Это видео недоступно.
Сожалеем об этом.

ആറുപടൈവീട് | കുമരി കണ്ടത്തിലെ ഊർജ്ജ കേന്ദ്രങ്ങൾ | ഭൂമിയിലെ Energy stations | LMRK-3 l പുതുയുഗപിറവി

Поделиться
HTML-код
  • Опубликовано: 23 июл 2023
  • #inspiration #spiritual #science
    Part 1 link
    • കുമരികണ്ഡം എന്ന അത്ഭുത...
    greenbooksindi...
    www.amazon.in/...
    LMRK is a global spiritual mission, a great initiative by Sri. R. Rejit Kumar with the guidance of Lord Muruga and Bhogar Siddhar l Many mystical associations are found along with it.
    The masters coming from the fourth dimension is the great content of the book by Rejith Ji, published in Malayalam, English and Tamil. Spell- bounding reading is the assurance. Books are available in Amazon.
    The content is the great Siddha secrets associated with Lord Muruga. The reestablishment of
    the lost continent Kumarikandam and its values are the very
    objectives.
    +919446907260
    Just listen to the enthralling experience and the destiny changing interventions!
    It is alluring, exciting, mesmerizing and reverberating.

Комментарии • 337

  • @mohananraghavan8607
    @mohananraghavan8607 Год назад +22

    ഈ ജന്മത്തിൽ ആഗ്രഹിച്ച ആഗ്രഹങ്ങൾ ഒന്നൊന്നായി സഫലമായി വരുന്നൂ. ഈ വീഡിയോ കണ്ടപ്പോൾ കൂടുതൽ വിശ്വാസത്തിലേക്ക് വരുന്നുണ്ട്....
    അനേകലക്ഷം വർഷങ്ങളുടെ യുഗപരിവർത്തനം ഭാരതത്തെ അത്യന്നതങ്ങളിൽ എത്തിക്കണമേ എന്നു പ്രാർത്ഥിക്കുന്നു. ഒപ്പം ജാതിമതഭേദം കുറയട്ടെ എന്നും പ്രാർത്ഥിക്കുന്നു.
    🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sheelasainath1436
    @sheelasainath1436 Год назад +51

    സത്യയുഗം വന്നുകൊണ്ടിരിക്കുന്നു. 🙏🙏🙏എല്ലാവരും സസ്യഹരികളായി ധ്യാനികളയി സത്യയുഗത്തിലേക്കു പ്രവേശിക്കുവാൻ അർഹത നേടുക 🙏🙏🙏🙏

    • @malup2992
      @malup2992 Год назад +2

      Yes master❤️jai ho

    • @aswin3641
      @aswin3641 10 месяцев назад +1

      രാമക്ഷേത്ര ഉദ്ഘാടനത്തിനുശേഷം സത്യയുഗം ആരംഭിക്കുമെന്ന് പറയുന്നത് സത്യമാണോ

    • @muralidharanarankalathilch5634
      @muralidharanarankalathilch5634 2 месяца назад

      | - '' -- ..​@@aswin3641

  • @gopakumarkurup1415
    @gopakumarkurup1415 Год назад +72

    🕉️ശരവണഭാവ നമഃ 🙏 നമ്മുടെ ഭാരതം വീണ്ടും വിശ്വ ഗുരു ആയി മാറട്ടെ 🙏🇮🇳🚩🕉️

  • @Wexyz-ze2tv
    @Wexyz-ze2tv Год назад +70

    നമസ്കാരം രജിത് സാർ നമസ്തേ ബിജു സർ.. ഇന്ത്യ ലോകത്തിന്റെ നെറുകയിൽ എത്തുക എന്നത് എപ്പോഴോ ഉള്ളിൽ കുടുങ്ങിയ സ്വപ്നമാണ്. അത് സാധ്യമാവും എന്ന് കേട്ടത് തന്നെ സന്തോഷം നന്ദി ഒരുപാട് ഇതു എല്ലാവരുടെ ചെവിയിലും എത്തട്ടെ എന്ന് ആൽമാർത്ഥ മായി പ്രാർത്ഥിക്കുന്നു.. നന്ദി 🙏🙏🙏👍👍

  • @hareeshkumar3660
    @hareeshkumar3660 Год назад +28

    ഞാനും തമിഴ് വംശജനായ കേരളീയനാണ്.. ഏതാണ്ട് ഇരുന്നൂറ് കൊല്ലം മുമ്പ് കേരളത്തിലേക്ക് കുടിയേറിയ തമിഴ് ശാലിയാർ ചെട്ടിയാർ പരമ്പര...ഭാരതം വാഴ്ഗേ, തമിഴ് വാഴ്ഗേ, .🙏

  • @jessysvideo6764
    @jessysvideo6764 Год назад +25

    இந்த யாகம் செய்த பிறகு இந்து மக்கள் ஒற்றுமையாக இருக்க பிராத்தனை .
    ஓம் சரவண பவ ஓம்

  • @muraleedharannr2253
    @muraleedharannr2253 Год назад +25

    ഭാരതീയൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു. എല്ലാ മംഗളങ്ങളും നേരുന്നു.

