മൂന്നര വയസ്സുകാരിയെ ആറുമാസത്തിനിടെ പലതവണ പീഡപ്പിച്ചു; പിതൃസഹോദരന്‍ റിമാന്‍ഡിൽ

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 522

  • @muhammedmuneer7225
    @muhammedmuneer7225 18 дней назад +835

    ഗൾഫിൽ ഉള്ള നിയമം കൊണ്ടുവരണം എന്നുള്ളവർ കമന്റ്

    • @AishaSaifudheen
      @AishaSaifudheen 13 дней назад +2

      👍💯

    • @athulya1969
      @athulya1969 13 дней назад +3

      Athanne vendath... Anne ee naad nannavum... Girls, boys pedikkathe nadakkan pattu💯💯💯💯🙏🙏🙏

    • @souja1933
      @souja1933 13 дней назад

      Athe😢

    • @wonderbird-96
      @wonderbird-96 12 дней назад +1

      Comment ഇട്ടിട്ട് എന്തുകാര്യം bro. ഇതൊന്നും വരാൻ പോകുന്നില്ല

    • @vtsheaven013
      @vtsheaven013 12 дней назад +1

      സത്യം
      ഇവിടെ എന്ത് തെറ്റ്‌ ചെയ്താലും വല്യ ശിക്ഷ ഒന്നും കിട്ടില്ല എന്നതിനെ ആണ് ഈ കാണിക്കുന്നത്

  • @Narayanankutty-b9e
    @Narayanankutty-b9e 18 дней назад +998

    അവന്റെ സാമാനം മുറിക്കണം കോടതിക്ക് അത് പറ്റുമോ.. ഇല്ല. പിന്നെ എന്ത് നിയമം 😂😂😂

    • @abdullatheef-dt5zl
      @abdullatheef-dt5zl 17 дней назад

      അവന്റെ സാമാനം മുറിക്കാൻ എന്തുകൊണ്ടും അധികാരം ആ കുഞ്ഞിന്റെ അച്ഛനു തന്നെ. കുഞ്ഞിന്റെ മാതാപിതാക്കൾ അവനെ കെട്ടിയിട്ട് അതു കൊത്തി നുറുക്കണം. ഇളയച്ഛനാണത്രെ ഇളയച്ഛൻ🥴 😡😡

    • @faihafaisal4260
      @faihafaisal4260 17 дней назад +46

      നിയമത്തിനു പറ്റുന്നില്ലെഗിൽ ജനങ്ങൾക്ക് ഇടയിൽ ഇട്ട് കൊടുക്കുക,

    • @thasnishaheer573
      @thasnishaheer573 17 дней назад +29

      പശ്ചിമ ബംഗാളിൽ കെട്ടിയിട്ട് തല്ലി കൊന്നപോലെ

    • @Archanaarchana-qx5eg
      @Archanaarchana-qx5eg 17 дней назад +4

      Athanu vendath

    • @amaljayakumar1574
      @amaljayakumar1574 17 дней назад

      കണ്ടിച്ചു അവന്റെ മുന്നിൽതന്നെ പട്ടിക്കിട്ട് കൊടുക്കണം, പന്ന മറ്റേ മോൻ... ##&%₹#@

  • @veenas6510
    @veenas6510 17 дней назад +538

    കരച്ചിൽ വരുന്നു കേട്ടിട്ട്, ആ കുഞ്ഞ് എന്ത് മാത്രം വേദനിച്ചു കാണും, പേടിയാവുന്നു ഈ ലോകത്ത് എന്റെ കുഞ്ഞിനെ വളർത്താൻ 😢😢

    • @sainabam7876
      @sainabam7876 17 дней назад +19

      Enikum karachil vannu kuttik parayan patiyilee. Njnan anengil konnut jayiil pogum adinte manass etra vedanichitundagum😮

    • @AneeshaChinnu-z8x
      @AneeshaChinnu-z8x 17 дней назад +21

      ​@@sainabam7876പടച്ചോനെ ആലോചിക്കാൻ പോലും വയ്യ കുട്ടികളെ ഒരിക്കലും മറ്റൊരാളെ കയ്യിൽ ഏൽപ്പിക്കാൻ പാടില്ല ഇന്നത്തെ കാലം 😢😢😢

    • @Shupandigulgulu
      @Shupandigulgulu 17 дней назад +5

      @@sainabam7876athe. Ee kunjinte parents endhinanavo avane policil elpichath😢😢 vettikkollamayirunnu appol thanne

    • @justinjose6550
      @justinjose6550 17 дней назад +4

      Orikalum arem elpichu pokaruth..amma ye mathrame makalkk vishwasikan pattuu

    • @AneeshaChinnu-z8x
      @AneeshaChinnu-z8x 17 дней назад

      @@justinjose6550 sathyam💯💯💯💯ഞാൻ എന്റെ മക്കളെ ആരെയും എല്പിക്കാൻ നിൽക്കില്ല ഞാൻ നോക്കി നോക്കി നിൽക്കും

  • @kunjumol-dj3bg
    @kunjumol-dj3bg 18 дней назад +409

    നമ്മടെ നിയമം മാറാത്ത കാലം ഇത് തുടർന്ന് കൊണ്ടിരിക്കും 😡😡😡😡😡

    • @krithukrithu556
      @krithukrithu556 18 дней назад +3

      Correct

    • @Anjusreeju1
      @Anjusreeju1 17 дней назад +2

      നിയമത്തെ പേടിച്ച് ആണോ മനുഷ്യൻ ആയി ജീവിക്കേണ്ടത്.. പീഡിപ്പിച്ചാൽ കൊടുക്കാൻ ഉള്ള ശിക്ഷ നിലവിൽ ഉണ്ട്.മനുഷ്വതം ഇല്ലാത്തവർക്ക് എന്ത് നിയമം

    • @DurgaAswathy2670
      @DurgaAswathy2670 14 дней назад

      Sathiyam

    • @Aju-w6q
      @Aju-w6q 14 дней назад +1

      🎉samooham maarikondirinnu athinanusarich bayapeduthunna niyamaghal konduvaranam ennullavar comment it

