ഒരു രാത്രി കൂടി വിടവാങ്ങവേ എന്ന മനോഹരഗാനം മഞ്ജു വാര്യർക്ക് മുന്നിൽ ആലപിച്ച് റിതു കൃഷ്ണ

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 751

  • @zy6927
    @zy6927 2 года назад +767

    Winner ആയതിൽ ഒരു തെറ്റുമില്ല ejjathi voice ❤️❤️

    • @ranjishap2991
      @ranjishap2991 2 года назад +6

      👍👍👍👍👍

    • @shanuhasee1069
      @shanuhasee1069 2 года назад +8

      കറക്റ്റ് സൂപ്പർ voice 😘😘😘😘🌹🌹🌹🌹🌹🌹

    • @2daysviews916
      @2daysviews916 2 года назад +4

      സത്യം 💕

    • @keralaswiftclub
      @keralaswiftclub Год назад +2

      ❤❤

    • @jayk3839
      @jayk3839 8 месяцев назад

      And he is so humble just like his voice..

  • @manojankkuniyil4007
    @manojankkuniyil4007 2 года назад +724

    ഒരു 10 പ്രാവശ്യമെങ്കിലും കണ്ടവർ എത്ര പേരുണ്ട്🥰🥰🥰🥰 rithu ഇഷ്ടം💖💖

  • @I_am_Anu__
    @I_am_Anu__ 2 года назад +403

    ♥️🔥പലനാൾ അലഞ്ഞ മരുയാത്രയിൽ ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ മിഴികൾക്ക് മുമ്പിൽ ഇതളാർന്ന് നീ വിരിയനൊരുങ്ങി നിൽക്കയോ വിരിയനൊരുങ്ങി നിൽക്കയോ 🔥♥️that line Uff 🔥♥️💯

    • @arunthankappan9590
      @arunthankappan9590 2 года назад +10

      ഗിരീഷ് പുത്തഞ്ചേരി 💓💓💓

    • @jayaprakasanjayan6744
      @jayaprakasanjayan6744 2 года назад +1

      super super

    • @SureshBabu-kf6hu
      @SureshBabu-kf6hu 2 года назад +5

      ഗിരീഷേട്ടൻ 😘😘😘😘😘😘😘😘😘😘❤❤❤❤❤❤🙏🙏🙏

    • @manikuttan6823
      @manikuttan6823 2 года назад +10

      ഗിരീഷ് പുത്തഞ്ചേരി, അകാലത്തിൽ പൊലിഞ്ഞ അതുല്യ പ്രതിഭ, വലിയ നഷ്ടം മലയാളക്കരക്ക്, ഇനിയും എത്രയോ നല്ല ഗാനങ്ങൾ ജനിപ്പിക്കേണ്ട അസാധ്യ ജന്മം 🙏

    • @deepured9774
      @deepured9774 2 года назад +5

      Legend grish sir

  • @hoofantasticCK
    @hoofantasticCK 2 года назад +428

    ദൈവത്തിന്റെ വിലപ്പെട്ട സമ്മാനം പാടാനുള്ള കഴിവ്....

    • @salimkerala3831
      @salimkerala3831 2 года назад +1

      കറക്റ്റ് ❤100❤
      👍👍👍👍👍👍

    • @abhinavsaji7115
      @abhinavsaji7115 2 года назад

      സത്യം 💯💯

    • @biju3244bts
      @biju3244bts Год назад

      അതെന്തൊരു ഊള ദൈവം ആണ് കുറച്ചു പേർക്ക് മാത്രം കൊടുക്കുന്നത് , എല്ലാവരും അപ്പൊൾ ഇങ്ങേരുടെ സൃഷ്ടി അല്ല 🙄🙄

    • @alahzaar2669
      @alahzaar2669 Год назад +1

      Padichaal aarkkum paadam

    • @pallotty
      @pallotty Год назад +3

      എന്റെ സൗണ്ട് എന്തോ പട്ടി കുട്ടിയുടെ ശബ്ദം ആണ്

  • @akhilvijay1888
    @akhilvijay1888 2 года назад +460

    കഴിഞ്ഞ രണ്ട് ദിവസം ആയിട്ട് ഇത് എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല 🥰

