അഘോരിസിദ്ധനിലൂടെ വന്ന ദിവ്യാത്ഭുതം| പുലിപ്പാണി സിദ്ധരുടെ ചൈനlLMRK-8 lനാവിൽ ഭസ്മമിട്ട മുരുഗപ്പെരുമാൾ|

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 197

  • @vysvihanachshi5321
    @vysvihanachshi5321 Год назад +39

    തുടർഭാഗത്തിനായി കാത്തിരിക്കുന്നു,,,,ഒപ്പം ഇദ്ദേഹമായുള്ള ഈ പ്രോഗ്രാം അവസാനിക്കല്ലേ എന്ന പ്രാർത്ഥനയും ❤❤❤❤

  • @janardhananv.v2492
    @janardhananv.v2492 8 месяцев назад +5

    ഓം ശരവണ ഭവായ നമഃ❤

  • @ajitha1088
    @ajitha1088 7 месяцев назад +2

    ഓം ശരവണ ഭവ

  • @ghoshrav
    @ghoshrav Год назад +6

    ധാരാളം കാര്യങ്ങൾ കേൾക്കുവാനാഗ്രഹിക്കുന്നു.

  • @renjithbs7331
    @renjithbs7331 Год назад +8

    കനകാംപട്ടി സ്വാമികളുടെ പിറന്നാൾ നാളിൽ ദർശനഭാഗ്യം കാർത്തികപൗർണമി നാളിൽ എനിക്ക് കിട്ടിനിടയായി... സദ്ഗുരുവേ ശരണം 🤘💞🦋🐄🐄

  • @maniakshaynivas-cn9mc
    @maniakshaynivas-cn9mc Год назад +2

    സർ,ഇത്തരം അറിവുകൾ ഭാരതജനതയ്ക്ക് പകർന്നു നൽകാൻ താങ്കൾക്ക് സന്മസും ഒപ്പം കഠിന പ്രയത്നവും ഉണ്ടായതിനു പ്രപഞ്ച ത്തിനു നന്ദി 🙏🙏🙏

  • @diya162
    @diya162 Год назад +2

    I believe the one striking quality of Remith ji is that he is so humble and grounded. Any other person would have developed deep ego and pride with such a spiritual revelations.

  • @A3lexe
    @A3lexe Год назад +11

    Waiting ayirunuu ❤❤ for this episode 😇 iam Adicted for this interview😮

  • @santhosh-js4dt
    @santhosh-js4dt Год назад +48

    ഇതു കേൾക്കുന്ന ഞാനും ഭാഗ്യവാൻ

  • @power2406
    @power2406 Год назад +4

    Glad to listen people sharing spiritual experience & Hardworks in their path..
    Watched all, waiting for the next one..

  • @soorajappu5181
    @soorajappu5181 Год назад +5

    ഉണ്ണി ചേട്ടനും രജിത് ഏട്ടനും ആയുള്ള interviews ആന്ന് ഈ ചാനലിലെ ഏറ്റവും മികച്ച വീഡിയോസ്

  • @sobhaprabhakar5388
    @sobhaprabhakar5388 Год назад +4

    Waiting for the next eagerly....selected by Bhagavan Murugan......Rejithkumarji.....May all your efforts bear fruits..and may we blessed by the re installation of our famous dream like Kumarikandam....The name itself is enough to please any person

  • @geethug4533
    @geethug4533 Год назад +4

    Waiting ആരുന്നു,.,❤

  • @gopinathannair6320
    @gopinathannair6320 Год назад +3

    15 നു യാഗം നടന്നു. ഇന്ന് 16 ഓഗസ്റ്റ്. ഇന്നത്തെ ഡെവലമെന്റ് ശ്രദ്ധിക്കുക. ചൈന നല്ലപിള്ള ആയികൊള്ളാമെന്നു സമ്മതിച്ചിരിക്കുന്നു.
    Great Development 💪👍🙏

  • @sindhuashok7544
    @sindhuashok7544 7 месяцев назад

    Om നമഃ ശിവായ ❤️❤️❤️❤️❤️

  • @vinodinismenon3079
    @vinodinismenon3079 Год назад

    Sivoham,Sivoham....Ijansthiram kannukayum kelkkukayum cheyunu.....othri santhosham. Mahadevante Anugraham.......vachal bhuve nama:

  • @jayasreejayachandran2989
    @jayasreejayachandran2989 Год назад +4

    வெற்றிவேல் முருகனுக்கு அரோகரா 🙏 ஞானகுருநாதர் திருவடிகள் சரணம் 🙏 ஓம் சரவண பவ 🙏 ஓம் நமசிவாய 🙏

  • @reems4753
    @reems4753 Год назад +7

    Avadootha Nadanandaji യുടെ ഒരു അവധൂതന്റെ ആത്മകഥ
    യിൽ ധ്യാൻഗഞ്ച് നെ കുറിച്ചും സിദ്ധാശ്രമത്തെയുംകുറിച്ച് വ്യക്തമായി പ്രതിപാതിക്കുന്നു.