  • @krishnankuttyk158
    @krishnankuttyk158 Год назад +41

    ആഗസ്റ്റ് 15 ലെ യാഗത്തിന് എല്ലാ ആശംസകളും നേരുന്നു!!

  • @shajithvk7052
    @shajithvk7052 Год назад +21

    ആഗസ്റ്റ് 15 ലെ മഹായാഗത്തിന് എല്ലാവിധ ആശംസകളും നേരുന്നു

  • @Shankumarvijayan3897
    @Shankumarvijayan3897 Год назад +10

    ഭാരതം ഒരു നാൾ ലോകത്തിനു വെളിച്ചമായിരുന്നു ഇനിയും അങ്ങനെ തന്നെ ആയി തീരും.
    ജയിക്ക ഭാരത് മാത🙏🏻

  • @thiruvallarajasekharan626
    @thiruvallarajasekharan626 Год назад +21

    ആഗസ്റ്റ് 15 ലെ യാഗത്തിന് എല്ലാ വിധ ആശംസകളും നേരുന്നു . മുരുക ഭഗവാന്റെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ .

  • @sureshkp3146
    @sureshkp3146 Год назад +13

    നമസ്തേ .പഴനി മുരുകനെ ഭഗവാനെ എത്രത്തോളം
    ഭജിക്കുന്നുവോ അത്രയും
    മേന്മയുണ്ടാവും എന്നതാണ്
    സത്യം .എന്നാൽ ഇവിടത്തെ
    അവിശ്വാസ ഭരണകൂടം ചെയ്തു വരുന്ന പ്രക്രിയകൾ
    കൊണ്ട് വളരെ കൂടുതൽ
    ദോഷമുളവാക്കുന്ന സംഭവ വികാസങ്ങൾ ഉണ്ടാകാൻ
    സാധ്യതയുണ്ട് .കാരണം
    കഴിഞ്ഞ മാസം പഴനിയിൽ
    പോയിരുന്നു .അപ്പോൾ കണ്ട
    കാഴ്ച പുനരുദ്ധാരണം എന്ന
    പേരിൽ പഴയ പല സംഗതികളും
    ഇല്ലാതാക്കുന്ന പ്രവൃത്തികളാണ്
    അതിൽ പല ചരിത്ര സംഭവ
    ങ്ങളും തേച്ച് മായിച്ചു കളയാ
    നാണു പരിശ്രമിക്കുന്നതു .
    ഈ വിധം ചെയ്യുന്നതു അവി
    ടത്തെ ദേവ ചൈതന്യത്തെ തന്നെ പ്രകോപിക്കപ്പെടും എന്ന താണു സത്യം .ഉദാഹരണമായി
    ശബരിമല വിധിയും അതിനു ശേഷം ഉണ്ടായ സംഭവ വികാ
    സങ്ങളും കണക്കിലെടുക്കാവു
    ന്നതാണു .👆👆👆👈👈👈👈

  • @jayaprasad4937
    @jayaprasad4937 Год назад +17

    ഭൂമിയിൽ നിന്നും എന്ത് കിട്ടിയാലും നമ്മുടെ കേരളത്തിൽ ഈ രാഷ്ട്രിയം തുലയാതൊരു കാര്യാവും ഇല്ല

  • @MadhuPS-bs4ly
    @MadhuPS-bs4ly Год назад +24

    ഓംകാരതത്വമേ മുരുകാ 🙏

  • @krishnankuttyk158
    @krishnankuttyk158 Год назад +10

    അറിവിൻ്റെ നിറകുടം, അങ്ങയെ പോലെ ഉളളവർ ആകുന്നു! നന്ദി.

  • @jestinjohn8415
    @jestinjohn8415 Год назад +65

    ഇന്ത്യ ലോകഗുരുവായി വരട്ടെ

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад

      കുരിശു ഭീകരൻ മാറിയിരി 😥

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад

      കുരിശു ഭീകരൻ മാറിയിരി 😥

    • @Mammadnabisa1
      @Mammadnabisa1 Год назад +4

      ​@@LittleboyLITTLEBOY-wy5uk അസഹിഷ്ണുത ആണല്ലോ സുഹൃത്തെ

    • @RMN224
      @RMN224 Год назад +5

      @LittleboyLITTLEBOY-wy5uk അങ്ങനെ പറയരുത്, @jestinjohn8415 നല്ല ഉദ്ദേശത്തോട് കൂടി ആയിരിക്കും പറഞ്ഞത് .

