New Swift 2024 first Impression | Maruti Suzuki Swift 2024

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Thankyou Sanoj chettan for sharing your first impression
    Subscribe my channel : / @walkwithneff
    Camera used:
    Canon 6D Mark ii amzn.to/3rMz3XF
    Canon EOS 60D
    Canon 50mm f/1.8 amzn.to/3QheDQ2
    Canon 75-300mm
    Oneplus 8 Pro
    Gopro Hero 7 amzn.to/46EHUtc
    DJI Mavic Mini amzn.to/3Vtkn9D
    Digitek Tripod 550LW amzn.to/3yHms8t
    Mic used :
    Rode Wireless Go 2 amzn.to/3PSJSQ0
    Editing software :
    Adobe Premiere Pro 2020
    Laptop : Asus Tuf Gaming amzn.to/3MyVd5B
    Follow me on :
    Instagram : / neffzcapture
    Facebook : / nephy123
    Email : Walkwithneff@gmail.com
  • Авто/МотоАвто/Мото

Комментарии • 285

  • @iam__vengeance886
    @iam__vengeance886 3 месяца назад +68

    പാവത്തിനെ എല്ലാരും കൂടെ പറ്റിച്ചു 😁
    2021 diesel nexon ഉം എടുത്ത് 3ലക്ഷം രൂപയും കൂടെ വാങ്ങി swift vxi കൊടുത്തു 😁 തീന്നില്ല അതിന് പുറമേ ഏകദേശം ഒരു ലക്ഷം രൂപയുടെ accessories കൂടെ എടുപ്പിച്ചു 😇

    • @vipinp652
      @vipinp652 3 месяца назад +4

      💯

    • @gojosatorou-w9l
      @gojosatorou-w9l 3 месяца назад +2

      Yes diesel nexon 5 lakhs kuravanu..ഓട്ടം ഇല്ലെങ്കിൽ വണ്ടി mattanda avasyam തന്നെ ഇല്ല

    • @joemonj2140
      @joemonj2140 3 месяца назад +3

      💯 paavam manushyan annen thonnunu showroom kar nalla pola moonjipich vittitund

    • @iam__vengeance886
      @iam__vengeance886 3 месяца назад +3

      @@joemonj2140 സത്യം ആ ഓട്ടം ഇല്ലാതെ കിടന്ന nexon 8-9 ലക്ഷം കിട്ടേണ്ടതായിരുന്നു

    • @vishnupillai300
      @vishnupillai300 3 месяца назад +1

      Alloy wheel onnum showroomil ninnu cheythat alla..Maruti alloy wheel alla athu..

  • @gokulnandhuzz5851
    @gokulnandhuzz5851 3 месяца назад +44

    Actually....Thanks for the Nexon diesel review ❤😂😂❤

    • @noormuhammed866
      @noormuhammed866 3 месяца назад

      😂 ഞാൻ പറയാൻ വരുമായിരുന്നു.

  • @arundas8657
    @arundas8657 3 месяца назад +22

    Chettante cash chettante Happiness ❤. Athinu mupare engane kuttam parayanda avishyam undo.

  • @nidheeshsruthy531
    @nidheeshsruthy531 3 месяца назад +5

    Valare sathyasandhamaya abhiprayam vehicle owner share cheythu...very good video...thank you

  • @shaheem143
    @shaheem143 3 месяца назад +8

    പാവത്തിനെ മാരുതിയിൽ ജോലി ചെയ്യുന്ന ഏതോ കുടുംബക്കാരൻ തേച്ചു !!!! 2021 മോഡൽ ഡീസൽ nexon വിറ്റിട്ട് 3 ലക്ഷം കൂടുതൽ കൊടുത്തു എടുക്കാൻ പറ്റിയ സാദനം 😂😂😂😂😂😂🤣🤣🤣🤣🤮

    • @anooprna6435
      @anooprna6435 3 месяца назад +1

      ജീവിതം മടുത്ത് മടുത്ത് കാണും നെക്സോൺ ഓടിച്ചു😂

  • @roshni.a.s.6006
    @roshni.a.s.6006 3 месяца назад +6

    മൊത്തതിൽ നോകിയാൽ ചേട്ടൻ കുതിരയെ വിറ്റു പകരം മുയലിനെ വാങ്ങി😅😅😅

  • @B2W-ERROR
    @B2W-ERROR 3 месяца назад +7

    New gen swift ne kattillum nalla oru choice ayirikkum baleno or glanza (my personal opinion )

  • @Jz-fj5ki
    @Jz-fj5ki 3 месяца назад +8

    PURELY MILEAGE വേണ്ടി TUNE ചെയ്ത ENGINE ആണ്.. THOSE WHO WANT MILEAGE can opt for this one,. If you want power go for I20 NLINE... both mileage and power go for baleno

