സമദാനിയുടെ പ്രസംഗത്തിൽ ഞാൻ കേട്ടു 3കിലോമീറ്റർ ഓളം ഓടി യിരുന്നു വെന്ന്, എന്റെ റസൂൽ 😢,, ട്രഡ് മില്ലിൽ ഒരു km ഓടുമ്പോഴേക്കും ഞാൻ കുഴഞ്ഞു വീഴും. കുട്ടികൾ കല്ലെറിഞ്ഞു, ഭ്രാന്താണെന്നു വിളിച്ചു. എന്റെ റസൂൽ എത്ര ത്യാഗം സഹിച്ചു.. ഉത്തമ സമുദായത്തിൽ ഞങ്ങളെ പെടുത്തണേ നാഥാ 🤲ആമീൻ. 😢
നമ്മുടെ മുത്ത് നെബി ഒരു പാട് നമുക്ക് വേണ്ടി കഷ്ടപെട്ടിട്ടുണ്ട്....ഒരു വട്ട മെങ്കിലും ആ പുണ്ണ്യ ഭൂമിയിൽ എത്തിയാ ലെ മനസ്സിൽ ആവൂ റബ്ബേ എല്ലാവർക്കും ഭാഗ്യം ചെയ്യണേ..... 🤲....... അൽഹംദുലില്ലാഹ് ഞാൻ പോയി കണ്ണീർ വന്നു
കരളിൽ നോവിന്റെ അലകളുയർത്തുന്ന കഥനം നിറഞ്ഞൊരു ചരിത്ര കഥ , തുല്യതയില്ലാത്ത മനുഷ്യസ്‌നേഹത്തിന്റെ അപ്പോസ്ത്ഥലനായ പ്രവാചകരുടെ ഓർമ്മകൾ നോവോടെ ഹൃദയത്തെ സ്വാധീനിക്കും വിധം ആലപിച്ച പ്രിയ ഗായികക്ക് അഭിനന്ദനങ്ങൾളർപ്പിക്കുന്നതോടൊപ്പം ദൈവകൃപയും സ്നേഹവും എന്നുമുണ്ടാവട്ടെ എന്ന് പ്രാത്ഥിക്കുന്നു.
മോളു നല്ല ഫീലോടെ നന്നായി പാടി, പലവട്ടം കേട്ടു, എല്ലാപ്രവസ്യവും കണ്ണ് നിറഞ്ഞു, പ്രത്യേകിച്ച് തിരുനാബിയുടെ, തയ്യ്ഫ് കാർക് തൗഹീദ് കൊടുക്കാനുള്ള പ്രാർത്ഥന കേട്ട്,
Super voice, ദൈവം ഇത് പാടാനായി കരുതി വെച്ച ശബ്ദം. മൂസക്കായിടെ ശബ്ദത്തിൽ കേട്ടിട്ടാണ് ഇതിലേക്ക് വന്നത് പക്ഷെ തിരിച് പോകാൻ തോന്നിയില്ല 😢 മാസ്മരിക ശബ്ദമാണ്,,, ഗോഡ് ബ്ലെസ് യു മോളെ
ഹെൻറിയ, മോളെ എന്താണ് പറയേണ്ടതു് എന്നറിയില്ല. പാട്ടിന്റെ ചരിത്ര o, പാട്ടെഴുതിയ മഹാൻ' സംഗീതജ്ഞർ, പാട്ട് ആദ്യമായി ലോകത്തിന്റെ മുമ്പിൽ പാടിയ എരഞ്ഞോളി മൂസാക്ക എല്ലാവർക്ക് റബ്ബ് മതിയായ പ്രതിഫലം നൽകട്ടെ - 'മോൾക്ക് എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാവട്ടെ. അഞ്ചാറ് പ്രാവശ്യം വീണ്ടും വീണ്ടും കേട്ടു .ഇപ്പോൾ ഞാൻ ഇന്ന പാട്ടെഴുതിയെടുക്കുകയാണ്.ഈ ചരിത്രം ആദ്യമെ അറിയുന്നത് കൊണ്ട് പല പ്രാവശ്യംകരഞ്ഞു പോയി
@mallunurses8371 ഈ ലോകം ഇങ്ങിനെ പടച്ച കാരണക്കാരൻ ,തീർച്ചയായും സ്വർഗ്ഗവും നരകവും ഉണ്ട്. ഒരിക്കൽ എങ്കിലും നീ ചിന്ദിച്ചിട്ടുണ്ടോ ഈ ലോകവും , സർവ ചരാചരങ്ങളും എങ്ങിനെ ഉണ്ടായി എന്ന്. Read one time Quraan
സ്വന്തം കൂടെ പിറപ്പിനോട് പോലും ക്ഷമിക്കാത്ത പൊറുക്കാ.ത്ത നമ്മൾ റസൂൽ സ്ര ) കല്ലെറിഞ്ഞ അവർക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിച്ചത് നമ്മളെന്താണ് നന്നാവാത്തത്... മോള് അസ്സലായി പാടി സൂപ്പർ
