ഇതൊക്കെ ദൈവം നൽകുന്ന ഒരു വരംകൂടിയാണ്. പല നാട്ടുകാർക്കും അത് കിട്ടിക്കൊള്ളണം എന്നില്ല. മോൻ ഇതുപാടുന്നത് കേൾക്കുമ്പോ സത്യത്തിൽ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞുപോവുകയാണ്..❤❤❤❤
ഇത്രയും ഫീലോടെ ഇത്ര മനോഹരമായി പാടി കേട്ടത് വളരെ അപൂർവം. ❤ അസദിന്റെ ഈയൊരൊറ്റ പാട്ട് കൊണ്ട് എന്നെ അസദിന്റെ ഫാൻ ആക്കിക്കളഞ്ഞു. വർഷങ്ങൾക്ക് മുമ്പ് പാടിയ ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ഞാൻ ഇടക്കിടക്ക് വരും.
ഓത്തുപള്ളിയിൽ അന്ന് നമ്മൾ പോയിരുന്ന കാലം കുട്ടാ എത്ര മനോഹരം കേൾക്കാനായിട്ട് ഒരുപാട് പേര് പാടിയത് ഞാൻ കേട്ടിട്ടുണ്ട് അതിൽ നിന്നും വ്യത്യസ്തമായിട്ടുള്ള രീതിയിലുള്ള ഒരു ആലാപനം മനോഹരം എന്താ പറയേണ്ടതെന്ന് അറിയില്ല കേട്ടോ ഒരുപാട് സന്തോഷം ഒത്തിരി പ്രാവശ്യം യൂട്യൂബിൽ കണ്ടു കേട്ടോ
ഈ പൊന്നു മോന്റെ മാതാപിതാക്കളൊട് എനിയ്ക്ക് അസൂയ തോന്നുന്നു .... പ്രത്യേകിച്ച് അമ്മയോട് .....'' ഈ കുഞ്ഞ് വെറും ഒരു പാട്ടുകാരനല്ല, ഒരു സംഗീതജ്ഞൻ ആണ് .....
അസ്ഹദും സുറുമിയും ചേർന്നു പാടിയ മറ്റൊരു മനോഹര ഗാനം: ruclips.net/video/WzuBOjP2gr8/видео.html
Veryverygood
1:05
😅 in in in in in@@tecsthalayad2498
Super monu❤
Vh aa@@tecsthalayad2498
ഇതൊക്കെ ദൈവം നൽകുന്ന ഒരു വരംകൂടിയാണ്. പല നാട്ടുകാർക്കും അത് കിട്ടിക്കൊള്ളണം എന്നില്ല. മോൻ ഇതുപാടുന്നത് കേൾക്കുമ്പോ സത്യത്തിൽ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞുപോവുകയാണ്..❤❤❤❤
സത്യത്തിൽ ഈ കുട്ടി പാടുന്നതു ആദ്യമായാണ് കേൾക്കുന്നത് Super എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും Very Very Great Absolutely Fantastic
ഞാൻ 100പ്രാവശ്യം കേട്ടു ❤❤❤ സൂപ്പർ മോനെ
നിന്നെ നമിച്ചു മോനെ, 🙏നിനക്ക് പടച്ചോന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
💯💯👌👌
ശരിക്കും കണ്ണ് നിറഞ്ഞു.... അതിഗംഭീരം
ഇത്രയും ഫീലോടെ ഇത്ര മനോഹരമായി പാടി കേട്ടത് വളരെ അപൂർവം. ❤
അസദിന്റെ ഈയൊരൊറ്റ പാട്ട് കൊണ്ട് എന്നെ അസദിന്റെ ഫാൻ ആക്കിക്കളഞ്ഞു. വർഷങ്ങൾക്ക് മുമ്പ് പാടിയ ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ഞാൻ ഇടക്കിടക്ക് വരും.
Mon iniyum orupad padanam,maappilappaattinte princ an Azad mon rabb vaanolam uyarthatte,
ഞാനും... ♥️♥️♥️
ഈ വേർഷന്റെ കരോക്കെ യുണ്ടോ...?
