Thank You for the 6th Dimension Episodes If you (viewers)want to know more about Gyanganj(Shambhala)- Reed books 'Himalayathile Gurukkanmarodopam by Swami RAMA & Autobiography of an avadhootha by Avadhootha Nadanda( Malayalee)who got enlightenment at Gyanganj .both are Great Saints and Nadanadaji still alive
@@sudharashanbalakrishnan2079മലയാളം - യുഗപ്പിറവിക്ക് മുമ്പിൽ. തമിഴ് - om muruka English - my masters from the 4th dimension. ഈ വീഡിയോയിൽ കാണിക്കുന്നുണ്ടല്ലോ
Shambhala sankalpam alla.Avide poya eka Yogi, Sree Nadananda Maharaj aanu.Addeham poyittulla videos many, und.Gobi desert Mongolia il onnum alla😂.Near Tibet/India border aanu.Sidhashram kazhinju aanithu,it is a mini Shambhala😅 Ee paranjathuStarting connection to certain people aakaam?? May b
ഖാൻ നേതാവ് എന്നാണ് അതിന്റെ അർത്ഥം ചെങ്കിസ് ഖാൻ ഇന്ത്യ ആക്രമിക്കാത്തത് അക്കാലത്ത് ഇവിടെ ശക്ത്തരായ ദ്രാവിഡ രാജാക്കൻമാർ ഉണ്ടായിരുന്നു. ആര്യൻ വൽക്കരണത്തോടെ രാജാവിന് നാട്ടുകാരോടും തിരിച്ചും കൂറില്ലാത്തവർ ആയി
Indus civilization elatayatode dravidar southilek vannille, north west borderilonm chenkiskhante timel dravidarilla. 1100-1200AD timel northwest borderelaam rajaputhra rajaknmarde kaila, north India muslim rulersnte kailum
മതം വിശ്വാസം ഇത് മായി എല്ലാറ്റിനെയും ബന്ധപ്പെടുത്തുക എന്നത് വിശ്വസിക്കുന്നവരുടെ രീതിയാണ് , പോസറ്റീവ് , നെഗറ്റീവ് ഊർജ്ജത്തെ വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്. ആത്മ വിജ്ഞാനം എന്ന ഉപനിഷദ് തത്വം പഠിച്ചാൽ അവിടം കൊണ്ട് അവസാനിക്കുന്നത് മാത്രമാണ് ഇത്തരം കാര്യങ്ങൾ . കാടുകയറി ജീവിതം പാഴാക്കാതിരിക്കുക.🙏
എന്താണ് മതം.? ആത്മവിജ്ഞാനം എന്ന ഉപനിഷത്ത് തത്വം അല്ലെങ്കിൽ ഉപനിഷത്തുകൾ പുരാണങ്ങൾ ഇതിഹാസങ്ങൾ കഥകൾ ഇതെല്ലാം ബന്ധപ്പെട്ട് കിടക്കുന്ന മാതൃസ്രോതസ് എന്താണ് .?????
വേദങ്ങൾ അപൗരുഷേയമാണെന്ന് പറയപ്പെടുന്നു !! AI ML / LLM technology ഉപയോഗിച്ച് ഇന്ന് ഇതിഹാസങ്ങൾ തന്നെ രചിക്കപ്പെട്ടാൽ അവയെ അപൗരുഷേയം എന്നല്ലാതെന്ത് വിളിക്കും ?
ഞാൻ പലപ്പോളും ചില പാട്ടുകൾ ഓർമ്മയിൽ വരുമ്പോൾ പരിസരത്ത് നിന്നും അത് കേൾക്കാനിട വരുന്നു, ഒരുപാട് തവണ ഇങ്ങനെ അനുഭവപ്പെടുന്നു.
Law of attraction
💯
വേറെ level ചാനെൽ, വയ്യ ഇതെല്ലാം കേൾക്കാൻ, സ്വാമി ശരണം
ഓം ശരവണഭവായ നമഃ🙏🏻🕉️🙏🏻
മൈര്
Shambala story kettitund, pakshe ipozha clear aayi. Oru albutha lokam. Paranju thanathinu orupadu nanni bro 🙏🙏
11:48 ഇട & പിൻഗള സൂര്യചന്ദ്രന്മാർ⭐🌝
11.30...ഞാൻ കുബ്ലഖാനെയും കോളർഡ്ജിന്റെ കവിതയും ഓർത്തപ്പോൾ തന്നെ താങ്കൾ അത് പറയുന്നത് കേട്ടു...😍😍
Vetrivel മുരുകൻ 🙏
ഓം വചത് ഭൂവേ നമഃ 🙏🙏
ഓം ശരവണഭവായ നമഃ 🙏🙏
ഓം ശരവണഭാവ 🦚🦃
Om aim hreem vel kakka 🙏🙏🙏🙏🙏🙏
ശ്രീ ബാല സുബ്രഹ്മണ്യ നമോ നമഃ 🙏🙏, thankyou 🙏🙏
Om Saravana bhavaya 🙏🙏🙏
Intriguing stories! Loved listening!!
