അന്യപ്രപഞ്ചങ്ങളിലെ അത്ഭുതസിദ്ധർl LMRK =4 l കുമരിഖണ്ഡത്തിലെ Alien സാന്നിധ്യംl ഹോക്കിങ് രഹസ്യം l

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #spiritual #inspiration #mystery
    For YAAGAM DETAILS, KINDLY CONTACT Sri. Rajesh Trchur
    9446907260
    ഡോ. പ്രശാന്ത് ഇന്റർവ്യൂ link
    • ഡോ. പ്രശാന്തായി പുനർജജ...
    #inspiration #spiritual #science
    Part 1 link
    • കുമരികണ്ഡം എന്ന അത്ഭുത...
    greenbooksindi...
    www.amazon.in/...
    LMRK is a global spiritual mission, a great initiative by Sri. R. Rejit Kumar with the guidance of Lord Muruga and Bhogar Siddhar l Many mystical associations are found along with it.
    The masters coming from the fourth dimension is the great content of the book by Rejith Ji, published in Malayalam, English and Tamil. Spell- bounding reading is the assurance. Books are available in Amazon.
    The content is the great Siddha secrets associated with Lord Muruga. The reestablishment of
    the lost continent Kumarikandam and its values are the very
    objectives.
    +919446907260

Комментарии • 211

  • @Alli1313
    @Alli1313 Год назад +25

    ഇതൊക്കെ കേൾക്കുമ്പോൾ ഇഹ ലോകജീവിതവും അതൊടാനുബന്ധിച്ചു നാം കാട്ടിക്കൂട്ടുന്ന ആക്രാന്തങ്ങളും വെറും വിഡ്ഢിത്തം എന്ന് തോന്നിപ്പോകുന്നു
    ആ മഹാശക്തിക്കുമുന്നിൽ നമ്മൾ ഒന്നുമല്ല... Ohm gurubhyo നമഹ

  • @apsanthoshkumar
    @apsanthoshkumar Год назад +33

    സിദ്ധാശ്രമത്തിനും സിദ്ധഗുരുക്കന്മാർക്കും വന്ദനം 🙏🌹❤️

  • @RahulVNair
    @RahulVNair Год назад +29

    LMRK Part -4 എന്ന് ടൈറ്റ്‌ൽ & തമ്പ് നെയിലിൽ കൂടി കൊടുക്കൂ. തുടർ ഭാഗങ്ങൾ ഉണ്ടെങ്കിൽ അതിലും. ഈ സീരീസ് ഒരു പ്ലേലിസ്റ്റ് ആക്കി ഇട്ടാൽ വളരെ നന്നായിരുന്നു. 😊🙏🏻❤

  • @Vishnuvichuz5201
    @Vishnuvichuz5201 Год назад +24

    ഓം നമഃ ശിവായ ❤
    ശിവ ഭക്തർ ഉണ്ടോ 😍🙏

  • @apsanthoshkumar
    @apsanthoshkumar Год назад +28

    അഗസ്ത്യ മഹർഷീശ്വരനും ലോപ മുദ്രദേവിക്കും വന്ദനം 🙏🌹❤️

  • @sreejayasree3110
    @sreejayasree3110 Год назад +21

    വളരെ അത്ഭുതകരങ്ങളായ അറിവുകൾ.. ശാസ്ത്രവുമായി ബന്ധപ്പെടുത്തി പറയുന്നത് കൊണ്ടു തന്നെ സാധാരണക്കാർക്കും accept ചെയ്യാൻ കഴിയുന്നു... 🙏🙏ഇദ്ദേഹം തീർച്ചയായും ഭൂമിയിൽ ഒരു നിയോഗമായി വന്ന ഒരു ഹയർ ഡിമെൻഷൻ മാസ്റ്റർ 🙏🙏ആണ് thank you 🙏🙏
    ഓം ശരവണ ഭവായ നമഃ

  • @vaisakhv.s6723
    @vaisakhv.s6723 Год назад +24

    "യുഗപിറവിക്ക് മുമ്പിൽ" എന്ന പുസ്തകം വാങ്ങി... വിശദീകരിക്കാൻ വാക്കുകൾ തികയുന്നില്ല 🥰