@@RajeshS-ru3eiഞാൻ കുറെ നോക്കി കിട്ടിയില്ല. എനിക്കും വേണമായിരുന്നു
ഇന്നത്തെ അസദിനെ കാണാൻ വല്ലാതെ ആഗ്രഹിക്കുന്നു🥰🥰🥰
ruclips.net/video/4ZK4RiZaD6Q/видео.htmlsi=Npq03c7YrJ_4IQBF
മലപ്പുറം maedin സ്ഥാപനത്തിൽ പഠിക്കുന്നു ഖുർആൻ ഹിഫ്ളു കഴിഞ്ഞു..
ഓത്തുപള്ളിയിൽ അന്ന് നമ്മൾ പോയിരുന്ന കാലം കുട്ടാ എത്ര മനോഹരം കേൾക്കാനായിട്ട് ഒരുപാട് പേര് പാടിയത് ഞാൻ കേട്ടിട്ടുണ്ട് അതിൽ നിന്നും വ്യത്യസ്തമായിട്ടുള്ള രീതിയിലുള്ള ഒരു ആലാപനം മനോഹരം എന്താ പറയേണ്ടതെന്ന് അറിയില്ല കേട്ടോ ഒരുപാട് സന്തോഷം ഒത്തിരി പ്രാവശ്യം യൂട്യൂബിൽ കണ്ടു കേട്ടോ
ഇപ്പൊ മോൻ ഓത്ത് പള്ളിയിൽ പോയി ആഫീളായി
@@muhammedashraf3838alhsmdulillah
ചക്കരെ...... ഒരു രക്ഷയുമില്ല തകർത്തു കളഞ്ഞു 🥰🥰🥰
എത്രകേട്ടാലും മതിവരാത്ത പാട്ടാണ് അസ്ഹത് പാടിയത്.👍👍👍👍 സ3 പർ ആണ് മോനേ സൂപ്പർ. ഇത് പാടിയിട്ട് കുറേ നാളായില്ലേ മോനേ . ഇപോൾ നിന്നേയൊന്ന് കാണണമെനുണ്ടായിരു
മോനേ . . . സന്തോഷം കൊണ്ട് വാക്കുകൾ വരുന്നില്ലടാ ചക്കരേ .... യൂറോപ്പിൽ നിന്നും ചക്കരയുമ്മകൾ ...❤
പറയാൻ വാക്കുകളില്ല .... മോൻ എത്ര മനോഹരമായിട്ടാണ് പാടിയിരിക്കുന്നത്.. സൂപ്പർർർർ..
മലയാള മാപ്പിള സാഹിത്യത്തിന്ടെ സുവർണ
പ്രതീകം ആണ് ഈ ഹൃദയ സ്പർശ സ്വരം. കുഞ്ഞുമോന് ഒരായിരം പ്രാർത്ഥനകൾ ❤
ഏറ്റവും ഇഷ്ട്ടപ്പെട്ട മോനാ... ഗൾഫിൽ പ്രോഗ്രാമിന് കൊണ്ട് വരാൻ ഇരുന്നതാ പക്ഷെ കൊറോണാ കൊണ്ട് സാധിച്ചില്ല
ഓത്തു പള്ളിയിൽ,,,,എന്റെ മോനേ എന്തൊരു feel,, എന്താ സുഖം കേൾക്കാൻ,, അടിപൊളി മോനേ,,❤️❤️❤️
ഈ പാട്ട് ഇത്രയും നന്നായി വേറെ ആരും പടിയിട്ടില്ല
Old one.
വർഷങ്ങൾക്ക് മുമ്പ് അസദ് പാടിയ മനോഹര ഗാനം.പല വട്ടം കണ്ടു.
സൂൂപ്പെർ
Azad my son what a cuteness what are amazing vocal modulation is a rare different god bless you my son
ചക്കരേ വളരെ മനോഹരമായ ആലാപനം. "പച്ച മാങ്ങ " അതിമനോഹരം. ഉമ്മകൾ ആ കുഞ്ഞികവിളിൽ.
കൊല്ലങ്ങൾക് ശേഷവും ഈ സഹദ് മോന്റെ പാട്ട് ആസ്വദിക്കുന്ന ഞാൻ, എന്ത് മഥുരമുള്ള പാട്ട്, എന്താ ഒരു ഫീൽ ❤❤😘😘😘
Supar
സ അത്.. അല്ല.😅😅 അസദ്😅😅
ഞാനും ഇപ്പോഴും ആസ്വദിക്കുന്നു 😊
@@hami...hameed6698❤ 7:54 7
v@@muhammadshadil1589
Mashaallah deergayusum arogyom kodukkattw uyarangalil ethan othiri ishtayi😘...