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад

      @@RMN224 അതാണ്‌ മണിപ്പൂരിൽ കുരിശു ഭീകരർ ചെയ്ത് കൊണ്ടിരിക്കുന്നത്..

  • @rahulkurupcp
    @rahulkurupcp Год назад +61

    ഇന്ത്യ ചിലപ്പോൾ ലോകത്തിന്റെ നെറുകയിൽ എത്തുമായിരിക്കും, പക്ഷേ കേരളത്തിന്റെ കാര്യത്തിലാണ് എനിക്ക് ആവലാതി😢

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад +15

      കേരളം കടലിലും എത്തും ഉറപ്പാ... 🥵

    • @mayakrishnanc344
      @mayakrishnanc344 Год назад +5

      ഞാൻ ഈ രജിത് സാറിനോട് ചോദിക്കുവാ സാറെ കേരളത്തിൽ എന്തെങ്കിലും ഗുണം വരുമോ

    • @JayaSree-bm3ri
      @JayaSree-bm3ri Год назад +1

      സത്യം

    • @satheeshoc4651
      @satheeshoc4651 Год назад +1

      😂😂

    • @00000......
      @00000...... Год назад

      കേരളം വേറെ രാജ്യം ആകും

  • @praveensreeram5853
    @praveensreeram5853 Месяц назад

    ഈ അടുത്ത കാലത്താണ് ഈ പ്രോഗ്രാം കാണാൻ ഇടയായതു, വളരെ അധികം സന്തോഷവും, അഭിമാനവും തോന്നുന്നു, ഇദ്ദേഹം അടുത്തതായി നടത്തുന്ന യാഗത്തിൽ പങ്കെടുക്കാൻ സാധിക്കണേ ഭഗവാനെ..........🙏
    "ഓം ഷഡാനനായ വിദ്മഹേ
    ശക്തിഹസ്തായ ധീമഹി
    തന്നോ സ്കന്ദ പ്രചോയാത് "

  • @krishnankuttyk158
    @krishnankuttyk158 Год назад +18

    ഭാരതത്തിൻ്റെ സംസ്കാരം, ഭാരത ജനതയെ പഠിപ്പിക്കുന്നതിന്, എതിര് നിന്ന് ഭരണാധികാരികളെയും അവരുടെ അനുയായികളെയും ബഹിശ്‌കരിക്കേണ്ടത് ആകുന്നു!!

  • @sreejayasree3110
    @sreejayasree3110 Год назад +14

    ഇനിയും കുറെ എപ്പിസോഡുകൾ കൂടെ വേണം.. എത്ര കേട്ടാലും മതി വരാത്ത അറിവുകൾ... 🙏🙏യാഗത്തെ കുറിച്ചുള്ള അപ്പ്‌ഡെഷനും ഇടണേ...
    Thank you 🙏🙏

  • @minirajagopal4807
    @minirajagopal4807 Год назад +5

    നമസ്‌തെ ഗുരുജി 🙏🙏🙏🙏🙏

  • @V_Ranjith
    @V_Ranjith Год назад +10

    ഓം ശരവണഭവായ നമഃ 🙏

  • @dhanalakshmichandran5523
    @dhanalakshmichandran5523 Год назад +9

    നമസ്‌തെ 🙏🙏🙏മുരുകൻ സ്വാമി

  • @devalal5108
    @devalal5108 Год назад +16

    Philips sclater എന്ന ഒരു zoologist 1864 ഇൽ മുന്നോട്ടുവച്ച ഒരു തിയറിയിൽ Lemuriഎന്നൊരു ഭൂകണ്ഡം indian ocean ഇൽ മുങ്ങിപോയിട്ടുണ്ടെന്നു പറഞ്ഞിരുന്നു.. അതു കുമരികണ്ടം ആണെന്നും അതിനു (ഇല്ലംമുറി ) എന്നൊരു അപരനാമം ഉണ്ടായിരുന്നുവെന്നും അതാണ്‌ lemuri ആയെന്നുമാണ് തമിഴരിൽ ഒരുവിഭാഗം വിശ്വസിക്കുന്നത്

    • @nirmalt.d2003
      @nirmalt.d2003 Год назад +1

      എന്റെ അച്ഛന്റെ പേര് devalal എന്നാണ്..

