ദിവ്യയെ ക്ഷണിച്ചത് താനല്ല; ആരോപണം പരോക്ഷമായി നിഷേധിച്ച് കണ്ണൂര്‍ കലക്ടര്‍|Kannur Collector

Поделиться
HTML-код
  • Опубликовано: 18 окт 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 103

  • @Justinfrancis-ip3lo
    @Justinfrancis-ip3lo 2 часа назад +42

    ഇവൻ്റെ മറുപടി ശരിയല്ല. ചോദ്യത്തിൽ നിന്നെല്ലാം ഒഴിഞ്ഞുമാറുകയ. കളക്ടർ ആണെങ്കിൽ നട്ടെല്ലു നിവർ ന്നു മറുപടി പറയൂ

    • @reenajose1649
      @reenajose1649 Час назад +1

      Elinju chirichallo

    • @marygracy9360
      @marygracy9360 47 минут назад

      അയ്ളുടെ മുഖത്തു ണ്ട് കള്ളത്തരം

  • @MathewMathew-v2s
    @MathewMathew-v2s 2 часа назад +21

    എടോ........ താൻ IAS ഓഫിസറല്ലേ ഞങ്ങൾക്ക് ആ മൂന്ന് അക്ഷരത്തോട് ഒരു ആദരവും ബഹുമാവും ഉണ്ട്...... അത് ഇല്ലാതാക്കാതെ നിവർന്ന് നിന്ന് പറ.......

  • @Dragon-r9c
    @Dragon-r9c Час назад +9

    ജീവിതത്തിൽ ആദ്യമായി കാണുകയാണ്, ഒരു ജില്ലകളക്ടർ മാധ്യമങ്ങളുടെ മുന്നിൽ നിന്ന് ബ്ബ ബ്ഭ ബ്ഭ അടിക്കുന്നത്..😊

  • @balakrishnanm5535
    @balakrishnanm5535 2 часа назад +19

    കലക്ടറുടെ ഉള്ളിൽ കള്ളത്തരം ഉണ്ട്

  • @l_Jayk_l
    @l_Jayk_l 3 часа назад +33

    എന്തെങ്കിലും കാര്യത്തിൽ നട്ടെല്ല് കാണിക്ക്

    • @JoseCP-x2c
      @JoseCP-x2c 2 часа назад +1

      ആ ചടങ്ങിൽ കളക്ടർ ആ സ്ത്രീയെ ക്ഷണിച്ചി ഇല്ല എന്നുണ്ടെങ്കിൽ ഒരിക്കലും അയാൾ പ്രതിയാകില്ല. അവരെ തടയാനോ ഇറക്കിവിടാനോ കളക്ടർ കഴിയില്ല കാരണം .. വെളിയിലിറങ്ങി നടക്കാൻ കഴിയില്ല. തുടർന്ന് ജോലി ചെയ്യാൻ സമ്മതിക്കില്ല.😅😅😅😅😅😅😅

    • @l_Jayk_l
      @l_Jayk_l 2 часа назад

      @@JoseCP-x2c ആരും വിളിക്കാതെ അവൾ എങ്ങനെ അറിയും. പറഞ്ഞ ശെരിയാ , അതു നവീണും അറിയാമാരുന്നു

    • @JoseCP-x2c
      @JoseCP-x2c 43 минуты назад +1

      @@l_Jayk_l പറഞ്ഞത് ശരിയാണ്. ഇന്നത്തെ കാലത്ത് വീട്ടിൽ ചെന്ന് ആരും വിളിക്കില്ല. ഫോണിലൂടെ ആയിരിക്കും അത് അന്വേഷണത്തിൽ കിട്ടും.

  • @JayatechnologiesJayan
    @JayatechnologiesJayan 3 часа назад +24

    അന്ന് ഇരുന്ന ഇരുത്തയിൽ ഉണ്ട് കൂട്ടാളി ആണെന്ന് 😂

  • @beenamanojkumar6331
    @beenamanojkumar6331 Час назад +7

    പരിപാടി നടത്തിയ ആരെന്നു ഞങ്ങൾക്ക് അറിയേണ്ട നിങ്ങൾ പരിപാടിക്ക് അവളെ വിളിച്ചോ എന്നാണ് ചോദ്യം

  • @balakrishnansankaresan6368
    @balakrishnansankaresan6368 2 часа назад +10

    എ.......കലേക്ടറെ താൻ വിളിച്ചിട്ടാണ് വന്നത് എന്ന് വിദ്യ പറയുന്നു..yes or no?