ഈ പാട്ട് കേൾക്കുമ്പോൾ കരയുകയാണെങ്കിൽ കരയുകയാണെങ്കിൽ നേരിൽ കണ്ടാൽ ഹൃദയം പൊട്ടി മരിക്കുകയില്ലെ ? അതേപോലെ ബദറിലെ വഴികൾ കണ്ടവരുണ്ടെങ്കിൽ ജീവിതം മുഴുവൻ വിങ്ങിപ്പൊട്ടുമായിരി ക്കും. ചില വരികൾ നമ്മെ ദീനി ലേക്ക് തിരിച്ചു വിളിക്കുന്നു. നാം എല്ലാം അനുഭവിച്ച രായി ഉറങ്ങുകയാണ് !!!
Well sung , it’s a composition that has beautifully captured the feeling of the lyric. The composer ( PC Liyakath) and the lyricist ( Kader Vdakara) well deserve applause..
സത്യം ആയിരക്കണക്കിന് പാട്ട് കേട്ടിട്ടുണ്ട് എന്തോ ഈറനനിയും കണ്ണുകൾ ഇത് കേട്ടാൽ ഈ കുട്ടിയോട് ഇത് കേൾക്കും നേരത്ത് ഉണ്ടാക്കുന്ന ഇഷ്ടം അപോൾ ഇതെല്ലാം സഹിച്ച എൻ്റെ റസൂലിനെ എങ്ങനെയെല്ലാം ഞാൻ ഇഷ്ടപ്പെടണം😢
റസൂൽ (സല്ലല്ലാഹു അലൈഹിവ സല്ലം) യുടെ ത്യാഗവും സ്നേഹവും ലോകത്തിനു വേണ്ടി പൊരുതുന്ന എല്ലാ നന്മയുടെയും കരുണയുടെയും പ്രചാരണത്തിന്റെയും ഒരു മഹത്തായ മാതൃകയാണ്. ഇന്ന് സ്നേഹത്തിന്റെയും സഹനത്തിന്റെയും ദൗത്യം നമുക്ക് ഏറ്റെടുക്കാനുള്ള പ്രചോദനമാണ് ഈ ജീവിതം... മക്കയിലും തായിഫിലുമെല്ലാം അദ്ദേഹം അനുഭവിച്ച പീഡനങ്ങളും അവഹേളനങ്ങളും ഭയാനകമായിരുന്നു. എന്നാൽ, അതെല്ലാം സഹിച്ച് മനുഷ്യർക്കായി ദൈവത്തിന്റെ വചനങ്ങൾ കൈമാറി.
Great composition by late P C Liyaqath and beautiful lyric by Khadar Vatakara. I remember having heard P C Liyaqath himself singing this song with extreme feelings.
Great lines..., great musical symphony...., Wonderfully sang with the heart and soul..... Above all "Habeebullah's(S. A) unmatching sacrifice", the theme..!!! Whatelse is greater than this ??? No more words to congratulate.... Let this be a sabab to Hidayah..... Aameen...
സമദാനിയുടെ പ്രസംഗത്തിൽ ഞാൻ കേട്ടു 3കിലോമീറ്റർ ഓളം ഓടി യിരുന്നു വെന്ന്, എന്റെ റസൂൽ 😢,, ട്രഡ് മില്ലിൽ ഒരു km ഓടുമ്പോഴേക്കും ഞാൻ കുഴഞ്ഞു വീഴും. കുട്ടികൾ കല്ലെറിഞ്ഞു, ഭ്രാന്താണെന്നു വിളിച്ചു. എന്റെ റസൂൽ എത്ര ത്യാഗം സഹിച്ചു.. ഉത്തമ സമുദായത്തിൽ ഞങ്ങളെ പെടുത്തണേ നാഥാ 🤲ആമീൻ. 😢
Aameen
ആമീൻ
ആമീൻ
😢😢
ﷺ
ഈ മോളുടെ മനോഹാരിതമായ ശബ്ദം എന്നെന്നും നിലനിൽക്കട്ടെ
Aameen ❤️
Aameen
ഞങ്ങൾ ടെ മുത്തിന്റെ ത്യാഗ ചരിതം എത്ര മനോഹരമായി പാടി പറഞു ❤...