    • @keralacitizen
      @keralacitizen Год назад +1

      അത് വീണ്ടും പൊന്തും

    • @anoopthejus
      @anoopthejus Год назад

      ​@@nirmalt.d2003❤

  • @whitetiger36927
    @whitetiger36927 Год назад +7

    സംസ്കൃതവും തമിഴും ചേർന്ന് ല്ലേ മലയാളം പിറവിയെടുത്തത്😊😊😊❤

  • @abhinavkallayil7951
    @abhinavkallayil7951 Год назад +11

    ഇത് വരെ കേട്ടിട്ടു പോലുമില്ലാത്ത കാര്യങ്ങൾ അതിശയം തോനുന്നു

  • @sreedharannairsreekumar3077
    @sreedharannairsreekumar3077 Год назад +13

    Sir I was working in tirupati in 2011/12, it was my blessing to walk to tirumala on Thursday. It was on one of my walk for darshan, someone told me, India will show light to the world, next I was posted to Trichy, in 2012/3 again at sriranganathar temple, someone repeated the same. I could not fathom, but was made to do many impossible things with my knowledge

  • @RMN224
    @RMN224 Год назад +7

    ഓം ശരവണഭവായ നമഃ🙏🏻🕉️🙏🏻

  • @ghost4613
    @ghost4613 Год назад +7

    🔥"As in Micro, so in Macro.The whole exists within the minutest particle and the minutest particle contains the whole. The atom contains the universe and the universe contains the atom, and neither exists without the other. Creator exists within creation, even as creation exists within creator."
    Brahmarishi Mayan, circa 10,500 BC

  • @RAVIKUMAR-xu9ls
    @RAVIKUMAR-xu9ls Год назад +6

    ഓം ശരവണഭവായ നമഃ 🐓🦚

  • @MaheshMahi-hz9ei
    @MaheshMahi-hz9ei Год назад +9

    Feeling extremely proud to be an Indian...mind gratified with the noble deeds of our sadhus and sidhars...Let India lead the world to prosperity. ..and all the best wish for you sir for every step taken to strengthen the great Sidhar lineage....❤❤❤

    • @ESPParanormalsai
      @ESPParanormalsai  Год назад

      Thank you so much... ❤❤❤... Keep on Watching...Stay Blessed 🙏🙏🙏🙏

    • @gireeshan-bd6hi
      @gireeshan-bd6hi Год назад

      youtube.com/@ForeverConsciousResearch

  • @manjukm8928
    @manjukm8928 Год назад +10

    ഞാൻ ബുക്ക്‌ വാങ്ങി. 🙏
    ആദ്യം വായിച്ചത് ലാസ്റ്റ് ഭാഗം. എനിക്ക് വളരെ അധികം സന്തോഷം തോന്നി. 👌🏻👌🏻👍😍

    • @yamunapanicker9024
      @yamunapanicker9024 Год назад +1

      എവിടെ നിന്നാണ് വാങ്ങിയത്? Book ന്റെ പേര് ? എത്ര book ഉണ്ട് ? Price എത്രയാണ്? Pls reply...👏

    • @bijuputhiyakavil
      @bijuputhiyakavil Год назад

      Green books

    • @meerar60
      @meerar60 Год назад

      @@yamunapanicker9024My masters from the 4th dimension . Amazon il kittum 393 rs

  • @AnilKumar-cx9du
    @AnilKumar-cx9du Год назад +1

    ഞാൻ മറ്റൊരു ലോകത്തിൽ ആയിരുന്നു സർ,, ഈ ഭാരതം എന്റെ ജന്മരാജ്യമായത് മുജന്മ പുണ്യം..❤🙏🏾🙏🏾🙏🏾🌹🌹🌹❤️❤️❤️ഓം vachatsfuve നമഃ

  • @user-zk8nt9pd5d
    @user-zk8nt9pd5d Год назад +2

    Thanku ji. Very great. Thanku all. Plz blez me ji.

  • @rethimanoharan4434
    @rethimanoharan4434 2 месяца назад +1

    സത്യയുഗ പിറവി യായി 💚💚💚🌹🌹🌹🙏🙏🙏

  • @mayansbudha4317
    @mayansbudha4317 Год назад +6

    ഇനി യാഗം നടത്തുമ്പോൾ മോദിയെന്ന മഹാൻ തന്നെ ഭരണത്തിൽ വരണം എന്ന് പ്രാർത്ഥിക്കണം എന്നാൽ മാത്രമേ ഇന്ത്യ ലോക ഗുരു ആകുകയുള്ളു🙏

    • @layya0123
      @layya0123 9 месяцев назад

      മുരുഗ ശൂലം മോദി വീരഭാവം ഗുജറാത്ത് പൂർണ്ണ ഗർഭിണിയുടെ കുടൽ മാല...എനർജി താണ്ഡവം ഭൂമി ദേവി

  • @Redmi-xv4xl
    @Redmi-xv4xl Год назад +29

    മാൻ ഡ്രേക് എപ്പോൾ കളo വിടും, കേരളം എപ്പോൾ രക്ഷപ്പെടും..... അത് ഒന്ന് പറയാമോ❤❤❤

    • @anilkumarcs6495
      @anilkumarcs6495 Год назад +11

      ജനങ്ങൾ പ്രത്യേകതരം ഏക്ഷൻ എടുക്കേണ്ടിവരും.