  • @ismailsalim9943
    @ismailsalim9943 3 месяца назад +98

    വല്ല കാര്യം ഉണ്ടാർന്നോ ചേട്ടാ 🤦🏻‍♂️🤦🏻‍♂️From nexon to swift🫣🫣

    • @WalkWithNeff
      @WalkWithNeff  3 месяца назад +29

      Athinte reason parnjitundello bro

    • @Rsg126
      @Rsg126 3 месяца назад +94

      Onnu pode tata oke epozum service centeril aa,
      Service centril kedakunna vandik Enth safety 🤣🤣🤣🤣

    • @ismailsalim9943
      @ismailsalim9943 3 месяца назад +24

      From a 4 cylinder diesel engine to 3 cylinder petrol engine... Mad🤦🏻‍♂️🤦🏻‍♂️

    • @cineenthusiast1234
      @cineenthusiast1234 3 месяца назад

      ​@@ismailsalim9943ayalk ottak illa pinne entha ?

    • @TST-r3f
      @TST-r3f 3 месяца назад

      ഇദ്ദേഹം എന്ത് പണിയാ ചെയ്തത്.

  • @sanoopshareef2412
    @sanoopshareef2412 Месяц назад +1

    വണ്ടി ഓടിച്ചു നോക്കിയാൽ ഇവിടെ കുറ്റം പറയുന്നവർ തിരുത്തി പറയും...

  • @niranjannair
    @niranjannair 3 месяца назад +2

    Designwise this swift is better than the old one.. But enginewise, old one was good.. Oru vibrationum illatha NA engine.. Atleast they could have retained that engine, with a better body quality... Btw Neff, we met at Trivandrum at the Mall.. Thanks for the video ❤️

  • @dreamcatcher1753
    @dreamcatcher1753 3 месяца назад +3

    എന്റെ 2015 സ്വിഫ്റ്റ് പെട്രോൾ മീറ്ററിൽ 26.2 വരെ ആവറേജ് കാണിച്ചിട്ടുണ്ട്, വണ്ടി ഇപ്പോ 2 lakh km ആയി, ആ model ആയിരുന്നു കാണാൻ നല്ലത്

  • @DiyalKm
    @DiyalKm 3 месяца назад +5

    ഈ വണ്ടി അ അലോയ് വീൽ ഒക്കെ ഇട്ട് കാണുമ്പോൾ ഒരു പ്രത്യേക ഭംഗി തോന്നിക്കുന്നുണ്ട്

  • @orumalayalichanel7295
    @orumalayalichanel7295 3 месяца назад +2

    ലെ മാരുതി : മൈലേജിന് വേണ്ടി ഞാൻ എന്തും ചെയ്യും 😂😂
    അടുത്തത് എൻജിൻ ഊരിക്കുകളയും 😹😹

  • @aprasad666
    @aprasad666 3 месяца назад +2

    Commentsൽ ടാറ്റയോളികളുടെ ദീനരോദനമാണല്ലോ 😂😂😂

  • @Gevar777
    @Gevar777 3 месяца назад +9

    Neff broykku angu pidikkunillatto swiftine kuttam parayunnathu.. 😂

  • @sarunvijayan9141
    @sarunvijayan9141 3 месяца назад +7

    ഉരുക്കു വണ്ടി കൊടുത്ത് തകര പാട്ട എടുക്കണമായിരുന്നോ ചേട്ടാ 🙄

    • @anooprna6435
      @anooprna6435 3 месяца назад +1

      നന്നായി ഉരുകിക്കാണും അതാ 😂

    • @sanojkamal9174
      @sanojkamal9174 3 месяца назад

      Odukkathe thurumpa chetta

  • @Nishad_Nadeer
    @Nishad_Nadeer 3 месяца назад +2

    3 സിലണ്ടർ with hybrid എങ്കിൽ മൈലേജ് എങ്കിലും നോക്കി ആരെങ്കിലും എടുക്കുമായിരുന്നു ഇതിപ്പോ, ഈ വിലക്ക് ബലേനോ എടുകാം, വണ്ടി leg room കൂടുതൽ കിട്ടും

  • @dreamsvlogs3824
    @dreamsvlogs3824 3 месяца назад +3

    പുള്ളിക്ക് ഇപ്പോഴും nexon ആണ്‌ ഇഷ്ടം 😂😂😂😂

  • @survivor444
    @survivor444 3 месяца назад +2

    😂😂😂 pulli ഉള്ളില്‍ കരയുകയായിരുന്നു 😂😂

  • @NoorVox
    @NoorVox 3 месяца назад +21

    Swift Display Cheythu Nexon Full Detailed Riview Paranju Thanna Suhruthukkalkku Poochendugal...😂😌

  • @HopefulGamingHeadset-cd4xy
    @HopefulGamingHeadset-cd4xy 2 месяца назад +2

    Njan first new swift ആണ് book ചെയ്തത്
    എന്നിട്ട് ആ ക്യാഷ് ഞാൻ refund ചെയ്തു
    എന്നിട്ട് wagnr എടുത്തു
    New swift പോരാന്ന് തോന്നി അതാണ് എടുക്കാഞ്ഞേ

    • @WalkWithNeff
      @WalkWithNeff  2 месяца назад

      @@HopefulGamingHeadset-cd4xy test drive eduthorunno bro?