  • @SafiyaNv-iq1qw
    @SafiyaNv-iq1qw 18 дней назад +538

    ഇവിടെ കുട്ടീടെ രക്ഷിതാക്കളെ കുറ്റം പറയുന്ന കൊറേ കമന്റ്സ് കണ്ടു
    നിങ്ങൾ ശെരിക്കും ആലോചിച്ചിട്ടാണോ ഇതൊക്കെ പറയുന്നത് .എന്റെ സഹോദരങ്ങളുടെ കുട്ടികളെ എന്റെ കയ്യിൽ ഏല്പിച്ചിട്ട് അവർ ഹോസ്പിറ്റൽ ഒക്കെ പോകാറുണ്ട് എനിക് അവർ എന്റെ സ്വന്തം കുട്ടികളെ പോലെ ആണ്. ആരും സ്വന്തം സഹോദരങ്ങൾ തന്റെ കുട്ടികളെ ഉപദ്രവിക്കും എന്ന് കരുതില്ല അതും ആ കുഞ്ഞിന് 3 1/2 വയസ്സേ ഉള്ളു. നിങ്ങൾക് ആരെയും സമാധാനിപ്പിക്കാൻ കഴിഞ്ഞില്ലേലും ഉപദ്രവികാതെ എങ്കിലും ഇരിക്കാം
    അച്ഛൻ കുട്ടിയെ ഉപദ്രേവിച്ചു എന്നൊക്കെ വാർത്ത വരാറുണ്ട് എന്ന് കരുതി അതിന് ശേഷം എല്ലാവരും സ്വന്തം കുട്ടികളെ പിതാവിൽ നിന്ന് അകറ്റി നിർത്താൻ ശ്രേമിച്ചാൽ .അത് ആ കുട്ടിയിലും പിതാവിലും മാതാവിലും ഉണ്ടാകുന്ന trauma എത്ര വലുതായിരിക്കും ,. Think twice when you say something 🙂

    • @shibyshaju7458
      @shibyshaju7458 18 дней назад +7

      Pakshe in athe kaalathu parenteeyum relativesneum kannadachu viswasikkaan pattunnilla.....including me

    • @Shahana.sShahana-j7v
      @Shahana.sShahana-j7v 17 дней назад +29

      Do താൻ പറയുന്നത് ok ആണ് but കുട്ടിയെ കുളിപ്പിക്കുന്ന time അമ്മക്ക് അത് മനസ്സിലായില്ല എന്ന് ആലോചിക്കുബോൾ ആണ് കഷ്ടം വരുന്നത്. വിവാഹം കഴിക്കുന്ന പെൺകുട്ടികൾക്ക് തന്നെ നല്ല ബുദ്ധിമുട്ട എന്നിട്ടാണ് കുഞ്ഞു കുട്ടി😔😔

    • @AneeshaChinnu-z8x
      @AneeshaChinnu-z8x 17 дней назад +2

      Njaan ente veettil polum aakilla njangal sthreekal maathram ollu ennaalum enik pediya😢😢😢😢ആ പൈതൽ പാവം

    • @EshalMaryam
      @EshalMaryam 17 дней назад +1

      നിങ്ങൾ പറഞ്ഞത് ശെരിയാണ് പക്ഷെ എല്ലാവരും ഒരുപോലെയല്ല.ആരാണ് നല്ലത് ആരാണ് മോശം എന്ന് നമുക്ക് അറിയാൻ കഴിയില്ല.ഞങ്ങൾ gulfil ആണ്. എന്റെ ഉമ്മിച്ചയും ഞങ്ങളെ ആരെയും ഏൽപ്പിക്കില്ല.

    • @മുഹമ്മദ്ഷാഹിൽ
      @മുഹമ്മദ്ഷാഹിൽ 17 дней назад +1

      ​@@Shahana.sShahana-j7vreal peedanam nadathiyal athrayum chriya kutty egane ann kuyapam illathe nadanirunath . Athinulla prayam polum ayitilalo

  • @SajeelaYousuf
    @SajeelaYousuf 18 дней назад +308

    ഗൾഫ് നിയമം നമ്മുടെ നാട്ടിൽ കൊണ്ട് വരണം അല്ലതെ ഇത് ഒന്നും തീരാൻ പോകുന്നില്ല

    • @DERBESH__KHAN
      @DERBESH__KHAN 18 дней назад +1

      ഗൾഫിലായിരുന്നെങ്കിൽ
      നിയമം
      അവനെ കൊന്ന് മണ്ണിട്ട്
      മൂടിയിരിക്കും____👍🏻

    • @radhakrishnanm.r255
      @radhakrishnanm.r255 17 дней назад

      അങ്ങനെ എന്കിൽ ഏറ്റവും കൂടുതൽ ലിംഗം പോകുന്നത് ഏത് വിഭാഗത്തിലാണ്?

    • @DERBESH__KHAN
      @DERBESH__KHAN 17 дней назад +1

      രാധകൃണാ____തന്റെ
      മതത്തിൽ പെട്ടവർക്കെല്ലാം
      വാഴപ്പിണ്ടിയാണോ ഉളളത്___🤔

    • @DERBESH__KHAN
      @DERBESH__KHAN 17 дней назад +1

      തന്റെ മതക്കാർക്ക്
      ലിംഗതിന് പകരമവിടെ
      വാഴപ്പിണ്ടിയാണോ ഉള്ളത്__🤔

    • @noonecan6988
      @noonecan6988 17 дней назад

      ​​​@@radhakrishnanm.r255 thanne polatha purusha vibhagathinu.... allade aaark😅😅😅😅

  • @deepakrishnan4657
    @deepakrishnan4657 18 дней назад +179

    അവന്റെ എല്ലാ അവയവം മുറിച്ചു കലയളണം, പബ്ലിക് ആയി ചെയ്യണം

  • @Sana4455-I9n
    @Sana4455-I9n 17 дней назад +40

    മോൾ എവിടെ പോയിട്ട് വന്നാലും ആദ്യം ഞാൻ ചോദിക്കുന്നത് "അവിടെ ആരെങ്കിലും തൊട്ടോ എന്നാണ്... ആരെയും തൊടാൻ പോയിട്ട് നോക്കാൻ സമ്മതിക്കരുത് എന്നുള്ള രീതിയിൽ തന്നെയാണ് ആദ്യം മുതലേ ഉള്ള ക്ലാസ്സ്‌...