കേൾക്കുമ്പോൾ കരച്ചിൽ വരുന്നെങ്കിൽ
എൻ്റെ ഹബീബ് അനുഭവിച്ച ത്യാഗം എത്രയായിരിക്കും
അല്ലാഹ് പുന്നാര നബിയുടെ പദവി നീ ഉയർത്തണെ!
എത്ര മനോഹരമായാണ് പാടിയിരിക്കുന്നത്
മാഷാ അല്ലാഹ്
ആമീൻ
Masha allah നല്ല song
ആമീൻ 😢ആമീൻ 🤲🏻🤲🏻🤲🏻
മോളെ ഈ പാട്ട് മോളെ ശബ്ദത്തിൽ എത്ര പ്രാവശ്യം കേട്ടുവെന്ന് ഓർമയില്ല അത്രയും ഭക്തിയോടെയാണ് പാടിയത് അഭിനന്ദനങ്ങൾ
സത്യം
👍
നമ്മുടെ നബി എത്ര കഷ്ടപ്പെട്ട് ദീൻ വളർത്തി കൊണ്ടുവരാൻ അല്ലാഹുവേ റസൂൽ തങ്ങൾക്കു വസീല എന്ന ആ വലിയ പതവി നൽകണേ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു മൂസാക്കയുടെ ഒരു പാട്ടാണ് പക്ഷേ ഇത്രയും അധികം ഭംഗിയായി ആരും പാടി ഞാൻ കേട്ടിട്ടില്ല ഒരായിരം അഭിനന്ദനങ്ങൾ
ഞാൻ തായ്ഫ് സന്ദർശിച്ചു
ഒരാഴ്ച കഴിഞ്ഞു ഇതുകേട്ടതു നല്ല ഫീലിംഗ്
Congarats
ഹിദായത് നൽകട്ടെ
എത്ര മനോഹരം മോളുടെ പാട്ടും ആ വരികളും മുത്ത് നബിയുടെ ആ കാലഘട്ടം മനസ്സിലേക്ക് ഓടിഎത്തും യാ അള്ളാ
Super
Super ❤❤
എന്തൊരു ഫീൽ. ദൈവം അനുഗ്രഹിക്കട്ടെ മോളെ 🌹🌹
നന്നായി പാടി
സങ്കടം അലതല്ലുന്ന വരികൾ 😪😪😪💞💞💞
അല്ലാഹു ഹിദായത്ത് നൽകട്ടെ
*Wow❤️*അതിമനോഹരം 👍❤️*വലിയ പാട്ടുകാരിയായി ഉയരങ്ങളിൽ എ ത്താൽ സാധിക്കട്ടെ ❤️*❤️👍*
❤
എത്ര നല്ല രസത്തിലാണ് പെങ്ങൾ പാടിയത് സൂപ്പർ ഫീൽ മൂസക്ക കഴിഞ്ഞിട്ട് ഇത്ര ഫീലിൽ പാടിയ വേറെ ആരെയും ഞാൻ കണ്ടില്ല 🌹🌹🌹🌹
മോളെ പാട്ടു കേട്ടപ്പോൾ കരഞ്ഞു പോയി നല്ല ഭാവത്തോടെ പാടി നല്ലത് വരട്ടെ എന്നു പ്രാർത്ഥിക്കുന്നു
Enik collegil second kittiya song
@@shahanathasni2921 സൂപ്പർ സമ്മതിച്ചിരിക്കുന്നു ❤❤🎉🎉
മർഹൂം മൂസ യാരിഞ്ചോളിയുടെ ഇറ്റായ ഒരു ചരിത്ര ഗാനം
🤲
എന്റെ ഇക്ക പാടിയ്യ ഗാനം തകർത്ത് പാടി മോളെ .. പടച്ചവൻ അന ഗ്രഹിക്കട്ടെ. ഓർകിസ് ട്ര.... ഒട്ടും കുഴപ്പമില്ല.
