കമന്റ് കണ്ട് പറയുന്നതാണ് കൊല്ലം ജില്ല എന്തു പിഴച്ചു കൊല്ലത്തു നടക്കുന്ന കുറ്റകൃത്യ ങ്ങൾ പുറത്തു വരുന്നു മറ്റു സ്ഥലങ്ങളിൽ പുറത്തു വരേണ്ട കാര്യങ്ങൾ ആരും അറിയാതെ കുടുംബക്കാർ ഒതുക്കി തീർക്കും കൊല്ലംകാർ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ എല്ലാവർക്കും എന്ത് വേണ്ടപ്പെട്ടവർ ആയിരുന്നു ചിലർ ചെയ്യുന്ന നെറികേടിന് എല്ലാവരും മോശം ആണെന്ന ചിന്ത നല്ലതല്ല
ഇത് തന്നെയാണ് വർഷങ്ങളായി കണ്ണൂർ ജില്ലകാരും അനുഭവിക്കുന്നത്. ചില ആൾക്കാർ കാണിക്കുന്ന അക്രമത്തിനു ഒരു നാടിനെ മൊത്തം ഇപ്പോഴും ഊക്കുന്ന അച്ചിലോളി മലയാളികൾ ആണ്
@@afor1050 ഡാ മൈരേ എല്ലാ നാട്ടിലും ഉണ്ട് ഇതുപോലെ തായോളികൾ aghananakil മലപ്പുറത്തെ ഒരു പെങ്കൊച്ചിനെ പോലീസ് പേടിപ്പിച്ചതോ പിന്നെ സഹോദരൻ ഗർഭിണിയ്ക്കി. 😡 ഊമ്പിയ നിയമം ക്രിമിനൽസ് koodum😡😡 കൊള്ളാം ജില്ലകാർ ഇതു chythu
ക്രിമിനൽ കേസുകൾ എല്ലാ ജില്ലകളും ഉൾപ്പെടുന്നുണ്ട് ഞരമ്പ് രോഗികൾ ഓരോ സ്ഥലത്തെ കുറ്റം പറഞ്ഞു കുറ്റവാളിയുടെ കുറ്റത്തിന്റെ പ്രാധാന്യം കുറയ്ക്കാൻ നോക്കേണ്ട, ഒരു ജില്ലയെയും താഴ്ത്താനും നോക്കേണ്ട.
എന്തു കാലം. ഇതാണോ ദൈവത്തിന്റെ സ്വന്തം നാട്. കേരളമേ.. ഇത് മാത്രം മതി നിയമം മാറ്റി എഴുതണം. ഇങ്ങനെ പ്രേത്യേകിച്ചു കുഞ്ഞുമക്കളോട് തെറ്റ് ചെയ്യുന്നവരെ.അവനെ ജനങ്ങളുടെ മുന്നിൽ വെച്ച് അവയവം മുറിച്ചു കളയണം. അവന്റെ കുഞ്ഞിനെ പോലെ നോക്കേണ്ടതല്ലേ. എല്ലാവർക്കും ശിക്ഷ ഒരു പാടം ആകണം. നല്ല ശിക്ഷ കൊടുത്താൽ പിന്നെ ആരും ചെയ്യില്ല.
അച്ഛൻ മക്കളെ പീഡിപ്പിക്കുന്നതോ? ആരും സ്വന്തം കുടുംബത്തിൽ ഉള്ളവർ ഇത്തരം പ്രവർത്തി ചെയ്യുമെന്ന് കരുതില്ല, സ്വന്തം കുടുംബത്തോട് പലർക്കും വിശ്വാസം ആകും,പക്ഷേ ആരുടെ ഉള്ളിലാണ് ചെകുത്താൻ കുടിയിരിക്കുന്നത് എന്ന് ചികഞ്ഞു നോക്കാൻ കഴിയുമോ, അച്ഛൻ, മുത്തശ്ശൻ, ഇളയച്ഛൻ.. പലരും നമുക്ക് അടുപ്പമുള്ളവരാണ് ഒരു തെറ്റ് ചെയ്യുന്നതുവരെ, മാതാപിതാക്കളെ കുറ്റപ്പെടുത്താതിരിക്കു അവർ അവരുടെ കുട്ടിക്ക് വീട്ടിൽ ഉള്ളവർ ഉപദ്രവകമാകും എന്ന് ചിന്തിച്ചുപോലും കാണില്ല
അച്ഛന്റ്റെ സഹോദരൻ എന്നു എഴുതി വിടുന്നത് എന്തുകൊണ്ടാണ് ആളിന്റെ പേര് വെളിപ്പെടുത്തത് എന്ത് കൊണ്ടു മാതൃഭൂമിയുടെ ഇരട്ടതാപ് ആണ്.കുറ്റം ചെയ്‌ത ആളിന്റെ പേര് വെളിപ്പെടുത്താൻ നിങ്ങൾക് ഭയം ആണ് ചിലപ്പോൾ തല കാണില്ല എന്ന പേടി ആയിരിക്കും നിങ്ങൾ ഏഷ്യാനെറ്റിന്റെ വിനു വി ജോൺ നെ കണ്ട് പഠിക്കണം
എനിക്ക് ഒന്നു പറയാൻ ഉണ്ട് ഈ കുഞ്ഞു ൻ്റെ അച്ഛനും അമ്മച്ച എന്തു ചെയ്തു മൂന്നാം വയനുള്ള കുഞ്ഞു നെ ഒറ്റയ്ക്കനിർത്തിയോ നല്ല അച്ച് അമ്മയു അന്തര വേണം അടിക്കാൻ
ജില്ലയാണോ കുറ്റം ചെയ്തത് മനുഷ്യനാണോ? ഈ പറയുന്നവനും ഏത് നിമിഷം ഇങ്ങനെ ആകില്ല എന്നതിന് വല്ല ഉറപ്പും ഉണ്ടോ? അതുകൊണ്ട് കുറ്റം ചെയ്തവനെ പറ്റി യും അവനു ശിക്ഷ കൊടുക്കുന്നതിനെപ്പറ്റിയും പറയുക.
