6 എയർബാഗിന്റെ കരുത്തിൽ പുതിയ സ്വിഫ്റ്റ് | 2024 Maruti suzuki swift Review

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Maruti suzuki swift review 2024 | New Maruti swift Malayalam review | New swift 2024
    Maruti showroom : +91 7591-901001
    Onroad Price of New Maruti swift 2024
    Swift Lxi Manual 7,82,765
    Swift Vxi Manual 8,76,607
    Swift Vxi(O) Manual 9,08,090
    Swift Zxi Manual 9,93,181
    Swift Zxi+ Manual 10,75,099
    Swift Vxi Automatic 9,34,899
    Swift Vxi(O) Automatic 9,66,374
    Swift Zxi Automatic 10,51,475
    Swift Zxi+ Automatic 11,33,393
    നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    For business enquiries
    Wheelsandwagen@gmail.com
    #shefipanjal #newswift #swift2024

Комментарии • 208

  • @jpsworld108
    @jpsworld108 3 месяца назад +13

    ചിലർ ധരിക്കുനന്ത് എയർബാഗിൻ്റെ എണ്ണം കൂടുതൽ ഉണ്ട് എങ്കിൽ അത് സുരക്ഷിത വാഹനം ആണ് എന്നാണ് എന്നാല് അത് വെറും തെറ്റിദ്ധാരണ മാത്രമാണ്.
    എയർബാഗ് സെക്കണ്ടറി പ്രൊട്ടക്ഷൻ ആണ്.
    വണ്ടിക്ക് ആദ്യം വേണ്ടത് സ്‌ട്രക്ഛറൽ സ്റ്റേബിളിറ്റി ആണ് .
    മറ്റ് വാഹനങ്ങളും ആയി ഇടിക്കുമ്പോൾ അതിൻ്റെ ഇംപാക്ട് ക്യാബിനിൽ ഏൽക്കാതെ യാത്രക്കാർ സുരക്ഷിതർ ആയി ഇരിക്കും.
    പിന്നെ ആണ് സീറ്റ് ബെൽറ്റ് & എയർബാഗ് വരുന്നത് പെട്ടന്നുള്ള ഗതിവേഗം നിൽക്കുമ്പോൾ സീറ്റിൽ നിന്ന് തെറിച്ച് വീഴാതെ സീറ്റ് ബെൽറ്റ് നോക്കുന്നു , എങ്കിലും തല , നെഞ്ച്, കാൽ മുട്ടുകൾ ഒക്കെ സ്റ്റീയറിങ്, ഡാഷ്ബോർഡിൽ ഒക്കെ അടിച്ചു ഉണ്ടാകുന്ന പരിക്കുകളിൽ നിന്ന് എയർബാഗ് രക്ഷ തരുന്നു.
    സുസൂക്കി , ഹ്യൂണ്ടായ് , കിയ, ടയോട്ട, ഹോണ്ട തുടങ്ങിയ വാഹന കമ്പനികൾ അവരുടെ രാജ്യങ്ങളിലും അമേരിക്ക യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ സ്‌ട്രക്ഛറൽ സ്‌ട്രെങ്ത് ഉളള മികച്ച കാറുകൾ ഇറക്കുമ്പോൾ
    നമ്മുടെ രാജ്യത്ത് സ്‌ട്രക്ഛറൽ സ്‌ട്രെങ്ത് വളരെ അധികം കുറച്ചു ആണ് ഇറക്കുന്നതു

    • @AdarshKookal
      @AdarshKookal 3 месяца назад

      Pakshe Alto K10 new structure stable aan.. Venamengill swiftum stable aayirikaam puthiyath

    • @Tutelage810
      @Tutelage810 3 месяца назад +1

      6 bags on tin frame. nonsense

    • @anooprna6435
      @anooprna6435 3 месяца назад

      without എയർ ബാഗിൽ എല്ലാ വണ്ടികളും o സ്റ്റാർ ആണ് എന്നറിയുമൊ. പറച്ചിൽ കേട്ടാൽ സ്ട്രക്ചർ സ്ട്രങ്ങ്ത് ഒക്കെ താങ്കൾ ചെക്ക് ചെയ്തു ട്ടൊണ്ടന്ന് തോന്നുന്നല്ലൊ. ചില കുട്ടികൾ അങ്ങനാണ്. തന്നേക്കാൾ കൂടുതൽ മാർക്ക് മേടിച്ചാൽ അത് സമ്മതിക്കില്ല. കോപ്പിയടിച്ചതോ മാർക്കിട്ട സാറിന് തെറ്റിയെന്നോ പറഞ്ഞ് കളയും.