നമ്മുടെ മുത്ത് നെബി ഒരു പാട് നമുക്ക് വേണ്ടി കഷ്ടപെട്ടിട്ടുണ്ട്....ഒരു വട്ട മെങ്കിലും ആ പുണ്ണ്യ ഭൂമിയിൽ എത്തിയാ ലെ മനസ്സിൽ ആവൂ റബ്ബേ എല്ലാവർക്കും ഭാഗ്യം ചെയ്യണേ..... 🤲....... അൽഹംദുലില്ലാഹ് ഞാൻ പോയി കണ്ണീർ വന്നു
എത്ര കേട്ടാലും മതിവരില്ല ഈപാട്ട് ഹെന്റിയ നന്നായിപാടി
അള്ളാഹു വെ എന്റെ മുത്ത് റസൂൽ എത്ര ത്യാഗം സഹീച്ചു അവിടെത്തെ ശഫാഹ ത്ത് തരണമേ നാഥാ
പാട്ടും മനോഹരം ആക്ഷൻ അതിലേറെ മനോഹരം എല്ലാം കൂടി കരച്ചിലിൽ എത്തിക്കുന്നു
അല്ലാഹു അനുഗ്രഹിക്കട്ടെ
🤲
നമ്മുടെ ആപ്രവാചകനെ സ്വർഗ്ഗീയ ലോകത്ത് വെച്കണ്ട്മുട്ടാൻ നാഥൻതുണക്കട്ടെ
നമ്മുടെയല്ല ഈ ലോകർക്ക് മുഴുവനും വഴികാട്ടിയായി വന്നതാണ് മുത്ത് റസൂൽ
ആമീൻ 🤲
ആമീൻ 🤲🏻
ആമീൻ
Aameen
കരളിൽ നോവിന്റെ അലകളുയർത്തുന്ന കഥനം നിറഞ്ഞൊരു ചരിത്ര കഥ , തുല്യതയില്ലാത്ത മനുഷ്യസ്‌നേഹത്തിന്റെ അപ്പോസ്ത്ഥലനായ പ്രവാചകരുടെ ഓർമ്മകൾ നോവോടെ ഹൃദയത്തെ സ്വാധീനിക്കും വിധം ആലപിച്ച പ്രിയ ഗായികക്ക് അഭിനന്ദനങ്ങൾളർപ്പിക്കുന്നതോടൊപ്പം ദൈവകൃപയും സ്നേഹവും എന്നുമുണ്ടാവട്ടെ എന്ന് പ്രാത്ഥിക്കുന്നു.
👍
ഹാവൂ.,..... നമിച്ചു മോളെ നമിച്ചു ഈഗാനം ഇതിലും നന്നായി ആർക്ക് പാടാൻ കഴിയും അളവിൽകവിഞ്ഞഫീലോടെപാടി.ംം...100ൽ 110
🙏🙏🙏
എരഞ്ഞോളി മൂസക്കയുടെ ഹിറ്റായ ഗാനം വീണ്ടും ജനമനസ്സുകളിൽ എത്തിച്ചതിന് 🎉
❤
മോളു നല്ല ഫീലോടെ നന്നായി പാടി, പലവട്ടം കേട്ടു, എല്ലാപ്രവസ്യവും കണ്ണ് നിറഞ്ഞു, പ്രത്യേകിച്ച് തിരുനാബിയുടെ, തയ്യ്ഫ് കാർക് തൗഹീദ് കൊടുക്കാനുള്ള പ്രാർത്ഥന കേട്ട്,
എന്റെ പൊന്നുമോളേ ഒരായിരം ഉമ്മ.. ഞങ്ങളൊക്കെ എവിടെ നീയൊക്കെ എത്രയോ മേലെ 😔😍😍
ഈസംഭവം നേരിൽ കണ്ട പോലെ ഫീൽ ചൈയ്തു. മാഷാ അള്ളാ സൂപ്പർ
നന്നായി പാടി മോളെ
ഇനിയും ഉയരങ്ങളിൽ എത്താൻ നാഥൻ അനുഗ്രഹിക്കട്ടെ
Super voice, ദൈവം ഇത് പാടാനായി കരുതി വെച്ച ശബ്ദം.