കൊല്ലംകാർ പ്രത്യേകിച്ച് ന്യായീകരണ തൊഴിലാളികൾ ഇത് കാണുന്നുണ്ടല്ലോ അല്ലേ….ദിനവും ഇത്തരം പെഴച്ച കുറ്റകൃത്യഌൾ നിഌളുടെ നാട്ടിൽനിന്നും റിപ്പോർട്ട് ചെയ്യുന്ന ചാനലുകാരെയാകും ഇനി നിഌൾ കൊല്ലത്തെ ന്യായീകരണ തൊഴിലാളികൾ കുറ്റം പറയാൻ പോകുന്നത്…..അവർക്ക് തന്നെ ഈ വാർത്തയും സമർപ്പിക്കുന്നു
പുരുഷന്മാർ സത്യത്തിൽ വിശ്വസിക്കാൻ ഒരു തരത്തിൽ കൊള്ളത്തവർ ആണ് ആരെ വിശ്വസിക്കും ഇന്നത്തെ ലോകത്ത് .പെണ്കുട്ടികള് ഉള്ള അമ്മമാർ ആരെ വിശ്വസിച്ചു ജീവിക്കാൻ പറ്റും .പുരുഷന്മാർ കൂടുതലും മനോ വൈകൃതം ഉള്ളവര് തിരിച്ചറിയാൻ എന്ത് ചെയ്യും.സത്യത്തിൽ വളരെ ചുരുക്കം ബോധവും തിരിച്ചു അറിവും ഉള്ള പുരുഷന്മാർ ഉള്ളൂ
എന്തിനിങ്ങനെ ഒരു ജില്ലയെ മാത്രം കുറ്റം പറയുന്നു മറ്റുള്ള ജില്ലകളിൽ ഇതിലും വലിയ കുറ്റകൃത്യങ്ങൾ നടക്കുന്നു നരബലി നടക്കുന്നു കൊലപാതകങ്ങൾ നടക്കുന്നു ഇതൊന്നും ആർക്കും പറയാനില്ലേ
കൊല്ലം ജില്ലയിൽ മാത്രമേ കുറ്റകൃത്യങ്ങൾ നടക്കുന്നു ഉള്ളോ മറ്റേ ഏതെല്ലാം ജില്ലകളിൽ എന്തെല്ലാം നടക്കുന്നു എന്തിന് ഈ കൊല്ലം ജില്ലയെ മാത്രം വേട്ടയാടുന്നു ഒരു വ്യക്തികൾ പിഴച്ചു പോയതിന് ജില്ല എന്തു പിഴച്ചു
ദൈവമേ എനിക്കും ഒരു മോളാണ്, പേടിയാവുന്നു വളർത്തിയെടുക്കുന്ന കാര്യം ആലോചിക്കുമ്പോൾ🥺ആരെ വിശ്വസിക്കണo? ആരെ ഏൽപ്പിക്കണം🥺 അടുത്ത വർഷം തൊട്ട് ജോലിക്ക് കേറണം, വീട്ടിൽ അടച്ചിട്ട് വളർത്തേണ്ടി വരുമോ😭😭😭😭ഓരോ ദിവസo ന്യൂസ് കാണുമ്പോ നെഞ്ച് പൊട്ടുവാ
Depends upon the strong management and build with most valuable foundation, shine the building forever and also become an example for the world or otherwise beyond.
ഏത് അച്ഛൻറെ സഹോദരൻ വാർത്ത വായിക്കുന്ന നിൻറെ അച്ഛൻറെ സഹോദരനാണ് പേരും കൃത്യമായി പറയാൻ നിനക്ക് അറിയത്തില്ലേ അല്ലെങ്കിൽ നിങ്ങളെ ആരുടെയെങ്കിലും ചാനലിൽ ഉള്ള അച്ഛൻറെ സഹോദരനാണ് സംശയമുണ്ട്അതുകൊണ്ട് ചോദിച്ചതാണ് അതുകൊണ്ട്
വധ ശിക്ഷ കൊടുക്കണം
🙂🙂🙂
Chirippikkalley nammudaey nattiley oooom...niyamam
എന്റെ മകളുടെ പ്രായം...... കേൾക്കുമ്പോൾ നെഞ്ച് പിടയുന്നു 😢......
