ഈശ്വരനോട് അടുക്കുമ്പോൾ സങ്കടങ്ങള്‍ എന്തുകൊണ്ട്? || എങ്ങനെ അവയെ നേരിടണം?
HTML-код
- Опубликовано: 8 фев 2025
- #aumamenamin #onegodonereligion #Howtofacesorrows
More videos @AUM AMEN AMIN
ഈശ്വരനോടു ചേര്‍ന്നു നില്‍ക്കുകയും, നന്മയില്‍ മുറുകെ പിടിച്ച് ജീവിക്കുകയും ചെയ്യുന്നമ്പോഴും, വലിയ സങ്കടങ്ങളും ദുരന്തങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നത് എന്തുകൊണ്ടാണ്.
പലരുടെയും സംശയമാണിത്.
നന്മയെ മുറുകെപ്പിടിച്ച് ജീവിക്കുന്നവര്‍, ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും പിടിയിലാണ് എപ്പോഴും.
എന്നാല്‍, തിന്മയുടെ വഴിയില്‍ ജീവിക്കുന്നവര്‍, സമ്പത്തും സുഖവും അനുഭവിക്കുന്നു.
തെറ്റായ മാര്‍ഗങ്ങളിലൂടെയും അഴിമതിയിലൂടെയും, അവര്‍ ധാരാളം പണം സമ്പാദിക്കുന്നു.
പണം ധൂര്‍ത്തടിച്ച്, ആര്‍ഭാട ജീവിതം നയിക്കുന്നു.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന്, നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.
ഞാന്‍ ഇത്രയും അങ്ങയോടു ചേര്‍ന്നിരുന്നിട്ടും, എന്തുകൊണ്ടാണ് ഈ സങ്കടങ്ങള്‍ എനിക്കു തരുന്നതെന്ന്, ഈശ്വരനോട് എപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടോ.
ഉണ്ടെങ്കില്‍ ഈ വിഡിയോ നിങ്ങള്‍ക്കു വേണ്ടിയാണ്.
സങ്കടങ്ങളുടെ ലോകത്ത് ജീവിക്കുമ്പോള്‍, മുന്നോട്ടു നീങ്ങാന്‍ കരുത്ത് ലഭിക്കണമെങ്കില്‍, ഒരു മാര്‍ഗമേയുള്ളു.
ഏവര്‍ക്കും പ്രയോജനപ്രദമായ ആ മാര്‍ഗത്തെപ്പറ്റിയാണ്, ഇന്നു നമ്മള്‍ പറയുന്നത്.
Why do some people in life experience more pain than others?
How can we learn to face sorrows in life with grace?
These are difficult questions to answer, but they're essential if we want to live a full, happy life. If you're struggling with pain in life, or if you're looking for advice on how to face sorrows with grace, then this video is for you!
In this video, we're going to talk about how pain in life can be a sign that you're close to God. Whether you're going through a difficult time or experiencing pain regularly, it can be a sign that you're on the right path.
We'll discuss different ways to deal with pain and loss, and help you find the courage to move on. Whether you're a believer or not, these tips can help you through your pain!
Subscribe to Channel.
www.youtube.co...
ആനന്ദനിധിയുടെ താക്കോല്‍
• ആനന്ദനിധിയുടെ താക്കോല്...
Om and Amen - Truths revealed
• ഓം തന്നെയോ ആമേന്‍ ? ...
Secrets of Aum Mantra
• ഓം എന്ന ശാസ്ത്ര രഹസ്യം...
ഈശ്വരന്‍ ഭക്തന്റെ ദാസനാകുന്നത് എങ്ങനെ?
• ഭക്തിയുടെ രഹസ്യം || ...
കരയുന്നവര്‍ ദുര്‍ബലരല്ല
• കരയുന്നവര്‍ ദുര്‍ബലരല്...
ക്രിസ്തുമതത്തിലെ അഞ്ച് ദിവ്യമന്ത്രങ്ങൾ
• ക്രിസ്തുമതത്തിലെ 5 ദിവ...
Life and teachings of MIlarepa
• കൈലാസം കീഴടക്കിയ ഏക മന...
5 Easy Tibetan Buddhist Meditations
• മിലരേപ പഠിപ്പിച്ച 5 എള...
Sree Narayana Guru and 13 divine souls
• ശ്രീനാരായണ ഗുരുവിന്റെ ...
How to return to the love of God?