    • @jishnumc5679
      @jishnumc5679 2 года назад +7

      Sathyam

    • @gokulmodzzz2224
      @gokulmodzzz2224 2 года назад +2

      Anno arinjilla

    • @akhilvijay1888
      @akhilvijay1888 2 года назад +9

      @@gokulmodzzz2224 ippo arinjallo lle

    • @shaikrameezart_vlog4360
      @shaikrameezart_vlog4360 2 года назад +1

      Oru karyam chey - daddy mummy veetil illa ketok. Pinna mansil ninn pokolum. 😊

    • @akhilvijay1888
      @akhilvijay1888 2 года назад +3

      @@shaikrameezart_vlog4360 നല്ല തമാശ, 🫂 അടുത്തത് പോരട്ടെ

  • @kiran7873
    @kiran7873 Год назад +52

    ഗിരീഷ് പുത്തഞ്ചേരി ഞാൻ ഏറ്റവും സ്നേഹിക്കുന്ന ഗാനരചയിതവ് 🌹🌹🌹

    • @dileepmv7438
      @dileepmv7438 Год назад

      pakshe iddeham lyrics okke mattiyallo

  • @sheejas3943
    @sheejas3943 2 года назад +193

    ഈ പ്രായത്തിൽ മോന്റെ voice സൂപ്പർ പാട്ടിലൂടെ മോനു ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ

  • @miss_nameless9165
    @miss_nameless9165 2 года назад +202

    സൂപ്പർ ആയി പാടി റിതു.!
    എന്നാ വോയ്സ് ആടാ ഉവ്വേ😍🙈💯

  • @shamsudeenfaheem533
    @shamsudeenfaheem533 2 года назад +45

    മഞ്ജു ചേച്ചി...ആ കാലത്തേക്ക് പോയപോലെ..

  • @neethurahul9912
    @neethurahul9912 Год назад +7

    മഞ്ജു ചേച്ചി തന്റെ പഴയ ഓർമ്മകളിലേക്കു ഒന്ന് തിരിഞ്ഞു നോക്കി കാണും ❤️

  • @sandrasidharthan9528
    @sandrasidharthan9528 2 года назад +193

    പുലരാൻ തുടങ്ങും ഒരു രാത്രിയിൽ തനിയെ കിടന്നു മിഴിവാർക്കവേ....🎧🎵🎼🎶 🎼ഒരു നേർത്ത തെന്നൽ അലിവോടെ വന്നു നെറുകിൽ തലോടി മാഞ്ഞുവോ, നെറുകിൽ തലോടി മാഞ്ഞുവോ.... ♥️

    • @hafeelhafeel1237
      @hafeelhafeel1237 2 года назад +7

      ഏറ്റവും ഇഷ്ട പെട്ട വരികൾ 😍😍

    • @hadihaifa1262
      @hadihaifa1262 2 года назад +6

      Chekan lyrics vere anallo paadiyad

    • @sandrasidharthan9528
      @sandrasidharthan9528 2 года назад +4

      @@hadihaifa1262 Thetti paadiyadhaanu

    • @anupnair5652
      @anupnair5652 2 года назад +4

      Lyrics thettipoyi.. athu manjuvinu manasilayi.. aa chiriyil und..😀

    • @sajeeshpv5278
      @sajeeshpv5278 Год назад

      E vari thettiyani padiyathu

  • @tonysebastianxavier9486
    @tonysebastianxavier9486 Год назад +7

    സ്വന്തം lyrics ൽ ആയിരുന്നെങ്കിലും പാട്ടിന്റെ ഫീലിൽ അതെല്ലാം അലിഞ്ഞു തീരും... What a rendering ❤❤❤❤

  • @mufuzworld
    @mufuzworld 2 года назад +166

    രാത്രി ലൈറ്റ് off ചെയ്തു headphone വച്ചു കണ്ണും അടച്ചു വച്ചു അങ്ങനെ കേട്ടിരിക്കുമ്പോൾ ഉള്ള ഒരു സുഖം ഉണ്ട് 🥰🥰👍👍👌

