കണ്ണൂർ എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ നാടകീയ സംഭവങ്ങൾ

Поделиться
HTML-код
  • Опубликовано: 23 окт 2024
  • കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് സമ്മേളനത്തിൽ ക്ഷണിക്കാതെയെത്തി അഴിമതി ആരോപണം ഉന്നയിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, ചെങ്ങളായിയിൽ പെട്രോൾ പമ്പിന് അനുമതി നൽകാൻ എഡിഎം മാസങ്ങളോളം തയ്യാറായില്ല, സ്ഥലം മാറ്റം വന്നതിനു ശേഷം രണ്ട് ദിവസം മുൻപ് അനുമതി നൽകിയെന്നും അത് എങ്ങനെ എന്ന് തനിക്കറിയാമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
    #kannur #adm #distpanchayath #ppdivya

Комментарии • 853

  • @geetharamdas4662
    @geetharamdas4662 9 дней назад +1345

    ഇത്രയും വർഷം ജോലി ചെയ്ത സ്ഥലത്തു നിന്നും പ്രിയപ്പെട്ടവർ നൽകുന്ന ഒരു യാത്രയയപ്പിൽ സന്തോഷിച്ചിരിക്കുന്ന അദ്ദേഹത്തെ ഇത്രയും ഹീനമായ രീതിയിൽ മാനസികമായി തകർത്ത പ്രസിഡണ്ട് ആ സ്ഥാനത്ത് തുടരാൻ ധാർമ്മികതയില്ല.

    • @bindhujean5329
      @bindhujean5329 9 дней назад +6

      Ithinte veroru video kandu athil ivarvarupol ayal avale nokkichirikkunundu pavam

    • @beenasuresh7258
      @beenasuresh7258 9 дней назад +1

      😢😢😢

    • @lonli6515
      @lonli6515 9 дней назад

      @@geetharamdas4662
      പ്രസിഡന്റ്‌ സ്ഥാനത്തേക്കാൾ ഉയർന്ന സ്ഥാനം കൊടുക്കണം അങ്ങനെ യാണ് ഞങ്ങൾ സഖാ ക്കൾ ചെയ്യുക

    • @preethacspreethacspreethac7278
      @preethacspreethacspreethac7278 8 дней назад +1

      Avalude ahankaram,ahankari😡🤬

    • @madhusneelus7291
      @madhusneelus7291 7 дней назад +5

      Ithu Divya adhehathinte munnil irunnalle paranjathu?? Adheham oru vakku kond polum athu ethirkkanjathu enthukondanu???

  • @pushpavarughese134
    @pushpavarughese134 7 дней назад +481

    മുക്ക് ചൊറിഞ്ഞും chai കുടിച്ചും മറ്റൊരാളെ അപഹാസ്യപെടുത്തുന്നത് കേട്ടു രസിക്കുന്ന സഹ പ്രവർത്തകൻ...😢😢

    • @princesamuel6804
      @princesamuel6804 7 дней назад +6

      കളക്ടറാണേ.........😢😢

    • @JayanthiS-o4v
      @JayanthiS-o4v 4 дня назад +2

      Diviya yae kal kuttavaali Avan aa chayakothiyanaanu.verum puchaam.

    • @sandhyavp8954
      @sandhyavp8954 3 дня назад

      യെസ്! അവന്റെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ട്. 😡.. കേട്ട് രസിക്കുന്നു 😡😡

    • @Ibrahimkhaleel1987
      @Ibrahimkhaleel1987 3 дня назад

      അവൻ അറിഞ്ഞു കൊണ്ട് ആണ് ഇവൾ ഈ മൈക് എടുത്തത് എന്നത് അറിയാൻ പറ്റി

    • @TravelVlogbyAmal
      @TravelVlogbyAmal 3 дня назад +1

      Silent killer that's fellow

  • @jibintommechirakath9615
    @jibintommechirakath9615 9 дней назад +732

    ഇത്രെയും അഹങ്കാരിയ സ്ത്രീ.... പുച്ഛം സഹോദരി, ഇന്ന് മുതൽ കിടന്നാൽ ഉറക്കം വരുമോ?

    • @charmer6115
      @charmer6115 9 дней назад +71

      അത് നമ്മൾ മനുഷ്യർക്ക് അല്ലെ..
      ഇവർക്കൊക്കെ അങ്ങനെ ഒരു ഹൃദയം ഇല്ല. ഉണ്ടെങ്കിൽ.....😢

    • @umamathoor4751
      @umamathoor4751 9 дней назад +29

      ഇവർക്കൊന്നും അതൊന്നും പ്രശ്നം അല്ല.

    • @devadasp4689
      @devadasp4689 8 дней назад +9

      അങ്ങനെ പറയാൻ വരട്ടെ.. ആത്മഹത്യ ചെയ്തതുകൊണ്ട് അന്വേഷണം ഒന്നും അവസാനിക്കില്ല... 😢

    • @nanna818
      @nanna818 8 дней назад

      👌👍​@@charmer6115

    • @vijayrs242
      @vijayrs242 7 дней назад +18

      യെക്ഷികൾക്കു ഉറക്കം ഇല്ല

  • @SudhirBalakrishnan-o8w
    @SudhirBalakrishnan-o8w 9 дней назад +617

    "വിളിക്കാതെ വന്നു ഒരു നല്ല മനുഷ്യന്റെ ജീവൻ കുരുതി കൊടുത്ത വ്യക്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌.!!!

  • @sojajose9886
    @sojajose9886 7 дней назад +500

    ഒരു കുടുംബത്തിൻ്റെ മുഴുവൻ കണ്ണീരും ശാപവും ഈ സ്ത്രീയും കുടുംഭവും അനുഭവിക്കും 🙏 🙏🙏🙏🌹🌹🌹🌹🌹

    • @NoushadpNoushu-sv4yo
      @NoushadpNoushu-sv4yo 7 дней назад +10

      അവൾ അനുഭവിക്കണം, അഹങ്കാരത്തിനു കയ്യും കാലും വച്ചത്

    • @RekhaRekha-sp8ld
      @RekhaRekha-sp8ld 6 дней назад +4

      അതെ അനുഭവിക്കണം 😡

    • @sinisubash3755
      @sinisubash3755 5 дней назад +1

      100% god will give. Very bad

    • @bindu9684
      @bindu9684 5 дней назад +1

      Oru kudumbathinte alla oru nadinte

    • @freespeech-s8w
      @freespeech-s8w 2 дня назад

      കേരള ജനതയുടെ മുഴുവൻ ശാപവും പിപി ദിവ്യെ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെിനും പറ്റും

  • @prameelap-j4s
    @prameelap-j4s 8 дней назад +217

    ചിരിയുടെ മറവില്‍ ഉള്ളില്‍ വിഷം, നല്ലവണ്ണം അഭിനയിക്കാന്‍ പഠിച്ച അഹങ്കാരം ഉള്ള ഒരു സാധനം

