ദജ്ജാൽ, യേശു,കൽക്കി ഇവർ ഇപ്പോ എവിടെയാണ് ഉള്ളത്? ലോകത്തിൻ്റെ വിചിത്രമായ അന്ത്യം | Wiki Vox

Поделиться
HTML-код
  • Опубликовано: 29 ноя 2024
  • 🦋More Videos Coming🦋
    1 Like = 1❤️
    1 Sub = Million of ❤️
    Join with me👇
    ★Instagram
    / wikivoxmalayalam
    ★Facebook
    / wikivoxmalayalam
    ★Telegram
    t.me/wikivoxma...
    ★Whatsapp Channel
    whatsapp.com/c...
    **************************************

Комментарии • 1,1 тыс.

  • @shajanjoseph5338
    @shajanjoseph5338 8 месяцев назад +224

    ഏകസത്യദൈവമായ അവിടുത്തെയും അങ്ങ്‌ അയച്ച യേശുക്രിസ്‌തുവിനെയും അറിയുക എന്നതാണ്‌ നിത്യജീവന്‍.
    യോഹന്നാന്‍ 17 : 3

    • @നിത്യഹരിതനയകൻ
      @നിത്യഹരിതനയകൻ 8 месяцев назад

      എല്ലാ മദത്തിനും മുന്നേ വന്നത് ആരാണ് അതിന്റെ കോപ്പി ബാക്കി എല്ലാം 😂tc/13/33 🤣

    • @Abdussalam19196
      @Abdussalam19196 7 месяцев назад +9

      Ith thanneyaanu Islam parayunnath eashu (easa) Nabi aanennum daivam eakanaya Allahu aanennum....

    • @aheedpt3825
      @aheedpt3825 7 месяцев назад

      ​@Suresh56274എബ്രഹാമിക് റിലീജിയസ് എന്ന് കേട്ടിട്ടുണ്ടോ എബ്രഹാമിന്റെ സന്ദദികൾ 3 മതങ്ങളും ഏകദേശം ഒരു പോലെ ആണ് ജ്വസ് ക്രിസ്ത്യൻ ഖുർആൻ എല്ലാത്തിയിന്റെയും ബാക്കി ആണ് ഖുർആൻ ഒന്ന് വായിക്ക് ഖുർആൻ പറയുന്നത് അതിന്റെ തുടർകാത്ത ആണ്

    • @aheedpt3825
      @aheedpt3825 7 месяцев назад

      ​Suresh56274ഖുർആൻ വ്യക്തം ആയി പറയുന്നു എബ്രഹാം ഇസ ആദം മുതൽ എല്ലാ പ്രവാചകന്മാരും വന്നു പോയെന്ന് ലോകത്തിന്റെ അവസാന നാളിൽ ഇസ ജീസസ് ഇറങ്ങി വെറും എന്നും അപ്പോൾ അറിയാം ഇസ മുസ്ലിം ആയിരുന്നോ അല്ലയെ എന്ന്

    • @ELECTRO611
      @ELECTRO611 7 месяцев назад

      ജൂദന്മാർ പിടിച്ചു കുരിശിൽ അടിച്ച യേശു 🤣🤣🤣

  • @Triple-SRD3
    @Triple-SRD3 8 месяцев назад +334

    ജീസസിനെ കുറിച്ച് negative പറഞ്ഞാലും positive പറഞ്ഞാലും. I Love You Jesus എന്ന് ഞാൻ പറയുകയുള്ളൂ ❤️🙏🏻.

    • @kssaji2709
      @kssaji2709 8 месяцев назад +6

      Yes 🎉

    • @AlanSojan.143
      @AlanSojan.143 8 месяцев назад +4

      🗿🗿🗿🗿

    • @RohanJoseph-s9o
      @RohanJoseph-s9o 8 месяцев назад +4

      🙏
      👍🏻👍🏻👍🏻👍🏻

    • @riswanmrk6721
      @riswanmrk6721 8 месяцев назад +17

      ജീസസ്സ് ഇസ്ലാം മതത്തിൽ ഈസാ നബി ആണ് പടച്ചോന്റെ സന്ദേശം മനുഷ്യരിലേയ്ക്ക് എത്തിക്കാൻ പടച്ചോൻ നിയോഗിച്ച അമാനുഷിക കഴിവുള്ള ഒരു വെക്തി ആണ്. ആകാലത്തെ മനുഷ്യർ ഈസാ നബിയെ ദൈവം ആയി കണ്ടു. ആ സമയം ഈസാ നബിയെ പടച്ചോൻ ആകാശത്തിലേക്ക് ഉയർത്തി. എന്നിട്ട് ഈസാ നബിയുടെ അതേ ചായം ഉള്ള മനുഷ്യനെ ഭൂമിലേക്ക് ഇറക്കി. ആ മനുഷ്യനെ അവിടെ യുള്ള ജനങ്ങൾ കുരിശിലേറ്റി ജീസസ് എന്നും വിളിച്ചു. ലോകം അവസാനിക്കുന്ന ആ ഒരു കാലഘട്ടത്തിൽ ഈസാ നബി ഭൂമിയിൽ വരും. ഇസ്ലാം മധവും ഖുർആനും ശരിക്കും മനസ്സിലാക്കിയാൽ നിങ്ങൾക്കുള്ള എല്ലാ ഉത്തരവും അതിൽ ഉണ്ട്. പടച്ചോൻ ഒന്നെ ഒള്ളു അവനു യാധൊരു രൂപവും ഇല്ലാ. ഈ പ്രബഞ്ചത്തെ നിയന്ത്രിക്കുന്ന വലിയ ഒരു ഊർജം ഉള്ള ശക്തി യുള്ള പ്രകാശം ഉള്ള ഒരു ശക്തി ആണ് പടച്ചോൻ.ഈസാ നബിയുടെ ചരിത്രം വിക്കിപീഡിയ നോക്കിയാ കാണാം

    • @donamathew8144
      @donamathew8144 8 месяцев назад +1

  • @mariammajacob130
    @mariammajacob130 8 месяцев назад +98

    Oh Lord Jesus u r my Savior and God amen🙏🏻🙏🏻🙏🏻

    • @ShabaRanks-tg8qv
      @ShabaRanks-tg8qv 8 месяцев назад

      Don't worry I shall keep an eye on you ❤❤❤❤❤

  • @RethYHEiNzZz-ib2mi
    @RethYHEiNzZz-ib2mi 7 месяцев назад +64

    വിഷ്ണു ഭഗവാന്റെ അവസാനത്തെ അവതാരം.... കൽക്കി കലിയുഗം...🙏🏻🙏🏻👏🏻👍🏻

    • @Hackerone1444
      @Hackerone1444 7 месяцев назад +3

      Avaratham

    • @arjunjpillai6755
      @arjunjpillai6755 4 месяца назад

      Ninte ammede vaana pooru patti thayoli ​@@Hackerone1444

    • @rahulkrishnan9264
      @rahulkrishnan9264 3 месяца назад

      ​@@Hackerone1444അത് നിന്റെ വാപ്പ thalle ഒളി യുടെ അല്ലെ 🤣

    • @Thegooddevil2003
      @Thegooddevil2003 3 месяца назад

      ​@@Hackerone1444ninte ammade pari avarthi 🖕 thayoli pezhacha katavarthi thallayoli veetukare pattikit oombiya polayadi

    • @Thegooddevil2003
      @Thegooddevil2003 3 месяца назад

      ​@@Hackerone1444ninte ammade pari 🖕 thallayoli poori kazhuveri kandaroli ninte veetukare pattikit oombiya polayadi 🖕

  • @minivarghese6994
    @minivarghese6994 8 месяцев назад +78

    Jesus വീണ്ടും ജനിക്കും എന്ന് ബൈബിൾ പറയുന്നില്ല. ജീസസ് വീണ്ടും വരും എന്നാണ്.

    • @kssaji2709
      @kssaji2709 8 месяцев назад +1

      Yes 🎉

    • @ajajesh6145
      @ajajesh6145 8 месяцев назад

      Yes

    • @MuhemmedAnsif
      @MuhemmedAnsif 7 месяцев назад +5

      Jesus athin marichittila

    • @jomolbinil4233
      @jomolbinil4233 7 месяцев назад +2

      Yes . That is correct

    • @drsennaanne2537
      @drsennaanne2537 5 месяцев назад +1

      Revelation 12-ൽ പറയുന്നത് മശീഹ വീണ്ടും ഭൂമിയിൽ ജനിക്കും or അവതരിക്കും എന്നാണ്. അറിവില്ലാത്തവർ അതിനെ ദുർവ്യാഖാനിച്ച് കളഞ്ഞു. അത് തന്നെയാണ് Kalki. ഒരു female in carnation ആയിരിക്കും.

  • @drstorm7041
    @drstorm7041 8 месяцев назад +20

    Lots of love to my father, my saviour love you my lord JESUS! ❤ AMEN !