  • @Songoffeels9162
    @Songoffeels9162 Год назад +4

    ബ്റഹത്തായ അറിവുകൾ ഒറ്റ വലിക്കു കുടിച്ചു തീർക്കാൻ വെമ്പൽ കൊള്ളും 😍
    അറിവുകൾ എപ്പോഴും കൗതുകവുമാവുന്നു 😍
    പുതിയ അറിവുകൾക്കായി അക്ഷമരായിരിക്കുന്നു 😍

  • @abhinavkallayil7951
    @abhinavkallayil7951 Год назад +17

    ഇതിന്റെ തുടർച്ച ഉടൻ പ്രതീക്ഷിക്കുന്നു 🙏🙏, thank you

  • @Wexyz-ze2tv
    @Wexyz-ze2tv Год назад +41

    🙏🙏🙏🙏🙏യാഗത്തിൽ പങ്കെടുക്കാൻ സാധിക്കുന്നില്ലലോ.. ആവുന്നത്ര പേർക് സെൻറ് ചെയ്യുന്നുണ്ട്.. ചാനലിന്റെ തന്നേ ഉയർച്ചക് കാരണമാണ് രജിത് സാറിന്റെ പാദ സ്പർശം..

  • @garudavishnu1445
    @garudavishnu1445 Год назад +11

    അടുത്ത എപ്പിസോഡ് വേഗം പ്രതീക്ഷിക്കുന്നു..💐💐💐💐🥰🥰🥰🥰🥰രജിത് sir ന് എന്റെ 🙏🙏🙏നമസ്കാരം.💐

  • @rajeshkr9635
    @rajeshkr9635 Год назад +13

    ഓം ശരവണഭവായ നമഃ 🙏🏻

  • @sixfacevision6136
    @sixfacevision6136 Год назад +6

    🙏🌹 ഏതുമൊന്നും ഭവാനില്ലൊഴിഞ്ഞാന്നുമേ ബോധാവാനക്കണേ ശ്രീകുമാര🌹🙏

  • @girijagirija7643
    @girijagirija7643 Год назад +4

    '
    ഇതെല്ലാം സത്യമായ കാര്യം തന്നെ. അനുഭവം തന്നെ ഗുരു

  • @arjunrameshbabu8664
    @arjunrameshbabu8664 Год назад +10

    രാമാനുജൻ ,ദർശനഭാഗ്യം കിട്ടിയ പുണ്യാത്മാവ്🙏

  • @jyothib9572
    @jyothib9572 Год назад +6

    സാർ ദേഹം പറയുന്നത് ശരിയാണല്ലോ. കാവടി അം അദ കുടത്തിനും തലേന്നു ഇടുമ്പൻ പൂജ എന്നൊന്ന് പണ്ടുണ്ടായിരുന്നല്ലോ. ഇപ്പോഴാണ് അതിന്റെ അർത്ഥം മനസ്സിലായത്.

    • @maninair609
      @maninair609 5 месяцев назад

      ശരിയാണ് .ഇടുമ്പൻ പൂജ ഉണ്ടായിരുന്നു ❤

    • @tanusgarden5613
      @tanusgarden5613 3 месяца назад

      ഞങ്ങടെ നാട്ടിലുണ്ട്

  • @shivaparvathi1279
    @shivaparvathi1279 Год назад +3

    நெறியாளர் மிக அருமையாக பேட்டி எடுக்கிறார்.தேவையான கேள்வி கேட்டு சிறப்பான பேட்டி

  • @RMN224
    @RMN224 Год назад +9

    ഓം ശരവണഭവായ നമഃ🙏🏻🕉️🙏🏻

  • @sujiths899
    @sujiths899 Год назад +4

    അപ്പൊ ശരിക്കും പറഞ്ഞാൽ മൾട്ടി യൂണിവേഴ്സ് സത്യമാണ് ഇത് നമ്മുടെ വേദങ്ങളിലും പറയുന്നുണ്ട് ഹിരണ്യ ഗർഭന്റെ ഓരോ ശ്വാസത്തിൽ നിന്നും ഓരോ പ്രപഞ്ചങ്ങൾ ഉണ്ടാവുന്നു ആ പ്രപഞ്ചത്തിൽ ജീവനുകളും ഉണ്ടാകുന്നു

  • @geethug4533
    @geethug4533 Год назад +6

    Pls continue, waiting fr more episodes.. Rejith sir e channelil vannathode anugraheethamaye....

