എന്തിനാണ് നമ്മൾ ജീവിക്കുന്നത്? || Real​​ Meaning of Life

Поделиться
HTML-код
  • Опубликовано: 27 сен 2024
  • ജീവിതത്തിന്റെ, ലക്ഷ്യമെന്താണ്?
    ഇങ്ങനെയൊരു ചോദ്യം നിങ്ങളോടു ചോദിച്ചാല്‍, എന്ത് ഉത്തരമാവും, നിങ്ങള്‍ പറയുക.
    മനുഷ്യജന്മം എന്നത് നമുക്ക് കിട്ടിയ അപൂര്‍വ ഭാഗ്യമാണ് എന്ന് നമുക്കെല്ലാം അറിയാം.
    ഈശ്വരവിശ്വാസികളും നിരീശ്വരവാദികളും, ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരും മിത്തില്‍ വിശ്വസിക്കുന്നവരുമെല്ലാം, മനുഷ്യജന്മത്തെ അപൂര്‍വ അവസരമായി തന്നെയാവും കാണുന്നത്.
    എന്നാല്‍, ഈ അസുലഭ അവസരത്തെ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന ചോദ്യത്തിന്, ഉത്തരങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും.
    നമുക്ക് ഒരു ജീവിതമേയുള്ളു. അത് പരമാവധി ആസ്വദിക്കണം. സുഖിക്കണം.
    ഇങ്ങനെ ചിന്തിക്കുന്നവരാണ് അധികവും.
    സുഖത്തിനുവേണ്ടിയുള്ള ഓട്ടമാണ്, ജീവിതകാലമത്രയും. തങ്ങള്‍ക്കു കിട്ടിയ അവസരം പരമാവധി ആസ്വദിച്ച്, സുഖം അനുഭവിക്കാനാണ്, എല്ലാവരും ശ്രമിക്കുന്നത്.
    ഈശ്വരവിശ്വാസികളും അങ്ങനെ തന്നെ. സുഖത്തിനു വേണ്ടി, അവര്‍ നിരന്തരം ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.
    സമ്പത്തും പദവിയും ആരോഗ്യവും, യാചിക്കുന്നു. എല്ലാവരും ജീവിക്കുന്നത് സുഖത്തിനായാണ്.
    ഭാരതത്തിന്റെ ദേശീയ ഗീതമായ, വന്ദേ മാതരത്തിന്റെ രചയിതാവായ, ബങ്കിം ചന്ദ്ര ചാറ്റര്‍ജിയോട്, ഒരിക്കല്‍, ശ്രീരാമകൃഷ്ണ പരമഹംസര്‍ ഇതേ ചോദ്യം ചോദിച്ചു.
    ഈ ലോകത്ത്, മനുഷ്യന്റെ കര്‍ത്തവ്യമെന്താണ്?
    ബങ്കിം ചന്ദ്ര പറഞ്ഞ മറുപടി കേട്ട്, ശ്രീരാമകൃഷ്ണ പരമഹംസര്‍ ക്ഷുഭിതനായി.
    ബംഗാളിന്റെ മഹാ സാഹിത്യകാരനെ, ശ്രീരാമകൃഷ്ണന്‍ നല്ലവണ്ണം ശകാരിച്ചു. എന്നിട്ട് ജീവിതത്തിന്റെ ലക്ഷ്യമെന്തെന്ന്, പറഞ്ഞുകൊടുത്തു. ആ കഥയാണ് ഇന്ന് നമ്മള്‍ പറയുന്നത്.
    മനുഷ്യന്റെ മുഖ്യമായ ജീവിത ലക്ഷ്യമെന്തെന്ന് കൃത്യമായി വിവരിക്കുന്ന വിഡിയോ.
    #aumamenamin #onegodonereligion #meaningoflife
    Subscribe to Channel.
    www.youtube.co...
    More videos @AUM AMEN AMIN
    ചൈതന്യദേവന്റെ ജീവിതകഥ
    • കൃഷ്ണൻ + രാധ = ചൈതന്യദ...
    യേശുവിന്റെ മഹാവാക്യങ്ങള്‍
    • ക്രിസ്തുമതം അറിയാതെ പോ...
    മനുഷ്യകാളി || ആനന്ദമയി മായുടെ അസാധാരണ ജീവിതം
    • മനുഷ്യകാളി || ആനന്ദമയി...
    ഈശ്വരനോട് അടുക്കുമ്പോൾ സങ്കടങ്ങള്‍ എന്തുകൊണ്ട്?
    • ഈശ്വരനോട് അടുക്കുമ്പോൾ...
    ആനന്ദനിധിയുടെ താക്കോല്‍
    • ആനന്ദനിധിയുടെ താക്കോല്...