  • @noushadp.k3745
    @noushadp.k3745 9 дней назад +667

    ഒരു നല്ല മുഹൂർത്തത്തിൽ അ മനുഷനെ ഇത്രയും നാണം കെടുതിയാൽ പിന്നാ എങ്ങനാ ജീവിക്കും😢😢

    • @Dhanya_Ajay
      @Dhanya_Ajay 9 дней назад +8

      Athenne...pavam...addehathinu thangan kazhinjirtundavilla

    • @rajeeshkvvelom5260
      @rajeeshkvvelom5260 9 дней назад +2

      അത്രയ്ക് മാനം ഉണ്ടെങ്കിൽ അഴിമതി നടത്തരുതെല്ലോ

    • @londonlights363
      @londonlights363 9 дней назад

      ​@@rajeeshkvvelom5260 Than kando .... Worldle ettavum valiya kuttavalikkum kodukathathanu ithrayum steady perfect aaya manushyanu ninne poleyulla Val koduthathu

    • @insideboy12
      @insideboy12 9 дней назад

      @@rajeeshkvvelom5260 polayadi mone ...azhimathi nadathi enn thelinjittitundo aa penninte vaayil ninnalathe....thonnivasam parayaruth

    • @devadasp4689
      @devadasp4689 8 дней назад

      എന്ത് നല്ല മുഹൂർത്തം... ഇമ്മാതിരി കൈക്കൂലിക്കാരനെ ഒക്കെ....😂😂😂

  • @JChand83
    @JChand83 9 дней назад +199

    പെട്രോൾ പമ്പിന്റെ അനുമതിക്കല്ലേ വിളിച്ചത്, അല്ലാതെ പാവപ്പെട്ടവരുടെ പ്രശ്നം പരിഹരിക്കാനൊന്നും അല്ലല്ലോ

  • @rappaikuttikadan667
    @rappaikuttikadan667 9 дней назад +678

    ആത്മഹത്യ പ്രേരണക്ക് ഈ വനിതക്കെതിരെ കേസ് എടുക്കുമോ.
    എവിടെ അല്ലെ രാഷ്ട്രീയക്കാരല്ലെ

    • @dheerajnambr
      @dheerajnambr 9 дней назад +8

      Edukkan sadyatha ella party kar anallo

    • @christinek380
      @christinek380 7 дней назад +4

      Vanithayoo? Thadaka

    • @rajrajendran8660
      @rajrajendran8660 7 дней назад

      രാഷ്ട്രീയം അതല്ലേ എല്ലാം..... കഷ്ടം..... ഏത് പാർട്ടി ആയാലും കഴുകന്മാർ തന്നെ...😢

    • @lonli6515
      @lonli6515 7 дней назад +1

      @@rappaikuttikadan667
      ശശിയണ്ണൻ നോക്കിക്കോളും

    • @manjubijumon1759
      @manjubijumon1759 4 дня назад +3

      ചിലപ്പോൾ എടുത്തേക്കും, കണ്ടു നിന്നവർക്കും, കൂടെ വേദിയിൽ ഇരുന്നവർക്കും എതിരെ.. 😂

  • @SudhirBalakrishnan-o8w
    @SudhirBalakrishnan-o8w 9 дней назад +357

    "ഈ ജില്ലാ പഞ്ചായത്ത് ഇടപെട്ട എല്ലാ അഴിമതിയും പുറത്തു വരണം. എങ്കിലേ ഈ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ന്റെ യഥാർഥ മുഖം അറിയാൻ പറ്റു. അന്നെഷിക്കണം 👍

  • @jimmyjoset4448
    @jimmyjoset4448 9 дней назад +243

    പെട്രോൾ പമ്പ്‌ മുതലാളിക്ക് വേണ്ടി സഖാത്തിയുടെ കണ്ണുനീർ ആരും കാണാതെ പോകരുത്

  • @MANOJ9424
    @MANOJ9424 9 дней назад +507

    ആ സംരംഭകന് പെട്രോൾ പമ്പ് അനുവദിക്കാൻ തിടുക്കം കാണിക്കുകയും ഉദ്യോഗസ്ഥനെ അതിനു വേണ്ടി മാനസികമായി ബുദ്ധിമുട്ടിക്കുകയും ചെയ്ത പ്രസിഡന്റിന്റെ അമിത താത്പര്യം സംശയമുളവാക്കുന്നതും ക്ഷണിക്കാതെ കയറിവന്നു അപമാനിച്ചത് വഴി ആത്മഹത്യ പ്രേരണയുമാണ് നൽകിയത് ..

    • @anusreeanooz3711
      @anusreeanooz3711 8 дней назад

      ആ sambhramkaran ഇവളെ ഭർത്താവിനെ ഫ്രണ്ട് ആണ്

    • @PrajeeshKumar-ny5jd
      @PrajeeshKumar-ny5jd 7 дней назад +8

      നല്ലൊരു വിഹിതം....ഇവർ കൈപ്പറ്റിക്കാണും

    • @anusreep2030
      @anusreep2030 7 дней назад +4

      ​@@PrajeeshKumar-ny5jd evarude husband binami yanu ennu thonnunnu

    • @felixjoseph1559
      @felixjoseph1559 7 дней назад

      ഈ സ്ത്രീയുടെ സ്വന്തക്കാർക്ക് അല്ലേ പെട്രോൾ പമ്പ് വേണ്ടത് അതിനെന്തെങ്കിലും നിയമപരമായ തടസ്സങ്ങൾ ഉള്ളതുകൊണ്ട് പുള്ളിക്കാരൻ അപ്പ്രൂവ് ചെയ്തു കൊടുത്തു കാണുന്നില്ല അതിന് ബലമായിട്ട് അപ്രൂവൽ വേണമെന്ന് വാശിപിടിച്ചു 😂😂😂 അവസാനം കിട്ടാതെ വന്നു കൊടുക്കേണ്ടിവന്നു അത് കൈക്കൂലി കൊടുത്തിട്ട് ആണോ കിട്ടിയത് എന്ന് ഈ കൈക്കൂലി കൊടുത്ത ആരാ ഈ പറയുന്ന സ്ത്രീയും അവരുടെ കുടുംബക്കാരും അല്ലേ 😂😂😂 കൈക്കൂലി കൊടുക്കുന്നതും വാങ്ങിക്കുന്നതും ഒരുപോലെ ശിക്ഷാർഹമാണ് 👍 അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെങ്കിൽ കൊലപാതകശ്രമത്തിന് ഈ ശ്രീക്കെതിരെ കേസ് എടുത്ത് ഇവരെ ജയിലിൽ അടയ്ക്കണം മാതൃകയായ ശിക്ഷ തന്നെ കൊടുക്കണം

  • @Mmm-n9k2x
    @Mmm-n9k2x 9 дней назад +238

    വിളിക്കാത്ത കല്ല്യാണത്തിന് വലിഞ്ഞ് കയറി കഴിച്ച് ബാക്കിയുള്ളതിൽ പാറ്റ ഇട്ടു , , അലവലാതി, , തെളിവ് നിരത്തി പറയൂ ,

  • @dineshchandran8386
    @dineshchandran8386 8 дней назад +94

    ഓരോ ഫയലിലും ഓരോ ജീവിതങ്ങൾ ഉണ്ടെന്നു മുഖ്യൻ പറഞ്ഞത് ഓർത്തിരിക്കുന്ന പ്രസിഡണ്ട്‌ സാജൻ എന്ന പാവം മനുഷ്യനെ മറന്നുപോയി. ഇവരെ പോലെയുള്ള ജനപ്രതിനിധികൾ നാടിനും സമൂഹത്തിനും അപമാനമാണ്.