  • @grandvisionmusic9815
    @grandvisionmusic9815 Час назад +6

    കളക്ടർ എങ്ങും തൊടാതെ ആത്മാർഥതയില്ലാതെ സംസാരിക്കുകയാണോന്ന് തോന്നുന്നു. എന്തായാലും ആ പാവത്തിന്റെ മരണത്തിൽ നിന്നും ഇദ്ദേഹത്തിനെ ഒഴിവാക്കാൻ കഴിയില്ല. ആ കുടുംബത്തിന്റെ തീവ്രശാപം ഇവർക്കും ഇവരുടെ ഇനിവരുന്ന തലമുറകളും അനുഭവിക്കേണ്ടി വരും

  • @SamuelKunnumpurath
    @SamuelKunnumpurath 2 часа назад +12

    ഇയാൾ സംസാരം തുടങ്ങുമ്പോൾ മരിച്ച ആളുടെ പേര് പറയുന്നില്ല...ശ്രദ്ധിച്ചോ

  • @sonac9578
    @sonac9578 2 часа назад +12

    തെറ്റ് ചെയ്യുന്നതിനേക്കാൾ വലിയ തെറ്റാണ് അത് ചെയ്യാൻ കൂട്ടു നിൽക്കുന്നത്. എല്ലാവരും കൂടെ ചേർന്ന് ഒരു മനുഷ്യനെയും അയാളുടെ കുടുംബത്തെയും കണ്ണീർ കയത്തിൽ മുക്കി.

  • @mercyjose2949
    @mercyjose2949 Час назад +6

    ഇയാളുടെ കണ്ണിന്റെ ചലനങ്ങൾ കാണുമ്പോൾ ഇയാൾക്ക് അതിൽ പങ്കുണ്ട് എന്ന് തോന്നുന്നു

  • @arakkalsafed
    @arakkalsafed 2 часа назад +12

    ഇങ്ങേരെ ആദ്യം കുടയണം

  • @AsgarPA
    @AsgarPA Час назад +10

    കളക്ടർ ആകാൻ ഒരു യോഗ്യതയും ഇല്ല

  • @samueljohn6445
    @samueljohn6445 2 часа назад +8

    ഇയാൾ കളക്ടർ ആണോ എന്നതും subjudice ആയിരിക്കും

  • @babuvarghesechapallil3204
    @babuvarghesechapallil3204 Час назад +5

    എല്ലാം കളക്ടർക്ക് ഇൻവേറ്ററ്റേഷൻ ആണ്

    • @Alhamdhurillah
      @Alhamdhurillah Час назад +2

      ഒഴിഞ്ഞുമാറൽ മാത്രമാണ്

  • @shyburajbodhi
    @shyburajbodhi Час назад +4

    കണ്ണിൽ നോക്കി വർത്തമാനം പറയാൻ സിവിൽ സർവീസ് പരിശീലനത്തിൽ ഗെയ്ഡൻസ് കേട്ടിട്ടില്ലേ??? കള്ളം പറയുന്നു 😡

  • @babuvarghesechapallil3204
    @babuvarghesechapallil3204 Час назад +4

    കള്ളം പറയുന്നു കളക്ടർ

  • @vijeshnair1771
    @vijeshnair1771 Час назад +3

    Looks like he has invited her that’s why he is deflecting the answer when asked pointed question ……

  • @raghavankvr9753
    @raghavankvr9753 2 часа назад +4

    NOC കിട്ടിയ ശേഷമാണോ വിടുതൽ ? ലക്ഷണം കണ്ടിട്ട് അങ്ങിനെ തോന്നുന്നല്ലോ

  • @rinshasalim2625
    @rinshasalim2625 3 часа назад +5

    Investigation വരുന്നതിനു മുൻപ് പറയാഞ്ഞത് എന്താ മോനേ

  • @jackywilson07
    @jackywilson07 56 минут назад +2

    കളക്ടറും കള്ളം പറയുന്നോ, ആ പാവത്തിനെ കൊന്നു കളഞ്ഞല്ലോ

  • @JustAjay-0007
    @JustAjay-0007 2 часа назад +3

    അന്നത്തെ ദിവസം ദിവ്യയുമായി സംസാരിച്ചിരുന്നോ എന്ന് ചോദിക്കഡെ

  • @Julie-pb7fe
    @Julie-pb7fe Час назад +2

    You stood by PPDivya on stage
    And now saying you are standing by Naveen Sirs Family .
    What double standard is that ???

  • @gopakumarmenon5648
    @gopakumarmenon5648 5 минут назад

    ഇതിലും ഭേദം "എനക്ക് അറിയില്ല "എന്നായിരുന്നു. അതാണല്ലോ ശീലം.

  • @sivadasanp3006
    @sivadasanp3006 Час назад +2

    Protocol തേങ്ങ. Conspiracy IAS.

  • @bia5613
    @bia5613 3 часа назад +1

    കലക്ടർ മറുപടി പറയുമ്പം, ഒരുമാതിരി ചൊരിഞ്ഞ അഹങ്കാരത്തിൽ ചോദിക്കുന്ന മലയാള മനോരമ റിപ്പോർട്ടരെ..