• ഈശ്വരനെ മറന്നോ?എങ്ങനെ ...
Secrets of Universe: Does God exists?
• ദൈവം ഉണ്ടോ? || പ്രപഞ്ച...
Christmas Mysteries Explained: Star of Bethlehem and the three wise men
• മൂന്നാം കണ്ണ് തുറന്നാൽ...
Ajahn Chah Easy Meditation technique
• കൊടുംകാട്ടിൽ നിന്ന് അജ...
Vivekananda Kerala visit - Part 1
• കേരളത്തിലെ ക്ഷേത്രത്തി...
Vivekananda Kerala visit - Part 2
• സ്വാമി വിവേകാനന്ദനെ അവ...
Life story of Muslim Sufi saint Rabia Al Basri
• അള്ളാഹുവിനെ സ്നേഹിച്ച ...
Sree Ramakrishna Paramahamsa getting vision of Jesus Christ
• ശ്രീരാമകൃഷ്ണ പരമഹംസന്റ...
5 thoughts which can control mind: Buddha's teaching
• മനസ്സിനെ മാറ്റിമറിക്കാ...
Sree Narayana Guru giving Diksha to foreign disciple
• ശ്രീനാരായണ ഗുരു എന്തുക...
How to gain wealth from God?
www.youtube.co....
How to feel the presence of God?
• ഈശ്വരനോടു സംസാരിക്കണോ?...
Yoga of Jesus Christ
• യേശുക്രിസ്തു പഠിപ്പിച്...
Vivekananda's Search for God
• ഈശ്വരനെ സംശയിച്ച വിവേക...
How to see God as a child? Little Jesus and Little Krishna.
• ഈശ്വരനെ കയ്യിലെടുക്കാൻ...
What Sree Narayana Guru said about Sri Ramakrishna Paramahamsa
• ശ്രീരാമകൃഷ്ണ പരമഹംസന്റ...
Sree Narayana Guru and Ramana Maharshi
• ശ്രീനാരായണഗുരു - രമണ മ...
Credits
Background Music
• 🔴No copyright Relaxing...
• Video
Videos
Canva.com
Pexels.com
Video Editing
app.clipchamp....
ഈശ്വരനോട് അടുത്താലും ഇല്ലെങ്കിലും, ജന്മമെടുത്ത സർവ്വതിനും ദുഃഖം തന്നെയാണ് വന്നു ചേരുക.
പൂർവ ജന്മ കൃതം പാപം, വ്യാധി രൂപേണ ജായതേ. എന്നു പറഞ്ഞു കേൾക്കുന്നു. യഥാർത്ഥ ഭക്തൻ എല്ലാം സന്തോഷത്തോടെ അനുഭവിക്കണം.❤️🙏
ദേവിമാരോടും ദേവന്മാരോടും വളരെ അടുപ്പം പുലർത്തിയിരുന്ന പലരും അവസാനം നരക യാതന അനുഭവിച്ചതായി കാണുന്നു
😢 ഇതിനു കാരണം നമ്മൾ ഈശ്വരനെ ഭജിക്കുന്നതും ആരാധിക്കുന്നതും യഥാർത്ഥ ഈശ്വരനോട് ചെയ്യുന്ന നിന്ദയാണ്. നമ്മൾ ആരാധിക്കുന്ന ദൈവങ്ങൾ ഒക്കെയും നമ്മൾ സൃഷ്ടിച്ചതാണ്. അതിനെയാണ് നാം മതങ്ങൾക്കടിമപ്പെട്ട് ഭജിക്കുന്നത്. യഥാർത്ഥ ഈശ്വരൻ പ്രപഞ്ചമാണ്. അഥവാ ബ്രഹ്മമാണ്. അതിനെ അല്പം ചുരുക്കി ഭൗമ പ്രകൃതിയാക്കാം. അല്ലാതെ മനുഷ്യ പ്രകൃതി മാത്രമാണ് ഈശ്വരൻ എന്നു കരുതി നമ്മൾ ആരാധിക്കുന്നത് യഥാർത്ഥത്തിൽ ഈശ്വര നിന്ദയാണ്. പ്രപഞ്ചാരാധന നടത്തുക. അനുഗ്രഹം സുനിശ്ചിതം.