  • @PreethaNandhini
    @PreethaNandhini 4 дня назад +26

    ഐ എ എസ്.... സൂപ്പർ.... ഇത് പോലുള്ള ആളുകളെ ചാരി നിക്കുന്നതിനേക്കാൾ അന്തസ് കൂലിപ്പണിക്കില്ലെന്ന് തോന്നിപ്പോകുന്നു

    • @florapmks
      @florapmks 2 дня назад

      Oru samsayavum venda koolipanni thane nalathu enthu kondum eyale kal better annu .

  • @savinak2565
    @savinak2565 9 дней назад +499

    കളക്ടറെ ക്കാളും വലിയ ആളായി poyi....ഓളുടെ oru അഹങ്കാരം.... പഠിച്ചു ജോലി vagiya ആളുടെ മുന്നിൽ നിന്നും... Enth yogtha ഉണ്ട് ഇവൾക്കെ ഇങ്ങനെ പറയാൻ

    • @Anuradha_krishnan
      @Anuradha_krishnan 9 дней назад +6

      കലക്ടർനേക്കാൾ വലിയ ആളാണ് bcs അവർ ജന പ്രതിനിധി ആണ്.

    • @savinak2565
      @savinak2565 9 дней назад

      @@Anuradha_krishnan
      വലിഞ്ഞു കേറി പോയി oru സാധു മനുക്ഷ്യനെ കൊന്നു......ഇതാണോ ജനപ്രതിനിധി.... ജനങ്ങളെ കൊല്ലാൻ അല്ല ജനങ്ങൾ തിരഞ്ഞ്ഞെടുക്കുന്നത്......

    • @champion4610
      @champion4610 8 дней назад +2

      Nhngakude close relative aaro govt jobil ind. Atkondanu ningal choodavunnat. Ella govt officials um kallanmaranu

    • @savinak2565
      @savinak2565 8 дней назад

      @@champion4610 orupavam manukshyane ingane cheyumbol njan aalojikunnath ente kudumbathile orale..... Hridayam und.. Thaniku onnum athu illa..... Eniku lottery vilkkala joil.... Allathe govt jolikkar undayittalla... Kashttam

    • @savinak2565
      @savinak2565 8 дней назад +6

      @@Anuradha_krishnan
      😝😝🙊

  • @kgvinoj9096
    @kgvinoj9096 9 дней назад +95

    പമ്പ് മുതലാളിയുടെ കാര്യത്തിൽ എന്തൊരു താത്പര്യം ...

  • @arunchandrantv9600
    @arunchandrantv9600 8 дней назад +70

    കുറച്ചെങ്കിലും മനുഷ്യത്വത്തിൽ പെരുമാറമായിരുന്നു തെറ്റ് ചെയ്താലും ഇല്ലെങ്കിലും ഒരു യാത്രയയപ്പ് ചടങ്ങിൽ ഒരാളെ ഇങ്ങനെ ഹീനമായ രീതിയിൽ പെരുമാറരുത് 😔😡😡

  • @ramyapr1672
    @ramyapr1672 9 дней назад +87

    എന്താ സത്യാവസ്ഥ അറിയില്ല എങ്കിലും ഈ ഒരു സദസ്സിൽ അദ്ദേഹം അത്രയേറെ പിരിമുറുക്കത്തിൽ ആണ് ഇരുന്നത്. ഈ സ്ത്രീക്കെതിരെ കേസ് file ചെയ്യണം.

  • @annoopsasidharan8053
    @annoopsasidharan8053 9 дней назад +239

    ആത്മഹത്യാ പ്രേരണ എന്ന് പറഞ്ഞു കേട്ടിട്ടേയുള്ളൂ ,ഇപ്പോൾ നേരിൽ കണ്ടു😢😢

  • @Lekshmiu3z
    @Lekshmiu3z 7 дней назад +95

    കളക്ടർ ഇരുന്നു ചിരിക്കുന്നത് കണ്ടോ.... അയാൾക്കും ഇതിൽ പങ്ക് ഉണ്ട്

  • @lithinkm6921
    @lithinkm6921 8 дней назад +84

    ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് >>> ഇങ്ങനെ ഒരെണ്ണം അവസാനത്തേത് ആവട്ടെ..

  • @Nithi8080
    @Nithi8080 9 дней назад +71

    ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താൻ ഇതിനപ്പുറം എന്ത്‌ തെളിവാണ് വേണ്ടത്??????

  • @haimakilikunnil8480
    @haimakilikunnil8480 8 дней назад +67

    അദ്ദേഹം തെറ്റ് ചെയ്തോ ഇല്ലയോ എന്നഅറിയില്ല. എന്തിരുന്നാലും ആ സ്ത്രീ അവിടെ സംസാരിച്ചതെല്ലാം 'അവരുടെ സ്വന്തം താൽപര്യങ്ങൾക്ക് പുറത്തായിരുന്നു.മറ്റൊരാളുടെ മാനസികാവസ്ഥ കണക്കാക്കാതെയാണ് അവർ സംസാരിച്ചത്.അത് വളരെയധികം തെറ്റാണ്.അത് കാരണം ആവാം അയാൾ സൂയിസൈഡ് ചെയ്തത്

  • @sujanasasi4009
    @sujanasasi4009 9 дней назад +110

    സത്യം. ആ സ്ത്രീ സംസാരിക്കുമ്പോൾ അദ്ധേഹം അസ്വസ്ഥനാകുന്നത് നമുക്ക് കാണാം.

  • @beenasuresh7258
    @beenasuresh7258 9 дней назад +61

    പാവം. അദ്ദേഹം എങ്ങെനെ അത്ര സമയം പിടിച്ചു നിന്നും എന്നോർക്കുമ്പോ വിഷമം തോന്നി പോയി. 😢

  • @sabirak4203
    @sabirak4203 5 дней назад +15

    കളക്ടർ ടെ ചിരിയിൽ ഉണ്ടല്ലോ എല്ലാം അറിഞ്ഞു കൊണ്ടുള്ള നാടകമാണെന്ന് 😊

  • @achuachu1473
    @achuachu1473 5 дней назад +16

    ഇപ്പോ മനസിലായി ശെരിക്കും ആരാണ് കൈകൂലി വാങ്ങിയതെന്ന്.... അതിന്റെ നന്ദിയാണ് പുള്ളിക്കാരി കാട്ടിയത്

  • @InduPadmakumar-n3y
    @InduPadmakumar-n3y 9 дней назад +151

    കൈ കൂലി vangathath കൊണ്ടാണ് ആത്മഹത്യ ചെയ്തത് കള്ളൻ ആണെങ്കിൽ ചെയ്യില്ലായിരുന്നു😢

  • @syamkumar3960
    @syamkumar3960 9 дней назад +221

    സംസ്ഥാനത്ത് ആവശ്യമില്ലാത്ത ഒരു ഘടകമാണ് ബ്ലോക്ക് പഞ്ചായത്തും,
    ജില്ലാ പഞ്ചായത്ത്ത്തും.... ഗ്രാമപഞ്ചായത്ത് എല്ലാ ജനങ്ങൾക്കും ഉപകാരപ്പെടും..... ബാക്കി രണ്ട് ഘടകങ്ങൾ കൊണ്ട് ഒരു പ്രയോജനവുമില്ല...