  • @tenzkurishinkal2010
    @tenzkurishinkal2010 3 месяца назад +1

    എന്തിനാ ചേട്ടാ കണ്ട കാട്ടിലും. പറമ്പിലും പോയി വീഡിയോ എടുക്കുന്നത്.. നല്ല ലൊക്കേഷൻ.. നോക്കി വീഡിയോ ചെയ്താൽ നല്ലതായിരിക്കും..

  • @uNkNoWn-po2nk
    @uNkNoWn-po2nk 3 месяца назад +4

    ശശി ❌ സോമൻ ✅

  • @christinsimon5257
    @christinsimon5257 3 месяца назад +2

    23:37 Wagon r 1.0L 3cylinder K10B same engine sound

  • @akshayms874
    @akshayms874 3 месяца назад +24

    Maruthy killed swiift!😂

    • @vishnupillai300
      @vishnupillai300 3 месяца назад +1

      Sales chart nokiyit para..

    • @akshayms874
      @akshayms874 3 месяца назад +2

      @@vishnupillai300 i have used all gens of swifts! Sales matharm ano vanidye alkan ulla manadandam!

    • @vishnupillai300
      @vishnupillai300 3 месяца назад +3

      @@akshayms874 hatchback sales indiayil decline aayi kond irikuva..Ennitum swift top 5il und..Hyundai i10 ,i20 sales kuravanu..tata tiago,altroz sales kurav aanu..VW polo ipol illa.Ellarum SUV sinte purake aanu..Puthiya swift 3 cylinder aayathu 3 reasons und..Onnu vandiyude body shell weight koodi..So weight balance cheyyan 3 cylinder engine venam..4 cylinder engine weight kooduthal aanu..Athupole emission norms..4 cylinder engine pollution koduthal anu..Z series engine is more environment friendly and more efficient..CAFE norms kooduthal strict akum..Apol athu keep up cheyyan emission and efficency important aanu..3rd reason is maruti will bring affordable series hybrid cars in India starting with fronx..Hybrid system z series engine aayit aanu mate cheyunnath..

    • @nandhusnair2947
      @nandhusnair2947 3 месяца назад +1

      @@akshayms874enik ah hood line angott ishtapedunnilla. Nexon diesel nallatha, complaint verumennu paranj kodukkandarunnu.

    • @maldini_3514
      @maldini_3514 3 месяца назад

      Underpowered

  • @renjithchandran4275
    @renjithchandran4275 3 месяца назад +9

    Mandatharam aayallo chetta diesel vandi koduthitt ee 3 cyclnder vandi aduthath 8.70 lacs ee vandi worth alla.
    Baleno is far better...
    In exchange also avar nannayi paisa pattichu bcz 2021 model allaruno😮

    • @Praveenchklde
      @Praveenchklde 3 месяца назад +1

      Korach kazhiyumbo thirichariv undavum..

    • @WalkWithNeff
      @WalkWithNeff  3 месяца назад +2

      Diesel vandik ottamillatue itt Pani medikkan thalparym illathonda bro ath kodthe..
      Tata Pani Vann thidangiyal pinne parayandello..

    • @maneeshpattoor
      @maneeshpattoor 3 месяца назад

      ​@@WalkWithNeff 4 varshamayi nexon use cheyyanundu battery mariyathallathe vera oru paniyum vannitila..

    • @ashker388
      @ashker388 3 месяца назад

      ​@@maneeshpattoorellarkum agene avillelo

    • @habindas9863
      @habindas9863 3 месяца назад

      ​@@WalkWithNeff wrong concept... പുതിയ ഡീസൽ വണ്ടികൾ ഇങ്ങനെ അല്ല.. പ്രത്യേകിച്ചും Hyundai , Kia പോലുള്ള ഡീസൽ വാഹനങ്ങൾ ഒക്കെ വല്ലപ്പോഴും ഉപയോഗിക്കുന്നവർക്ക് യാതൊരു കംപ്ലൈൻ്റ് പേടിക്കേണ്ടതില്ല... Nexon diesel & petrol സർവിസ് കോസ്റ്റ് പോലും വല്യ വ്യത്യാസം ഇല്ല..

