ഞാൻ 1956ൽ പത്തനംതിട്ട റാന്നി യിൽ കുന്നം കരയിൽ ആണ് അന്ന് എന്റെ അച്ഛൻ ഒക്കെ താമസിച്ചത് പാമ്പാവലി മുക്കൻ പെട്ടി യോട് ചേർന്ന സ്ഥലത്തായിരുന്നു ഞങ്ങൾ താമചിച്ച പുര തറയും ഞാൻ മുട്ടുകാലിൽ നടന്നപ്പോൾ നട്ട ഒരു പ്ലാവും മുറ്റത്തുണ്ട് ഇത്രയും തെളിവ് അച്ഛൻ എന്നും വെളുപ്പിനെ ആറ്റിൽ പോയി മുങ്ങി കളിച്ചിരുന്നു ഒരു ദിവസം ചെന്നപ്പോൾ പ്രെഭകരസിത്തയോഗി ഒരു ഓറഞ്ച് കൊടുത്ത് പറഞ്ഞു നിനക്ക് ഒരു ആൺകുട്ടി ഉണ്ടായിരിക്കുന്നു ഈ ഓറഞ്ചു കൊണ്ട് കൊടുക്കാൻ പറഞ്ഞു അങ്ങനെ തേനും വയമ്പിനും പകരം എനിക്ക് തന്നത് ഓറഞ്ചു നീർ ആണ് അതല്ലാതെ പിന്നെ ഒന്നും കേട്ടിട്ടില്ല
എന്റെ വീട്ടിലെ റൂമിൽ നിന്ന് ചുവരിൽ നിന്നും ആദ്യം ഒരു വെട്ടം കണ്ടു പിന്നെ അത് ഒരു മനുഷ്യ രൂപം അയി മാറി എകദേശം 22 വയസ്സ് തോന്നിക്കുന്ന സ്വർണ്ണ തലമുടി ഉള്ള നീണ്ടു ദൃഡ ശരീരമുള്ള ഒരു തേജസ്സ് ഉള്ള ദിവ്യ രൂപം ഞാൻ കണ്ടതാണ് കയ്യിൽ മഹർഷിമാർ വെള്ളം കൊണ്ടുപോകാരുള്ള ഒരു സാധനവും ഉണ്ടായിരുന്നു എന്റെ അടുത്ത് വന്ന് നിന്നത് ഞാൻ വ്യക്തമായി കണ്ടു
Than parachethu kettu pedichu e kazhiche night njan uragittu polum milla athu mathram malla evide comment ittethode Kure al God kalude video kudi youtubil ethi athode ente kariyam pokkayi !!
നല്ലൊരു ആവീശ്യമാണ് ഈ അവിശ്വസനിയ.... ചാനൽ സമൂഹത്തിന് മുന്നിൽ ഇങ്ങനെ ഒരു അവതരണം നടത്തിയതിന് അഭിനന്ദനങ്ങൾ. ഇത്തരം അല്പജ്ഞാനികളുടെ സോഷ്യൽ മീഡിയവഴി പേരെടുക്കാനും,പണമീണ്ടാക്കാനും വേണ്ടി അന്ധമായ വിശ്വാസം ചുമലെറ്റി നടക്കുന്ന കേരളജനതയെ എളുപ്പം വശീകരിച്ച് കൊണ്ട് പോകാമെന്നത് നഗ്ന സത്യമാണ്. പക്ഷേ ഈ കാര്യങ്ങളെല്ലാം പ്രകൃതി മനുഷ്യന് നല്കിയ കഴിവാണ്.എന്നാൽ അത് യഥേഷ്ടം ഉപയോഗിക്കാൻ ഓരോ യുഗങ്ങളായി വേർതിരിച്ചത് കൊണ്ട് അത്ര എളുപ്പമല്ല.ഇന്ന് പറയുക ഏത് അജ്ഞാനിക്കും എളുപ്പമാണ് എന്നാൽ ജ്ഞാനികൾ നിശബ്ദരായി പ്രകൃതിയുടെ വിധി വിമാനങ്ങൾക്ക് അനുസൃതമായി സഞ്ചരിക്കുന്നു. പ്രപഞ്ചത്തിന് ഇത്രയേറെ ദോഷം ചെയ്യുന്ന ഒരേയൊരു ജീവി മനുഷ്യനല്സാതെ മറ്റേത്.ദൈവം കൊടുത്ത കഴിവിനെ ദുരുപയോഗമല്ലാതെ സദുപയോഗം എത്ര ശതമാനം കാണും. നോക്കു മൃഗങ്ങൾ വളർത്തുമൃഗങ്ങളല്ലാതെ കാട്ടുമൃഗങ്ങൾ എവിടെ പ്രകൃതിയെ നശിപ്പിച്ചത് ? അഹം ഭാവിയായ മനുഷ്യന്റെ ചെയ്തികളുടെ ഫലം അനുഭവിക്കുമ്പോൾ ദൈവ ജ്ഞാനികൾ ഒരിക്കലും വരില്ല.കാരണം ശിക്ഷിച്ചത് ദൈവമാണ് എന്ന ബോധം ഉള്ളത് കൊണ്ട്.
