4 ലക്ഷം മനുഷ്യജൻമം l കാശ്മീരി ശൈവിസം l തിരുമന്ത്രസാധന l നിഗൂഢവഴികൾ l ഞെട്ടിക്കുന്ന അറിവുകൾ l

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #spiritual #inspiration #mystery
    സെമിറ്റിക് മതങ്ങളിൽ നിന്നു ഹിന്ദുമതം വേറിട്ടു നില്ക്കുന്നത് ആത്മസാക്ഷാത്കാരമെന്ന തത്ത്വത്തിലാണ്. തന്നിൽ നിന്നു വേറിട്ടു നില്ക്കുന്ന ഒരു ദൈവത്തെ സെമിറ്റിക് മതങ്ങൾ ആരാധിക്കുമ്പോൾ, തന്റെ സ്വത്വം തന്നെയാണ് ഈശ്വരനെന്നും അതിലേക്ക് വിലയിക്കലാണ് മോക്ഷമെന്നും ഹിന്ദുമതം പഠിപ്പിക്കുന്നു. ആ ആത്മതത്ത്വത്തെ ബ്രഹ്മമായും ശിവനായും ഭൈരവനായും ശക്തിയായും വിഷ്ണുവായുമെല്ലാം പലവിധത്തിൽ ആരാധിക്കുന്നു. ആചാരങ്ങളുടെയും സാധനകളുടെയും ഭേദമനുസരിച്ച് അവർ അദ്വൈതികളായും ശൈവരായും വൈഷ്ണവരായും അറിയപ്പെടുന്നു. ഹൈന്ദവവിശ്വാസമനുസരിച്ച് എൺപത്തിനാലു ലക്ഷം ജന്മങ്ങൾക്കു ശേഷമാണ് ഒരു ജീവൻ മോക്ഷം പ്രാപിക്കുന്നത്. അതിൽ നാലുലക്ഷം മനുഷ്യജന്മങ്ങളാണ് ഉള്ളത്. ഓരോ ജന്മത്തിലും സഞ്ചയിക്കപ്പെടുന്ന കർമ്മങ്ങൾക്കനുസരിച്ച് ഓരോതരം ശരീരം സ്വീകരിച്ച് ജനന-മരണ ചക്രങ്ങളിലൂടെ ജീവൻ പരിണമിക്കുന്നു. ഇത്രയും ജന്മങ്ങളിൽ കൂടി കടന്നു പോകാതെ മോക്ഷത്തിൽ എത്തിച്ചേരാനുള്ള വഴികളാണ് മോക്ഷമാർഗ്ഗങ്ങൾ അനുശാസിക്കുന്നത്. ഹിന്ദുധർമ്മത്തിൽ മോക്ഷത്തിലേക്കുള്ള വഴികൾ പലതാണ് - അതു ഭക്തിയോഗം മുതൽ ആഗാമികതന്ത്രങ്ങൾ വരെ വ്യാപിച്ചു കിടക്കുന്നു. മോക്ഷമാർഗ്ഗങ്ങളിൽ പലതും സന്ന്യാസത്തിലൂടെയാണെങ്കിൽ, ഗൃഹസ്ഥാശ്രമത്തിലൂടെ മോക്ഷപ്രാപ്തിക്കുള്ള മാർഗ്ഗമാണ് തന്ത്രശാസ്ത്രമനുശാസിക്കുന്നത്. ഇതിൽ ഏറ്റവും ഫലപ്രദവും ആയിരത്തോളം വർഷങ്ങളായി നഷ്ടപ്പെട്ടുകിടന്നതുമായ തന്ത്രസാധനാരഹസ്യങ്ങളാണ് കാശ്മീർ ശൈവസാധനകൾ. തന്ത്രസാരവും തിരുമന്ത്രവും പോലുള്ള ആഗമശാസ്ത്രങ്ങളിൽ നിന്നും തിരുമൂല നായനാർ മുതൽ ലക്ഷ്മൺ സ്വാമിയെപ്പോലെയുള്ള മഹാഗുരുക്കന്മാർ വഴി പുനരുജ്ജീവിപ്പിക്കപ്പെട്ട അതീവരഹസ്യവും വേഗത്തിൽ ഫലസിദ്ധിയുള്ളതുമായ സാധനകളാണ് കശ്മീർ ഭൈരവ സാധനകൾ. കാശ്മീർ ശൈവമാർഗ്ഗത്തിന്റെ ഭാഗമായ വിജ്ഞാനഭൈരവയിലെ സാധനാ പദ്ധതികളും തിരുമൂലപ്രാണായാമങ്ങളും സർവ്വശ്രീ ലെനിൻ സർ (ഗുരുജി ശംഭുനാഥ്) പരിശീലിപ്പിക്കുന്നുണ്ട്.
    Contact number: 8281288240