സത്യം 😢
അതെ 😢
Athe 😢😢
ഇവനെയൊക്കെ വെറുതെ വിടരുത് നീചൻ
Ivante okke veruthe vidum
പിഞ്ചു കുഞ്ഞിനെ ഉപദ്രവിക്കുന്നതിന് നിയമത്തിൽ മാറ്റം വരുത്തണം..അതിനുശേഷം ഇങ്ങനെ ചെയ്യുന്നവന്റ നെഞ്ചത്ത് ഉണ്ട കയറണം.
നാട്ടിലെ നിയമപുസ്തകം കത്തിച്ചു കളയൂ.
കൊല്ലത്തേ ആളുകള്ക്ക് നല്ല നിലയിൽ ബോധവത്കരണം നൽകിയാൽ തന്നെ കേരളത്തിലെ 60% കുറ്റകൃത്യഌളും കുറയും ….
Athae 😡😡😡
സത്യം
കലികാലം അയാളുടെ ലൈംഗിക അവയവം മുറിച് മാറ്റണം എന്നാലെ അവൻ ഇനി ആരോടും അങ്ങനെ ഒരു സ്വഭാവം ഉണ്ടാവില്ല ശെരിക്കും അവനിക്ക് ഈ ശിക്ഷ നൽകണം
മുറിച്ചുമാറ്റുമ്പോ മൂത്രം പോവാൻ ഓട്ടയുണ്ടാക്കുകയും വേണം ട്ടോ കോയസാറേയ്
ഇങ്ങനെ ഉള്ള ഒരുത്തനെ ബങ്കാളിൽ ഒരുത്തനെ നാട്ടുകാർ അടിച്ചു കൊന്നു
Ivaneyum veliyil kittuvanel thallikkollanam ellarum chernnu
പ്രതിയുടെ ഫോട്ടോയും പേരും ഇല്ലേ ???
അതേ വല്ല പന്നിയും ആയിരിക്കും അതാണ് ഇവന്മാർ പേര് പറയാതെ, നാറികൾ
Kuttiye appol samooham tirichariyillae .... Aaa kuttiyude privacy koode bhadikkanda karutiyavum
പ്രതിയുടെ ഫോട്ടോ വന്നാൽ കുഞ്ഞിനെ മനസ്സിലാകില്ലേ. അത് കൊണ്ടാരിക്കും അയാളുടെ details കൊടുക്കാത്തത്
@@melv844ആ നാട്ടിലെ എല്ലാവരും ഇതിനകം അറിഞ്ഞു കാണുമല്ലോ പ്രതിയുടെ പേര് പോലും പറയാത്തതിന് കാരണം വേറെയാകും... 😡
പ്രതിയുടെ ഫോട്ടോ വിടൂല ഇവന്മാർ ഇവന് വലിയ ശിക്ഷ കൊടുക്കണം
കത്തിക്കണം അവനെ കേൾക്കുമ്പോഴേ പേടി ആകുവാ എനിക്കും ഒണ്ട് ഒരു മോൾ 😢😢😢
സഹോദരൻ ന്റെ സാദനം മുറിച്ചാൽ തീരും ഈ പ്രശ്നം
ഫൈബറിന്റെ ഫിറ്റ് ചെയ്തു കൊടുക്കുകയും വേണം.
ആ പേപ്പട്ടി ഇപ്പോഴു o ജീവനാടെയുണ്ടോ?
മക്കളെ നോക്കാൻ എന്തിനാണ് വിദ്യാഭ്യാസത്തിന്റെ ആവശ്യം. പക്ഷികളും, മൃഗങ്ങളും അവയുടെ കുഞ്ഞുങ്ങളെ എത്ര നന്നായി പരിപാലിക്കുന്നു.
കമന്റ് കണ്ട് പറയുന്നതാണ് കൊല്ലം ജില്ല എന്തു പിഴച്ചു കൊല്ലത്തു നടക്കുന്ന കുറ്റകൃത്യ ങ്ങൾ പുറത്തു വരുന്നു മറ്റു സ്ഥലങ്ങളിൽ പുറത്തു വരേണ്ട കാര്യങ്ങൾ ആരും അറിയാതെ കുടുംബക്കാർ ഒതുക്കി തീർക്കും കൊല്ലംകാർ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ എല്ലാവർക്കും എന്ത് വേണ്ടപ്പെട്ടവർ ആയിരുന്നു ചിലർ ചെയ്യുന്ന നെറികേടിന് എല്ലാവരും മോശം ആണെന്ന ചിന്ത നല്ലതല്ല
Athalla rasam kollathinte prakrithi bhangi ulkollichukond reels whatsap statuskal irakkunnu. Athil kore samadhana olikalude karachik kaanaan kazhiyum. Kollam nalla pieceful ayittulla jilla ennum paranj. Avarude okk comment kandal thonnippokum lokath ettavum nalla sthalam kollam ennanenn. Atrakkum veluppikkum oru ulupumillathe kollathine. Chila pazhaya veedinu white wash cheyth putty ittu paint adich sundaran akkkunnath polaanu chila nanmayoli vaanangalude kollathekkurichulla pukazhthal comments.
