റാബിയ എന്ന സൂഫി വിശുദ്ധയുടെ ജീവിതം പറയുന്നത് || How to Love God || With Subtitles

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 37

  • @manoharankk3467
    @manoharankk3467 2 года назад +8

    അവതരണം അതി മനോഹരവും പരമസത്യവുമാണ്., എന്നാൽ ഇന്ന് നാം കാണുന്ന വിശ്വാസ സങ്കൽപ്പങ്ങളൊക്കെ തന്നെ അന്ധകാരത്താൽ തളച്ചിടപ്പെട്ടതാണ്, ഒരു വ്യക്തിയെ എങ്ങനെ മാനസാന്തരപ്പെടുത്തി തൻ്റെ മതത്തിൽ ആളെ കൂട്ടാം എന്നതാണ് ഇന്നത്തെ ചിന്താവിഷയം, ഇവിടെ ചൂണ്ടി കാട്ടിയ പ്രകാരം ദൈവത്തോടുള്ള പൂർണ്ണ സമർപ്പണമാണ് ഓരോ മതങ്ങളും ഉത്ഘോഷിക്കുന്നതെങ്കിൽ ഏതൊന്നിനേയും നമുക്കു സംശയ വീക്ഷണത്തോടുകൂടി നോക്കി കാണേണ്ട ആവശ്യമില്ല, ഏത് അമ്പലങ്ങളിലും പള്ളികളിലും യഥേഷ്ടം കയറി ഇറങ്ങുവാനുള്ള സ്വാതന്ത്ര്യം വ്യക്തി എന്ന നിലയിൽ നമുക്കവിടെ സാധ്യമായേനേ, എന്നാൽ യഥാർത്ത ഭക്തിയുടെ മുന്നിൽ വിവിധ മതങ്ങൾ എന്നത് അനാവശ്യമാണ്, എവിടെയാണോ താൻ ജീവിക്കുന്നത് അവിടെ നിലനിൽക്കുന്ന വിശ്വാസ സമൂഹവുമായി യോജിച്ചു പോവുക എന്നതായിരിക്കണം ധർമ്മം.....,

    • @jjohn3569
      @jjohn3569 2 года назад

      Yadratha bhankthiku mathangal avasyamilla. Angane bhakthiyundarunnel manushayn enthakumarunnu.
      Paranjathu kettittille anusaranakedu kanichthinu nulla sishaynu bhoomiyennathu.papam cheythitta ingottu vittatgennu. Ivideyum avar papam cheythondirikuka. Spool ee mathngal illarunnel enthakumarunnu sthithi. Controllillarunnel. 😀😀😀😀😀😀😀

    • @rafeeka3703
      @rafeeka3703 Год назад

      💯 ശരി

  • @shafeenaabbas7089
    @shafeenaabbas7089 Год назад

    നല്ല storry 🙏🙏thnks madm 🥰🥰🥰🥰

  • @antonyleon1872
    @antonyleon1872 2 года назад

    Avatharanam 🙏❤️👍 thanks

  • @HassainarPA-ek4wf
    @HassainarPA-ek4wf 7 месяцев назад

    Very good ❤❤

  • @mallualchemist
    @mallualchemist 2 года назад

    Nalla thiricharivu ann 👍

  • @sankarnarayanan8697
    @sankarnarayanan8697 4 месяца назад

    🙏🌺🌺🌺

  • @darshanid3151
    @darshanid3151 2 года назад

    Amazing ....

  • @khalidrahiman
    @khalidrahiman Год назад

    Great 👍👍👍👍👍

  • @ayishavk2170
    @ayishavk2170 2 года назад +1

    👍💛💜🌹🌹

  • @radhakrishnan8923
    @radhakrishnan8923 2 года назад +1

    🙏🙏🙏🙏🙏

  • @princyshaji3695
    @princyshaji3695 2 года назад

    Daivame stuthi

  • @jjohn3569
    @jjohn3569 2 года назад +2

    Aranu voice koduthirikunnathu?!! She is excellent... 👍🏼

  • @rahmathrahmath7941
    @rahmathrahmath7941 Год назад

    🙏🤲

  • @sasidharanmr2562
    @sasidharanmr2562 Год назад

    Namaste

  • @sujageorge1871
    @sujageorge1871 2 года назад

    🙏🙏🙏

  • @MrMunnabhai111
    @MrMunnabhai111 2 года назад

    ❤❤❤

  • @itsprayer4357
    @itsprayer4357 2 года назад

    🙏🙏❤️❤️

  • @sreenivasansree417
    @sreenivasansree417 Год назад

    👍👍👍👍❤️❤️❤️❤️

  • @zainudheen.v8040
    @zainudheen.v8040 2 года назад +2

    Appo nigalku vedathu ORU LIKE allea prathiphalamaye kanunndu. Kada parayunna alku polum reward anu agrahikunnadu..... kali kalam.......

    • @aumamenamin
      @aumamenamin  2 года назад

      🙏

    • @jjohn3569
      @jjohn3569 2 года назад

      "Ee bhoomiyil jeevikanamenkil panam venam... "athu engne ayalaum. Aharthinu, vastrathinu, ellthinum.
      Thettu cheyyathe ee bhoomiyil jeevikanavumo?!
      Panmillathe jeevikanel strength venam, mental capacity venam, health venam.. Ithellam ee bhoomiyil kittanel panam venam. Panam undenkil sthalam vangikam. Veedu vakam .
      Jeevan nalkiya unversine, aa sakthiye marakathe nandi paranju jeevikuka.
      Jeevikuka.
      Jeevikuka
      Jeevikuka.
      Manassu nannavuka, manassil daivam kudikollunnu.
      Mnushya, nee mannankunnu, mnnileku thirike povum, athmavu, sprit velichathodu thirike cherum . Aa velicham veendum sareerathinte bhaghamayi veendum janikum onnumariyathe. Ammayay bhoomiyude madithattileku sareeram azhuki cherum. Prarpanchathil nashtrangal udichu nilkum.