Комментарии • 138

  • @manjushat.n3770
    @manjushat.n3770 Год назад +61

    എവിടുന്നാണ് ഇത്രയും അറിവുള്ള വ്യക്തികളെ കണ്ടെത്തുന്നത്? .എന്തൊരു അറിവാണ് ,ഈ ലോകത്ത് ജീവിക്കുന്ന നമ്മളെ പോലുള്ളവർ എന്നറിയുന്നു ???

    • @ESPParanormalsai
      @ESPParanormalsai  Год назад +29

      സംഭവിക്കുന്നതാണ്.... സ്വീകരിക്കാൻ തയാറുള്ളപ്പോൾ നമ്മളിലേക്ക് എല്ലാം ഒഴുകിയെത്തും

    • @universal6729
      @universal6729 Год назад +5

      അറിവാണ് എല്ലാം... അത് എല്ലാവർക്കും ലഭിക്കും... നമ്മൾ അതിന് തയ്യാർ ആണെങ്കിൽലഭിക്കാൻ വഴികൾ ഏറെയുണ്ട്... നമ്മുടെ ഭാഗ്യം പോലെ ഇരിക്കും യഥാർത്ഥ വഴി ലഭിക്കാൻ..... എനിക്ക് ലഭിച്ചു ഇപ്പോൾ ജീവിതം സിമ്പിൾ 😂😂😂.... താങ്ക്സ്..... 🙏🏻🙏🏻🙏🏻

    • @Flowers2527
      @Flowers2527 Год назад

      ​@@ESPParanormalsai❤❤❤

    • @sobhanakumari5410
      @sobhanakumari5410 Год назад

      ​@@ESPParanormalsaiGreat messages thanks alot🙏

    • @Dinson.antony
      @Dinson.antony Год назад +1

      ഇത് കേൾക്കാനുള്ള നിയോഗം നിങ്ങൾക്കുണ്ടായില്ലേ.... ഇതും ഒരു അനുഗ്രഹം തന്നെയാണ്....

  • @charanam108
    @charanam108 Год назад +21

    ഇങ്ങിനെ ഒരു ഇന്റർവ്യൂ ചെയ്തതിന്
    താങ്ങൾക്ക്
    പ്രത്യേക അഭിനന്ദനങ്ങൾ

  • @rupeshmuriyakkattil650
    @rupeshmuriyakkattil650 Год назад +12

    ഈ പ്രപഞ്ചത്തിൽ നമ്മൾ അറിയാത്ത കുറെ വിഷയങ്ങൾ ഉണ്ടല്ലേ... 🙄...
    ഇതൊക്കെ മനസിലാക്കാൻ.... അറിയാൻ സഹായിക്കുന്ന.. BSP ക്കു നന്ദി 😍..

  • @lalkn5830
    @lalkn5830 Год назад +3

    കാശ്മീരി ശൈവിസം ഞാൻ വർഷങ്ങൾ ആയി സാറിന്റെ കീഴിൽ പ്രാക്ടീസ് ചെയ്യുന്നു, വളരെ നല്ല റിസൾട്ട്‌ ആണ് ഉള്ളത്. ഫീസ് വാങ്ങാതെ ഇങ്ങനെ അറിവുള്ള ഒരു വ്യക്തിയെ കിട്ടുന്നത് ദുർലഭം ആണ്.