@@ambalavayalayiramkolly6710 ദൈവം എന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് ഈ കാണപ്പെടുന്ന പ്രപഞ്ചത്തെ അല്ല, എന്നാൽ ഈ കാണപ്പെടുന്ന പ്രപഞ്ചം മുഴുവനും ദൈവത്തിൽ നിന്ന് ഉൽഭവിച്ചവയാണ്,
ഇവയെല്ലാം ദൈവത്തിലേക്ക് തന്നെ തിരിച്ചു പോവുകയും ചെയ്യും!
ദൈവമെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്
മനുഷ്യരുടെ വിശ്വാസത്തിന്റെ ഏക അടിസ്ഥാനമാക്കുവാൻ വേണ്ടിയുള്ളതാണ്,
അതല്ലാതെ, മനുഷ്യർക്ക് ആരാധനാ വിഷയമാക്കുവാൻ വേണ്ടിയുള്ളതല്ല!🤔
ലോകത്തിലുള്ള എല്ലാ മതവിഭാഗങ്ങളുടെ മതവിശ്വാസങ്ങളും അന്ധവിശ്വാസങ്ങൾ തന്നെയാണ്,
ഇവയിൽ ഒന്നുപോലും യഥാർത്ഥ "ദൈവവിശ്വാസം" അല്ല!!🙆♂️
അന്ധവിശ്വാസം തന്നെയായ മതവിശ്വാസങ്ങളും,
യഥാർത്ഥ ദൈവവിശ്വാസവും തമ്മിൽ വലിയ വ്യത്യാസമുണ്ട്.
കാരണം,
അടിസ്ഥാനപരമായി അന്ധവിശ്വാസങ്ങൾ തന്നെയായ "മതവിശ്വാസങ്ങളും",
യഥാർത്ഥ "ദൈവ വിശ്വാസവും" പരസ്പര വിരുദ്ധങ്ങളായ വിശ്വാസങ്ങളാണ്!!👍🙆♂️
അതായത്,
ഈ രണ്ടു തരം വിശ്വാസങ്ങളും ഒരേസമയം ഒരുവനും സ്വീകരിക്കുവാൻ സാധ്യമല്ല!!
ഒരു മതവിശ്വാസിക്ക്,
അവന്റെ മതവിശ്വാസം പൂർണമായി ഉപേക്ഷിക്കാതെ,
ഒരു യഥാർത്ഥ ദൈവവിശ്വാസി ആയിത്തീരുവാൻ സാധ്യമല്ല,
അപ്രകാരം തന്നെ,
ഒരു ദൈവവിശ്വാസിക്ക്,
അവന്റെ ദൈവവിശ്വാസം പൂർണമായി ഉപേക്ഷിക്കാതെ,
ഒരു മതവിശ്വാസി ആയിത്തീരുവാനും സാധ്യമല്ല!!🤔🙆♂️😄
.
Swantham kaarya saadhyathinu deviyeyum devaneyum koottu pidikkunnavarkkaanu last naraka yaathana varunnath...Daiva viswasam ennaal nammale poornnamaayum daivathinu samarppikkuka ennathaanu...
M@@ambalavayalayiramkolly6710
ദൈവത്തെ ആരാധിക്കാനല്ല പഠിക്കേണ്ടത്, പിന്നെയോ,
ദൈവത്തിൽ മാത്രം വിശ്വസിക്കാനാണ് പഠിക്കേണ്ടത്!!👍
(ബൈബിൾ)നീതിമാൻ്റെ കഷ്ട്ടങ്ങൾ അസംഘൃമാണ് എന്നാൽ കർത്താവ് അവയിൽ നിന്നെല്ലാം വിടുവിക്കുന്നു.
ദുഃഖം മാത്രം ദൈവത്തിനു വേണ്ടി പലതും ഉപേക്ഷിച്ചു പാപം ചെയ്യുന്നവരും ദുഷ്ടൻമാറും നന്നായി വ്യഭിചാരിച്ചും പെണ്ണ് പിടിച്ചവരും നന്നായി ദൈവെതിനി ഗോ മാംസം വരെ ഉപേക്ഷിച്ചു എന്നാലും ദൈവ ശിക്ഷി ക്കുന്നു എന്താണ് ഞാൻ ചെയ്തത് ദൈവത്തോട് ❤️
ദൈവത്തിനു വേണ്ടി എന്ന ചിന്ത ആദ്യം ഉപേക്ഷിക്കുക.എന്നിട്ട് ഞാൻ ആരാന്നു അന്വേഷിക്കുക. അപ്പോൾ എല്ലാ o മനസിലാകും🙏🙏🙏
സത്യത്തിൽ ഈ തിന്മകൾ ദൈവസൃഷ്ടി അല്ലേ...