    • @AshokKumar-ml7dk
      @AshokKumar-ml7dk Год назад

      ഇതിൻ്റെ പബ്ലിഷർ ആരാണ്? പ്ലീസ്, ഒന്നറിയിക്കൂ

  • @santhoshsukumar7484
    @santhoshsukumar7484 Год назад

    ഓം ശരവണ ഭവായ നമഃ 🙏.
    എന്റെ മനുഷ്യ സഹജമായ സംശയങ്ങൾ marikontirikunnu🙏

  • @rajanpanicker1710
    @rajanpanicker1710 Год назад +10

    ഓം ശരവണ ഭാവായ നമഹ 🙏🏿🌹

  • @geethasasikumar1587
    @geethasasikumar1587 Год назад

    Om Saravana bhavaya Namaha. Njan My Masters of the 4th dimension vayichu kondirikkunnu.Thank you.

  • @indirak8897
    @indirak8897 Год назад +4

    ❤❤❤❤🙏🙏🙏ഇതൊക്കേ ആരെക്കിലുഅം മനസ്സിലാക്കിയിരുന്നുവെക്കില്

    • @vij505
      @vij505 Год назад

      Enthinu?

    • @satheeshsubramanian997
      @satheeshsubramanian997 Год назад +2

      ഭഗവാന് എന്തിനാണ് നാട്ടുകാരുടെ സർട്ടിഫിക്കറ്റ്??

    • @indirak8897
      @indirak8897 Год назад

      @@satheeshsubramanian997 മനൃഷൃന് മനസ്സിലാക്കണം ചില കായ്യങങ്

    • @satheeshsubramanian997
      @satheeshsubramanian997 Год назад

      @@indirak8897 അർഹത എന്ന ഒരു കാര്യം കൂടി ഉണ്ടാവണം

  • @unnikrishnan6440
    @unnikrishnan6440 Год назад +1

    പരമ ഗുരു രൂപനായ(ശീ ദ ണ്ഡായുധപാണി നമ:🙏🙏🙏

  • @mythmith7188
    @mythmith7188 Год назад +1

    🙏 ഓം ശരവണ ഭവായ നമഃ 🙏

  • @apmohananApmohanan
    @apmohananApmohanan 8 месяцев назад

    Thanks 🙏

  • @jyosbakes3511
    @jyosbakes3511 Год назад +2

    Thalassery Ammaye 3..4 times kanan bhagyam indaittu indu

  • @andhanandhanaanakaalil-4094
    @andhanandhanaanakaalil-4094 6 месяцев назад +1

    12 , 24
    Sathyamukthi

  • @anushamohanan3622
    @anushamohanan3622 Год назад +1

    Eagerly waiting for next episode....... Vegam thanne idane ....

  • @vanaejaanair5162
    @vanaejaanair5162 Год назад

    Om sharavana bhavaya nama very good knowledge m too lucky to get it by the grace of lord muruga selected through u all tku with prayers 🙏

  • @geethaunni1302
    @geethaunni1302 7 месяцев назад

    Namaskaram Guro

  • @dharmikvew
    @dharmikvew 10 месяцев назад +2

    പത്തു ദൈമെൻഷൻസ് ഇല്ല ആറു മാത്രം. ആറിലെത്തിയാൽ ആ ജീവൻ മുക്തി പ്രാപിച്ച അവസ്ഥയിലാണ്. ഷണ്മുഖത്വം എന്നാൽ മനസ്സ് ഒടുങ്ങിയ തുരീയതീ താവസ്ഥയാണ് അവധൂതൻ തന്നെ.
    അഘോരികൾ പച്ച മാംസം കഴിച്ചതായി നമുക്ക് തോന്നും. എന്നാൽ പ്രപഞ്ചത്തിലെ ദ്രവ്യങ്ങൾ പലതായി നമ്മൾ കരുതുന്നു, സങ്കൽപംങ്ങൾ ഒടുങ്ങിയ അഘോരികൾ ഭൂമിയിൽ എന്ത് എടുത്താലും അവരുടെ ദേഹത്തിൽ അടക്കം ചെയ്യാവുന്ന വസ്തുവായി മാറും. നമ്മുടെ ന്ഗന്ന ദൃഷ്ട്ടി കൊണ്ട് അവരുടെ ജീവിതത്തെ വിലയിരുത്തരുത്.