ഇത് തന്നെയാണ് വർഷങ്ങളായി കണ്ണൂർ ജില്ലകാരും അനുഭവിക്കുന്നത്. ചില ആൾക്കാർ കാണിക്കുന്ന അക്രമത്തിനു ഒരു നാടിനെ മൊത്തം ഇപ്പോഴും ഊക്കുന്ന അച്ചിലോളി മലയാളികൾ ആണ്
YAS 😢
മലപ്പുറം ആണെങ്കിൽ ഒരുകൈ നോക്കാമായിരുന്നു 😜
Malappuram anenkil
ഈ 3 വയസ്സ് ഉള്ളതിനെ എങ്കനെ ഇവനൊക്കെ ഇത് ചെയ്യാൻ തോന്നുന്നു..🙄🙄
കൊല്ലം കാരല്ലേ ഇങ്ങനെ വരൂ 😡😡
Oo onu poda ella eduthum und @@afor1050
@@afor1050 ഡാ മൈരേ എല്ലാ നാട്ടിലും ഉണ്ട് ഇതുപോലെ തായോളികൾ aghananakil മലപ്പുറത്തെ ഒരു പെങ്കൊച്ചിനെ പോലീസ് പേടിപ്പിച്ചതോ പിന്നെ സഹോദരൻ ഗർഭിണിയ്ക്കി. 😡 ഊമ്പിയ നിയമം ക്രിമിനൽസ് koodum😡😡 കൊള്ളാം ജില്ലകാർ ഇതു chythu
@@afor1050poda thalleyoli ninta nattil oru thettum nadakunilled pundachi mone
Ella jillayum kanakka
കൊല്ലം.......?എന്ത്മനുഷ്യർ. ഏറ്റവുംകൂടുതൽ ക്രിമിനൽകേസ്സുകൾ ഉണ്ടാകുന്ന ജില്ല...💥🔥
ക്രിമിനൽ കേസുകൾ എല്ലാ ജില്ലകളും ഉൾപ്പെടുന്നുണ്ട് ഞരമ്പ് രോഗികൾ ഓരോ സ്ഥലത്തെ കുറ്റം പറഞ്ഞു കുറ്റവാളിയുടെ കുറ്റത്തിന്റെ പ്രാധാന്യം കുറയ്ക്കാൻ നോക്കേണ്ട, ഒരു ജില്ലയെയും താഴ്ത്താനും നോക്കേണ്ട.
Evideyan mayroole. Prashnam illathad. Jilla alla nannaveddad manushyan Aan
പോക്സോ കേസ് ഏറ്റവും കൂടുതൽ ഉള്ളത് മലപ്പുറത്ത് ആണ്
kollathulla ellarum oru pole alla myre
Kollam kollamkaarr nalayalath adupikkaruth e vattakale
പ്രതിയുടെ ഫോട്ടോ വന്നാൽ കുഞ്ഞിനെ മനസ്സിലാകില്ലേ. അത് കൊണ്ടാരിക്കും അയാളുടെ details കൊടുക്കാത്തത്
കോടതിയും നിയമത്തിനും ബിഗ് സല്യൂട്ട് qq
ഉടൻ തുക്കി കൊന്ന് സമൂഹത്തിന് മാതൃക പരമായി ശിക്ഷിക്കുക
അപ്പോഴും, ക്രൈം അല്ല..ജില്ല ആണ് കുഴപ്പം..എവിടെ ആണ് ക്രൈം ഇല്ലാത്തത്. ഈ മലയാളികളുടെ ഒരു കാര്യം
മുറിച്ച് മാറ്റുക ഇല്ലേൽ അവസാനിക്കില്ല ഈ ക്യാൻസർ
എന്തു കാലം. ഇതാണോ ദൈവത്തിന്റെ സ്വന്തം നാട്. കേരളമേ.. ഇത് മാത്രം മതി നിയമം മാറ്റി എഴുതണം. ഇങ്ങനെ പ്രേത്യേകിച്ചു കുഞ്ഞുമക്കളോട് തെറ്റ് ചെയ്യുന്നവരെ.അവനെ ജനങ്ങളുടെ മുന്നിൽ വെച്ച് അവയവം മുറിച്ചു കളയണം. അവന്റെ കുഞ്ഞിനെ പോലെ നോക്കേണ്ടതല്ലേ. എല്ലാവർക്കും ശിക്ഷ ഒരു പാടം ആകണം. നല്ല ശിക്ഷ കൊടുത്താൽ പിന്നെ ആരും ചെയ്യില്ല.
മുറിച്ചു മാറ്റാൻ നല്ല ചെലവു വരും. പിന്നെ മൂത്രിക്കാൻ ഫൈബറിന്റെഅണ്ടി ഫിറ്റ് ചെയ്തുകൊടുക്കുകയും വേണം. അപ്പോ ചെലവു പിന്നെയും കൂടും.
അപ്പനും അമ്മയും ചത്തിരി ക്കുവായിരുന്നോ, കൊച്ചിനെ വേറെ ആരുടെ എടുത്തും വിടാൻ പാടില്ല... വിട്ടാലും parents കൂടെ തന്നെ കാണണം...😢
എന്നാലും ചെയ്തവനല്ല കുറ്റം. നമ്മൂടെ ഈ ചിന്ത മാറണം ഈ ലൈംഗിക രോഗം സമൂഹത്തിൽ ഇല്ലാതാക്കാനുള്ള വഴി കണ്ടു പിടിക്കണം.
അച്ഛൻ മക്കളെ പീഡിപ്പിക്കുന്നതോ?