    • @sreejumanu4528
      @sreejumanu4528 2 года назад +5

      സത്യം.. അതുപോലെ തന്നെ ബസിന്റെ സൈഡ് സീറ്റിലിരുന്നു പോകുമ്പോൾ 🌹🤗🤗

    • @keralaswiftclub
      @keralaswiftclub Год назад

      ❤❤

    • @ratheeshkumar3602
      @ratheeshkumar3602 Год назад

      ഒരു സുരേഷ് ഗോപി ടച്ച്

  • @jayakumarg6417
    @jayakumarg6417 2 года назад +278

    നന്നായി പാടി മാത്രമല്ല മഞ്ജുവിന്റെ സാന്നിധ്യം എത്ര ധന്യമാണ് 👌👍🏼

  • @Vishnudevan
    @Vishnudevan 2 года назад +50

    അതിമനോഹരം ആയി പാടി....ഗംഭീര ശബ്ദം....മഞ്ജു ചേച്ചി കൂടെ മനസിൽ പാടുന്നുണ്ടായിരുന്നു..... ആ പാട്ടിൽ അലിഞ്ഞു ചേർന്ന് മഞ്ജു ചേച്ചീ..... പലനാൾ എന്ന വരികൾ എന്നും പ്രിയപ്പെട്ട വരികൾ ആണ് ...മോനെ ദൈവം അനുഗ്രഹികട്ട...... പാട്ട് പാടാൻ ഒരു കഴിവ് വേണം അത് ദൈവം മോനെ തനിട്ടുണ്ട് ...ഭാവിയിൽ മലയാളം സിനിമക്ക് കിട്ടുന്ന നല്ല ഒരു പാട്ടുകാരൻ ആകട്ടെ....

  • @abhinandhkrishna1990
    @abhinandhkrishna1990 2 года назад +31

    ഋതു പാടുന്നത് കേൾക്കാൻ ഒരുപാടിഷ്ടം ആണ് ഞാൻ ഒരു അമ്പത് തവണ ഈ പറ്റു കേട്ടു

    • @aswanthx
      @aswanthx 2 года назад

      And still counting.....

  • @anakhapradeep4171
    @anakhapradeep4171 2 года назад +101

    Rithu chetta polichu .super singing 👍👍

  • @sreekanthguruvayoor1993
    @sreekanthguruvayoor1993 Год назад +4

    പൊളിച്ചു macha നി //my love tte film സുരേഷ്ഗോപി 😍😍😍😍😍 അന്നും ഇന്നും എന്നും അയാളെ kazhigho അരും. നി edhayalum nice ayi

  • @sarfrasnoushad6195
    @sarfrasnoushad6195 11 месяцев назад +4

    2:10 lyrics തെറ്റി ((ഒരു നേർത്ത തെന്നൽ അലിവോടെ വന്ന് നെറുകിൽ തലോടി മാഞ്ഞുവോ ❤)) , അത് മനസ്സിലായ മഞ്ജുവിന്റെ ചിരി 😊

  • @msham2005
    @msham2005 2 года назад +101

    പാട്ട് എന്നാൽ ഫീൽ കൊടുക്കലാണെന്ന് യേശുദാസ് ആണ് ആദ്യം മനസ്സിലാക്കിത്തന്നത്.
    ഇദ്ദേഹം അത് നിർവഹിച്ചു 🌹🌹🌹

    • @Nachuleo
      @Nachuleo 2 года назад +4

      Rafi sahab aanu no 1 feeling kodukkuna inidan singar.. Yashudas vre aradhikuna vekthi... Udh: din daljaye song onnu ketu nokk bro...

    • @manasishiva7247
      @manasishiva7247 Год назад +1

      ​@@Nachuleo sathyam 👍🏻

    • @saayvarthirumeni4326
      @saayvarthirumeni4326 Год назад

      @@Nachuleo റാഫി ഒന്നും ദാസേട്ടന്റെ മുന്നിൽ ഒന്നുമല്ല

    • @ManavMV
      @ManavMV 5 месяцев назад

      Athinu Yesudasinekkaal munnil Jayachandran aanu

  • @prabhachandran4852
    @prabhachandran4852 2 года назад +5

    Star singer 2007 മുതൽ ശ്രെദ്ധിക്കുക പതിവായിരുന്നു. എന്നാൽ ഇടക്ക് പല kazh8വുള്ള കുട്ടികളെയും തഴഞ്ഞു ചില കുട്ടികളെ വിന്നർ ആക്കുന്നത് ആയി തോന്നാറുണ്ട് സെരിയോ തെറ്റോ അറിഞ്ഞു കൂടാ എന്നാൽ ഈ 8 th സ്റ്റാർ singer തീർച്ച ആയും അർഹത പെട്ടെ കുട്ടിയ ഋതു Congrats മോനെ ഒരുപാട് ഉയരങ്ങളിലെത്താൻ മോന്റെ കഴിവും ഈശ്വര അനുഗ്രഹവും സഹായിക്കട്ടെ.

