തൊഴില്‍ തേടി കുടിയേറ്റം; യൂറോപ്പ് സ്വപ്നം കാണുന്ന പ്രവാസികള്‍ | Gulf This Week

Поделиться
HTML-код
  • Опубликовано: 16 май 2024
  • #malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 98

  • @AhammedaliPm-ui1xp
    @AhammedaliPm-ui1xp 27 дней назад +6

    അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുവാണ് എവിടേക്ക് പോയാലും നാട്ടിലോട്ട് വന്നേക്കല്ലേ🙏. 10 വർഷം പ്രവാസിയായിരുന്നു. നാട്ടിൽ സെറ്റിൽ ആവാൻ വന്നതാണ്. ഇപ്പൊ എങ്ങനെയെങ്കിലും തിരിച്ചു പോയാൽ മതിയെന്നായി 😓😓

  • @manojabraham-pz9gj
    @manojabraham-pz9gj Месяц назад +42

    നാട്ടിൽ ഉറങ്ങാൻ കൊതിക്കുന്ന ഒരു മലയാളി ആണ് ഞാൻ

    • @Dr.freedom
      @Dr.freedom Месяц назад +1

      Whos stopping you bro

    • @ameenami9024
      @ameenami9024 28 дней назад +1

      ​@@Dr.freedommoney

    • @jasandroidphone3820
      @jasandroidphone3820 27 дней назад

      adh europe lek pokan mutti nikuna malayalikalod paranj karyam illa bro , avark experience kuravan . let them go to Europe and face the reality .

    • @Dr.freedom
      @Dr.freedom 27 дней назад

      @@jasandroidphone3820 enthanu thankalude joli europpil

    • @xtubedude
      @xtubedude 21 день назад

      Naatil orangaan theere kodhi illaatha Malayalee aanu njan 😂😂

  • @shyjukeerickal
    @shyjukeerickal Месяц назад +10

    യു.കെ അത്രയ്ക്ക് കളർഫുൾ ഒന്നുമല്ല, നഴ്സുമാർക്ക് മാത്രം ജോലി ഇഷ്ടംപോലെ കിട്ടുമെങ്കിലും ശമ്പളം താരതമേന്യ കുറവാണ്. കാലാവസ്ഥയും ശോകമാണ്. യു.എസ് ഓസ്‌ട്രേലിയ ഒക്കെ ആണ് കുടിയേറ്റത്തിന് ഉത്തമം.

    • @fiyaz-koya
      @fiyaz-koya 27 дней назад

      എന്തൊക്കെ ആണേലും ഗൾഫിലെ പോലെ അടിമ ജീവിതം അല്ല കഫാല പരിപാടി ഇല്ലാത്തത് കൊണ്ട് സമാധാനം ആയി കച്ചവടം നടത്താം

  • @shinoj999
    @shinoj999 Месяц назад +14

    എന്റെ കൂടെ ജോലി ചെയ്തിരുന്നവൻ പോയി ഇപ്പോൾ തിരിച്ചു വരാൻ നോക്കുവാണ്... തണുപ്പ് പിന്നേ tax 😂

  • @abz9635
    @abz9635 Месяц назад +6

    ഞാൻ ദുബായ് ന്ന പോയി ഇപ്പോൾ പണി ഇല്ലാതെ നടക്കുന്നു... Uk

  • @sherinbv
    @sherinbv Месяц назад +16

    യൂറോപ്പ് ഒടുക്കത്തെ ചെലവ് ആണ്, അമേരിക്കയിലുള്ളത് പോലുള്ള അത്രയും ഇൻഡസ്ട്രീസ് ഒന്നും യൂറോപ്പിൽ ഇല്ല. നില നിൽക്കാൻ പാട് പെടും

    • @fiyaz-koya
      @fiyaz-koya 27 дней назад

      എന്തൊക്കെ ആണേലും ഗൾഫിലെ പോലെ അടിമ ജീവിതം അല്ല കഫാല പരിപാടി ഇല്ലാത്തത് കൊണ്ട് സമാധാനം ആയി കച്ചവടം നടത്താം

  • @rabindevassy1176
    @rabindevassy1176 Месяц назад +14

    നാട്ടിലോട്ടുള്ള യാത്ര ദൂരം, യാത്ര ചെലവ്, ഗൾഫിൽ കിട്ടുന്ന പോലെ നല്ല നാടൻ restaurant ഭക്ഷണം, salarytax കട്ടിങ് 30-40%, savings , ഒറ്റപ്പെടുന്ന പോലത്തെ psycho അവസ്ഥ. ഇതൊന്നും പ്രശ്നം ഇല്ലെങ്കിൽ യൂറോപ്പ് നോക്കാം. ..
    ഇനിയും കുറെ പ്രശ്നങ്ങൾ ഇണ്ട്ട്ടാ. .