    Om and Amen - Truths revealed
    • ഓം തന്നെയോ ആമേന്‍ ? ‌‌...
    Secrets of Aum Mantra
    • ഓം എന്ന ശാസ്ത്ര രഹസ്യം...
    ഈശ്വരന്‍ ഭക്തന്റെ ദാസനാകുന്നത് എങ്ങനെ?
    • കൃഷ്ണനും യേശുവും 'അടിമ...
    കരയുന്നവര്‍ ദുര്‍ബലരല്ല
    • കരയുന്നവര്‍ ദുര്‍ബലരല്...
    ക്രിസ്തുമതത്തിലെ അഞ്ച് ദിവ്യമന്ത്രങ്ങൾ
    • ക്രിസ്തുമതത്തിലെ 5 ദിവ...
    Life and teachings of MIlarepa
    • കൈലാസം കീഴടക്കിയഏക മനു...
    5 Easy Tibetan Buddhist Meditations
    • മിലരേപ പഠിപ്പിച്ച 5 എള...
    Sree Narayana Guru and 13 divine souls
    • ശ്രീനാരായണ ഗുരുവിന്റെ ...
    How to return to the love of God?
    • ഈശ്വരനെ മറന്നോ?എങ്ങനെ ...
    Secrets of Universe: Does God exists?
    • ദൈവം ഉണ്ടോ? || പ്രപഞ്ച...
    Christmas Mysteries Explained: Star of Bethlehem and the three wise men
    • മൂന്നാം കണ്ണ് തുറന്നാൽ...
    Ajahn Chah Easy Meditation technique
    • കൊടുംകാട്ടിൽ നിന്ന് അജ...
    Vivekananda Kerala visit - Part 1
    • കേരളത്തിലെ ക്ഷേത്രത്തി...
    Vivekananda Kerala visit - Part 2
    • സ്വാമി വിവേകാനന്ദനെ അവ...
    Life story of Muslim Sufi saint Rabia Al Basri
    • അള്ളാഹുവിനെ സ്നേഹിച്ച ...
    Sree Ramakrishna Paramahamsa getting vision of Jesus Christ
    • ശ്രീരാമകൃഷ്ണ പരമഹംസന്റ...
    5 thoughts which can control mind: Buddha's teaching
    • മനസ്സിനെ മാറ്റിമറിക്കാ...
    Sree Narayana Guru giving Diksha to foreign disciple
    • ശ്രീനാരായണ ഗുരു എന്തുക...
    How to gain wealth from God?
    www.youtube.co....
    How to feel the presence of God?
    • ഈശ്വരനോടു സംസാരിക്കണോ?...
    Yoga of Jesus Christ
    • യേശുക്രിസ്തു പഠിപ്പിച്...
    Vivekananda's Search for God
    • ഈശ്വരനെ സംശയിച്ച വിവേക...
    How to see God as a child? Little Jesus and Little Krishna.
    • ഈശ്വരനെ കയ്യിലെടുക്കാൻ...
    What Sree Narayana Guru said about Sri Ramakrishna Paramahamsa
    • ശ്രീരാമകൃഷ്ണ പരമഹംസന്റ...
    Sree Narayana Guru and Ramana Maharshi
    • ശ്രീനാരായണഗുരു - രമണ മ...
    Credits
    Videos
    canva.com, Pexels.com
    Video Editing:
    app.clipchamp....
    Music
    RUclips Audio Library
    #PurposeOfLife
    #LifeMeaning
    #HumanExistence
    #SpiritualJourney
    #PhilosophicalInsights
    #LifeQuestions
    #ExistentialWisdom
    #DeepThoughts
    #SpiritualExploration
    #FindingPurpose
    #LifeReflections
    #InnerJourney
    #MeaningfulLiving
    #SeekingAnswers
    #LifeChoices
    #TheisticViews
    #AtheistPerspective
    #ScienceAndSpirituality
    #LifeOpportunities
    #HappinessPursuit
    #EnjoyLife
    #ComfortAndFulfillment
    #PrayerfulLiving
    #WealthAndHappiness
    #HealthAndSuccess
    #PleasureSeeking
    #SriRamakrishna
    #BankimChandra
    #VandeMataram
    #DutyInThisWorld
    #PerspectiveShift
    #BengaliLiterature
    #LifeInterpretation
    #SpiritualGuidance
    #NarrativeRevelation
    #EternalQuestion
    #LifeJourney
    #PurposefulLiving
    #EnlightenmentPath
    #SoulfulInsights
    #WisdomTraditions
    #ProfoundDiscussion
    #LifeLessons
    #HumanPotential
    #SpiritualAwakening
    #InquiryAndAnswers

Комментарии • 34