  • @roshins4224
    @roshins4224 2 года назад +22

    ഋതു നിനക്ക് വോട്ട് ചെയ്ത് പോവും ഈ പാട്ട് കേട്ടാൽ ❤️❤️❤️❤️

  • @suhairakuttimol8711
    @suhairakuttimol8711 2 года назад +82

    ഒരുപാട് ഇഷ്ടം ആണ് ഈ song...അത് rithunte voice ൽ കേട്ടപ്പോൾ ഒരുപാട് സന്തോഷം 👍🏻👍🏻

  • @subhads2591
    @subhads2591 2 года назад +23

    എത്ര കേട്ടാലും മതിവരാത്ത പോലെ വളരെ മനോഹരം ഭാഗ്യവാൻ. സരസ്വതീദേവി കനിഞ്ഞ് അനുഗ്രഹിച്ച ശബ്ദം 👍👍👍👍👌👌👌👌🙏💐

  • @daredevil5838
    @daredevil5838 2 года назад +21

    1:35 ividem muthal romanjam ♥️😻

  • @Nunnoos
    @Nunnoos 2 года назад +7

    എനിക്കു തന്നെ അറിയില്ല എത്രയോവട്ടം കേട്ടുവെന്നു..... Feeling better... സ്വീറ്റ് sound.... 🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️♥️♥️

  • @anushamoljoy7741
    @anushamoljoy7741 2 года назад +4

    Orupade stage showil ee Patt kettittunde pakshe ee performance adi poli ayirttundeee entha feellll

  • @iswaryaponnu8353
    @iswaryaponnu8353 2 года назад +14

    Super rithu 👍💕💕ante നാട്ടുകാരനാണ് 😘😘

  • @jophinjoy8673
    @jophinjoy8673 11 месяцев назад +1

    ഉമ്മ എന്റെ ഗിരീഷേട്ടൻ

  • @nizamnizam6427
    @nizamnizam6427 2 года назад +12

    ഒരു 100 പ്രാവശ്യം... കേട്ടു.... കിടു... മോനെ,💗

  • @baijushanmuganbaiju1667
    @baijushanmuganbaiju1667 8 месяцев назад +1

    പലനാളലഞ്ഞ മരുയാത്രയിൽ ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ
    മിഴികൾക്കു മുൻപിൽ ഇതളാർന്നു നീ പിരിയാനൊരുങ്ങി നിൽക്കയോ
    പിരിയാനൊരുങ്ങി നിൽക്കയോ
    പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയെ കിടന്നു മിഴിവാർക്കവേ
    ഒരു നേർത്ത തെന്നലലിവോടെ വന്നു നെറുകിൽ തലോടി മാഞ്ഞുവോ
    നെറുകിൽ തലോടി മാഞ്ഞുവോ ... 💞💞💞

  • @joyjay9083
    @joyjay9083 2 года назад +90

    Rithu 😍
    2:13 ഋതു നല്ല ഗാനരചയിതാവ് കൂടെ ആയ നിമിഷം 😂😂

    • @iamperfectman1072
      @iamperfectman1072 2 года назад +6

      Sambhavam angane oru line undo? 🤔🤔

    • @gaya364
      @gaya364 2 года назад +5

      Nte arivil illa

    • @joyjay9083
      @joyjay9083 2 года назад +13

      @@iamperfectman1072 ഇല്ല..
      ഒരു നേർത്ത തെന്നലലിവോടെ വന്നു
      നെറുകിൽ തലോടി മാഞ്ഞുവോ..

    • @vijisanthosh3921
      @vijisanthosh3921 2 года назад

      പുലരാൻ തുടങ്ങു മൊരുരാത്രിയിൽ തനിയെ കിടന്നു മിഴി വാർക്കവെ🥰

    • @linishkannoth4620
      @linishkannoth4620 2 года назад +7

      കറക്റ്റ് ആണ്.വരികൾ.. മാറ്റി 😁😁.... Heart ടച്ച് സോങ് ആണ്.. ഡെയിലി കേൾക്കുന്ന സോങ് ആണ്... വരികൾ മുഴുവൻ നമ്മൾക്ക് ബൈഹാർട്ട് ആണ്....