  • @shahulca5960
    @shahulca5960 3 месяца назад +17

    6 air bags from base vareient so amazing 👏 but 3 cylender engine so disappointed 😞

  • @sreehario3009
    @sreehario3009 4 месяца назад +27

    സ്വിഫ്റ്റിന്റെ എറ്റവും വലിയ പ്ലസ് പോയിന്റ് കുറഞ്ഞ വിലയിൽ ലഭിക്കുന്ന മികച്ച ഫോർ സിലിണ്ടർ എൻജിൻ ആയിരുന്നു.. അത് പോയി 3ആക്കി..3ആക്കിയെങ്കിൽ ഒരു ടർബോ, അല്ലെങ്കിൽ മൈൽഡ് ഹൈബ്രിഡ് എങ്കിലും കൊടുക്കാമായിരുന്നു ഇത് അതും ഇല്ല.. ബാക്കിയൊക്കെ അടിപൊളി തന്നെ

  • @jamsheervmvayyil8515
    @jamsheervmvayyil8515 4 месяца назад +17

    ഒത്തിരി കാത്തിരുന്ന video swift 2024
    മലയാളത്തിലെ ഫസ്റ്റ് review
    Thanks
    *shafeek* *panjal*
    ഒരു രക്ഷയും ഇല്ല വണ്ടി സൂപ്പർ ലുക്ക്‌
    Swift.... ❤️❤️❤️

  • @IbraheemKunjippa
    @IbraheemKunjippa 3 месяца назад +7

    Hyundai.... വണ്ടികൾ ഈ പപ്പട ത്തിനെക്കാളും... എത്രയോ. മുകളിൽ ആണ്.... Hyundai
    1) സേഫ്റ്റി.
    2) കാണാൻ ഉള്ള ഭംങ്ങി
    3) നല്ല സീറ്റുകൾ
    4) കബനി തന്നെ എ ല്ലാ ഫിറ്റിങ്ങും വണ്ടിക്ക് നൽകുന്നു...
    5) സർവീസ്... നബ്ബർ വൺ..
    അങ്ങനെ അങ്ങനെ ഒത്തിരി നല്ല കാര്യങ്ങൾ... Hyundai വണ്ടിയിൽ ഉണ്ട്.... ഈ പപ്പടം വാങ്ങുന്നവർ... ആലോജിച്ചു വണ്ടികൾ എ ടുക്കുക....

    • @anooprna6435
      @anooprna6435 3 месяца назад

      4 സ്റ്റാർ കിട്ടിയ ഇതിന് നിങ്ങൾ പപ്പടം എന്ന് പറയുന്നു. ഹുണ്ടയ് I 10 ന് സ്റ്റാർ എത്രയാണ്. 15 ലക്ഷത്തിൻ്റെ ക്രറ്റക്ക് എത്രയാണാവൊ.. വല്ലാത്ത മാനസിക അവസ്തയാണ്😂 നാല് കൊല്ലം ക്രറ്റ ഉപയോഗിച്ച ആളാണ് ഞാൻ. മൈലേജ് 8 - 10. ഒരു കൊല്ലം കഴിഞ്ഞപ്പോൾ മുതൽ ഇലക്ട്രിക് ഫാൾട്ട് വരുന്നുണ്ട്. ഷോറൂമിൽ കയറ്റിയാൽ 20000 RS മിനിമം കീറും. കൊടുത്തത് വളരെ നഷ്ടത്തിലും...

    • @ManikuttanMani-t9e
      @ManikuttanMani-t9e Месяц назад

      Kura papadam Karan ind youtube il😡 നേരെ വണ്ടി കൊണ്ട് നടക്കുന്നവർക്ക് പപ്പടം അല്ല😡

  • @yadhumanohar1888
    @yadhumanohar1888 3 месяца назад +4

    Body strong അല്ലെങ്കിൽ പിന്നെ എന്ത് airbag

    • @ludadoyt8317
      @ludadoyt8317 3 месяца назад

      Body nalla build quality aanu compared to old cars

  • @badaribadari6046
    @badaribadari6046 3 месяца назад +6

    മാരുതിയുടെ വണ്ടി കാണാനും കൊള്ളാം . Service ചാർജും കുറവാണ് . പക്ഷെ ഒരു Driving ആസ്വതിക്കുന്നവർക്ക് പറ്റിയ വണ്ടിയല്ലാ ഇപ്പോ ഇറങ്ങുന്ന മാരുതിയുടെ വണ്ടികൾ ഒന്നും മൂന്ന് നാല് പേരെയൊക്കെ വെച്ചിട്ട് ഓവർടേക്കിങ് ഒക്കെ പ്രയസമാണ് സഡൻ PiKUP illa. Long ഒക്കെ ഓടിച്ചാൽ മടുത്ത് പോകും . Swift ഒക്കെ രണ്ട് പേർക്ക് ഒക്കെ യാത്രചെയ്താൽ മടുപ്പ് കുറവായിരിക്കും

    • @WheelsandWagen
      @WheelsandWagen  3 месяца назад +1

      👍

    • @Tutelage810
      @Tutelage810 3 месяца назад

      Buy Volkkswagen/Audi/BMW/Merc or Benz. German cars are known for drivability and Japanese cars for dumb drivers who think of pocket or dont have money