  • @snehaprabhachandramohan934
    @snehaprabhachandramohan934 2 года назад

    🙏🙏🙏💐💐💐❤️❤️❤️

  • @anvarhameedkattampally1885
    @anvarhameedkattampally1885 Год назад

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹✍️✍️✍️✍️✍️

  • @bediffrent3322
    @bediffrent3322 2 года назад +1

    സൂഫിയേ കുറച്ചു ബൈബിൾ പറയുന്നുണ്ടല്ലോ
    സൂഫ് വംശത്തെ കുറച്ചു പറയുന്നു
    പഴയ ബൈബിൾ ആണ് ഉള്ളത് ബൈബിൾ ചരിത്രം 3600 കൊല്ലം മുൻപ്
    അന്ന് കാലങ്ങളിൽ ഉണ്ട്
    1400 വർഷമായ ഇസ്ലാം
    തുടക്കത്തിൽ ഇവർ ഉണ്ടെന്ന് പറയുന്നു
    അതായത് മുഹമ്മദ്‌ കാലങ്ങളിൽ
    ഇവർ എങ്ങനെ ഖുറാനിൽ വന്നു കേറി...

    • @അജ്മീർ
      @അജ്മീർ 2 года назад +1

      ഒരു ലക്ഷത്തി ഇരുപത്തിഅഞ്ചു പ്രവാചകൻ മാരിൽ അവസാനത്തെ പ്രവാചകൻ ആണ് മുഹമ്മദ്‌ നബി 1400 വർഷം

    • @bediffrent3322
      @bediffrent3322 2 года назад +3

      @@അജ്മീർ ഖുർആൻ എത്ര കൊല്ലം പഴക്കം ഉണ്ട്

    • @shafeekshafee2798
      @shafeekshafee2798 Год назад +2

      സൂഫികൾ എന്ന് പറഞ്ഞാൽ ഈശ്വരനിലേക്കു മടങ്ങിയവർ ദൈവത്തെ അറിഞ്ഞവർ

    • @bediffrent3322
      @bediffrent3322 Год назад

      @@Yahooth_obg3 നീ ഏതാണ് വേട്ട വളിയ
      ബൈബിൾ കവച്ചു വെയ്ക്കാൻ ഖുർആൻ ആയിട്ടില്ല
      ബൈബിൾ ഇല്ലാത്തത് ഒന്നുമില്ല 👇
      അവര്‍ എഫ്രായിം മലനാട്ടിലും ഷലീഷാദേശത്തും അന്വേഷിച്ചു; കണ്ടെണ്ടത്തിയില്ല. ഷാലിം ദേശത്തും തിരക്കി; അവിടെയും ഇല്ലായിരുന്നു. അനന്തരം, ബഞ്ച മിന്റെ നാട്ടില്‍ അന്വേഷിച്ചു; കണ്ടെണ്ടത്തിയില്ല.
      സൂഫിന്റെ ദേശത്തെത്തിയപ്പോള്‍ സാവൂള്‍ ഭൃത്യനോടു പറഞ്ഞു: നമുക്കു തിരികെപ്പോകാം. അല്ലെങ്കില്‍, പിതാവ്‌ കഴുതകളുടെ കാര്യം വിട്ടു നമ്മെപ്പറ്റി ആകുലചിത്തനാകും.
      1 സാമുവല്‍ 9 : ✝️
      എഫ്രായിംമലനാട്ടിലെ റാമാത്തയിമില്‍ സൂഫ്‌വംശജനായ എല്‌ക്കാന എന്നൊരാളുണ്ടായിരുന്നു. അവന്റെ പിതാവ്‌യറോഹാം ആയിരുന്നു.യറോഹാം എലീഹുവിന്റെയും എലീഹു തോഹുവിന്റെയും തോഹു എഫ്രായിംകാരനായ സൂഫിന്റെയും പുത്രനായിരുന്നു.
      1 സാമുവല്‍ 1 :

    • @bediffrent3322
      @bediffrent3322 Год назад +1

      @@Yahooth_obg3 ബൈബിൾ പഴക്കം ഒന്ന് അറിഞ്ഞിരുന്നോ 3600 കൊല്ലം
      എന്നിട്ട് സംസാരിക്കാൻ വന്നാൽ മതി 🙏

  • @മനുഷ്യൻ-ഝ9ദ
    @മനുഷ്യൻ-ഝ9ദ Год назад

    സൂഫിസും note ഇസ്ലാം.... ഇസ്ലാം ആണ് അള്ളാഹു മനുഷ്യന് നൽകിയ മതം...മ്യൂസിക് dance ഇതൊന്നും അല്ലാഹുവിന്റെ ഇസ്ലാം പഠിപ്പിച്ചിട്ടില്ല

  • @sivadasst2076
    @sivadasst2076 2 года назад +1

    💖🙏

  • @sasidharanmr2562
    @sasidharanmr2562 Год назад

    🙏

  • @sasidharanmr2562
    @sasidharanmr2562 Год назад

    🙏