    • @Adivasi7777
      @Adivasi7777 Месяц назад +2

      ശരിയാ...പക്ഷെ തിരിച്ചു നാട്ടിൽ പോയാലോ..

    • @rabindevassy1176
      @rabindevassy1176 Месяц назад +1

      @@Adivasi7777 Gulf vs Europe/ uk,Aus.. athaanu matter! Retirement plan ആണു താങ്കൾ ഉദ്ദേശിക്കുന്നത് എങ്കിൽ നല്ലത് നാട് തന്നെ, നല്ല climate. വാതം, മറ്റു skin problems വരുന്നത് കുറക്കാൻ സാധിക്കും. . ഉള്ള ഓണവും ഉണ്ട് സമാധാനമായി മരിക്കാം. .😍😍

    • @Adivasi7777
      @Adivasi7777 Месяц назад +8

      @@rabindevassy1176 എൻ്റെ പൊന്നെ, മരികുവാണെങ്കിൽ സ്വന്തം നാട്ടിൽ മരിക്കൺമെന്നു ഡയലോഗ് അടിച്ച് രണ്ട് ആത്മാക്കൾ നാട്ടിൽ പോയി... വേറെ ആരുമല്ല..എൻ്റെ തന്തെയും തളെയും...ഇപ്പൊൾ കിടന്നു നെലിവിളികുന്നു...നാട്ടിൽ ചെന്ന് പിറ്റേന്ന് തുട്ട് തുടങ്ങിയ കഷ്ടകാലം... കമ്മികളുടെ കയിൽനിന്ന് നല്ല ഉപദ്രവം... പിരിവുകാർ... എന്തിന് വീട്ടിൽ ജോലിക്ക് വന്നവർ പോലും...അതിലും ഭേതും യൂറോപ്പിൽ പോയി ജീവിക്കുന്നതാണ്...

    • @fiyaz-koya
      @fiyaz-koya 27 дней назад

      ഉണ്ടയാണ്‌ ഗൾഫിലെ കഫാല അടിമത്തത്തിൽ ജീവിക്കുന്നതിലും നല്ലത് ഫാമിലി ആയി സമാദാനത്തോടെ യൂറോപ്പിൽ ജീവിക്കാൻ പറ്റും വീടും വാങ്ങാം

  • @ConfusedEquestrianHelmet-do5to
    @ConfusedEquestrianHelmet-do5to 29 дней назад +3

    Nalla joli kalanju dependent visayil oru pani illathe irikkunna nurses nte husbands ukyil oru padu undu.....Oru vilayillenkilum Pavada visa enna identity enna identity avarkku nattukar kodukkunnu .

  • @arunbthomas5741
    @arunbthomas5741 Месяц назад +8

    എന്റെ പൊന്നേ വരല്ലേ... ആദ്യത്തെ ഹൈപ്പ് മാത്രമേ ഉള്ളൂ

    • @Jee2497
      @Jee2497 Месяц назад +1

      When are coming back to Kerala ??? Or are still in living in Europe

    • @abz9635
      @abz9635 Месяц назад

      തിരിച്ച് vtl podey

    • @Jee2497
      @Jee2497 Месяц назад

      @@abz9635 😂😂😂😂

    • @Jinx5014
      @Jinx5014 28 дней назад +1

      അന്നേൽ പിന്നെ തിരിച്ചു വന്നു പണ്ടാരം അടങ്ങിക്കൂടെ ?? അത് പറ്റില്ല അല്ലെ നെഗറ്റീവോളി?