    • @justinecharalil3106
      @justinecharalil3106 9 дней назад +18

      Kure perkk AC Innova.......
      Pinne paavam naattukarude munnil valiya aalaanennu bhaavikkaam

    • @jacksonkj2260
      @jacksonkj2260 9 дней назад +11

      നാട്ടുകാർക്കില്ലേലും അവർക്ക് ഗുണമുണ്ട്

    • @Babypink1313
      @Babypink1313 9 дней назад +15

      തൊഴിലില്ലാതെ ഒയലൂറായി നടക്കുന്ന കുറെ രാഷ്ട്രീയ അടിമാകൾക്ക് തൊഴിൽ 😂

    • @jaleelcholayil9893
      @jaleelcholayil9893 9 дней назад +5

      ജില്ലാ പഞ്ചയാത്തിന് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും. വികസനം അടക്കം ഒരുപാട് കാര്യങ്ങൾ. അത് നല്ല രീതിയിൽ തിരഞ്ഞെടുക്കപെടുക എന്നതാണ് അതിൽ ഏറ്റവും പ്രധാനം. അതല്ലാതെ അത് ഒഴിവാക്കുക്ക അല്ലല്ലോ വേണ്ടത്

    • @vibhasatheesh7399
      @vibhasatheesh7399 9 дней назад +1

      സത്യം 👍🏻

  • @im_jithendra
    @im_jithendra 9 дней назад +232

    മാഡത്തിന് ഇപ്പോ സന്തോഷം ആയോ?? അയാൾ ആത്മഹത്യ ചെയ്തു 🙏🏼

    • @ajiajeeshajeesh9843
      @ajiajeeshajeesh9843 9 дней назад +13

      അവൾക് ശരിക്കും സന്തോഷം തന്നെ

    • @rajangeorge4888
      @rajangeorge4888 9 дней назад +9

      അവർക്കു സന്തോഷം ആയി ക്കാണും

    • @krishnakumarb3799
      @krishnakumarb3799 9 дней назад +6

      ഇതിന് പകരം, ആ സംരംഭകൻ ആണ് ആത്മഹത്യ ചെയ്തിരുന്നത് എങ്കിലോ ?

    • @lonli6515
      @lonli6515 9 дней назад +5

      മേയർ ക്ക്‌ പഠിക്കുകയാണ്,

    • @jayakumar5128
      @jayakumar5128 9 дней назад

      ​@@rajangeorge4888pore mol

  • @cutndice9981
    @cutndice9981 9 дней назад +55

    She is so brutal 😡

  • @dream_traveller777
    @dream_traveller777 9 дней назад +114

    നല്ല കാര്യം...ഇതുപോലെ ആന്തൂരിലെ സാജൻ എന്ന പാവം പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്യാൻ കാരണക്കാരായ നഗരസഭ ചെയർപെഴ്സനെയും ഇതുപോലെ യാത്രയയപ്പ്‌ കൊടുക്കാത്തതെന്തേ...

    • @PintosVlog
      @PintosVlog 9 дней назад

      Chairperson anoo anumathi kodukkendath?

    • @Sauravjango
      @Sauravjango 9 дней назад

      Ippo samdhanam undo

    • @vinzutubeid
      @vinzutubeid 9 дней назад

      Chairperson udyogasthan alla enna vivaram ariyille

    • @parushappiness5599
      @parushappiness5599 5 дней назад

      Allengilm thet cheythavare choondi kanikan arum undakilla
      Allathavra epozhm krooshikkapeduka

  • @sameerchemmazhathu4473
    @sameerchemmazhathu4473 8 дней назад +26

    ജീവിത അവസാനം വരെ ഇവള്‍ക്ക് സമാദാനം കിട്ടരുത്

  • @ppp-uc7gd
    @ppp-uc7gd 9 дней назад +46

    Why can't she travel throughout Kerala and make a speech against corruption , gold smuggling , currency import and export, corruption in recruitment ?

  • @keralatoday4022
    @keralatoday4022 9 дней назад +99

    കൈ കൂലി വാങ്ങിയത് അറിഞ്ഞ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എന്ത് കൊണ്ട് നിയമ പ്രകാരമുള്ള കാര്യങ്ങൾ ചെയ്തില്ല, ഒരാളെ എല്ലാവർക്കും മുൻപിൽ അപമാനിക്കുക ഒന്നിനും പരിഹാരമല്ല.

    • @HannaFransis
      @HannaFransis 5 дней назад

      ഈ pennumbila aayirikkum kaicolie vangichathu

  • @nazarrahiman5639
    @nazarrahiman5639 10 дней назад +61

    Pv യുടെ അടിമ തന്നെ ഇവൾ! സാജനെ ഓർമ്മയുണ്ടോ? നിങ്ങൾ കൊന്ന സാജൻ 😢

    • @shajik5566
      @shajik5566 9 дней назад

      സാജൻ മരിച്ചത് No Cമാത്രമല്ല മൂരി
      അറിയാതെ തള്ളല്ലേ

  • @NishasVlog-xq8cd
    @NishasVlog-xq8cd 9 дней назад +44

    അവൾ എന്തോ വലിയ സംഭവം ആണെന്ന് ഉള്ള ഭാവത്തിൽ ആണ് അവളുടെ സംസാരം. അവൾ ഓർത്തില്ല ഒരാളുടെ ജീവിതം ആണ് അവൾ ഇല്ലാത്തകൻ പോകുന്നത് എന്ന്

  • @abdulkareem9601
    @abdulkareem9601 9 дней назад +82

    ഒരു യാത്ര അയപ്പ് സദസ്സിൽ ക്ഷണിക്കാതെ കയറിവന്ന് ആരോപണം ഉന്നയിച്ച് , തുടർന്ന് യാത്ര അയപ്പ് ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്യാൻ ഇടയാക്കിയത് അങ്ങേയറ്റം കുറ്റകരമാണ് . ഇതിൽ പ്രേരണ കുറ്റത്തിന് നടപടി ഉണ്ടാവണം . കേട്ടുകേൾവി ഇല്ലാത്ത വിവരം കെട്ട സംഭവം നിലവാരമാണ് !

  • @RAJULANK
    @RAJULANK 6 дней назад +19

    രാഷ്ട്രീകാർക് എന്തിനാണ് ഇത്രയും ബഹുമാനം കൊടുക്കുന്നത് എന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല.. കഷ്ടപ്പെട്ട് പഠിച്ചു ജോലി വാങ്ങുന്നവരെ അല്ലെ ബഹുമാനിക്കേണ്ടത്... ഈ സ്ത്രീയെ പോലെ ചെറിയ വോട്ടിനു ജയിച്ചു കേറിയവരെ പുച്ഛിച്ചു തള്ളേണ്ട സമയം കഴിഞ്ഞു..