  • @ivybiju5846
    @ivybiju5846 3 месяца назад +2

    Ente opinion il swift enn parayumbol power aan main acceleration milage 18-20 mathi. Atleast fronx inte 2 engine varient kodukkamayirnnu look okke ok aan 😒 but swift 2nd generation pole varumo

    • @WheelsandWagen
      @WheelsandWagen  3 месяца назад

      എനിക്കും ഇതെ അഭിപ്രായം രണ്ട് എൻജിൻ കൊടുക്കായിരുന്നു

  • @Falcon-if4cs
    @Falcon-if4cs Месяц назад

    ഇന്ത്യയിലെ ഓട്ടോമാറ്റിക് വാഹനം ഓപറേറ്റ് ചെയ്യുന്നത്, എങ്ങിനെ ഗീയർ shift, etc ഒരു വീഡിയോ ചെയ്യാമോ

  • @user-im8yc2ec5w
    @user-im8yc2ec5w 4 месяца назад +10

    വളരെ ഇഷ്ടംമായി മാരുതി സ്വിഫ്റ്റ് അത് ഒരു ആവേശം ആണ്
    Swift ❤️
    Super best look
    Best ഡിസൈൻ

    • @Tutelage810
      @Tutelage810 3 месяца назад

      until you drive a Polo

  • @കേണൽകുട്ടപ്പൻ
    @കേണൽകുട്ടപ്പൻ 3 месяца назад +1

    Safety എന്നാൽ എയർബാഗ് മാത്രം അല്ല, heartech platform is not safe and stable.
    Airbag കൂട്ടി ആളെ പറ്റിക്കുന്നു. Let them send the car for NCAP testing.

  • @anilvlogs745
    @anilvlogs745 3 месяца назад +5

    2nd generation is ❤

    • @Thunder__Thangu
      @Thunder__Thangu 3 месяца назад +2

      Ath irangiyapol first generation is❤️ ayirunnu main cmnt😂😂😂

  • @gstskcheruthazham9893
    @gstskcheruthazham9893 3 месяца назад +2

    Cylinder number kurachappol vilayum kuraykamayireunnu

  • @zonixadn7262
    @zonixadn7262 3 месяца назад +3

    Ee cash n glanza idkkunnathane better 😊

  • @CKMOHAMMEDALI
    @CKMOHAMMEDALI 3 месяца назад +2

    തക്കാളി പ്പെട്ടിക്ക് ഗോദ് റെജിന്റെ പൂട്ട് (ടോപിൽ കൈകൊണ്ട് ഒന്ന് അമർത്തി നോക്ക്?

    • @muhammedansar116
      @muhammedansar116 3 месяца назад

      North Indian youtubers അമർത്തി കാണിച്ചിട്ടുണ്ട് 😂

  • @aeonjith
    @aeonjith 3 месяца назад

    Maruti 40km enkilum mileage kittuna reethyil e engine vach celerio update aaknm..marutike athoke pattoo

  • @Sidiq.m.aAysha
    @Sidiq.m.aAysha 3 месяца назад

    സ്വിഫ്റ്റ് 2005 model തന്നെയാണ് നല്ലതു സ്റ്റ്രൊങ് ഒന്നു മത്രം mileage kurachu kuravu safty യും ലഫവും ഒന്നിചുകിട്ടൈല്ലല്ലൊവ്

  • @rajeevsj007
    @rajeevsj007 3 месяца назад

    ബുക്ക് ചെയ്യാൻ ഇരുന്നതാണ്. 3 സിലിണ്ടർ ആണെന്ന് അറിഞ്ഞപ്പോൾ ചെയ്തില്ല. ഹിൽ ക്ലൈംബ് ഓവർ ടേക് ഒക്കെ ബുദ്ധിമുട്ട് ആയിരിക്കും. എന്നാല് സിറ്റിയിൽ കുഴപ്പമില്ല എന്ന് പ്രതീക്ഷിക്കുന്നു. ഓൺ റോഡ് ബേസ് മോഡൽ പ്രൈസ് 7,85 ആണ് അയച്ചു തന്നത്. ഹിൽ ക്ലൈംബ് ഉള്ളത് വേണേൽ 10 ആകും എന്ന് തോന്നുന്നു. അതിലും നല്ലത് വേറെ 4 സിലിണ്ടർ നോക്കുന്നതാണ്.