  • @angelmaria6414
    @angelmaria6414 8 месяцев назад +131

    *ആകാശം തീയില്‍ വെന്തു നശിക്കുകയും മൂലപദാര്‍ത്‌ഥങ്ങള്‍ വെന്തുരുകുകയും ചെയ്യുന്ന, ദൈവത്തിന്റെ ആഗമനദിനത്തെ പ്രതീക്‌ഷിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുവിന്‍.*
    2 പത്രോസ് 3 : 12

    • @anurudhankp5085
      @anurudhankp5085 8 месяцев назад +1

      Ennal aa vandi ingot varanda ennu parayuga

    • @sreekalakrishna3209
      @sreekalakrishna3209 8 месяцев назад +1

      സത്യം 🙏🙏🙏

    • @MahroofaliYouTube
      @MahroofaliYouTube 8 месяцев назад

      😀

    • @kevinjohnjosephin
      @kevinjohnjosephin 8 месяцев назад

      ​@@anurudhankp5085Nee poda myre

    • @kssaji2709
      @kssaji2709 8 месяцев назад +1

      ​@@anurudhankp5085 😂 vandi purappattu kazhinju just watch this around the world 😂😂

  • @vijithasarath2744
    @vijithasarath2744 8 месяцев назад +117

    സർവശക്തൻ... മനുഷ്യരാശിക് എല്ലാ സത്യങ്ങളും രഹസ്യങ്ങളും വെളുവെടുത്തിയിട്ടുണ്ട് സഹോദരി.... Revalation ❤വെളിപാട് പുസ്തകം ♥️

    • @minukarunakaran7894
      @minukarunakaran7894 8 месяцев назад +3

      മോളെ,, മോൾക്ക് ഒരു കോപ്പും അറിയില്ല എന്ന് മനസിലായി.
      🕉️🔱❤️🙏

    • @Man_of_Jesus
      @Man_of_Jesus 8 месяцев назад +8

      ​@@minukarunakaran7894പിന്നെ എന്താണ് ചേച്ചി ഒന്ന് പറഞ്ഞെ അറിയവുന്ന ആളു ആദിയം വെളിപ്പാട് പുസ്തകം എടുത്തു വായിക്കു എന്നിട്ട് അതിൽ പറയുന്ന കാര്യം ഇന്നു നടക്കുന്നുണ്ടോ എന്ന് നോക്ക് എന്നിട്ട് പറ ചേച്ചി
      God bless you✝️🙌

    • @merinematthew7950
      @merinematthew7950 8 месяцев назад +2

      ചേച്ചിക്ക് എല്ലാം അറിയാം....😂😂

    • @bijujoseph2046
      @bijujoseph2046 8 месяцев назад +9

      Jesus only Saviour in all world.

    • @littley__devil
      @littley__devil 8 месяцев назад

      ​@@Man_of_Jesus❤️

  • @xanegurlgaming5355
    @xanegurlgaming5355 8 месяцев назад +33

    I am the Alpha and the Omega, the Beginning and the End, the First and the Last.
    Revelation 22:13
    praise the lord✝️🙏🏻

  • @bedrock1111
    @bedrock1111 8 месяцев назад +75

    Jesus Christ ❤❤❤

  • @indhusali
    @indhusali 8 месяцев назад +44

    എപ്പോൾ ആയാലും മരണം വന്നേ തിരു എല്ലാത്തിനും അവസാനം ഉണ്ടായേ തിരു 🫶🫶🖤🖤

  • @jacobpa7782
    @jacobpa7782 8 месяцев назад +134

    Jesus❤❤

  • @SameeraC-q3z
    @SameeraC-q3z 8 месяцев назад +45

    Muhammad (s)

    • @kssaji2709
      @kssaji2709 8 месяцев назад +2

      😂😂 kabaril nakkaranteum ukkranteum adi kolluka ayirikum loka avsanam vare 😂😂 as per book😂

    • @rajeshrajeshshankar6634
      @rajeshrajeshshankar6634 9 дней назад

      😂😂😂

  • @nithinpr8615
    @nithinpr8615 8 месяцев назад +417

    ഇവിടെ യേശുവിന്റെ രണ്ടാം വരവായി kathirikunnavar ആരൊക്കെ ഉണ്ട്

    • @shareefmon
      @shareefmon 8 месяцев назад +14

      Yes👍

    • @varghesejoseph3007
      @varghesejoseph3007 8 месяцев назад +37

      ശാന്തിയും സമാധാനവും യേശുവിൽ മാത്രം

    • @Nakshtra2222
      @Nakshtra2222 8 месяцев назад +9

      Vannu kazhinju

    • @nithinpr8615
      @nithinpr8615 8 месяцев назад +12

      @@Nakshtra2222
      യേശുവിന്റെ വരവൂ അടുത്ത്

    • @lallusedutainment5671
      @lallusedutainment5671 8 месяцев назад +17

      Eesa Nabi varum dajhaline kollum. Ee bhoomiyil 40years jeevikkum. Inshallah.

  • @VishnuVishnu-rz5ou
    @VishnuVishnu-rz5ou 8 месяцев назад +13

    Proude to hindu💕🕉️

  • @immanueljoseph5403
    @immanueljoseph5403 8 месяцев назад +40

    Jesus is coming soon ❤❤❤

  • @antonyfernandez1261
    @antonyfernandez1261 8 месяцев назад +86

    ക്രിസ്തു രണ്ടാമത് ജനിക്കുന്നില്ല,ക്രിസ്തു ഭൂമിയിൽ ജെറുസലേമിൽ ജനിച്ചു, മരിച്ചു, മൂനാം ദിവസം ഉയർത്തു സ്വാഗത്തിലേക്കു ആരോഹണം ചെയ്തു.
    ക്രിസ്തു ഇപ്പോൾ സ്വർഗത്തിൽ ഉണ്ട്, അന്ത്യനാളിൽ ദൈവത്തിന്റെ ശത്രു ആയ സാത്താൻ പ്രേത്യക്ഷപെടും, നേതാക്കന്മാരും, ഭരണാധികളും അവന്റെ അടിമ ആയിരിക്കും,. മനുഷ്യരുടെ ഇടയിൽ ഉയർന്ന ബഹുമതി, മതിയായ സബത്ത് ഇതെല്ലാം അവൻ അവർക്കു കൊടുക്കും,.
    നമ്മൾ അറിയാതെ നമ്മളെ സാത്താൻ അവന്റെ വഴിയിൽ കൊണ്ടുവരും.
    എല്ലാമനുഷ്യരും ഒരുപോലെ പാപം ചെയ്തു വഴി തെറ്റിക്കാൻ അവനു അനുവാദം കിട്ടിയ നാളാണ് അന്ത്യകാലം, ദൈവത്തിന്റെ ശത്രു ആണ് സാത്താൻ
    ദൈവം സ്വന്തം ഛയയിൽ സൃഷ്ടിച്ച മനുഷ്യനെ നിത്യ നരകത്തിൽ വീഴ്ത്താനാണ് അവന്റെ ഏക ലക്ഷ്യം,
    ഒരുവൻ ഇ ലോകം മുഴുവൻ നേടിയാലും, സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ, അവനു നിത്യകാലം നരകം ആയിരിക്കും.
    നല്ലത് ചെയ്ത് എല്ലാരേയും സ്നേഹിച്ചു, എല്ലാം ക്ഷമിച്ചു, സഹിച്ചു ജീവിക്കുന്നവർക്കു നിത്യ സ്വർഗ്ഗം 🤍💎

    • @ibyvarghese113
      @ibyvarghese113 8 месяцев назад +1

      Aatnmaavinaall. Janikkuka. Annaall. Sorgam. Labikkum. Chareerathill. Ninnum. Janichavarkku. Aatnmaavaaya. Dheivathinte. Adukkall. Chennethaan. Kazhiyilla. Ee. Chareeram. Dheivathinte. Aduthu. Ninnaall. KarinJu. Pokum. Jesus. ParanJu. Veenndum. Janikkannam. Yohannaan. Ezhuthiya. Suvichesham. Adheyem. 3.

    • @lallusedutainment5671
      @lallusedutainment5671 8 месяцев назад +6

      സുഹൃത്തെ യേശു ദൈവമല്ല എന്ന് തന്നെയല്ലെ താങ്കൾ പറയുന്നത്. ദൈവം വേറെ ' ദൈവദൂതന്മാർ വേറെ. യേശു ദൈവദൂതനാണ്. മുഹമ്മദ് നബിയുടെ വരവിനെ കുറിച്ചു അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പഴയ നിയമത്തിൽ കാണാം.