ആലുവയിലെ ആകാവൂർ മനയാണോ അത് എന്റെ അച്ഛന്റെ കുലം ആണ്.ഇദ്ദേഹത്തിന്റെ ഒരുപാട് പ്രായമായ ആ മനുഷ്യ സന്യാസിയെ തമിഴ് നാട്ടിൽ ദ്യനാവസ്ഥയിൽ ഇരിക്കുന്നത് പലപ്പോഴും സ്വാപ്നത്തിൽ കാണാറുണ്ടായിരുന്നു
@@siljavasudev9931 എന്റെ വീട്ടിലെ റൂമിലെ ചുവരിൽ നിന്ന് ഏകദേശം 22 വയസ്സ് തോന്നിക്കുന്ന യവ്വനം നിറഞ്ഞ മുടി സ്വരണം പോലെ തിളങ്ങുന്ന തേജസ്വി ആയ രൂപം ഞാൻ കണ്ണ് കൊണ്ട് കണ്ടിട്ടുണ്ട്
See Bhagavath Geetha ch. 2. Slokam 27."jathasya hi dhruvo mruthew.., "... Meaning :ജനിച്ചവന് മരണം നിശ്ചയമാണ് "(അതുകൊണ്ട് ഇത്തരം വാർത്തകൾ വിശ്വസിക്കരുത് )
നിർമാണകായ എന്ന പ്രക്രിയ ഉണ്ട്. സിദ്ധർക്ക് അത് അറിയാം. ശരീരത്തിലെ ഏതെങ്കിലും ഒരു കോശം ഇവർ കേടുകൂടാതെ സൂക്ഷിക്കും. നമ്മൾക്ക് ബാഗ്ലൂർ ഒരു ഫ്ലാറ്റ് സ്വന്തമായി ഉണ്ട് എങ്കിൽ ഇടക്ക് അവിടെ പോയി താമസിയ്ക്കാമല്ലോ അതുപോലെ ' കളിയാക്കുന്നവർ പൊട്ടന്മാർ
@@TheCosmophile എല്ലാ മനുഷ്യർക്കും കൂടിയുള്ള നിയമമാണ് ഭഗവാൻ അരുളിയത്!ഭാഗവതം bible(ഓൾഡ് testament)എന്നിവയൊക്കെ പ്രകാരവും ഒരു പുരുഷാ യുസ് 120.വർഷത്തിനപ്പുറം ഒരു കാലത്തുമില്ല. 60വയസ്സിൽ ഷഷ്‌ടിപൂർത്തി ആഘോഷിക്കുന്നത് അർദ്ധപുരുഷാ യുസ് എന്ന നിലയിലാണ്!ഇതെല്ലാം കാണിക്കുന്നത് ഒരാളും 700 ഓ 1000 ഓ എന്തിനു 125 പോലും എത്തുന്നില്ല എന്നാണ്! ചിലർ പറയുന്ന ആയുസ്സിനെപ്പറ്റിയുള്ള ഇത്തരം നുണകൾ വിശ്വസിക്കരുത്!
