ആത്മജ്ഞാനി, ജോലി ബീഡി തെറുപ്പ് || Life of Nisargadatta Maharaj

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 18

  • @abrahamabraham9942
    @abrahamabraham9942 11 месяцев назад +3

    Maruti Shivrampant Kambli എന്നായിരുന്നു നിസർഗ്ഗദത്ത മഹാരാജിന്റെ പേര്. The great Master

  • @bharathanp.p.6368
    @bharathanp.p.6368 Месяц назад

    Great .. revelation 💯% true..
    Thanks

  • @krsassociates1740
    @krsassociates1740 11 месяцев назад +1

    Thank you so much ❤🙏

  • @Visitor-xv6eb
    @Visitor-xv6eb 11 месяцев назад +1

    നിസർഗ്ഗ ദത്ത മഹാരാജ് 💕🙏🏽🙏🏽🙏🏽

  • @afisvlog8199
    @afisvlog8199 8 месяцев назад

    ഗുഡ്

  • @sijinc8973
    @sijinc8973 11 месяцев назад +1

    🙏🏻

  • @10mmeows25
    @10mmeows25 11 месяцев назад

    ❤❤

  • @vigilurs
    @vigilurs 11 месяцев назад +1

    Commentary യിൽ പറയുന്ന പോലെ ആത്മജ്ഞാനം Simple ആയി ലഭിച്ച ഒരു വ്യക്തി നിസ്സർഗഭത്ത മഹാരാജ് അല്ലാതെ ഒരു ഉദാഹരണം ആരാണ്? പറയുന്ന ആളാണോ? കിട്ടി എന്ന് എങ്ങനെ അറിയാൻ കഴിയും? അറിയുന്നതിനെ എങ്ങനെ അറിയാൻ കഴിയുന്നത്???

    • @Spiritualp
      @Spiritualp 11 месяцев назад +2

      ആത്മജ്ഞാനം എന്നു പറയുന്നത്, "ദൈവം" എന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് എന്താണെന്ന് മനസ്സിലാക്കലാണ്!
      കാരണം,
      ഈ പ്രപഞ്ചത്തിൽ കാണപ്പെട്ടതെല്ലാം ദൈവത്തിൽനിന്നും ഉൽഭവിച്ചവയാണ്!
      ഈ അറിവിന്റെ വെളിച്ചത്തിലാണ് "ദൈവം ഏകനാണ്" എന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്!!
      "ദൈവത്തിൽ മാത്രം" വിശ്വസിക്കുന്നതി നെയാണ് യഥാർത്ഥ "ദൈവ വിശ്വാസം" എന്ന് പറയുന്നത്!
      എന്നാൽ, യഥാർത്ഥ ദൈവവിശ്വാസവും, മതവിശ്വാസങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ട്!
      കാരണം,
      ഇവ രണ്ടും പരസ്പര വിരുദ്ധങ്ങളായ വിശ്വാസങ്ങളാണ്!
      ആയതിനാൽ, ഒന്ന് സ്വീകരിക്കുന്നതിന്
      മറ്റൊന്ന് ഉപേക്ഷിക്കേണ്ടിവരും!
      അപ്രകാരം തന്നെ,
      ഈ രണ്ടു തരം വിശ്വാസങ്ങളും
      ഒരുമിച്ച്
      ഒരേസമയം സ്വീകരിക്കുവാനും ഒരുവനും സാധ്യമല്ല!!🤔
      .

    • @vigilurs
      @vigilurs 11 месяцев назад +2

      @@Spiritualp Spirituality/Self Study starts where the religions END. ☮️✨

  • @c.pthomas1667
    @c.pthomas1667 11 месяцев назад

    ആത്മജ്ഞാനി, ജോലി ബീഡി തെറുപ്പ് ഈ വിധം അനേക ആത്മജ്ഞാനികൾ ലോകത്തിലുണ്ട് . തെളിവ് , ബീഡി പുകയിൽ പോളിയറോമാറ്റിക് ഹൈഡ്രോകാർബണുകൾ, പുകയില നിർദ്ദിഷ്‌ട നൈട്രോസാമൈനുകൾ, അമോണിയ, ഫിനോൾ തുടങ്ങിയ പ്രകോപനങ്ങളും വിഷവസ്തുക്കളും അടങ്ങിയിരിക്കുന്നു, ഇത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാക്കുന്നു. മാത്രമല്ല, ഇതിൻ്റെ പുകയിൽ സിഗരറ്റിനേക്കാൾ മൂന്നോ അഞ്ചോ ഇരട്ടി നിക്കോട്ടിനും ടാറും അടങ്ങിയിട്ടുണ്ട്. ബീഡിയിലെ ഉയർന്ന അളവിലുള്ള നിക്കോട്ടിൻ ബീഡി കഴിക്കുന്ന പുകവലിക്കാരെ നിക്കോട്ടിൻ ആസക്തി വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. നിക്കോട്ടിൻ്റെ ആസക്തി സ്വഭാവം ബീഡി പുകയുടെ ഘടകങ്ങളുമായി ആവർത്തിച്ച് ദീർഘനേരം സമ്പർക്കം പുലർത്തുന്നതിലേക്ക് നയിച്ചേക്കാം.ഈ വക
    പ്രവർത്തിക്കുന്നവരാണ് നിങ്ങളുടെ
    ആത്മജ്ഞാനികൾ ." മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട (യേശുക്രിസ്തുവിന്റെ നാമമല്ലാതെ) വേറൊരു നാമവും ഇല്ല."

    • @indumenon3975
      @indumenon3975 5 месяцев назад

      ഏക ജാതനെ ജനിപ്പിച്ച ശേഷം ദൈവം കുടുംബാസൂത്രണം നടത്തി. 😂

  • @theschoolofconsciousness
    @theschoolofconsciousness 11 месяцев назад

    ഒരു ആത്മഞാനിക്ക് ഒരിക്കലും ബീഡി തെറുപ്പ് കാരനാകാൻ കഴിയില്ല

  • @easwarannamboothiri9976
    @easwarannamboothiri9976 11 месяцев назад

    പറയുന്നതു പോലെ എളുപ്പമല്ല ആത്മജ്ഞാനം നേടുക എന്നത്

  • @janardhankn384
    @janardhankn384 11 месяцев назад

    🙏

  • @shimnakaliyath6395
    @shimnakaliyath6395 3 месяца назад

    🙏🙏🙏