    • @erm4004
      @erm4004 8 месяцев назад +1

      മരിക്കുന്ന ദൈവമോ

    • @ceyonjv1228
      @ceyonjv1228 8 месяцев назад

      ​@@erm4004manishyavadarathil marich immortalayi uyarth ezhunettu

    • @jomonkv8163
      @jomonkv8163 8 месяцев назад

      😂 പെണ്ണുപിടിയൻമമ്മദോ😂😂​@@lallusedutainment5671

  • @PushpaLatha-bj9cv
    @PushpaLatha-bj9cv 8 месяцев назад +63

    Jesus is coming soon

  • @antonyfernandez1261
    @antonyfernandez1261 8 месяцев назад +25

    ലോകം തീർച്ചയായും അവസാനിക്കും,
    ഉറപ്പായും യേശുവിന്റെ രണ്ടാം വരവും ഉണ്ടാവും.
    നമ്മൾ അതോർതിരുന്നിട്ട് കാര്യമില്ല,
    നമുക്ക് 90,100 വർഷം ഉള്ളു.
    ആ കാലത്തിൽ പാപങ്ങൾ ചെയ്യാതെ നല്ലത് ചെയ്തു ജീവിച്ചു മരിച്ചാൽ നിത്യശാന്തി ലഭിക്കും. 😅

  • @muhammedshanu8104
    @muhammedshanu8104 8 месяцев назад +48

    أَيَحْسَبُ الْإِنْسَانُ أَلَّنْ نَجْمَعَ عِظَامَهُ
    മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്‍റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്‌?
    അതെ, നാം അവന്‍റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ.بَلْ يُرِيدُ الْإِنْسَانُ لِيَفْجُرَ أَمَامَهُ
    പക്ഷെ ( എന്നിട്ടും ) മനുഷ്യന്‍ അവന്‍റെ ഭാവി ജീവിതത്തില്‍ തോന്നിവാസം ചെയ്യാന്‍ ഉദ്ദേശിക്കുന്നു.يَسْأَلُ أَيَّانَ يَوْمُ الْقِيَامَةِ
    എപ്പോഴാണ്‌ ഈ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍ എന്നവന്‍ ചോദിക്കുന്നു.فَإِذَا بَرِقَ الْبَصَرُ
    എന്നാല്‍ കണ്ണ്‌ അഞ്ചിപ്പോകുകയുംوَخَسَفَ الْقَمَرُ
    ചന്ദ്രന്ന്‌ ഗ്രഹണം ബാധിക്കുകയുംوَجُمِعَ الشَّمْسُ وَالْقَمَرُ
    സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്താല്‍!يَقُولُ الْإِنْسَانُ يَوْمَئِذٍ أَيْنَ الْمَفَرُّ
    അന്നേ ദിവസം മനുഷ്യന്‍ പറയും; എവിടെയാണ്‌ ഓടിരക്ഷപ്പെടാനുള്ളതെന്ന്‌.

    • @Themanwithholywounds
      @Themanwithholywounds 7 месяцев назад +2

      😂

    • @naseemashamna8475
      @naseemashamna8475 7 месяцев назад +3

      Enthodo pucham vellatum parayumetto azo kaliyakkunno

    • @Themanwithholywounds
      @Themanwithholywounds 7 месяцев назад

      @@naseemashamna8475 ആണ് ജിഹാദി മൈരേ Islam is shit for me 🐖🤣

    • @Themanwithholywounds
      @Themanwithholywounds 7 месяцев назад

      @@naseemashamna8475 Islam is Shit 🐖

    • @RareDesknsd
      @RareDesknsd 7 месяцев назад

      ​@@naseemashamna8475ഒരു റമളാൻ നേരം വെളുക്കാൻ ഇല്ലാത്ത അവസ്ഥയിൽ കാതടപ്പിക്കുന്ന വൻ ശബ്ദം ഉണ്ടാകും എന്നാണ്.. ഈ റമളാൻ അതിന് സാക്ഷ്യം vahikkumo അല്ലാഹുആലം.. 😢i

  • @rifaeezainab4207
    @rifaeezainab4207 8 месяцев назад +81

    മഹ്ദി ഇമാം, യഅ്ജൂജ് മഅ്ജൂജ്, ദജ്ജാൽ,ഈസ നബിയുടെ വരവ് അങ്ങനെ ഒരു ഓർഡറിൽ ആണ് ലോക അവസാനം ഇസ്ലാമിൽ പറഞ്ഞിട്ടുള്ളത്, വിശദമായി പറയുന്ന ഒരുപാട് videos യൂട്യൂബിൽ ഉണ്ട്
    Nice presentation ❤

    • @azeezabdulazeez1608
      @azeezabdulazeez1608 8 месяцев назад +3

      ഗോഗ്, മഗോഗ്=യാജുജ് മാജുജ്

    • @sanhasanu9825
      @sanhasanu9825 8 месяцев назад +1

      Yes
      Ithil
      Dajjal ne
      Math Raman
      Parannath

    • @haidruhaidrali9230
      @haidruhaidrali9230 8 месяцев назад +1

      Enthayalum avasanam jesus or isa varum nalla janangale sathyam enthanenn parayum pinne nammalellam onnayi samadhanathode jeevikkum
      Annu oru jathiyum illa annu oru sathyabhamayum illa anganeyullavare nirothikkum 😊

    • @DarkNight-e5r
      @DarkNight-e5r 8 месяцев назад +4

      തെറ്റി
      1- ഇമാം മഹദി 2-ദജ്ജാൽ 3-ഇസ നബി 4-യഹജൂജ് -

    • @rifaeezainab4207
      @rifaeezainab4207 8 месяцев назад +3

      @@DarkNight-e5r ഞാൻ order അല്ല പറഞ്ഞത്, ഇതൊക്കെ ഉണ്ട്,ദജ്ജാൽ മാത്രമല്ല എന്ന പറഞ്ഞത്😊

  • @basilsaman9433
    @basilsaman9433 8 месяцев назад +133

    Muslims also waiting for prophet easa (AS) jesus

    • @Arnavkhushi_fanclub
      @Arnavkhushi_fanclub 7 месяцев назад +3

      ​@Suresh56274athu thanneyanu😂.. Poyii bible pazhaya niyamam vayichu nokku hey

    • @frm7777
      @frm7777 7 месяцев назад

      അധ്യായം 19 മർയം (mary)

    • @reelshub7055
      @reelshub7055 7 месяцев назад

      يَٰٓأَهۡلَ ٱلۡكِتَٰبِ لَا تَغۡلُواْ فِي دِينِكُمۡ وَلَا تَقُولُواْ عَلَى ٱللَّهِ إِلَّا ٱلۡحَقَّۚ إِنَّمَا ٱلۡمَسِيحُ عِيسَى ٱبۡنُ مَرۡيَمَ رَسُولُ ٱللَّهِ وَكَلِمَتُهُۥٓ أَلۡقَىٰهَآ إِلَىٰ مَرۡيَمَ وَرُوحٞ مِّنۡهُۖ فَـَٔامِنُواْ بِٱللَّهِ وَرُسُلِهِۦۖ وَلَا تَقُولُواْ ثَلَٰثَةٌۚ ٱنتَهُواْ خَيۡرٗا لَّكُمۡۚ إِنَّمَا ٱللَّهُ إِلَٰهٞ وَٰحِدٞۖ سُبۡحَٰنَهُۥٓ أَن يَكُونَ لَهُۥ وَلَدٞۘ لَّهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ وَكَفَىٰ بِٱللَّهِ وَكِيلٗا
      വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്‌. അല്ലാഹുവിന്‍റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്‌. മര്‍യമിന്‍റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്‍റെ ദൂതനും, മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്‍റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങള്‍ പറയരുത്‌. നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ (ഇതില്‍ നിന്ന്‌) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്‍റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി
      (Quran 4:171) ​@Suresh56274

    • @jamal7212
      @jamal7212 7 месяцев назад +2

      ​@Suresh56274Aaradhikkunnath avaralle nee അല്ലല്ലോ നിനക്കെങ്ങനെ ariyam ariyathidath അഭിപ്രായം parayano?