  • @Ncmotard
    @Ncmotard 3 месяца назад +2

    2021 diesel used Nexon nu minimum 9.5 lakh kittum. Chettane dealers pattichunna thonunath

  • @KiranKumar512
    @KiranKumar512 3 месяца назад +4

    മൊത്തത്തിൽ ഒന്നു നോക്കുമ്പോ കാശിനു കൊള്ളാത്ത വണ്ടി, review ചെയ്യുന്നവർ എല്ലാരും കൂടി തള്ളി മറിച്ച് കച്ചോടം പൊടി പൊടിക്കുന്നു. പാവപ്പെട്ടവരും ഇതിനെപ്പറ്റി വല്യ ധാരണ ഇല്ലാത്തവരും ഇത് വാങ്ങുന്നു എന്നിട്ട് കമ്പനി പറയുന്നു നല്ല കച്ചോടം കിട്ടിയ വണ്ടി ആണെന്ന്. ഇത് കണ്ടിട്ട് കൂടുതൽ ആളുകൾ പിന്നേം പോയി വീഴും. വെറുതെ അല്ല നമ്മുടെ നാട്ടിൽ നല്ല വണ്ടികൾ ഒന്നും വരാത്തത്. നല്ലൊരു majority ഉം ഈ വഴി ആണ് പോകുന്നത്.

  • @cineenthusiast1234
    @cineenthusiast1234 3 месяца назад +7

    7:03 athu diesel ayond anu, diesel kalu eduthal crawl cheyyum, nexon diesel torque kooduthal anu and turbo athanu kayattam pettennu kerunne, petrol clutch kalu eduthal off akum

    • @traitor7079
      @traitor7079 3 месяца назад +3

      sathym njn 1.3 ddis swift ayirnnu use chythu 200nm torque ethrem fun to drive vehicle vere illa scene vandi 2lakh kilometer odo keri vandi 10 years enne vare vazhiyil kidathiyitilla ath sale akki grand vitara eduthu comfort ond pakshe fun to drive alla power there illa valiya oru alto oodikunath pole thanne ollu i still miss the diesal swift diesal engines are gems and thanks for tata mahi and hyundai and kia for consdering diesal enthuasists

    • @yadu2020
      @yadu2020 3 месяца назад

      ​@@traitor70791.3 swift was very fun to drive car.

    • @publicviewer.
      @publicviewer. 3 месяца назад +3

      Once a legend said diesel is a diesel is a freaking diesel.

    • @bicycleprofessor3879
      @bicycleprofessor3879 3 месяца назад

      Athu swift inte yo marutiyudeyo gunamalla fiat 1.3 multijet ena legendary engine anu indiayile palakampinikalim njelinjirunu upayokichathu😂@@traitor7079

    • @habindas9863
      @habindas9863 3 месяца назад +1

      അല്ല ബ്രോ.. എൻ്റെ പെട്രോൾ Tiago ആണ്.. ക്ലച്ച് റിലീസ് ചെയ്താൽ തന്നെ വണ്ടി മൂവ് ആകും.. 2nd ഗിയർ ഇടും വരെ അക്‌സലറേറ്റർ കൊടുക്കണം എന്നില്ല

  • @ashiksdasashi5762
    @ashiksdasashi5762 3 месяца назад +2

    Tata pr work ചെയ്യുന്നുണ്ടോന്ന് അറിയില്ല but tata യുടെ വണ്ടി ഓടിക്കുമ്പോൾ ഒരു rugged strong safety feel anu. High speed stability ഒക്കെ അടിപൊളി ആണ്. ഞൻ gen 3 swift ഉം new facelift nexon ഉം ഉപയോഗിക്കുന്ന ആളാണ് ഞാൻ. ആ safety strong feel ഇപ്പോഴും suzuki യിൽ missing ആണ്. Build tata is far better than suzuki.പിന്നെ tata യുടെ വാഹനങ്ങൾ നല്ലതാണ് service ഇപ്പോഴും നല്ലതാണെന്നു പറയാൻ ആയിട്ടില്ല. അതിൽ suzuki തന്നെ ആണ് better ❤

    • @nazarkp3635
      @nazarkp3635 2 месяца назад

      Nexon petrol ആണോ ഉപയോഗിക്കുന്നത് രണ്ടു വണ്ടിയും തമ്മിലുള്ള മൈലേജ് വ്യത്യാസം എങ്ങനെ

    • @ashiksdasashi5762
      @ashiksdasashi5762 2 месяца назад

      @@nazarkp3635 nexon anu daily car 8-14 vare mileage kittunnund.swift 16 vare kittiyittund

  • @viralvdeos2153
    @viralvdeos2153 3 месяца назад

    New swiftiney patti nalloru arivu kitty.soopper video

  • @vishakhp9955
    @vishakhp9955 3 месяца назад +2

    Engine life nokkiyal ithanu nallath tata build quality mathrame ullu

  • @janin__
    @janin__ 3 месяца назад +3

    Entha mone.... pulli oru prsnam parajal .. ni athe velipikkuvanallo....