ദൈവത്തിന് വേണ്ടി എന്നത് തെറ്റ് ദൈവത്തിലേക്ക് അടുക്കാൻ പക്ഷേ... എത്ര ശ്രമിച്ചാലും നിരാശ ഫലം..
യെഥാർത്ഥത്തിൽ ഈ പ്രപഞ്ചത്തിലെ നന്മകളെയും തിന്മകളെയും ഒരുപോലെ ഉൾക്കൊണ്ട് ജീവിക്കുന്നതല്ലേ ഉത്തമം.
Ningalkkum yadharthathil avar cheyyunnapoleyokke cheyyan agrahamund.pakshe dhaivathe hhayannu cheyyunnilla ennumathram.Athukondanu ningalkk dhukkam undakunnath.Anganeyokke cheyyunnath thettanennu ningal manassilakkiyittund.pakshe athilninnun ningal poornamayi mukthanayittilla.dhaivakripa kittunathinuvendi ningal ithokke upekshichu ennu mathram.Ennal athik ningalkkippol nashtabhodhamund.dhaivakripa kittiyathumilla ithonnum anubhavikkanum pattiyilla.kashtam thanne ningalude karyam😅.
നന്മകൾ ചെയ്യുക അതിൽ നിന്നു൦ നേടുക
സന്തോഷമായി അനുഭവിക്കുക🎉❤🙏👌
ദുഃഖം അല്ല അത് ശക്തൻ ആകാനുള്ള മാർഗം ആണ് യൂണിവേഴ്സൽ നമ്മളെ യാഥാർഥ്യം മനസ്സിൽ ആക്കി തരേ ആണ് നമ്മൾ ആരും അത് മനസ്സിൽ ആകുന്നില്ല ദുഃഖത്തിന്റെ കാരണം നമ്മൾ മാത്രം.... അതിൽ നിന്ന് മനസ്സിൽ ആക്കണം ചുമ്മാ ഓരോന്ന് പറയരുത്... തീർച്ചയായും നല്ല കർമ്മം ഉണ്ടാകും.. ✌🏼
❤🎉❤ നിരന്തരം ആരെങ്കിലും പരീക്ഷിക്കപ്പെടുന്നുവെങ്കിൽ അവൻ സർവ്വേശ്വരന്റെ വേണ്ടപ്പെട്ടവനായിക്കാണുന്നു. ഈശ്വരൻ ഉണ്ടോ ? ഇല്ലയോ ? എന്നാൽ ഞാൻ ഉണ്ടു. ഇവിടെയാണ് എല്ലാ രഹസ്യവുമുള്ളത്. ആ ഏകത്തെ പ്രേമത്തോടെ നമസ്ക്കരിക്കുന്നു. നാരായണായ......🌻💜🧘🙏🧘🙏🥀🌹
Paranjathellam vasthavangal...nalla avatharanam...God bless you
God never give you troubles and difficulties as well as temptations. The more you love God the more you will be tempted by Devil.
Therefore try to be in prayers to our heavenly Father
മറ്റുള്ളവർക്കു നന്മയും സഹായവും നൽകുമ്പോൾ നാം സാമ്പത്തികമായി പിന്നോക്കം പോകും, നാം ഏതിലാണോ സമ്പന്നൻ ആകുവാൻ ആഗ്രഹിക്കുന്നത്, അതിനു വേണ്ടി പ്രവർത്തിയ്ക്കുക.❤️
നല്ല അഭിപ്രായം
ആമീധവിശ്വാസംപാടുള്ള വിശ്വസം വേണം 😊
Whatever the results..never change fm my way..words n dose always in GOOD
ഹരേ മഹാവിഷ്ണു 🙏🏻🌏👉ജിവിതം🥚🐣🐥🐤🐦🕊️
Proud to be a Christian.
😃😂🤣
Because every Christian has a redeemer our Jesus christ who saves redeemes us from all curses like sickness, poverty etc etc
സത്യം 🙏
Nalla speech , thanks
വളരെ നന്നായി
You're Great🙏🙏🙏
ബോധ മനസ്സിനേം, ഉപബോധ മനസ്സിനേം അറിയാതെ നിങ്ങൾക്ക് ശരിയായ ഈശ്വര സാന്നിധ്യം അറിയാൻ കഴിയില്ല...