  • @sheelababu6638
    @sheelababu6638 Год назад +1

    Om murugaya nama 🙏🙏🙏🙏

  • @ajithpanikar2860
    @ajithpanikar2860 Год назад +7

    ഇത് കേൾക്കുന്നവർ ഭാഗ്യവാൻമാർ 🥰

  • @sivaniharish1682
    @sivaniharish1682 Год назад

    Ohm saravanabhavaya namaha❤❤❤

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk Год назад +4

    മുരുകൻ തുണൈ!🚣‍♂️🚣‍♂️🚣‍♂️🚣‍♂️🚣‍♂️🚣‍♂️

  • @saisubhashkalathil
    @saisubhashkalathil Год назад

    Om Namo Saravana bhavaaya🙏🙏🙏

  • @muraleedharanpc
    @muraleedharanpc Год назад +7

    Kal bhairav means kal Kali:blackenergy.Bhai means beyond Rav means sound.Bhairav means vision beyond sound and Light.Our Soul card is made and programme written by Light and sound .Each our Soul is built by
    Light written by light but metirial lighter than the light.
    Iam regularly watching your discussions.Very interesting and fact based knowledge.All this type of knowledge is to be spread and at last to be deposited back to Kailasas big Consciousness Param Bodha,before our death to obtain a new developed Consciousness for next grade uplifted rebirth as Siddhas soul and Nathas(നാഥ) soul ,Chiranjeevi Souls who can enter Sambhala. Kailasa mount is a condensed form of Universal consciousness.
    enter

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk Год назад +1

    ഓം ശരവണ ഭവായ നമഃ 💁‍♂️💁‍♂️💁‍♂️💁‍♂️💁‍♂️

  • @meerasreeji2516
    @meerasreeji2516 Год назад +1

    ഹര ഹരോ ഹരാ

  • @veenuskumar1127
    @veenuskumar1127 Год назад

    ഓം ശരവണ ഭവായ നമ:

  • @sivarajnarayanan3254
    @sivarajnarayanan3254 7 месяцев назад

    Njanum

  • @AshokKumar-ml7dk
    @AshokKumar-ml7dk Год назад +6

    ആഗസ്റ്റ് 15 ന് പഴനിയിൽ വെച്ച് നടക്കുന്ന യാഗത്തിൽ പങ്കെടുക്കാൻ താല്പര്യമുണ്ട്. യുഗപ്പിറവിക്ക് മുമ്പിൽ എന്ന പുസ്തകം രണ്ടാമത്തെ വായനയിലാണ്.

    • @liginphilip4524
      @liginphilip4524 Год назад

      2nd part ano

    • @AshokKumar-ml7dk
      @AshokKumar-ml7dk Год назад

      ഒന്നാം ഭാഗം തന്നെ. രണ്ടാം വായന.

    • @LionMayuraRoyalKingdom
      @LionMayuraRoyalKingdom Год назад

      Hearty welcome

    • @MegaJijeesh
      @MegaJijeesh 7 месяцев назад

      ഏതു ആഗസ്ത് 15 നു

    • @AshokKumar-ml7dk
      @AshokKumar-ml7dk 7 месяцев назад

      @@MegaJijeesh 2023 ആഗസ്റ്റ്. ഞാൻ പങ്കെടുത്തിരുന്നു

  • @girijamenon6454
    @girijamenon6454 10 месяцев назад

    Oru kaaryam onnu sradhikkumo...next time. Please keep the mic closer to Rejith ji s collar. ❤