  • @mannadyaneesh
    @mannadyaneesh Год назад +19

    കാശ്മീരി ശൈവം....ഒരുപാട് ഇഷ്ട്ട വിഷയം❤❤❤🎉

  • @smilinghermithermit1543
    @smilinghermithermit1543 9 месяцев назад +2

    E.S.P Paranormal-ൻ്റെ സ്രഷ്ടാക്കൾക്ക് അഭിനന്ദനപൂർവകമായ പ്രണാമം. ഇനിയുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ LMRK-1, 2 എന്നിങ്ങനെ കോഡ് കൊടുത്തതുപോലെ, തുടർച്ചയായി വരുന്ന ഓരോ വീഡിയോകൾക്കും കോഡുകൾ കൊടുത്താൽ ഞങ്ങൾക്ക് ഓരോ ഭാഗവും കണ്ടുപിടിക്കാൻ സഹായമായിരിക്കും. നന്ദി🙏

  • @animohandas4678
    @animohandas4678 Год назад +17

    എന്തൊക്കയോ കുറച്ചു കുറച്ചു മനസിലാക്കാൻ സാധിച്ചു 🙏🙏🙏

  • @highcreature5933
    @highcreature5933 Год назад +3

    ഈ സാറിന്റെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു മെറ്റ ഫിസിക്സ്ൽ നല്ല അറിവുള്ള ആൾ 👍

  • @sivamswam3381
    @sivamswam3381 Год назад +1

    ഉപനിഷത്ത് പറയുന്ന ഒറിജിനൽ വേദാന്തം'' ഇതാണ് കൃത്യമായ സത്യം .

  • @sajeevansajeevantk2671
    @sajeevansajeevantk2671 Год назад +5

    ഭഗവത് ഗീതയിൽ ഇതിനെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട് 🙏♥️

  • @rajeshsharmas2250
    @rajeshsharmas2250 Год назад +3

    🙏🏼 ദിക്കാലാദ്യനവച്ചിന്നാനന്ത ചിന്മാത്ര മൂർത്തയെ/
    സ്വാനുഭൂത്യമേകമാനായ നമ: ശാന്തായ തേജസേ//ഭർതൃഹരി.
    അർത്ഥം:==ദിക്ക്, കാലം മുതലായവയാൽ അളന്ന് തിട്ടപ്പെടുത്തുവാൻ കഴിയാത്ത അനന്തവും, ജ്ഞാനൈക സ്വരൂപവും മൂർത്തിയോടുകൂടിയതും, സ്വാനുഭവം കൊണ്ടുമാത്രം അറിയുന്നതും പ്രസന്നവുമായ തേജസ്സിന് നമസ്കാരം. 👍

  • @ajithkms5677
    @ajithkms5677 10 месяцев назад +1

    വിലപിടിച്ച അറിവുകൾ പകർന്നു തന്നതിനു നന്ദി

  • @Songoffeels9162
    @Songoffeels9162 Год назад +3

    ഇതിന്റെ കൂടുതൽ ചർച്ച ഉണ്ടേൽ നന്നായിരുന്നു 🙏🌹🌹🌹😍😍😍😍

  • @indirak8897
    @indirak8897 Год назад +2

    ❤❤❤❤വേദാന്തം ആചാര്യ സ്വാമികങുടേ ബുക്സ് കുറേ പഠിച്ചു,അത് കൊണ്ട് മനസ്സിലാവുന്നുണ്ട്,എത്തിചേരുക ഈസിയല്ല

  • @ushasukumaran6462
    @ushasukumaran6462 Год назад +5

    OM SHIVA SHAKTHI SHARNAM continue sir 🙏👍🙏🌹

  • @suryanarayanansanthi
    @suryanarayanansanthi 11 месяцев назад +1

    വളരെ നല്ല interview ഇനിയും ഇത്തരം ഉൾപ്പെടുത്തുവാൻ അഭ്യർത്ഥിക്കുന്നു renjith sir നന്നായി എടുത്ത് പറയാൻ പ്രയാസം ഒന്നിനൊന്ന് മെച്ചം