  • @anusreetk2287
    @anusreetk2287 9 дней назад +43

    പണ്ട് പിഴച്ചു പെറ്റവർ ഒരു പാർട്ടിക് അഭയം കൊടുത്തു.. അവരുടെ തലമുറ.. ആ ഗുണം കാണിച്ചു

  • @swapnapradeep3953
    @swapnapradeep3953 10 дней назад +92

    പാവം സത്യസന്ധ, ഓരോ പേരും പറഞ്ഞു നാട്ടുകാരുടെ ചിലവിൽ ജീവിക്കുന്നവർ

    • @shajik5566
      @shajik5566 9 дней назад

      അവർ എന്താ നിൻ്റെ ചിലവിൽ ആണോ ജീവിക്കുന്നത്. പ്രസിഡൻ്റ് പദവി ഭരണഘടനപരമായ പദവിയാണ്. ന്നെ പോടെ

    • @devadasp4689
      @devadasp4689 8 дней назад +2

      പിന്നെ ഇന്ത്യയിലെ രാഷ്ട്രീയക്കാറും ഉദ്യോഗസ്ഥന്മാരും സ്വന്തമായി അധ്വാനിച്ച് അല്ലേ ജീവിക്കുന്നത്???😂😂😂

  • @meenuabhinav
    @meenuabhinav 8 дней назад +42

    ഈ സ്ത്രീക്ക് ഇനി എങ്ങനെയാണ് മനസമാധാനമായി ഒന്നുറങ്ങാൻ കഴിയുക.... ഒരു അഴിമതി നടന്നുവെന്ന് ഉറപ്പുണ്ടെങ്കിൽ അതു നിയമപരമായി പരാതി വിജിലൻസിൽ കൊടുക്കുകയല്ലേ വേണ്ടത്.... പിന്നെ ഇവർക്ക് ഈ കേസിൽ മാത്രം എന്താ ഇത്ര special interest....ജില്ലാ കലക്ടർ ടെ മുകളിൽ ആണോ പഞ്ചായത്തു പ്രസിഡന്റ് സ്ഥാനം🤔🤔......

  • @DonFleming-v2u
    @DonFleming-v2u 8 дней назад +18

    ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, പിണറായിയുമായി അടുത്ത ബന്ധം, ഗോവിന്ദൻ മാഷുമായി അടുത്ത ബന്ധം, ശശിയുമായി അടുത്ത ബന്ധം, മുഖ്യമന്ത്രിയുടെ ഓഫിസിൽ അടുത്ത ബന്ധം. ഞാൻ ഇത്ര വലിയ ആളായിട്ടും ഒരു ശുപാർശ പറഞ്ഞിട്ട് നടത്തി കൊടുത്തില്ല എന്ന വ്യക്തി വൈരാഗ്യം അഹങ്കാരത്തിന്റെയും അധികാരത്തിന്റെയും മൂർത്തീഭാവമായ ദിവ്യ അങ്ങു തീർത്തു കൂടെ കാണിച്ചു തരാം എന്ന ഭീഷണിയും. ഈ ബന്ധങ്ങൾ അറിയുന്ന പാർട്ടിക്കാരനായ പാവം അതോടെ ഉറപ്പിച്ചു ഇത്രയും കാലം കേൾക്കാത്ത പഴിയും പ്രതികാരവും ഇനി നേരിടേണ്ടി വരും എന്ന് പെൻഷൻ പറ്റും മുമ്പ് സസ്‌പെൻഷനും മാനക്കേടിനും വയ്യ എന്ന്. ഏതായാലും മൂരി, ജമായത്തെ, സുഡാപ്പി എന്ന് പറഞ്ഞു രക്ഷപ്പെടാൻ ഇത്തവണ പറ്റില്ല ക്യാപ്സൂൾ പുതിയത് വേണ്ടി വരും.

  • @Sumathypayyalur
    @Sumathypayyalur 8 дней назад +21

    ആ പെട്രോൾ പമ്പിന്റെ ലൈസൻസ് ക്യാൻസിൽ ചെയ്യണം

  • @SajithMaps
    @SajithMaps 9 дней назад +46

    ഇവർക്ക് കുറച്ചു ഒന്നും അല്ല അഹങ്കാരം,ഇവർ ഒന്ന് ആളാവൻ നോക്കിയതാ അടുത്ത നിയമസഭ ഇലക്ഷനിൽ നിക്കുന്നുണ്ടാവും 🤣🤣അതിനുള്ള ഒരു show ആണ്

    • @moblogwithreshmi5395
      @moblogwithreshmi5395 9 дней назад

      നിൽക്കട്ടെ.. തീർത്തു കൊടുക്കാം

    • @Latitude_Longitude
      @Latitude_Longitude 7 дней назад +1

      കണ്ണൂർകാർ അല്ലേ... ജയ്പ്പിച്ച് കൊടുകുകയും ചെയ്യും.... ചുവന്ന കോണകം ചുറ്റി ആര് നിന്നാലും ജയിക്കും

  • @ShafiPeruvayal
    @ShafiPeruvayal 9 дней назад +35

    1:16 ഇത് പറഞ്ഞ മുഖ്യമന്ത്രി പോലും ഈ വാക്ക് പാലിക്കുന്നില്ല

  • @varunmuzhakkunnu5240
    @varunmuzhakkunnu5240 9 дней назад +31

    ഈ മാഡത്തിന് ഇനി അങ്ങോട്ട് നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @9267586
      @9267586 5 дней назад

      ദുരന്തം

  • @remyarajan4481
    @remyarajan4481 6 дней назад +11

    മനസ്സിൽ അൽപ്പം ആത്മാർത്ഥ യുള്ള ആർക്കും മരിച്ചുകളയാൻ തോന്നുന്ന തരത്തിലുള്ള വാക്കുകൾ.... കൊന്ന് കളഞ്ഞല്ലോ 😢കഷ്ട്ടം

  • @theeternaloptimist.9991
    @theeternaloptimist.9991 9 дней назад +34

    വീണ ക്കും മുഖ്യാനും കൂടെ ഒരു ക്ലാസ് എടുക്കാമോ?

  • @mathewsjohn4361
    @mathewsjohn4361 9 дней назад +16

    How did she got a vacant seat to sit next to Collector when she was not invited?

  • @delishhillview3491
    @delishhillview3491 6 дней назад +10

    കാലൻ സ്ത്രീ രൂപത്തിൽ വന്നു

  • @balajika81
    @balajika81 3 часа назад +1

    Virthiketta sthree

  • @Anuradha_krishnan
    @Anuradha_krishnan 9 дней назад +12

    അഴിമതി നടന്നാൽ കേസ് കൊടുക്കണം അല്ലാതെ ഒരാളെ വ്യക്തിഹത്യ ചെയ്യുന്നതും പൊതു ഇടതിൽ അപമാനിക്കുന്നതും എന്ത് തരം ജന സേവനനമാണ്. വ്യക്തിപരമായ വൈരാഗ്യങ്ങൾ ഇങ്ങനെയല്ല തീർക്കേണ്ടത്.