    • @mohammedshereefcn819
      @mohammedshereefcn819 3 месяца назад +2

      Ath pinne pappada company cash koduthaal pinne enth cheyyum 😅

  • @rasalkk2498
    @rasalkk2498 3 месяца назад +5

    Nexon 2021 3 lk anno kuttiye avar Ningale pattichu

    • @sidharthvengara7365
      @sidharthvengara7365 3 месяца назад

      Angane allallo, Extra 3 kodukkendi vannu swift nu ennalle paranje, appo above 5 lakh kittikkanum

    • @jkil1980
      @jkil1980 3 месяца назад

      ​@@sidharthvengara7365എന്നാലും പറ്റിച്ചു

  • @thelastsonofkrypton
    @thelastsonofkrypton 11 дней назад

    Swift ജീവൻ ഉള്ളത് എന്ന് തോന്നുന്നത് 3rd ജനറേഷൻ തന്നെയാണ് 4th പക്കാ ഫ്ലോപ്പ് അല്ലെന്നു പറയാൻ പറ്റുമോ...? Swift ഉണ്ടെങ്കിൽ പോലും അടുത്തൂടെ 3rd ജനറേഷൻ വണ്ടി പോയാൽ വീണ്ടും വീണ്ടും നോക്കാൻ തോന്നും.... ഒരു S*&% iness ഫീൽ ചെയ്യും എന്നാൽ ഈ 4th പക്കാ പൊട്ടത്തരം... ആ ബാക്കിലെ റ്റൈൽ ലാമ്പ് ഡിസൈൻ നശിപ്പിച്ചു നാറാണകല്ല് ആക്കി... ഇനി എത്ര ജനറേഷൻ swift വന്നാലും 3rd ജനറേഷൻ തട്ട് താന്ന് തന്നെ നിക്കും.. 👆

  • @fasilct3242
    @fasilct3242 7 дней назад

    ബൊലോനയും ഷിഫ്റ്റും ഞാൻ ടെസ്റ്റ് ഡ്രൈവ് എടുത്തോ ഓട്ടോമാറ്റിക് അതിൽ ഏറ്റവും ബെറ്റർ ഓട്ടോമാറ്റിക് ഓപ്ഷൻ ഷിഫ്റ്റ് തന്നെയാണ് നല്ല പെർഫോമൻസ് ഉണ്ട് എന്നാണ് എൻറെ അഭിപ്രായം

  • @nasifismail5033
    @nasifismail5033 3 месяца назад +1

    Allavrum aah chettane kuttam paranjum kaliaakiyum parayunnund ningalk ariyenda oru karyam ind aalk diesel nexonin ottam illa athond ath kodthuu pinne aalk swift istam ayy angane idthu athin ntha thett pinne nexon showroom kar kodtha rate athine petti enik onnum parayan illa enth aayalum chettan aah paisak kodthathin preshanm illa pinna baaki ollork ntha preshnam enn manasilakunnila... In case nexon cheriya rate kodth aale pattichath aan enn chettan thonnal vannal comolaint cheyya eneshika thats all 🙌

  • @manuvarghese4740
    @manuvarghese4740 3 месяца назад +8

    Top 10 cars sold in may
    Maruti Swift
    Tata Punch
    Maruti Dzire
    Hyundai Creta
    Maruti Wagon R
    Maruti Brezza
    Maruti Ertiga
    Mahindra Scorpio
    Maruti Baleno
    Maruti Fronx

  • @vehicleworld225
    @vehicleworld225 3 месяца назад +8

    Bro New Swift Ground Clearance yengane unde

  • @aromalkarikkethu1300
    @aromalkarikkethu1300 3 месяца назад

    Ee chettan chaithathu looka mandatharam aanu enim accesories add cheyyan indu ithrem paisakk better option Baleno or glanza aarnu.

  • @abhirammv8860
    @abhirammv8860 3 месяца назад +11

    Nexon diesel nne 6 lakh aano kittiye 😂 chettane avare pattichu🫢

    • @cineenthusiast1234
      @cineenthusiast1234 3 месяца назад +1

      Emi arikkum bro bakki

    • @abhirammv8860
      @abhirammv8860 3 месяца назад +2

      @@cineenthusiast1234 bro exchange aaki 3 lakh koodi koduthu nna paranje . Vandi Vella 9 lakh ullile aayitu nne owner thanne video Ill parayuninde. Soo Nexon nne 6 lakh alle kittiye. Base diesel Nexon nne 12 lakh ind . May be base allegilo . Loss will be above 6 lakh. 😂 . Oru aale pattikunathilum oru mariyatha okke vende

    • @next555
      @next555 3 месяца назад +1

      ഇയാളെ പോപ്പുലർ ശരിക്കും പറ്റിച്ചു

    • @Praveenchklde
      @Praveenchklde 3 месяца назад

      Valya idea illatha ellavareyum showroom’kaar chaambum..