  • @Dr.freedom
    @Dr.freedom Месяц назад +3

    Advertisement masquerading as news. WTH Asianet

  • @palarivattamsasi6151
    @palarivattamsasi6151 Месяц назад +11

    വേൾഡ് മണ്ടത്തരമാണ്. ചെലവ് വരുമാനത്തേക്കാൾ കൂടുതൽ. Tax അതിൽ കൂടുതൽ.. 🙏🏽🙏🏽ഓർപ്പിക്കല്ലേ പൊന്നെ

    • @sreejithu1988
      @sreejithu1988 Месяц назад +5

      Gulf il tax illa ennu parayunundegilum kitunna salary kuravaanu...oru sadharana aalinu 2500-3500 dhirham oke aanu salary...idh Europe il avumbol tax koduthaalum idhinekaal kooduthal salary kitum..pinne work-life balance...

  • @ThahirKizhakkepeedikayil-gy2ft
    @ThahirKizhakkepeedikayil-gy2ft Месяц назад +2

    Only come after getting a job offer..don't be fooled..i live in Germany

  • @Vpr2255
    @Vpr2255 29 дней назад +6

    Europe നിന്ന് gulf ലോട്ട് പോകാൻ നോക്കുന്ന ഞാൻ 🙄

    • @user-zb1os3ks1d
      @user-zb1os3ks1d 28 дней назад +1

      If you have more than 3 lakh salary , don’t think of europe

  • @AsharafIbnMohammed-jd6oh
    @AsharafIbnMohammed-jd6oh Месяц назад +1

    നുണ. 70 ശതമാനം അല്ല. ഇന്ത്യയിലെ പ്രവാസികളിൽ 25 ശതമാനം മലയാളി

  • @lordkrishna1616
    @lordkrishna1616 Месяц назад +1

    Europe is not the best place for malayali. Its ok for nurses only but workload is very high. You can't save any thing. So please please stay in Gulf. this is my own experiences.

  • @bhaskaranbhaskaran1913
    @bhaskaranbhaskaran1913 Месяц назад

    🙏🙏🙏

  • @user-eq7mo9st3u
    @user-eq7mo9st3u 29 дней назад +1

    Anish body builder ayi 💪
    Europe is the best. Good luck for everyone who is trying to.

  • @Kuttymanicfdasd
    @Kuttymanicfdasd Месяц назад +1

    Evideyaanelum nursing job thanneyalle cheyyunathu🤮😂

  • @niflac.v2087
    @niflac.v2087 Месяц назад

    ❤❤❤❤❤❤❤❤❤

  • @AlanB-os4ml
    @AlanB-os4ml 26 дней назад

    നിങ്ങൾക്കൊന്നും വേറെ പണിയില്ലേ.... ഈ നാട്ടിൽ നിന്നിട്ട് ജോലിയുണ്ടോ ഇല്ല... പിന്നെ അവർ എവിടെ പോയാൽ എന്താ...

  • @user-ky4yq8il3e
    @user-ky4yq8il3e Месяц назад +2

    It's just an advertisement

  • @Kunjappan44
    @Kunjappan44 Месяц назад +3

    യൂറോപ്പ് നല്ല തണുപ്പ് ആണ് ബിൽഡിംഗ്‌ ജോലി ചെയ്യാൻ വലിയ ബുദ്ധിമുട്ട്

  • @BeastGamingStudio
    @BeastGamingStudio Месяц назад +1

    Oru divasam njanum pokum 😊

  • @user-nt7gi9vl7k
    @user-nt7gi9vl7k 29 дней назад +4

    ക്രിസ്ത്യൻ രാജ്യങ്ങൾ വളരെ ലിബറൽ ആയി.. വരുന്നവരെ സ്വീകരിച്ചു.. അവർക്ക് സിറ്റിസൺഷിപ് കൊടുക്കും.. അറബ് രാജ്യങ്ങളുടെ മനോഭാവം ഇന്നും അടിമത്വo തന്നെ..
    സാലറി പോലും ശരിയായി കിട്ടാത്ത തൊഴിലാളികൾ ഉണ്ട് 😂