  • @krishnabhanukp9396
    @krishnabhanukp9396 9 дней назад +20

    ഒരു മനുഷ്യന്റെ ജീവനെടുത്ത ജല്പനങ്ങൾ 😊

  • @sheelaakshaya5037
    @sheelaakshaya5037 10 дней назад +26

    സാജനെ അറിയാമോ ? അന്തൂരിൽ ലക്ഷകണക്കിന് രൂപയുടെ അഴിമതി പി പി അറിഞ്ഞില്ലെ :

  • @RajaniRajappan-pt3vn
    @RajaniRajappan-pt3vn 4 дня назад +1

    ഇത്രയും കേട്ടപ്പോൾ എനിക്ക് മാത്രം ആണോ തോന്നിയത് 2ദിവസം കഴിയുമ്പോൾ എല്ലാവരും എല്ലാം അറിയും എന്ന് പമ്പ് ഉടമയ്ക്കും ഇവർക്കും മരണത്തിൽ എന്ധെങ്കിലും പങ്കുണ്ടോ എന്ന് ഒന്ന് അന്വേഷിച്ചു കണ്ടെത്തണം ഉണ്ടെങ്കിൽ ആയുഷ് കാലം അഴി എണ്ണണം

  • @praseethaharipraseethaha-to3xb
    @praseethaharipraseethaha-to3xb 3 дня назад +1

    2ദിവസം പോയിട്ട് 24മണിക്കൂർ തികയും മുൻപ് അറിഞ്ഞത് മരണവാർത്തയാണല്ലോ ദൈവമേ 🙏🏻😭😭😭

  • @jayakrishnanpv-zf5hh
    @jayakrishnanpv-zf5hh 3 дня назад +1

    ഒരാളെയും മറ്റൊരു ആളിന്റെ മുന്നിൽ വച്ചു തരം തഴ്ത്തി പറയരുത് ചിലപ്പോൾ ഒരു ക്ഷമ ചോതിക്കണോ മാപ്പ് പറയാനോ പിന്നെ ഒരു അവസരം കിട്ടിനു വരില്ല 😢

  • @shylashylaja6440
    @shylashylaja6440 5 дней назад +10

    സത്യം എന്തായാലും, നല്ലൊരു ചടങ്ങിൽ, ഒരു മനുഷ്യനെ ഇത്രയും ഹീനമായി അവഹേളിച്ചത് ശരിയായില്ല.
    അദ്ദേഹം എത്ര മാത്രം അപമാനിക്കപ്പെട്ടു. കഷ്ടമായി പോയി.
    നല്ല സ്ത്രീകൾ ഇങ്ങനെ ആവരുത്.

  • @sudheepambadi
    @sudheepambadi 7 дней назад +6

    ഈ മരണത്തിനു ഉത്തരവാദി ആയവരെ സംരക്ഷിച്ചാൽ ഒരു കാലത്തും ആ കളങ്കം കഴുകി കളയാൻ സിപിഎം നു കഴിയില്ല. ഇപ്പോൾ ജനങ്ങൾ എല്ലാം കാണുന്നു.. മീഡിയ വളരെ ശക്തമാണ്.... ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കാൻ നട്ടെല്ലുള്ള ഒരു സർക്കാരിനെ കഴിയൂ... ഇല്ലെങ്കിൽ വരും തിരഞ്ഞെടുപ്പിൽ ജനം ഇതിനു മറുപടി പറയും

  • @mrsumesh3485
    @mrsumesh3485 4 дня назад +2

    ഇവരെ പോലുള്ള ആൾക്കാർ ജനപ്രതിനിധിയായാൽ ആ നാട് അപകടത്തിലായി

  • @vaishakhpm6269
    @vaishakhpm6269 8 дней назад +4

    സംരഭാകനും ദിവ്യയും തമ്മിൽ നടന്ന കളിയുടെ വിഡിയോ പുറത്ത് വരണം എന്ന് അഗാധമായി ഞാൻ ആഗ്രഹിക്കുന്നു 😍

  • @molsythomas6957
    @molsythomas6957 2 дня назад

    Correct analisation.
    The investigation in your thoughts also credible.
    Keep it up 💪

  • @regijames9359
    @regijames9359 3 дня назад +2

    വളരെ സത്യസന്ധമായി കാര്യങ്ങൾ ചെയ്യണമെന്ന് പറയുന്ന താങ്കൾ എന്തിനാണ് വളവും തിരിവുമുള്ള റോഡിൽ നിയമവിരുദ്ധമായി petrol പമ്പിനു വേണ്ടി അനുമതിക്കായി ADM നെ വിളിച്ചത്? താങ്കൾക്ക് (ദിവ്യ )എത്ര രൂപ കൈകൂലി കിട്ടി? (കോടികൾ ).

  • @Aiswarya286
    @Aiswarya286 7 дней назад +5

    5:00 അതെ സഹോദരി. ഒരു നിമിഷം മതി... എല്ലാത്തിനും... എന്നിട്ടു സഹോദരി എന്തെ ആ നിമിഷത്തെ പറ്റി ഓർത്തില്ല.... മറ്റുള്ളവരോട് ഓർത്തു പ്രവർത്തിക്കാൻ ഘോരമായി പ്രസംഗിച്ചാലോ... എന്റെ വാക്കുകൾ മറ്റുള്ളവരെ മുറിപ്പെടുത്തുമോ എന്ന് ഓർക്കാൻ സഹോദരിക്ക് പറ്റിയില്ല അല്ലെ...ഒരാളുടെ ജീവനെടുത്തിലെ... ഇപ്പോൾ സമാധാനം ആയോ

  • @bibithakumari6921
    @bibithakumari6921 6 дней назад +3

    ശരിക്കും ആ പാവപ്പെട്ട മനുഷ്യന്റെ ജീവനെടുത്തത് ആ കളക്ടർ ആണ്. കാരണം ഇങ്ങനെ ഒരു യാത്ര അയപ്പ് വയ്ക്കണ്ടാന്ന് (നവീൻ) പറഞ്ഞതായി എവിടെയോ കേട്ടു.എന്നിട്ടും ഇത് സംഘടിപ്പിച് ഇവളെ വിളിച്ചു വരുത്തി ആ മനുഷ്യന്റെ ജീവൻ എടുത്തു. അദ്ദേഹത്തിനും മനസ്സിലായി ഇത് ഇവരുടെ ഗുഡാലോചനയാണെന്ന് കാരണം അദ്ദേഹം ആ സ്ത്രീയുടെ പ്രസംഗത്തിനിടെ ഒന്ന്, രണ്ട് വട്ടം കളക്ടറെ നോക്കിയപ്പോൾ കളക്ടർ ചിരിക്കുന്നതാണ് കാണുന്നത്. ശരിക്കും അവിടെ ഇരുന്ന് തന്നെ അയ്യാൾ മാനസികമായി തകർന്നു കഴിഞ്ഞു. കളക്ടറുടെ പദവി തന്നെ എടുത്ത് മാറ്റണം.

  • @balajika81
    @balajika81 3 часа назад

    Anubhavikkum

  • @mareenareji4600
    @mareenareji4600 3 дня назад +2

    ഇവളുടെ ജീവിതത്തിൽ ഇനി സമാധാനം ഉണ്ടാവരുത്

  • @divyaraj4507
    @divyaraj4507 5 дней назад +3

    മാസ്സ് ഡയലോഗ് അടിച്ച് പോകുന്ന പോലെയല്ലേ പെണ്ണുംപിള്ള പോയത്, ഉപഹാരം കൊടുക്കുന്ന ചടങ്ങിൽ ഞാൻ ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നുണ്ട് എന്ന് ഇത്രയും വലിയ ഒരു അപമാനം 😢😢😢

  • @sudheesanr2460
    @sudheesanr2460 9 дней назад +12

    രാഷ്ട്രീയ ധിക്കാരരം രാഷ്ട്രീയഗർവ് എന്നിവ ആ നേതാവിൻ്റെ വാക്കുകളിൽ പ്രകടം.