  • @jobinjoselukose5534
    @jobinjoselukose5534 3 месяца назад +4

    6 airbag standard aakkiya Nithin Gadkarikkanu ente like✌️😂

    • @WheelsandWagen
      @WheelsandWagen  3 месяца назад

      ആ നിയമം ഇത് വരെ വന്നില്ല
      ഭാവിയിൽ വരും

  • @madmaddysworld
    @madmaddysworld 3 месяца назад +2

    6 airbag eppozha standard akkiyathanu Indiayil pinne chasis strong akkathe oru safety parayanilla. Comedy same model and same brand out of India strong body kodukunundu ennathanu 😅

  • @SanjayPuthiyattil-fc2wp
    @SanjayPuthiyattil-fc2wp 3 месяца назад

    Evideyokkyoyo skoda fabia olinjirikyunathu pole elle. Look enthayalum kidu ayi

    • @WheelsandWagen
      @WheelsandWagen  3 месяца назад

      പ്രത്യേകിച്ച് റിയർ ലുക്ക്

  • @WINGSGarage-zy5wh
    @WINGSGarage-zy5wh 3 месяца назад

    Don't you think it's a very disappointing car from Suzuki especially in the swift era
    When we see a 3 cylinder engine in tata or others we dislike their judgement
    What should we say to them now
    Now here what 6 air bags and all pointed seat belts are the only wooww factor a fanboy can show you
    When it comes to design already we can seetroll in social media about the resemblance between swift and Maserati
    Also lack of that hybrid
    Total disappointment
    Typical Maruti interior all of them looks same
    Its only my opinion i personally like your videos thats why i shared it
    Sorry if its bad

  • @Revolutionlifeall
    @Revolutionlifeall 3 месяца назад

    They just made a car to compete Nios. Side handle, rear ac, DLR. for mileage. power is gone. old one is very handy

    • @ripfrauds
      @ripfrauds 3 месяца назад

      Power not gone
      Pulling okke nallapole koodeetund

  • @SivaChandran-gj6tj
    @SivaChandran-gj6tj 3 месяца назад

    Swift Arena yudeth aano👀👀?

  • @janeeshbabu5129
    @janeeshbabu5129 2 месяца назад

    തക്കാളി പെട്ടിക്ക് ഗോദറേജിന്റെ പൂട്ട് ഇട്ടിട്ട് എന്താണ് കാര്യം.?

  • @gstskcheruthazham9893
    @gstskcheruthazham9893 3 месяца назад

    Maruti avrude popular ddis diesel engine vittukalanju ippo 4 cylinder enginum vidan thudangi, baleno yum z series 3 cylinder akkum athode theernu Maruti

  • @VISHNUVISWANG
    @VISHNUVISWANG 3 месяца назад

    ഏത് എഞ്ചിനാടാ സ്റ്റാർട്ട്‌ ചെയ്യുമ്പോ shake ഇല്ലാത്തത്

    • @WheelsandWagen
      @WheelsandWagen  3 месяца назад +1

      എഞ്ചിൻ ഷേക്ക് ആകും പക്ഷേ അതിന് ഉള്ളിലേക്ക് എടുക്കാൻ പാട്ടില്ല

  • @NaserShahal-yp4wy
    @NaserShahal-yp4wy 4 месяца назад +53

    ഈ റൈറ്റിന് ബലന കിട്ടും അത് വാങ്ങുന്നതാണ് ഇതിലും നല്ലത് കയറാനും എല്ലാംകൊണ്ടും ബലയാണ് നല്ലത് സിറ്റ് ഈ പൈസക്ക് വാങ്ങുന്നവർ ഒരു പ്രാവശ്യം അന്വേഷിച്ച് വാങ്ങുക ഈ സിറ്റി ജിമ്മിയുടെ അവസ്ഥ വരും ലാസ്റ്റ് വില കുറയ്ക്കും ആളുകൾ വാങ്ങില്ല ഇത്ര പൈസ കൊടുത്ത് ഈ വണ്ടി ഇതിലും നല്ലത് ഈ പൈസക്ക് ബലോല കിട്ടും