The power of conscious and sub conscious mind joseph murphey
നിങ്ങൾ പറയുന്നത് പോലെ ഞാൻ മനസിലാക്കി പിന്നെയും എന്തിനാ എനിക്ക് കഷ്ടത്തിന് മേൽ കഷ്ട്ടം വന്നുകൊണ്ടേ ഇരിക്കുന്നത് ഞാൻ ഒരു ഗോൾഡ് വർക്ക് ചെയുന്ന ആളാണ് ജോലി തരാം എന്ന് പറയുന്നവരെല്ലാം തരാം എന്നല്ലാതെ തരുന്നില്ല ദിവസം കാലത്ത് അഞ്ചുമണിക്ക് എഴുന്നേൽക്കും 20മിനിറ്റ് ധ്യാനം ചെയ്യും 30 പ്രകൃതി ആശോസിച്ചിട്ടു വരും ക്ഷേത്രങ്ങൾ ഇഷ്ട്ടമല്ല
Swaarthathayode daivathe snehichal dukham maathramaayirikkum falam- sarvavum avidekku samarppichu munnottu povan sramikkuka- sathyathil dukham iswaranilekkulla paalamaanu- bhagavaan vibhaavana cheyyunnathu nammude sarvakaala dukha nivaaranamaanu- athu manassilaakkan sadharanakkarkku aakilla,pakshe nammil bhooribhagavum cheriya manassode jeevikkunnavaraanu- viswaasathode munnottu povuka! Athinu saadhichal jeevitham dhanyamaakkam
എനിക്ക് 46 വയസ്സായി, നല്ലൊരു ജോലിയില്ല, കല്യാണം നടന്നിട്ടില്ല, എങ്കിലും ജ്ഞാൻ ദൈവവിശ്വാസം കൈവിട്ടിട്ടില്ല
കല്യാണം ഒക്കെ social construct അല്ലെ. പിന്നെ ഈ കുടുംബം കുട്ടികൾ ഒക്കെ ഒരുതരത്തിൽ ഇന്നത്തെ കാലഘട്ടത്തിൽ ഇല്ലാത്തതു ആണ് നല്ലത്.
Same here..
ഇല്ലങ്കിൽ ഒരു ദുഖം ല്ലേ ഉള്ളൂ
എല്ലാം ഉള്ള ഞങ്ങൾ ടെ ദുഖം കേട്ടാൽ നിങ്ങൾ ക്ക് സമാധാനം കിട്ടും 🤪
Elaathavan adil dukikum ullavan adilum 😆😆😆
Kalyanam vegam nadakkatte streeyo purushano ithu?!
Harekrishna 🙏🏾
നല്ല അറിവ് സ്വർത്ഥത ഇല്ലാതെ ഈശോരനെ സ്നേഹിക്കണം...
Thaks
siksastakam full malayalam meaning parayumooo pls. pls
Onnilum bandhamillathe irunnal pinne oru Sankadavum illa.Nammude agrahangalanu ella dhukkavum undakkunnath.Achanumammaykkum agraham undayathukondanu nammal undayath.nammal janichillenkil ee lokath nammal undakumayirunnilla.Namukk innullathellam Janmamkondum karmam kondum kittiyathanu.pokumbol ithellam upekshichu pokukayum venam.onnum namukk saswathamalla.pinne enthinanu dhukkam?
താങ്സ്
ഇതെല്ലാ०ഉണ്ടായിട്ടു०അറിഞ്ഞിട്ടു० മനുഷ്യരെന്താ നന്നാവാത്തത് പരസ്പര० ജാതികൾക്കു० മതങ്ങൾക്കു० ഭൂമിക്കു० ഭക്ഷണത്തിനു ० വേണ്ടിമാത്ര० കലഹിക്കുന്നുയുദ്ധ०ചെയ്യുന്നു ജീവിക്കുന്നു ഇതല്ലെ നാ०കാണുന്നതു०കേൾക്കുന്നതു०
ഞാനും ഒരു കൃഷ്ണ ഭക്തയാണ്. സങ്കടങ്ങൾ മാത്രം അന്നും എന്നും കുട്ടു.. എന്നും ദാരിദ്യം പട്ടിണി. ദുർവിധി കഷ്ടതാ. ഇതു മാത്രം. ആരോട് പറയാൻ. അനുഭവിക്കുക അല്ലാതെ.