  • @knchandrashekharannair8989
    @knchandrashekharannair8989 9 дней назад +8

    മഹാബലി സ്ത്രീ രൂപത്തിൽ ദിവ്യ എന്നപേരിൽ അവതരിപ്പിച്ചിരിക്കൂന്നു...

  • @vishnuprasad2685
    @vishnuprasad2685 6 дней назад +6

    കളക്ടർടെ വായിൽ നാക്ക് ഇല്ലാർന്നു സുഹൃത്തുക്കളെ 🙏

    • @SmilingBasketball-mp6pf
      @SmilingBasketball-mp6pf 14 часов назад +1

      എന്റെ സഹോ, വായ തുറന്നു... സംസാരിച്ചാൽ... പിന്നെ എങ്ങനെ മൂക്കിൽ ചൊറിയും

  • @muneebkdr
    @muneebkdr 9 дней назад +15

    വില്ലേജ് ഓഫീസ് മുതൽ സെക്രട്ടറിയേറ്റ് വരെ അഴിമതി

  • @chosenonevlogs
    @chosenonevlogs 7 дней назад +2

    മനസാക്ഷി എന്നത് ഉള്ള ഒരാളുപോലും 🥹 വക തിരിവ് ഉള്ള ഒരാള് പോലും ഇങ്ങനെ ഒരു ചടങ്ങിൽ, ഇതുപോലെ സംസാരിക്കില്ല 😵 ഇത് പറയേണ്ട സ്ഥലം, സാഹചര്യം ഇതല്ല 🥹 ഇവളുടെ ഭർത്താവ് ജീവനോടെ ഉണ്ടോ എന്ന് എല്ലാവരും ഒന്ന് നോക്കണം 🥹 ജീവനോടെ ഉണ്ടെങ്കിൽ ഭാഗ്യം 🙏🏻 അയാളെ രക്ഷിക്കണം

  • @ramachandranpanicker3176
    @ramachandranpanicker3176 9 дней назад +8

    പൊതുവേദിയിൽ യാതൊരു തെളിവില്ലാതെ അപമാനിച്ചി തിന് കേസ് എടുത്തു കൂടെ

  • @SureshKumar-mu2fu
    @SureshKumar-mu2fu 9 дней назад +9

    എ.ഡി.എം യുവാവാണ് ധാരാളം സർവ്വീസ് ഉള്ളയാൾ. ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞതിൽ സത്യം എത്രത്തോളമുണ്ടെന്ന് അറിയില്ല. പക്ഷേ വളരെ ബുദ്ധിപരമായി താങ്കളെ ഒന്ന് ഇരുത്തി. ഇനിയുള്ള സർവ്വീസ് മെച്ചപ്പെടുത്താൻ കഴിയട്ടെ. രാഷ്ട്രീയക്കാരാണ് സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരെ നല്ലവരും ചീത്തയും ആക്കുന്നത്. നിയമം കൃത്യമായി നടപ്പിലാക്കാൻ ഉദ്യോഗസ്ഥർ നോക്കുമ്പോൾ അവിടെ ചില ഇടപെടലുകൾ വരുന്നു പിന്നെ ഈഗോയായി ഇതൊക്കെ മാറുമോ? ഫയലിലെ ജീവിതം പച്ച പിടിക്കുമോ? നല്ലതുവരട്ടെ

    • @letustalksomepolitics911
      @letustalksomepolitics911 9 дней назад +1

      യാത്ര അയപ്പ് റിട്ടയർമെൻ്റ് അല്ലേ. ഇനി എവിടെ ആണ് സത്യം തെളിയിക്കാൻ അവസരം. കൂടെ retirement സങ്കടങ്ങൾ കൂടെ ഉണ്ട്

    • @theextreme...1252
      @theextreme...1252 9 дней назад +10

      അയ്യാൾ ആത്മഹത്യ ചെയ്തു ഹേ.....😑 അഴിമതി നടന്നെങ്കിൽ തന്നെ ഇത്തരം cheap publicity stunt വച്ച് ല്ലാം ചെയ്യേണ്ടത്.....രണ്ട് പെൺമക്കളാ അയ്യാൾക്..അയ്യാള് കുറ്റം ചെയ്തില്ലാന്ന് തെളിഞ്ഞാൽ..ഇനി അയ്യാശ് തിരിച്ച് വരുമോ....???..

    • @tiptopcareer
      @tiptopcareer 9 дней назад

      Paralokathil ethu chernnu...
      Vakkukal kondu kolapeduthi ...

  • @rajeeshibu401
    @rajeeshibu401 День назад

    She needs popularity. Ladies like this is a blow to entire women community.

  • @sparktyre8181
    @sparktyre8181 3 дня назад +2

    പാവം ഇരിക്കുന്ന ഇരിപ്പ് nokkiye..😢

  • @Khalidnaas
    @Khalidnaas 10 дней назад +24

    സാജനെ ഓർമ്മയുണ്ടോ സഖാത്തി 🤪

    • @shajik5566
      @shajik5566 9 дней назад

      സാജൻ മരിച്ചത് Noc ആണ് എന്ന് നിന്നോടാരാ പറഞ്ഞേ കണ്ണൂരുവരു നിനക്ക് കാരണം പറഞ് തരാം

    • @VivekvikkiVikki-u1i
      @VivekvikkiVikki-u1i 9 дней назад +1

      ​@@shajik5566 ആ വരാം എവിടെ ആണ് വരേണ്ടത്

    • @syamkumar3960
      @syamkumar3960 9 дней назад +8

      ​@@shajik5566ബുദ്ധിമുട്ട് ആകിലെ 😜

    • @Latitude_Longitude
      @Latitude_Longitude 7 дней назад +1

      കോവിന്ദൻ്റെ പെണ്ണുമ്പിള്ളയുടെ കൊണം കൊണ്ട്.....അല്ലാതെ എന്ത്

  • @rn5992
    @rn5992 9 дней назад +5

    His face itself reveals how uncomfortable and helpless he is emotionally. Dont know who is right and who is wrong. But he luks helples

  • @SajidaSaji-c3m
    @SajidaSaji-c3m 6 дней назад +4

    ദിവ്യ എന്ന സ്ത്രീയെ താങ്കൾക്ക് കൈക്കുലിക്കെതിരെ പ്രതികരിക്കണമെന്നുണ്ടെങ്കിൽ ഇങ്ങനെ ഒരു ഇതിൽ വെച്ച് പരസ്യമായി ഒരാളെ അവഹേളിക്കുകയല്ല വേണ്ടത് അതിനു നിയമപരമായി നടപടി എടുക്കുകയാണ് വേണ്ടത് നിങ്ങൾക്കൊക്കെ കുറച്ച് അഹങ്കാരം കൂടുതലാ.

  • @muhammedmuzzammil1432
    @muhammedmuzzammil1432 8 дней назад +2

    ഞാനായിരുന്നു നവീൻ ബാബു സ്ഥാനത്ത് എങ്കിൽ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ജനിച്ചത് മുതൽ ഉള്ള അഴിമതികൾ മുഴുവനും പുറത്തുകൊണ്ടുവന്നു വരുമായിരുന്നു

  • @florapmks
    @florapmks 2 дня назад

    Appo aa randu dhivasathi enthu nadakkum ennannu aver parayune , onnangi kalla case allangi job kallayum ennu arikkumo ?