ഓം വിരാഡ് വിശ്വകർമ്മണേ നമ:
Interviewer is very knowledfull also
Thanks a lot.... Kindly watch his individual talks in the channel 🙏🙏🙏🙏🙏
OM Saravana Bhavaya Namaha 🙏🙏🙏🙏
Thank You for the 6th Dimension Episodes
If you (viewers)want to know more about Gyanganj(Shambhala)- Reed books 'Himalayathile Gurukkanmarodopam by Swami RAMA & Autobiography of an avadhootha by Avadhootha Nadanda( Malayalee)who got enlightenment at Gyanganj .both are Great Saints and Nadanadaji still alive
🙏❤️
Which publication Nandanda Swamiji's book ? Can u say ?
Thanks for the info❤️
🙏🙏🙏🙏
Both read.... Superb.... 👌👌👌
Please pray for my son heisnow blind iamaseventy years old please pray
ഓം മുരുകായ ലോകനാഥായ നമഃ 🙏
ഓം ശരവണ ഭാവായ നമഃ 🙏🏿🌹🙏🏿🌹🙏🏿🌹🙏🏿🌹🙏🏿🌹🙏🏿🌹🙏🏿🌹
ഓം ശരവണയഭവായ നമഃ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
ഹരഹരോ ഹര ഹര
OM Shiva Shakthi SHARNAM OM Sri Murugan Swami sharnam 🙏🌺🙏
Om saravanaya namah❤❤
🙏🏻 Good Knowledge 🙏🏻
Om Namo Saravana Bhavaaya🙏🙏🙏
வெற்றிவேல் முருகனுக்கு அரோகரா 🙏
ஞானகுருநாதர் திருவடிகள் சரணம் 🙏 ஓம் சரவண பவ 🙏 ஓம் நமசிவாய 🙏
കൗതുകം എറിയേറി വരുന്നു 🙏🙏🙏🌹🌹🌹❤❤❤❤❤❤❤❤
THE FLAG ON YOU TABLE IS LOOKS LIKE AN ALIAN-SHIP COMING IN BETWEEN STARS & THE STARS ROTATING AROUND VEL.❤
Thank you sir 🙏🏻
Thanks ❤
I will go to yagam❤
🙏 ഓം ശരവണ ഭവായ നമ: 🙏
Bro...
ithu eni etra episode kanum ? Nalle thrilling annu
👣🌺🌺🍊🍊🌺🌺🌺🌺🕉saravanabhavayanam🌺🌺🌺👏
Ohm sharavanabhavaohm🙏🙏🙏🙏🙏🙏🙏
ഓം ശരവണഭവായ നമഃ 🐓🦚
Can you give some details about garuda energy
Om vachalbuvey namaha❤
ഓം മുരുഗയ. നമഃ
Om namah Shivaya
നമസ്കാരം
Can u do a video about Ganapathi issue
Waiting next episode
മുല്ലപെരിയാർ അതിന് എന്ത് സംഭവിക്കും എന്ന് ഒന്ന് പറയുമോ
Good question 😂
എന്നിട്ട് വേണം അയാളുടെ നെഞ്ചത്തകയറാൻ രണ്ട തരത്തിൽ പറഞ്ഞാൽ രണ്ടായാലും പണിയുണ്ടാക്കും
Coleridge 🌹🌹
Saint Mayamma is also from Mangolia
Yes, may be.. Her shape is like so...
🙏🙏🙏
Om saravana bhava...
❤❤❤❤
❤️lot of thanks 🥰
🙏🙏🙏
❤❤❤❤
Which cinema ? I want to see it ?
Great🙏🏻
ഓം ശരവണ ഭാവായ നമഃ. 🙏
ബർമൂട Triangle ഇത് പോലെ ഒരു Energy point ആണോ
Murukaaa🙏
❤❤❤❤
എനിക്കും പോകാൻ ആഗ്രഹമുണ്ട്... But വിധിയില്ല
Om Saravana Bhavana namah
തസ്‌മൈ ഗുരുജിയുടെ sms മെഡിറ്റേഷൻ 4d , 5d പോകുവാൻ പറ്റുന്നുണ്ട് ഏതൊരാൾക്കും
🕉
Puthakathinite peru malayalam ano evide kittum medikan please onnu paraumo
+917012680703
❤️❤️❤️🙏🙏🙏
ഈ ചാനൽ കാണാൻ കഴിഞ്ഞത് ഭാഗ്യം.