    • @Vpr2255
      @Vpr2255 29 дней назад

      കാശ് ഉണ്ടേൽ Dubai Golden visa കൊടുക്കും

    • @Hittheban
      @Hittheban 29 дней назад +1

      Arabia il tax onnum vangathe muzhuvan shambalavum pravasikalkku nattil ayakkan patunnu. Europe Christian ranjyangal shambalathinte pakuthi tax ayi edukkunnu. India ile kodeeshwaran mare eduthu nokiyal athu muslim ayalum hindu ayalum christian ayalum gulf money avare valarthunnathil panku vahichitundu. Athil ninne pole verthiriv kanikunnavaralla arabikal. Arabikal verthiriv kanichenkil innu ravi pilla um, micky jagtiani um onnum undakumayirunilla.
      Pinne thamasa permit, kitiyillelum 40 um 50 um varsham ivide paniyeduthu kudumbathe nalla nilayil ethicha hindusum, muslimum, christianium ivide undu. European countries inu ippo yuvakkale venam athinu avar pourthwam kodukunnu. Avarude limit ethiyal avarum ithokke nirthum. Avar ithokke cheyunnath ninak gunam kittan alla, avarku ippo aalukale avashyamundu

    • @Vpr2255
      @Vpr2255 29 дней назад

      @@Hittheban Europe refugees ne edukkum gulf edukila

    • @fiyaz-koya
      @fiyaz-koya 27 дней назад

      ശെരിയാണ് ബ്രോ ഗൾഫ് ജോലി 100 ശതമാനം അടിമത്തമാണ്

    • @ImMtrbro-oy2md
      @ImMtrbro-oy2md 27 дней назад

      ക്രിസ്ത്യൻ രാജ്യം?..യൂറോപ്യൻ രാജ്യങ്ങളെ ആണ് ഉദ്ദേശിച്ചത് എങ്കിൽ അവരൊക്കെ ആ identity എന്നെ ഉപേക്ഷിച്ചു..അവരെല്ലാം free thinking society ആയപ്പോഴാണ് അവിടെ വികാസം വന്നതു തന്നെ

  • @Mrtribru69
    @Mrtribru69 27 дней назад

    It is better to save money, when working in the Gulf. I live in Belgium past many years! We pay 35 to 40 % taxes, and more taxes. Also since Ukraine war, Corona, inflation, things are so expensive. You have to speak Dutch here to be able to work.

  • @sudirsankr3361
    @sudirsankr3361 Месяц назад

    Malayali is ready to work as support staff any where in the world.

  • @a1221feb
    @a1221feb Месяц назад

    ഭാസ്കരേട്ടൻ ❤️

  • @camvibes595
    @camvibes595 Месяц назад +4

    Don’t go to Uk
    Very difficult to survive there

  • @nandap638
    @nandap638 24 дня назад

    Keralthile doctormaar president varunna poleyaanu roundsnu varunath

  • @arapanisherif9620
    @arapanisherif9620 Месяц назад +1

    വിശകല കേൾക്കണ്ട ഉസ്താദ് ഭാസു😅

  • @MichiMallu
    @MichiMallu Месяц назад +18

    സ്വപ്നം കാണാൻ best സ്ഥലം! യൂറോപ്പിൽ അതിന്റ അപ്പുറത്തെ ദാരിദ്ര്യമാണ്!!

    • @pimentofume
      @pimentofume Месяц назад

      Are you frustrated

    • @MichiMallu
      @MichiMallu Месяц назад

      @@pimentofume ആണുങ്ങളുടെ frustration മാറ്റി കൊടുക്കുന്ന ആളാ?

    • @nithinissac477
      @nithinissac477 Месяц назад +1

      Ellarum varatte...vannu manasilakkatte..appozhalle ithinokke oru thrill ullu 😂

    • @Ashraf-jl2py
      @Ashraf-jl2py Месяц назад +1

      @@MichiMallubro Kundan ano ❤

    • @MichiMallu
      @MichiMallu Месяц назад

      @@Ashraf-jl2py അതിനാണെങ്കിൽ നിന്റെ വാപ്പായുണ്ടല്ലോ അഷ്റഫെ! എനിക്കിപ്പോൾ തത്കാലം നിന്റെ ഉമ്മയുണ്ടല്ലോ, മടുക്കട്ടെ അപ്പോൾ നമുക്ക് കൂടാം!