  • @11Prarthanaa
    @11Prarthanaa 6 дней назад +2

    തെളിവുണ്ടെങ്കിൽ നിയമപരമായ വഴിയിൽ തെളിയിക്കുക എന്നല്ലാതെ തികച്ചും നാടകീയമായി ക്ഷണിക്കപ്പെടാതെ വന്ന് കളക്ടർ ആയി ഒത്തു കളിച് ഒരു മനുഷ്യനെ ഒരു പൊതു വേദിയിൽ ഇരുന്ന് ഇത്രയും ക്രൂരമായി അപമാനിച്ചു പോകേണ്ട ഒരു കാര്യവും ഇല്ല. പരാതി ഉണ്ടെങ്കിൽ നിയമരമായ വഴികളിലൂടെ മുന്നോട്ട് പോവുക എന്നല്ലാതെ ഭീഷണിയും അപമാനിക്കലും. കളക്ടർ വിളിച്ചിട്ടാണ് ഇവർ വന്നതെന്ന് പറയുന്നു. ഇവർ സംസാരിക്കുമ്പോൾ അടുത്ത് ഇരുന്ന് ചിരിക്കുന്നു അയാൾ.

  • @Abdulmajeed-mb6jc
    @Abdulmajeed-mb6jc 9 дней назад +25

    അഹങ്കാരി പെണ്ണ്

  • @draks94
    @draks94 6 дней назад +2

    Best collector 👍 I don’t understand why he stay silent 🔇

  • @rosnarani3115
    @rosnarani3115 7 дней назад +3

    വളരെ സംഘടത്തോട് കൂടിയാണ് ഈ ന്യൂസ്‌ കണ്ടത്. ഏതൊരാളോടും എന്തൊക്കെ തരത്തിൽ ദേഷ്യമുണ്ടെങ്കിലും മറ്റുള്ളവർക്കിടയിൽ അവരെ മാനം കെടുത്തരുത്. പരസ്പ്പരംപറഞ്ഞു തീർക്കേണ്ട കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളു. ഈ ഒരു സംസാരം ആ ഇരിക്കുന്ന സർ നെ എത്രമാത്രം ആസ്വസ്ഥാനക്കി എന്ന് വീഡിയോ കണ്ടാൽ അറിയാം. ആ സർ ന്റെ മുഖത്തു ഉണ്ട് തെറ്റ് ചെയ്തിട്ടില്ല എന്നുള്ളത്. വാക്കുകൾ കൊണ്ട് ഒരാളെ മരണത്തിലേക്ക് കൊണ്ടെത്തിച്ച ആ സ്ത്രീ ക്കെതിരെ നിയമം അനുവദിക്കുന്ന പരമാവധി ശിക്ഷ തന്നെ നൽകണം

  • @mkbhaskaran8937
    @mkbhaskaran8937 3 дня назад

    ഈ വാക്കുകളിലെ 'ഒരു നിമിഷം മതി'എന്നതിന് അടിവരയിടണം,കൊമ്പിൽ ഇരുന്നായിരുന്നു മരത്തിന് മഴുവെച്ചത്,ദിവ്യമാഡം പറഞ്ഞത് പോലെയായിരുന്നു എങ്കിൽ ലോകത്തിൽ നമ്പർ 1 കേരളം ആകുമായിരുന്നു🙏🏻

  • @vijayanthottiyil8467
    @vijayanthottiyil8467 7 дней назад +2

    ഇപ്പൊൾ പ്രസിഡൻ്റിന് മനസ്സിലയിട്ടുണ്ടാകും എല്ലാം അവസാനിക്കാൻ ഒരു നിമിഷം മതിയെന്ന്

  • @soumyaramesh3098
    @soumyaramesh3098 6 дней назад +4

    പാവം മനുഷ്യൻ. നാവു കൊണ്ട് ആ ജീവൻ എടുത്തല്ലോ

  • @ajigeorge1586
    @ajigeorge1586 7 дней назад +3

    ഞാനാണ് ആയ സ്ഥാനെത്തെങ്കിൽ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നത്....അവളെ തീർത്തിട്ടാകുമായിരുന്നു

  • @jayaramjaya1990
    @jayaramjaya1990 7 дней назад +1

    First 50 seconds she shared a story about a death of thahsildar. Secondly she talk about call leaking which is referring as a warning of privacy. Third she talk about civil death, fourth she warns something to happen in 2 days, fifth she disengage and walk out from the stunned audience and Naveen. Not sure what happened after the walk out as that matters to the continuation of the story.

  • @TECHMAN697
    @TECHMAN697 3 дня назад

    Oo Avalde oru shining the lady suresh gopi.. An imperfect Lady can kills a perfect man..

  • @critic7408
    @critic7408 10 дней назад +18

    ഇരുത്തിയങ്ങ് അപമാനിക്കുവാന്നേ

  • @suseelac1470
    @suseelac1470 8 дней назад +1

    Kollamallo ee sthreeyude prasangam nalla oru paavam manushine maranathilekk thallivitta dushta sthree
    aval paranja randu.divasam
    ithayirunno

  • @charmer6115
    @charmer6115 9 дней назад +10

    "നമ്മുടെ ജീവിതം സർക്കാർ സർവീസാണ് പോലും.😂- എന്ന് പ്രസിഡണ്ട്."
    കഷ്ട്ടപ്പെട്ട് പഠിച്ച് IAS ആയ രണ്ടുപേർക്കൊപ്പം കൊടിപിടിച്ച് വാങ്ങിയ കസേര സംസാരിക്കുന്നു,"നമ്മൾ" പോലും..😂😂
    2 ദിവസം ആവശ്യപ്പെട്ടല്ലോ.. എന്നിട്ട് ഒരു ദിവസം ഒരു ശരീരം യാത്രയായി😢
    കർമ സംസാരിക്കട്ടെ...!

  • @Latitude_Longitude
    @Latitude_Longitude 7 дней назад +2

    ആത്മഹത്യ ചെയ്യാനുള്ള ധൈര്യത്തിന് പകരം ഈ പരട്ടയെ തീർക്കാനുള്ള്ള ശക്തി ഉണ്ടായിരുന്നേൽ....

  • @prk6149
    @prk6149 3 часа назад

    ചിരിയും ചതിയും ഒരു മുഖത്തൊളിപ്പിക്കുന്ന വിഭാഗം സി പി എം.

  • @azeezkm9398
    @azeezkm9398 5 дней назад

    ഇതേ അനുഭവം അവർക്ക് വരണം ..അപ്പോഴേ അവർക്ക് അതിൻ്റെ വേദന മനസ്സിലാകൂ... എല്ലാറ്റിനെക്കാളും ഉപരി ആ പൊന്നുമക്കൾക്ക് അവരുടെ അച്ഛനെ നഷ്ടപ്പെട്ടു.. ആ സഹോദരിക്ക് ഭർത്താവിനെ നഷ്ടപ്പെട്ടു..സത്യം പുലരും...അനുഭവിച്ചേ പോകൂ ,..ഈ അവസ്ഥ ആയിരിക്കില്ല നാളെ ആർക്കും..അത് ഓർത്ത് ഇനി ബാക്കിയുള്ള കാലം കുറ്റബോധത്തോടെ ജീവിക്ക്