പോലീസ് സ്റ്റേഷനിൽ കൊണ്ടു പോയപ്പോൾ സെല്ലിൽ ഇട്ടു പിന്നീട് Si വന്നു ജീപ്പിൽ നോക്കിയപ്പോൾ ജീപ്പിന്റെ പിറകെ ഇരിക്കുന്നു അങ്ങനെ വീണ്ടും സെല്ലിൽ പോയി നോക്കിയപ്പോൾ അവിടെ നിക്കുന്നു ഇതു ഞാൻ പണ്ട് ഒരു ബുക്കിൽ നിന്നും വായിച്ചതാ പക്ഷെ സംഭവം സത്യമാ
വളരെ നല്ല അറിവ് ഗുരുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
നല്ല അറിവ് 🙏🏻❤
ഞാൻ 1956ൽ പത്തനംതിട്ട റാന്നി യിൽ കുന്നം കരയിൽ ആണ് അന്ന് എന്റെ അച്ഛൻ ഒക്കെ താമസിച്ചത് പാമ്പാവലി മുക്കൻ പെട്ടി യോട് ചേർന്ന സ്ഥലത്തായിരുന്നു ഞങ്ങൾ താമചിച്ച പുര തറയും ഞാൻ മുട്ടുകാലിൽ നടന്നപ്പോൾ നട്ട ഒരു പ്ലാവും മുറ്റത്തുണ്ട് ഇത്രയും തെളിവ് അച്ഛൻ എന്നും വെളുപ്പിനെ ആറ്റിൽ പോയി മുങ്ങി കളിച്ചിരുന്നു ഒരു ദിവസം ചെന്നപ്പോൾ പ്രെഭകരസിത്തയോഗി ഒരു ഓറഞ്ച് കൊടുത്ത് പറഞ്ഞു നിനക്ക് ഒരു ആൺകുട്ടി ഉണ്ടായിരിക്കുന്നു ഈ ഓറഞ്ചു കൊണ്ട് കൊടുക്കാൻ പറഞ്ഞു അങ്ങനെ തേനും വയമ്പിനും പകരം എനിക്ക് തന്നത് ഓറഞ്ചു നീർ ആണ് അതല്ലാതെ പിന്നെ ഒന്നും കേട്ടിട്ടില്ല
വേറൊരു കുന്നംകാരൻ
ആശ്ചര്യം അതിശയം അൽഭുതം മലയാളി മഹായോഗി. 👌
Thanum ethu ?
ആയിരം വർഷം മുമ്പ് ഉണ്ടായിരുന്ന ആൾ മലയാളി ആകുന്നതെങ്ങനെ😄. അയാൾക്ക് പല ഭാഷകളും അറിയാമായിരിക്കും.
Shivoham,shivoham, shivoham. ❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂
എന്റെ വീട്ടിലെ റൂമിൽ നിന്ന് ചുവരിൽ നിന്നും ആദ്യം ഒരു വെട്ടം കണ്ടു പിന്നെ അത് ഒരു മനുഷ്യ രൂപം അയി മാറി എകദേശം 22 വയസ്സ് തോന്നിക്കുന്ന സ്വർണ്ണ തലമുടി ഉള്ള നീണ്ടു ദൃഡ ശരീരമുള്ള ഒരു തേജസ്സ് ഉള്ള ദിവ്യ രൂപം ഞാൻ കണ്ടതാണ് കയ്യിൽ മഹർഷിമാർ വെള്ളം കൊണ്ടുപോകാരുള്ള ഒരു സാധനവും ഉണ്ടായിരുന്നു എന്റെ അടുത്ത് വന്ന് നിന്നത് ഞാൻ വ്യക്തമായി കണ്ടു
😂😂😂😂
Than parachethu kettu pedichu e kazhiche night njan uragittu polum milla athu mathram malla evide comment ittethode Kure al God kalude video kudi youtubil ethi athode ente kariyam pokkayi !!