    • @naseemashamna8475
      @naseemashamna8475 7 месяцев назад +1

      Easa (as)jesus easa (as) jesus nigal athigam parayandatto suresh

  • @user-g-t4w
    @user-g-t4w 8 месяцев назад +21

    Jesus Christ.... Son of God..... Coming sooon...... 💗

  • @richurichu-bz1uh
    @richurichu-bz1uh 8 месяцев назад +112

    Yesss chechi Jesus is comeing back❤❤❤

    • @SeridemGauthamKrishna
      @SeridemGauthamKrishna 8 месяцев назад +5

      Jesus mathramalla. Kalki, isanabi. Ellam varunnund. Lokavasanathinu munb👍

    • @Heeels
      @Heeels 8 месяцев назад +8

      ​@@SeridemGauthamKrishna ഇതൊക്കെ ഒരാൾ ആണ്. സുപ്രീം ഗോഡ്.. വിഷ്ണു😂😍😍

    • @DavidJitto
      @DavidJitto 8 месяцев назад

      Never no one coming back all are just predictions.. But satan coming soon... 666 hail satan

    • @Man_of_Jesus
      @Man_of_Jesus 8 месяцев назад +23

      ​@@Heeelsഎന്നു നീ മാത്രം പറഞ്ഞ മതിയോ ദൈവം ഒന്നേ ഒള്ളു (YAHWEH)എന്നാ സത്യ ദൈവം തെളിവും ഒണ്ട്

    • @Abi-wc8du
      @Abi-wc8du 8 месяцев назад +1

      Jesus oru manushyan aan

  • @BeyondWo
    @BeyondWo 8 месяцев назад +43

    "ലോകത്ത് വന്ന സകല പ്രവാചകരും അന്തി ക്രിസ്തുവിനെ കുറിച് പ്രവചിച്ചിട്ടുണ്ട്, എന്നാൽ അവർ പറയാത്ത ഒരു കാര്യം ഞാൻ നിങ്ങളോട് പറയുകയാണ് അവന്റെ വലത് കണ്ണ് അന്ധത ബാധിച്ചതാകുന്നു, അവന്റെ ഇടത് കണ്ണ് പുറത്തു ഉന്തി നിൽക്കുന്നത് പോലെയുള്ളതും ആകുന്നു.അവന്റെ നിറം അല്പം ചുവപ്പോട് കൂടിയതാവും, അല്പം നീളം കുറഞ്ഞ വ്യെക്തിയും ആരോഗ്യവനും ആയിരിക്കും. അവന്റെ മുടികൾ ചുരുണ്ടതും തിങ്ങിയതും ആയിരിക്കും, അവന്റെ നെറ്റി വിശാലയുള്ളതായിരിക്കും, അവന്റെ നെഞ്ച് വിശാലമുള്ളതും അല്പം കൂന് വന്നത് പോലെ നടക്കുന്നവുമാകുന്നു,അവൻ ആദ്യം ഞാൻ യേശു ആണെന്ന് ജനങ്ങളോട് പറയും, പിന്നീട് ഞാൻ തന്നെയാണ് ദൈവം എന്ന് പറയും.ലുദ് കവാടം (ഇന്നത്തെ ഇസ്രായേൽ എയർപോർട്ട്) അവിടെ വെച്ച് യഥാർത്ഥ യേശു അവനെ വധിക്കുന്നതാണ്.അവൻ (അന്തി ക്രിസ്തു) കിഴക്കിൽ നിന്നാണ് പ്രത്യക്ഷപ്പെടുക. തീർച്ചയായും അറിയുക നിങ്ങളുടെ ദൈവം ഒറ്റ കണ്ണുള്ളവൻ അല്ല ". (മുഹമ്മദ്‌ നബി )

    • @sachinsales165
      @sachinsales165 8 месяцев назад +5

      ഒറ്റ കണ്ണ് ഇല്ലുമിനാറ്റി ആണ്.

    • @PushpammaJessy
      @PushpammaJessy 8 месяцев назад

      😊
      ​@@sachinsales165

    • @A___S____N6
      @A___S____N6 7 месяцев назад

      ​@MuhammedMinshajTyes

    • @rifanasa1866
      @rifanasa1866 4 месяца назад

      ​@@sachinsales165may be illuminati and Antichrist enthengilum relation undakum😊

  • @angelmaria6414
    @angelmaria6414 8 месяцев назад +59

    *ഇസ്രായേല്‍ ജനമേ, നിങ്ങളുടെ ദൈവത്തിന്റെ സന്‌ദര്‍ശന ദിനത്തിന്‌ ഒരുങ്ങിക്കൊള്ളുവിന്‍.*
    ആമോസ്‌ 4 : 12
    ആകാശവും
    ഭൂമിയും
    സൃഷ്ടിച്ച ദൈവ പിതാവ്
    ....... ഭൂമി
    സന്ദർശിക്കാൻ വരുന്നു
    *That day is near*

    • @MahroofaliYouTube
      @MahroofaliYouTube 8 месяцев назад

      😀😀😀😀

    • @MahroofaliYouTube
      @MahroofaliYouTube 8 месяцев назад +1

      കാത്തു ഇരുന്നോ ഇപ്പോ ബരും 😀😀😀😀

    • @funnyguy6883
      @funnyguy6883 7 месяцев назад +3

      ഇസ നബി വരുമ്പോൾ നീ ന്റെ ഒക്കെ ഒരു അവസ്ഥ😂😂 പ്രെഡിക്കറ്റ്ബിൽ😊

    • @MahroofaliYouTube
      @MahroofaliYouTube 7 месяцев назад

      ചിരിപ്പിക്കല്ടി പൊട്ടത്തി 😀😀😀😀😀.. നിന്നെ ഓക്കേ കണ്ടാൽ.. നിന്റെ ഈശ്വ ഈൗ ദുനിയാവ്കെ ഇറങ്ങി വരൂല 😀😀😀😀😀

    • @MahroofaliYouTube
      @MahroofaliYouTube 7 месяцев назад

      😀😀😀😀ആര് ഇസ്രായേൽ..... പിഞ്ചു കുഞ്ഞുങ്ങളെ കൊന്നു തിന്നു പച്ചക്ക് തിന്നുന്ന ഇസ്രായേൽ പട്ടികളെ കാണാൻ ദൈവം ഭൂമിയിൽ വരും 😀😀😀😀😀😀😀.. പോടീ പൊട്ടത്തി

  • @breezetechworld1624
    @breezetechworld1624 8 месяцев назад +10

    നീ കൊള്ളാലോ കൊച്ചെ.... നല്ല ശബ്ദവും അവതരണവും.... ഭംഗിയും..😀

  • @shefinbadhriya3940
    @shefinbadhriya3940 8 месяцев назад +13

    പറയുന്നതിൽ ഒത്തിരി അഭാഗത്തകൾ ഉണ്ട്. പൂർണമായും അറിയാവുന്ന കാര്യങ്ങളെ കുറിച് മിഡിയയിൽ പറയുക 🥰🥰🥰

  • @hopeinchrist6767
    @hopeinchrist6767 8 месяцев назад +27

    ബൈബിളിൽ വെളിപ്പാടുകൾ പ്രവചനങ്ങൾ ഉടനീളം ഉണ്ട് അതൊക്കെ ടീച്ചേർസ് ൽ നിന്നും പഠിച്ചാൽ മനസിലാകും,
    പിന്നെ മനുഷ്യന് സിബിൾ ആയ്ട്ട് മനസിലാക്കാൻ
    ഈ മൂന്ന് chapter വായിച്ചാൽ മതി 🙏
    യേശുക്രിസ്തു വരവും മുൻപ് നടക്കുന്ന അടയാളം, ശേഷം ഉള്ള നാശങ്ങൾ, പുതിയ ആകാശം ഭൂമി
    Mathew chapter 24.
    വെളിപ്പാട് പുസ്തകം 1-22
    1കോരിന്ത്യർ 15

    • @chuwa-i5z
      @chuwa-i5z 8 месяцев назад +1

      നിങ്ങളുടെ ബൈബിളിൽ ഖുറാനിലുള്ള കുറച്ചു സത്യങ്ങൾ ഉണ്ട് ബട്ട്‌ നിങ്ങൾക്ക് അത് മനസിലാവുന്നില്ല

    • @VivekBinu-g4g
      @VivekBinu-g4g 8 месяцев назад

      ബൈബിളിൽ ഖുറാനിലുള്ള ഒരു ഗോത്ര ദൈവത്തെ കുറിച്ചല്ലല്ലോ പറയുന്നേ പിന്നെ എങ്ങനെയാ ബൈബിളിൽ ഖുർആനിലെ സത്യമുണ്ട് എന്ന് പറയുന്നത്.. ബൈബിളിൽ ഏക സത്യ ദൈവമായ യാഹുവെ കുറിച്ച് അത്രയേ പറയുന്നേ my LORD and your LORD will come again his name is JESUS...... 🔥​@@chuwa-i5z

    • @RajRaj-nr7wm
      @RajRaj-nr7wm 8 месяцев назад

      ​@@chuwa-i5zbro ഖുറാനും മുൻപ് ബൈബിൾ ഉണ്ട് അതാണ് സത്യം പാപം ചെയ്താൽ കൊല്ലുന്ന ദൈവത്തെക്കുറിച്ചും വിശുദ്ധിയോടെ ജീവിച്ച പ്രവാചകൻമാരെക്കുറിച്ച് പഠിപ്പിക്കുന്ന ഗ്രന്ഥം

    • @kssaji2709
      @kssaji2709 8 месяцев назад

      Yes 🎉🎉

    • @kssaji2709
      @kssaji2709 8 месяцев назад

      ​@@chuwa-i5z kuran is copy from Bible, qureshi pegan, parsi, many other books 😂😂

  • @shajanjoseph5338
    @shajanjoseph5338 8 месяцев назад +8

    അവന്‍ നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയാണ്‌; നമ്മുടെ മാത്രമല്ല ലോകം മുഴുവന്റെയും പാപങ്ങള്‍ക്ക്‌.
    1 യോഹന്നാന്‍ 2 : 2