മൂസക്കായിടെ ശബ്ദത്തിൽ കേട്ടിട്ടാണ് ഇതിലേക്ക് വന്നത് പക്ഷെ തിരിച് പോകാൻ തോന്നിയില്ല 😢
മാസ്മരിക ശബ്ദമാണ്,,, ഗോഡ് ബ്ലെസ് യു മോളെ
ഹെൻറിയ, മോളെ എന്താണ് പറയേണ്ടതു് എന്നറിയില്ല. പാട്ടിന്റെ ചരിത്ര o, പാട്ടെഴുതിയ മഹാൻ' സംഗീതജ്ഞർ, പാട്ട് ആദ്യമായി ലോകത്തിന്റെ മുമ്പിൽ പാടിയ എരഞ്ഞോളി മൂസാക്ക എല്ലാവർക്ക് റബ്ബ് മതിയായ പ്രതിഫലം നൽകട്ടെ - 'മോൾക്ക് എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാവട്ടെ. അഞ്ചാറ് പ്രാവശ്യം വീണ്ടും വീണ്ടും കേട്ടു .ഇപ്പോൾ ഞാൻ ഇന്ന പാട്ടെഴുതിയെടുക്കുകയാണ്.ഈ ചരിത്രം ആദ്യമെ അറിയുന്നത് കൊണ്ട് പല പ്രാവശ്യംകരഞ്ഞു പോയി
ഞാൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഗാനം ഗായിക.
എന്റെ റസൂലുള്ളാഹ് ❤
താങ്ക്യു മോളേ
മോളെ ഹെന്റിയ പറയാൻവാക്കുകളില്ല. അത്രമനോഹരമായ ആലാപനവും,ശബ്ദവും.വരികളുടെഅർത്ഥം ഉൾക്കൊണ്ട് വളരെനല്ലഫീലോടെ പാടികേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി.വലിയൊരുഗായികയാവാനായി ജനിച്ചവളാണ് മോൾ. അങ്ങിനെ തന്നെ സംഭവിക്കട്ടെ എന്ന്ആത്മാർത്ഥമായിപ്രാർത്ഥിക്കുന്നു.ദൈവംഅനുഗ്രഹിക്കട്ടെ.
❤❤🙏🙏🙏
നന്നായി പാടി അള്ളാഹു ഹിദായത്ത് നൽക്കട്ടെ
എന്തിന്..😂സ്വർഗ്ഗവും നരകവും ഉണ്ട് എന്ന് വിശ്വസിക്കുന്നതിൽ പരം അന്തവിശ്വാസം വേറെ ഇല്ല 👍👍👍
@mallunurses8371 ഈ ലോകം ഇങ്ങിനെ പടച്ച കാരണക്കാരൻ ,തീർച്ചയായും സ്വർഗ്ഗവും നരകവും ഉണ്ട്.
ഒരിക്കൽ എങ്കിലും നീ ചിന്ദിച്ചിട്ടുണ്ടോ ഈ ലോകവും , സർവ ചരാചരങ്ങളും എങ്ങിനെ ഉണ്ടായി എന്ന്.
Read one time Quraan
@@mallunurses8371 എന്നിട്ട് താങ്കളുടെ വിശ്വാസികളുടെ Profile.😃.?
ആമീൻ
Ameen
ഞാൻ ഏറ്റവും കേട്ടിട്ടുള്ളതും കേൾക്കാൻ കൊതികുന്നതുമാണ് ഈ പാട്ട്. ഈണവും താളവും ശബ്ദവും എല്ലാം വളരെ മികച്ചത്.
സൂപ്പർ അതിമനോഹരമായി പാടി കേട്ട് കഴിഞ്ഞപ്പോൾ കണ്ണുനീർ പൊഴിഞ്ഞു
സ്വന്തം കൂടെ പിറപ്പിനോട് പോലും ക്ഷമിക്കാത്ത പൊറുക്കാ.ത്ത നമ്മൾ റസൂൽ സ്ര ) കല്ലെറിഞ്ഞ അവർക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിച്ചത് നമ്മളെന്താണ് നന്നാവാത്തത്... മോള് അസ്സലായി പാടി സൂപ്പർ
ഭാവപൂർണമായ അവതരണത്തിലൂടെ ശോകാർദ്രമായ നൃത്താ വിഷകാരത്തെ സാക്ഷ്യപ്പെടുത്തുന്ന ലയം
ഹൃദ്യമായ ,സ്വരം, ആശയ ദത്രമായ വരികൾ❤
വിവരിക്കാൻ കഴിയുന്നില്ല. അതി മനോഹരമായി. പാടി.ഉയരങ്ങളിൽ. എത്തും. ഇൻഷാ അള്ളാ
കണ്ണ് നിറഞ് പോകുന്നു.എന്റെ റസൂലിനെ കുറിച് ഓർക്കുമ്പോൾ.....😢
നബി അനുഭവിച്ച ഫീല്‍ സംഗീതത്തിലുണ്ട്
വരികളിലുണ്ട്.