    • @anilkumarar4290
      @anilkumarar4290 Год назад +8

      ചൈന പൊളിറ്റിക്സ് മാറുമ്പോൾ കേരളത്തിന്‌ നിലനിൽപ്പ് ഇല്ലായ്‌തെയാകും അപ്പോൾ മാറിയേ തീരൂ അസുരനാട് 😊

    • @sarunkumar7784
      @sarunkumar7784 29 дней назад

      Mandrek പളനി യില്‍ പോയി തൊഴുതു വരുന്നത് കാണാം 🙏

  • @jayasreejayachandran2989
    @jayasreejayachandran2989 Год назад +4

    வெற்றிவேல் முருகனுக்கு அரோகரா 🙏
    அற்புதமான பதிவு!! மிக்க நன்றி ஐயா, பணிவான வணக்கங்கள் 🙏 ஓம் சரவண பவ 🙏 ஓம் நமசிவாய 🙏

  • @girijaek9982
    @girijaek9982 Год назад +6

    നിങ്ങൾ രണ്ടുപേരും വളരെയധികം അറിവും അനുഭവജ്ഞാനവും ഉള്ളവർ.. കേൾക്കാൻ കഴിയുന്നത് ഭാഗ്യം.. പലതും മനസ്‌ലാവുനന്നില്ല..സാധാരണക്കാർക്കും മനസ്സിലാക്കാവുന്ന വിവരണങ്ങൾക്കായി കാത്തിരിക്കുന്നു

    • @ESPParanormalsai
      @ESPParanormalsai  Год назад +1

      🙏🙏🙏Thank you so much❤❤❤ Keep on watching 🥰🥰🥰Stay Blessed 🌹🌹🌹

  • @Devinefreedom
    @Devinefreedom Год назад +2

    WISDOM Unlimited

  • @VijuVasanika
    @VijuVasanika Год назад +9

    ആശ്ചര്യജനകവും പ്രതീക്ഷാനിർഭരവും ആയ ഒരുപാട് കാര്യങ്ങൾ..,അറിവുകൾ!!
    എല്ലാം ലോകനന്മയിലേയ്ക്ക് നയിക്കുന്നത് ❤
    Thanks for sharing 🙏🏼🙏🏼

  • @RAVIKUMAR-xu9ls
    @RAVIKUMAR-xu9ls Год назад +6

    ஓம் சரவணபவாய நமஹ 🐓🦚

  • @gkkelakam3760
    @gkkelakam3760 Год назад +22

    അജയമാണെന്റെ ഭാരതം, അനന്തമാണെന്റെ ഭാരതം

  • @kiranpillai
    @kiranpillai Год назад +3

    എല്ലാം ശുഭപര്യവസായി ആയി തീരട്ടെ 🙏🏻🙏🏻🙏🏻

  • @pushpakumarib4306
    @pushpakumarib4306 Год назад +2

    Very nice Video.Thank U .

  • @manjukm8928
    @manjukm8928 Год назад +2

    അന്ന് ആകാശത്ത്‌ നിന്ന് ഉൽക്ക പോലെ സ്വർണ്ണ വെളിച്ചം ആയിട്ട് വന്ന യാക്കൂബ് സിദ്ധർ ആണ് ഇദ്ദേഹത്തിന്റെ ഗുരു. അടുത്ത ഭോഗസിദ്ധർ ആണ് ഇദ്ദേഹം. 🙏

  • @pushpakumarib4306
    @pushpakumarib4306 Год назад +12

    Siva prabhakara Siddha Yogi reincarnated as Kanakkampatty Palani Swamiji .His Samadhi is located below the Hidumban Malai.Now the importance of the Place is deeply felt.Thank U both for giving us this Precious knowledge .