    • @drtech497
      @drtech497 4 месяца назад

      What are u saying da punda

    • @Vinu333
      @Vinu333 4 месяца назад +25

      ബലന, ജിമ്മി ഇതൊക്കെ ഏതാ 😂😂swift ഓടിച്ചിട്ടില്ല ലെ 😢😢

    • @AkhilWarrier555
      @AkhilWarrier555 4 месяца назад +1

      😂😂😂

    • @survivor444
      @survivor444 4 месяца назад +3

      Baleno ആണ്‌ better

    • @bineeshmp3657
      @bineeshmp3657 3 месяца назад +8

      ബലന ബല ജിമ്മി ബലോല 🗿

  • @noufalkasargod2564
    @noufalkasargod2564 3 месяца назад +5

    അ സുസുക്കിയുടെ ലോഗോ ഗ്രില്ലിൽ കൊടുക്കാമായിരുന്നു 👍🏻

    • @WDvlogs20
      @WDvlogs20 3 месяца назад

      ആരാണ് ഒരു മാറ്റം ആഗ്രഹിക്കാത്തത്😅

  • @Turbocharged1.0
    @Turbocharged1.0 3 месяца назад

    Built quality improve cheythittundo

  • @NaserShahal-yp4wy
    @NaserShahal-yp4wy 4 месяца назад +4

    നീ ആദ്യം ബേസ് മോഡൽ വണ്ടി കാണിക്ക്. അപ്പോഴേ ജനങ്ങൾക്ക് മനസ്സിലാവുകയുള്ളൂ നീ ഫുൾ ഓപ്ഷൻ വാങ്ങിയാൽ ജനങ്ങൾക്ക് മനസ്സിലാവില്ല ബേസ് മോഡൽ കാണിക്ക് അപ്പോൾ അറിയാം ആളുകൾക്ക് ഈ പൈസക്ക് ഈ വണ്ടി എടുക്കണോ എന്ന്

    • @vyshnavp.p6070
      @vyshnavp.p6070 3 месяца назад

      Janagal ea channel mathram kandittallalo vandi vangunnath.

    • @WheelsandWagen
      @WheelsandWagen  3 месяца назад

      വീഡിയോ വരും ഷോറൂമിൽ വണ്ടി വരാനുള്ള സമയം തരൂ

  • @nowshaki9935
    @nowshaki9935 3 месяца назад

    Endhan pne stockilulladh... Ithrak kathiketta vandi

  • @MohammedNiyazK.M.niyazz_nichuz
    @MohammedNiyazK.M.niyazz_nichuz 3 месяца назад

    Kanan ulla Look polichu😍 but power onn koottuvanell nannayirunnu

    • @WheelsandWagen
      @WheelsandWagen  3 месяца назад

      ഉള്ളത് കുറച്ചു അപ്പോഴാ കൂട്ടുന്ന കാര്യം പറയുന്നത് 😀

  • @starandstar1337
    @starandstar1337 3 месяца назад +2

    ഇൻഡിക്കേറ്റർ സാധാരണ പോലെ തെളിയുന്നു.... ബൂട്ട് ഓപ്പൺ ഇപ്പോഴും പൊത്തിൽ കൈ ഇട്ട് വേണം.. മറ്റുള്ള വണ്ടിയിൽ പോലെ സ്വിച്ച് വേണമായിരുന്നു

  • @koyakoya4258
    @koyakoya4258 3 месяца назад

    Hello ignis vs shift comparison please

  • @NaserShahal-yp4wy
    @NaserShahal-yp4wy 4 месяца назад +13

    ഇപ്പോഴും ഇതിന്റെ ചാവി 2006 ഇറങ്ങിയ ആൾട്ടയുടെ അതേ ടൈപ്പ് തന്നെയല്ലേ

    • @mayakrishnanc344
      @mayakrishnanc344 3 месяца назад

      എന്റെ ബ്രോ ഇവന്മാർ ബ്രസക്ക് വരെ പഴയ മൊട്ട ചാവിയാ ഇപ്പോഴും കൊടുക്കുന്നത്. ഇതിൽ മാറ്റമുണ്ടോ എന്ന് അറിയില്ല

    • @WheelsandWagen
      @WheelsandWagen  3 месяца назад

      😀😀

  • @jerinabraham8736
    @jerinabraham8736 3 месяца назад

    Swift hybrid yevide any idea??

    • @WheelsandWagen
      @WheelsandWagen  3 месяца назад

      ഓഫീഷ്യൽ അറിയിപ്പ് ഒന്നും ഇല്ല

  • @Sabirblp
    @Sabirblp 3 месяца назад +3

    Design pwoli ani but 3cylinder👎🏼

  • @lone_wolf1991
    @lone_wolf1991 3 месяца назад +1

    6 എയർബാഗ് ഇപ്പോൾ നിർബന്ധം ആണ് ചേട്ടാ അതിനെന്തിനാ കമ്പനിക്ക് നന്ദി പറയുന്നത്

    • @WheelsandWagen
      @WheelsandWagen  3 месяца назад

      അങ്ങനെ ഒരു നിയമം ഇല്ല
      വരാൻ പോകുന്നെ ഉള്ളൂ

  • @hameedalikunnath4670
    @hameedalikunnath4670 4 месяца назад +6

    കാര്യമായിട്ട് പറഞ്ഞാൽ എയർബാഗന്നെയുള്ളു😂😂

  • @deepakasokan6634
    @deepakasokan6634 4 месяца назад

    structural stability ?