ആ പൊന്നു മോളുടെ ശബ്ദത്തിലും ഉണ്ട്.
❤❤❤
ഫീൽ വേറെ ലെവൽ മനസിൽ ആണ് ചരിത്രം ഓർമ വന്നു നേരിൽ കാണുന്ന പോലെ 😔
സൂപ്പർ വോയിസ് സഹോദരി 😍
കരയിപ്പിച്ചൊരു ഗാനം അത്രത്തോളം ഫീലോടെ പാടി 👍❤️
പൊന്നു മോളേ കരഞ്ഞു കൊണ്ട് ല്ലാതെ ഈ പാട്ട് കേൾക്കാൻ കഴിയില്ല God Bless u Dear
ക്രിസ്റ്റകല പടിയിട്ടുണ്ട് ഇത്
മോളും മനോഹരമായി പാടി 🏆🏆🏆🏆
ഹെന്റിയ.... ഫീലിംഗ്..... Nice voice... 👍👌🌹🌹🌹🌹
കണ്ണ് നനഞ്ഞുപോയി..😢
സൂപ്പർ ഫീൽ.. Good സെലക്ഷൻ.. കണ്ണ് നനയിച്ചു കളഞ്ഞു.. 👌👌❤🌹🌹
നല്ല ശബ്ദം..
പാട്ടിന് ഒത്ത ശബ്ദം.. മനോഹരമായ സംഗീതം....
താഇഫ് നഗരി തൻ 💚 തരി മണൽ പോലും
വളരെ വൈകി കേട്ട സോങ് 💚 very beutiful song singar poli 🥰 ഒരു രക്ഷ യും ഇല്ല 😍
കരഞ്ഞു പേയി ….. നന്നായി പാടി
നന്നായി പാടി. നല്ലൊരു പാട്ടുകാരിയാകട്ടെ 🌹🌹🌹🌹
😢😢😢karayaathe kelkaanaavunnilla. Kinaavilenkilum onnu kaanaan ee paapikk kazhinjenkil😢😢😭🤲🏻🤲🏻
മോളെ നീ വളരെയധികം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു നിനക്ക് എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു
ഈ പാട്ട് കേൾക്കുമ്പോൾ കരയുകയാണെങ്കിൽ കരയുകയാണെങ്കിൽ നേരിൽ കണ്ടാൽ ഹൃദയം പൊട്ടി മരിക്കുകയില്ലെ ? അതേപോലെ ബദറിലെ വഴികൾ കണ്ടവരുണ്ടെങ്കിൽ ജീവിതം മുഴുവൻ വിങ്ങിപ്പൊട്ടുമായിരി ക്കും. ചില വരികൾ നമ്മെ ദീനി ലേക്ക് തിരിച്ചു വിളിക്കുന്നു. നാം എല്ലാം അനുഭവിച്ച രായി ഉറങ്ങുകയാണ് !!!
മോളുടെ അനുഗ്രഹിത ശബ്ദ തായിഫിലേക്ക് ഒന്ന് കൂടി പോവാൻ വെമ്പൽ
വരികളുടെ അർത്ഥം ഉൾകൊള്ളുന്ന അതേ ഫീലിൽ ഹെൻറിയയുടെ മനോഹരമായ ശബ്ദത്തിൽ പാടിയപ്പോൾ കണ്ണു നിറഞ്ഞു
മനസ്സിൽ നൊമ്പര ചരിത്രം ചിത്രീകരിച്ച മനോഹര ആലാപനം..
ഹെന്റിയ വളരെയധികം നന്നായി ഹൃദയ സ്പർശിയായ ഭാവതാളലയം ഒരു പാടു ഉയരത്തിെതലത്തട്ടെ!