ഓർത്തു പോയി ഓത്ത് പള്ളിയും ,കോ ന്തലയും കുഞ്ഞു മോന് അഭിനന്ദനങ്ങൾ നേരുന്നു...
Vilayil valsalayum vm കുട്ടിയും എത്ര മാപ്പിള പാട്ട് പാടി കാലമാം ഇലഞ്ഞി എത്ര പൂക്കളെ പൊഴിച്ചു എന്നാലും ഈ പാട്ടിനെ പോഴിക്കാനാവില്ല aa kunjineyum
പൊന്നെ,.... ❤
എന്തൊരു ഫീൽ ആണ് കേൾക്കാൻ....
വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പോകും. അത്രക്കും ഇഷ്ട്ടമായി കുട്ടാ... 🌹🌹🌹
1987ൽ ഞാൻ കാസർകോട് പടന്നയിൽ വച്ച് കേട്ട അതെ ട്യൂണിൽ ഈ പാട്ട് കേൾക്കാൻ കഴിഞ്ഞത് ഇന്നാണ്
ഇങ്ങളെ നാട് ഏടയാ
Heard this song more than hundred times.
It's a feeling.... thanks moone....
God bless you 🙏
അസതുമോൻ എന്നോ പാട്ട്നിർത്തി ഇപോഴും അവന്റെ സോങ് എല്ലാവർക്കും കേൾക്കാൻ കൊതിയാണ്
Mon valuthyittundavum njan eppozhum avante pattu kelkkum 14 aa ravil
💚💚💚💚💚💚
അസത്തു മോൻ അല്ല അസദ് നല്ല കുട്ടിയാണ് മാഷെ ..അങ്ങനൊന്നും വിളിക്കരുത്
@@ansariansu2881 l
L
@@shajahanti70കുട്ടികൾക്ക് പേരിടുമ്പോൾ മറ്റുള്ളവർ പരിഹസിക്കാൻതക്ക വിധമാകരുത്...
Chakare Adipoli
Esttamulla Siger ❤❤❤
Allahu Uyaragalil Eathikatte
🤲👌👌👌👍👍👍👍👍👍❤️❤️❤️❤️❤️
Polichu
ഷഹബാസ് അമന്റെ പിന്തുടർച്ചക്കാരൻ. എല്ലാ വിജയങ്ങളും ഉണ്ടാവട്ടെ...
Mon പാട്ടൊക്കെ നിർത്തി എന്നാണ് കേട്ടത് 😊
y es
ഇപ്പോൾ ഹാഫിള് ആവാൻ പഠിക്കുക ആണ് മോൻ
തകർത്തു പൊന്നെ വല്ലാത്ത ഒരു ഫീൽ തകർത്തു 🙏🙏🌹🌹🌹
ruclips.net/video/jMVwpTXFVMw/видео.html
Q😊
ഈ പൊന്നു മോന്റെ മാതാപിതാക്കളൊട് എനിയ്ക്ക് അസൂയ തോന്നുന്നു .... പ്രത്യേകിച്ച് അമ്മയോട് .....'' ഈ കുഞ്ഞ് വെറും ഒരു പാട്ടുകാരനല്ല, ഒരു സംഗീതജ്ഞൻ ആണ് .....
😢രണ്ടാളും ജീവിച്ചിരിപ്പില്ല എന്നാണു അറിവ്.
🤲
@saidumuhammed8961
ഹൃദയം നിറഞ്ഞു തുളുമ്പുന്നു ❤❤❤
പൊന്നുമോനെ...
ഒന്നും പറയാനില്ല .
ചക്കരഉമ്മകൾ.....
🥰🥰🥰🥰🥰🥰♥️♥️
ഒരു രക്ഷയും ഇല്ല അടിപൊളി ഉമ്മ❤❤❤
സുപ്പർ മോനെ നീ ഇനിയും ഉയർങ്ങ ളിൽ എത്തട്ടെ
Super monoos.. SarwaShakthan anugrahikkatte. Ee shabdham Orupad perkk ashwasam ekan aavatte kazhiyatte
ഈ പൊന്നുമോനെ സ്റ്റേജിൽ എപ്പോ കണ്ടാലും അവനെ എടുത്തു ഒരു ഉമ്മ കൊടുക്കാൻ തോന്നും അത്രക്കും ഇഷ്ടമാണ് അവനെ പ്രത്യേകിച്ച് അവൻറെ പാട്ടും❤
👍..ഹൃദയരാഗത്തിലെ.. കുളിർ.. തെന്നൽ...🌹.🌹.🌹..!!!