    • @WheelsandWagen
      @WheelsandWagen  3 месяца назад

      ഓടിച്ചിട്ടില്ല വീഡിയോ വരുന്നുണ്ട്

  • @fromsreekumar001
    @fromsreekumar001 3 месяца назад +1

    തീപ്പെട്ടി കൂട്ടിൽ ആറ് എയർ ബാഗ് വെച്ചിട്ട് കെഎസ്ആർടിസി ക്ക് അട വെച്ചാൽ എങ്ങനെ ഇരിക്കും അത്ര ഉള്ളു 🎉

  • @user-lo8zw7ql8i
    @user-lo8zw7ql8i 3 месяца назад

    Enthu indaayittenthu kaaryam pootile service alle ivanmaaru tharunnathu

  • @bibinmathew5222
    @bibinmathew5222 3 месяца назад

    Enna parnjalumn
    pappadam alle

  • @kl_moto_empire
    @kl_moto_empire 3 месяца назад

    Same glanza da stearing logo maatiya❤

  • @prasobhak3398
    @prasobhak3398 3 месяца назад

    The main problem with Maruti suzuki is power steering complaint car having power steering complaint is nothing but a barbar without razor🪒😂😂😂😂😂😂

  • @nambeesanvakil8972
    @nambeesanvakil8972 3 месяца назад

    Engine bayil ഇഷ്ടം പോലെ ഇട ഉണ്ട്.. engine avide കിടന്നു വൈബ്രേറ്റ് ചെയ്തോളും

  • @anuk9594
    @anuk9594 4 месяца назад +1

    ഇഷ്ട്ടായി 😍😍😍

  • @abdulhafil7664
    @abdulhafil7664 4 месяца назад

    3cyleder or 4cyclendr

  • @freddythomas8226
    @freddythomas8226 3 месяца назад +1

    നല്ലൊരു സിറ്റി കാർ

  • @survivor444
    @survivor444 4 месяца назад +2

    3 cyl engine😂😂15inch wheel thanne cheruthayi thonunu apo 14 inch wheel😂😂, baaki country kodutha polae16 inch venamarunu,

  • @IndianIndians-jf7bz
    @IndianIndians-jf7bz 3 месяца назад

    കൊള്ളാം poli ലുക്ക്‌ മോഡിഫൈ ചെയ്‌താൽ പൊളിക്കും

    • @VinodViswam-rn9zo
      @VinodViswam-rn9zo 3 месяца назад

      അതെ അളിയാ..പൊളിച്ച് കയ്യിൽ തരും.. MVD 😂

  • @asifmoonniyur2087
    @asifmoonniyur2087 3 месяца назад

    Black color indo

  • @harshadek4374
    @harshadek4374 3 месяца назад

    Ningalalle swift niraashapeduthi ennum paranj video cheythath ഇപ്പൊ. മാറിയോ 😂

    • @WheelsandWagen
      @WheelsandWagen  3 месяца назад

      മാറിയില്ലല്ലോ

  • @abdulshukoor4010
    @abdulshukoor4010 4 месяца назад

    സ്വിഫ്റ്റിന്റെ ആദ്യ വീഡിയോ കാണാൻ ഇല്ലാലൊ 🤔

    • @WheelsandWagen
      @WheelsandWagen  3 месяца назад

      അത് ലൈവ് വീഡിയോ ആയിരുന്നു
      ചാനൽ ഓപ്പൺ ചെയ്ത് ലൈവ് എന്ന ടാബിൽ നോക്കിയാൽ കാണാം

  • @BipinKumar-xn3jg
    @BipinKumar-xn3jg 3 месяца назад

    Vere oru vdo kandarunnallo... Swift inte... Adu remove chytho

    • @WheelsandWagen
      @WheelsandWagen  3 месяца назад +1

      ഇല്ല ബ്രോ അത് ലൈവ് വീഡിയോ അല്ലേ

  • @manunm5910
    @manunm5910 4 месяца назад +5

    പഴയ വീഡിയോ മുക്കിയോ..😂

    • @WheelsandWagen
      @WheelsandWagen  3 месяца назад

      ഇല്ലല്ലോ എല്ലാം അവിടെ തന്നെ ഉണ്ട്

  • @kunjonmohamedinlos5606
    @kunjonmohamedinlos5606 4 месяца назад +1

    ലുക്ക്‌ സൂപ്പർ

  • @abilashk07
    @abilashk07 3 месяца назад

    🥰❤️👌👌

  • @nambeesanvakil8972
    @nambeesanvakil8972 3 месяца назад

    കിടിലം സേഫ് കാർ ആണ്... 6 എയർ ബാഗിന് ഒപ്പം പവർ കുറച്ചു ഇടിച്ചാൽ ബൾബ് പോലും പൊട്ടില്ല എന്ന അവസ്ഥ ആയി 😢

  • @akhiljoy1527
    @akhiljoy1527 4 месяца назад

    Better 3rd jenaration swift

  • @SinanKoduvally
    @SinanKoduvally 3 месяца назад

    old swift design is better

  • @comet14145
    @comet14145 4 месяца назад +1

    എയർ ബാഗിൻ്റെ സേഫ്റ്റിയല്ലാതെ ബോഡിക്ക് വല്ല സേഫ്റ്റിയു ഉണ്ടൊ
    നോക്കിയയുക പോലെ എങ്ങിനെ കൊടുത്താലും വാങ്ങാൻ ചില പൊട്ടൻമാർ ഉണ്ട് എന്ന് മാരുതി ഇപ്പോഴും കരുതുന്നു