  • @jayasreejayachandran2989
    @jayasreejayachandran2989 Год назад +2

    மிகவும் அருமையான பதிவு!! நன்றி, வணக்கம் 🙏 ஓம் நமசிவாய 🙏

  • @sabarikummayil
    @sabarikummayil 7 месяцев назад

    ഇങ്ങനെ ഉള്ള വ്യക്തികളെ ഒക്കെ കാണുമ്പോൾ ആണ് നമ്മുടെ അറിവൊക്കെ എത്ര നിസാരം എന്നു മനസിലാക്കുന്നത് 🙏🙏🙏

  • @madhunair3884
    @madhunair3884 Год назад +9

    ഒന്നും മനസ്സിലായിട്ടില്ല. ഒരു വലിയ പുസ്തകത്തിൻറെ മിഡിൽ ഭാഗത്തുള്ള കുറച്ച് പേജുകൾ വായിച്ചാൽ നമുക്ക് എന്തു മനസ്സിലാകും അത്രയേ ഉള്ളൂ .

  • @dr.josepulickan2053
    @dr.josepulickan2053 Год назад +1

    Dhyana Moolam Gurur Moorthy Pooja Moolam Gurur Padam Manthara Moolam Gurur Vakyam Mokasha Moolam Gurur Krupa Asathoma Satgamaya Thamasoma Jyotir Gamaya Mrityorma Amrutham Gamaya Loka Samastha Sugino Bhavanthu Shalom Shalom Shalom Shanthi Shanthi Shanthi Aparanta Jeevitham Manoharamakkunnathanu Manushyathwamullavaruda Chinthakalum Vakkukalum Pravarthikalum Parasparam Snehikkam Avunnathra Nanmacheyyam Nanmacheyyam Ellavarudayum Hrudayathil Snehavum Nanmayum Bahumanavum Aadaravum Ennum Ennennum Undakatta Vinayathoda Snehathoda Aadaravoda Bahumanathoda Kaikooppi Ellavarkkum Ellavarodum SNEHA VANDANAM JaiHO JaiHO SNEHAM SNEHAM SNEHAM SNEHAM SNEHAM SNEHAM SNEHAM SNEHAM SNEHAM 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Guruparambbarakaluda Anugrahamulla SnehaSwathikanaya Punya Sambbannanaya ManavaSri BIJU SHARADHA PADMANABHAN Abhimanam Bahumanam Aadaram Abhinandanangal Sarvasakthanaya Daivathinta Ananthamaya Krupakalum Anugrahangalum Karuthalum Samrudhamayi Samrudhamayi Samrudhamayi Samrudhamayi Ennum Ennennum Undakatta 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ SNEHAM SNEHAM SNEHAM SNEHAM SNEHAM SNEHAM SNEHAM SNEHAM SNEHAM SNEHAM SNEHAM SNEHAM SNEHAM SNEHAM SNEHAM Ellavarudayum Hrudayathil Niranju Vishwamaka Prakashikkatta Lokam SNEHAM NIRANJATHAKATTA❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @anilkesavan456
    @anilkesavan456 Год назад +7

    Interviewer is also having good indepth knowledge......

    • @ESPParanormalsai
      @ESPParanormalsai  Год назад

      Thanks a lot.... Kindly watch all our videos.

    • @vineeshsopanam555
      @vineeshsopanam555 Год назад

      Yes of course, he is also very knowledgeable person 👌👌👌❤❤

  • @downer143
    @downer143 Год назад +2

    Shocking...a non Hindu aquires such vast and deep knowledge about Hindu philosophy. But most of the time the interviewer is not able to grasp the explanations but asking silly questions.
    Ultimately it's a superior consiousness that curated this whole affair manifested through energy. We need to talk about Entropy to find more answers and explanations with Mr. Lenin

    • @ESPParanormalsai
      @ESPParanormalsai  Год назад +1

      Interviewer is asking for the point of view of the common folk. So too, he is not one with that status only. Kindly watch his individual sessions..