  • @antonyfernandez1261
    @antonyfernandez1261 8 месяцев назад +25

    The second coming of Jesus 💯✅

  • @joyv.v.5151
    @joyv.v.5151 8 месяцев назад +10

    Jesus is the living God. ❤️❤️❤️

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 8 месяцев назад +36

    ഭൂമി ചൂള പോലെ കത്തുന്ന ദിനം വരും: ബൈബിൾ❤

  • @Hanima265
    @Hanima265 8 месяцев назад +51

    കൽക്കി മഹാവിഷ്ണുവിന്റെ അവതാരം 🙏🏻🙏🏻❣️❣️

    • @Ajith1546
      @Ajith1546 8 месяцев назад

      കോപ്പാണ്😂😂

    • @FELI43162
      @FELI43162 8 месяцев назад +4

      സാത്താൻ അതായതു ആന്റി christ. Or ഇസ്ലാമിക്‌ മഹ്ദി ഇമാം.. യേശുവ true god he is coming soon 👍

    • @ananthuchandran8665
      @ananthuchandran8665 8 месяцев назад +7

      പ്രപഞ്ചത്തിന് അന്ത്യമില്ല, കാലചക്രം വീണ്ടും തുടരും
      ഓം നമോ നാരായണായ ❤

    • @enzopubg77
      @enzopubg77 7 месяцев назад

      ​@@FELI43162imam mahdi massiha alla pulle adiyam poyi nokk.massiha isa ibnu mariyam ann .
      Antichrist dajjal ann avan ippoyum nhu bhumiyil thenne jeevichirippund

    • @CapturedWorld488
      @CapturedWorld488 3 месяца назад

      ​@@ananthuchandran8665നോക്കി ഇരുന്നോ 😂

  • @richurichu-bz1uh
    @richurichu-bz1uh 8 месяцев назад +15

    Part 2 venam chechi 😊😊😊

  • @jineeshgeorge6990
    @jineeshgeorge6990 8 месяцев назад +40

    ഞാൻ കള്ളനെ പോലെ വരും = ബൈബിൾ ❤️

    • @LenaLiniya
      @LenaLiniya 7 месяцев назад

      Endha udheshivhe

    • @jineeshgeorge6990
      @jineeshgeorge6990 7 месяцев назад +3

      @@LenaLiniya ലൈക്‌ ഇട്ടവർക്ക് അത് മനസിലായിട്ടോണ്ട്......... ബൈബിൾ വായിക്കണം കെട്ടോ

    • @LenaLiniya
      @LenaLiniya 7 месяцев назад +1

      @@jineeshgeorge6990 bible oke enikk nannaayitt ariyam (=) ittath enikk enikk manassilayilla ( biblical words ennano idheshiche )

  • @AswathyAbhilash-t1l
    @AswathyAbhilash-t1l 8 месяцев назад +58

    യേശു❤❤❤❤❤❤❤❤❤യേശു

  • @adithyan.n2851
    @adithyan.n2851 8 месяцев назад +18

    Kalki❤🔥

  • @Rum790
    @Rum790 7 месяцев назад +3

    Proud to be a muslim ☝🏻😊

  • @GANGMOSTERYT
    @GANGMOSTERYT 7 месяцев назад +3

    ലോക അവസാനം ആവുംമ്പോൾ ഈസ നബി (yeshu) വരും എന്നിട്ട് പറയും ഞാൻ ഒരു ദൈവം അല്ല ഞാൻ അള്ളാഹുവിന്റെ പ്രവാചകൻ ആണ് എന്നെ ആരും ദൈവം ആയി കാണണ്ട അന്ന് നിങ്ങൾ ആരെകിലും ജീവിക്കുന്നുദ് എങ്ങിൽ നിങ്ങൾ മനസ്സിലാവും yeshu ദൈവം അല്ല എന്ന് കാത്ത് ഇരുന്നോ വരുമ്പോൾ മനസ്സിലാവും ഇപ്പോൾ ആരും ഇത് വിശോസിക്കില്ല അന്ന് മനസ്സിലാവും അള്ളാഹു ആണ് ഏക ദൈവം എന്ന്

  • @sejoywynewyne5513
    @sejoywynewyne5513 8 месяцев назад +21

    പേടിയാവുന്നു ഓഒഹ്ഹ് my ജീസസ്

  • @hopeinchrist6767
    @hopeinchrist6767 8 месяцев назад +32

    കർത്താവിനെ രണ്ടാമത്തെ വരവ് ബൈബിൾ കാണിക്കുന്നത് വെള്ള കുതിര yude പുറത്ത്, അർഥം
    അവൻ മേഘങ്ങളെ തേരാക്കി യാണ്

    • @MahroofaliYouTube
      @MahroofaliYouTube 8 месяцев назад

      😂😂😂

    • @kssaji2709
      @kssaji2709 8 месяцев назад

      Buraku alla😂😂😂

    • @MahroofaliYouTube
      @MahroofaliYouTube 8 месяцев назад

      🤣🤣🤣

    • @MahroofaliYouTube
      @MahroofaliYouTube 8 месяцев назад

      പോയ കൊച്ചേ ഓട്ന്ന് 😀😀😀 വെള്ള കുതിര അല്ല.. ചാർളി

    • @enzopubg77
      @enzopubg77 7 месяцев назад

      😂😂

  • @keraladays4653
    @keraladays4653 8 месяцев назад +6

    Jesus ❤️❤️❤️

  • @user-kannantepriyasakhi02
    @user-kannantepriyasakhi02 3 месяца назад +2

    ഓം നമോ നാരായണായ : 🙏🙏🙏🙏

  • @shifu165
    @shifu165 8 месяцев назад +49

    കൽക്കി 🕉️

  • @sreyascreations996
    @sreyascreations996 5 месяцев назад +2

    അവൻ വരും ❤️‍🔥 കൽക്കി🕉️❤️!

  • @pindropsilenc
    @pindropsilenc 8 месяцев назад +4

    അവതരണം പൊളി 🎉🎉🎉🎉🎉🎉

  • @sinojkt9291
    @sinojkt9291 2 месяца назад +1

    ലോകാ സമസ്താ സുഖിനോ പോവില്ല
    നമ്മൾ മനുഷ്യന്മാർ ചിന്തിക്കുന്ന ലോകാവസാനം അല്ല ദൈവം ചിന്തിക്കുന്നത്
    അതിന് ഞാൻ ആരാണ്
    ഈ ലോകം എന്താണ്
    ദൈവം എന്താണ്
    മനസ്സിലാക്കണം
    ദൈവം നല്ലത് മാത്രമേ വരൂ തു

  • @DivineWilliams-y7k
    @DivineWilliams-y7k 8 месяцев назад +11

    Emporer Emanuel Church പറ്റി വീഡിയോ ചെയ്യാമോ പ്ലീസ് അത് അത്യാവിശം ആണ് 🥺

    • @tiju4723
      @tiju4723 8 месяцев назад +1

      ഫ്രോഡ്‌ കേസ്‌ ആണ്‌. ചെന്ന് തലവയ്ക്കരുത്‌. ചേർന്നവർക്ക്‌ സ്വത്തും പോയി മാനവും പോയി.

  • @Hanidonerumma
    @Hanidonerumma 8 месяцев назад +8

    Chechi plz read book of revelation it says all about today and tommorrow. 🙏

  • @Muthuzvlog1
    @Muthuzvlog1 8 месяцев назад +8

    അവതരണം അടിപൊളി 👍🏻

  • @DivineWilliams-y7k
    @DivineWilliams-y7k 8 месяцев назад +8

    Emporer Emanuel Church പറ്റി വീഡിയോ ചെയ്യാമോ പ്ലീസ് അത് അത്യാവിശം ആണ്

  • @MahroofaliYouTube
    @MahroofaliYouTube 8 месяцев назад +7

    ഈൗ ലോകം.. ഏകനായാ അവന്റെതാണ്.. പടച്ച തമ്പുരാൻ.... മണ്ണ് കൊണ്ട് മനുഷ്യനെ പടച്ച അള്ളാഹുവിന്റെ അവൻ ഏക ഇലഹാഹണ്.... ദുനിയാവിൽ.. അവൻ വിചാരിച്ചാൽ... ലോകത്ത്.. ഒന്നും തന്നെ അവശേഷിക്കില്ല... Allah is great

    • @feminafemi1493
      @feminafemi1493 8 месяцев назад

      Allah is a fake god .He has no power.