  • @faizu5615
    @faizu5615 2 года назад +28

    Rithu is my favrt.. Rithu and Milan both are my favorite ♥️😘
    Ajmal and Krithika in girls♥️😘

  • @jasminea6836
    @jasminea6836 2 года назад +38

    Super Beautiful singing 👌🏻👌🏻👌🏻👌🏻 Rithu നല്ല Feel Sad Mood അടിപൊളി🥰

  • @sudharsanak.s9077
    @sudharsanak.s9077 2 года назад +6

    കേട്ടിട്ടും കേട്ടിട്ടും വീണ്ടും വീണ്ടും കേക്കാൻ തോന്നുന്നു........ ഒരുപാട് കേട്ടു ഇപ്പോഴും കേൾക്കുന്നു ഇനിയും കേൾക്കും ☺️☺️☺️☺️

  • @rsv6603
    @rsv6603 Год назад +26

    Tears flow without any control....I am honest..Mr.Vidyasagar's immortal composition.😊

  • @bachiabdulrasakbachiabdulr378
    @bachiabdulrasakbachiabdulr378 Год назад +4

    ❤️❤️ഗിരീഷ് പുത്തഞ്ചേരി ❤️❤️ഒരു നേർത്ത തെന്നൽ അലിവോടെ വന്നു നെറുകിൽ തലോടി മാഞ്ഞു പോയി ❤️❤️ചില മരണങ്ങൾ അങ്ങനെയാണ് 🙏🙏🙏🌹🌹🌹

  • @jomonvarkey5141
    @jomonvarkey5141 Год назад +2

    Enike ettavum ishtamulla songa

  • @ShyamKumar_vaipanmana
    @ShyamKumar_vaipanmana 2 года назад +11

    ഋതു വിജയിക്കാൻ ആഗ്രഹിക്കുന്നു.പ്രാർത്ഥിക്കുന്നു..

  • @muhammedajmal6134
    @muhammedajmal6134 2 года назад +1

    Ethra kettittum madukkunnillaah❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sanilskaria3483
    @sanilskaria3483 Год назад +1

    അഹ് എന്താ ഫീൽ ......സൂപ്പർ

  • @ArundhathiBabu-rf2si
    @ArundhathiBabu-rf2si 6 месяцев назад +2

    ഇടക്ക് വരി തെറ്റി പോയിട്ടും മൈന്റ് ചെയ്യാതെ പാടി ❤️❤️❤️❤️❤️❤️❤️❤️

  • @aswathyachu2039
    @aswathyachu2039 2 года назад +50

    He is brilliant singer❤️❤️❤️

  • @rabhim7365
    @rabhim7365 2 года назад +3

    എന്തോ ഈ പാട്ട് കേൾക്കുമ്പോൾ കുട്ടികാലം ഒരുപാട് miss ചെയ്യുന്നപോലെ ആണ് 😒😒😒😒😒തിരിച്ചു കിട്ടാത്ത ബാല്യക്കാലo

  • @arungouravram5590
    @arungouravram5590 Год назад +2

    Love and wishes from Chennai, Tamil Nadu to this excellent singer. What a lovely composition of Vidyasagar ji.. Bravo Summer in Bethlehem

  • @abdulrahoof9457
    @abdulrahoof9457 Год назад +2

    പലനാളലഞ്ഞ മരുയാത്രയിൽ,
    ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ...
    മിഴികൾക്കു മുമ്പിലിതളാർന്നു നീ.
    വിരിയാനൊരുങ്ങി നിൽക്കയോ
    വിരിയാനൊരുങ്ങി നിൽക്കയോ
    പുലരാൻ തുടങ്ങുമൊരു രാത്രിയിൽ
    തനിയേ... കിടന്നു മിഴിവാർക്കവേ,
    ഒരു നേർത്ത തെന്നലലിവോടെ വന്നു
    നെറുകിൽ തലോടി മാഞ്ഞുവോ
    നെറുകിൽ തലോടി മാഞ്ഞുവോ
    ഒരു രാത്രി കൂടി വിടവാങ്ങവേ
    ഒരു പാട്ടു മൂളി വെയിൽ വീഴവേ❤

    • @appukrishna358
      @appukrishna358 Год назад

      ഇതാണ് കറക്റ്റ് ലൈൻ... പുള്ളി തെറ്റിയാണ് പാടിയത് പക്ഷേ ഗംഭീരം....