  • @subha600
    @subha600 Год назад +2

    🙏🙏🙏🌹🌹Om Namashivaya,Om Namobhagavatevasudevaya❤❤❤

  • @akhilsunny2927
    @akhilsunny2927 Год назад +3

    iam astonished... Now i know that iam on the right track.. One day i will defenetly crack it... Thank you for this video...

    • @sanalkanakovil26682
      @sanalkanakovil26682 Год назад

      Astral body experience ruclips.net/user/liveChfo89EPllA?feature=share

  • @anonymousalways4168
    @anonymousalways4168 Год назад +4

    Concentrate on your breathe all answers will get. 🙏

    • @sanalkanakovil26682
      @sanalkanakovil26682 Год назад

      ധ്യാനം തുടങ്ങു ruclips.net/video/GboipE82AiE/видео.html

  • @santhiamurkunnath5200
    @santhiamurkunnath5200 Год назад +1

    Thank you 🙏🏻

  • @sreedharannairsreekumar3077
    @sreedharannairsreekumar3077 Год назад +3

    Sir the best book i would recommend is TIRUKURAL and knanapan by pontham vouched by bhavan srikrishna jagat guru

  • @geethapillai5417
    @geethapillai5417 Год назад +2

    Its a very difficult topic to comprehend. Seems like more advanced for the normal public. Could you please ask him how he ended upon this tradition.

  • @nobysekhar3059
    @nobysekhar3059 Год назад +3

    Very valuable interview 🙏🏼

  • @ajithkms5677
    @ajithkms5677 10 месяцев назад

    നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി

  • @jayanthanmaruthur6375
    @jayanthanmaruthur6375 Год назад +2

    Very good deep explanation.

  • @adharshpradharsh9370
    @adharshpradharsh9370 7 месяцев назад +1

    🙏🙏🙏

  • @r.sreenivasan9645
    @r.sreenivasan9645 Год назад +1

    🎉

  • @subhadradevi5408
    @subhadradevi5408 Год назад +2

    അനന്തം അജ്ഞാത അവർണനീയം

  • @k.a.moosakunju9140
    @k.a.moosakunju9140 Год назад +1

    Informative thank you ❤

  • @prakashk.p9065
    @prakashk.p9065 Год назад

    അദ്ഭുതകരമായി..

  • @dr.josepulickan2053
    @dr.josepulickan2053 Год назад

    Kriya Yoga Guru Guruji ShambhuNathji Keralathinum Bharathathinum Lokathinum Ennum Ennennum Anugrahamakatta Anakar Gurujiyilooda Aathmasathyamarinju Nanmayulla Snehamulla Punyamullavarakatta Lokam Shanthiyum Samdhanavum Niranjathakatta Jai Bhagavan Sathyam Vadha Dharmam Chara Loka Samastha Sugino Bhavanthu Shalom Shalom Shalom Shanthi Shanthi Shanthi 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @roshanmohan1510
      @roshanmohan1510 Год назад

      Shambhu nath Ara sidhanathinte makan ano.. shivaraj shitole

  • @lalkn5830
    @lalkn5830 Год назад

    Good Explanation.