  • @mayakrishnanc344
    @mayakrishnanc344 3 месяца назад +1

    ഡിസൈൻ സൂപ്പർ

  • @sameerchemmad3956
    @sameerchemmad3956 4 месяца назад

    Super

  • @Charlie78376
    @Charlie78376 4 месяца назад +1

    Pappadathinu 6 airbag vachal safety aavilla mister😂😂😂

  • @V4Gamer-qk2bo
    @V4Gamer-qk2bo 3 месяца назад

    ഇതെന്നാ hybrid അല്ലേ താൻ എിവിടുന്നാ ഇത് കൊണ്ട് വന്നത് ?

  • @madmaddysworld
    @madmaddysworld 3 месяца назад +1

    Pappadathinu 6 airbag over decoration venda 🤣😂

  • @keralaswiftclub
    @keralaswiftclub 3 месяца назад

    ❤❤

  • @stellentvtk
    @stellentvtk 4 месяца назад

    body power undo😀😀😀

  • @sivaprasadcpm396
    @sivaprasadcpm396 3 месяца назад +2

    പഴയ വീഡിയോ മുക്കിയോ അല്ല ഇതിൽ നല്ല തള്ള് തള്ളുന്നു പൈസ കൂടുതൽ കിട്ടിയ പോൾ എല്ലോo തീർന്നു നിലപാട് ഇല്ലാത്ത നിങ്ങളെ പോലുള്ളവരെ എങ്ങനെ വിശ്വസിക്കും

    • @WheelsandWagen
      @WheelsandWagen  3 месяца назад

      പഴയ വീഡിയോ അവിടെ തന്നെ ഉണ്ട്
      അതിൽ വില കൂടുതലാണ് പ്രതീക്ഷിച്ച ഫീച്ചേഴ്സ് ലോവർ വേരിയന്റിൽ ഇല്ല എന്നാണ് പറയുന്നത്. അത് ഈ വീഡിയോയിലും പറയുന്നുണ്ട്

  • @SivaChandran-gj6tj
    @SivaChandran-gj6tj 3 месяца назад

    Sideeenn nokkiya coopper😂😂😂

  • @kl_moto_empire
    @kl_moto_empire 3 месяца назад

    Sathiyam paranja onnulla vandi full accessories😅

  • @alwayslisteningmusic2343
    @alwayslisteningmusic2343 3 месяца назад

    3 cylinder

  • @Binubaby92
    @Binubaby92 3 месяца назад +1

    Like❌ Lake✅ 😂

  • @neog3461
    @neog3461 4 месяца назад

    പഴയ സ്വിഫ്റ് കണ്ടാൽ തന്നെ ഒരു ബലം തോന്നും. ഇപ്പൊൾ ഉള്ളത് കണ്ടാൽ തന്നെ പപ്പടം ഫീൽ 😢

  • @remishn4602
    @remishn4602 3 месяца назад

    പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ..3 cylinder engine 😮

  • @passenger3149
    @passenger3149 3 месяца назад

  • @younusvellu5504
    @younusvellu5504 3 месяца назад

    ഒരു സൺറൂഫ് കൂടി വെക്കാമായിരുന്നു എന്നാണ് ഈ കഞ്ഞികൾക്ക് ബുദ്ധി വെക്കുക 😂

  • @josephkuruvilla8540
    @josephkuruvilla8540 3 месяца назад +1

    മൂന്നുലക്ഷം രൂപ പോലും വിലയില്ലാത്ത ഈ പാട്ടയ്ക്ക് ആരാണ് ഏഴര ലക്ഷം രൂപ കൊടുക്കുന്നത് മനുഷ്യനെ പിടിച്ചു പറിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്നതിനൊക്കെ ഒരു പരിധിയൊക്കെ ഇവിടെ ആരും ചോദിക്കാനും പറയാനും ഇല്ലേ

    • @simmonfrancis9217
      @simmonfrancis9217 3 месяца назад

      നീ വാങ്ങിക്കണ്ട ... ആവശ്യം ഉള്ളവർ വാങ്ങിച്ചോളും... നീ വാങ്ങിച്ചില്ലെങ്കിലും മാരുതി ക്കു ഒന്നും വരാൻ പോകുന്നില്ല ...😏

  • @ludadoyt8317
    @ludadoyt8317 3 месяца назад

    3 cylinder engine umbi😢

  • @vishnukuzhikattu3056
    @vishnukuzhikattu3056 3 месяца назад

    Rear ക്യാമറ spot and look very bad

  • @MUMUMBRI
    @MUMUMBRI 4 месяца назад +1

    തകര പാട്ട

  • @niyastravelvlog
    @niyastravelvlog 3 месяца назад +1

    പപ്പടം വണ്ടി ആരും വാങ്ങരുത്

  • @goldmix19790
    @goldmix19790 3 месяца назад

    നിനക്ക് എവിടെക്കാ പോവാൻ
    ഇത്രക്ക് ദൃദ്ദി പിടിച്ച് പറയാൻ
    നിനക്ക് തന്നെ പറയാം
    പക്കാ ബോർ നിന്റെ റിവ്യൂ കേൾക്കാൻ