  • @kcsreekumar6095
    @kcsreekumar6095 3 часа назад +3

    Narimon

  • @skdayli8582
    @skdayli8582 2 часа назад +3

    വീട്ടിലെ ഭാര്യയെ ഓര്‍മവന്നത് കൊണ്ട് തടഞ്ഞില്ല😂

  • @SwaminathanKH
    @SwaminathanKH 26 минут назад

    ഇതിലിപ്പോ ആരു പറയുന്നതാണ് ശരി🤔🤔🤔

  • @minimolsunny5835
    @minimolsunny5835 36 минут назад

    Oh...he is very young...he doesn't know ...

  • @sivadasanp3006
    @sivadasanp3006 Час назад

    Tell yes or no Mr. IAS

  • @TomyThomas-dx1fb
    @TomyThomas-dx1fb 2 часа назад +1

    Ee vazha

  • @SuhaibKp-w4d
    @SuhaibKp-w4d 3 часа назад +2

    Maranathil ninday anusoganam aa familiku vand. Sathyam parayu

  • @NivedNavaneed
    @NivedNavaneed 3 часа назад +1

    Ellam enquiry 😂

  • @ashrafnp1910
    @ashrafnp1910 3 часа назад +3

    മര വാഴ

  • @abdulkhader611
    @abdulkhader611 2 часа назад

    Alllam enquiriyude bagam

  • @Adwaith-m2g
    @Adwaith-m2g 2 часа назад

    Kannuril Nattellulla collectormar venam

  • @SandyKoodacheere
    @SandyKoodacheere 43 минуты назад +1

    Need to change from his position and go for enquiry..... Nanamillathe ba ba baaa. Adichu avante pallu pottikkanm.

  • @adarshg8228
    @adarshg8228 50 минут назад

    Collector um divya um mattu bandagal undonnu samshaikanam

  • @TomyThomas-dx1fb
    @TomyThomas-dx1fb 2 часа назад

    Epuzhum chiri kndille

  • @Whoever-zd5hs
    @Whoever-zd5hs 3 часа назад +2

    Career ane main
    Athine vendi enthum cheyyum

  • @pv-xv2xd
    @pv-xv2xd 26 минут назад

    നട്ടെല്ല് വാഴപ്പിണ്ടി😂

  • @daivik98
    @daivik98 Час назад

    Enth sankdakar undayalum oru district nte chumathala ulla oru IAS officer silent ayath ithinu utharam allaaa...aaa penkutikalde vedana ningalk ariyillaa.achan varunnathum.kathirunna penmakkalde kanneerinte vila ningal.ariyumm.... sir old PTA collector P.V nooh sir ne kand padikuuuuuu.. thankalude apolathe attitude thanne very shame😢😢😢😢

  • @reenajose1649
    @reenajose1649 Час назад

    E avadarathil athaano cheyya avalodu mindatithu enuu parayam aarrnnuu

  • @MuralidherPanicker
    @MuralidherPanicker Час назад

    partiyude highet authoritikku ee murderil pankundo?

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv Час назад

    E. Mayiran PP D. YA UKKAARUNDDAAKUM👊👊👊👊👊👊👊👊🤣🤣🤣🤣

  • @Julie-pb7fe
    @Julie-pb7fe Час назад

    NO ONE WILL BELIEVE WHAT YOU SAY SIR
    YOU HAVE SAT HAPPILY BESIDE HER , SIPPING YOUR COFFEE WITH A SMILING FACE - ENJOYING PPDivyas STUPID TALKS .

  • @reethakc4947
    @reethakc4947 Час назад

    Ivante irutham kandhal ariyam his support was already there. Ath eth pottanum can understand

  • @shibubalan4535
    @shibubalan4535 Час назад

    Aa my kku kondu thalamus onnu kodukananu thonnunnath

  • @vinodk1995
    @vinodk1995 2 часа назад

    Prasepperam pazi cari edhuodhukkum. Ciri majho. A meethighil adhuoru chiri aerunu

  • @joseabraham2951
    @joseabraham2951 2 часа назад

    ഒരു സുന്ദരി ആയ സ്ത്രീ. വന്നാൽ...... മനുഷ്യൻ അല്ലെ.... കളക്ടർ 😊😊😊

    • @dominatortitanium911
      @dominatortitanium911 2 часа назад

      🤮🤢

    • @l_Jayk_l
      @l_Jayk_l 2 часа назад

      ഏതു രാജ്യത്ത് ഇവൾ സുന്ദരി? പിശാചിനെപ്പോലുണ്ട്

  • @SumeshS-g4y
    @SumeshS-g4y 2 часа назад

    Neyelam,kanaka,pinuvinte,

  • @sajikuttyjose3885
    @sajikuttyjose3885 2 часа назад

    Shenichittilla ennu nattelluyarthi prayan ivanu chuna illiyo...paranari vijayane pole anveshanam nadakkatte ennu paranju ivanum olichu kalikkuvanallo..

  • @ChandranSK-p7n
    @ChandranSK-p7n 41 минуту назад

    അഹങ്കാരം മുഖത്ത് അരച്ചുതേച്ച പോലെയുണ്ട്

  • @sudheeshs287
    @sudheeshs287 48 минут назад

    സിവിൽ സെർവെൻറ്സ്