    • @worldgamer7743
      @worldgamer7743 8 месяцев назад

      അതിനു അല്ലാഹ് തന്നെ ഏകാൻ അല്ലല്ലോ വേറെയും ഉണ്ടല്ലോ

    • @SaleemSh-l1b
      @SaleemSh-l1b 8 месяцев назад

      Ninde,allanod,paranjuoru,maram,padichu,edukan,para

    • @Mr-fire-7744
      @Mr-fire-7744 8 месяцев назад

      4000 വർഷം പഴക്കം ഉള്ള (തോറ )Bible old testament copy അടിച്ച ad യിൽ ഉണ്ടാക്കിയ പുത്തകം എഴുതിയ posco മാമന് സുഖം തന്നെയോടെ...??? 😁

    • @This_time_will_pass
      @This_time_will_pass 8 месяцев назад

      @Elager_fwd സെബാസ്റ്റ്യൻ്റെ RUclips university യിലെ മണ്ടത്തരങ്ങൾ .. ഖുർആൻ ഒരു വട്ടം എങ്കിലും മുഴുവൻ വായിക്കുക

  • @bijoyjosephthomas806
    @bijoyjosephthomas806 8 месяцев назад +18

    Jesus

  • @hopeinchrist6767
    @hopeinchrist6767 8 месяцев назад +7

    Mathew 24.
    29 ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങൾ ആകാശത്തു നിന്നു വീഴും; ആകാശത്തിലെ ശക്തികൾ ഇളകിപ്പോകും.
    30 അപ്പോൾ മനുഷ്യപുത്രന്റെ അടയാളം ആകാശത്തു വിളങ്ങും; അന്നു ഭൂമിയിലെ സകലഗോത്രങ്ങളും പ്രലാപിച്ചുംകൊണ്ടു, മനുഷ്യപുത്രൻ ആകാശത്തിലെ മേഘങ്ങളിന്മേൽ മഹാശക്തിയോടും തേജസ്സോടും കൂടെ വരുന്നതു കാണും.
    31 അവൻ തന്റെ ദൂതന്മാരെ മഹാ കാഹളധ്വനിയോടുംകൂടെ അയക്കും; അവർ അവന്റെ വൃതന്മാരെ ആകാശത്തിന്റെ അറുതിമുതൽ അറുതിവരെയും നാലു ദിക്കിൽനിന്നും കൂട്ടിച്ചേർക്കും.

  • @ZeenathHassan-l9f
    @ZeenathHassan-l9f 7 месяцев назад +1

    Ennitt isa nabi(a)kurachu varsham koodi e bhoomiyil bharikkum.kalyanam kayikkum kuttikal undakum .kalyanam kayikkunnath.thaan dhyvamalla,dhyvaputhran alla ennu jananghale kanikkuvan vendiyanu....

  • @lathap2
    @lathap2 8 месяцев назад +5

    Very nice video 😮😮😮😮😮 amazing 🙏🙏🙏

  • @alexalexander1476
    @alexalexander1476 8 месяцев назад +2

    10 അവൻ പിന്നെയും എന്നോടു പറഞ്ഞതു: സമയം അടുത്തിരിക്കയാൽ ഈ പുസ്തകത്തിലെ പ്രവചനം മുദ്രയിടരുതു.
    വെളിപ്പാടു 22:10
    11 അനീതിചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ; നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.
    വെളിപ്പാടു 22:11
    12 ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്‍റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്‍റെ പക്കൽ ഉണ്ടു.
    വെളിപ്പാടു 22:12

  • @GladiesFrancis
    @GladiesFrancis 8 месяцев назад +7

    Jesussss♥️♥️♥️♥️♥️♥️♥️♥️♥️

  • @Abi-wc8du
    @Abi-wc8du 8 месяцев назад +123

    കലിയുഗത്തിന്റെ അവസാന സമയത്ത് നമ്മളെ രക്ഷിക്കാനായി മഹാവിഷ്ണുവിന്റെ പത്താം അവതാരമായ കൽക്കി അവതരിക്കും 🕉️.

    • @ziyaanfx
      @ziyaanfx 8 месяцев назад +7

      😅

    • @Powerrrreeeee
      @Powerrrreeeee 8 месяцев назад +9

      Kalki avadarichu kayinnu

    • @GODJESUS-d6k
      @GODJESUS-d6k 8 месяцев назад +2

      😅​@@Powerrrreeeee

    • @Sreekrishnaa2024
      @Sreekrishnaa2024 8 месяцев назад +7

      ​@@ziyaanfxistapettille😂

    • @sarankichu4041
      @sarankichu4041 8 месяцев назад +13

      തമാശ പറഞ്ഞ ആണോ... വിഷ്ണു ന്റെ ഒരു ഗുണം പെട്ടെന്ന് പറ?

  • @rajeshrajeshshankar6634
    @rajeshrajeshshankar6634 9 дней назад

    Kalakkki,,,, we will back soon

  • @SIGMA77718
    @SIGMA77718 8 месяцев назад +5

    Supreme god 🕉️shiva, allah, yehowa

  • @NishababuThankan
    @NishababuThankan Месяц назад

    Manavalan varan samayamayi vilakil enna theerathe kathirikanum

  • @marypoulose2285
    @marypoulose2285 7 месяцев назад +4

    I love you Jesus

  • @rajagopalrajapuram8940
    @rajagopalrajapuram8940 8 месяцев назад

    മനുജാ മൈത്രിയെ ഓർമ്മവരുന്നു... താങ്കളുടെ ഉച്ചാരണം കേൾക്കുമ്പോൾ...❤

  • @kunjumolben9962
    @kunjumolben9962 8 месяцев назад +16

    Jesus 🙏

  • @sinujoseph4661
    @sinujoseph4661 8 месяцев назад +16

    Emperor Emmanuel..❤❤❤❤EL YESU Amen Amen ❤❤❤❤

  • @vidyavidhu1497
    @vidyavidhu1497 4 месяца назад

    Chip ne kurichu oru video cheyuvo chechi

  • @apeoli
    @apeoli 8 месяцев назад +10

    രാജാക്കന്മാരുടെ രാജാവ് നേതാക്കന്മാരുടെ നേതാവ് ഇസ്രായേലിന്റെ രക്ഷകൻ യേശു ക്രിസ്തു. ❤❤❤❤❤❤

  • @ZeenathHassan-l9f
    @ZeenathHassan-l9f 7 месяцев назад +1

    Ennitt nale uyirtheyunnelppinte nalil(paralokhathekk jananghale kondu pokunna dhivasathil)aadham(a) muthal lokha vasanam vare ulla ella manushyareyum vicharat Allahu(dhyvam)orumichu koottunna dhivasathil aadhyam muhammedh nabi(s),isa nabi(a) randu perum orumichanu aanu uyirtheyunnelkkukkuka.........

  • @angelmaria6414
    @angelmaria6414 8 месяцев назад +19

    യേശു ക്രിസ്തു ഈ ഭൂമിയിൽ ഉണ്ട് 📢📢📢📢
    *അവൻ zion ൽ ഉണ്ട്*
    നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും...
    കേട്ടാലും കേൾക്കാൻ വിസമ്മതിച്ചാലും...
    This is the truth.

    • @deepugeorge2851
      @deepugeorge2851 8 месяцев назад

      ?evide

    • @ChinjuChinju-y9g
      @ChinjuChinju-y9g 8 месяцев назад

      എവിടെ പ്ലീസ് പറയുമോ

    • @VyshnavkpVyshnavkp-je6oo
      @VyshnavkpVyshnavkp-je6oo 8 месяцев назад

      ഹിന്ദു തന്നെ നീയും വെള്ളക്കാരെ പേടിച്ചു മതം മാറിയ ടീംസ് അല്ലെ നിങ്ങൾ നിന്റ അപ്പൻ അപ്പൂപ്പന്മാർ ഒരു ഹിന്ദു ആയിരിക്കും

    • @miraculousMaribug
      @miraculousMaribug 8 месяцев назад

      zion evideya?

    • @thepeace6032
      @thepeace6032 8 месяцев назад

      ചുമാ😂

  • @maxexprice3740
    @maxexprice3740 5 месяцев назад +1

    ലോകം അവസാനിക്കില്ല ചിലപ്പോൾ ഒരു കഥ മാത്രമായിരിക്കും😢

  • @francisdevasia5250
    @francisdevasia5250 8 месяцев назад +8

    ഈ ഭൂമി ഒരിക്കലും നശിപ്പിക്കപ്പെടില്ല.
    എന്നാൽ നവീകരി
    ക്കപ്പെടും. ദുഷ്ടത
    യും ദുഷ്ടന്മാരും
    നശിപ്പിക്കപ്പെടും
    നീതിമാന്മാർ മാത്രമുള്ള ഒരു പർദീസാഭൂമിയിൽ
    നീതിമാന്മാർ നിത്യം ജീവിക്കും.

  • @ZeenathHassan-l9f
    @ZeenathHassan-l9f 7 месяцев назад +1

    Ennitt isa(nabi)vafath aakum(maranappedum).Muhammed nabi(s) thanghalude aduth thanne qabar adakkukayum cheyyum.qabar kuyikkappedunna sthalam ippoyum avide sthalam oyichu vechittund......