ആരും സ്വന്തം കുടുംബത്തിൽ ഉള്ളവർ ഇത്തരം പ്രവർത്തി ചെയ്യുമെന്ന് കരുതില്ല, സ്വന്തം കുടുംബത്തോട് പലർക്കും വിശ്വാസം ആകും,പക്ഷേ ആരുടെ ഉള്ളിലാണ് ചെകുത്താൻ കുടിയിരിക്കുന്നത് എന്ന് ചികഞ്ഞു നോക്കാൻ കഴിയുമോ, അച്ഛൻ, മുത്തശ്ശൻ, ഇളയച്ഛൻ.. പലരും നമുക്ക് അടുപ്പമുള്ളവരാണ് ഒരു തെറ്റ് ചെയ്യുന്നതുവരെ, മാതാപിതാക്കളെ കുറ്റപ്പെടുത്താതിരിക്കു അവർ അവരുടെ കുട്ടിക്ക് വീട്ടിൽ ഉള്ളവർ ഉപദ്രവകമാകും എന്ന് ചിന്തിച്ചുപോലും കാണില്ല
അച്ഛന്റ്റെ സഹോദരൻ എന്നു എഴുതി വിടുന്നത് എന്തുകൊണ്ടാണ് ആളിന്റെ
പേര് വെളിപ്പെടുത്തത് എന്ത് കൊണ്ടു മാതൃഭൂമിയുടെ
ഇരട്ടതാപ് ആണ്.കുറ്റം ചെയ്‌ത ആളിന്റെ പേര് വെളിപ്പെടുത്താൻ നിങ്ങൾക്
ഭയം ആണ് ചിലപ്പോൾ തല കാണില്ല എന്ന പേടി ആയിരിക്കും നിങ്ങൾ ഏഷ്യാനെറ്റിന്റെ വിനു വി ജോൺ
നെ കണ്ട് പഠിക്കണം
കേരളത്തിൽ നടന്നു എന്നതിനാൽ എല്ലാ മലയാളിക്കും ഉത്തരവാദിത്തം ഒരുപോലെയാണ്.
അതിന്റെ അച്ഛനും അമ്മയും എന്തിയ് ആ വീട്ടിൽ അല്ലെ താമസം
അതെ, ആ അമ്മ എന്ന സ്ത്രീ കുഞ്ഞിനെ കുളിപ്പിക്കാറ് ഒന്നും ഇല്ലേ?? പേരെന്റ്സ് നെ പ്രതി ചേർക്കുവ.
@@leenarajesh5315parents ano cheythathe ,one poyeda
@@leenarajesh5315exactly 💯
@@sreelakshmyar6542anganeyalla uddheshichathu .....kunjine kulippikkuka okke cheyyumbol ariyaan pattile ingane oru karyan athinu sambhavichittundennu
ബീവീ ..... വാപ്പയും ഉമ്മയും ആണല്ലേ - ഇപ്പോൾ അച്ചനും അമ്മയും ലേ ജീവീ ....😮😮😮😊
ആ 3വയസ്സ് ഉള്ള കുട്ടിയെ തന്നെ ആണോ വീട്ടിൽ ആക്കുന്നത്
ഈ പീഡനം ചെയ്ത പ്രതിക്ക് പേര് ഇല്ലേ. എന്തുകൊണ്ടാണ് ഈ വ്യക്തിയുടെ പേര് നിങ്ങൾ ആരും പുറത്തു പറയാത്തത്.?? അയാളെ സംരക്ഷിക്കാൻ ആണോ.??
Pocso case ayathukonda kunjinte identity purath varathirikan
മുസ്ലിം പേരല്ല എന്ന് മനസ്സിലായി
@azeezk815 മുസ്ലിം പേരായിരുന്നു എങ്കിൽ അന്തി ചർച്ച കേമമായിരുന്നേനെ. 🤣
മൂന്ന് വയസ്സിൽ അതിന് എന്ത് പറയാൻ അറിയാം. ദൈവമേ ഇത് എന്തൊരു നാട്.
ഇത്തരം കണ്ടാ മൃഗങ്ങളെ ഇല്ലായ്മ ചെയ്യാൻ കഠിനമായ ശിക്ഷ നൽകിയെ തീരൂ.
എനിക്ക് ഒന്നു പറയാൻ ഉണ്ട് ഈ കുഞ്ഞു ൻ്റെ അച്ഛനും അമ്മച്ച എന്തു ചെയ്തു മൂന്നാം വയനുള്ള കുഞ്ഞു നെ ഒറ്റയ്ക്കനിർത്തിയോ നല്ല അച്ച് അമ്മയു അന്തര വേണം അടിക്കാൻ
ഒറ്റയ്ക്കായാൽ എന്തും ചെയ്യാമെന്ന്? ലൈംഗീക രോഗികൾ
കൊല്ലം പിന്നേം... അവിടെ മൃഗങ്ങൾ ആണോ താമസിക്കുന്നത്
Athalla rasam kollathinte prakrithi bhangi ulkollichukond reels whatsap statuskal irakkunnu. Athil kore samadhana olikalude karachik kaanaan kazhiyum. Kollam nalla pieceful ayittulla jilla ennum paranj. Avarude okk comment kandal thonnippokum lokath ettavum nalla sthalam kollam ennanenn. Atrakkum veluppikkum oru ulupumillathe kollathine. Chila pazhaya veedinu white wash cheyth putty ittu paint adich sundaran akkkunnath polaanu chila nanmayoli vaanangalude kollathekkurichulla pukazhthal comments.