  • @mohammedirfan7700
    @mohammedirfan7700 3 месяца назад

    മാരുതി സിഫ്റ്റ് എന്ന് പറയുന്നത് പണ്ടേ ഒരു ഡ്രൈവിംഗ് ത്രില്ലാണ്. ഇവർ എൻജിൻ പവർ കുറച്ചു കഴിഞ്ഞാൽ ഡ്രൈവിംഗ് ത്രില്ല് പോയി കിട്ടും😮

  • @georget.tthomas896
    @georget.tthomas896 3 месяца назад +1

    സേഫ്റ്റി ഇല്ല

  • @anilbabu1838
    @anilbabu1838 3 месяца назад

    മാരുതിയുടെ ആറ് എയർബാഗുള്ള പുതിയ പപ്പടം 😂😂😂

  • @ajaikrishnan8448
    @ajaikrishnan8448 4 месяца назад

    Innale nirashapeduthy innelam super 😂

  • @shafij3802
    @shafij3802 3 месяца назад

    സുസുകി വണ്ടക് പവ൪ കുറവാകുന്നു,

  • @krishneshkumark
    @krishneshkumark 3 месяца назад

    Maruthi kill Swift 😢

  • @sajeercholapparambil-uo1yq
    @sajeercholapparambil-uo1yq 3 месяца назад

    3സിലിണ്ടർ അധ് മാത്രം ഒരു പോരായ്മ യായി തോന്നി.

  • @itsmetony3502
    @itsmetony3502 3 месяца назад

    Marut alla suzuki

  • @kl_moto_empire
    @kl_moto_empire 3 месяца назад

    360 illa 🤧🤧

    • @WheelsandWagen
      @WheelsandWagen  3 месяца назад

      അതും കൂടി കൊടുത്ത് വീണ്ടും വില കൂടണോ

  • @slaptoface4417
    @slaptoface4417 3 месяца назад

    Bhai velya idea onnum illa alle. ? Its orvm not orm

    • @WheelsandWagen
      @WheelsandWagen  3 месяца назад

      Bhai oru ENT Doctor ne kaanunnath nallathayirikkum

    • @slaptoface4417
      @slaptoface4417 3 месяца назад

      ​@@WheelsandWagen 😂 my airpod may need an upgrade to sounds it orvm istead of orm ..AI enabled one with auto correction future il apple launch aakumaurikkum

    • @slaptoface4417
      @slaptoface4417 3 месяца назад

      @@WheelsandWagen oru nalla doctor inte peeru para ivide 6..7 aale kaanikkan ind ellarkkum same problem

    • @slaptoface4417
      @slaptoface4417 3 месяца назад

      ​@@WheelsandWagen first thing to learn in life is to admit the mistake nd correct it ... nobody is perfect

    • @joemonj2140
      @joemonj2140 3 месяца назад

      Pulli ethrayum details paranj thannit e silly tongue slip aano ne knd pidicha mistake athum not at all of any relevance pulli first tym orvm second time orm aanu paranjath but athokkai oru mistake aayit kanakakan undo 😂 mlecham thanna

  • @user-zn6be2zr1j
    @user-zn6be2zr1j 3 месяца назад

    ഏതു വണ്ടിയായാലും ഇടിച്ചാൽ പ്ലിംഗ് ആയിപ്പോകും

  • @subaircheerangan609
    @subaircheerangan609 3 месяца назад

    പോര old good

  • @subhashmanappully4969
    @subhashmanappully4969 3 месяца назад +1

    ഇത് വെറുതെയാണ് ഒരു ഇടി ഇടിച്ചാൽ പപ്പടം പൊടിയുന്നപോലെ പൊടിയും എയർ ബാഗ് ഒന്നും ഒരു കാര്യവുമില്ല ഫൈബർ കൊണ്ട് ഉണ്ടാക്കിയ പോലെയാണ് സ്വിഫ്റ്റ് എയർ ബാഗ് ഉണ്ട് എന്ന് കരുതി ഇത് ആരും വാങ്ങേണ്ട പെട്ടിയിൽ കിടക്കേണ്ടി വരും

    • @WheelsandWagen
      @WheelsandWagen  3 месяца назад

      ബ്രോ വണ്ടി നേരിട്ട് കണ്ടോ

  • @hkpcnair
    @hkpcnair 3 месяца назад

    Nios is better in every aspect than this overpriced tin

  • @yedhukrishnan3073
    @yedhukrishnan3073 3 месяца назад

    Waste