ദൈവം എല്ലാം നമുക്ക് നൽകുമോ മരിച്ച ഒരാളെങ്കിലും എന്താ തിരിച്ചു വരാത്തത്?? ഞാൻ എന്തൊരു പ്രാത്ഥിച്ചു??? ഒന്നും കേൾക്കുന്നില്ല ഈ ദൈവം.... ഇപ്പോൾ ഞാൻ എന്നെ തന്നെ പഴിച്ചും ശപിച്ചും മുന്നോട്ട് pokannu
ചോദിക്കുന്നതെല്ലാം തരാനിരിക്കുന്ന ഒരാളെന്ന മട്ടില്‍ ഈശ്വരനെ കാണരുത്. ഈശ്വരന്റെ ഇഷ്ടം നിറവേറട്ടെ എന്ന് പ്രാര്‍ത്ഥിക്കുക. ഈ വിഡിയോ ഒന്ന് കണ്ടു നോക്കൂ… ruclips.net/video/_glAoZoGj9Y/видео.html
@@aumamenamin ഞാൻ മുൻപൊന്നും ഒന്നും ചോദിച്ചിട്ടില്ല... എനിക്കെന്റെ ഭർത്താവിനെ വേണം.. അതു തരാൻ daivathinale പാറ്റോള്... സാമ്പത്തൊന്നും വേണ്ട.. ഇപ്പോ ഉള്ള ജീവിതം തന്നെ മതിയാരുന്നു, എന്തിനാ ചേട്ടായിയെ കൊണ്ടോയെ ന്നു മനസിലാകുന്നില്ല.. ഞങ്ങൾക്ക് മാറ്റാരുമില്ല.. ഞാനും എന്റെ പിഞ്ചു മക്കളും എത്രമാത്രം കഷ്ട്ടതയിലൂടെയും പേടിയോടയുമാണ് മുന്നോട്ടു പോകുന്നത്.. ഞങ്ങളെ കൂടെ കൊണ്ടോവാൻ പറഞ്ഞ കേൾക്കൂമില... മക്കളെ ഒന്നും ചെയ്യാൻ എനിക്ക് കഴില.. ഞാൻ ആതമഹത്യ ചെയ്യതാൽ അവർ തനിച്ചാവിലെ, njathu ചെയ്യാനും ചാൻസ് ഇല്ല... മരിച്ചു പോയ ഒരാളെ തിരിച്ചു തന്നാൽ ദൈവത്തിനു എന്തെങ്കിലും പറ്റോ... ചിലപ്പോൾ തോന്നും ദൈവം ഒന്നും ഇല്ലാന്ന്... ഒക്കെ മനുഷ്യൻ ഉണ്ടാക്കിയത് അല്ലെ... മനുഷ്യൻ നല്ല രീതിയിൽ ജീവിക്കാൻ വേണ്ടി ഉണ്ടാക്കിയതാ... എന്റെ മക്കളെ ദൈവ വിശ്വാസത്തിൽ വളർത്തണോ വേണ്ടയോ എന്നാ വിചാരിക്കുന്നെ... മോൾക്കിപ്പോ രണ്ടര വയസു കഴിഞ്ഞു.. അവൾ എപ്പോഴും ചോദിക്കും അച്ഛൻ എന്നാ, എപ്പോ ആണു വരുന്നത് എന്നൊക്കെ... ദൈവം സമ്മതിച്ചാ അച്ഛൻ വരും എന്നു ഞാൻ പറഞ്ഞു കൊടുക്കും.. അല്ലാതെ ഞാൻ എന്തു പറയാൻ...
ദൈവം എല്ലാം നന്മക്കായി ചെയ്യുന്നു എന്ന് വിചാരിക്കുക. ഒന്നും കാണാതെ ഒന്നും ചെയ്യില്ല. നിങ്ങളുടേ അവസ്ഥ തന്നെയാണ് എന്റേതും. പ്രാർത്ഥിക്കുക തീർച്ചയായും ജീവിതത്തിൽ നല്ലതു വരും.