@@siljavasudev9931 പെടികേണ്ട ആവിശ്യമില്ല
വലിച്ചിട്ട് കിടക്കരുത്
@@8star7085 നിന്റെ പാരമ്പര്യം എനിക്ക് ഇല്ല
ഓമല്ലൂർ സ്വാമിജിയുടെ സമാധിസ്ഥലത്ത് പോകാൻ ഭാഗ്യം ഉണ്ടായി 🙏🙏🕉️
അതെവിടെ യാണ് പറഞ്ഞുതരുമോ
@@AJAYAN-e1b പന്തളം -പത്തനംതിട്ട റൂട്ടിൽ തുമ്പമൺ കഴിഞ്ഞ് ഓമല്ലൂർ അമ്പലം കഴിഞ്ഞു റൈറ്റ് പോകുന്നത് സമാധി സ്ഥലം ആണ് 🕉️
ഓമല്ലൂർ ഉള്ള പലരും കണ്ടിടുണ്ട് സത്യം ആണ് 🙏
നല്ലൊരു ആവീശ്യമാണ് ഈ അവിശ്വസനിയ.... ചാനൽ സമൂഹത്തിന് മുന്നിൽ ഇങ്ങനെ ഒരു അവതരണം നടത്തിയതിന് അഭിനന്ദനങ്ങൾ.
ഇത്തരം അല്പജ്ഞാനികളുടെ സോഷ്യൽ മീഡിയവഴി പേരെടുക്കാനും,പണമീണ്ടാക്കാനും വേണ്ടി അന്ധമായ വിശ്വാസം ചുമലെറ്റി നടക്കുന്ന കേരളജനതയെ എളുപ്പം വശീകരിച്ച് കൊണ്ട് പോകാമെന്നത് നഗ്ന സത്യമാണ്.
പക്ഷേ ഈ കാര്യങ്ങളെല്ലാം പ്രകൃതി മനുഷ്യന് നല്കിയ കഴിവാണ്.എന്നാൽ അത് യഥേഷ്ടം ഉപയോഗിക്കാൻ ഓരോ യുഗങ്ങളായി വേർതിരിച്ചത് കൊണ്ട് അത്ര എളുപ്പമല്ല.ഇന്ന് പറയുക ഏത് അജ്ഞാനിക്കും എളുപ്പമാണ് എന്നാൽ ജ്ഞാനികൾ നിശബ്ദരായി പ്രകൃതിയുടെ വിധി വിമാനങ്ങൾക്ക് അനുസൃതമായി സഞ്ചരിക്കുന്നു.
പ്രപഞ്ചത്തിന് ഇത്രയേറെ ദോഷം ചെയ്യുന്ന ഒരേയൊരു ജീവി മനുഷ്യനല്സാതെ മറ്റേത്.ദൈവം കൊടുത്ത കഴിവിനെ ദുരുപയോഗമല്ലാതെ സദുപയോഗം എത്ര ശതമാനം കാണും.
നോക്കു മൃഗങ്ങൾ വളർത്തുമൃഗങ്ങളല്ലാതെ കാട്ടുമൃഗങ്ങൾ എവിടെ പ്രകൃതിയെ നശിപ്പിച്ചത് ?
അഹം ഭാവിയായ മനുഷ്യന്റെ ചെയ്തികളുടെ ഫലം അനുഭവിക്കുമ്പോൾ ദൈവ ജ്ഞാനികൾ ഒരിക്കലും വരില്ല.കാരണം ശിക്ഷിച്ചത് ദൈവമാണ് എന്ന ബോധം ഉള്ളത് കൊണ്ട്.
