    @Dr._display9552 Месяц назад +2

    🤍

  • @harismuhammed1013
    @harismuhammed1013 Месяц назад +1

  • @RashidBappanam
    @RashidBappanam Месяц назад +2

    ❤️

  • @SHAMEERAMANI-ie8op
    @SHAMEERAMANI-ie8op Месяц назад +2

  • @madhmediaofficial
    @madhmediaofficial Месяц назад +1

  • @ARrahman-wo9vu
    @ARrahman-wo9vu Месяц назад

  • @ARrahman-wo9vu
    @ARrahman-wo9vu Месяц назад

  • @jaisaltirur1846
    @jaisaltirur1846 Месяц назад

  • @safnan4314
    @safnan4314 Месяц назад +1

    ❤❤❤

  • @Shahida538
    @Shahida538 Месяц назад +1

    ❤❤❤

  • @hafizraeessaquafi8017
    @hafizraeessaquafi8017 Месяц назад +1

    ❤❤❤

  • @hashimthangal444
    @hashimthangal444 Месяц назад +1

    ❤❤❤

  • @nisamudheenshah1473
    @nisamudheenshah1473 Месяц назад +1

    ❤️❤️❤️

  • @With_hashir
    @With_hashir Месяц назад +1

    Swali🫠

  • @MEHBIN48
    @MEHBIN48 Месяц назад

    ❤❤❤🤍

  • @ArshadArshu-qo7ro
    @ArshadArshu-qo7ro Месяц назад

    🤍🎧🤍