  • @Dasettan736
    @Dasettan736 18 дней назад +383

    പേര് കിട്ടാൻ കാത്തിരിക്കുന്ന പുന്നാര മക്കളോട്.... പേര് പുറത്തു വന്നാൽ ആ കുട്ടി ആരാണെന്ന് പരിസര വാസികൾക്ക് മനസിലാവും, അതുവഴി മറ്റുള്ളവർക്കും.. അത് ആ കുട്ടിക്ക് ഭാവിയിൽ ദോഷം വരും... നമ്മുടെ ആവശ്യം അവനു ശിക്ഷ കിട്ടുക എന്നല്ലേ.. അല്ലാതെ പേര് അറിഞ്ഞിട്ട് നീയൊക്കെ എന്നാ മറിക്കാനാ 🙄🙄🙄

  • @manojdubai2474
    @manojdubai2474 18 дней назад +64

    ജാമ്യം പോലും കൊടുക്കാതെ സാധനം മുറിച്ചു കളയണം

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 17 дней назад +142

    കല്യാണം കഴിഞ്ഞ നമുക്ക് തന്നെ കല്യാണം കഴിഞ്ഞ ദിവസങ്ങളിൽ ഉള്ള വേദന ഓർക്കുമ്പോൾ തന്നെ, പാവം ആ മോൾ എത്ര വേദന അനുഭവിച്ചു കാണും. അവന്റെ സാമാനം മുറിച്ചു കളയാൻ നിയമം ഉണ്ടോ.ഇങ്ങനെ കമന്റ്‌ വിട്ടത് ശെരി യല്ല ക്ഷെമിക്കണം.

    • @IndiraDivakaran-ez5kg
      @IndiraDivakaran-ez5kg 17 дней назад +7

      Oru thettum illa..
      Ingane parayendi varunnath Thanne pennu aayi poyath kondanu..
      Engane paranjalum nammude nattile law and order nere allengl ingane ulla myrukal thudarum😢

    • @rangoli2907
      @rangoli2907 17 дней назад

      പുറത്ത് വന്നാലും അവനെ നരകിപ്പിച്ച് തട്ടിക്കളയണം എന്നാണ് എൻ്റെ അഭിപ്രായം😮

    • @Arunimamr98
      @Arunimamr98 17 дней назад +1

      Oru thettum ella evane okke

    • @sumayyamujeeb3778
      @sumayyamujeeb3778 12 дней назад +1

      👍

    • @Zivuscreationsvlog
      @Zivuscreationsvlog 11 дней назад

      Murichukalayanam😡

  • @user-ek8ry3zm8n
    @user-ek8ry3zm8n 18 дней назад +38

    വധശിക്ഷ നൽകണം

  • @nimmymathew682
    @nimmymathew682 17 дней назад +15

    ഒരു ഏറ്റവും മനുഷ്യന്റെ സുരക്ഷിത സ്ഥലമായ വീട്ടിൽ പോലും രക്ഷയില്ല 😡

  • @rahmathunnisafazil4781
    @rahmathunnisafazil4781 18 дней назад +76

    അവനെ എന്തിനാ റിമാൻറ് ചെയ്യുന്നേ, ആ കുട്ടിയോട് ചെയ്തതിനു അവനു തക്ക ശിക്ഷ കൊടുത്ത് കൊല്ലാർന്നില്ലേ

    • @DERBESH__KHAN
      @DERBESH__KHAN 18 дней назад +10

      ശിക്ഷയുടെ അഭാവമാണ്
      ഇതെല്ലാം വീണ്ടും വീണ്ടും
      ഇവിടെ
      തുടരാൻ കാരണം_____😔

    • @amalooose1097
      @amalooose1097 18 дней назад +1

      ​@@DERBESH__KHAN സത്യം 😢😢

    • @neethuaneesh8749
      @neethuaneesh8749 17 дней назад +1

      Nth shiksha ,courtinu thelivu alle important athu kittiyalm oru karyom ilaa , gulf niyamam aanu ivide konduvarandath ,

  • @salam143
    @salam143 18 дней назад +117

    അല്ലാഹുവേ എന്താണ് ഈ കേൾക്കുന്നത് നമ്മുടെ മക്കളെ അള്ളാഹു രക്ഷിക്കട്ടെ

  • @Shamshak123
    @Shamshak123 17 дней назад +23

    മൂന്നര വയസ്സായ കുഞ്ഞിന്റെ ബുദ്ധിമുട്ട് സ്വയം ചോദിച്ചു മനസ്സിലാക്കാൻ കഴിയാത്ത ഇവരെയൊക്കെ രക്ഷിതാക്കൾ എന്നു പറയാൻ കഴിയുമോ

    • @SameeraShafeek-z8f
      @SameeraShafeek-z8f 13 дней назад +3

      കുഞ്ഞിന് എന്താണെന്ന് വ്യക്തമായി പറയാൻ പറ്റോ

    • @onlymyideasvidya2208
      @onlymyideasvidya2208 13 дней назад +1

      അവർക്കത് മനസ്സിലായതാവാം ആശാവർക്കറെ വിളിക്കാൻ കാരണം

  • @abduabdu8526
    @abduabdu8526 17 дней назад +23

    ഇതൊക്കെ അവസാനിക്കണം എങ്കിൽ അറബ് രാഷ്ട്രങ്ങളിൽ ഉള്ള ശിക്ഷ നടപടികൾ ഇന്ത്യയിൽ ഉണ്ടാവണം പകരം പ്രതികൾക്ക് നല്ല മട്ടൺ ബിരിയാണിയും സുഖ ജീവിതവും നാണം കെട്ട നിയമങ്ങൾ