  • @sheelababu6638
    @sheelababu6638 Год назад +1

    Om vachathebhuvea nama 🙏🙏🙏🙏🙏🙏🙏🙏🙏🙏🌻

  • @sarojinipp7208
    @sarojinipp7208 10 месяцев назад +1

    കേൾക്കാനും ഭാഗ്യം വേണം🔥🙏🦚🦚

  • @girijagirija7643
    @girijagirija7643 Год назад

    ഓം

  • @pramoddileep9476
    @pramoddileep9476 Год назад

    ഓം ശരവണഭവായ നമഃ

  • @RS-jx9jd
    @RS-jx9jd Год назад

    Always excellent

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk Год назад +3

    മുരുകൻ തുണൈ 🤸‍♂️🤸‍♂️🤸‍♂️🤸‍♂️🤸‍♂️🤸‍♂️

  • @madhusoodananthankappan-vl1ic
    @madhusoodananthankappan-vl1ic Год назад

    Om sambho mahadev 🎉🎉🎉

  • @renjininair5975
    @renjininair5975 Год назад

    🙏😊🙏Om Saravanabyavaya Namaha🙏

  • @RAVIKUMAR-xu9ls
    @RAVIKUMAR-xu9ls Год назад

    ഓം ശരവണഭവായ നമഃ 🐓🦚

  • @ushavikraman7498
    @ushavikraman7498 Год назад

    Om saravanabhavaya 🙏

  • @jineshjinesh5806
    @jineshjinesh5806 Год назад

    OHM Saravana BHAVA.. Namaha

  • @mrsudhish76
    @mrsudhish76 Год назад

    Great ❤

  • @sukeshsukesh9864
    @sukeshsukesh9864 Год назад

    നമസ്കാരം

  • @mrithyunjayanNeelambi
    @mrithyunjayanNeelambi Год назад

    3:09 കാലൻ
    കാല = കറുപ്പ്
    കറുപ്പ് അജ്ഞതയുടെ വർണ്ണം
    ദവളം എങ്ങനെ ജ്ഞാനത്തിൻ്റെ അടയാളം പൊലെ
    കാലൻ / കാലി
    ശിവ പാർമതിയുടെ അജ്ഞതയുടെ കാലഘട്ടം
    പാർ + മതി = ചന്ദ്ര വെളിച്ചം കണ്ടവൾ
    പാർ മതി ശിവനാണ് ആദ്യം , ശേഷം കാലി / കാളിയെ ശാന്ത പ്രകൃതമാക്കി
    പാർമതി എന്ന ഇണയാക്കി അങ്ങനെ സമതുല്ല്യതയൊടെ അർദ്ധനാരീശ്വരമായി
    അർദ്ധനാരീശ്വരം എന്നാൽ തുല്ല്യതയുള്ള ആൺ പെൺ കുടുംബത്തിൻ്റെ ആദി ജണകൾ

  • @gopinathankp1626
    @gopinathankp1626 Год назад

    ഓം ശരവണഭവ 🙏🏽

  • @kiranpillai
    @kiranpillai Год назад

    ഓം വച്ചത്‌ബുവേ നമഃ

  • @gopalakrishnannair3581
    @gopalakrishnannair3581 Год назад +1

    Sir did you knew about Chennithala Sidhan who took samadhi on 1976 feb 25 pooradom

  • @indiranair629
    @indiranair629 Год назад

    ഓം saravanabhava

  • @ammukuttu8171
    @ammukuttu8171 7 месяцев назад

    🙏🙏🙏🙏🙏🙏🙏🌹

  • @AnilKumar-hj6rr
    @AnilKumar-hj6rr Год назад

    ശരവണ ഭവായ നമഃ

  • @pramodchandran8014
    @pramodchandran8014 Год назад +1

    Om sharanvA bhavaya namah ❤

  • @rajamlakshmy2605
    @rajamlakshmy2605 Год назад

    Om saravanabhava

  • @kalki610
    @kalki610 Год назад +1

    ഭഗവാൻ മനുഷ്യനിൽ വന്ന് ലയിച്ചുകൊണ്ട് അമാനുഷിക അനുഭവങ്ങൾ അവനു നൽകികൊണ്ട് ജീവിച്ചുകൊണ്ടിരിക്കുന്നു കേരളത്തിൽ ഇത് സത്യം 😊

  • @sreedevianil348
    @sreedevianil348 Год назад

    Om Saravana bhavaya

  • @indirasubramannian2164
    @indirasubramannian2164 Год назад

    എന്റെ മുരുകാ

  • @jayanasubhash2134
    @jayanasubhash2134 Год назад +3

    Om Saravana bhavaya namaha 🙏🙏🙏

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk Год назад +2

    മുരുകൻ തുണൈ!🕺🏾🕺🏾🕺🏾🕺🏾🕺🏾🕺🏾

  • @AbrahamMani-sy7lx
    @AbrahamMani-sy7lx Год назад

    Shangri-la is Shambala ? Mandanmar londonil , even the author of " lost horizon " mentioned latter that is his best imagination when he saw remote part of Pakistan kashmir where a small special sect of Muslims recides still today live near perfect health