  • @pmparameswary6112
    @pmparameswary6112 Год назад +6

    ഓം ശരവണഭവായ നമഃ🙏

  • @sreehari3127
    @sreehari3127 Год назад +2

    3:20 കാശ്മീർ യുറേനിയം

  • @anilkumarcs6495
    @anilkumarcs6495 Год назад +3

    ഓം നമഃ ശിവായ 🙏

  • @sum3sh
    @sum3sh Год назад +8

    കുമാരി കണ്ടം നിന്ന സമുദ്ര ഭാഗത്തു ഇന്നും തെളിയാക്കപ്പെടാത്ത.... ഗുരുത്വംകര്ഷണം കുറുവുള്ള പ്രദേശം ആണ്

  • @mohananraghavan8607
    @mohananraghavan8607 5 месяцев назад +2

    രജിത്ജി പറയുന്ന ശക്തിയേ കുറിച്ചൊന്നും എനിക്കറിയില്ല.
    ഭാരതത്തെ കുറിച്ച് ഇപ്പറഞ്ഞ ;- ലോകരാജ്യങ്ങളിൽ ഒന്നാമതാകും, ആതു ദൈവീകമായും, സാമ്പത്തികമായും ... എല്ലാത്തരത്തിലും ഒന്നാമതാകും എന്ന് സ്വപ്നം കാണുന്നവനാണ് ഞാൻ.
    കാശ്മീർ ഭാരതത്തിൻ്റ ഭാഗമാകും എന്ന് കുറേപ്പേർ കൂടി സംവദിച്ചപ്പോൾ ഞാൻ പറഞ്ഞ കാര്യം നടന്നു.....🎉
    ലോകത്തിൽ സനാതനധർമ്മത്തേയും സനാതനധർമ്മികളേയും ഇത്രയേറെ താഴ്ത്താൻ ശ്രമിച്ചതും രാജ്യത്തെ നശിപ്പിച്ചതും ജനങ്ങൾ ഇത്രയേറെ ക്ഷമിച്ചതും സഹിച്ചതും ഭാരതീയൻ്റ സഹിഷ്ണുതക്ക് ഭലം അടുത്തുതന്നെ ഉണ്ടാകും 🎉🎉🎉🎉

  • @prakashantp1493
    @prakashantp1493 Год назад +3

    🙏🙏🙏🙏🙏🙏👋👋👋👋👍👍👍

  • @aadhinaivedvlogs8449
    @aadhinaivedvlogs8449 Год назад +2

    ഓം വജത്‍ഭുവായ നമഃ 🙏

  • @jaai359
    @jaai359 Год назад +1

    Aum Saravana Bhava:🙏💪

  • @manojnarayanannamboothiri8044
    @manojnarayanannamboothiri8044 Год назад +4

    ഓം വചൽ ഭൂവേ നമഃ

  • @galaxy369-
    @galaxy369- Год назад +2

    Eagerly waiting for the next episode. Cannot thank esp paranormal team enough for bringing such gems with great knowledge and vision in your sessions

    • @ESPParanormalsai
      @ESPParanormalsai  Год назад +1

      Thank you so much... ❤❤❤... Keep on Watching...Stay Blessed 🙏🙏🙏🙏 Actually it is a single man Army 🙏🙏🙏

  • @meerarajasree9650
    @meerarajasree9650 Год назад +3

    🙏🙏🙏🔥🔥🔥❤️❤️❤️

  • @MuralimenonThrikkandiyoo-it8gs
    @MuralimenonThrikkandiyoo-it8gs 10 месяцев назад

    I went pazhani.Saw Bhoganathasamadhi
    Worshipped
    Very satisfation...thank you.

  • @aparnnas446
    @aparnnas446 Год назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Sreerekha-tt1bm
    @Sreerekha-tt1bm Год назад +2

    🙏🙏🙏🙏🙏

  • @ushamohan1338
    @ushamohan1338 Год назад +2

    🙏🙏🙏

  • @sunilchozan
    @sunilchozan Год назад +1

    Thank you 🙏🏻

  • @indiranair629
    @indiranair629 Год назад +2

    🙏🙏👌

  • @sandhyasarma4186
    @sandhyasarma4186 Год назад +1

    🙏🏻🙏🏻🙏🏻

  • @neelakhandanbhagavathiamma6058

    Bharatham lokatthinte nerukayil. Ente murukaa angayude anugrahathinaayi praarthikkunnu. Sri Rajithkumar oru nimitthamaayi. Ohm saravanabhavaaya namaha.