  • @FOODANDTALKBYPRIYA6117
    @FOODANDTALKBYPRIYA6117 12 дней назад +2

    ഇതുപോലെ വ്യക്തമാകുന്ന കുറ്റങ്ങൾക്ക് സ്പോട്ടിൽ വേണ്ട ശിക്ഷകൾ നൽകിക്കൂടെ... എന്തൊരു ദുരിതമാണിത് 😢

  • @dhanya5703
    @dhanya5703 18 дней назад +31

    കൂഞ്ഞ് മക്കളെ പോലും വെറുതെ വിടുന്നില്ല പേരിന് ഒരു അറസ്റ്റ് പിന്നെ സുഖ ജീവിതം എന്ന് നന്നാവും മനുഷ്യന്മാരും നിയമവും കഷ്ടം

  • @avkitchenvlog940
    @avkitchenvlog940 15 дней назад +8

    മൂന്നര വയസുള്ള കുഞ്ഞിനെ ്് അമ്മയല്ലെ ആറുമാസമായി കുളിപ്പിക്കുന്നതും മറ്റും,നമ്മുടെ മക്കളുടെ മുഖം മാറിയാൽ അമ്മമാർക്ക് അറിയാൻ കഴിയും,
    വേണ്ടതുപോലെ യുള്ള ശ്രദ്ധ കുഞ്ഞിന്റെ മേൽ ഇല്ലാ എന്നു മനസിലാക്കിയാണ് അയാൾ ഉപദ്രവിച്ചത്

  • @BinujaNassarudeen-vd3pt
    @BinujaNassarudeen-vd3pt 18 дней назад +11

    ഇവനെ ജനങ്ങൾക് വിട്ട് കൊടുക്കണം.

  • @നെൽകതിർ
    @നെൽകതിർ 18 дней назад +209

    രക്ഷിതാക്കളുടെ ചെവിക്കുറ്റിക്ക് ഒന്ന് നൽകണം ആദ്യം

    • @RenjinijsRenjinijs
      @RenjinijsRenjinijs 18 дней назад +3

      സത്യം

    • @SafiyaNv-iq1qw
      @SafiyaNv-iq1qw 18 дней назад +23

      Thaanokke enthenkilum alochichitt aano ee comment okke idunnath

    • @sajithagopal17
      @sajithagopal17 18 дней назад +25

      Enthinu..
      Kochinte achsnum ammayum paranjo achsnte brother nod rape chaiyaann..
      Ningal k oru kutti und ningalkk oru hospital case vannaal kutuiyum kond Ella edathum kond poko.??
      Athonnum pattilla..
      Nammal safe aai iriuthaan aanu nammalde veetil kuttiye elpichitt pokunnath..
      Allaathe nadu road l iruthiyitt allallo parents poyath..
      Avarde swantham blood relation l aanu nirthiyath..
      Avanu kazhapp kudiyathinu aa parents nu adi koduthitt enth kaariyam

    • @RenjinijsRenjinijs
      @RenjinijsRenjinijs 18 дней назад +17

      @@SafiyaNv-iq1qw ആരെയും വിശ്വസിച്ച് ഏൽപിച്ചൂടാത്ത കാലം ആണ് എനിക്ക് 2ണ്ട് മക്കൾ ഉണ്ട് മോനും മോളും സ്കൂൾ ഇല്ലാത്ത സമയം അവര് വീട് പൂട്ടി അകത്തു ഇരിക്യും ഞാൻ വന്നു വിളിച്ചാലേ തുറക്കു കാരണം എനിക് ആരെയും വിശ്വാസം ഇല്ല പിന്നെ കരാട്ടെ പഠിക്കാനും പോകുന്നുണ്ട് 2ണ്ട് പേരും

    • @Ammu-r7h
      @Ammu-r7h 18 дней назад +4

      ​@@sajithagopal17oru thavana arunnel appanem ammem kuttam parayan patylla but idh 6 masam ayt idh alle nadakunnath. Koch budhimut kanichytum erhyrp kanichytum veendum avide thanne nirthyt poya rakshithakkale veruthe adichal pora. Adhilum nallath kodukanam

  • @sreeshmap9600
    @sreeshmap9600 18 дней назад +55

    ഇത്രയും ചെറിയ കുട്ടിയെ എന്ത് ധൈര്യത്തിൽഅ വീട്ടിൽ നിർത്തിയിട്ട് പോകുന്നത്? ആദ്യം കുട്ടി അസ്വസ്ഥത കാണിച്ചപ്പൊ രക്ഷിതാക്കൾ ശ്രദ്ധിച്ചില്ല പോലും. നിങ്ങൾക്ക് സംരക്ഷിക്കാൻ കഴിയില്ല എങ്കിൽ എന്തിനാ ജനിപ്പിക്കുന്നെ 😢

    • @shalisaju2980
      @shalisaju2980 18 дней назад +2

      സത്യം

    • @afrinshamnath5thbaidhinfat947
      @afrinshamnath5thbaidhinfat947 17 дней назад +2

      👍👍👍

    • @archithaarchi8339
      @archithaarchi8339 17 дней назад +2

      Correct 💯

    • @vijioc2940
      @vijioc2940 17 дней назад +6

      Veetil nirthitti pokan karanm achante brother aduthalle ennu karuthiyanu...what to do. Don't blame the parents now they will be totally dead inside thinking they couldn't protect their baby that too for months. Their guilt itself wil kill them so as humans don't blame now. Parents need some help if both are working. And mostly depend on relatives. And close relatives itself doing these kind of shitty things. Even heard a news where grandfather did the crime. Why even father ,.step father. What kind of world are we living in.

    • @jayson7755
      @jayson7755 17 дней назад +2

      രക്ഷിതാക്കൾ എന്ന് പറയുമ്പോൾ അച്ഛൻ സ്വന്തം സഹോദരൻ്റെ അടുത്ത് ആക്കിയിട്ട് പോകുന്നത് എങ്ങനെ കുറ്റം പറയാൻ പറ്റും? നിനക്ക് ഒരു സഹോദരൻ ഉള്ളതിനെ നീ സംശയിക്കുമോ?