    • @abhijith_km
      @abhijith_km 3 месяца назад

      @@abhirammv8860 6 polum thikach koduthilla, 5.70, pinne ithukondokke thanneyanu ellavarum marutiyilek pokunnath, resale value tatak kuravanallo pinne dieselilek pokan alukalk ipo madi und

  • @Tang-jx9rl
    @Tang-jx9rl 3 месяца назад +4

    Chettanu vattano nexon koduthite swift😂

  • @lostworld5667
    @lostworld5667 3 месяца назад +3

    Tata Kannapies please compare Swift with Tiago ...not Nexon

  • @callmejango
    @callmejango 3 месяца назад +1

    മൊത്തത്തിൽ ചേട്ടന് പ്രശ്നങ്ങൾ മാത്രമേയുള്ളു.....😂

    • @WalkWithNeff
      @WalkWithNeff  3 месяца назад

      Ullath ullathpole paranjenne ullu bro

  • @7Daynights
    @7Daynights 22 дня назад

    Anthu sudharan kaliyakiyathano e soap petti kanichittu eragiodana thonniyathu 😂 paddadam eniyum chinthiche adukku alkkaru highbrid vendaye 😢😢😢

  • @bicycleprofessor3879
    @bicycleprofessor3879 3 месяца назад +1

    Anganeyanel pala masathilum 150 km polum odathe ente duster diesel😅

  • @karatefitness835
    @karatefitness835 3 месяца назад +2

    Lookwise its a🔥🔥🔥🔥

  • @lostworld5667
    @lostworld5667 3 месяца назад +2

    Tata fans Kannappikalude karachil kelkkan enthu rasam 😂

  • @mohammedshereefcn819
    @mohammedshereefcn819 3 месяца назад +2

    Thanikk entha tatayodu oru pucham

  • @earlyhooman9381
    @earlyhooman9381 2 месяца назад

    Ee waste enthinu eduthu.Only for milege baki okke waste.Baleno aanel pinnem kollamayirunnu

  • @mohammedaslam6452
    @mohammedaslam6452 3 месяца назад +3

    Good decision if he had purchased 3rd gen swift diesel instead of 4th gen swift petrol

    • @binoykazimbram
      @binoykazimbram 3 месяца назад

      There is no diesel model in 3rd gen swift...

    • @mohammedaslam6452
      @mohammedaslam6452 3 месяца назад

      @@binoykazimbram search it in Google

  • @rocky8721
    @rocky8721 3 месяца назад +4

    Tata pr😂 kollam, avr karanam an ipo baki Japanese brand korea karum safety en vak elum upayogikunne😂.
    Orotharkum avardethaya ishta vahanam kanum athe avr edukku alland ipo safety noki anel suzuki sales list il eplum top orikalum varilla

  • @prashanthsubramaniam708
    @prashanthsubramaniam708 3 месяца назад +3

    What he mentioned about Nexon's initial pickup is absolutely right. It does not require to accelerate because it starts to move the moment you release the clutch even for a petrol manual transmission. It is mainly because of the better torque in Nexon. Leave about the flat road, Nexon will start rolling even on an uphill without acceleration.

    • @nandhusnair2947
      @nandhusnair2947 3 месяца назад

      Diesel ellam angane alle bro. TDi polo athu poleya

    • @amalvr6074
      @amalvr6074 3 месяца назад +1

      ​@@nandhusnair2947Ella disel carum angana alla....maruthi okke diesel erkknne kalath ith pole alla.

    • @nandhusnair2947
      @nandhusnair2947 3 месяца назад

      @@amalvr6074 oh ok bro

  • @afzalaboobakkar8656
    @afzalaboobakkar8656 3 месяца назад +1

    1.5 lit deisel nexon nte clutch ന്ന് കാൽ എടുത്താൽ വണ്ടി roll ആകും... Deisel swift um urulum.... 1.2 petrol അല്ലെ അത്‌ കുറച്ച് kaal കൊടുത്തേ പറ്റു...
    പിന്നെ ഈ swift vs nexon എങ്ങനെ compare ചെയ്യും....
    ചേട്ടന്‍ nexon ഇല്‍ നിന്നും സ്വിഫ്റ്റ് ലേക്ക് വന്ന കാര്യം മനസ്സിലായി..
    പക്ഷേ ചേട്ടൻ ഇപ്പോഴും nexon ആണെന്ന് കരുതി സ്വിഫ്റ്റ് use ചെയ്യരുത്‌...
    You will love Swift definitely...

    • @habindas9863
      @habindas9863 3 месяца назад

      1.2 3cyl പെട്രോൾ Tiago 2nd ഗിയർ ഇടും വരെ അക്‌സലറേറ്റർ കൊടുക്കണം എന്നില്ല.. ക്ലച്ച് നിന്ന് കാൽ എടുത്താൽ തന്നെ മൂവ് ആകും.. 10-15kmpl വരെ സ്പീഡ് കൈവരിക്കും ശേഷം auto door lock ആവും പിന്നെ 2nd ഗിയർ ഇട്ട ശേഷം അക്‌സലറേറ്റർ കൊടുത്താൽ മതി

    • @ayushabhi6558
      @ayushabhi6558 3 месяца назад

      എനിക്ക് 2010 മോഡൽ 1.2 kappa i10 ഉണ്ട് ക്ലച്ച് റീലീസ് ayal vandi നന്നായി മൂവ് ആകും

  • @vishnuvk547
    @vishnuvk547 3 месяца назад +2

    Diesel vandi appo 5.7nu vitta.athum nexon

    • @Praveenchklde
      @Praveenchklde 3 месяца назад +1

      Pavathine vrithik aaro chaambi.. roopam kandu chettan ishtapettum poyi..