ധ്യാനം ചെയ്യു... ഭഗവാനെ പ്രാർത്ഥിച്ചു ശേഷം.. ശ്വാസത്തിൽ മാത്രം ശ്രദ്ധിച്ചിരിക്കു... എല്ലാം ശരിയാകും 🙏
എല്ലാം ശെരി ആകും സഹോദരി 🙏നാം അനുഭവിക്കുന്ന സങ്കടവും ദുഖവും ഏതോ ജന്മത്തിൽ ചെയ്യ്തു കൂട്ടിയ കർമ്മത്തിന്റ ഫലം ആണ്... ഭക്തിയിലും നല്ല കർമ്മം ചെയ്യ്തു ഇ ജീവിതം മനോഹരം ആക്കി ജന്മ ജന്മദരത്തിൽ നിന്നും മുക്തി നേടി ഈശ്വരനിൽ ചേരുക 🕉️
@@AKHS369SHORTS ഈശ്വരൻ മാത്രം ഉള്ളു. അന്നും ഇന്നും എന്നും എല്ലാം അവിടുത്തെ തീരുമാനം. സങ്കടങ്ങൾ ഒക്കെ എന്നെങ്കിലും മാറുമെന്ന് പ്രതീക്ഷിക്കുന്നു. 🙏🏾🙏🏾🙏🏾🙏🏾
സുകൃതക്ഷയമാണ്. വീട്ടിൽ ഒരു അഷ്ടമംഗല പ്രശ്നം നടത്തുക. പരിഹാരങ്ങൾ ചെയ്തു കഴിഞ്ഞാൽ ജീവിതം നന്നാകും. ഭക്തി ഒരു പരിധിവരെ മാത്രമെ ആകാവു. ഭക്തി ജ്ഞാനം ലഭിക്കാനുള്ള ഒരു വഴി മാത്രമാണ്. ജ്ഞാനം കിട്ടിയാൽ കർമ്മം ചെയ്യാനുള്ള അവസരം ലഭിക്കും. ഇതൊരു അനുഗ്രഹമായി എടുക്കുക. എല്ലാം ശരിയാകും.
ഞാനും ഒരു കൃഷ്ണഭക്തനാണ് എന്നും കണ്ണീരും കൈയ്യും മാത്രം ദുരിതങ്ങൾക്ക് ഒരവസാനവുമില്ല ചിലപ്പോ എന്തിനിങ്ങനെയൊരു ജൻമം എന്നും വിചാരിക്കും
Shobana i like ur sound 💖
സത്യ വേദപുസ്തകം പൂർണമാണ് . സങ്കടങ്ങൾ ഉണ്ടായാൽ അതിനെ അതിജീവിക്കുവാൻ കൃപ തരുന്നവൻ സത്യദൈവമായ യേശുക്രിസ്തു മാത്രമാണ് .തെളിവ് ,"സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു".ലോകത്തിൽ ജീവിച്ച ഒരു ഗുരുക്കന്മാർക്കും ഇങ്ങനെ പറയാൻ കഴിഞ്ഞിട്ടില്ല .ആകയാൽ സത്യദൈവമായ യേശുക്രിസ്തുവിൽ വിശ്വസിക്കുക .