  • @InuzainAmi
    @InuzainAmi 13 дней назад +4

    പിതാവിന്റെ സഹോദരൻ എന്ന് പറഞ്ഞാൽ പിതാവ് തന്നെയല്ലേ.... എങ്ങിനെ ഇങ്ങനെയൊക്കെ ചെയ്യാൻ കഴിഞ്ഞു ആ പാവം കുട്ടിയോട്

  • @mariyamary975
    @mariyamary975 14 дней назад +2

    പാവം പൈതൽ പാപികൾക്ക് പാപബോധവും മാനസാന്തരവും കൊടുക്കണേ ദൈവമേ എല്ലാ കുഞ്ഞുങ്ങളെയും അവിടുന്നു കാത്തു പരിപാലിക്കണമേ ആമേൻ🙏🏻🙏🏻

  • @akkuammu3930
    @akkuammu3930 11 дней назад

    നല്ല ശിക്ഷ കിട്ടിയാൽ ഒരുത്തനും ഇതു പോലൊന്നും ഇനി ചെയ്യില്ല. തെറ്റ് ചെയ്യുന്നവൻ പേടിക്കുന്ന നിയമം വരണം. നടപ്പിലാക്കുകയും വേണം.. എന്നും ഇതു പോലുള്ള വാർത്ത കേൾക്കാൻ വയ്യ 🙏🏻. എനിക്കും ഈ പ്രായത്തിൽ ഒരു മോളുണ്ട്..😢

  • @Misirya-v1t
    @Misirya-v1t 11 дней назад +1

    പറയാൻ അറിയാത്തതു കൊണ്ട് കുട്ടി എത്ര വേദന സഹിച്ചു kaanum

  • @achulachu7713
    @achulachu7713 18 дней назад +13

    അടുത്ത വാർത്ത അവൻ ജാമ്യത്തിൽ ഇറങ്ങി... നാട്ടുകാർ കൈകാര്യം ചെയ്തു എന്നായെങ്കിൽ....

  • @sijimarajan951
    @sijimarajan951 18 дней назад +27

    നിയമം എന്തിനു വേണ്ടി

  • @PriyajaLk
    @PriyajaLk 17 дней назад +7

    കൊല്ലം ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമമായ അഞ്ചലും കുളത്തൂപ്പുഴയുമുള്ള ജനങ്ങൾ ഇത് പോലെ കാണിച്ചില്ലെങ്കിലേ അതിശയമുള്ളു. അവിഹിതം, പീഡനം പിടിച്ചു പറിയൊക്കെയാണ് ഈ നാട്ടുകാരുടെ മുഖമുദ്ര.

  • @ARJUN-bv1sx
    @ARJUN-bv1sx 17 дней назад +11

    എന്തോന്നാ ഇവിടെ നടക്കുന്നെ. നാട്ടു വിചാരണ വേണം.. അല്ലാതെ കോടതിയൊക്കെ എന്തു തേങ്ങയ കാണിക്കുന്നേ

  • @MustafaMustafa-z1g
    @MustafaMustafa-z1g 14 дней назад +1

    😢😢 ഇവിടെ നിയമം മാറാത്ത കാലം വരെ ഇത് തുടർന്നുകൊണ്ടേയിരിക്കും ഇവിടെ കുറ്റം ചെയ്യുന്നവർക്ക് അറിയാൻ ഇവിടെ ഒന്നും നടക്കാൻ പോകുന്നില്ല ജാമ്യമെടുത്തു പുറത്തിറങ്ങി വീണ്ടും തുടരാമെന്ന് അതാണല്ലോ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്😢😢😢😢

  • @shafeeqvtr7163
    @shafeeqvtr7163 17 дней назад +3

    അവന്റെ സാധനം മുറിച്ചു കളയുന്ന നിയമം കൊണ്ട് വരു... 😡അല്ലാതെ ഇവനൊന്നും പഠിക്കില്ല 😡...

  • @Fathijaseel
    @Fathijaseel 11 дней назад

    മരവിച്ചു പോകുന്നു മനസൊക്കെ...എന്ത് സമാധാനത്തിലാണ് കുഞ്ഞുങ്ങളെ വളർത്തുക... നാട് നശിച്ചു അങ്ങേ അറ്റത്തെത്തിയിട്ടും മാറ്റാൻ ആയിട്ടില്ലേ ഈ കാറ്റടിച്ചാൽ പാറുന്ന നിയമം...മറ്റൊരുത്തൻ ചെയ്യാൻ ഭയക്കുന്ന വിധത്തിൽ ഉള്ള ശിക്ഷ കൊടുക്ക്.... ആകുമോ കോടതിക്ക്.... മൂന്നര വയസുള്ള കുഞ്ഞിന് എന്ത് കണ്ടിട്ടാണ് അവന് കാമം തോന്നിയത്....ആ കുഞ്ഞിന്റെ അവസ്ഥ... മാതാപിതാക്കളുടെ അവസ്ഥ.... കരച്ചിൽ വരുന്നു... ഓർക്കുമ്പോൾ

  • @pramodmp1542
    @pramodmp1542 18 дней назад +8

    ഇത് കേരളം തന്നെ ആണോ ലജ്ജ തോന്നുന്നു ഒരു നാലെണ്ണത്തിനെ ഇതുപോലെ ഉള്ളകേസുകൾ വരുമ്പോൾ തുക്കിക്കൊന്നുകൂടെ അപ്പോൾ നിൽക്കില്ലേ ഈ ആവർത്തനം

  • @jns7727
    @jns7727 17 дней назад +3

    3 വയസ്സ് പറയുമ്പോള്‍ തന്നെ കുറച്ച് കാര്യങ്ങളെല്ലാം കുട്ടികള്‍ പറയുമല്ലോ 😢ആരും ഒന്നും ശ്രദ്ധിക്കാതെ നിന്ന്.