  • @renjuram7754
    @renjuram7754 Год назад +6

    സർ ശ്രീ എം ന്റെ ഇന്റർവ്യൂ ഉടൻ പ്രധീക്ഷിക്കുന്നു,... ഇന്റർവ്യൂ ചെയ്യുമ്പോൾ മറ്റു ഇന്റർവ്യു ൽ ചോദിച്ച ചോദ്യങ്ങൾ ചോദിക്കാതിരിക്കാൻ ശ്രെദ്ധിക്കുമല്ലോ 🙏🙏

    • @rajeshkr9635
      @rajeshkr9635 Год назад +3

      ഉചിതമായ സമയത്ത് ഉചിതമായ ചോദ്യങ്ങൾ ആണല്ലോ..... പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ചോദിക്കേണ്ട ചോദ്യങ്ങൾ തന്നെയാണ് അദ്ദേഹം ചോദിക്കുന്നത്. 🙏🏻

  • @pa_ru_zz_
    @pa_ru_zz_ Год назад +4

    ഭഗവാനെ കുറിച്ച് പുതിയ അറിവുകൾ ലഭിച്ചതിനു ഒരുപാട് നന്ദി. Verti വേൽ muruganukku haro ഹര

  • @raghunmenon
    @raghunmenon 2 месяца назад

    വളരെ ആഴത്തിലേക്കുള്ള അറിവിലേയ്ക് എന്നെ കൊണ്ടുപോകുന്നതായും കൂടുതൽ കൂടുതൽ ഇത്തരം അറിവുകൾ കൂടുതൽ ലഭിക്കാൻ കഴിയണമേ എന്ന ഒരു പ്രാർത്ഥന മാത്രം. ശ്രീ രജ്ജിത് സാറിന് എൻ്റെ കോടി പ്രണാമം❤❤❤

  • @babub927
    @babub927 Год назад +5

    ഒരുപക്ഷേ മഹാബലിപുരത്തിലെ അസാമാന്യ വലിപ്പമുള്ള പല നിർമ്മിതികൾക്കും അന്യഗ്രഹ ജീവികളുമായിട്ട് ബന്ധമുണ്ടോയെന്ന് പഠനം നടത്തേണ്ടതാണെന്ന് തോന്നുന്നു.

  • @sajanps5750
    @sajanps5750 Год назад +8

    🙏🙏🙏ഓം ശരവണ ഭവായ നമഹ 🙏🙏🙏

  • @jayasreejayachandran2989
    @jayasreejayachandran2989 Год назад +6

    வெற்றிவேல் முருகனுக்கு அரோகரா 🙏 ஓம் சரவண பவ 🙏 ஓம் நமசிவாய 🙏

    • @sujiths899
      @sujiths899 3 месяца назад +1

      ഹെല്പ് ചെയ്യു

  • @manjukm8928
    @manjukm8928 Год назад +6

    2nd part book ഇറങ്ങുമ്പോൾ പറയണേ.... 🙏

  • @mookambikasaraswathi58
    @mookambikasaraswathi58 Год назад +2

    🎉💖💫Rajith സാര്‍, Biju സാര്‍ എന്റെ വന്ദനം ThankU 💥👌👍.

  • @VijuVasanika
    @VijuVasanika Год назад +5

    Super cool demonstration of dimensions 👏🏼👏🏼👏🏼
    Enjoyed the interview 👌🏼👍🏻
    Thank you!

  • @user-uh9zt4qh1z
    @user-uh9zt4qh1z 5 месяцев назад +1

    ജംഭൂ ഫലാ നി പ ക്കുവാനി പതന്തി വിമലേ ജലേ കപി കമ്പിത ശാഖേ ഭ്യോ ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു.