    • @amalrajas
      @amalrajas Год назад

      alla Spotify lyrics nokk pulli padiyathanu seri😊

  • @ranjithranju6248
    @ranjithranju6248 2 года назад +18

    ❤️🥰🥰🥰🥰🥰എത്ര മനോഹരം ആയി പാടി. അടിപൊളി ബ്രോ. ❤️❤️❤️

  • @Musthafa1813
    @Musthafa1813 2 года назад +7

    കണ്ണ് നിറയുന്നു... അത്രക്കും feel😍😍😍😍

  • @akshayaravi2081
    @akshayaravi2081 2 года назад +9

    Iam big fan of you Rithu chettta😍😍😍😍😍😍😍

  • @Vishnudevan
    @Vishnudevan 2 года назад +13

    പലനാൾ അലഞ്ഞ മരുയാത്രയിൽ എന്ന വരികൾ വന്നപ്പോൾ wowwwwwww എന്താ ഫീൽ....സാക്ഷാൽ മഞ്ജു വരെ വരികൾ പാടുന്നുണ്ടായിരുന്നു.....ഞാന് ആ വരികൾ ഇപ്പോളും എപ്പോളും പാടുന്ന ആൾ ആണ് എന്റെ ഫോണിൽ ആ പാട്ട് ആണ്....ഇത്രയും ഇഷ്ടപ്പെട്ട വരികൾ ഇല്ല എന്നിക്ക്

    • @appukrishna358
      @appukrishna358 Год назад +2

      എന്നിട്ട് ചേട്ടൻ വരികൾ തെറ്റിപോയിട്ട് അറിഞ്ഞില്ലല്ലോ... സെക്കൻഡ് ലൈൻ... പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയെ കിടന്നു മിഴിവാർക്കവേ ഒരു നേർത്ത തെന്നലലിവോടെവന്നെൻ നെറുകിൽ തലോടി മാഞ്ഞുവോ... നെറുകിൽ തലോടി മാഞ്ഞുവോ..❤️

    • @video_diarys_2.o
      @video_diarys_2.o Год назад +1

      ​@@appukrishna358 ഞാനും അതാണ് നോക്കിയത് വരികൾ മാറിപ്പോയി പക്ഷെ അത് അടിപൊളി ആയിട്ട് അങ്ങ് കൈകാര്യം ചെയ്തു

  • @let_s_travell
    @let_s_travell Год назад +1

    ethra kettalum mathiyavatha manoharamaya song.. Oro thavana kelkumpozhum addiction koodi varunnu ee paatinod.. 😍 ❤

  • @mahaanman
    @mahaanman Год назад +1

    കട്ട അസൂയയാണ് ബ്രോ പാടാനുള്ള കഴിവ് എനിക്ക് കിട്ടീലല്ലോ എന്നോര്‍ത്ത്

  • @ashokkumarashok2769
    @ashokkumarashok2769 2 года назад +14

    Excellent Rithu ♥️♥️😁

  • @bibin7229
    @bibin7229 2 года назад +1

    ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്ന്.
    വിദ്യാ സാഗർ എന്ന സംഗീതത്തിൻറെ രാജാവിൻറെ ഈണവും ഗിരീഷ് പുത്തഞ്ചേരി സാറിൻ്റെ രചനയും.. ഗാനഗന്ധർവ്വൻ യേശുദാസിൻ്റെയും മലയാളിയുടെ സ്വന്തം വാനമ്പാടി
    ചിത്രാമ്മയുടെ ആലാപനവും.
    റേഡിയോയിലൂടെ നമ്മുടെ കുട്ടികാലം സ്വർഗമാക്കിയ ഓർമകൾ.

  • @kamarzaman9279
    @kamarzaman9279 2 года назад +9

    ഗിരീഷേട്ടൻ ഇഷ്ട്ടം... ❤️

  • @anitaverma4469
    @anitaverma4469 2 года назад +2

    Nalla manoharamaya or pattu ketu aaswadichu angane

  • @രാജാവ്-ഠ3മ
    @രാജാവ്-ഠ3മ 2 года назад +94

    Most Favourite song 😍
    Vidyaji❣️
    Suresh Gopi ❣️ Manju Warrier
    Summer in Bethlehem ✨
    Rithu voice 🙌