മനുഷ്യൻ മാത്രമല്ല ഇതര ജീവികൾക്കുപോലും ദുരിതങ്ങൾ സംഭവിക്കുന്നുണ്ട് മനുഷ്യൻ മതങ്ങൾ ഉണ്ടാക്കി പക്ഷേ ജീവികൾ മതങ്ങൾ ഉണ്ടാക്കിയില്ല എന്നുമാത്രം ദുരിതം എല്ലാവരിലും കടന്നുപോകുന്ന ഒന്നാണ് ഇതിൽ ഹിന്ദു എന്നോ , ക്രൈസ്തവ എന്നോ ഇസ്ലാം എന്നോ വേർതിരിവില്ല സൂഷ്മമായി എല്ലാവരിലേക്കും നോക്കുമ്പോൾ എല്ലാമതങ്ങളും ദുരിതം അനുഭവിക്കുന്നു കാരണം ജീവനുള്ള വസ്തു ആയാലും ഇനിയും വേറൊരു ഉദാഹരണം സസ്യങ്ങൾക്കുപോലും ദുരിതമുണ്ട് ഒരാൾ അതിനെ പിഴുതാലും , വെള്ളം ഇല്ലാതെ ഉരുകിപോയാലും അത് അവയുടെ ദുരിതം തന്നെയാണ് പറഞ്ഞു വന്നത് സ്ഥൂല ശരീരികളായുള്ള എല്ലാത്തിനും ദുരിതം അനുഭവിച്ചേ പറ്റു എന്നാൽ സൂഷ്മ ശരീരമുള്ള ബാക്റ്റീരിയകൾക്കും പോലും അവയുടേതായ ദുരിതങ്ങൾ ഉണ്ട് സൂഷ്മമായി നിരീക്ഷിച്ചാൽ ദുരിതമില്ലാത്തത് ആകാശവും ഭൂമിയും സൃഷ്ട്ടിച്ച എന്നർജിക്കൽ ആയുള്ള ആ കാന്തിക്ക പ്രകാശ വലയമായുള്ള ശക്തിക്കുമാത്രം,,,,,,,,,,, arun
@@amminikutty9857 yes 100% 👍🏻 പ്രാർത്ഥനകൾ മന്ത്രങ്ങൾ മുതലായവകൾ വെറും മനുഷ്യൻ്റെ സ്രഷ്ഠികൾ മാത്രമാണ് അതിൽ ചിലത് 21 പ്രാവശ്യം ചൊല്ലണം ചിലത് 41 എന്നിങ്ങനെ ചിട്ടപ്പെടുത്തിയിരിക്കുന്നു അതും ദൈവം അല്ല മനുഷ്യൻ തന്നെ. ഒരാളോട് ഒരു കാര്യം തന്നെ ഒന്നോരണ്ടോ പ്രാവശ്യം പറഞ്ഞാൽ തന്നെ ആയാൾ പറയും മനസ്സിലായി മനസ്സിലായി ഇനിപ്പറയെണ്ട എന്ന് എന്നിട്ടും അതേ വാചകം തന്നെ ഒരേ സ്വരത്തിൽ ഒരേ നീളത്തിൽ 50തോ 100റോ 1000മോ അതിൽ കൂടുതലോ ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നാൽ കേൾക്കുന്ന ആൾക്ക് ദേഷ്യം വരും അല്ലെങ്കിൽ അയാളുടെ വീട്ടിൽ നിന്നും പുറത്താക്കി വിടും ഇങ്ങനെ പലതും. ഹിപ്നോട്ടിസം എന്ന ശാസ്ത്ര ശാഖ പറയുന്നത് ദുർമന്ത്രവാദം, വശീകരണ വിദ്യകൾ, ഒടിവിദ്യ, സമ്മോഹന ശാസ്ത്രം എന്നിങ്ങനെയുള്ള നിരവധി പേരുകളിൽ അറിയപ്പെടുന്ന ഇത്തരം വിദ്യകൾ എല്ലാം തന്നെ നിഗൂഢതകൾ നിറഞ്ഞ അനുഷ്ഠാനങ്ങൾ ആയിട്ടാണ് പൊതുവേ ആളുകൾ കണക്കാക്കുന്നത്. ചിലതരം ആളുകൾക്ക് മാത്രമായി അറിയാവുന്ന ഇത്തരം വിദ്യകൾ ആളുകളിൽ ഭയവും ഭക്തിയും വിശ്വാസവും ഉണ്ടാക്കിയിരുന്നു. ഇതെല്ലാം തന്നെ ഒരു ദൈവിക ശക്തി ആണെന്നും സിദ്ധിയാണെന്നും ഇതിന്റെ ആചാര്യന്മാർ മറ്റുള്ളവരെ വിശ്വാസിപ്പിച്ചിരുന്നു. മറ്റുള്ളവരിൽ നിന്നും സ്വീകരിക്കുന്ന ആവർത്തിച്ചുള്ള പ്രത്യയനങ്ങൾ വ്യക്തികളിൽ സ്വാധീനം ചെലുത്തുകയാണെന്നും, പലർക്കും അനുഭവപ്പെട്ടിട്ടുള്ള അനുഭവങ്ങൾ മായികഭ്രമം (illusion) മാത്രമാണെന്നും അതു മനസ്സിലാക്കാൻ ഉതകുന്ന ശാസ്ത്രിയമായ അറിവുകൾ അക്കാലത്തുള്ള ജനങ്ങൾക്ക് ലഭിച്ചിരുന്നില്ല എന്നും പറയപ്പെടുന്നു.