  • @rupeshmuriyakkattil650
    @rupeshmuriyakkattil650 Год назад +5

    Om Saravanabhavaya Namaha🙏

  • @user-zk8nt9pd5d
    @user-zk8nt9pd5d Год назад +3

    🙏 🙏 🙏. OM Saravana Bhavaya Namaha

  • @RAVIKUMAR-xu9ls
    @RAVIKUMAR-xu9ls Год назад +4

    ഓം ശരവണഭവായ നമഃ 🐓🦚

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 Год назад +3

    Om SaravanaBhavaya nama:

  • @andhanandhanaanakaalil-4094
    @andhanandhanaanakaalil-4094 2 месяца назад +1

    12 , 24
    Sathyamukthi

  • @user-hk9io6it2u
    @user-hk9io6it2u Год назад +2

    Exact location of yagam...and who is conducting... Karmi, yajamanan

  • @Alli1313
    @Alli1313 Год назад +5

    Aug 15നുള്ള യാഗം അടിവാരത്തിൽ വെച്ചാണോ അതോ മലമുകളിൽ സന്നിധാനത്തു വെച്ചാണോ? അറിഞ്ഞാൽ നന്നായിരുന്നു

  • @AnilKrishna-ue4cv
    @AnilKrishna-ue4cv Год назад +3

    ഓം സുബ്രഹ്മണ്യയ നമഃ 🙏🏻💐

  • @madhavmadhav5798
    @madhavmadhav5798 10 месяцев назад

    യുഗ പിറവിക്കു മുമ്പിൽ പുസ്തകം കിട്ടി. ശ്വാസമടക്കി പിടിച്ചാണ് വായിച്ചു തീർത്തത്. പുതിയ ഒരറിവ് പുതിയൊരനുഭവം 🙏🙏

    • @maninair609
      @maninair609 5 месяцев назад

      ഓൺലൈനിൽ കിട്ടുമോ

  • @Manoj-wd5vd
    @Manoj-wd5vd 10 месяцев назад

    നല്ല പ്രോഗ്രാം ആണ്. ഇഷ്ടമായി❤️ അഭിനന്ദനങ്ങൾ👍❤️

  • @-bi1oasis8r2efr
    @-bi1oasis8r2efr Год назад +1

    ഞാൻ പോയിട്ടുണ്ട് ഇടുമ്പൻ മലയിൽ. ആൾക്കാർ പോകാൻ മടിക്കാൻ കാരണം, ഒരുപാടു ഉയർന്ന മലയാണ്, കാലുകൾ പൊള്ളുന്ന ചൂട്.. എങ്കിലും ഞങ്ങൾ പോയി 🙏

  • @ushasukumaran6462
    @ushasukumaran6462 Год назад +2

    OM Shiva Shakthi SHARNAM 🙏🌹🌺 continue sir 🙏

  • @kalyan.g9264
    @kalyan.g9264 2 месяца назад

    Nice Sree Rejithkumar

  • @ushaunnikriahnan7620
    @ushaunnikriahnan7620 Год назад +1

    ബാക്കി ഭാഗം കേൾക്കാനായി കാത്തിരിക്കുന്നു 🙏

  • @sreejithvazhappallysreejit1837
    @sreejithvazhappallysreejit1837 Год назад +2

    ഓം നമഃ ശിവായ 🙏🙏🙏

  • @vijisurendran2606
    @vijisurendran2606 3 месяца назад

    Om Saravana Bhava, 🙏🙏🙏

  • @rajeevmukundan9230
    @rajeevmukundan9230 Год назад +3

    Please try to air the yagam live

  • @krishnakumarks395
    @krishnakumarks395 Год назад +3

    ഓം ശരവണഭവായ നമ: ❤

    • @VinodKunjumon-ir3xp
      @VinodKunjumon-ir3xp Год назад

      ഡോ ഹൃഗ് വേദം 😊 വായിക്കുമ്പോൾ. ഒരു ദൈവത്തെ കുറിച്ച് പറയുന്നു. പ്രച പതി

  • @manimohan3253
    @manimohan3253 2 месяца назад

    Ooooom Namah Sivaya 🙏
    Oooooom Saravana Bhavaya Namah 🙏🙏🙏🙏🙏🙏

  • @madhavannair5763
    @madhavannair5763 Год назад +3

    യാഗം ലൈവ് ആയി കാണാൻ പറ്റുമോ?