  • @sunudevpv5471
    @sunudevpv5471 14 дней назад +1

    ഇങ്ങനെ ഒരു വാർത്ത വന്നപ്പോഴേ... ഇങ്ങനെ ഉള്ളവരെ കൊന്നു കളഞ്ഞിരുന്നേൽ ഇ ന്യൂസ്‌ വരില്ലാരുന്നു

  • @neethuvishnu5957
    @neethuvishnu5957 17 дней назад +9

    എന്റെ മോളുടെ പ്രായം.. ദൈവമേ 😢😢

  • @Snehak.p676
    @Snehak.p676 12 дней назад +1

    ഇവിടത്തെ നിയമത്തിന് ആർക്കും പേടിയില്ല എല്ലാത്തിനും ശിക്ഷ ഹോം സ്റ്റേ മാത്രം

  • @JohnsBinish
    @JohnsBinish 18 дней назад +39

    വെറൈറ്റി കേസുകൾക്ക് എന്നും കൊല്ലം 🔥🔥മുന്നിൽ തന്നെ..

    • @aiswaryaaishu7405
      @aiswaryaaishu7405 17 дней назад

      Ninte oke manasakshi kollam

    • @athiraps787
      @athiraps787 17 дней назад +7

      ഞാൻ ഒരു ഇടുക്കി സ്വദേശി ആണ്. കൊല്ലത്ത് എനിക്ക് നല്ല സ്വഭാവമുള്ള സുഹൃത്തുക്കൾ ഉണ്ട്. എല്ലാ ജില്ലകളിലും നല്ല ആളുകളും ചീത്ത ആളുകളും ഉണ്ട്.

    • @Ahalya123
      @Ahalya123 17 дней назад +3

      Ithil enth variety?Ith ippo ennun undakunna case alle.District wise pocso case nte ennam nokk,evida kooduthal enn.

  • @Thankan818
    @Thankan818 18 дней назад +38

    ജയിലിൽ ബിരിയാണി രണ്ട് ദിവസം ആക്കി ചുരുക്കണം എന്നാലേ ഇവന്മാരൊക്കെ പഠിക്കൂ 😢😢

    • @bij144
      @bij144 12 дней назад +1

      കൂടുതൽ കൊടുത്താലും വിഷം ചേർത്തു കൊടുത്താൽ മതി.

  • @lekhavnair5459
    @lekhavnair5459 17 дней назад +4

    ആ മഹാനുഭാവന്റെ തിരുവദനം ആരെയും കാണിക്കല്ലേ അദ്ദേഹത്തിന് നാണംകേടാകും 😬😬

  • @nazarnazar4005
    @nazarnazar4005 10 дней назад

    വീട്ടിലുള്ള വിസ്വസതരെ വിശ്വസിക്കാൻ പറ്റാദായ കലി കാലം തന്നെ.
    രാജ്യത്തു നിയമം ഇല്ലാതായി

  • @SASSCREATIONS-k6c
    @SASSCREATIONS-k6c 17 дней назад +1

    വൃത്തികെട്ട നിയമം ഉള്ളയിടത്തോളം ഒരു കുഞ്ഞും ഇവിടെ സുരക്ഷിതർ അല്ല 😔

  • @ambilivijayan7131
    @ambilivijayan7131 14 дней назад +1

    കുഞ്ഞിന്റെ അമ്മ വീട്ടിൽ ഉണ്ടെങ്കിൽ അവനെ ഒന്നും നോക്കണ്ട കൊന്ന് കളഞ്ഞേക്ക് 🤨😡

  • @suja1540
    @suja1540 12 дней назад

    ഈ രാജ്യത്തെ നിയമം മാറ്റി എഴുതാൻ രാഷ്ട്രീയ നേതാക്കണമാർ ഒന്നിക്കണം

  • @lensman303
    @lensman303 17 дней назад +1

    മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കണം

  • @shimithranirvi
    @shimithranirvi 13 дней назад +1

    പാവം കുഞ്ഞ്. 😢

  • @laammediaaburayyaan5703
    @laammediaaburayyaan5703 12 дней назад

    കള്ളും കഞ്ചാവും ആർക്കും എവിടെയും ഏത് നേരത്തും ലഭ്യമാണ്.സ്ഥിരബോധമില്ല. ധാർമികബോധവും ഇല്ല.ഇതിന് വേണ്ടി ശബ്ദമുയർത്താൻ ആരും ഇല്ല. പിന്നെ മോങ്ങിയിട്ട് എന്താ കാര്യം. ഇതും അതിനപ്പുറവും സംഭവിച്ചില്ലെങ്കിൽ അത്ഭുതം.

  • @ambikas486
    @ambikas486 12 дней назад

    മനുഷ്യമൃഗങ്ങൾ കൊല്ലണം കുറേശ്ശേ കുറേശ്ശേ അതാ വേണ്ടത് 😢😢

  • @Itzzsreemaa
    @Itzzsreemaa 14 дней назад +2

    Enikum und ee age il athinu thazheyum 2 penkunjugal thottavante thala njan vettum oru niyamathinum vittukodukilla

  • @pjcrafts227
    @pjcrafts227 17 дней назад +1

    ഇപ്പോൾ ആരെയും വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ 😢

  • @sivaprasad5502
    @sivaprasad5502 18 дней назад +4

    CJI ക്കു റിപ്പോർട്ട് ചെയുക.
    ഒരു ജഡ്ജിയെ കൂടി തെളിവു
    എടുപ്പിന് കൊണ്ട് വന്നു വേഗം
    ശിക്ഷ കൊടുക്കുക. എങ്കിലേ
    ഇന്ത്യിലെ ശിക്ഷാ നടപടികൾ വേഗത്തിൽ ആകുകയുള്ളൂ.

  • @raghuvelayudhan9009
    @raghuvelayudhan9009 14 дней назад +1

    നിയമം ദുർബലം...നിയമം മാറാതെ ഇതിന് ഒരു മാറ്റവും ഉണ്ടാകില്ല....എന്ന് മുതൽ കേക്കുന്ന ന്യൂസ് ആണ് ഇങ്ങനെ ഒക്കെ...നിയമം ദുർബലം...