  • @prasoonkm
    @prasoonkm Год назад

    Very informative video.....Thank you

  • @CR-ku8zj
    @CR-ku8zj Год назад +3

    ബ്രമ്മ സത്യ. ജഗതും സത്യം

  • @sivadasanmarar7935
    @sivadasanmarar7935 Год назад +2

    ആനന്ദ,അജ്ഞാത് അവർണനേം എലോകഗോലംതിരിയുണ മാർഗം,

  • @jayakumar200
    @jayakumar200 Год назад

    നല്ല വിഷയം 🙏🌹🌹🌹

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 Год назад +3

    🙏❤️🙏

  • @sreejayasree3110
    @sreejayasree3110 Год назад

    Thank you sir 🙏🙏

  • @pv.unmesh3203
    @pv.unmesh3203 Год назад

    Thanks ❤

  • @sreedharannairsreekumar3077
    @sreedharannairsreekumar3077 Год назад +1

    18 vibration

  • @sreejayaashokan1355
    @sreejayaashokan1355 Год назад +2

    🙏🏻

  • @sajeeshkumar2624
    @sajeeshkumar2624 Год назад +3

    എരുമേലി വാവര് പള്ളി ഒരു മിത്ത്. ഇനി ഹിന്ദുക്കൾ അവിടെ കാശ് കൊടുക്കില്ല ❤️❤️❤️❤️❤️❤️❤️❤️

  • @sukeshsukesh9864
    @sukeshsukesh9864 Год назад

    നമസ്കാരം

  • @savithrichandran
    @savithrichandran Год назад

    Thank you

  • @valymon
    @valymon Год назад

    Very informative,

  • @madhusoodananpillai.b6767
    @madhusoodananpillai.b6767 Год назад +1

    Please explain dark matter and the Universe

    • @ESPParanormalsai
      @ESPParanormalsai  Год назад

      Please watch the play list " Radhakrishna Panicker "

  • @raghunathsreenivasan209
    @raghunathsreenivasan209 Год назад

    Para kundalini aadima energy alle. Para pratyak chithi roopa pashyNthi para devatha thudangi energy vaikhari aakunnathu vare ulla energy flow nammude shareerathil ullathu lalitha sahasra naamam parayunnille.

  • @nirvananjnana
    @nirvananjnana Год назад +1

    Get more knowledge.

  • @sudheeshkumar4495
    @sudheeshkumar4495 Год назад

    Ethupole oru guruvine kittiyathu janmanthara punniam

  • @mindhealthfood5227
    @mindhealthfood5227 Год назад +1

    ഒന്നും മനസിലായില്ല

  • @lalkn5830
    @lalkn5830 Год назад

  • @akshayanil9440
    @akshayanil9440 Год назад

    Vaakukal illa🙏🏻

  • @soorajkumarramma
    @soorajkumarramma Год назад +1

    🙏🙏🙏🙏🙏🙏

  • @thankam9balaraman978
    @thankam9balaraman978 Год назад

    അവർണനീയം ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം--വി സി ബി

  • @KeralaIndia1
    @KeralaIndia1 Год назад

    🎉🎉🎉

  • @bramashreesudhirprabhu6227
    @bramashreesudhirprabhu6227 Год назад

    ഞാൻ ആർജിച്ച സിദ്ധികൾ ഉപയോഗിച് ചുറ്റുപാടുകളെ നിയന്ത്രിക്കാറുണ്ട്. അതിൽ തെറ്റുണ്ടോ ?

  • @mookambikasaraswathi58
    @mookambikasaraswathi58 9 месяцев назад

    🎉🙏🏼✨🙏🏼🎉👍

  • @chandrantv7927
    @chandrantv7927 10 месяцев назад

    very good, ലെനിൻ സാർ ഓർമ്മയുണ്ടാ?

  • @ramdaspillai9001
    @ramdaspillai9001 Год назад

    🤝

  • @celestialriders
    @celestialriders 10 месяцев назад +1

    4 ലക്ഷം മനുഷ്യ ജന്മമോ.. ഇശ്വരാ... ഇവിടെ ഈ ജന്മം തന്നെ എങ്ങനെ ജീവിച്ചു തീർക്കും എന്ന് ഓർക്കുമ്പോഴോ..😢

  • @rakeshcp1449
    @rakeshcp1449 Год назад

    👏👏👏👍

  • @anilkesavan456
    @anilkesavan456 Год назад

    Supper dear...

