'ദിവ്യയെ ക്ഷണിച്ചിട്ടില്ല' പി.പി ദിവ്യയുടെ വാദം തള്ളി കണ്ണൂർ കളക്ടറുടെ മൊഴി

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 42

  • @muhammedcm609
    @muhammedcm609 4 дня назад +17

    തന്റെ സർക്കാറിന് കീഴിൽ ജോലി ചെയ്തിരുന്ന ഒരു ഉയർന്ന ഉദ്യോഗസ്ഥൻ നിർഭാഗ്യവശാൽ മരണപ്പെട്ട വിഷയം ഇത്രയും സങ്കീർണമായിട്ടും മുഖ്യമന്ത്രി എന്ന നിലയിൽ വീട് സന്ദർശിക്കുകയോ ഒരു അനുശോചനകുറിപ്പ് എങ്കിലും പ്രസിദ്ധപ്പെടുത്തുകയോ ചെയ്യണമായിരുന്നു.

    • @rajanka3217
      @rajanka3217 4 дня назад

      മരപൂ........ യരലവശഷ... ൻ

  • @MrPljaison
    @MrPljaison 4 дня назад +17

    ഇവനെ...ആരാടാ....കളക്ട്ടർ....ആക്കിയത്.....ഒരു...ചമ.....🙄🙄🙄🙄🙄🙄🙄🙄

  • @indudevaky9423
    @indudevaky9423 4 дня назад +12

    അവളുടെ affidavit പച്ചക്കള്ളം 😡

  • @rajeevb2605
    @rajeevb2605 4 дня назад +11

    ഇയാൾ പഠിപ്പിച്ചു വിട്ട കുട്ടികളുടെ അവസ്ഥ! കൃത്യമായി ഒരു മറുപടി നല്കാൻ കഴിവില്ല.

  • @geethasanthosh1082
    @geethasanthosh1082 4 дня назад +16

    സർ,,ഈപ്പോളെങ്കിലും നവീൻ സർ നു സപ്പോർട്ട് ചെയ്തല്ലോ 🙏 മനസാക്ഷി കുറച്ചെങ്കിലും ഉണ്ടെല്ലോ ... വിഷനാവുകാരി ഒളിവിലാണെന്നു കേട്ടു 😂😂

    • @ajikumar8653
      @ajikumar8653 4 дня назад

      എന്താ വിനയം.

  • @vineeshd45
    @vineeshd45 4 дня назад +4

    ഇവൾക്കും ജാമ്യം കൊടുത്താൽ കേരളത്തിലെ കോടതികളിൽ ഉള്ള എന്റെ വിശ്വാസം പൂർണമായി തീരും...
    കാരണം ഇപ്പോൾ തന്നെ അവള് തെളിവ് നശിപ്പിക്കാൻ നോക്കുന്നു.. പുറത്തു ഇറങ്ങി നിന്നാൽ പിന്നെ കേസ് തന്നെ മാറി മറിയും..
    എല്ലാവരും കൂറ് മാരും.. PP ദിവ്യ വീണ്ടും പ്രസിഡന്റ്‌ ആകും..

  • @nkgnkg4990
    @nkgnkg4990 4 дня назад +6

    Hope the court would take notice of this and pass judgement accordingly

  • @padmajakunhipurayil6147
    @padmajakunhipurayil6147 4 дня назад +5

    പിന്നെ ആർക്ക് വേണ്ടി ആണ് ആ കസേര ഒഴിച്ചിട്ടത്. They were expecting some body.

  • @MohammedKabeer-d3o
    @MohammedKabeer-d3o 4 дня назад +3

    ദിവ്യയെ പാർട്ടി സംരക്ഷിക്കും

  • @krishnakumar-h7d1o
    @krishnakumar-h7d1o 4 дня назад +5

    This collectors behavior and incompetence is a shame for the IAS fraternity. Spineless collector.

  • @teenamvk9286
    @teenamvk9286 3 дня назад

    കളക്ടർ... ഏതാ ഈ വാഴ??

  • @jayaramanpr8159
    @jayaramanpr8159 4 дня назад +2

    How Collector has allowed a nininvitee to thisfunction ? Spineless Collector of Kannur District .

  • @tobyjacob111
    @tobyjacob111 3 дня назад

    Hai ! Unnaken😅

  • @veenamani8472
    @veenamani8472 2 часа назад

    കോടികളുടെ വിനാമി ഇടപെടപാടുകൾ പരിശോധിക്കുക സാർ എന്തൊക്കെ ഒപ്പിട്ട് കൊടുപ്പിക്കേണ്ടിവന്നു ഒന്ന് കെട്ടി തൂക്കിയത് എന്തിന് പോടി പോസ്റ്റുമോർട്ടം റീ പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് തടിഞ്ഞു

  • @RajAN-rh5qy
    @RajAN-rh5qy 4 дня назад +4

    Kshanichitilla enkil aa pootana saha pravartakane tejovadham cheyunnat pottane pole ketu irynnat ent kond?

    • @nationalsyllabus962
      @nationalsyllabus962 4 дня назад +2

      രാഷ്ട്രീയക്കാരുടെ അഭിപ്രായത്തെ ഏത് ഉദ്യോഗസ്ഥനാണ് ചോദ്യം ചെയ്തിട്ടുള്ളത്

  • @thomaskm9514
    @thomaskm9514 4 дня назад +9

    P. ശശി ആണ് ക്ഷണിച്ചത്. കളക്ടർ അല്ല 😛😛😛🤪🤪😛😛😛🤪🤪😛🤣😛😛🤪😛

  • @ThampiChelakkat
    @ThampiChelakkat 4 дня назад

    ഒരാൾ പറഞ്ഞത് കള്ളംകള്ളം പറഞ്ഞയാൾ വെള്ളം കുടിക്കട്ടെ

  • @rahanasudheer1664
    @rahanasudheer1664 4 дня назад +1

    Collector face kandal ariyam ayal verum udayip anenn oru kallatharam und

  • @naseerak9470
    @naseerak9470 4 дня назад

    Eyaloke padipikuna kutikalude karyam kashtam

  • @RidingSpray
    @RidingSpray 4 дня назад

    പെട്രോൾ പമ്പ് ബിസിനെസ്സ് അത് പിണറായി പണ്ടേ ചെയ്യുന്നത് അയാൾ മുഖേന എല്ലാം നടക്കുന്നത്

  • @lathasimon8355
    @lathasimon8355 4 дня назад

    Aval aalu kollallo 😮😮😮😮

  • @haridasanvdas3359
    @haridasanvdas3359 4 дня назад +1

    ഒരു ബിൽ കലക്ടർ കലക്ടർ ആയാൽ ഇങനെ ഇരിക്കും

  • @raveendranunni3661
    @raveendranunni3661 4 дня назад +1

    Ivale okke Ippozhum Party kondu nadakkunnundallo,kashtam.

  • @usha6769
    @usha6769 4 дня назад

    Ippo aaru parayunnath viswasikkum.
    Ningal randu perum koodi oru theerumaanathil ethoo

  • @SameerK-f7d
    @SameerK-f7d 4 дня назад

    Poora