അതി ഗംഭീരമായി
മികച്ച ഗായകനായി തീരട്ടെ! അഭിനന്ദനങ്ങൾ❤️❤️❤️
Athinum mugalilaay ...
Ipo nammale madih asad aay...Muth thanghalodulla Ishq qalbil kettiya asaad ...❤
Àആമീൻ
Ponnu,mone,nee,ethra,manoharamayittaa,padunnade,allahu,anugrahikkattey,aamen❤❤❤❤
ആഹാ മോനെ സൂപ്പർടാ 👍👍👍👌👌👌അഭിനന്ദനങ്ങൾ മോനെ 🌹
Variety kalakki mone...Rabb anugrahikkate. ❤❤❤❤
ഒന്നും പറയാനില്ല. സൂപ്പർ 🌹
മനോഹരമായി പാടി.. 🌹💕
ഈ മോന് നല്ലൊരു ഭാവി ഉണ്ടാവട്ടെ.. 🤲
ruclips.net/video/jMVwpTXFVMw/видео.html
ഈ മോൻ ഹാഫിള് ആയി 🥰
Ippol avida
നന്നായി വരട്ടെ എന്ന് പറഞ്ഞു അല്ലാഹുവിനോട് മോന് ദുഹ ചെയ്യുന്നു ആമീൻ
100%സൂപ്പർ ഒന്നും പറയാനില്ല അത്രയും സൂപ്പർ
സൂപ്പർ ആയി പാടിമോൻ. ഒരുപാട് ഉ ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ ❤️
❤
Super😊
Vvb
Ut no
@@abdulkareemt9525😢😢🎉🎉😢😢ggvvvbggh❤❤❤❤😂
Suppar
നന്നായിപാടി ഒരു പാടിഷ്ടം മോനെ.
അടിപൊളി മോനേ എല്ലാ ഭാവുകങ്ങളും
അന്റെ കാത്തിരിപ്പും മോഹവും സഫലമാകട്ടെ പുന്നാര മോനെ😂 നന്നായി പാടീട്ടൊ, ഭാവുകങ്ങൾ 🎉
ruclips.net/video/jMVwpTXFVMw/видео.html
Kelkkum thorum imbamulla pattu.
God bless you dear🙏
പറയാൻ വാക്കുകൾ ഇല്ല മോനെ ടൂൺ മാറ്റി പാടിയപ്പോൾ വേറെ ലെവൽ 💋💋💋❤️❤️❤️❤️👍👍
ruclips.net/video/jMVwpTXFVMw/видео.html
First version...filmin vendi raghavan master puthiya tune set cheythu...super hit....
സൂപ്പർ ആയിരിക്കുന്നു മോനേ 🌹🌹🌹🌹🌹🌹🌹🌹
അസൂയ തോന്നുന്നു. മോന് നല്ലത് മാത്രം അള്ളാഹു അനുഗ്രഹിക്കട്ടെ.
Very good feel. Congratulations. May God bless you dear 🙏
Nalla manoharamulla patt.monu uyarangalil ethatte.payaya kaalam orma varunnu
തകർത്തു മുത്തേ 👌🥰
വളരെ നന്നായി പാടി മോനെ ❤
🌹🌹🌹 ഒന്നും പറയാൻ ഇല്ല 👍👍👍🌹🌹🌹
നന്നായി പാടിയിട്ടുണ്ട് മോൻ🔥🤲♥️✅🥰👌
എന്തുപറയണമെന്നറിയാതെവീർപ്പുമുട്ടിയിരുന്ന്കൊണ്ട്കേൾക്കുകയാണ്...ഭാവിമേലേമേലേ...☝️
സൂപ്പർ വലയ ഗായകനാവട്ടെ
ആശംസകൾ❤
നിറുത്തി
ഈ പാട്ട് ആ പഴയ രീതിയിൽ കേൾക്കാനാണ് ഇഷ്ടം ....
ഗസലുകൾ പാടാൻ അറിയുന്ന നല്ലൊരു മോന് ആണ് .മറ്റ് വരികൾ ഉണ്ടാക്കി പാടാൻ ശ്രമിക്കുക .