  • @sreejayaashokan1355
    @sreejayaashokan1355 Год назад +2

    🙏🏻

  • @user-jq2di1kj5z
    @user-jq2di1kj5z 4 месяца назад

    ഓം വചത്ഭുവേ നമഃ🙏
    ഓം ശരവണഭവായ നമഃ 🙏❤️

  • @abhinavkallayil7951
    @abhinavkallayil7951 Год назад +1

    👍👍👍🙏🙏

  • @sindhuamritha1034
    @sindhuamritha1034 Год назад +1

    🙏Harekrishna 🙏
    Gi namaskaram 🙏🌹
    Exalant 👍👍👍👍 video 😍

  • @user-zk8nt9pd5d
    @user-zk8nt9pd5d Год назад +1

    🙏 🙏 🙏

  • @animohandas4678
    @animohandas4678 Год назад +1

    👍🏻🙏🙏🙏

  • @latheeshkannur1142
    @latheeshkannur1142 Год назад +1

    🙏🙏🙏🙏

  • @anoopk7805
    @anoopk7805 Год назад +1

    🕉️🕉️🕉️

  • @naseer.knislpschoolpalottu4850
    @naseer.knislpschoolpalottu4850 Год назад +1

    Great

  • @pratheeshkk1621
    @pratheeshkk1621 Год назад +1

    ഓം ശരവണ ഭവ

  • @Surendran-ly5gf
    @Surendran-ly5gf Год назад +1

    ഓം വചസ് ഭൂവേ നമഃ

  • @rajeshkumar-xp5zx
    @rajeshkumar-xp5zx Год назад +1

    🙏🙏🙏🙏🌹🌹🌹🌹

  • @user-xs6nx4jf2e
    @user-xs6nx4jf2e Год назад +1

    🙏🙏

  • @sujathakumari1546
    @sujathakumari1546 Год назад +1

    ഓം ശരവണ ഭവ 🙏

  • @motherlap8181
    @motherlap8181 Год назад +1

    🙏🙏🙏❤

  • @remaramachandran3416
    @remaramachandran3416 Год назад

    Energy shifting Great wisdom

  • @sreedevianil348
    @sreedevianil348 Год назад +2

    Super

  • @__SUM__
    @__SUM__ Год назад +1

  • @sasidharanmanayathody9828
    @sasidharanmanayathody9828 Год назад +1

    All the best 👍

  • @kpymcard-1280
    @kpymcard-1280 Год назад +1

    🙂🙏

  • @anilkumarkuttan1448
    @anilkumarkuttan1448 Год назад +2

    Supper supper❤❤

  • @ushasukumaran6462
    @ushasukumaran6462 Год назад +1

    Very interesting continue sir

  • @rajmohanm8481
    @rajmohanm8481 Год назад +1

    മുരുകാ, ശിവനേ ❤❤❤ ശിവേ

    • @layya0123
      @layya0123 9 месяцев назад

      മുരുഗ ശൂലം മോദി വീരഭാവം ഗുജറാത്ത് പൂർണ്ണ ഗർഭിണിയുടെ കുടൽ മാല...എനർജി താണ്ഡവം ഭൂമി ദേവി

  • @economicslover9534
    @economicslover9534 Год назад +1

    Waiting for next episode

  • @sabarikummayil
    @sabarikummayil 6 месяцев назад

    സാർ ഒരു സംശയം ചോദിച്ചോട്ടെ പഴനിയിൽ ഭോഗർ സിദ്ധർ പ്രതിഷ്ടിച്ച ഒർജിനൽ ബാല ദണ്ഡയുധ പാണി മുരുഗ വിഹ്രഹം ഇപ്പോൾ അവിടെ ഉണ്ടോ, അത് ഇടക്ക് എടുത്തു മാറ്റിയെന്നും പിന്നീട് തിരിച്ചു പ്രതിഷ്ട്ടിച്ചു എന്നും അറിയാൻ കഴിഞ്ഞു , മൂല വിഗ്രഹത്തിൽ എന്തായാലും ഇപ്പോൾ അഭിഷേകം നടക്കുന്നില്ല വിഗ്രഹം കാല പഴക്കം കൊണ്ടും മരുന്ന് ഉണ്ടാക്കാൻ വേണ്ടി ചുരണ്ടുന്നത് കൊണ്ടും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് 🙏

  • @bijuraghavan9103
    @bijuraghavan9103 Год назад +1

    🙏ഓം ശരവണ ഭവായ നമഃ

  • @sdprakash2549
    @sdprakash2549 Год назад

    ❤❤❤

  • @jayadevj1329
    @jayadevj1329 Год назад +3

    അന്നു ഞാൻ പ്രഭൂസ് ബുക്ക് സ്റ്റാൾ ലിൽ വച്ചു കണ്ടപ്പോൾ സിദ്ധൻ മാരെ കുറിച്ച് വീഡിയോസ് ചെയ്യാൻ പറഞ്ഞത് ഓർമ്മയുണ്ടാ