എത്ര വലിയ പാട്ട് പാടുന്ന ഒരു കലാകാരന് ഈഫീൽ കിട്ടില്ല മൂസക്ക പോലും ഖബറിൽ കേൾക്കും ♥️♥️♥️
ഹൃദയം തൊട്ട പാട്ട് കാരി എവിടെയാണെങ്കിലും സന്തോശം നിലനിർത്തി തരട്ടെ❤
മോൾ വളരെ നന്നായി പാടി നല്ല ഭംഗിയിൽ പാട്ടിന്റെ എല്ലാ ഗുണങ്ങളൂടെയും പാടി അഭിനന്ദനങ്ങൾ ❤
തിരുദൂതരുടെ (സ്വ) ചരിതം ഏത് കണ്ണുകളേയും ചുടു ബാഷ്പം അണിയും
അതേ അനേകം മനുഷ്യരെ ചുടു ചോര കൊണ്ട് എഴുതിയ ചരിത്രമല്ലേ
@@paris4632 please get ready to study about prophet Muhammad(S.A) then you will understand your statement true or false..
@@paris4632 ninte marannam apol manasilavum
@@abdulraheem611 അപ്പൊ എന്ത് മനസ്സിലാവും ന്ന്
@@paris4632 നീ അതിയാം പടിക്കു ബ്രോ
എന്നിട്ട് വിമർശിക്കു
നല്ലത് വരത്തെട്ടെ
സൂപ്പർ പാട്ട് എരഞ്ഞോളി മൂസക്കയെ ഓർമവരുന്നു എന്നും ഈഊർജം നിലനിൽക്കട്ടെ
എത്ര മനോഹരമായി പാടിയിരിക്കുന്നു
Well sung , it’s a composition that has beautifully captured the feeling of the lyric. The composer ( PC Liyakath) and the lyricist ( Kader Vdakara) well deserve applause..
True. Really talented and genius they were!
മോളെ ഈ വരികൾ ഇതിലും നന്നായി പാടാനർക്കും കഴിയില്ല 👍🙏
ഈ പാട്ട് എത്ര പ്രാവശ്യം കേട്ടാലും മതിയാവുന്നില്ല 🙏🙏🙏
ഫീമെയിൽ വോയ്സിൽ ആദ്യമായ് കേട്ടു നന്നായിട്ടുണ്ട്
Ithinu munp ithe patt vere oru koch paadiyirunnu , ath super aayirnnu, ithum kollam
Dona sony
മുത്ത് നബി :❤❤
നന്നായി പാടി 👍🏻👍🏻👍🏻👍🏻👍🏻
നന്നായി പാടി
അഭിനന്ദനങ്ങൾ
ഹെന്റിയ വളരെ നന്നായി പാടി👍🏻
അനുഗ്രഹീത കലാകാരൻ പി സി ലിയാഖത്തിന്റെ പാട്ട്. അദ്ദേഹം തന്നെ അതിമനോഹരമായി പാടിയ ഈ പാട്ട് പല തവണ കേട്ട് ആസ്വദിച്ചിട്ടുണ്ട്.
സത്യം
ആയിരക്കണക്കിന് പാട്ട് കേട്ടിട്ടുണ്ട്
എന്തോ ഈറനനിയും കണ്ണുകൾ ഇത് കേട്ടാൽ
ഈ കുട്ടിയോട് ഇത് കേൾക്കും നേരത്ത് ഉണ്ടാക്കുന്ന ഇഷ്ടം
അപോൾ ഇതെല്ലാം സഹിച്ച എൻ്റെ റസൂലിനെ എങ്ങനെയെല്ലാം ഞാൻ ഇഷ്ടപ്പെടണം😢
Very sweet voice. അടിപൊളിയായി പാടി 👍
വളരെ മനോഹരം സൂപ്പർ വോയ്‌സ് 👍👍👍👍❤❤❤❤❤
എന്തൊരു ഫീൽ... ആരും കരഞ്ഞുപോകും ഇങ്ങനെ പാടിയാൽ
റസൂൽ (സല്ലല്ലാഹു അലൈഹിവ സല്ലം) യുടെ ത്യാഗവും സ്നേഹവും ലോകത്തിനു വേണ്ടി പൊരുതുന്ന എല്ലാ നന്മയുടെയും കരുണയുടെയും പ്രചാരണത്തിന്റെയും ഒരു മഹത്തായ മാതൃകയാണ്. ഇന്ന് സ്നേഹത്തിന്റെയും സഹനത്തിന്റെയും ദൗത്യം നമുക്ക് ഏറ്റെടുക്കാനുള്ള പ്രചോദനമാണ് ഈ ജീവിതം...