കൊല്ലത്ത് മാത്രമല്ല എല്ലാജില്ലാ കളിലും നല്ല മനുഷ്യരും ചീത്ത മനുഷ്യരും ഉണ്ട് താൻ ഏത് ലോകത്താണ് ജീവിക്കുന്നത്
ജില്ലയാണോ കുറ്റം ചെയ്തത് മനുഷ്യനാണോ? ഈ പറയുന്നവനും ഏത് നിമിഷം ഇങ്ങനെ ആകില്ല എന്നതിന് വല്ല ഉറപ്പും ഉണ്ടോ? അതുകൊണ്ട് കുറ്റം ചെയ്തവനെ പറ്റി യും അവനു ശിക്ഷ കൊടുക്കുന്നതിനെപ്പറ്റിയും പറയുക.
ഈ റിപ്പോർട്ട് വാസ്തവമാണെങ്കിൽ പ്രതി വധശിക്ഷ അർഹിക്കുന്നു.
പീഡിപ്പിച്ചവ൯ ഏതു പാ൪ട്ടി എന്നതിനെ ആശ്രയിച്ചാവു൦ ശിക്ഷ
പേരില്ലാത്തത് സങ്കിയായത് കൊണ്ട് തെന്നെ
Pls crct our law.....enikum und oru mol 3 vayassanu ....nenju pidayunnu ...pls konnu kalanjekku iganeyullavare valare krooramayi thanne pls😢😢😢😢😢
നമ്മുടെ നിയമം ... കഷ്ടം എന്തു പറയാൻ... അടിച്ചു പൊളിക്കണം
കൊല്ലംകാർ പ്രത്യേകിച്ച് ന്യായീകരണ തൊഴിലാളികൾ ഇത് കാണുന്നുണ്ടല്ലോ അല്ലേ….ദിനവും ഇത്തരം പെഴച്ച കുറ്റകൃത്യഌൾ നിഌളുടെ നാട്ടിൽനിന്നും റിപ്പോർട്ട് ചെയ്യുന്ന ചാനലുകാരെയാകും ഇനി നിഌൾ കൊല്ലത്തെ ന്യായീകരണ തൊഴിലാളികൾ കുറ്റം പറയാൻ പോകുന്നത്…..അവർക്ക് തന്നെ ഈ വാർത്തയും സമർപ്പിക്കുന്നു
Athalla rasam kollathinte prakrithi bhangi ulkollichukond reels whatsap statuskal irakkunnu. Athil kore samadhana olikalude karachik kaanaan kazhiyum. Kollam nalla pieceful ayittulla jilla ennum paranj. Avarude okk comment kandal thonnippokum lokath ettavum nalla sthalam kollam ennanenn. Atrakkum veluppikkum oru ulupumillathe kollathine. Chila pazhaya veedinu white wash cheyth putty ittu paint adich sundaran akkkunnath polaanu chila nanmayoli vaanangalude kollathekkurichulla pukazhthal comments.
നിങ്ങളുടെ ജില്ലയുടെ പേര് ഒന്ന് പറയാമോ. ദിവസം വരുന്ന വാർത്തകൾ അങ്ങോട്ട് പറഞ്ഞു തരാം.
@ എന്റെ നാട് കൊല്ലം കുമ്മിളിൽ….ഇന്നലെ പ്ലസ് വൺ വിദ്യാർത്ഥിനിയെ പാരലൽ കോളേജ് പ്രിൻസിപ്പൽ പീഢിപ്പിച്ചില്ലേ….അതിന്റെ തൊട്ടടുത്തായിട്ട് വരും …..