I think I know who travels time travel
🙏🙏🙏🙏🙏🙏🙏
🙏🙏❤️❤️🔥🔥
Vdo തുടക്കത്തിൽ ഒരു സിനിമയെക്കുറിച്ച് അദ്ദേഹം പറയുന്നു. അത് വ്യക്തമല്ല. ഒന്ന് പറയാമോ?? 🙏🙏
🙏🏻
Aum Sharavanabhavaya Namaha
❤❤🙏🏻🙏🏻
ശംഭാല ഭൂമിയിൽ തന്നെയാണോ ?
ഈ ബുക്കുകൾ എവിടെ വാങ്ങാൻ കിട്ടും. ഒന്നു പറഞ്ഞു തരുമോ
ആമസോൺ..
ഫ്ലിപ്കാർട്ട്..
@@LittleboyLITTLEBOY-wy5uk പുസ്തകങ്ങളുടെ പേരുകൾ
@@sudharashanbalakrishnan2079മലയാളം - യുഗപ്പിറവിക്ക് മുമ്പിൽ.
തമിഴ് - om muruka
English - my masters from the 4th dimension. ഈ വീഡിയോയിൽ കാണിക്കുന്നുണ്ടല്ലോ
OM NAMASIVAYA
Ohn saravanabhavaya namah
🙏🙏🙏🌹🌹👌👌❤️❤️
🙏🙏🙏🙏🙏🙏
Nammal 2 dimension allallo,3 thanne alle?
Shambhala sankalpam alla.Avide poya eka Yogi, Sree Nadananda Maharaj aanu.Addeham poyittulla videos many, und.Gobi desert Mongolia il onnum alla😂.Near Tibet/India border aanu.Sidhashram kazhinju aanithu,it is a mini Shambhala😅
Ee paranjathuStarting connection to certain people aakaam?? May b
Mattoru Shambhala Peru Gyanganj ennaanu
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
യാഗത്തിനു പോകുന്ന വർ എന്നെ കൂടി കൊണ്ടുപോകണേ .. കൊടകര
Planning ഉണ്ട്
Irinjalakkuda
യാഗത്തിനെകുറിച്ച്ഒരു details ഉം അറിയില്ല . My destination palakkad
അങ്ങട് പോയാൽ പോരെ .15 ന് പഴനിയിൽ എത്തിയാൽ മതി
ധാരാളം ആളുകൾ ഉണ്ടാവും... കൊണ്ടു പോകാൻ ഒന്നുമില്ല പോകുക തന്നെ .
വല്ലച്ചിറ....🙏🙏🙏🙏😊
🙏🏾🙏🏾👍🏾
Ashokan❤
ഇന്ത്യയെ ആക്രമിച്ചിട്ടുണ്ട്
അറിവ് ശരിയാണെങ്കിൽ 3 പ്രാവശ്യം പക്ഷെ പരാജയപ്പെട്ടു
ഖാൻ നേതാവ് എന്നാണ് അതിന്റെ അർത്ഥം ചെങ്കിസ് ഖാൻ ഇന്ത്യ ആക്രമിക്കാത്തത് അക്കാലത്ത് ഇവിടെ ശക്ത്തരായ ദ്രാവിഡ രാജാക്കൻമാർ ഉണ്ടായിരുന്നു. ആര്യൻ വൽക്കരണത്തോടെ രാജാവിന് നാട്ടുകാരോടും തിരിച്ചും കൂറില്ലാത്തവർ ആയി
Entanna AIT oke epole polinja theory aanu😂😂 aryan koppanu
Indus civilization elatayatode dravidar southilek vannille, north west borderilonm chenkiskhante timel dravidarilla. 1100-1200AD timel northwest borderelaam rajaputhra rajaknmarde kaila, north India muslim rulersnte kailum
@@lifemalayalamyoutube7192 bro over ayit ancient historyil depended ayi oro karyangal angane anu ingane anenu parayunath apakadam anu . Modern history anenki pottenu vekkam. Oru 3000 kollangal munpulla karyangal ellam assumptions aanu , life style ozhike ellam. Chilar avde vannu ivdennu poyi ennulla karyangal ellam epolum historians “abhiprayapettu,anumanikunnu etc.. enulla vakukal anu use cheyyaru enaryamallo nammal athum pokki pidich oru fight ozhivakunatha nallath
@@123bcjnvchenkiskhante history anicient history alla bro, medeival historyan. Just 900 varsham munne. Alexanderoke vannupoitan chenkiskhante time.
Aryan invasion is nothing but a fiction...no strong supporting evidence to prove that theory...
പുസ്തകത്തിന്റെ പേര്? പ്രസാധകർ?...