  • @vimal1206
    @vimal1206 Год назад +1

    very nice series of interviews. well explained on the details..

  • @subasht5872
    @subasht5872 Год назад +2

    Very good video ❤❤❤❤

  • @f22rapto
    @f22rapto Год назад +2

    Then why does Manipur is suffering like this

  • @hijamohandas4847
    @hijamohandas4847 Год назад +3

    Pranam I am a disciple of Mahavatar Babaji under our Guruji at Bangalire,am doing Kriya Yoga for the past 6 yrs,nowadays once a while my alarm rings at 3 early morning,I get up everyday at 3.55, but at 3 I have not kept the alarm,so why iam made to get up at 3 in the morning with a swarm I have not set,can you explain Sir

    • @nobysekhar3059
      @nobysekhar3059 Год назад

      I think at 3am bhrahmamuhoortha starts.. maybe that is a reason.. May be any sookshma guru helped you..I am only a common man having no intuition power..

  • @PradeepKumar-to9sp
    @PradeepKumar-to9sp Год назад +3

    Bhogar nadhar sidhar 🙏🙏🙏🙏🙏🙏🙏

  • @rajeevvarma8087
    @rajeevvarma8087 Год назад +3

    I started watching your program but I find it incomplete please show the full episode.

  • @jyothikrishnan2171
    @jyothikrishnan2171 Год назад +1

    ഓം മുരുക

  • @geethasasikumar1587
    @geethasasikumar1587 Год назад +1

    Thanks

  • @rkentertainment65
    @rkentertainment65 6 месяцев назад

    Puyhiyoru arivanu thanks

  • @medihiveunani
    @medihiveunani 26 дней назад

    Sir lmrk join ചെയ്യാൻ joining fee ഒക്കെയുണ്ടോ?? യാഗത്തിൽ പങ്കെടുക്കണമെന്ന് നിർബന്ധമുണ്ടോ??

  • @sreerajnarikkotta9969
    @sreerajnarikkotta9969 Год назад +1

    Om Saravana bhava

  • @akhilsunny2927
    @akhilsunny2927 Год назад

    Good video orupad topics cover cheyyunnu great engane ulla purathanamaya arivukale oru madhathinte chatakudinte purathu ninnu manasilaki real life il engane implement cheyyam ennathine pati padikkan sremikunna oral aaanu njan... Ethile interviewee akashic records access cheyyan kazhyunnu ennanu njan manasilakunnathu... I think he got it by birth. Of course we don't know nothing about our past but every thing we need is right in front of us all we need to do is just tap into these knowledge... Any way its a great interview..

  • @sreejayaashokan1355
    @sreejayaashokan1355 Год назад +3

    🙏🏻

  • @sreenivasan9182
    @sreenivasan9182 Год назад +2

    🙏🙏🙏🌹

  • @AK-qr3xk
    @AK-qr3xk Год назад +2

    Can you post the link for the full video.

  • @hrishikesantn
    @hrishikesantn Год назад +1

    Blessed man ❤

  • @sukeshsukesh9864
    @sukeshsukesh9864 Год назад +1

    നമസ്കാരം

  • @radhikapk5517
    @radhikapk5517 Год назад +1

    🙏

  • @salimkumar329
    @salimkumar329 Год назад +1

    Om namah shivaya

  • @bababluelotus
    @bababluelotus 6 месяцев назад

    11:45 ഏതു ഗുരുവിനോട് ആണ് ചോദിച്ചത് ? ആ ഗുരുവിൻറെ ഇൻറർവ്യൂ ഈ ചാനലിൽ ഉണ്ടോ ? ലിങ്ക് തരാമോ ?