പ്രതേക വിഭാഗത്തിൽ പെട്ടതല്ല അത്കൊണ്ട് പേരില്ല അൽപം കഴിഞ്ഞാൽ മാനസിക രോഗിയാകും അതോടെ കഴിഞ്ഞു 😢
എന്തിനിങ്ങനെ ഈ ലോകത്തെ വെച്ചിരിക്കണം
കൊല്ലംഎല്ലാത്തിനുംമുന്നിൽ
വധശിക്ഷ പോയിട്ട് ഒന്നും കൊടുക്കില്ല
ഫോട്ടം വെക്കണം അവന്റെ അഭിമാനം നഷ്ടപ്പെടുത്തണം
സ്വന്ധം മക്കളുടെ മേൽ എല്ലാ സമയം ഒരു കണ്ണ് വേണം ആരും ഇവരുടെ മേൽ നോട്ടം ഇല്ലാതെ ജീവിക്കരുത്
അറസ്റ്റിന്റെ കാര്യം അവിടെ നിൽക്കട്ടെ ഈ വ്യക്തിക്ക് ജാമ്യം നാളെ കിട്ടുമോ അതോ മറ്റെന്നാ ഉച്ച ആകുമോ അതാണ് അറിയേണ്ടത് നെറുകട്ട കേരളമേ നാണമില്ലേ നിങ്ങൾക്ക്
പുരുഷന്മാർ സത്യത്തിൽ വിശ്വസിക്കാൻ ഒരു തരത്തിൽ കൊള്ളത്തവർ ആണ് ആരെ വിശ്വസിക്കും ഇന്നത്തെ ലോകത്ത് .പെണ്കുട്ടികള് ഉള്ള അമ്മമാർ ആരെ വിശ്വസിച്ചു ജീവിക്കാൻ പറ്റും .പുരുഷന്മാർ കൂടുതലും മനോ വൈകൃതം ഉള്ളവര് തിരിച്ചറിയാൻ എന്ത് ചെയ്യും.സത്യത്തിൽ വളരെ ചുരുക്കം ബോധവും തിരിച്ചു അറിവും ഉള്ള പുരുഷന്മാർ ഉള്ളൂ
Sahodari ettavum kooduthal manaseka rogikal nokiyaal sthreekal aan..njaanum oru purushan thanne ... don't generalize
😭😭😭 ദൈവമേ എന്തൊക്കെയാ നടക്കുന്നെ
Kashtam 😢😢😢😢
ആ കുട്ടിയുടെ അച്ഛന്റെ അവസ്ഥ, സഹോദരനെ എത്രമാത്രം വിശ്വസിച്ചിരിക്കണം 😑സ്വന്തം വീട്ടിൽ പോലും രക്ഷയില്ല 🥲
ദൈവമേഒന്നും അറിയാത്ത ആ കുഞ്ഞ്
അയാടെ ഫോട്ടോ കാണിക്കു
ഈ കൊല്ലം ജില്ലയെ എന്താ ചെയ്യേണ്ടേ.... ഇവന്മാരെ ഒന്നിനേം വീട്ടിൽ കയറ്റരുത്
Kollam ജില്ലയെ അഞ്ച് tamilnadinu കൊടുക്കാം അല്ലെ ....എപ്പോൾ പിന്നെ 13 ജില്ലക്കാർ happy ആകുമല്ലോ
@@vishnupriyamanilal9239Aavum😂
Athalla rasam kollathinte prakrithi bhangi ulkollichukond reels whatsap statuskal irakkunnu. Athil kore samadhana olikalude karachik kaanaan kazhiyum. Kollam nalla pieceful ayittulla jilla ennum paranj. Avarude okk comment kandal thonnippokum lokath ettavum nalla sthalam kollam ennanenn. Atrakkum veluppikkum oru ulupumillathe kollathine. Chila pazhaya veedinu white wash cheyth putty ittu paint adich sundaran akkkunnath polaanu chila nanmayoli vaanangalude kollathekkurichulla pukazhthal comments.
@@vishnupriyamanilal9239ennittu venam tamizhanmaar vannu koottathode thalliyitt pokaan😂
@@alliswell1776pinee ninte oke konnam pinee nallathu alle 😂 niee oke petta kunjee bhariya akkaru ullu pidipikaru ella 😂😂 Annugalu annugalu nammil virthiked kannichu nadkunnu nadu kochupilire polum veruthe vazhi nadakan polum samdhikaru ella avide chorichil .Ninte oke nattil pidanam nadanna lum purathu aru ariyan ann
പാവം കുഞ്ഞ്
കുഞ്ഞുമക്കളെ കാണുമ്പോൾ ഇങ്ങനെ വികാരം കൊള്ളുന്ന പുന്നാരമോനെ....
Kollam, ellam avdeyanu
എന്തിനിങ്ങനെ ഒരു ജില്ലയെ മാത്രം കുറ്റം പറയുന്നു മറ്റുള്ള ജില്ലകളിൽ ഇതിലും വലിയ കുറ്റകൃത്യങ്ങൾ നടക്കുന്നു നരബലി നടക്കുന്നു കൊലപാതകങ്ങൾ നടക്കുന്നു ഇതൊന്നും ആർക്കും പറയാനില്ലേ
കൊല്ലം കൊല്ലം കൊല്ലം ഹോ 🙄😬🙄
സത്യം ആർക് അറിയാം.. പൈസ തിരിച്ചു ചോദിച്ച. കൊച്ചിനെ പീഡിപ്പിച്ചു. എന്ന് മനഃപൂർവം കേസ് കൊടുക്കുന്ന ആൾക്കാരും ഒണ്ട്
പ്രതിക്ക് പേര് ഇല്ല.... മാനസിക രോഗിയാവും 🤔
കൊല്ലത്തിൻ്റെ പേര് കൊല്ലും എന്നാക്കണം
കുറ്റവാളിയുടെ പേര് അഡ്രസ്സ് ഇല്ല. പേരും അഡ്രസ്സും പരസ്യപ്പെടുത്തുക
മാതാപിതാക്കൾ ഈ കുഞ്ഞിനെ ഇവന് ഏല്പിച്ചട്ടാണോ പോകുന്നത്
അല്ലാഹ്😢😢😢കേൾക്കാൻ വയ്യ
അവനെ കോടതിയിൽ അല്ല കൊണ്ടുപോകേണ്ട്ത് നേരെ വിസ നൽകുക.