  • @kaleshps8977
    @kaleshps8977 Год назад

    🙏🙏🙏

  • @ThankamThankam-m1d
    @ThankamThankam-m1d Год назад

    🙏 🙏 🙏 ❤❤❤

  • @rupeshmuriyakkattil650
    @rupeshmuriyakkattil650 Год назад

    Om Saravanabhavaya Namaha

  • @KUFA4329
    @KUFA4329 Год назад

    Thalassery ♥️

  • @sindhukr383
    @sindhukr383 7 месяцев назад

    OM SHARAVANA BHAVAYA NAMAHA::

  • @animohandas4678
    @animohandas4678 Год назад +1

    🙏🙏🙏🙏🙏🙏🙏🙏

  • @salimkumar329
    @salimkumar329 Год назад

    Om namah shivaya

  • @kidsvlog4965
    @kidsvlog4965 Год назад

    Please share books link

  • @sheelagnair5191
    @sheelagnair5191 Год назад +1

    🙏🙏🙏🙏🔥

  • @remadeviradha6485
    @remadeviradha6485 Год назад +1

    🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @rekhamanu6557
    @rekhamanu6557 Год назад

    Channelinu kuraçh sound kuravund

  • @samjathks5184
    @samjathks5184 Год назад

    ❤❤

  • @SajeevRaman-j7q
    @SajeevRaman-j7q Год назад

    karthekeya karthekeya guha karthekeya rashamm

  • @Wexyz-ze2tv
    @Wexyz-ze2tv Год назад

    🙏🙏🙏

  • @sheelababu6638
    @sheelababu6638 Год назад

    M Saravana bhavaya nama

  • @meerarajasree9650
    @meerarajasree9650 Год назад

    🙏🙏❤️❤️🔥🔥

  • @RAVIKUMAR-xu9ls
    @RAVIKUMAR-xu9ls Год назад +1

    ஓம் சரவணபவாய நமஹ 🐓🦚

  • @kandareesfamily9953
    @kandareesfamily9953 Год назад

    Rejith sir nammal ayalkaranu ... Bookil address kandhappol manasilayathu.. Njan ramavaramapurathanu... 😊

  • @jineshjinesh5806
    @jineshjinesh5806 Год назад

    OHM namah shivaya

  • @vrindavanam741
    @vrindavanam741 Год назад

    കൈലാസം artificial mount house ആണെന്നും വാദമുണ്ട് .അതിന്റെ മുകൾഭാഗമാണ് mount എന്ന്.

  • @ratheeshelectrical7616
    @ratheeshelectrical7616 Год назад +1

    🙏🕉️🙏

  • @majnalin54
    @majnalin54 Год назад

    Oom Saravana bhavaya Namaha

  • @geethagnair7361
    @geethagnair7361 Год назад

    Om saravana bhavaya nama:

  • @pushpancb4974
    @pushpancb4974 Год назад +2

    August 15 പഴനിയിൽ എവിടെ ആണ് യാഗം നടക്കുന്നത്. പങ്കെടുക്കുവാൻ എന്താണ് ചെയ്യേണ്ടത്. മറുപടി തരുമോ

  • @vijayanc.p5606
    @vijayanc.p5606 Год назад +1

    Shangri-La pass.

  • @manoshpm8726
    @manoshpm8726 Год назад +2

    ബോഗർ സിദ്ധർ ഇപ്പോൾ എവിടെ ഉണ്ടെന്ന് പറയാമോ?

    • @satheeshoc4651
      @satheeshoc4651 Год назад

      മരിച്ചു പോയില്ലേ സമാധിയിൽ ഇരിക്കുന്ന അമ്പലം പളനിയിൽ ഉണ്ട്‌

    • @manjukm8928
      @manjukm8928 11 месяцев назад

      ​​@@satheeshoc4651അവരൊന്നും മരിച്ചിട്ടില്ല. സൂക്ഷ്മരൂപത്തിൽ ഇപ്പോഴും ഉണ്ട്.

  • @anandhu1793
    @anandhu1793 Год назад

    1:25 😂 sathyam....

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk Год назад +1

    അയ്യാ വണക്കം...

  • @remadevig.pillai9430
    @remadevig.pillai9430 Год назад

    Sir evide yanu yagum kanan pattumo