  • @Indian93-41
    @Indian93-41 3 месяца назад +2

    ദൈവമേ nexon കൊടുത്തിട്ട് ഇതെടുത്തോ?

    • @roshni.a.s.6006
      @roshni.a.s.6006 3 месяца назад

      ചേട്ടന് വേറെയെന്തോ വരാനിരുന്നു ഇതിൽ തീർന്നു😅😅

  • @Deepframed
    @Deepframed 19 дней назад

    FYI - all those extra cylinders are over engineered stuffs.. now the cars are actually rightly cced😊

  • @saleemnc3492
    @saleemnc3492 3 месяца назад +1

    ഞാൻ ആന്ധ്രയിലെ തിരുപ്പതി ഹൈവേ ല് ടെസ്ട് ഡ്രൈവ് നടത്തി. എൻ്റെ ആൾട്ടോ 800 ഇതിനേക്കാൾ വേഗം കിട്ടുന്നുണ്ട്. വണ്ടി സ്റ്റാർട്ട് ബട്ടൺ അമർത്തുമ്പോൾ നല്ല vibration ഉണ്ട്. ആദ്യ രണ്ട് ഗിയർ എൻജിൻ നോയിസ് അകത്തേക്ക് വരുന്നുണ്ട്. വണ്ടി ലുക്കിൽ കൊള്ളാം. പക്ഷെ ഹൈവെ റോഡ് കുറച്ചു പാട. പഞ്ചായത്ത് ഓട്ടം ആണേൽ എടുക്കാം.
    പക്ഷേ. ഈ വിലക്ക് Baleno ആണ് best

    • @lostworld5667
      @lostworld5667 3 месяца назад

      Sour grapes

    • @jkil1980
      @jkil1980 3 месяца назад

      ​@@lostworld5667ഈ പാട്ടയോ sour grape?

  • @rageshradhakrishnan5913
    @rageshradhakrishnan5913 Месяц назад

    Fronxx എടുക്കായിരുന്നു..

  • @noyelgeorge999
    @noyelgeorge999 3 месяца назад +1

    Hybrid koppu varum😂😂

  • @Jishnuk011235
    @Jishnuk011235 3 месяца назад +1

    Anayil ninnum eliyileku

  • @cpmohamed7742
    @cpmohamed7742 3 месяца назад +3

    ഇറക്കത്തിൽ നല്ല power ആണ് 🤣

  • @Prnzz
    @Prnzz 3 месяца назад +1

    Alto 800 inde sound pole und

  • @arunkr3800
    @arunkr3800 12 дней назад

    Nexon resale value elle

  • @NishadNichu-pr1qn
    @NishadNichu-pr1qn 3 месяца назад

    ഇരുമ്പ് കൊടുത്ത് പപ്പടം വാങ്ങി കഷ്ട്ടം 😂

  • @Malayalali
    @Malayalali 2 месяца назад

    Pavam chettane maruthikkar patichu😢
    Nexon Diesel milage + power vere oru vandikkum kitulla vere level❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ashcreatives9118
    @ashcreatives9118 3 месяца назад +1

    iyaal mandan anallo

  • @harikrishnanp6175
    @harikrishnanp6175 2 месяца назад

    The best segment athu Hyundai nios annu
    safety comfort and feacture

  • @andromeda6835
    @andromeda6835 3 месяца назад

    Tata fanboys erupting their volcanoes.Nice scene

  • @hashimmohammed
    @hashimmohammed 3 месяца назад +1

    2021 diesel nexon 5.5 lakhin kodtho😪

  • @SinanKoduvally
    @SinanKoduvally 3 месяца назад +2

    Background is good ❤️

  • @prajithg8421
    @prajithg8421 3 месяца назад +2

    Bro ignis bs6 phase 2 user review chayumo...

  • @dragondragon7432
    @dragondragon7432 3 месяца назад +5

    മാനുവൽ എന്നുപറയുന്നത് പഴയകാലത്ത് അമ്മിക്കല്ലിൽ ഇട്ടു അരക്കുന്നത് പോലെയാണ് ഓട്ടോമാറ്റിക് എന്ന് പറയുന്നത് പുതിയകാലത്ത് മിക്സിയിൽ ഇട്ടു അരക്കുന്നത് പോലെയുമാണ്

    • @jibin_c_c
      @jibin_c_c 3 месяца назад +4

      Ayyal pickup driver aanennu paranjallo.Appo manualinod attraction eppalum kaanum

    • @WalkWithNeff
      @WalkWithNeff  3 месяца назад +1

      Athe bro..