  • @PriyaPV-k9r
    @PriyaPV-k9r 17 дней назад +6

    3 1/2 Vayass🥺🥺💔

  • @ശ്രുതിലക്ഷ്മി-ഫ5മ

    ദൈവമേ എന്തൊരു ലോകം 🥺 3 വയസ്സുള്ള ഒരു മോളുടെ അമ്മയാണ് ഞാൻ
    കേട്ടിട്ട് തന്നെ പേടിയും സങ്കടവും തോന്നുന്നു. എന്താ എന്നെ ചെയ്യുന്നേ എന്ന് പോലും മനസിലാവാത്ത കുഞ്ഞ് മോള് 😢

  • @MofoyaNaser
    @MofoyaNaser 14 дней назад

    Endu kond pradiyude pic olippikkunnu?

  • @RameshBabu-dy2zx
    @RameshBabu-dy2zx 17 дней назад

    ദൈവത്തിന്റെ സ്വന്തം നാടായ കേരളമേ ഇവിടെ ജനിച്ചതിൽ ഞാൻ ലജ്ജിക്കുന്നു 😢

  • @jinujoy1815
    @jinujoy1815 13 дней назад

    ഈ അവരാതി മക്കൾ കാരണം ബാക്കി ഉള്ളവർക്കും കൂടി നാണക്കേട്

  • @vpopzienz8502
    @vpopzienz8502 17 дней назад +1

    ലെ നിയമം 😏

  • @NikhilSam-m8d
    @NikhilSam-m8d 12 дней назад

    പ്രതിയുടെ ഫോട്ടോ ഇല്ല, പേര് ഇല്ല 😡😡

  • @janeesh.e
    @janeesh.e 17 дней назад

    ഇനി അവനു ജാമ്യം കൂടി നൽകാനുള്ള ഉത്തരവാദിത്തം കൂടെ ബാക്കി കിടക്കുന്നല്ലോ.

  • @GafoorVkd-yu7hi
    @GafoorVkd-yu7hi 12 дней назад

    ഇസ്ലാമിക നിയമം എന്നൊന്നും പ്രസക്തമാണ് ഒരിക്കലും മാറ്റേണ്ടതില്ല

  • @dhiyacreations5866
    @dhiyacreations5866 17 дней назад +1

    വധശിക്ഷ വിധിക്കുമല്ലോ അല്ലെ

  • @Sulfath-m6b
    @Sulfath-m6b 18 дней назад +3

    പാവം കുട്ടി

  • @ajeshmg86
    @ajeshmg86 14 дней назад +1

    ബന്ധുക്കളെ ഒരിക്കലും അമിതമായി അടുപ്പിക്കരുത്

  • @Shibila__shibii
    @Shibila__shibii 17 дней назад +3

    Very good 👍 Brother aanenkilum thurann parayaanum case kodukkaanum kazhinjallo.... Parents 👍🔥

  • @anasraseena2342
    @anasraseena2342 17 дней назад

    ഗൾഫിലെ നിയമം ഇവിടെ നടപ്പിലാക്കിയാൽ മാത്രമേ ഇതു പോലെ യുള്ള കുറ്റ കൃത്യങ്ങൾ കുറയുകയുള്ളു.

  • @adamabdulla3362
    @adamabdulla3362 17 дней назад +2

    അപ്പൊ ആർക്കും പേരില്ലേ ?🤔 പ്രതിക്കെങ്കിലും ഒരു പേര്

  • @ranigeorge1824
    @ranigeorge1824 17 дней назад +2

    Kollam aanallo😮

  • @favasfavu007
    @favasfavu007 12 дней назад

    മക്കളെ സൗദിയിലും കൊണ്ട് പോയി വളർത്തണം,,, അവിടെ ആവുമ്പോൾ ഒന്ന് നോക്കാൻ പോലും ആരും ധൈര്യ പെടില്ല എന്നിട്ടല്ലേ പീഡനം,,,

  • @AshibiSubair
    @AshibiSubair 13 дней назад

    ഇവനെ ഒന്നും വെറുതെ വിടരുത്

  • @joshuajohan5420
    @joshuajohan5420 17 дней назад +1

    നിയമം മാറാത്ത കാലത്തോളം ഇങ്ങനെ പീഡനങ്ങൾ കൂടികൊണ്ടേയിരിക്കും.. എന്തിനാണ് കേസ് കുറച്ചു ദിവസം കഴിഞ്ഞു അവൻ പുറത്തിറങ്ങുകയും ചെയ്യും സുഖമായിട്ട് ജീവിക്കുകയും ചെയ്യും

  • @seenathpm7463
    @seenathpm7463 12 дней назад

    Peedippikunnind saafhansm murichukalayugha adha cheyyendath nattukar cheyyanam niyamathinu kodukarudh niyamam oru chukum chryyulaa kurachukalam jeyilil kidathum pinne vidum

  • @anasraseena2342
    @anasraseena2342 17 дней назад +7

    അച്ഛന്റെയും അമ്മയുടെയും ഭാഗത്തു ഗുരുതരമായ ശ്രദ്ധക്കുറവ് ഉണ്ടായിട്ടുണ്ട്

  • @LabiLazi
    @LabiLazi 13 дней назад

    എന്തൊക്കെ വാർത്തകളാ റബ്ബേ. Ene അങ്ങോട്ട്‌ പേടിക്കണം എല്ലാരും.

  • @CrystalVision-l2k
    @CrystalVision-l2k 18 дней назад +1

    എവിടെയാണ് സ്ഥലം.

    • @NihaalSathya
      @NihaalSathya 17 дней назад +1

      വീണ്ടും കൊല്ലം 🙄

  • @devanshiammu3723
    @devanshiammu3723 18 дней назад +2

    Avnte avida acid ozhiki

  • @salmansalmi8205
    @salmansalmi8205 12 дней назад

    This is so terrifying news 😮

  • @Bijumon-2962
    @Bijumon-2962 17 дней назад +2

    കുട്ടിയുടെ ഒരു അവസ്ഥ ഒന്നാലോചിച്ചു നോക്ക്.