  • @user-iq1ew4gk3i
    @user-iq1ew4gk3i Год назад

    Thantra ye kurich deep aayi ariyaan Thantra by Swami Nirmalanandagiri ennu search cheyyoo

  • @aneeshjyothirnath
    @aneeshjyothirnath Год назад

  • @shyamalakp7926
    @shyamalakp7926 Год назад

    🥰🕉️💐🙏

  • @sparkmusicclt4482
    @sparkmusicclt4482 Год назад

    ഈ വീഡിയോയുടെ അടുത്ത ഭാഗം എപ്പോൾ അപ് ലോഡ് ചെയ്യും

  • @remak8646
    @remak8646 Год назад

    🙏🙏🙏🙏🙏🙏🙏👌👌👌👌👍

  • @ashiisvalla
    @ashiisvalla Год назад +1

    😉

  • @amaratrident493
    @amaratrident493 Год назад

    Too deep

  • @priyaa1513
    @priyaa1513 Год назад

    Clear sound.Pala videokalum clear alla.

  • @KrishnaKumari-zh9wb
    @KrishnaKumari-zh9wb Год назад +3

    All indian Christians and Muslims should watch this ,at least they stop covering hindus

    • @abrahamthomas6890
      @abrahamthomas6890 Год назад

      Real church not converting....they have same thoughts... constitution is given freedom

    • @abrahamthomas6890
      @abrahamthomas6890 Год назад

      Hinduism is the one of best religion

  • @pp-od2ht
    @pp-od2ht Год назад

    Hinduusathil vaushnavaite hindhuisam Brahmins follow chayyunnu
    Annal hindhu shaivusam all other hindhus exceotb brahmins follow chayyunnadu

  • @MukundanK-xs7ev
    @MukundanK-xs7ev Год назад +2

    താകൾക്ക് ഒരു പാഠശാല ആരംഭിച്ചു കൂടെ

  • @prasadk6657
    @prasadk6657 Год назад

    👍q

  • @ajikumar9024
    @ajikumar9024 Год назад +2

    12 കിളികളും 10 അല്ലേ?

  • @yamunapanicker9024
    @yamunapanicker9024 Год назад +2

    🙏🙏🙏

  • @Ganges111
    @Ganges111 Год назад

  • @KeralaVlog8
    @KeralaVlog8 11 месяцев назад

    ❤️❤️🙏🙏🙏🙏

  • @chithravs7859
    @chithravs7859 Год назад

    🙏🏽

  • @narayanantp3992
    @narayanantp3992 Год назад

    🙏🙏🙏🙏🙏

  • @sajup.v5745
    @sajup.v5745 Год назад +1

    🙏

  • @parvathisaraswathiamma
    @parvathisaraswathiamma Год назад +1

    🙏

  • @lalkn5830
    @lalkn5830 Год назад

    🙏🙏

  • @sreekumartr1644
    @sreekumartr1644 Год назад

    🙏🙏🙏

  • @sreejithvazhappallysreejit1837
    @sreejithvazhappallysreejit1837 Год назад +1

    🙏🙏🙏

    • @sudheerraghav1147
      @sudheerraghav1147 Год назад +2

      തുടരുമോ നല്ല നിരീക്ഷണങ്ങൾ🙏

  • @geethageetha2910
    @geethageetha2910 Год назад

    🙏🙏🙏

  • @csreelatha6251
    @csreelatha6251 Год назад

    🙏🙏🙏

  • @leenanair9209
    @leenanair9209 Год назад

    🙏🙏🙏

  • @athirakallingal1467
    @athirakallingal1467 Год назад

    🙏🙏🙏

  • @sreejag5272
    @sreejag5272 Год назад

    🙏🙏🙏

  • @meerarajasree9650
    @meerarajasree9650 Год назад

    🙏🙏🙏

  • @sreerajnarikkotta9969
    @sreerajnarikkotta9969 Год назад

    🙏

  • @sreejiths6067
    @sreejiths6067 Год назад

    🙏🙏🙏

  • @harishkk5628
    @harishkk5628 Год назад

    🙏