സ്നേഹിക്കണ്ട
🙏
❤🙏🏻
Ete hus പെങ്ങളെയും അളിയനെയും ഒരുപാട് cash ഗോൾഡ് ഡ്രെസ് അങ്ങനെ എല്ലാം എല്ലാം കയയച്ചു ഒത്തിരി സഹായിച്ചിട്ടൊണ്ട്. ലാസ്റ്റ് ഞങ്ങള്ക് ബുദ്ധിമുട്ട് ആയിട്ട് oru രൂപയുടെ സഹായം ചെയ്തിട്ടില്ല.. ലോട്ടറി അടിക്കുന്പോ sahayikamm എന്നൊക്കെയാ പറയുന്നേ.. ഞങ്ങൾ ചോദിക്കാറുമില്ല.. എന്നാലും ചോദിച്ചുമെടിക്കുന്നവർ. അവർ.. അവർക്കൊക്കെ ellamond.. ദൈവം കാണുന്നുണ്ട് allo.. കൊടുത്തില്ലേൽ ദേഷ്യം അമ്മായിഅമ്മ അവര്ക് കൊടുക്കണം എന്നെയൊള്ളു.
എല്ലാവരും ക്യൂവിലാണ് സുഹൃത്തേ, ഒടുവിൽ കൗണ്ടറിനു മുന്പിൽ എത്തും.
😊
എല്ലാവർക്കും ദുഃഖം വരുമ്പോൾ എന്തിനാ ഭഗവാനെ കുറ്റപെടിത്തുന്നു 🙄
🎉
He nvr be crucified!!!!!
🙏🙏🙏🙏🙏
❤
അൽഹംദുലില്ലാഹ്
മാന്യമായി കമന്റ് ഇട്ടാലും അത് ഡിലീറ്റ് ചെയ്യുന്നവർ ഭീരുക്കൾ ആണ് .
കമൻ്റ് ഒന്നും delete ചെയ്തിട്ടില്ല
ചിലരുടെ കമൻറ് സ്പാം ആകും.
@@ravikumarsree4647 നേരെ മറിച്ച് ഫേസ്ബുക്കിന് അങ്ങേർക്ക് ഇങ്ങനെ ഒരു പ്രശ്നമേയില്ല 😊 ഏത് കമൻ്റ് കോപ്പി ചെയ്ത് എത്രവേണമെങ്കിലും എവിടെ വേണമെങ്കിലും ഇടാം. പക്ഷേ ആരെയെങ്കിലും കൊല്ലണമെന്നോ മറ്റോ കമൻ്റിട്ട് ഒരു തോക്കിന്റെയോ മറ്റോ ഇമോജിയും ഇട്ടാൽ മതി അവിടെ തീരും ആദ്യം വാണിങ് തരും വീണ്ടും ആവർത്തിച്ചാൽ ആ അക്കൗണ്ട് തന്നെ കൊലയോടെ ക്ലോസ് 🙆🤧
Video is illogically trying to justify by telling Vedanta. If some body prays for betterment , he should not get hardship , pain or poverty. That is bad
The rule is, if you want wealth or health or anything else , you have to work for it by application of knowledge or putting effort . OR beg borrow or steal.
Super
മോളെ നല്ല സംസാരം മുഖം കാണിക്കു
നല്ല ചാനൽ ❤
ധർമ്മം, അർത്ഥം, കാമം, മോക്ഷം അന്നല്ലേ😅
🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
Kannaasaji ₹🕵🏼️😂
സകല സങ്ങടങ്ങൾക്കും കാരണം മനുഷ്യൻ്റെ ആഗ്രഹങ്ങൾ ആണ്😂😂😂😂
അങ്ങനെ യാണ് പറയപെടുന്നത്. പക്ഷെ കുടുംബജീവിതം നയിക്കുന്ന വർക്ക് ആഗ്രഹങ്ങളെ തെജിക്കാൻ കഴിയില്ല.ആഗ്രഹങ്ങളും, പ്രേതിക്ഷ കളും ആണ് മുന്നോട്ടു ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. പക്ഷെ എനിക്ക് എന്നും സങ്കടം മാത്രം കുട്ടിനുള്ളത്.
Njan esoyude pinnalenadannu ennumeso enneodichu chodichathonnumthannillapazhvagdanangal bhayankara pakshapatham
ഇത് ബുദ്ധ വചനമല്ലേ.
തവളക്ക് ചുവന്ന രക്തം ഉണ്ടോ ❓️❓️
🙏🏻
👍🏻