മതം വിശ്വാസം ഇത് മായി എല്ലാറ്റിനെയും ബന്ധപ്പെടുത്തുക എന്നത് വിശ്വസിക്കുന്നവരുടെ രീതിയാണ് , പോസറ്റീവ് , നെഗറ്റീവ് ഊർജ്ജത്തെ വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്. ആത്മ വിജ്ഞാനം എന്ന ഉപനിഷദ് തത്വം പഠിച്ചാൽ അവിടം കൊണ്ട് അവസാനിക്കുന്നത് മാത്രമാണ് ഇത്തരം കാര്യങ്ങൾ . കാടുകയറി ജീവിതം പാഴാക്കാതിരിക്കുക.🙏
എന്താണ് മതം.? ആത്മവിജ്ഞാനം എന്ന ഉപനിഷത്ത് തത്വം അല്ലെങ്കിൽ ഉപനിഷത്തുകൾ പുരാണങ്ങൾ ഇതിഹാസങ്ങൾ കഥകൾ ഇതെല്ലാം ബന്ധപ്പെട്ട് കിടക്കുന്ന മാതൃസ്രോതസ് എന്താണ് .?????
@@rajeshkr9635 ഒരുഗ്രന്ഥം , ഒരു ദൈവം കുറെ ആചാരങ്ങളും അതാണ് മതം.
@@pvagencies7958 ഒരു സാധാരണക്കാരന്റെ മുമ്പിൽ ഉപനിഷത്തുക്കൾ മതത്തിന്റെ ഭാഗമല്ലേ???
എനിക്കും ഒരനുഭവം ഒരു വാദ്യ സംഗീതത്തിൻ്റെ അലയൊലി കുറച്ചു നേരം കേട്ടുകൊണ്ടിരുന്നു
യാഗം നടക്കുന്ന സ്ഥലവും സമയമവും വ്യക്തമായി ഇവിടെ ആരെങ്കിലും അറിയിക്കുമോ
maps.app.goo.gl/vvE9RjjX1JE9TaaRA
Covai 24 manai telugu chettiyar mandapam Palani Adivaram
Book എവിടെ കിട്ടും please reply
വേദങ്ങൾ അപൗരുഷേയമാണെന്ന് പറയപ്പെടുന്നു !!
AI ML / LLM technology ഉപയോഗിച്ച് ഇന്ന് ഇതിഹാസങ്ങൾ തന്നെ രചിക്കപ്പെട്ടാൽ അവയെ അപൗരുഷേയം എന്നല്ലാതെന്ത് വിളിക്കും ?
14 days--21days walking through himalaya mountain with Divine grace only make u reach gyanganj😅
Time Space Distance
MLT
Life
Aim
Purpose
മായോൻ , വേലോൻ --..
VARASUONGIA
ഒന്നും ചെയ്തില്ലേലും മോക്ഷം കിട്ടുമോ
Sure.... സമയമെടുക്കും
@@ESPParanormalsai ഒരാൾക്ക് പരമത്മാവിൽ ലയിക്കാൻ അവസാന ജന്മത്തിൽ മാത്രെമേ തോന്നുകയുള്ളു
@@ESPParanormalsai
Jathagathil 12 kethu undengil maru jenmam illa...sariyalle?
@@ESPParanormalsai
Bog ya. (Bogar) kadaksham undengill allam sathyamaanu.ivare kurichu iniyum Kure amanushyangal undu..
@@ESPParanormalsai
Sithargal ...mercury (first quality kku) romapuri. Vare poyittundu...vaayu guliga(gagana)ubayogichu...amaanushyangal.
🙏🙏🙏🪔🪔🪔🙏
Chengis kan india attack cheythittund
മലയാളികളുടെ ഏറ്റവും വലിയ കുഴപ്പം എന്ന് പറയുന്നത് ഈ ജാട ആണ് ഭാഷയെ വളച്ചൊടിച്ചു പറയും ഇയാൾ പറയുന്നത് പോലും മനസിലാവുന്നില്ല
ശരിയാണ്..... ഡോറയുടെ പ്രയാണം കണ്ടുകൊണ്ടിരുന്ന ഞാനാണ്. ഇവിടെ എന്തൊക്കെയാണ് പറയുന്നത്. നമ്മൾക്ക് നല്ലത് ഡോറിയും ബുജിയും ഒക്കെയാണ്.....
ശമ്പലയിൽ അല്ലയോ കൽക്കി ജനിക്കുക .. 🤔
@@manjukm8928 കൽക്കി ജനിക്കാൻ 332000 വർഷം ഇനിയും കഴിയണം.. ഉസ്താദ് മാരുടെ കൊണ കേട്ട് വായിടല്ലേ.
ചെങ്കിസ് ഖാൻ ആണോ കൽക്കി ആയി വരുന്നത്..? 🤔
Kalki 10th avatar of maha Vishnu bhagwan