ഇന്നും ജീവിക്കുന്നു.... സമാധി ആയിട്ടും
ഓമല്ലൂർ സമാധി ആശ്രമത്തിൽ പോകുവാൻ ഭാഗ്യം എനിക്കും ഉണ്ടായിട്ടുണ്ട് 🙏
ഇദ്ദേഹം പലപ്രാവശ്യം കുടി പ്രവേശിക എന്ന യവ്വനയുക്തചികിത്സ നടത്തിയതായി പറയപ്പെടുന്നു
ഓമല്ലൂർ സമാധിസ്ഥലത്ത് പോകാൻ ഭാഗ്യമുണ്ടായി
761 വർഷം ആണ്... റഷ്യയിയിൽ നിന്ന് ആളുകൾ വരുന്നുണ്ട്... അവിടെ ഓമല്ലൂരിൽ വലിയ ക്ഷേത്രം പണിയുന്നു. റഷ്യക്കാർ പുലിപ്പാറ മലയിൽ
ആലുവയിലെ ആകാവൂർ മനയാണോ അത് എന്റെ അച്ഛന്റെ കുലം ആണ്.ഇദ്ദേഹത്തിന്റെ ഒരുപാട് പ്രായമായ ആ മനുഷ്യ സന്യാസിയെ തമിഴ് നാട്ടിൽ ദ്യനാവസ്ഥയിൽ ഇരിക്കുന്നത് പലപ്പോഴും സ്വാപ്നത്തിൽ കാണാറുണ്ടായിരുന്നു
An
Hare രാമ 🙏
എനിക്ക് chigoley ആശ്രമത്തിൽ പോകുവാൻ സാധിച്ചു അതു പോലെ ഓമല്ലൂർ സമാധി സ്ഥലത്തും പോകാൻ സാധിച്ചു 🙏🙏🙏
ആദ്യം പറഞ്ഞ സ്ഥലം ഒരു പക്ക തട്ടിപ്പു കേന്ദ്രമായി പ്രവർത്തിക്കുന്നു : അനുഭവസ്ഥർ നിരവധി
ഇന്നും ചില സമയങ്ങളിൽ വൈക്കത്ത് അമ്പലത്തിനടുത്തുള്ള ഹോട്ടലിൽ വന്ന് പോകാറുണ്ട്
ഏതു ഹോട്ടൽ 🤔
🤣🤣
🙏🌷
700varsham😮😮😮
ഞാൻ ബാബാജി ജിയെ കണ്ടിട്ടുണ്ട് എന്റെ അടുത്ത് വന്നിട്ടുണ്ട് പറഞ്ഞാൽ വിശ്വസിക്കില്ല
Evide vachu eppole ?
ഏത് ബാബജി.... മഹാവതാർ ബാബജി ആണോ???എങ്ങനെ വന്നൂന്ന്???
@@Harley_Dale_369 മഹാവതാർ ബാബാജി 🙏
@@siljavasudev9931 എന്റെ വീട്ടിലെ റൂമിലെ ചുവരിൽ നിന്ന് ഏകദേശം 22 വയസ്സ് തോന്നിക്കുന്ന യവ്വനം നിറഞ്ഞ മുടി സ്വരണം പോലെ തിളങ്ങുന്ന തേജസ്വി ആയ രൂപം ഞാൻ കണ്ണ് കൊണ്ട് കണ്ടിട്ടുണ്ട്
@@Devotional-n3i എങ്ങനെ കണ്ടു Meditation???
ഓമല്ലൂർ സമാധി സ്ഥാനത്തു പോകുവാൻ എനിക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ട് 🙏🙏
ഇദ്ദേഹത്തിനേ ഞാൻ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട്.
നടൻ മോഹൻ ലാൽ നേരിട്ട് കണ്ടു അനുഗ്രഹം വാങ്ങിയിട്ടുണ്ട് (മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ആയ സമയം )
❤🙏🙏🥰💗
എന്റെ അമ്മേ 😮
🙏🙏🙏🙏🙏
I am not a yogi.But I am 1500 years old. Can you do my story, next?