    • @savinthomas2510
      @savinthomas2510 2 года назад +8

      ഒരാളെ വിട്ടു ഗിരീഷ് പുത്തഞ്ചേരി

    • @RamaDevi-ev2px
      @RamaDevi-ev2px 2 года назад

      Entheyum ♥️

    • @renaantony9225
      @renaantony9225 2 года назад

      @@RamaDevi-ev2px 💞💞💞💞

    • @abinkarithalackal64647
      @abinkarithalackal64647 Год назад +4

      ഗിരീഷ് പുത്തഞ്ചേരി ആ പേരും കൂടെ വേണം ഈ പാട്ട് പൂർണം ആകണമെങ്കിൽ ❤️

    • @arsala5261
      @arsala5261 Год назад

      അടിപൊളിയായി പാടി ഞാൻ ഒരുപാട് പ്രാവശ്യം കേട്ടു.....???

  • @santhoshissac8812
    @santhoshissac8812 Год назад +1

    ഉയ്യൊ എന്താദ്❤️🥰🥰

  • @jubairiyathameer2830
    @jubairiyathameer2830 2 года назад +3

    ഞാൻ ഈ പാട്ട് എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല 🥰🥰🥰

  • @shyamtpurakkal2056
    @shyamtpurakkal2056 Год назад +1

    Dasetttaa❤❤

  • @abhishekkannur5997
    @abhishekkannur5997 Год назад +2

    എത്ര വട്ടം ഈ പാട്ട് കേട്ടു എന്ന് അറിയില്ല എജ്ജാതി ഫീൽ ❤️

  • @shakkirsss932
    @shakkirsss932 11 месяцев назад +1

    Gireesh puthanjari ishtam

  • @sneha1341
    @sneha1341 2 года назад +15

    Adipoliyayitth paadi 😊😍❤🤗😘

  • @sinandude7261
    @sinandude7261 2 года назад +3

    Rithu suppar

  • @Shakeer365
    @Shakeer365 Год назад +1

    ഗിരീഷ് പുത്തഞ്ചേരിക്ക് ബിഗ് സലൂട്ട് 🥰🥰❤️

  • @abhilashap3301
    @abhilashap3301 2 года назад +6

    സംഗീത യാത്രയിൽ ദൈവാനുഗ്രഹം ഉണ്ടാകുന്നതിനും ഉയരങ്ങളിൽ എത്തുന്നതിനും പ്രാർത്ഥിക്കുന്നു

  • @shabeerakallilshabeerakall9707
    @shabeerakallilshabeerakall9707 2 года назад +13

    Rithuuuuuuu superb bro 😘😘😘😘

  • @vishnu7636
    @vishnu7636 2 года назад +6

    02:25 aa chiri 😍

  • @jaseelkhan1346
    @jaseelkhan1346 2 года назад +6

    star singer season 8 winner Rithu today…congrats well deserved

  • @sreejeshvr1993
    @sreejeshvr1993 2 года назад +1

    എന്നാ വോയിസ്‌ ആടാവേ.... God bless u

  • @aneesdxb7666
    @aneesdxb7666 5 месяцев назад

    1:36 to 2:25 👌എന്റെ മോനെ ഒരു രക്ഷയുമില്ല ❤️

  • @Vini-fq4br
    @Vini-fq4br 2 года назад +16

    ശബ്ദം ❤️

  • @nishanthvv-q5m
    @nishanthvv-q5m Год назад +1

    Gireesh sir 😢😢

  • @ajippanmedia879
    @ajippanmedia879 Год назад

    മിഴികൾക്ക് മുമ്പിൽ ഇതളാർന്നു നീ... ആഹ്ഹ്ഹ് സൂപ്പർ 😘😘😘😘

  • @Josesebastian3266
    @Josesebastian3266 2 года назад +1

    Lyrics thettiyenkilum voice oru rakshayumilla hattsoff

  • @jithinthomas9989
    @jithinthomas9989 Год назад +2

    Lyrics ഉം കൂടെ നേരെ ആക്കണെ മോനേ. വെറുതേ കിനിഞ്ഞു മിഴിനീരു എന്നൊന്നില്ല ആ പാട്ടിൽ. Still sings good.👍👍. God bless you.