@@mahendranvaidyar3023 എന്തു നന്മ... ഗർഭിണി ആയിരിക്കുമ്പോ ഭർത്താവിനെ കൊണ്ടൊന്നതാണോ നന്മ... മോൻ അച്ഛനെ കണ്ടിട്ടില്ല, മോളാണെകിൽ അച്ഛാ എപ്പോ വരും എന്നു ചോദിച്ചോണ്ടിരിക്കുന്നു... എല്ലാർക്കും ആരെങ്കിലും ഒക്കെകാണില്ലെ...75 വയസായ മെന്റലി പ്രശ്നം ഉള്ള ഒരമ്മ ഉണ്ട്.. മടുത്തു പോയി ഈ ജീവിതം.. മരിക്കാതെ തളർന്നെങ്കിലും അരികിൽ ഉണ്ടാരുന്നേൽ.. കൂടെ ഉണ്ടാവണം എന്നേ ഉളളൂ..
@@niwinkunju5046 try stay strong sister, i know it's hard, hope time will give the power to tolerate your pain and move forward.may be the child is a wonderful gift to you.
Allah (swt) says: “Take one step towards me, I will take ten steps towards you. Walk towards me, I will run towards you.” Hadith Qudsi.
ഒരു പാട് നന്ദി എത്ര എളുപപം ഈ വഴിമനസ്സിലാക്കാൻ ❤️🙏🙏
🙏🙏
Good
🙏🏻 വളരെ ഇഷ്ട്ടപെട്ടു സായിറാം 🌹
Hare Krishna..
Yente yente yennu parrayunnadhinu-pakaram yellaam bhagavaante bhagavaante yennu parranju manassine seelippikkuka
Sathyam adhuthanne - yalle
ഭഗവാനെ ശരണം🙏
Hare krishna...raadhe raadhe
Sound is awesom🌸
നന്ദി നന്ദി ഒരുപാട് നന്ദി
Glad that you like it.
Yes very correct. Thanks for ever. We expect like this videos.
Thank you so much
Very nice video
Om santhy
Nice rendering.. so alluring
മനുഷ്യൻ മരിക്കുന്നതിനെക്കുറിച്ച് ഒരു വീഡിയോ ഇടുമോ മരണം നേരത്തെ നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ് അതിന് മാറ്റം വരുമോ ഈ വിഷയങ്ങളെക്കുറിച്ച്
Thank you so much ❤️
Keep watching
Great ❤
👍👍😢🙏🙏
🙏🙏🙏❤️❤️ very good
Thank you very much
👍
പാപത്തെ ശിക്ഷിക്കുക എന്നത് ഈശ്വരന്റെ നീതി.,?
Kollam
Thanks a lot
🙏🙏🙏🙏🙏🌹🌹🌹🌹🌹
🥰🥰🥰
🙏🙏🙏🙏
🥰🥰🥰😥😥😥
717👍
🙏🏻🙏🏻☺️☺️
ദൈവം എല്ലാം നമുക്ക് നൽകുമോ
മരിച്ച ഒരാളെങ്കിലും എന്താ തിരിച്ചു വരാത്തത്?? ഞാൻ എന്തൊരു പ്രാത്ഥിച്ചു??? ഒന്നും കേൾക്കുന്നില്ല ഈ ദൈവം.... ഇപ്പോൾ ഞാൻ എന്നെ തന്നെ പഴിച്ചും ശപിച്ചും മുന്നോട്ട് pokannu
ചോദിക്കുന്നതെല്ലാം തരാനിരിക്കുന്ന ഒരാളെന്ന മട്ടില്‍ ഈശ്വരനെ കാണരുത്.
ഈശ്വരന്റെ ഇഷ്ടം നിറവേറട്ടെ എന്ന് പ്രാര്‍ത്ഥിക്കുക.