അമ്മമാർ ശ്രദ്ധിക്കണം
എന്ത് കസ്റ്റഡി കുറച്ചു കഴിഞ്ഞാൽ അയാൾ ഇനിയും ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടാവും എല്ലാം മനസ്സിലായാൽ ഇവനെ എന്ത് കസ്റ്റഡി ചോദ്യം ചെയ്യൽ എന്തിന്റവശ്യം
കൊല്ലാം 🤔
കൊല്ലംജില്ലയുട പേര് പറയിപ്പിക്കാൻ
കൊല്ലം ജില്ലയിൽ മാത്രമേ കുറ്റകൃത്യങ്ങൾ നടക്കുന്നു ഉള്ളോ മറ്റേ ഏതെല്ലാം ജില്ലകളിൽ എന്തെല്ലാം നടക്കുന്നു എന്തിന് ഈ കൊല്ലം ജില്ലയെ മാത്രം വേട്ടയാടുന്നു ഒരു വ്യക്തികൾ പിഴച്ചു പോയതിന് ജില്ല എന്തു പിഴച്ചു
പ്രബുദ്ധ കേരളത്തിലാണ്. ഉത്തരേന്ത്യയിലല്ല.
ലഹരി ഇതിൽ വില്ലനായിട്ട് ഇല്ലേ പൊതു പ്രവർത്തകർ എവിടെ എല്ല സ്ഥലത്തും ലഹരി സുലഭമായി ലഭിക്കുന്നില്ലേ
അവന് നാട്ടുകാരുടെ മുന്നിൽ കാണിക്കണം
Kollam 😢
3 years aya kutti thurann parnjathe bagym... Counseling polum aa kutti pedichu kanum..
ദൈവമേ എനിക്കും ഒരു മോളാണ്, പേടിയാവുന്നു വളർത്തിയെടുക്കുന്ന കാര്യം ആലോചിക്കുമ്പോൾ🥺ആരെ വിശ്വസിക്കണo? ആരെ ഏൽപ്പിക്കണം🥺 അടുത്ത വർഷം തൊട്ട് ജോലിക്ക് കേറണം, വീട്ടിൽ അടച്ചിട്ട് വളർത്തേണ്ടി വരുമോ😭😭😭😭ഓരോ ദിവസo ന്യൂസ് കാണുമ്പോ നെഞ്ച് പൊട്ടുവാ
Depends upon the strong management and build with most valuable foundation, shine the building forever and also become an example for the world or otherwise beyond.
Kollam most worst district in kerala
Athalla rasam kollathinte prakrithi bhangi ulkollichukond reels whatsap statuskal irakkunnu. Athil kore samadhana olikalude karachik kaanaan kazhiyum. Kollam nalla pieceful ayittulla jilla ennum paranj. Avarude okk comment kandal thonnippokum lokath ettavum nalla sthalam kollam ennanenn. Atrakkum veluppikkum oru ulupumillathe kollathine. Chila pazhaya veedinu white wash cheyth putty ittu paint adich sundaran akkkunnath polaanu chila nanmayoli vaanangalude kollathekkurichulla pukazhthal comments.
ഏത് അച്ഛൻറെ സഹോദരൻ വാർത്ത വായിക്കുന്ന നിൻറെ അച്ഛൻറെ സഹോദരനാണ് പേരും കൃത്യമായി പറയാൻ നിനക്ക് അറിയത്തില്ലേ അല്ലെങ്കിൽ നിങ്ങളെ ആരുടെയെങ്കിലും ചാനലിൽ ഉള്ള അച്ഛൻറെ സഹോദരനാണ് സംശയമുണ്ട്അതുകൊണ്ട് ചോദിച്ചതാണ് അതുകൊണ്ട്
കഷ്ടം
വ്യക്തികൾക്ക് പേരില്ലേ
Enthoru lokam😢😢😢😢
Dont leave the child alone
എത്തുകൊണ്ട് അവൻ്റെ പേര് പറയ്‌തെ
വളരെ ദയനീയമായ സംഭവം. കൊല്ലത്തിന് നാണക്കേട് 😢😭
ഇവർക്കൊന്നും പേരും അഡ്രസ്സും ഇല്ലേ?
ഇനി അവൻ അരയൂ പീഡിപ്പിക്കരുത്
ഇ ങ്ങനെ നെ യുള്ള. ഒന്നും. ഗൾഫിൽ. കാണുന്ന്. ഇല്ലല്ലോ. പ്ലാറ്റിക്ക്. നിയമം ഇവിടെ
Rabbe ente molde prayam,engane thonnunnu ingane kruramayi perumaran 😖
Ivan oke manushyan thanne aano aaa kunj vaavayepolum veruthe vidathavan😢
ഇയാളുടെ പേര് പറയു
Kollam kollam ennu paranju chilakkathe ividuthe niyamam mattan nokku😡.
ഇത് പോലീസ് പെട്ടെന്ന് പിടിക്കും..😂
മനുഷ്യൻ മൃഗമായാൽ മൃഗത്തേക്കാൾ അധപതിക്കും😭
Kollam again
Nte allahvae!!!...
പ്രതിക്ക് പേരില്ലേ?.
Niyamathinu vittu kodukkaathe. Avante...murichu kalayanam 😢😢😢
Penkunjungall evideyum surakshitjamalla 😢😢😢😢
How can people do this to toddlers 😢😢😢
Kollam😭
കൊല്ലം ,,, Tvm , പേടി പെടുത്തുന്ന ജില്ല 🤔
Ahh kuttiyude manass valarnaalum avlde manassil ithokr oru muriv aayatt kidakkum 😢
Kollam🎉