👍👍
Wow...great singing from young boy ❤u from chennai
അടിപൊളി ❤❤❤❤👍
Sahad mone nallavannam aaswadichu padachavan anugrahikkatte
Masha allah kann tattadirikkatte eniyum uyarchayil ettatte
മാഷാ അല്ലാഹ് മോൻ നന്നായി പാടി നല്ല ഉയരങ്ങളിൽ എത്തട്ടെ
❤❤❤❤
2024 any legends
മോനു പൊളിച്ചു റംസാൻ ആശംസകൾ
അടിപൊളി നല്ലത് പോലെ പാടി സോ സൂപ്പർ❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤ സുന്ദരമായ ഭാവി നേരുന്നു😂😂😂😂😂😂😂പക്ഷേ അസദ് മോൻ
ഈ പാട്ട് പാടിയിട്ട് എത്ര നാളായികാണും
ഔ.....എന്താ ഫീല്..... മുത്തേ വളരെ ഇഷ്ടപ്പെട്ടുമോനേ.... ഒരായിരം ഉമ്മകൾ❤❤❤❤
Wonderful...... Congratulations ❤......
👍💚❤️🤲 മുത്തേ നന്നായി പാടി മോനെ
Adipoli monu ❤😍😍
അസർ മോൺഡേ വളരായനന്നായി പാടേയുട്ടുണ്ട് അബി നന്നണം ശൈലി നല്ല ഫീലിംഗ് ഉണ്ട്
ഓത്തു പള്ളിയിൽ അന്ന് നമ്മൾ പോയിരുന്ന കാലം. ഓർമ്മകൾ. Super
എന്നും കേൾക്കാൻ തോന്നും ❤️
🌹🌹ഗസൽ മന്ത്രികനാകാൻ പോവുന്നവന് അഭിനന്ദനങ്ങൾ 🌹🌹🌹
മാഷാഅല്ലാഹ്,, all the best mone,, 👍👌❤️
വളരെ നന്നായി പാടി. ആശംസകൾ; ഒപ്പം നല്ലൊരു ഭാവി കൂടി ആശംസിക്കുന്നു.
ഇന്ന് ivan hafilin പഠിക്കുന്നു,,,
ആ കുട്ടി പാട്ട് നിർത്തി
ഇപ്പോൾ വലിയ യുവാവായി കാണും
പുതിയ ഈണം, പുതിയ ഫീൽ. 💐💐💐
Original tune
Krishnadas,sir,padiya,monjullaalapanam,enikkishtapetta,oru,ganam,njan,padarundayirunnu❤❤❤❤❤❤❤❤❤❤❤
Wow💖 Great future ahead 🎉 Best wishes 🙌
p
തകർത്തു മോനെ 👍
Mon.....❤Ssssppprrraaakkiii.....❤👍💐💥
🌹 ഒരു നാടൻ ഭാഷയിൽ പറഞ്ഞാൽ ഓത്തു പള്ളിയെ അങ്ങ് പുത്തൻ പള്ളി വരെ എത്തിച്ചു @ 25 - 03 - 2023 🌹
ruclips.net/video/jMVwpTXFVMw/видео.html
മോനെ.... സൂപ്പർ
കണ്ണ് നനയിച്ചു
വെറൈറ്റി ആയി പാടി.. Good feel
ഈ പാട്ട് ഇത്ര ഫീലോ ടെ ആദ്യമായ് ട്ടാണ് കേൾക്കുന്നത് അഭിനന്ദനങ്ങൾ
കൺഗ്രാജുലേഷൻസ് സഹദ് മോൻ 🎉❤❤❤
ഇന്ത്യ എത്ര സമ്പന്നമാണ്'' നമ്മുടെ രാജ്യത്ത് എത്രയധികം പ്രതിഭകളാണ്.. ഈ കുരുന്നുകൾക്ക് കഴിവ് വളർത്താൻ സർക്കാരുകളും സഹായിക്കണം
Adipoli mone…❤
Asad mon oothu palliyil padikkunnu ❤
എന്റെ ജീവിതത്തിൽ ഇത്ര മനോഹരമായി പടി കേട്ടിട്ടില്ല...
റബ്ബ് തുണയാവട്ടെ ,മോൻനന്നായിപാടി
ruclips.net/video/jMVwpTXFVMw/видео.html
അടിപൊളി മോനെ ❤