ഈ വിഡിയോ ഒന്ന് കണ്ടു നോക്കൂ…
ruclips.net/video/_glAoZoGj9Y/видео.html
@@aumamenamin ഞാൻ മുൻപൊന്നും ഒന്നും ചോദിച്ചിട്ടില്ല... എനിക്കെന്റെ ഭർത്താവിനെ വേണം.. അതു തരാൻ daivathinale പാറ്റോള്... സാമ്പത്തൊന്നും വേണ്ട.. ഇപ്പോ ഉള്ള ജീവിതം തന്നെ മതിയാരുന്നു, എന്തിനാ ചേട്ടായിയെ കൊണ്ടോയെ ന്നു മനസിലാകുന്നില്ല.. ഞങ്ങൾക്ക് മാറ്റാരുമില്ല.. ഞാനും എന്റെ പിഞ്ചു മക്കളും എത്രമാത്രം കഷ്ട്ടതയിലൂടെയും പേടിയോടയുമാണ് മുന്നോട്ടു പോകുന്നത്.. ഞങ്ങളെ കൂടെ കൊണ്ടോവാൻ പറഞ്ഞ കേൾക്കൂമില... മക്കളെ ഒന്നും ചെയ്യാൻ എനിക്ക് കഴില.. ഞാൻ ആതമഹത്യ ചെയ്യതാൽ അവർ തനിച്ചാവിലെ, njathu ചെയ്യാനും ചാൻസ് ഇല്ല... മരിച്ചു പോയ ഒരാളെ തിരിച്ചു തന്നാൽ ദൈവത്തിനു എന്തെങ്കിലും പറ്റോ... ചിലപ്പോൾ തോന്നും ദൈവം ഒന്നും ഇല്ലാന്ന്... ഒക്കെ മനുഷ്യൻ ഉണ്ടാക്കിയത് അല്ലെ... മനുഷ്യൻ നല്ല രീതിയിൽ ജീവിക്കാൻ വേണ്ടി ഉണ്ടാക്കിയതാ... എന്റെ മക്കളെ ദൈവ വിശ്വാസത്തിൽ വളർത്തണോ വേണ്ടയോ എന്നാ വിചാരിക്കുന്നെ... മോൾക്കിപ്പോ രണ്ടര വയസു കഴിഞ്ഞു.. അവൾ എപ്പോഴും ചോദിക്കും അച്ഛൻ എന്നാ, എപ്പോ ആണു വരുന്നത് എന്നൊക്കെ... ദൈവം സമ്മതിച്ചാ അച്ഛൻ വരും എന്നു ഞാൻ പറഞ്ഞു കൊടുക്കും.. അല്ലാതെ ഞാൻ എന്തു പറയാൻ...
ദൈവം എല്ലാം നന്മക്കായി ചെയ്യുന്നു എന്ന് വിചാരിക്കുക. ഒന്നും കാണാതെ ഒന്നും ചെയ്യില്ല. നിങ്ങളുടേ അവസ്ഥ തന്നെയാണ് എന്റേതും. പ്രാർത്ഥിക്കുക തീർച്ചയായും ജീവിതത്തിൽ നല്ലതു വരും.
@@mahendranvaidyar3023 എന്തു നന്മ... ഗർഭിണി ആയിരിക്കുമ്പോ ഭർത്താവിനെ കൊണ്ടൊന്നതാണോ നന്മ... മോൻ അച്ഛനെ കണ്ടിട്ടില്ല, മോളാണെകിൽ അച്ഛാ എപ്പോ വരും എന്നു ചോദിച്ചോണ്ടിരിക്കുന്നു... എല്ലാർക്കും ആരെങ്കിലും ഒക്കെകാണില്ലെ...75 വയസായ മെന്റലി പ്രശ്നം ഉള്ള ഒരമ്മ ഉണ്ട്.. മടുത്തു പോയി ഈ ജീവിതം.. മരിക്കാതെ തളർന്നെങ്കിലും അരികിൽ ഉണ്ടാരുന്നേൽ.. കൂടെ ഉണ്ടാവണം എന്നേ ഉളളൂ..
@@niwinkunju5046 try stay strong sister, i know it's hard, hope time will give the power to tolerate your pain and move forward.may be the child is a wonderful gift to you.
ഈ പൊട്ട കഥകൾ ക്കൊക്കെ ഇന്നത്തെ മനുഷ്യ ജീവിതത്തിൽ എന്ത് പ്രസക്തി
🙏🙏🙏