Satyamanu ente veedinte aduthanu samadhi sthalam
നാമം മാത്രമായ എന്നാണോ? അതോ നാമമാത്രമായ വസ്ത്രം ധരിച്ചു എന്നാണോ? (2:20)
അദ്ദേഹത്തിന്റെ ഒരു മകനുണ്ട് അദ്ദേഹത്തെ എനിക്ക് നല്ല പോലെ അറിയാം...... 🙏🙏🙏
ഓമല്ലൂർ ആണോ......???
താങ്കൾ എത് ലോകത്തടോ ജീവിക്കുന്നതു .തള്ളല്ലേ ?
761 ശിവ പ്രഭാകര സിദ്ധ യോഗി അവദൂത ഗുരു....
😂😅
എബിസി മലയാളത്തിലും ഇത് വന്നിരുന്നു നിങ്ങളെല്ലാം ഒരാൾ തന്നെയാണല്ലേ കുമ്പിടി കുമ്പിടി 😂😂
Omallor evideyanennu prayumo
പത്തനംതിട്ട
പത്തനംതിട്ട ഠൗണിന് 3 km മാറി ഓമല്ലൂർ.
😂😂
He was in my Tharavad for 15yrs..My Grandfather was a shishya of this Yogi
🤣
Arjun lorry driver video expecting
നിർതീട്ടു േപാ S)😂😂😂
E type lulla news eduthu kondu vannu own channelinte value kalayunna channel Admin !! very good keep it !!!
അങ്ങനെ പോകുന്ന വില ആണെങ്കില്‍ അങ്ങ് പോട്ടെന്നെ!!!
@@AvishwasaneeyaRahasyangal
Sir , Njan sree Narayana Guru vinte 3 jivitha charithram vayichitte undu athil onnum egane oru Alude Aduthe Atheham poyathayitte evideyum paramarshichittilla !! Comment boxil kuttaadikkulla thread ettu koduthittu sir mariyirunnu Kali kando !!
അഷ്‌ടൈശ്വര്യം അല്ല അഷ്ടസിദ്ധികൾ
😂😂😂എന്റെ മലയാളി 😂😂
Kaliyuga kuranganmar ithonnum viswasikkilla
But truth
See Bhagavath Geetha ch. 2. Slokam 27."jathasya hi dhruvo mruthew.., "... Meaning :ജനിച്ചവന് മരണം നിശ്ചയമാണ് "(അതുകൊണ്ട് ഇത്തരം വാർത്തകൾ വിശ്വസിക്കരുത് )
അവസാനം അദ്ദേഹം ശരീരം ഉപേക്ഷിക്ഷിച്ചല്ലോ.
മരണം ഇല്ലെന്ന് പറഞ്ഞില്ലാലോ 😊
നിർമാണകായ
എന്ന പ്രക്രിയ ഉണ്ട്. സിദ്ധർക്ക് അത് അറിയാം. ശരീരത്തിലെ ഏതെങ്കിലും ഒരു കോശം ഇവർ കേടുകൂടാതെ സൂക്ഷിക്കും.
നമ്മൾക്ക് ബാഗ്ലൂർ ഒരു ഫ്ലാറ്റ് സ്വന്തമായി ഉണ്ട് എങ്കിൽ ഇടക്ക് അവിടെ പോയി താമസിയ്ക്കാമല്ലോ അതുപോലെ '
കളിയാക്കുന്നവർ പൊട്ടന്മാർ
അദ്ദേഹം ഒരു ജീവൻ മുക്തൻ ആണ്. അവർക്ക് സാദാരണ മനുഷ്യർക്ക് ഉള്ള നിയമങ്ങൾ അല്ല. വളരെ ഉന്നതമായ യോഗ തലത്തിൽ എത്തിയ ആളാണ്
@@TheCosmophile എല്ലാ മനുഷ്യർക്കും കൂടിയുള്ള നിയമമാണ് ഭഗവാൻ അരുളിയത്!ഭാഗവതം bible(ഓൾഡ് testament)എന്നിവയൊക്കെ പ്രകാരവും ഒരു പുരുഷാ യുസ് 120.വർഷത്തിനപ്പുറം ഒരു കാലത്തുമില്ല. 60വയസ്സിൽ ഷഷ്‌ടിപൂർത്തി ആഘോഷിക്കുന്നത് അർദ്ധപുരുഷാ യുസ് എന്ന നിലയിലാണ്!ഇതെല്ലാം കാണിക്കുന്നത് ഒരാളും 700 ഓ 1000 ഓ എന്തിനു 125 പോലും എത്തുന്നില്ല എന്നാണ്! ചിലർ പറയുന്ന ആയുസ്സിനെപ്പറ്റിയുള്ള ഇത്തരം നുണകൾ വിശ്വസിക്കരുത്!