  • @AbhiSu-v8q
    @AbhiSu-v8q 8 месяцев назад +16

    Jesus Christ he is coming back

  • @TIK_TALK_MALAYALIS
    @TIK_TALK_MALAYALIS 7 месяцев назад +2

    മർയം മകൻ ഇസ പ്രവാചകൻ (jesus)

  • @VishnuVishnu-rz5ou
    @VishnuVishnu-rz5ou 8 месяцев назад +3

    Kalki🥵🔥💥💕

  • @altactive1144
    @altactive1144 7 месяцев назад +1

    ഏവരും പറയുന്നതിൽ ഒരു ഏകീകരണ സ്വാഭാവം എന്തെന്നാൽ ലോകത്ത് ഒരു സൂപ്പർ എകാദിപതി പ്രത്യക്ഷമാകും, ഇന്ന് കാണുന്ന Al അല്ലെങ്കിൽ വരാനിരിക്കുന്ന സൂപ്പർ ടെക്നോളജി ഉപയോഗിച്ച് കരയിലും കടലിലും നദികളിലും അങ്ങനെ എല്ലാതും അവൻ്റെ വരുതിയിലാക്കും അവസാനം ഈ നാശത്തിൽ നിന്ന് ഭൂമിയെ രക്ഷിക്കാൻ മനുഷ്യർക്ക് കഴിയാതെ നിസ്സഹനായി നിൽക്കുമ്പോൾ ഒരു രക്ഷകൻ അവതരിക്കും. ഓരോ മതങ്ങളിൽ വ്യത്യസ്ഥമായി പറയുന്നുണ്ടെങ്കിലും സംഗതി ഒന്ന് തന്നെ

  • @benoythomas5425
    @benoythomas5425 8 месяцев назад +16

    സ്വര്‍ഗം തുറക്കപ്പെട്ടതായി ഞാന്‍ കണ്ടു. ഇതാ, ഒരു വെള്ളക്കുതിര. അതിന്റെ പുറത്തിരിക്കുന്നവന്‍ വിശ്വസ്‌തനെന്നും സ ത്യവാനെന്നും വിളിക്കപ്പെടുന്നു. അവന്‍ നീതിയോടെ വിധിക്കുകയും പടപൊരുതുകയുംചെയ്യുന്നു.
    അവന്റെ മിഴികള്‍ തീനാളംപോലെ; അവന്റെ ശിരസ്‌സില്‍ അനേകം കിരീടങ്ങള്‍. അവന്‌ ആലേഖനം ചെയ്യപ്പെട്ട ഒരു നാമം ഉണ്ട്‌; അത്‌ അവനല്ലാതെ മറ്റാര്‍ക്കും അറിഞ്ഞുകൂടാ.
    അവന്‍ രക്‌തത്തില്‍ മുക്കിയ മേലങ്കി ധരിച്ചിരിക്കുന്നു. അവന്റെ നാമം ദൈവവചനം എന്നാണ്‌.
    സ്വര്‍ഗീയ സൈന്യങ്ങള്‍ നിര്‍മലവും ധവളവുമായ മൃദുലവസ്‌ത്രമണിഞ്ഞു വെള്ളക്കുതിരകളുടെ പുറത്ത്‌ അവനെ അനുഗമിക്കുന്നു.
    അവന്റെ വായില്‍നിന്നു മൂര്‍ച്ചയുള്ള ഒരു വാള്‍ പുറപ്പെടുന്നു. സര്‍വ ജനതകളുടെയും മേല്‍ അതു പതിക്കും. ഇരുമ്പുദണ്‍ഡുകൊണ്ട്‌ അവരെ ഭരിക്കും. സര്‍വശക്‌തനായ ദൈവത്തിന്റെ ഉഗ്രക്രോധത്തിന്റെ മുന്തിരിച്ചക്ക്‌ അവന്‍ ചവിട്ടുകയും ചെയ്യും.
    അവനു മേലങ്കിയിലും തുടയിലും എഴുതപ്പെട്ട ഒരു നാമ മുണ്ട്‌: രാജാക്കന്‍മാരുടെ രാജാവും നാഥന്‍മാരുടെ നാഥനും.
    വെളിപാട്‌ 19 : 10-16

  • @sebinraj7213
    @sebinraj7213 7 месяцев назад

    Uff ellarm orumich ahn varunne ngloo😮😮

  • @siljasamuel974
    @siljasamuel974 8 месяцев назад +20

    Jesus ❤✝️✝️💟

  • @Sas11149
    @Sas11149 8 месяцев назад +16

    Jesus coming back ❤

  • @abhi9157
    @abhi9157 8 месяцев назад +5

    Oru hi thramo chechi 🙂🤍

  • @aaduthomachekuthan2660
    @aaduthomachekuthan2660 8 месяцев назад

    നിന്റെ അവതരണം 👍🏻

  • @josekuttyantony7490
    @josekuttyantony7490 8 месяцев назад +7

    Lord Jesus
    I trust in you

  • @jijiabraham9366
    @jijiabraham9366 8 месяцев назад +12

    Jesus Christ coming soon

    • @This_time_will_pass
      @This_time_will_pass 8 месяцев назад

      All Muslims are waiting for Jesus to come to kill dajjal then all people follow Jesus he will teach the true Faith of God , Allah and propagate the teaching of Muhammad Nabi

  • @nilgiridiary849
    @nilgiridiary849 7 месяцев назад

    Praise the lord

  • @Sana1-2-3
    @Sana1-2-3 8 месяцев назад +6

    നിങ്ങൾ പറഞ്ഞതുപോലെ ക്രിസ്ത്യാനിറ്റിലുള്ള ജീസസിന്റെ വരവ് അത് തന്നെയാണ് ഇസ്ലാമിലെ ഈസാ നബിയുടെ വരവ് ഈസാനബി കുറച്ചുകാലം ലോകം ഭരിക്കും ലോകം മുഴുവൻ ഒറ്റഭരണം ആയിരിക്കും അന്ന് സമാദാനവും. സന്തോഷവും വിളയാടും, ഇമാം മഹ്ദിയും ഭരിക്കും ആദ്യം വരുന്നത് ഇമാം മഹ്ദിയായിരിക്കും അദ്ദേഹം കുറച്ചുകാലം ലോകം ഭരിച്ച അതിനുശേഷം ആണ് ദജ്ജാൽ വരിക ദജ്ജാലിനെ കൊല്ലാൻ ആയിട്ടാണ് ഈസാ നബി വരുന്നത് അതായത് ക്രിസ്ത്യാനികൾ പറയുന്ന ജീസസ് ക്രൈസ്റ്റ്, അതിന് ശേഷം. ആണ് ഭരണം

    • @dedsecanimation9493
      @dedsecanimation9493 8 месяцев назад +2

      Lol, False theory. Get out of here.There is no Dajaal

    • @santhoshgeorge6906
      @santhoshgeorge6906 8 месяцев назад

      കോപ്പാണ്...

    • @KVSHABEER
      @KVSHABEER 7 месяцев назад +2

      @Elager_fwdഅത് വന്നിട്ട് അറിയാം. ചിലപ്പോ നമുക്ക് തന്നെ എല്ലാം നേരിട്ട് കാണാൻ പറ്റുമായിരിക്കും. എന്ത് തന്നെയായാലും ഞങ്ങൾ പഠിച്ചത് ജീസസും ഈസായും ഒന്ന് തന്നെയാണെന്നാണ്. അതിനി എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ മാറി ചിന്തിക്കില്ല.

  • @ZeenathHassan-l9f
    @ZeenathHassan-l9f 7 месяцев назад +2

    Ennitt isa nabi(a)lokhathinte bharanam ettadekkum.ennitt isa nabi(a)krsthyanikalode parayum nan dhyvamo,dhyva puthrano allannum.marich allahuvinte oru pravachakan mathramayirunnu ennum parayum......

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 8 месяцев назад +16

    കൽക്കി വേറെ യേശു വേറെ ദജ്ജാൽ വേറെ..ഇതെല്ലാം പലതാണ്..