  • @RR-vp5zf
    @RR-vp5zf Месяц назад +12

    Europe ന് ഒരിക്കലും മലയാളികളെ +ഇന്ത്യക്കാരെ arabian gulf നാടുകൾ പോലെ തീറ്റി പോറ്റില്ല.. നാട്ടിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നവർ gulf തന്നെ select ചെയ്യണം..

    • @abz9635
      @abz9635 Месяц назад

      Europe citizenshipum kodukum..
      Arabikal aatti odikum

    • @vineeshvijayan2964
      @vineeshvijayan2964 Месяц назад

      Nee madrasayil aano unnatha padanam nadathiyathu

    • @PrabeeshKammana
      @PrabeeshKammana Месяц назад

      യൂറോപ് എന്നാൽ യുകെ അല്ല

    • @PrabeeshKammana
      @PrabeeshKammana Месяц назад

      ഇതു ഒരു പരസ്യിം ആണോ

    • @PrabeeshKammana
      @PrabeeshKammana Месяц назад +1

      ഗൾഫും യൂറോപും തമ്മിലുള്ള ഒരു വ്യത്യാസം എന്താണെന്ന് ചോദിച്ചാൽ അറബികൾക്ക് പണിയെടുക്കാൻ അറിയില്ല എന്നാൽ യൂറോപ്പിലുള്ളവർക്ക് പണിയെടുക്കാൻ അറിയാം ആളില്ലാത്തതു കൊണ്ടാണ് യൂറോപ്പിലേക്ക് ആളെ വിളിക്കുന്നത് യൂറോപ്പിൽ വന്നാൽ പണിയെടുക്കേണ്ടി വരും ചുമ്മാ കാശ് കിട്ടില്ല

  • @user-pb6oh2mn5u
    @user-pb6oh2mn5u Месяц назад +3

    Dubai is always best ❤❤

  • @mishabpathayathingal2814
    @mishabpathayathingal2814 Месяц назад

    Swapnam Kanal Mathramea Ulloo.......

  • @shanavasshany93
    @shanavasshany93 28 дней назад

    Naadu thanne nallath

  • @user-zn1nc8un6c
    @user-zn1nc8un6c Месяц назад +1

    Thanks to communism 😂😂😂

  • @vineethkrishnakrishna6971
    @vineethkrishnakrishna6971 27 дней назад

    Driver job Europe ✌️

  • @therepository1
    @therepository1 Месяц назад

    Pathetic report.. such immature content

  • @deepumadmaddy7260
    @deepumadmaddy7260 27 дней назад

    Dubai pole adima jeevitham jeevikanda.... Free aayi happy aayi jeevikkam...athu nokki poyal poliya.... Cash nokki ponda

  • @suraj9695
    @suraj9695 Месяц назад

    Chumma udayippu ,just for agencies to make money

  • @Adivasi7777
    @Adivasi7777 Месяц назад

    പാവങ്ങൾ സ്വപ്നം എങ്കിലും കണ്ടോട്ട്

  • @suraj9695
    @suraj9695 Месяц назад

    Aa Tamil chechi chumma making money

  • @SA-rx3ez
    @SA-rx3ez Месяц назад

    UAE ku enthanu prashnam

  • @Mhh-il7yx
    @Mhh-il7yx 27 дней назад

    Eth oolakkm povan patunna sthalamay ipo Europe, Canada, UK oke

  • @sabin2786
    @sabin2786 29 дней назад +1

    😂 only applicable to nurse / nasranis

  • @akshayraju3891
    @akshayraju3891 Месяц назад +3

    എന്റെ പൊന്ന് മക്കളെ ദുബായ് തന്നെ നല്ലത്

    • @fiyaz-koya
      @fiyaz-koya 27 дней назад +1

      ഗൾഫ് അടിമത്തം ആണ് ബ്രോ പിന്നെ കട്ട അറബി അനറബി വിവേചനവും

  • @dcompany5240
    @dcompany5240 28 дней назад

    Europe is worst, not like dubai or america

  • @Kuttymanicfdasd
    @Kuttymanicfdasd Месяц назад +1

    Evideyaanelum nursing job thanneyalle cheyyunathu🤮😂

  • @Kuttymanicfdasd
    @Kuttymanicfdasd Месяц назад

    Evideyaanelum nursing job thanneyalle cheyyunathu🤮😂