  • @SidheeqPilathodi
    @SidheeqPilathodi 17 дней назад +1

    എന്ത' മനുഷ്യനാ ഇയാൾ

  • @nibusdairy8266
    @nibusdairy8266 15 дней назад +3

    6മാസം പോയിട്ട് 6second വേണ്ട ഒരു മാതാവിന് തന്റെ കുഞ്ഞിന് അപകടം പറ്റിയത് മനസിലാക്കാൻ 😢.... ഇത്രെയും കാലം ഈ മാതാവ് എന്ധെടുക്കുവാരുന്നു 😟😟

  • @Hila502
    @Hila502 12 дней назад

    Cut cheyyanam😢

  • @AhammedaliPm-ui1xp
    @AhammedaliPm-ui1xp 18 дней назад +1

    ഇതൊക്കെ സത്യം തന്നാണോ 🤔.

  • @JinuP-d4s
    @JinuP-d4s 14 дней назад

    Penkunjungale ithupole ullavarude kayyil elpikunna vrithiketta ammamarod pucham mathram.penkunjungale cherupathil areyum elpich evidem pokathe irikuka .ath ethra swantham relative ayal polum .athra nivarthi illengil day care lu elpichitt poku.illengil koode kondu poku.

  • @HamzamHamzam-c4c
    @HamzamHamzam-c4c 16 дней назад

    പാവം കുഞ്ഞ്.മനുഷ്യത്വം ഇല്ലാത്ത മനുഷ്യൻ

  • @HighwayLife-kf6ci
    @HighwayLife-kf6ci 17 дней назад

    ഇവനൊന്നും പേരും അഡ്രസ്സും ഒന്നും ഇല്ലെടോ, നിയമത്തിനു പുല്ലു വില. ഒരു നിയമവും സ്ട്രോങ്ങ്‌ അല്ല.

  • @jankojr.3412
    @jankojr.3412 12 дней назад

    ആര് ചോദിക്കാൻ...? ആരോട് പറയാൻ....?

  • @aneeshs-oo4uq
    @aneeshs-oo4uq 17 дней назад

    എല്ലാ സ്വഭാവങ്ങളും.. പ്രകൃതിയിൽ ഉള്ളതാണ്... കുറച്ചുകൊണ്ട് വരാൻ സാധിക്കും പക്ഷെ ഒരിക്കലും പ്രെകൃയിലെ വികാരങ്ങൾ ഇല്ലായ്മ ചെയ്യാൻ സാധിക്കില്ല... കുട്ടികളെ ശ്രെധിക്കുക അല്ലാതെ എന്ത് പറയാൻ... മുതിർന്നവർ . സെക്സ് ചെയ്യുബോൾ.. അതിന്റെ വേരിയേഷൻ. മക്കൾക്ക് 2 ഇരട്ടിയായി വർധിക്കും.... ഇതു കൊറേ വർഷങ്ങൾ കഴിയുബോൾ.. അന്നത്തെ തലമുറകൾക്ക്.. വികാരങ്ങൾ മൂർച്ഛിക്കും... അപ്പോൾ ഇതുപോലുള്ള .. ന്യൂസ് കേൾക്കേണ്ടി വരും 😡😡😡😡

  • @safoorasameer-h5z
    @safoorasameer-h5z 12 дней назад

    Aare viswasich engane e kalath kunjungale valarthum

  • @afnaasna9873
    @afnaasna9873 17 дней назад

    ഒരു ചോര പൈതലിനു പോലും രക്ഷയില്ല

  • @tressajohntressajohn
    @tressajohntressajohn 18 дней назад +2

    3ara viyasu...Amma thanne kuttikale nokkanam pavam kunju...areyum vishvasikan padilla

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 14 дней назад

    😭😭😭😭😭

  • @silpacp6797
    @silpacp6797 13 дней назад

    കഞ്ചാവ് adichaevno

  • @deepikagouri5504
    @deepikagouri5504 13 дней назад

    Nammude makkal surakshidhar allannu orkanam bad touching good touching avare padipikanam.nammude makkal arodum edapazhakiyalum nammude oru sredha venam.kalam adhanu nammale padipikunne.enthum nammalodu parayanulla swanthandryam kodukanam.amitha pedi undakiyedukallu.randu penmakkalude ammayanu njan kettappol tanne sahikan pattinilla..

  • @mohamedabdurahimanparammal2490
    @mohamedabdurahimanparammal2490 12 дней назад

    ALLAHUVEY SNEHATHODAY MUTHAM KODUKKETTA EEPAIDALINAY Aa nayakku enginay cheyyan thoni ee qruratha avanay Kenny kalayanam

  • @lifeofanju9476
    @lifeofanju9476 13 дней назад

    3 1/2 vayassulla kuttiye oke eganeya iganoke kanikan thonnane 😢😢pediyavunnu ivide enthoru lokam

  • @entertainmentworld424
    @entertainmentworld424 12 дней назад

    😢😢😢 pedi aavunn penmakkale valarthikondvaraan..

  • @gopakumarkk5960
    @gopakumarkk5960 18 дней назад +32

    ഇന്നത്തെ കാലത്ത് അച്ഛന്റെ അടുത്ത് പോലും പെൺ മക്കളെ ഒറ്റയ്ക്ക് ആക്കി എങ്ങോട്ടും പോകാൻ പാടില്ല.
    അങ്ങനെ ഉള്ള കാലം ആണ്... 😡

    • @sarisari-q4o
      @sarisari-q4o 18 дней назад +5

      അമ്മയും അച്ഛനും എല്ലാം കണക്ക് ആണ് ഇപ്പോൾ കലികാലം

    • @gopakumarkk5960
      @gopakumarkk5960 18 дней назад +1

      @sarisari-q4o 👌

    • @jayson7755
      @jayson7755 17 дней назад +3

      എല്ലാ അച്ഛന്മാരെയും അടച്ചു ആക്ഷേപിക്കരുത്.

    • @gopakumarkk5960
      @gopakumarkk5960 17 дней назад

      @@jayson7755 എല്ലാവരും വേണ്ട ഒന്ന് പോരേ... 😏

  • @jegapoga7619
    @jegapoga7619 12 дней назад

    Niyamam maattaathe inganeyulla vaarthakal onnum avasaannikkilla🥺