  • @varshrapalle9546
    @varshrapalle9546 Год назад

    Gurukkanmmarkke. Vandhanam

  • @saisubhashkalathil
    @saisubhashkalathil Год назад +1

    Om sri Sai Ram

  • @sindhuamritha1034
    @sindhuamritha1034 Год назад

    🙏Harekrishna 🙏
    👍👍👍👍💜

  • @RAVIKUMAR-xu9ls
    @RAVIKUMAR-xu9ls Год назад +2

    ஓம் சரவணபவாய நமஹ 🐓🦚

  • @bindhumenon6146
    @bindhumenon6146 Год назад

    കേരളത്തിനെ രക്ഷി ക്കാൻ എന്തെങ്കിലും ചെയ്യൂ ചോദിക്കു മുരുക ഭഗവാനോട്... ഹര ഹരോ ഹര... എല്ലാ ചൊവ്വയും പോയികാണാറുണ്ട് 🙏🙏🙏

  • @ajithpanikar2860
    @ajithpanikar2860 Год назад

    ഓം 🙏

  • @pv.unmesh3203
    @pv.unmesh3203 Год назад

    Thanks 🙏🙏🙏

  • @remaramachandran3416
    @remaramachandran3416 Год назад

    Real Knowledge

  • @sureshpg911
    @sureshpg911 11 месяцев назад

    ഓം ശരവണഭവായ നമ:

  • @XbFt-ox3qg
    @XbFt-ox3qg Год назад

    സൗദി അറേബ്യയിൽ വച്ച് ഞാൻ കണ്ടിട്ടുണ്ട് സാർ... Ufo

  • @gopinathanksgopiathanks-qp3zu
    @gopinathanksgopiathanks-qp3zu Год назад +1

    August 15nu evideyanu. Yagam

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 Год назад +2

    ❤️🙏

  • @vipishvlogs4739
    @vipishvlogs4739 Год назад +1

    👍

  • @sdprakash2549
    @sdprakash2549 Год назад +2

    🌺🌺🌺🙏

  • @thiruvallarajasekharan626
    @thiruvallarajasekharan626 Год назад

    ESP paranormal പുസ്തകമോ മാസികയോ പ്രസിദ്ധീകരിച്ചിട്ടുണ്ടോ ?

  • @pmparameswary6112
    @pmparameswary6112 Год назад +1

    🙏🙏🙏🙏...

  • @explor_e
    @explor_e 5 месяцев назад

    Good

  • @jishnunair9672
    @jishnunair9672 2 месяца назад

    ❤❤❤❤❤❤❤❤

  • @shibilr1421
    @shibilr1421 Год назад +1

    🥰😊

  • @sheelababu6638
    @sheelababu6638 Год назад

    Saravanabhava

  • @Alli1313
    @Alli1313 Год назад +1

    ❤❤❤❤

  • @meerarajasree9650
    @meerarajasree9650 Год назад +1

    🙏🙏❤️❤️🔥🔥

  • @afishkhanabdulsalam6256
    @afishkhanabdulsalam6256 10 месяцев назад +1

    Ithine ella part kittumo

  • @narayanantp3992
    @narayanantp3992 Год назад +1

    🙏🙏🙏🙏🙏

  • @ashikpm1196
    @ashikpm1196 Год назад

    HE looks like kamal hussan

  • @prasannakumar2081
    @prasannakumar2081 9 месяцев назад

    സർ ഇദ്ദേഹവുമായുള്ള പല അഭിമുഖ സംഭാഷണങ്ങളും വ്യക്തമായി തിരിയുന്നില്ല

  • @vijaymp1747
    @vijaymp1747 Год назад

    സർ തമിഴ്നാട്ടിൽ ശംഖ്ഗിരി പറഞ്ഞാ സ്ഥലം അറിയോ? ഒരു മല ആണ്.

  • @subha600
    @subha600 Год назад +1

    🙏🙏🙏🙏🌹🌹🌹🌹❤❤❤

  • @aparnnas446
    @aparnnas446 Год назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nanupn379
    @nanupn379 Год назад

    Book venam