മക്കയിലും തായിഫിലുമെല്ലാം അദ്ദേഹം അനുഭവിച്ച പീഡനങ്ങളും അവഹേളനങ്ങളും ഭയാനകമായിരുന്നു. എന്നാൽ, അതെല്ലാം സഹിച്ച് മനുഷ്യർക്കായി ദൈവത്തിന്റെ വചനങ്ങൾ കൈമാറി.
വല്ലാത്തൊരു ഫീൽ ഉണ്ടായി. സൂപ്പർ 👍👍👍
❤. അതി മനോഹരമായി പാടിയ്യ: എന്റെ മൂസ്സ ക്കാടെ പോർ മാത്രം. മീഡിയ . കൊടുത്തില്ല..... ബാക്കി വെറും പരസ്യം
സൂപ്പർ ...... താങ്ക്സ്
Amazing rendition, good job.
ഇതിനു ഒരു മറുപടിയും ഇല്ല മോളെ, അത്രയും നല്ല feeling
ഹൃദയം കൊണ്ട് പാടുന്നു... മനോഹരം
ഹാ എന്താ ശബ്ദം. സൂപ്പർ കുറെ പ്രാവശ്യം കേട്ടിരുന്നു
വളരെ നന്നായി മോൾക്ക് ഭാവി
നേർന്നുകൊണ്ട് താങ്ക്സ്
എന്തൊരു പെർഫോമൻസ് ആണിത് 🙏🙏🙏🙏🙏🙏❤❤❤❤
Great composition by late P C Liyaqath and beautiful lyric by Khadar Vatakara.
I remember having heard P C Liyaqath himself singing this song with extreme feelings.
വളരെ നന്നായി പാടി🎉🎉🎉
Great lines..., great musical symphony....,
Wonderfully sang with the heart and soul.....
Above all "Habeebullah's(S. A) unmatching sacrifice", the theme..!!! Whatelse is greater than this ???
No more words to congratulate....
Let this be a sabab to Hidayah..... Aameen...
രചിയിതാവിന്റെ ആഗ്രഹം പോലെ മനസ്സിൽ പതിഞ്ഞ ആലാപനം .... ചരിത്രം മനപ്പിൽ തെളിഞ്ഞ് വരും
നല്ല ഫീലിംഗ് നല്ല പാട്ട് കരഞ്ഞുപോയി ഞാൻ
അതി ഗംഭീരം നന്മ നിറഞ്ഞ മനസ്സുമായി വീണ്ടും പാടാആൻ ക യി യടെ എന്ന്
ഇന്ന് പല ഗാനങ്ങളും അമുസ്ലിം കുട്ടികൾ നന്നായി പാടുന്നു അറബി ഉച്ചാരണം നന്നായിരിക്കുന്നു. ഹിദായത്ത് നൽകട്ടെ
ആമീൻ
❤❤❤❤❤മോളെ. പറയാൻ വാക്കുകൾ ഇല്ല. 👍❤❤❤❤❤❤❤❤👍👍👍👍👍
എത്ര കേട്ടാലും മതി വരുന്നില്ല
ന്നല്ലെ പാട്ട് ഇനിയും പാടാൻ തൗഫിക് ചെയ്യട്ടെ മോൾക്ക്
മനോഹര ഗാനം 💞
ഒരുപാട് ഇഷ്ടമായി നല്ല വോയിസ് 🥰🥰
നാളെ സ്വർഗത്തിൽ മുത്ത് നബിയെ കണ്ടു മുട്ടാൻ നമുക്കും ഈ പൊന്നു മോൾക്കും അല്ലാഹു ഭാഗ്യം നൽകട്ടെ 🤲🤲🤲
Beautifully sung.. congratulations 🎉
അല്ലെങ്കിലും മാപ്പിള പാട്ടിനു വല്ലാത്ത മൊഞ്ചാണ് ഇപ്പോഴത്തെ പൈങ്കിളി പാട്ടുകാർക്കുണ്ടോ ഇതിനെ പറ്റി അറിയുന്നു നല്ല ഫീൽ