    • @ESPParanormalsai
      @ESPParanormalsai  Год назад +2

      അത് ഇപ്പോഴും ഒരു അത്ഭുതമായി നിൽക്കുന്നു

    • @premjith-gb4to
      @premjith-gb4to Год назад +2

      ​@@ESPParanormalsai നമസ്തേ ജി...മുരുക യുഗത്തിൽ സിദ്ധന്മാരുടെ പ്രവർത്തനം എങ്ങനെ യായിരിക്കും എന്ന് ചോദിക്കാമോ....... നന്ദി നമസ്കാരം

  • @prakashantp1493
    @prakashantp1493 Год назад +3

    What ever the captain talking is became happening 🙏🙏🙏🙏

  • @108-m9v
    @108-m9v Год назад +1

    ഏതായാലും ഓഗസ്റ്റ് 15ന് യാഗം നടത്തുന്നുണ്ടല്ലോ.അതിന് ശേഷം വരുമെന്ന് പറഞ്ഞ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിക്കുക.എന്നിട്ട് പോരേ വിമർശനം ❤️

  • @rajeevp.g3092
    @rajeevp.g3092 Год назад

    ❤❤❤❤

  • @mayansbudha4317
    @mayansbudha4317 Год назад +1

    Please describe Yazidis and Tamil relationship

  • @rajanpanicker1710
    @rajanpanicker1710 Год назад +1

    നരേന്ദ്ര മോദി വന്നപ്പോൾ തന്നെ, ഞാൻ പറഞ്ഞിരുന്നു ഇദ്ദേഹം അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന്, അദ്ദേഹത്തിന്റെ ഗുരുവിന്റെ ഉപദേശവും, സ്വപ്ന ദൃശ്യങ്ങളുമാവാം മോഡി ജി യെ പാർലമെന്റിന്റെ ഉൾ ഭാഗം മയൂര ത്തിന്റെ രീതിയിൽ ഇന്റീരിയർ ഡെക്കറേഷൻ ചെയ്യാനും, ചെങ്കോൽ സ്ഥാപിക്കാനും പ്രേരിപ്പിച്ചത്, ജോഷി മടിലെ ഭൂമി കുലുക്കം ജമ്മു കാശ്മീരിലേക്ക് ലിതിയം reserve കൊണ്ട് വരാനുള്ള ഭഗവാന്റെ ലീലയായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു, ജയ് കാർത്തികേയ നമോ നമഹ 🙏🏿🌹🙏🏿🌹🙏🏿🌹🙏🏿🌹🙏🏿🌹🙏🏿🌹🙏🏿🙏🏿🌹🙏🏿

    • @ESPParanormalsai
      @ESPParanormalsai  Год назад +1

      🙏🙏🙏🙏🙏🙏🙏🙏🙏

    • @rajanpanicker1710
      @rajanpanicker1710 Год назад

      @@ESPParanormalsai അങ്ങയുടെ ചാനൽ ആണ്, കേരളം മുഴുവനായോ, ഇന്ത്യ ഒട്ടാകയോ കാണേണ്ടത്, എന്തു ചെയ്യാൻ, മഹാ ഭൂരിപക്ഷവും 1,2, dimension നിൽ തട്ടി വീണിരിക്കുന്നവരാണ്, യുക്തി വാദികളുടെയും ( മൈത്രേയൻ & പാർട്ടി ) മറ്റു ശാസ്ത്രം എന്ധെന്നു അറിയാത്തവരുടെ ഗ്രൂപ്പ്‌ ആയ ശാസ്ത്ര സാഹിത്യ പരീക്ഷത്തുകളുടെയും പിറകെയാണ് ( CPM ന്റെയും കോൺഗ്രസിന്റെയും സപ്പോർട്ടേഴ്‌സ് ആയ ഹിന്ദുക്കൾ ഈ വിഭാഗത്തിൽ വരുന്നു ) അവർക്കു പുനർ ജന്മമോ അല്ലെങ്കിൽ വ്യക്തി ജീവിതത്തിൽ ചലന ങ്ങൾ ഉണ്ടാകുന്ന യൂണിവേഴ്സൽ മാസ്റ്റേഴ്സ് ന്റെ ഇടപെടലോ വേണ്ടി വരും കാര്യങ്ങൾ മനസ്സിലാക്കാൻ,നന്ദി നന്ദി, നന്ദി,ഓം നമഃ ശിവായ 🙏🏿🌹🙏🏿🌹🙏🏿🌹🙏🏿🌹🙏🏿

  • @thankamanijayaprakash6047
    @thankamanijayaprakash6047 Год назад

    August 15th ലെ യാഗത്തിനു എല്ലാ മംഗളങ്ങളും നേരുന്നു. 🙏🙏🌹🌹