Anuvatham illathe vere oru aalude shareerath preveshikkunnath legal aano
ഞാൻ ആണ് അത്🫥
🤔🤔🤔🤔
അകവൂർ ചാത്തൻ
The picture you are showing is not Swami.
ഉമയപ്പ വെറുപ്പിക്കരുത്
എന്തോ! എന്തരോ?😅😅😅😅😅😅😅 കലിയുഗം...... ഇയാളുടെ പേരിലും ഇനി അയുയായികൾ പണം സമ്പാധിക്കും....😅😅😅😅😅😅
Ippo jeevichiruppunda
😂😂😂 🥱 😴
ബാബാജിയുടെ മുഖസാദൃശ്യമുള്ള ഒരു യോഗിയെ എനിക്കറിയാം.
@@nisanthsagar9915
Evide vachu Kandu ?
@@siljavasudev9931 തൃശ്ശൂരിൽ.
Evde vachu kandu
എവിടെയാണ് കുട്ടീ
എവിടെയാണ് എന്ന് കൂടി പറയരുതോ
Bull shit. How do you know his age.
നുണകഥ പറയുന്നു
700 വർഷം ഒക്കെ ജീവിച്ചിട്ട് എന്ത് കോപ്പ് ഉണ്ടാകാനാണ്.
വെറുതെ ഒരു രസം. 😂😂😂😂😂.
ഈ യോഗിയെക്കാൾ പ്രായമുള്ള ഒരാൾ ഇപ്പോഴും എന്റെ വീടിനടുത്തു താമസിക്കുന്നുണ്ട്. പണിക്കുപോയി അഅന്തസ്സായി ജീവിക്കുന്നു.യോഗ്യൊന്നുമല്ല.
*700 വർഷം* 😂😂😂
വെറുതെയല്ല ഇന്ത്യ പുരോഗമിക്കാത്തത്😅
Dress,,, താടി,,, മീശ,, എന്തു ചെയ്തു,,,, ഭ്രാന്ത്,,,,,, നിർത്തു,,,,,,,,,,,,, 🤔🤔🤔🤔🤔🤔
Joke 700 years
ആണോ...ആഹാ 😂
ഇയാളാണ് ആദ്യത്തെ ഹോമോസാപ്പിയൻ 🤣🤣
🙏🙏🙏
ഇനി സുകുമാര കുറുപ്പും പുള്ളി ആയിരിക്കുമോ 🤭😝😝😝
പോലീസ് പിടിച്ചപ്പോൾ അത്‍ഭുതം കാണിച്ചില്ല എന്തുകൊണ്ട്
പോലീസ് സ്റ്റേഷനിൽ കൊണ്ടു പോയപ്പോൾ സെല്ലിൽ ഇട്ടു പിന്നീട് Si വന്നു ജീപ്പിൽ നോക്കിയപ്പോൾ ജീപ്പിന്റെ പിറകെ ഇരിക്കുന്നു അങ്ങനെ വീണ്ടും സെല്ലിൽ പോയി നോക്കിയപ്പോൾ അവിടെ നിക്കുന്നു
ഇതു ഞാൻ പണ്ട് ഒരു ബുക്കിൽ നിന്നും വായിച്ചതാ പക്ഷെ സംഭവം സത്യമാ
I saw Shiva Prabhakara Siddha Yogi in person. I want to get your contact number
🙏🙏🙏🙏🙏
🙏🙏🙏