    • @ajeshjacob2130
      @ajeshjacob2130 8 месяцев назад +2

      ഇസ്ലാം പറയുന്ന ദജ്ജാൽ വാസ്തവത്തിൽ യഥാർത്ഥ യേശു ആണ്.. നെറ്റി മധ്യത്തിൽ കണ്ണ് കൽക്കി അഥവാ യേശുവിന്റെ അടയാളമാണ്. നെറ്റിയിൽ കാഫിർ എന്നല്ല മറിച്ചു പ്രജാ പതി അഥവാ ഇമ്മനുവേൽ എന്നാണ് അത്... ബൈബിൾ പുരാണം ഇത് രണ്ടും പറയുന്നതാണ് സത്യം ഘദീസുകൾ പറയുന്നത് ഇതിന്റെ നേർ വിപരീതം ആണ്... സത്യം മനസ്സിലാക്കാൻ ഇത് മൂന്നും റെഫർ ചെയ്യണം നിലവിൽ ഇസ്ലാം അതിനു തയ്യാർ ആകില്ല അത് കൊണ്ട് അവർ ഒരിക്കലും സത്യം കണ്ടെത്തില്ല

    • @farook28
      @farook28 8 месяцев назад

      ​@@ajeshjacob2130യേശു വരും ദജ്ജാലിനെ കൊല്ലും മനുഷ്യരെ രക്ഷിക്കും എന്ന് മുസ്ലിങ്ങൾ വിശ്വസിക്കുന്നു

    • @rifaeezainab4207
      @rifaeezainab4207 8 месяцев назад +8

      ​@@ajeshjacob2130ഇസ്ലാം തയ്യാറാകില്ല എന്ന് ആരാ പറഞ്ഞത്, ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും ഇസ്ലാമിനെ കുറിച്ച് പഠിക്കാം വിശകലനം ചെയ്യാം അറിയാം, ഇതൊന്നും ഒരു മുസ്ലിമും തടയില്ല, തടയാൻ ആർക്കും കഴിയില്ല

    • @AbdulSalam-zx2tc
      @AbdulSalam-zx2tc 8 месяцев назад +1

      അത് തന്നെ

    • @This_time_will_pass
      @This_time_will_pass 8 месяцев назад

      ​@@ajeshjacob2130 ചേട്ടന് ഇതിനെ പറ്റി ഒരു വിവരവും ഇല്ലല്ലോ.. ഇസ്‌ലാം പറയുന്നത് ദജ്ജാൽ ലൂസിഫറിനെ കുറിച്ചാണ് antichrist..ദജ്ജാലിനെ വധിക്കാൻ അല്ലാഹു ജൂതന്മാരുടെ അക്രമത്തിൽ നിന്ന് അവർക്ക് പിടികൊടുക്കാതെ ആകാശ ലോകത്തേക്ക് ഉയർത്തിയ പ്രവാചകനാണ് ഈസ ബിനു മറിയം അഥവ മറിയമിൻ്റെ പുത്രൻ യേശു ക്രിസ്തു.. യേശു വിൻ്റെ വരവിനെ ഈ ലോകത്തെ മുഴുവൻ മുസ്ലിങ്ങളും കാത്തിരിക്കുന്നുണ്ട് .. യേശു ഏകനായ ദൈവത്തിനെ ആരാധിക്കാൻ ബോധനം നടത്തും ദൈവത്തെ ആരാധിക്കുന്നതിന് പകരം യേശുവിനെ ആരധിച്ചവരെ യേശു കടുത്ത ഭാഷയിൽ എതിർക്കും എല്ലാ മനുഷ്യരും അദ്ദേഹത്തെ പിൻപറ്റി ഏകനായ അല്ലാഹുവിനേ (യേഹോവ, സർവ്വ ശക്തനായ ഈശ്വരൻ)ആരാധിച്ചു ശാന്തമായ ഒരു കാലഘട്ടം കഴിഞ്ഞു പോകും ഏറെ വൈകാതെ ഇസ്റഫീൽ എന്ന മലക്കിനോട് ( മാലാഖ) അന്ത്യനാളിൻ്റെ കാഹളം മുഴുക്കുവാൻ അല്ലാഹു അവിഷ്യ പെടും അതോടെ ഭൂമിയും ആകാശവും അതിലെ സർവ്വ വസ്തുക്കളും തകർന്നു ധൂളികളാക്കാപെടും അതിനെ ഖിയാമത്ത് നാൾ (അന്ത്യനാൾ)എന്ന് മുസ്ലിങ്ങൾ വിശ്വസിക്കുന്നു..
      ഇത് ഇസ്ലാമിൻ്റെ ആറ് ഈമാൻ കാര്യങ്ങളിൽ അഞ്ചാമത്തെ കാര്യമാണ് ഇത് വിശ്വസിക്കൽ നിർബന്ധമാണ് അല്ലാത്തവർ ഇസ്ലാമിൻ്റെ വൃത്തത്തിന് പുറത്താണ്
      (ഇസ്ലാമിന് അടിസ്ഥാനമായി 6 ഈമാൻ കാര്യങ്ങളും 5 ഇസ്‌ലാം കാര്യങ്ങളും ആണ് ഉള്ളത്.)

  • @sreejith.s2330
    @sreejith.s2330 8 месяцев назад

    Ellam onnu thanne.. Oru shakthi..annu manasilavum yeshuvum allahuvum mahavishnum vilichathu oru sakathiyeyenu.. Athu kondu mattu mathangalile dhyvangale krushikathiriku.. Karanam athinu nammuku map avan thanne thannunnu varilla.. Athra valiya thettanu nammal cheyethukondirikunathu parasparam

  • @bhagyalekshmisunil2414
    @bhagyalekshmisunil2414 8 месяцев назад +7

    കർത്താവിന്റെ വരവ് ഏറ്റവും ആസന്നമായി. ഒരുങ്ങുവിൻ. മാനസാന്തരപ്പെടുവിൻ, സുവിശേഷത്തിൽ വിശ്വസിക്കുവിൻ.. യേശു മൂലം അല്ലാതെ മനുഷ്യന്റെ ആത്മ രക്ഷ സാധ്യമല്ല..

    • @aquila4169
      @aquila4169 8 месяцев назад

      😂😂

    • @alinprasanth
      @alinprasanth 4 месяца назад

      @@bhagyalekshmisunil2414 ശവം ആയാൽ പിന്നെ എന്ത് യേശു..

  • @Fidzzz369
    @Fidzzz369 8 месяцев назад

    3:07 Actually the name Hindus was orginated from persian language , which means the people who lived in the valley of Sindhu river after and after the raja ram mohan roy called Hinduism that became familiar to all ❤

  • @alan.broken
    @alan.broken 8 месяцев назад +6

    Jesus (ഈസ ). ദജ്ജാൽ. ഇമാം മഹ്ദി. ഇവർ മൂന്നു പേരും വരും

  • @Freesoul-z7v
    @Freesoul-z7v 8 месяцев назад +2

    കൽകിയും, മഹ്ദിയും,യേശുവിൻ്റെ രണ്ടാം വരവും ഒന്നാണ്....

    • @haidruhaidrali9230
      @haidruhaidrali9230 8 месяцев назад +2

      Alla athyam mahadi varum judanmare ellam theerkkum avar dhejjalinte aniyayikalan pinne mahdi maranappedum pinne isa nabi vann mahdiyude marana karmmangal nirvahikkum appozhanu dhejjal varunnath isa nabi thedi kandupidich vathikkum dhejjaline pinne janangal ellam (nanma mathram ulla ) sandhoshathode oru janakkoottamayi kazhiyum pinne yajood magjood varum ennal isa nabikkum annathe janangalkkum neridan kazhiyathe oru malaye abhayam thedum

    • @haidruhaidrali9230
      @haidruhaidrali9230 8 месяцев назад

      Bakki intrest anel type cheyyam vayya athonda ithrem type cheythitt prayochanam illel enthu karyam

    • @jineeshgeorge6990
      @jineeshgeorge6990 8 месяцев назад

      Alla💯💯

  • @നാളെ_മരിച്ചവൻ
    @നാളെ_മരിച്ചവൻ 7 месяцев назад +3

    ഇസ നബി വരും എന്നൊള്ള കാര്യത്തിൽ ആർക്കും മാറ്റം വേണ്ട.. പ്രവാചകൻ ആയ ഇസ നബി (ഈശോ )

  • @ZeenathHassan-l9f
    @ZeenathHassan-l9f 7 месяцев назад +1

    Isa nabi(a)inte vafathinu maranathinu Mumbai ella vedhakkarum,krysthayanikalum,joodhammarum allahuvilum,muhammedh nabi(s)yilum, islamilum vishvasikkuka thanne cheyyum.........

  • @aaduthomachekuthan2660
    @aaduthomachekuthan2660 8 месяцев назад +4

    കൽക്കി 🥰❤

  • @ZeenathHassan-l9f
    @ZeenathHassan-l9f 7 месяцев назад

    Athinu shesham.allhuvinte mumbil ellavareyum vicharakk hajarakkappedum.ennitt allahuvil allahuvil vishvasichavarum,salkkarmam pravarthichavarum swarghathilekk pokum,sathya nishedhikal avishvasichavar naraghathilekkum pokum......ithanu prayavasanam.ennitt swarghavasikal thante maathavinte vayattil vechu than ariyathe srittichu nammale paripalichavanaya allahuvine kandumuttuka thanne cheyyum.ithanu prayavasanam.ennitt swangha vasikal swarghathil nithyavasikalayirikkum,naraghavasikal naraghathilum nithyavasikalayirikkum........athanu parayavasanam........

  • @Krishnapriyap-w3e
    @Krishnapriyap-w3e 8 месяцев назад +6

    Kalki 🔥💪🏻