  • @SpareParts-lq2mo
    @SpareParts-lq2mo 3 месяца назад

    Nexon ഡീസല്‍ ഇത് എടുത്തത് ശരിയായില്ല...നഷ്ടം അല്ലെ എന്നാണ്‌ എന്റെ ഒരു ഇത്

  • @suneersaid4947
    @suneersaid4947 Месяц назад

    Happy 😂😂😂😂

  • @DreamCapturing
    @DreamCapturing 3 месяца назад

    theerumanan ayiii

  • @passenger3149
    @passenger3149 Месяц назад

    Swift ❤

  • @vishnuprasad4648
    @vishnuprasad4648 3 месяца назад +2

    3xo yude user review??

  • @srzlive
    @srzlive 3 месяца назад +1

    3Cyl non turbo car ellam ee problem und kuthanne kayatam kayarumbol vandi pathungi gear down cheyendi varunund better 4 cyl engine aan

    • @WalkWithNeff
      @WalkWithNeff  3 месяца назад

      Swift il athini ilello bro🥲

    • @srzlive
      @srzlive 3 месяца назад

      @@WalkWithNeff yes

  • @karatefitness835
    @karatefitness835 3 месяца назад

    Lookwise its a🔥🔥🔥🔥

  • @bgmexpert
    @bgmexpert 3 месяца назад +3

    1.5 diesel 🔥 to 1.2 NA petrol 🤭🥱

    • @jacksonpeter9628
      @jacksonpeter9628 3 месяца назад

      Mention 3-cyl

    • @tijuthomas3
      @tijuthomas3 3 месяца назад

      Diesel shift 1.3 annu

    • @jacksonpeter9628
      @jacksonpeter9628 3 месяца назад

      @@tijuthomas3 athinu IPO Diesel illallo...

    • @bgmexpert
      @bgmexpert 3 месяца назад

      @@tijuthomas3 അതൊന്നും ഇപ്പോ ഇല്ല മാരുതിക്ക് ഇപ്പോ ഡീസൽ ഇല്ല

  • @vipinp652
    @vipinp652 3 месяца назад

    ഗുരു ഗുണം ഫോർ സിലിണ്ടർ ആണെന്നായിരുന്നു അതും പോയി ഇതെന്തിനാ

  • @anandhuanil5761
    @anandhuanil5761 3 месяца назад +1

    Go to i20 its superb

  • @jibin_c_c
    @jibin_c_c 3 месяца назад +6

    Very good presentation 👍

  • @fasilkm4622
    @fasilkm4622 3 месяца назад

    Alloy athra aayi ?

  • @hareeshmr1398
    @hareeshmr1398 3 месяца назад +1

    Nalla vehicle owner❤

  • @girishvs263
    @girishvs263 3 месяца назад

    Pov..Belono is best ❤ overpriced new Swift

  • @HopefulGamingHeadset-cd4xy
    @HopefulGamingHeadset-cd4xy 2 месяца назад

    Allow weels super എത്രയാണ് size

  • @Jithu14304
    @Jithu14304 3 месяца назад

    Three cylinder very bad 😂🤣🤣

  • @krk0769
    @krk0769 3 месяца назад

    Deasel nexon മാറി shift....ചേട്ടന് ഇതിനെ കുറിച്ച് വലിയ ധാരണ ഇല്ല ലെ

    • @sanojkamal9174
      @sanojkamal9174 3 месяца назад

      Nannayi ariyam.nexon epoxhum vittitilla.shoroomil undu.10 or 20 koodthal koduthal arkum edukkam

  • @prajithg8421
    @prajithg8421 3 месяца назад +1

    Nan owners manual use chiyar und...

  • @anandhupradeep8413
    @anandhupradeep8413 3 месяца назад

    Safest aayitt olla vandi koduth pappadam vangi 😢

  • @maneeshpattoor
    @maneeshpattoor 3 месяца назад +1

    മറ്റേ ഡയലോജ് പൊളിച്ചു ഡീസലിൽ നിന്നും വന്ന വ്യത്യാസം 🤣🤣🤣
    3സിലിണ്ടർ engine ഉണ്ടാകുന്ന vibration അത് മതി 🤣🤣🤣

  • @govinds9980
    @govinds9980 3 месяца назад +1

    Creta n line evide?

  • @VinodKuma369
    @VinodKuma369 3 месяца назад +2

    Bro Swift all variants review with price video chyumo

    • @WalkWithNeff
      @WalkWithNeff  3 месяца назад +1

      Nokkame bro..try allam

    • @VinodKuma369
      @VinodKuma369 3 месяца назад +1

      @@WalkWithNeff 🤘❣️ thanks for reply

  • @ratheesh39y
    @ratheesh39y 3 месяца назад

    Oru 6 maasam kazhinju, ee chettante oru review koode edukane 🙂

  • @lifeisspecial7664
    @lifeisspecial7664 3 месяца назад +2

    Nice video 📸📸

  • @trav3l_guru698
    @trav3l_guru698 3 месяца назад +3

    Valare genuine common man review❤

  • @Abhijith_Narayanan
    @Abhijith_Narayanan 3 месяца назад

    Swift vxi 9.5 lakhs ? 🙆🙆🙆