  • @sheenabaiju
    @sheenabaiju Год назад +3

    ഋതു ക്കുട്ടാ.. ഇന്നലെ കൂടി നിന്നെ കണ്ടതല്ലേ 🥰🥰. എന്തൊരു character ആണ് മോനെ നിന്റേത്.. ഈ പാട്ട് പോലെ തന്നെ.❤അപ്പോൾ പിന്നേം ഇത്‌ എടുത്തു കേൾക്കാൻ തോന്നി 🤩🤩 കേൾക്കുംതോറും അതിമനോഹരം ആകുന്ന ഒരു magic ഇതിനുണ്ട് 🤩🤩

  • @hafseenahafsi6999
    @hafseenahafsi6999 Год назад +1

    നല്ല വോയ്സ്🥰😍

  • @amalkpillai1007
    @amalkpillai1007 11 месяцев назад

    Oru rekshayum illa ee pattt .Rithu brooo ith pwolich angu paadiiiii ❤❤❤❤❤❤❤❤❤❤

  • @thejilvinod1582
    @thejilvinod1582 2 года назад +7

    Endha oru feeling nice voice

  • @Fayizashoukath786
    @Fayizashoukath786 2 года назад +4

    ലയിച്ചു പോയി സൂപ്പർ വോയിസ് 🥰🥰🥰

  • @appukrishna358
    @appukrishna358 Год назад

    പാടിയതും ശബ്ദവുമെല്ലാം അടിപൊളി ഗംഭീരം.... പക്ഷേ വരികൾ തെറ്റിപ്പോയി... പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയേ കിടന്നു മിഴിവാർക്കവേ ഒരു നേർത്ത തെന്നലലിവോടെ വന്നു നെറുകിൽ തലോടി മാഞ്ഞുവോ... നെറുകിൽ തലോടി മാഞ്ഞുവോ..❤️

  • @shalipprasanth1644
    @shalipprasanth1644 2 года назад +4

    Rithu chettan Nannayi padi❤️

  • @shaheedamujeeb8152
    @shaheedamujeeb8152 2 года назад +2

    Rithu🥰🥰🥰🥰

  • @arunsooraj6212
    @arunsooraj6212 2 года назад +17

    വരികൾ മറന്നെങ്കിലും .❤well managed ❤❤❤ awesome singing ❤❤❤

  • @ajithbabu9914
    @ajithbabu9914 2 года назад +1

    എജ്ഞതി ഫീൽ

  • @TheNeisam
    @TheNeisam 2 года назад

    എത്ര തവണ കെട്ടു... ആ ❣️❣️ 🥰
    എന്താ പയ്യന്റെ ഒരു ഫീൽ

  • @prakashanc2616
    @prakashanc2616 Год назад +1

    Well sung. No fault at all. Great performance. Tku

  • @kichappikicha7561
    @kichappikicha7561 Год назад

    First vote muthal winner avunna vare nte vote full rithun
    My fev singer of rithu 💞

  • @reenaaugustine7125
    @reenaaugustine7125 Год назад +1

    Super mone

  • @jafarpt3160
    @jafarpt3160 Год назад +1

    Gireeshattan song

  • @simijoseph826
    @simijoseph826 Год назад +1

    Super song, കേട്ടാലും കേട്ടാലും മതിവരാത്ത song, പാട്ടിൽ ലയിച്ചു ഇരുന്ന് pokum 👏👏😘

  • @josephsamuel2334
    @josephsamuel2334 2 года назад +8

    Superb song rendered beautifully! No wonder you won the Super Singer Award! Keep up your efforts Rithu so that you blossom into a playback singer in future !

  • @dhanyadas1126
    @dhanyadas1126 2 года назад +1

    Ente Rithuuuu💘💕❤

  • @sureshkumarsureshkumardamo3401

    Girish Sir അങ്ങയുടെ വേർപാട് എത്ര വലിയ നഷ്ടമാണ് മലയാളികൾക്ക്

  • @krithikaaadidev1251
    @krithikaaadidev1251 2 года назад +26

    Woww.... Voice❤️❤️❤️

  • @shahidaak5568
    @shahidaak5568 Месяц назад

    Super mon

  • @vyshnavkomath9680
    @vyshnavkomath9680 Год назад

    1:36 wow

  • @ashrafadimali7124
    @ashrafadimali7124 Год назад

    അപാര ഫീൽ..ഒരു രക്ഷയില്ല.....❤❤❤❤❤

  • @appuvlogs4284
    @appuvlogs4284 2 года назад +1

    Rithu😘😘😘😘poli🥰🥰🥰